സിപിഎമ്മിന് സ്വന്തമായി പോലീസും കോടതിയും മാത്രമല്ല സ്വാമിമാരുമുണ്ട് അതിലൊരു ആസാമിയാണ് ഷിബുസാമി
@manikantannairbАй бұрын
😂😂😂
@Indian1992Ай бұрын
ഷിബു സ്വാമി 😅
@girijanair348Ай бұрын
ഷിബു സ്വാമി ന്യൂ യോർക്കിൽ നിന്നു നേരെ കേരളത്തിലോട്ടു ഒറ്റ പോക്ക്, വർഷങ്ങൾക്കു മുന്നേ. 😂😅
@Rajesh.RanjanАй бұрын
😅😅😅
@GNN64Ай бұрын
😂😂😂😂😂😂
@babyampatt468Ай бұрын
എൻ്റെ വക്കീൽ ,,ഇതൊക്കെ ഈ രീതിയിൽ പറയാൻ അങ്ങ് തന്നെ വേണം....രാവിലെ വയർ നിറഞ്ഞു....അങ്ങേക്ക് ഹാപ്പി ഓണം❤❤🎉
@AbdulKhaliq-ff6tgАй бұрын
ജയശങ്കർ കക്കൂസ് ടാങ്കിനുള്ളിലാണ് ജീവിക്കുന്നത് തന്നെ. ഡെയിലി അവന്റെ ആഹാരം അമേദ്യം 🤮 ഇവന്റെ തലയിലൂടെ ഒഴിച്ചാൽ അതിലും അവൻ നക്കും 🤮
@muralipk1959Ай бұрын
അമ്പൂക്ക വക്കീലിനെ പൂര തെറി വിളിച്ചുള്ള പുതിയ വീഡിയോ ഇറക്കിയിട്ടുണ്ട് ; തക്കതായ മറുപടിക്ക് കട്ട വെയ്റ്റിംഗ് 😂
@PrasadKp-n4gАй бұрын
Onnu poda parstta kilsva,snvar parsnjirilkunnathu kelkke,,chagsran nadu vittunna parsuinne
@jaimcygeorge3929Ай бұрын
@@PrasadKp-n4gLearn how to write first.എന്നിട്ടു comment ഇടു.
@MUSTHAFAAK-w2gАй бұрын
വയറ് നിറഞ്ഞെങ്കിൽ ഓണ സദ്യ ലാഭമായി
@PramodKumar-dk9zdАй бұрын
കാറ് കത്തിച്ചാനന്ദൻ... സുന്ദരമായ പദപ്രയോഗം...
@varghesevm5692Ай бұрын
😂😅😂😂😂
@balachandrank855Ай бұрын
തീയിട്ടാനന്ദ ഗിരി . യി എന്ന അക്ഷരം കുറച്ചാലും മുഷിയില്ല
@sreedevisree5232Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@RajanRajanmadhavanpillaiАй бұрын
സന്ദീപ് ആനന്ദ ഗിരി അവൻ മഹാ വെറിയൻ ഞങ്ങൾ ഒര്മി ച്ചാണ് പ്രിഡിഗ്രിയ്ക്ക് പഠിച്ചത് അന്നേ പുള്ളി ഞരമ്പ് രോഗിയാണ് ഇവനെ ആര് സ്വാമിയാക്കി എന്ന് ഞാൻ മൂക്കത്ത് വിരൽ വച്ച് പോയി കഷ്ടം അദ്ധ്യാന്മികത കാമ ഭ്രാന്തന്മാർക്ക് അന്യം അതിന് ത്യാഗമുണ്ട് കണ്ണ് നീരുണ്ട് പോത്തിന് എന്ത് ഏത്തവാഴ എന്നത് പോലെ അവനെന്ത് ആത്മീയത♥️♥️♥️♥️
@shabuyesodharan3759Ай бұрын
പിള്ളയ്ക്ക് കൂട്ട് best
@CVRamachandranRamachandranАй бұрын
കാർ കത്തിച്ചാനന്ദ ഞാനൊരു അക്ഷരം മാറ്റി പറഞ്ഞോട്ടെ ? വക്കീല് സാറേ
കേസുകൾ എങ്ങനെ മുക്കാം എന്ന് പഠിക്കാൻ സ്കോട്ട്ലൻണ്ടുകാർ ഇനി കേരളത്തിലേക്ക് വരും.
