കൂ..... | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS|JAYASANKAR VIEW

  Рет қаралды 10,327

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 464
@sajeevkumar4503
@sajeevkumar4503 2 сағат бұрын
വക്കീലേ❤❤❤❤❤ഒന്നും പറയാൻ ഇല്ല... ഇതിലും വലുത് സ്വപ്നത്തിൽ മാത്റം
@AnilKumar-k4m8p
@AnilKumar-k4m8p 2 сағат бұрын
ഞാനും കൂടെ കൂവുന്നു. പിണറായി വിജയോ കൂ കൂ കൂ.
@UmaGayathri-e5r
@UmaGayathri-e5r Сағат бұрын
Sir🙏🙏🙏😂😂😂
@dharsancv4516
@dharsancv4516 25 минут бұрын
Nnjanum 😂😂
@josephscaria3364
@josephscaria3364 23 минут бұрын
😂
@surendranpi6337
@surendranpi6337 37 минут бұрын
ആയിരമായിരം അഭിനന്ദനങ്ങൾ adv ജയശങ്കർ 👍
@stalindevan4147
@stalindevan4147 2 сағат бұрын
ഞാനും ചേരുന്നു സർ കൂ,..
@c.j.francisc.j.francis4246
@c.j.francisc.j.francis4246 Сағат бұрын
ഞാനും കൂടെ ചേരുന്നു കൂ - കൂ കൂ
@raveendrantn258
@raveendrantn258 Сағат бұрын
പൊളിച്ചു സാറെ..... ഇവന്റെ കാലം കഴിയാറായല്ലോ എന്ന് ഓർക്കുമ്പോൾ വലിയ ആശ്വാസം..... 🙏
@joshi.a.tthilakan5607
@joshi.a.tthilakan5607 Минут бұрын
അഞ്ചു വർഷം കൂടി അനുദ വിക്കണം, കണ്ടോ ?😂😂😂😂
@sanandbabu-unni1498
@sanandbabu-unni1498 2 сағат бұрын
കൂവാൻ ഞാനും 🙏🙏🙏
@SOBHIJOY
@SOBHIJOY Сағат бұрын
😂
@govindankelunair1081
@govindankelunair1081 2 сағат бұрын
Adv ജയശങ്കർ സാർ ഹാസ്യ രൂപേണ വ്യക്തമായി കാര്യം പറഞ്ഞു. അഭിനന്ദനങ്ങൾ 🙏🏼
@chandrankurungottu6126
@chandrankurungottu6126 2 сағат бұрын
കൂവിയ ആ സുഹൃത്തിനുഅഭിനന്ദനങ്ങൾ
@venugopalnarayaneeyam2941
@venugopalnarayaneeyam2941 Сағат бұрын
അങ്ങയുടെ നർമ്മത്തിൽ പൊതിഞ്ഞ ഈ പരിപാടി പൊളിച്ചു 🙏
@musicloverschannelandnews
@musicloverschannelandnews 2 сағат бұрын
അത് കലക്കി ...
@Satheesh-h2v
@Satheesh-h2v 2 сағат бұрын
എന്റെ സാറേ നമിച്ചു 👌😄😄😄
@sandhyaeappen5362
@sandhyaeappen5362 2 сағат бұрын
എൻ്റെ പൊന്നു സാറേ.. 😂😂😂😂❤️❤️❤️❤️👍👍👍👍
@vinayakumar0567
@vinayakumar0567 2 сағат бұрын
ഇത്രയധികം തെറി കേട്ടിട്ടും ഉളുപ്പില്ലാത്ത ഒരു ഭരണാധികാരി ഈ ഭൂമി മലയാളത്തിലുണ്ടാവില്ല... ഇനിയുണ്ടാവുകയുമില്ല....
