ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@sivadasparangattil8822 күн бұрын
ഇപ്പോ അവർക്കെല്ലാം trump നെ സ്വപ്നത്തിൽ കാണുന്നുണ്ട്. എല്ലാം മാറും
@ramachandrank99982 күн бұрын
കളി തുടങ്ങി മക്കളെയേ.......?
@bijusi94322 күн бұрын
ജയ് ഹസീന 👍👍👍👍👍👍
@ANTONY........13 сағат бұрын
എങ്ങനേലും തീർന്നാൽ മതി
@shajikannadi2 күн бұрын
ട്രംപ് വന്നു.. ജോർജ്ജ് സോറോസും മകൻ അലക്സാണ്ടർ സോറോസും പടം മടക്കി. വിദ്യാർത്ഥി പ്രക്ഷോപത്തിൽ മുന്നിൽ നിന്നിരുന്ന ബിഎൻപി പിൻതിരിഞ്ഞ് ജനാധിപത്യം വേണമെന്നായി... സോറോസിന്റെ ഡീപ് സ്റ്റേറ്റിനെ തകർക്കാൻ അജിത് ഡോവലും കളത്തിൽ ഇറങ്ങിയിട്ടുണ്ടാകുമോ?
@mariammmajoseph2712 күн бұрын
എല്ലാവർക്കും trump നെ പേടിയാ തീവ്ര വാദി കളുടെ ഉള്ളിൽ trump നോട് ഭയം തോന്നാൻ ദൈവം ഇടയാക്കി
@hariprasad.pplathanathu53252 күн бұрын
ഖലീദ സിയാ യ്ക്ക് കാര്യം മനസ്സിലായി... ഒരിക്കലും അധികാരം കിട്ടില്ല!!!!
@Indian123-j3p18 сағат бұрын
ഘാലിത യുടെ 1971 മോഡൽ ലെ ആ വലിയ 1210 കണ്ണാടി അവർ എന്തു ചെയ്യും 🤓🤓🤓
@sunilkumarpalliyalil62692 күн бұрын
തത്കാലം യൂനുസ് തന്നെ ഭരിക്കട്ടെ, ബംഗ്ലാദേശ് കുറച്ചു കൂടെ പഠിക്കാൻ ഉണ്ട്
@balachandranramakrishnan14212 күн бұрын
Nasichu naranakalledukkano ?😂Modijiyude aduthu oru " tricks " um nadakkilla.😂
@shashikala1112 күн бұрын
It's not David Lulu but Donald Lu. You should make sure of your facts before going on air.
@sreenivasant.p83402 күн бұрын
പരിഷ്കരിച്ച് പരിഷ്കരിച്ച് ഇവറ്റകൾ നശിക്കും
@okacet9412Күн бұрын
😂😂😂😂😂😂
@asharfkk6749Күн бұрын
യൂനുസും ഇന്ത്യയിലേക്ക് വരുമൊ 😂
@JS-Sharma-fromPhagwaraКүн бұрын
അമേരിക്കൻ ചിലവിൽ കുറെ തീവ്രവാദികൾ കോടീശ്വരന്മാരായി എന്നൊഴിച്ചാൽ ബംഗ്ലാദേശിൽ ജനഹിത കരമായി യാതൊന്നും സംഭവിച്ചില്ല. ജനാധിപത്യത്തെ അട്ടിമറിച്ച ജനാധിപത്യത്തിൻറെ മഹാരാജ്യം എന്ന അവമതിപ്പ് വീണ്ടും കിരീടത്തിൽ ചാർത്തി അമേരിക്ക ഓടി രക്ഷപ്പെട്ടു. ഇനി ബംഗ്ലാദേശിലെ വീണ്ടും വളർച്ചയുടെ പാതയിലേക്ക് കൊണ്ടുവരാൻ അടിച്ചമർത്തലുകൾ അനിവാര്യമായി വന്നേക്കാം. ജിഹാദി സംഘടനകളെ നിരോധിക്കേണ്ടതായി വന്നേക്കാം. അത് മറ്റൊരു ആഭ്യന്തര കലാപത്തിന് ഇടവരുത്തിയേക്കാം. 3:28
@pjrajan15852 күн бұрын
Thalathada poranmara
@ashkart.k50062 күн бұрын
അപ്പാപന്മാർ ഇതൊന്ന് ബംഗ്ലാദേശിനെ അറിയിക്കണേ 😆😆😆😂🤣
@sunillal64812 күн бұрын
അറിയുന്നുണ്ട്. അദാനി ഒരു ഗ്രിഡ് ഓഫ് ചെയ്തപ്പോൾ മുതൽ അറിഞ്ഞ് തുടങ്ങി 😂
@sunillal64812 күн бұрын
അറിയുന്നുണ്ട്. അദാനി ഒരു ഗ്രിഡ് ഓഫ് ചെയ്തപ്പോൾ മുതൽ അറിഞ്ഞ് തുടങ്ങി 😂