@prakashkarunakaranpillai844Ай бұрын
ഇങ്ങനെയുള്ള അൻ വെറിയൻമാരും കള്ള വൃത്തികെട്ട സാമി മാരും മാത്രം വന്നടിയുന്ന പാർട്ടിയായി മാറിയിരിക്കുന്നു നമ്മുടെ കാരണഭൂതൻനയിക്കുന്ന അഖില ലോക വിപ്ലവ പാർട്ടി . നമ്മുടെ ഭാഗ്യം !
@jayashrisr5854Ай бұрын
Anveriyan ...😂😂😂😂
@unnikrishnanb1237Ай бұрын
ചാമി ക്ക് ജീവ ഭയം... നല്ലതാണ്...; .....😢 ആരെങ്കിലും ഇഞ്ചപ്പരുവത്തിൽ ചതയ്ക്കണം.....നായീന്റെ ...മോനേ....???😢😊
@Usr-i1tАй бұрын
ആ പാർട്ടിയിൽ ശങ്കരൻ്റെ തന്ത ഉണ്ട് എന്ന് കേൾക്കുന്നു
@vikramanpillaig4735Ай бұрын
ഓണമായിട്ട് ഒരു സൂപ്പർഫലിതപ്പുളിശ്ശേരി തന്നെ ജയശങ്കർ വിളമ്പി ! അതിൽ അതാ കിടക്കുന്നു അത്യുഗ്രൻ നാട്ടു മാമ്പഴം ! - കാർ കത്യാനന്ദ!❤
@prasadk.v.2884Ай бұрын
താങ്കളുടെ അലങ്കാര പ്രയോഗങ്ങൾ... ഒരു രക്ഷയുമില്ല സാർ😂😂😂
അൻവറിന്റെ ലക്ഷ്യം അജിത് കുമാറും പി ശശിയുമല്ല സാക്ഷാൽ കാരണഭൂതം തന്നെയാണെന്ന് ആർക്ക് മനസ്സിലായില്ലെങ്കിലും കാരണഭൂതത്തിന് മനസ്സിലാകും ഇനി അൻവറിന്റെ കാര്യം സ്വാഹാ
@SunilKumar-jb4rzАй бұрын
പിന്നിൽ മരുമകൻ
@thegodxxxxАй бұрын
@@SunilKumar-jb4rzകൂടെ അബുദാബി മാഫിയയും പിന്നെ സുടാപ്പി ജമാ അത് കളും...
@Rajesh.RanjanАй бұрын
Halal teams behind this allegations.
@sh.d3885Ай бұрын
എന്റെ വക്കീലേ ചിരിച്ചു വഴിയായി, ആപ്പ് 🤣🤣🤣
@Guns359Ай бұрын
@@thegodxxxxപിന്നെ നിന്റെ അച്ഛനും .....
@mvraman9394Ай бұрын
Big salute to Advocate Jaishankarji, the one and only who can present such a lovely comments. Congratulations ❤
@ravindrangopalanАй бұрын
നമ്മുടെ ഇള യിടത്തിനു തുല്യമാണ് ഷിബു സ്വാമി
@jishnuchandran7458Ай бұрын
അൻവറിന്റെ നില തെറ്റിച്ച വക്കീലിനു അഭിവാദ്യങ്ങൾ 😂😂
@NGKannurАй бұрын
സന്ദീപാനന്ദ ഗിരിയെ ചിന്മയ മിഷനിൽ നിന്നും പുറത്താക്കാൻ കാരണം പെണ്ണ് വിഷയം ആണ്. പിന്നീട് അയാൾ നടത്തിയ കൈലാസ യാത്രയിലും ഇതേപോലെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ആണ് അത് നിർത്തെണ്ടി വന്നത്.