@mktvm3839
@mktvm3839 2 сағат бұрын
Athinu uluppu enna saadanam myran vijayanu undo ... swantham mole vachu vare kakikooli vaangiya thani my..an😂😂😂
@mktvm3839
@mktvm3839 2 сағат бұрын
Athinu uluppu enna saadanam myran vijayanu undo ... swantham mole vachu vare kakikooli vaangiya thani my..an😂😂😂
@hyderdilkush1113
@hyderdilkush1113 56 минут бұрын
മോഡിയല്ലേ.. ഒരുളുപ്പുമില്ലാത്ത രായാവ്.. കേരളത്തിന്‌ കാശ് കടം കൊടുക്കുന്ന വട്ട പലിശക്കാരൻ..😂
@vikkymikky1
@vikkymikky1 2 сағат бұрын
വക്കീൽ ഇന്ന് വൈകിപ്പോയി. ആറു മണി മുതൽ നോക്കിയിരിക്കുക ആയിരുന്നു
@sajin3107
@sajin3107 2 сағат бұрын
ഞാനും 👍
@girijanair348
@girijanair348 Сағат бұрын
ഞാനും👌
@Radhakrishnannair-tg9mr
@Radhakrishnannair-tg9mr 40 минут бұрын
ഞാനും
@ranann6240
@ranann6240 31 минут бұрын
ഇന്ന് രാവിലെ 6 മണിക്ക് വക്കീലിന്റെ വീഡിയോ പരതിയ ഞാൻ... 🙂
@narayanancs924
@narayanancs924 2 сағат бұрын
ജയശങ്കർ സാർ തകർത്തു
@shobhanasuresh4368
@shobhanasuresh4368 Сағат бұрын
കേരളവർമയിലും കൂകി വിളിച്ചു പലരെയും മെച്ചപ്പെടുത്തിയ ഒരു ചരിത്രം ഓർമ്മിപ്പിച്ചതിന് നന്ദി. എൺപതുകളിൽ ആണ്. അന്ന് ഇന്നത്തെപ്പോലെ രാജഭരണം അല്ലായിരുന്നു.
@Mr.MachuOfficial
@Mr.MachuOfficial Сағат бұрын
ഒരാൾ ഒറ്റയ്ക്ക് കൂവിയാൽ കേസ് എടുക്കും 1000 പേർ ഒരുമിച്ചു കൂവിയാലോ?
@rajeshshaghil5146
@rajeshshaghil5146 2 сағат бұрын
സാർ, പാട്ട് കലക്കി ❤️
@radhakrishnana5446
@radhakrishnana5446 2 сағат бұрын
സറിൻ്റ് എല്ലാ വീഡിയോയും നാൻ കാണും പക്ഷെ ഇത് 😂😂 സമ്മതിച്ചു സർ ഒരു സല്യൂട്ട്
@mathewnm3870
@mathewnm3870 Сағат бұрын
Adv. Jayasankar a big salute.....
@jishnuvasudev5655
@jishnuvasudev5655 2 сағат бұрын
അവസാനത്തെ കൂവൽ പൊളിച്ചു😂
@bahuleyanayyode474
@bahuleyanayyode474 2 сағат бұрын
കൂ ഭരണം. അതു കൂവി തന്നെ പ്രതികരിക്കും.
@rahulchandran1000
@rahulchandran1000 2 сағат бұрын
സർകാസത്തിന്റെ രാജാവല്ല ചക്രവർത്തി തന്നെ... നള പാചകം പോലെ കൃത്യം 😍😍😍😍😍
@sabuvp1133
@sabuvp1133 2 сағат бұрын
വക്കീൽ സാറ് ഒരുമാതിരി നന്നായി പാടുന്നുണ്ടല്ലൊ❤
@satheeshkumar9387
@satheeshkumar9387 2 сағат бұрын
You are great sir
@PradeepKumarP-v6k
@PradeepKumarP-v6k 2 сағат бұрын
1987 ൽ കുഞ്ഞുണ്ണിമാഷ് മമ്പാട് കോളേജ് ൽ വന്നപ്പോൾ ഞാനും കൂവിയിരുന്നു.. ഒരു കാര്യവും ഇല്ലാതെ. ആണുങ്ങളെപ്പോലെ കൂക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു 😊💞
@sankarankarakad7946
@sankarankarakad7946 2 сағат бұрын
എന്തൊരു നിരീക്ഷണ പാടവം, അസൂയ തോന്നുന്നു
@siddharthsankar6555
@siddharthsankar6555 2 сағат бұрын
Great ❤Adv Sir
@SajiGeorge-h1p
@SajiGeorge-h1p 2 сағат бұрын
വളരെ നല്ല അവതരണം.
@radhakrishnannair8881
@radhakrishnannair8881 Сағат бұрын
Big salute, sir.