@nirmalscaria6351Ай бұрын
Ethu swamikka pennungalil kambamillathe
@NGKannurАй бұрын
@@nirmalscaria6351 അങ്ങനെ കമ്പമുള്ളവർ സ്വാമി ആകേണ്ടല്ലോ.. സന്യാസി ആകാതെയും കമ്പമാകാമല്ലോ 😔👍🏻
@@nirmalscaria6351Divine ones live like ' nobodies '. We don't hear about them.
@ramachandranmd9439Ай бұрын
പരിഹാസത്തിന്റെ ഉൽകൃഷ്ടമായ ശൈലിയും അവതരണവും. 🙏👍👍
@gracyvv4381Ай бұрын
വക്കീൽ സാർ ഇരുന്ന് ചിരിച്ചോ. അൻവറിന്റെ തലയ്ക്കകത്തു ഉള്ളതെല്ലാം ബക്കറ്റിൽ ആക്കി ഓഫീസിൽ വരുന്നെന്നോ മറ്റോ പറയുന്നത് കേട്ടു. അവരവർക്കു ഉള്ളതല്ലേ കൊടുക്കാൻ പറ്റൂ.
@venuvhseАй бұрын
😂😂
@joymadavana879Ай бұрын
True
@Hhghjj981Ай бұрын
ചെറിയൊരു ക്ഷീണം മുഖത്തില്ലാതില്ല
@rajanka2512Ай бұрын
🤔ഒണ്ട് ✅
@Vijayam9Ай бұрын
സർ നമിക്കുന്നു, പരമാർത്ഥം നർമത്തിൽ ചാലിച്ച കാറു കത്തിച്ചാനന്ദ, അടിപൊളി ഒത്തിരി ചിരിച്ചു
@rajendrankumaran9189Ай бұрын
വളരെ നന്നായിരിക്കുന്നു വക്കീൽ സാറെ, അഭിനന്ദനങ്ങൾ
@girijanair348Ай бұрын
ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ഇനി സ്കോലൻഡ് യാർഡ് ഇവിടെ വരും, ഇതൊക്കെ പഠിക്കാൻ. 😅😂
ജയശസങ്കർ സർ സമകാലിക രാഷ്ട്രീയ.സ൦ഭവങ്ങൾ വളരെ ഹാസ്യാത്മകമായി അവതരിപ്പി ക്കുവാനുളള അങ്ങയുടെ കഴിവി നെ അഭിനന്ദിക്കുവാൻ മലയാള ത്തിൽ ഇന്ന് നാ൦ ഉപയോഗിക്കു ന്ന വാക്കുകൾ ഒന്നു൦ പോരാ. ഓരോ വീഡിയോയു൦ എ വൺ എന്നോ, എ ഡബിൾ വൺ എന്നു തന്നെ പറയണ൦. ❤❤❤❤❤
@suryachadranАй бұрын
ചേരേണ്ട ചേരുവകൾ എല്ലാം ഒന്നൊന്നായി ഒത്തു ചേരുന്നു.. സ്വർണക്കടത്ത്, അനധികൃത മരം മുറി, സ്ത്രീ പീഢനം, കൊള്ള, ഭക്തി വ്യാപാരം, പിടിച്ചു പറി ഹാഹാ... എത്ര മനോഹരം.
@muralipk1959Ай бұрын
അമ്പൂക്ക വക്കീലിനെ പൂര തെറി വിളിച്ചുള്ള പുതിയ വീഡിയോ ഇറക്കിയിട്ടുണ്ട് ; തക്കതായ മറുപടിക്ക് കട്ട വെയ്റ്റിംഗ് 😂
@kpvarghesekalluveettil5021Ай бұрын
തീർന്നില്ല. രക്ഷപ്രവർത്തനം
@kpvarghesekalluveettil5021Ай бұрын
മലത്തിൽ മുക്കും എന്നാണ് പറഞ്ഞിരിക്കുന്നത്
@Klr-o3fАй бұрын
ഇതിൻ്റെ ഇടയിൽ അൻവർ ചങ്കരത്ത് ആപ്പ് അടിക്കുമോ നോക്ക്
@mammoottykamba676Ай бұрын
ഒരു ഉഷാർ കുറവ് ഉണ്ടല്ലോ വക്കീലേ
@mujeebtekkil9203Ай бұрын
പോലീസുകാർ ചെയ്ത ബലാത്സംഗം, കൊള്ളരുതാഴ്മകൾ ഒന്നും വക്കീൽ സാറിന് major topic അല്ല, രാഷ്ട്രീയ ക്കാരുടെ മതം, മത മൗലിക്ത ഒക്കെയാണ് പ്രശ്നം
@pvagencies7958Ай бұрын
അതിഗംഭീരമായ അവതരണം🙏
@sreenivasanchakkooth4685Ай бұрын
കാറുകത്തിച്ചാനന്ദ അല്ല സർ, സ്വയംതീപ്പിടിപ്പാനന്ദ....
@roopeshwarriarАй бұрын
"സ്വാമി കാറ്കത്തിച്ചാനന്ദ"
@jacksonbimmer4340Ай бұрын
😂😂
@MrSayeedkpАй бұрын
ശങ്കരാ നിന്നോട് സമൂഹത്തിന് എന്തെങ്കിലും ഉപകാരമുണ്ടോ? നാവുകൊണ്ട് മറ്റുള്ളവരെ ഇകഴ്ത്തുക അപഹസിക്കുക ഇതാണ് ആകെ തൊഴിൽ.അൻവർ ഇപ്പോ ചെയ്തത് നല്ല കാര്യമാണ്.
@subramanaianparameswaran2568Ай бұрын
An excellent and super observation sir
@ARYANarushi-kv2tnАй бұрын
ഷിബു തീയാണ് 🔥 തീപ്പെന്തമാണ്
@vikkymikky1Ай бұрын
നാം നമ്മെത്തന്നെ വിളിക്കുന്നത് സ്വാമി സംപൂജ്യാനന്ദ സർവ്വജ്ഞ പീഠ നിന്തിരുവടികൾ എന്നാണ് 😊
@girijanair348Ай бұрын
🤣🤣🤣
@colorguide7047Ай бұрын
നോം ഷിബു സ്വാമി 🙏🏻
@balulotusfeet4399Ай бұрын
Well said sir❤❤❤
@ABM257Ай бұрын
അൻവറിന്റെ കുഴി അൻവറിനെ കൊണ്ട് തന്നെ കുഴിപ്പിച്ചതാകാനാണ് സാധ്യത മാൻഡ്രേക്ക് ആളാരാ
@girijanair348Ай бұрын
@@ABM257 ഇതിനു മുൻപ് തോന്നാത്ത ഒരു ബഹുമാനം എനിക്കു PV യോട്. 😂😅
@thegodxxxxАй бұрын
@@girijanair348അൻവറിന്റെ പിന്നിലുള്ള അബുദാബി മാഫിയയോടും ഈ ബഹുമാനം ഉണ്ടോ... 😁
@smartoverseas-k8rАй бұрын
Ivan verum sanghi nariyalle
@rajanpillai795Ай бұрын
കാറുകത്തിച്ചാനന്ദ അത് കലക്കി
@rajeshkurup9405Ай бұрын
ആദ്ധ്യാത്മികതയിൽ പുരോഗമിക്കാൻ താത്പര്യപ്പെടുന്നവർക്ക്, ഒരു പാഠമാണ് ഇയാളുടെ ജീവിതം - എന്തായിക്കൂടാ, എന്നതിന്...കുറേയേറെ കാര്യങ്ങൾ ഗ്രഹിച്ചതുകൊണ്ടോ, കുറേ ശ്ലോകങ്ങൾ മനപ്പാഠമാക്കിയത് കൊണ്ടോ, ശുദ്ധഗതിയല്ലെങ്കിൽ, ഒരു വിശേഷവുമില്ല .....മറിച്ച്, ചരിക്കുന്ന പാത ശെരിയെങ്കിൽ, സ്വഭാവ ശുദ്ധിയുണ്ടെങ്കിൽ, പരിജ്ഞാനമൊന്നും നേടിയില്ലെങ്കിലും, ഒരാൾ സുകൃതി; എന്നേ പറയേണ്ടതുള്ളൂ....ജീവിതം, സഫലവും !!
@Check-r5rАй бұрын
അഡ:ജയശങ്കർ! അക്ഷരങ്ങളെ അസ്ത്രങ്ങളാക്കി ലക്ഷ്യ സ്ഥാനങ്ങളിൽ കൃത്യതയോടെ എയ്തു കൊള്ളിക്കുന്ന കണ്ടിരിക്കാൻ കേട്ടിരിക്കാൻ വളരെ രസമാണ്.ചിലകാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ സംസാരം ശൈലി അംഗീകരിക്കുന്നു.
@bijunair2983Ай бұрын
''അദ്ദേഹത്തെക്കുറിച്ച് വേറെ ആര്‍ക്കും മതിപ്പില്ലെങ്കിലും പുള്ളിക്ക് നല്ല മതിപ്പാണ്''😂😂😂 അത് കലക്കി വക്കീലേ
@BhanuMohan-h8wАй бұрын
Well said Adv. ജയശങ്കർ..... 👍👏👏👍...... നമ്മുടെ പേരു..... സ്വാമി കാറ് കത്തിആനന്ദ ന്ന് ആക്കി തന്നത് നമുക്ക് അതീവ സന്തോഷം ഉണ്ട്....... 🤭🤭🤭
@jayakumarkc8190Ай бұрын
സ്വാമി കാറ് കത്തിച്ചാനന്ദ...... നന്നായിട്ടുണ്ടി 😅
@ravikumarnair3164Ай бұрын
Good morning Jayashankar Sir
@WarthofgodАй бұрын
അങ്ങയുടെ സംസാരത്തിൽ ഒരു കാര്യം correct ആയി..... സന്ദീപ് ചൈതന്യ ന്ന് പറയാൻ പറ്റില്ല ഇപോൽ അവിടെനിന്നു ചവിട്ടി പുറത്താക്കിയാലോ അത് കൊണ്ട് ഷിബു സ്വാമി എന്ന് പറയാം.... വേറെ ആർക്കും ബഹുമാനം ഇല്ലെങ്കിലും സ്വാമി ക്കു സ്വാമി യെ വല്യ ബഹുമാനം ആണ്
@salu9480Ай бұрын
തന്നെക്കാൾ അന്തസ്സുണ്ട്!
@sivasankaranp37Ай бұрын
Mr. Froud swami, സ്വയം ആസാമിയായി പ്രഖ്യാപിച്ചു 😊😮
@robinsmini4835Ай бұрын
ജയശങ്കർ❤❤❤🎉🎉🎉
@MottiJoelАй бұрын
" നാമിന്" മരണഭീതിയോ ? ( ഇവിടെ ആരും ജനിക്കുന്നില്ല , മരിക്കുന്നുമില്ല ) എന്നല്ലേ 😂😂😂
@MohammadVakeel-k8jАй бұрын
Communal Tension Creating SPEACHERS and CHANAL
@jimmyjoset4448Ай бұрын
ഹലാൽ ഫുഡിൽ ചേർക്കുന്ന സാധനവുമായി അമ്പു വരുന്നുണ്ട് 😂 വക്കീൽ സൂക്ഷിച്ചോ 😅
@lee-wl1djАй бұрын
ചങ്കരന് നിർത്താൻ ഇത് നല്ല സമയം 😂തുടരുന്തോരും വില കുറഞ്ഞുകൊണ്ടിരിക്കും 😊
@ravindranathkt8861Ай бұрын
ഇരുമ്പിന്റെ വിലപോലും കിട്ടാത്ത ആ കാർ കത്തിച്ചാലെന്താ. പകരം പുത്തൻ കാറൊന്ന് സർക്കാർ ചിലവിൽ കിട്ടിയില്ലേ.
@dharmarajansunuraj483Ай бұрын
Excellent Excellent Sir
@JayaSree-v4hАй бұрын
ഷിബുസ്വാമി വിഷുക്കൈനീട്ടം സ്വീകരിച്ച രീതി കൂടി ഉൾപ്പെടുത്താമായിരുന്നു.
@marneer381Ай бұрын
Well said jayasankar sir
@thalavoormuraliАй бұрын
ഗിരി ആയാലും , ചൈതന്യ ആയാലും എന്ത് പിണ്ണാക്ക് ആയാലും ആള് ഒന്ന് തന്നെ 😂😂😂
@nandakumarkv4820Ай бұрын
ഇങ്ങനെ പറയാൻ ഇദ്ദേഹത്തിനെ പറ്റൂ 🤩🤩👌
@theindian2226Ай бұрын
Interesting
@shajikannadiАй бұрын
സ്വന്തമായിട്ട് എല്ലാമുണ്ട്... ബുദ്ധി മാത്രമില്ല... അത് മറ്റുള്ളവർക്ക് സ്വന്തം... കാറുകത്യാനന്ദ... 😂
@rajajjchiramel7565Ай бұрын
Good afternoon Sir
@mysorepak2632Ай бұрын
നാം - പുല്ലിംഗ ബഹുവചനം - വക്കീലേ താങ്കൾ ഒരു സംഭവം തന്നെ പൊളിച്ചു നമിച്ചു.
@balakrishnanmk5116Ай бұрын
Vakeel Sir, great. HAPPY ONAM
@sajeevmd8929Ай бұрын
സ്വാമി അപകടാനന്ദ എന്ന് കേട്ടിട്ടുണ്ട് , സ്വാമി കാർ കത്തിച്ചാനന്ദ എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത്.
@ratheeshr6814Ай бұрын
Polichu
@rameshkk4412Ай бұрын
അൻവർ കടുത്ത രോഷത്തിലാണ് വക്കീൽ സൂക്ഷിയ്ക്കണം
@aryaar4731Ай бұрын
Good
@Alex-5x3dАй бұрын
"ഈ പാർട്ടി യെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല😂😂😂"
@kiranmnnrАй бұрын
😃😃ഇത് കേരളം ആണ്...
@gopinadhankalappurakkal5206Ай бұрын
സത്യം❤
@Alex-5x3dАй бұрын
@@kiranmnnr "ഖേരളം"
@madhusoodananpillai3319Ай бұрын
ഷിബു "നോം ""നാം ""നമ്മൾ "എന്നൊക്കെയാണ് സ്വയം അഭിസംബോധന ചെയ്യാറ്. ഓന്റെ കൂടെ ഒരു നുകത്തിനു കീഴിൽ കെട്ടാവുന്നവരാണ് സിമിയൻ ജലീലനും മാപ്പിള ലഹള നേതാവ് അൻവെറിയനും....
@padmagopinath1479Ай бұрын
Vakeel sir Jai Jai Jai! I am of your age and normally very quiet. I hardly smile or laugh.But when I watched this video I couldn’t stop laughing and my laughter was heard in the next room even.karkathichananda kalakki 🎉
@jomythomas8648Ай бұрын
Jayasankar sir❤❤❤
@bindukishore8154Ай бұрын
ഫിനോയിൽ രമേശ സ്വാമികളെ കൂടി കൂട്ടാമായിരുന്നു
@danielkurian9471Ай бұрын
Kudos, sri. Adv. Jayasankar
@manumanupk3695Ай бұрын
സ്വാമി കാറ് കത്തിച്ചാനന്ദ നല്ല പേര്😂😂😂
@thameemhudawi861Ай бұрын
സാമി കാറ് കത്തിച്ചാനന്ദ😂😂😂🎉🎉
@unnikrishnanpadmini9458Ай бұрын
ഒരു പാട് ചിരിപ്പിച്ചു.. 🤣 ഇന്നത്തെ ദിവസം ധന്യമായി.. 🙏🏼
@sureshbabut4114Ай бұрын
Nannayittund sare🎉
@ashokanashokan9382Ай бұрын
സാർ ദയവുചെയ്ത് അൻവറിനെ പരാമർശിക്കുമ്പോൾ ഇത്രയും മാന്യമായ ഭാഷ ഉപയോഗിക്കരുത് അവന്റെ നിലവാരത്തിൽ ഉള്ള ഭാഷയാണ് വേണ്ടത് 👍
@SadasivanNair-by9xlАй бұрын
കിടുക്കി തിമിർത്തു 😂😂😂
@manjuambrose1408Ай бұрын
പൊളിച്ചു വക്കീലേ, ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം. Happy Onam
@bijeshks2418Ай бұрын
സൂപ്പർ 😅
@binuv7252Ай бұрын
അൻവർ ഒരുലോഡുമായി ( 💩)വക്കീലിനെ കാണാൻ വരുന്നുണ്ട്
@gireeshjayalal8774Ай бұрын
ജയശങ്കർ sir സൂപ്പർ
@kalkki9789Ай бұрын
ഈ ഷിബു മനോജ് കുമാർ സാമി ഒരു ഭൂലോക ഫ്രാഡ് ആണ്, അയാൾ കാശിയിൽ തിരുമ്മിക്കാൻ പോയ കഥ ഷാജൻ സ്കറിയ പറയുന്നുണ്ട്.കാർകത്യാനന്ത തൃപ്പാദ തിരുവടികൾ.കന്നു കന്നിൻ കൂട്ടത്തിൽ, ഈനാംപേച്ചിക്ക് മരപ്പട്ടി അങ്ങനെ പഴംചൊല്ലുകൾ സുലഭം.
@kuriakosekc7391Ай бұрын
Super.
@rajasekharannair1845Ай бұрын
"ഇനം ഇനത്തിൽ ചേരും, ഇരണ്ട വെള്ളത്തിൽ ചേരും." 😅
@binuandrews9227Ай бұрын
Super sir. ❤
@maniperisseri2009Ай бұрын
ഇനി കേന്ദ്രനേതൃത്വം കാരാട്ട് ഏറ്റെടുത്താൽ സ്കോട്ലൻഡ് യാർഡിലേക്ക് ആണവറെ തന്നെ അയക്കലോ 😂😂
@SainudheenVk-yc4ivАй бұрын
ശങ്കര
@rsn61252Ай бұрын
Happy Onam sir, onakkodi kollam (shirt)
@omanaroy1635Ай бұрын
ഇതു പോലൊരു വിവരണം വേറെ ആരിൽനിന്നും കേൾക്കും
@maninadarajanrajupm4922Ай бұрын
Namaste ji 🙏 happy onam
@philiposep.s8087Ай бұрын
ഇനി സ്വന്തമായി ഒരു രാജ്യത്തിന്റെ കുറവേ ഉള്ളു.........
@SURESHKUMAR-de6qiАй бұрын
Well said the reality with your comic words
@biju4889Ай бұрын
ഈ പ്രായത്തിലും വക്കീലിന്റെ ഹ്യൂമർ സെൻസ് അപാരം 👍
@miniart2982Ай бұрын
Only 59
@PratheepNair-fn2lgАй бұрын
Jayasanker sir🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@sathymony48Ай бұрын
മനസ്സിന് എന്തെങ്കിലും പ്രയാസം ഉണ്ടാകുമ്പോൾ സാറിന്റെ ഈ പ്രയോഗങ്ങളും, ഉപമകളും ഒക്കെ കേട്ടുകഴിയുമ്പോൾ എന്തൊരു ഉന്മേഷം. പ്രത്യേകിച്ച് മാലിന്യ ഭാഷ കേട്ടതിന് ശേഷം . ഓരോരുത്തരുടെ ഭാഷ അവരുടെ നിലവാരത്തെയും സംസ്ക്കാരത്തെയും സൂചിപ്പിക്കുന്നു. 🙏