@durgakrishnalovers7978
@durgakrishnalovers7978 20 минут бұрын
കു ❤❤❤❤
@sandhyasandhya8748
@sandhyasandhya8748 46 минут бұрын
ജയശങ്കർ സർ. താങ്കൾക്ക് ആ പയ്യനെ രക്ഷിച്ചുകൂടെ. ഈ കേസിനെതിരെ നിലപാടെടുത്തു കൂടെ 🙏🙏🙏
@shakthisai-te5yc
@shakthisai-te5yc Сағат бұрын
What a humorous speech nice sir
@radhakrishnannair8881
@radhakrishnannair8881 2 сағат бұрын
Super, vakil
@sujathomasmkl4443
@sujathomasmkl4443 Сағат бұрын
ജയശങ്കർ സർ ❤️❤️
@pavithranp9168
@pavithranp9168 2 сағат бұрын
The level of sarcasm at its peak wonderful
@jalajasasi4014
@jalajasasi4014 Сағат бұрын
സർ, വളരെ നർമ്മരസത്തോടെ വിഷയം അവതരിപ്പിച്ചു.
@SarcasmBot
@SarcasmBot 47 минут бұрын
അമ്മാതിരി 'കൂൂൂ...' വേണ്ട കേട്ടോ!
@amerdasdk2534
@amerdasdk2534 Сағат бұрын
സാർ കലക്കി..👏👏👏🤭 ഞാനും ഉണ്ട്.. കു... കു... കു...
@manavs6549
@manavs6549 46 минут бұрын
നമിച്ചു sir🙏🏻🙏🏻🙏🏻
@devraj4865
@devraj4865 2 сағат бұрын
വക്കീൽ 3 ഉം കൽപ്പിച്ചാണ് 🙏
@ajalexander1253
@ajalexander1253 2 сағат бұрын
Last part was excellent
@indhiraindhira1108
@indhiraindhira1108 Сағат бұрын
വളരെ നന്നായി sir 😂😂
@ratnakumaryammatr8394
@ratnakumaryammatr8394 31 минут бұрын
നമസ്തെ സാർ . ഞാനും സാറിന്റെ കൂടെ കൂവുന്നു. കൂ... കൂ... കൂ......
@jayasreemurugan5348
@jayasreemurugan5348 Сағат бұрын
Salute Sir
@shebaabraham687
@shebaabraham687 2 сағат бұрын
ഏതായാലും കൂകിയപ്പോൾ ഒരു അഞ്ചാറു പ്രാവശ്യം കൂവാമായിരുന്നു ഒരു മുഖ്യമന്ത്രിയെ കല്ലെടുത്ത് എറിഞ്ഞിട്ടും എറിഞ്ഞവരെ ആരും രക്ഷാപ്രവർത്തനം നടത്തിയില്ല അദ്ദേഹം ക്ഷമിക്കുകയും ചെയ്തു പിന്നെ ആ കുടുംബം മാപ്പപേക്ഷിക്കുകയും ചെയ്തു കമ്മ്യൂണിസത്തിൽ സ്നേഹം ദയ ക്ഷമ കാരുണ്യം ഇതൊന്നും പറഞ്ഞിട്ടില്ലായിരിക്കും കൂവിയ ആൾ ജീവിച്ചിരിപ്പുണ്ടോ പോലീസുകാർ രക്ഷാപ്രവർത്തനത്തിന് കൊണ്ടുപോകുന്നത് കണ്ടു ഇരട്ട ചങ്ക് പോയിട്ട് ചങ്ക് ഉണ്ടോ എന്ന് തന്നെ സംശയമാണ് മുഖ്യന് 😊
@Sethu-u6c
@Sethu-u6c 2 сағат бұрын
അതാണ്! ജയശങ്കർ സാറിൻ്റെ രോമത്തിൽ തൊടില്ല. എളിയവൻ്റെ പുറത്താണ് വിജയൻ്റെ പരാക്രമം മുഴുവനും! അഖിൽ മാരാർ ' പരനാറി എന്ന് വിളിക്കണോ?' എന്നു പരസ്യമായി 24 ചാനലിൽ ചോദിച്ചിട്ട് എന്ത് ചെയ്തു???
@mktvm3839
@mktvm3839 2 сағат бұрын
Vadivaalinte idayil koodi nadannu ennu veembilakkiya mothalaanu vizhinjathu ninnum pankayam kandappol ooripidicha nikkarummaayi irangi oodiyathu 😂😂😂
@rajeshrajendran8166
@rajeshrajendran8166 Сағат бұрын
😂​@@mktvm3839
@josepj716
@josepj716 2 сағат бұрын
Great🎉super🎉super🎉super super🎉
@lalithanpspullarkat4848
@lalithanpspullarkat4848 2 сағат бұрын
Salute sir ❤❤
@sivanr3397
@sivanr3397 2 сағат бұрын
ഞാനും കൂ കൂ കൂ........
@ratheeshthadathil
@ratheeshthadathil 2 сағат бұрын
അടിപൊളി....
@TheMocivi
@TheMocivi 2 сағат бұрын
Always enjoy your presentation and knowledge
@vpjanardhanabhat32
@vpjanardhanabhat32 2 сағат бұрын
Always enjoy your presentation and knowledge............You are great ......so proud.....Salute sir ❤❤
@SankarKizhakkekara
@SankarKizhakkekara 2 сағат бұрын
Kunchan Nambiar of current times. Keep going, sir. At least we can have a heartful laugh. We cannot expect anything from the shamless
@vinod6996
@vinod6996 2 сағат бұрын
Hat's off to you dear Sir
@sajupg3872
@sajupg3872 42 минут бұрын
അടിപൊളി 😃😃😃
@sonayilmurukesh8916
@sonayilmurukesh8916 Сағат бұрын
Super super sir ❤❤
@dhananjayankuriyil7840
@dhananjayankuriyil7840 2 сағат бұрын
Excellent.
@asokansb5746
@asokansb5746 Сағат бұрын
ഒരായിരം നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@girishgopinath1172
@girishgopinath1172 2 сағат бұрын
Well done sir😊
@ashithnair3321
@ashithnair3321 2 сағат бұрын
ക്യാപ്ഷൻ വായിച്ചപ്പോ ഞാൻ തെറ്റിദ്ധരിച്ചു.
@pramodp2815
@pramodp2815 2 сағат бұрын
😂😂
@manoharkt1967
@manoharkt1967 2 сағат бұрын
അത് കലക്കി 😂😂😂
@kuriakosekc7391
@kuriakosekc7391 51 минут бұрын
Super sir..
@rveedu4612
@rveedu4612 27 минут бұрын
Wow..Adv JS ❤
@AnilKumar-ew6lk
@AnilKumar-ew6lk 2 сағат бұрын
Jayshanker sir 😂👍
@thooman321
@thooman321 45 минут бұрын
ഞങ്ങൾ കൂടെ കൂകുന്നു
@jayaammu3551
@jayaammu3551 2 сағат бұрын
Well done sir
@truthprevails6463
@truthprevails6463 34 минут бұрын
കൂവിയെങ്കിൽ അതിനു കാരണമുണ്ട് എന്ന് കരുതുന്നതാണ് ശരി.
@praveenvg9569
@praveenvg9569 2 сағат бұрын
You are outstanding vakkellee 👏👏👏🤝
@jayaprasanan7347
@jayaprasanan7347 2 сағат бұрын
എവിടെയായിരുന്നു 🥰🥰🥰
@ravindrangopalan
@ravindrangopalan Сағат бұрын
അടിപൊളി
@sonipc
@sonipc 28 минут бұрын
Great singing
@maheshrl615
@maheshrl615 2 сағат бұрын
Polichu
@boonas-p3c
@boonas-p3c 23 минут бұрын
അങ്ങനെ സ്വയം കൃമികടി മാറി. നന്ദി
@madhuunnithan6336
@madhuunnithan6336 Сағат бұрын
അടിപൊളി 😁
@madhavankp2909
@madhavankp2909 Сағат бұрын
ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല വക്കീലേ...🙏
@retnammacp8569
@retnammacp8569 Сағат бұрын
Super❤
@ajithkumargopalakrishnan420
@ajithkumargopalakrishnan420 57 минут бұрын
കലക്കി സർ 👍🏼
@BhavaniSasi-p8r
@BhavaniSasi-p8r 54 минут бұрын
ജയശങ്കർ 👍👍👍
@Akhilviji
@Akhilviji 6 минут бұрын
Excellent!!!🎉
@subramanaianparameswaran2568
@subramanaianparameswaran2568 Сағат бұрын
Enjoyed your laugh full observation
@indhiraindhira1108
@indhiraindhira1108 Сағат бұрын
വളരെ നന്നായി 😄😄😄
@gijilkk6063
@gijilkk6063 Сағат бұрын
പാട്ട് പൊളിച്ച് ❤
@maryjuliet5237
@maryjuliet5237 2 сағат бұрын
Sir❤🙏 കുയിലുകൾക്ക് പോലും രക്ഷയില്ലാത്ത കാലം. കേരള ജനത മുഴുവൻ കൂവുന്നു Kറെയിലും👎 k ഫോണും👎 Kഅഴിമതിയും 👎 കറുത്ത നിറവും കൂകലും കൂടി ആയതിനാൽ വിലക്കുകാണും😮 നല്ല പാട്ട് നന്നായിപ്പാടി✅ കൂഹൂകൂഹൂ കുയിലുകള്‍ പാടും കുഗ്രാമം കുറുമൊഴിമുല്ലകൾ കുമ്മിയടിക്കും കുഗ്രാമം കുളിച്ചുതൊഴുവാനമ്പലമുള്ളൊരു കുഗ്രാമം ഞാനവിടെ ജനിച്ചവളല്ലൊ ഞാനവിടെ വളർന്നവളല്ലൊ
@jalajasasi4014
@jalajasasi4014 Сағат бұрын
സാർ, വണക്കം സർ ഇന്ന് നല്ല മൂഡിൽ ആണെന്നു തോന്നുന്നു തുടക്കം തന്നെ ഗാനം ആലപിച്ചു കൊണ്ടാണല്ലോ എന്താണാവോ വിഷയം.
@retnammacp8569
@retnammacp8569 Сағат бұрын
Well done❤
@udayakumarmenon8373
@udayakumarmenon8373 2 сағат бұрын
Ha.. ha...ha...😂😂😂 It's masterpiece Jaysankaji... especially the last activity...you are simply great Ji.....I cannot control my laugh...😅😅😅😅😅😅
@Check-r5r
@Check-r5r 23 минут бұрын
സാറിന്റെ കൂവൽ കേട്ടപ്പോൾ എനിക്കും ഒരു കൊതി എന്തും വരട്ടെ നോക്കാം ഞാനും എന്റെ കഴിവനുസരിച്ച് കൂടുന്നു.
@jishnupradeep971
@jishnupradeep971 2 сағат бұрын
Polich😂
@raghavankaimal1161
@raghavankaimal1161 Сағат бұрын
ന ഇരട്ടചങ്കൻ്റെ നേരെ നിന്ന്കൂകാൻ ധൈര്യം കാണിച്ചവനിരിക്കട്ടെ ഒരു കുതിരപവൻ gold coin😊😊😊😊😊😊😊😊
@vikramanpillaig4735
@vikramanpillaig4735 2 сағат бұрын
നന്ദായി ജയശങ്കൾ❤ അഭിനന്ദനം❤
@vijayangovindan6917
@vijayangovindan6917 35 минут бұрын
എൻ്റെ വക്കീലേ നമിച്ചു❤❤❤🙏🙏🙏👍👍👍👌👌👌
@rajajjchiramel7565
@rajajjchiramel7565 2 сағат бұрын
Good afternoon Sir
@santhoshbaskaran-rz7vf
@santhoshbaskaran-rz7vf 2 сағат бұрын
Ha ha ha athu polichu- congrats
@Gokulathilgk
@Gokulathilgk 2 сағат бұрын
എന്റെ സാറേ നമിച്ചു.🙏
@ravanraja8079
@ravanraja8079 2 сағат бұрын
അവസാനം കലക്കി. 😆
@thresiammababu5971
@thresiammababu5971 2 сағат бұрын
No one can do better sarcasm than you.. Salute to you
@vismiyavijayakumar3254
@vismiyavijayakumar3254 17 минут бұрын
👍👍👍👍👍👍👍 🌹🌹🌹🌹🌹🌹🌹
@gangadharanif
@gangadharanif 2 сағат бұрын
👏👏👏👍👍👍
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1000 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 11 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 43 МЛН
ഉണ്ണാക്കന്മാർ അറിയാൻ ഒരു കോയ
33:24
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН