അമ്മ രമണാശ്രമത്തിൽ എത്തിയപ്പോൾ ! | ABC MALAYALAM NEWS | ABC TALKS| 27-09-24

  Рет қаралды 19,850

ABC Malayalam News

ABC Malayalam News

Күн бұрын

അമ്മ രമണാശ്രമത്തിലെത്തി ഗിരി വലം ചെയ്തപ്പോൾ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #amritanandamayi
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 136
@Carbonfootprint.5685
@Carbonfootprint.5685 19 сағат бұрын
ശങ്കരാചാര്യ സ്വാമികൾ, പൂജനീയ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരുദേവൻഎന്നിവരുടെ പിൻമുറക്കാരിയാണ് മാതാ അമൃതാനന്ദമയി. സ്നേഹത്തിൻ്റെ പര്യായമാണ് അമ്മ. തൻ്റെയടുത്തെത്തുന്നവരെയെല്ലാം ഒരു പോലെ ആശ്ലേഷിക്കുന്ന സ്ത്രീരത്നം , മോഡിയെപ്പോലെ ഭാരതത്തെയും ലോകത്തെയും ഉദ്ധരിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന മഹതിക്ക് പിറന്നാളാശംസകൾ!
@unnialappattu7280
@unnialappattu7280 18 сағат бұрын
🙏🙏🙏🙏🙏🙏👌👌👌👌👌👌
@Truth_Seeker_369
@Truth_Seeker_369 3 сағат бұрын
ആൾ ദൈവത്തെ ജ്ഞാനികളുമായി compare ചെയ്യരുത്
@narasimhajsharm3045
@narasimhajsharm3045 17 сағат бұрын
അമ്മ ശ്രീ രാമകൃഷ്ണ പരമഹംസർ ശാരദ ദേവിയുടെ പുനർജന്മം ആണ്. ദക്ഷിണകാളിയും ശ്രീ കൃഷ്ണ സ്വാമിയും അമ്മയുടെ ഉപാസന മൂർത്തി ആണ്.
@prpkurup2599
@prpkurup2599 19 сағат бұрын
അമ്മ ജി ക്കു പിറന്നാൾ ആശംസകൾ 🙏🌹🙏
@chandrikagopinathan1960
@chandrikagopinathan1960 19 сағат бұрын
നമസ്കാരം പല നല്ല കാര്യങ്ങളും നിങ്ങളിൽ കൂടി അറിയാൻ കഴിയുന്നു
@sayeesumathivmenon3026
@sayeesumathivmenon3026 17 сағат бұрын
രാമചന്ദ്രൻ സാർ...... പുതിയ അറിവ്...... 👏👏👏❤️❤️ പ്രണാമം🙏🙏💛
@saralaviswam843
@saralaviswam843 17 сағат бұрын
ഓം അമൃതേശ്വര്യയ് നമഃ 🙏🏿
@sureshnair9991
@sureshnair9991 18 сағат бұрын
Many Many Happy Returns to Divine Mother Mata Amrutanandamayi Devi.
@RamachandranPalayadan
@RamachandranPalayadan 17 сағат бұрын
അടിയന്തിരാവസ്ഥ ക്കാലം സംഘ പ്രവർത്തകരെ പരമാവധിഉപദ്രവിച്ച അന്നത്തെ ടi ആ യി രു ന്ന പുലിക്കോടൻ നാരായണൻ എന്ന യാൾ Sp യായിട്ട് പെൻഷൻ പറ്റിയ തിന് ശേഷം അമ്മയുടെ ശിഷ്യനായി രുന്നു❤
@thankappangireesan6173
@thankappangireesan6173 17 сағат бұрын
AMMA IS RESPECTING ALL RELIGIONS AS HINDU DHARMAM.
@anusreesreejith153
@anusreesreejith153 17 сағат бұрын
അമ്മയുടെ പിറന്നാൾ ദിനത്തിൽ വർഷങ്ങൾക്കു മുൻപ് പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. ഓം അമൃതേശ്വരിയെ നമഃ 🙏🙏🙏
@chandrasekharank2184
@chandrasekharank2184 16 сағат бұрын
അമ്മ അവധൂത ആശ്രമം സ്വീകരിക്കാതിരുന്നത് ജന സേവനം മുൻ നിർത്തിയാണ്: ഓം അമൃത ഐശ്വര്യേ നമ: !!! പ്രണാമം !
@sajithasasidharan3870
@sajithasasidharan3870 18 сағат бұрын
ഹാപ്പി പിറന്നാൾ അമ്മാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sindhu7745
@sindhu7745 14 сағат бұрын
അമ്മയെ നേരിട്ട് കാണാൻ വലിയ ആഗ്രഹം. എപ്പോഴാണ് നേരിട്ട് കാണാൻ പറ്റുക എന്ന് അറിയില്ല
@sreedevimadangarli5284
@sreedevimadangarli5284 18 сағат бұрын
അമ്മേ കാത്തു രക്ഷിക്കണേ.🎉🎉🎉❤❤❤
@sandhyapc9320
@sandhyapc9320 18 сағат бұрын
അമ്മക്ക് ജന്മദിനാശംസകൾ❤❤❤❤❤🙏🙏🙏
@ramks3282
@ramks3282 17 сағат бұрын
സുനിൽ, തിരുവണ്ണാമലയ്ക്കു ചെന്നാൽ, പർവ്വത മലയും സന്ദർശ്ശിക്കുവാൻ ശ്രമിക്കുക. നല്ലൊരു അനുഭവമായിരിക്കും.
@prpkurup2599
@prpkurup2599 19 сағат бұрын
രണ്ടു പേർക്കും നമസ്കാരം 🙏
@Chakkochi168
@Chakkochi168 18 сағат бұрын
പിറന്നാളാശംസകൾ അമ്മക്ക്.💞🙏
@saraswathigopakumar7231
@saraswathigopakumar7231 14 сағат бұрын
ലക്ഷകണക്കഭക്തർ വരും പൗർണമി നാളിൽ. ആയിരങ്ങൾ വെള്ളമായും ഭക്ഷണമായും നമ്മെ കാത്തു നിൽക്കും. ഗിരി വലം ചെയ്യുന്നത് പൗർണമി ദിനത്തിൽ. സന്ധ്യ നേരത്ത് ആരംഭിക്കും. എന്നാൽ ഇരുട്ടിന്റെ ലാഞ്ചന പോലും ഉണ്ടാകില്ല.
@chandrane7239
@chandrane7239 18 сағат бұрын
അമ്മയ്ക്കു ശതകോടി പ്രണാമം 🙏🙏🙏
@sathisnair112
@sathisnair112 16 сағат бұрын
അമ്മാ 🙏 അമ്മാ 🙏 അമ്മാ 🙏 ❤️❤️❤️❤️❤️🙏 ഓം ബലഭദ്രാ യ നമഃ 🙏
@gopakumarkurup1415
@gopakumarkurup1415 15 сағат бұрын
ഓം അമൃതേശര്യയേ നമഃ 🙏
@lathikagopidasmenon9488
@lathikagopidasmenon9488 18 сағат бұрын
അമ്മക്ക് ജന്മദിനാശംസകൾ 🙏
@rajsundareswaran64
@rajsundareswaran64 16 сағат бұрын
I was lucky to meet kunju swamy. He himself told me that, he was with Narayana guru. When Guru visited maharishi, Guru asked Kunju swamy to stay with Maharishi. I also met Ramsurat kumar maharaj at his Ashram near temple as well as his new Ashram which was constructing then. Great Avadhuta. Met Amma also in 1989.
@ByjuA-b9f
@ByjuA-b9f 17 сағат бұрын
പിറന്നാൾ ആശംസകൾ 🎉
@peeyooshkumarbiju6739
@peeyooshkumarbiju6739 14 сағат бұрын
അമ്മക്ക് ജന്മദിനാശംസകൾ🎉🎉🎉 രണ്ടുപേർക്കും നമസ്കാരം🎉
@lekhabinu3228
@lekhabinu3228 17 сағат бұрын
Many many happy returns of the day Amma..❤
@ByjuA-b9f
@ByjuA-b9f 17 сағат бұрын
നാരായണ ഗുരുവിനെ എങ്ങനെയാ സമാധി ആക്കിയേ 🙏🌹
@ragachitra9204
@ragachitra9204 16 сағат бұрын
മലയുടെ മുകളിൽ നിന്ന് താഴോട്ട് നോക്കി ശിഷ്യരെ അനുഗ്രഹിച്ചു അല്ലേ. സുഹൃത്തേ, അരുണചല, മലയുടെ അടിവാരത്തു കൂടി ആണ് മലയെ പ്രദക്ഷിണം വക്കുക, മലയിൽ കുറെ ഗുഹകൾ ഉണ്ട്, അതിൽ ഒന്നിൽ രമണ മഹർഷി തപസ്സിരുന്നു എന്ന് പറയുന്നുണ്ട്. അരുണചലാ മലയിൽ കുറെ ആദിവാസി വർഗ്ഗങ്ങൾ വീടുകൾ വച്ചു താമസിക്കുന്നുണ്ട്. ഞാൻ വർഷത്തിൽ ഒരിക്കൽ രാമണ്ശ്രമം സന്ദർശിക്കാറുണ്ട്, അവരുടെ ഗസ്റ്റ് ഹൌസിൽ താമസിക്കാറുമുണ്ട്. ഇപ്പോളും ധാരാളം, വിദേശികൾ അവിടെ തങ്ങുന്നു, മാസങ്ങളോളം.
@UshaSasidharan-f8o
@UshaSasidharan-f8o 16 сағат бұрын
അമ്മക്ക് ജന്മദിനാശംസകൾ🙏🙏🙏🙏🙏🙏🙏🌹🌹🌹
@sarojinim.k7326
@sarojinim.k7326 14 сағат бұрын
അമ്മേ പ്രണാമം 🙏🙏🙏❤️❤️❤️❤️❤️❤️❤️
@SumaMenon-w6d
@SumaMenon-w6d 18 сағат бұрын
🙏 om amritheswariye nama.🙏🙏❤️
@ashokanms1511
@ashokanms1511 18 сағат бұрын
Ammenarayana. Devinarayana.
@narayanankuttymenon192
@narayanankuttymenon192 14 сағат бұрын
Kunju swamy had gone to Tiruvannamalai of his own accord...somebody from Palani was his Guru and Ramakrishnan was also there. I had seen kunjusamy personally and read his biography in Tamil. Plague was prevalent widely at that time there when kunjusamy went to serve Maharshi. Yogi Ram spent his early life at Tiruvannamalai mostly in Railway premises ...beggar like..most people thought like that...He used to take food from one or two houses in the Railway colony...This I say as a Railway official working in that section.
@ByjuA-b9f
@ByjuA-b9f 17 сағат бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും 😢
@sumathyambat9036
@sumathyambat9036 18 сағат бұрын
🙏💐💐💐
@Rajeshmenon-ry6pn
@Rajeshmenon-ry6pn 16 сағат бұрын
OHM AMRITHESHWARYAI NAMAH❤❤❤❤❤❤❤
@unnikrishnanpullikuth5064
@unnikrishnanpullikuth5064 18 сағат бұрын
Ella aasamsakalum
@Janani-wi3rg
@Janani-wi3rg 14 сағат бұрын
അമ്മയ്ക്ക് ജന്മദിനാശംസകൾ
@Priya-eh3gl
@Priya-eh3gl 4 сағат бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏
@vasudevannaissery9234
@vasudevannaissery9234 17 сағат бұрын
നാരായണ ഗുരുവിന്റെ ഒരു ശിഷ്യൻ തിരുവണ്ണാമലയിൽ സ്ഥിരമായി പോകാറുണ്ട്. ഇക്കാര്യം നൊച്ചൂർ വെങ്കിട്ടരാമൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്
@salilakumary1697
@salilakumary1697 14 сағат бұрын
അമ്മ🙏❤️ ഓംഅമൃതേശ്വര്യൈനമ:🙏
@prakashanvsg5784
@prakashanvsg5784 14 сағат бұрын
Greatest episode. Nothing more to say. Vande Mataram 👍.
@sreevidyas-zw3tq
@sreevidyas-zw3tq 3 сағат бұрын
ആരും വിളിച്ചിട്ട് പോകുന്നതല്ല. സ്വരൂപവസ്ഥയിൽ മാത്രമാകുമ്പോൾ ഉള്ള പ്രകടീഭാവമാണ്.
@SureshKumar-hd4uz
@SureshKumar-hd4uz 16 сағат бұрын
അമ്മ അതിന്റെ അർത്ഥം അറിയാത്തവർ സുമ്പൻ 😂😂
@manyata1969
@manyata1969 17 сағат бұрын
🙏🏼🙏🏼🙏🏼🙏🏼
@ushakumar3536
@ushakumar3536 18 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@Kunjata.22
@Kunjata.22 5 сағат бұрын
അമ്മയെ അറിയാൻ എളുപ്പമല്ല അതിനു മനസ്സിന് ഒരുപാട് ശുദ്ധി വേണം സമഭാവന കുറച്ചൊക്കെ വിരക്തി കരുണ തുടങ്ങിയ ഗുണങ്ങൾ ജപത്തിൻ്റെ ഒപ്പം വളർത്തണം❤❤❤❤❤
@shobanamohanan7917
@shobanamohanan7917 12 секунд бұрын
ഓം അമൃതൈശ്വരായനമഃ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ 🙏🙏🙏🙏
@SOBHIJOY
@SOBHIJOY 18 сағат бұрын
❤😊
@geethakr1919
@geethakr1919 17 сағат бұрын
❤❤❤
@narayananmaruthasseri5613
@narayananmaruthasseri5613 17 сағат бұрын
🙏
@SureshKumar-ps3oo
@SureshKumar-ps3oo 18 сағат бұрын
@sreekumarmenon-i4u
@sreekumarmenon-i4u 17 сағат бұрын
Jai mathadi.
@rajeevvaidyamadham
@rajeevvaidyamadham 5 сағат бұрын
yogi ram surath kumarinte katha koodi kelkan agrahikunnu...mahrshiyude pin thalamurakkaranaya ganesh annavinte vivaranam ...yogiyude charithram youtubil undengilum.....
@manikandakumarm.n2186
@manikandakumarm.n2186 15 сағат бұрын
🙏❤️അമ്മ 🙏
@MadhavanSoman
@MadhavanSoman 2 сағат бұрын
Ivale arenkilu Amma ennu vilichu aarathikkumo ival aanungale ummavekkoo appol ammayalla ummanantham....😮😮😮😮
@barbarika706
@barbarika706 14 сағат бұрын
അനുകമ്പ ദശകo ഒരു episode ചെയ്യാന്‍ നട്ടെല്ലിന് ബലം ഉണ്ടൊ???
@sreejaharikumar2513
@sreejaharikumar2513 14 сағат бұрын
Happy birthday Amma🙏
@VincentKt-c8f
@VincentKt-c8f 9 сағат бұрын
Vimarsanam Arkkumakam Ningalaykodu Enthu Gunam Ennu Parayuoo Ammakku Janmadhina Asamsakal Atharavoday Arppikkunnu
@Rajeshmenon-ry6pn
@Rajeshmenon-ry6pn 16 сағат бұрын
❤❤❤
@AmericanAddress-t5u
@AmericanAddress-t5u 14 сағат бұрын
God bless Amma ❤
@rb77_ae
@rb77_ae 18 сағат бұрын
Vargeeyathaillatha,moon upooranmarudecoment😂😂😂
@somanadhankallayil3588
@somanadhankallayil3588 13 сағат бұрын
Amma is highly respectable person. Amma is a totally different person. One will feel a total difference in his/her life if he/she meets Amma whenever possible. I had attended Her birthday earlier. A memorable one.
@hillarytm6766
@hillarytm6766 14 сағат бұрын
അമ്മ ഒരു കാലത്ത് കന്യാകുമാരിയിൽ മായി അമ്മയുടെ അടുത്ത് വരുമായിരുന്നു
@ByjuA-b9f
@ByjuA-b9f 17 сағат бұрын
അമ്മയെ കാണാതായത് മുൻപ് കൊല്ലത്തു വച്ചാണ് 🙏😔🙏
@Davagiripanjab-he8it
@Davagiripanjab-he8it 4 сағат бұрын
Abc channel big salute ji and too dava amma big salute
@veeramanikappacheri9879
@veeramanikappacheri9879 11 сағат бұрын
Matha AMRITANANTHAMAYI DEVI NAMAH🙏🧡🌹🌹🌹
@lakshmigm5429
@lakshmigm5429 12 сағат бұрын
ഓം അമൃത്തേശ്വര്യേ നമഃ 🙏🏻🙏🏻🙏🏻
@AshaAshokan-t8n
@AshaAshokan-t8n Сағат бұрын
അമ്മക്ക് പിറന്നാളാശംസകൾ 🙏🙏🙏
@RavindranathanVP
@RavindranathanVP 3 сағат бұрын
🙏🏻🙏🏻🙏🏻
@remadeviks1979
@remadeviks1979 13 сағат бұрын
ഓം അമൃതേശ്വര്യേ നമഃ :
@sujayaelayadath2830
@sujayaelayadath2830 3 сағат бұрын
OM Amritheswariye Namah🙏🙏
@jothyiyer7119
@jothyiyer7119 16 минут бұрын
Happy birthday Amma 🎉
@barbarika706
@barbarika706 14 сағат бұрын
TG ഇതു ഒന്നും കേള്‍ക്കേണ്ട 😂
@xaviskjose5143
@xaviskjose5143 Сағат бұрын
എന്തൊരു കെട്ടുകഥ
@sivakumarypr6564
@sivakumarypr6564 6 сағат бұрын
ഓം നമഃ ശിവായ
@CymaticsIk
@CymaticsIk 3 сағат бұрын
പ്രാന്തന്മാർ 😢
@rajajjchiramel7565
@rajajjchiramel7565 13 сағат бұрын
Good evening Sirs
@princybiju1159
@princybiju1159 3 сағат бұрын
Amma sharanam❤❤❤
@sreekumarib6400
@sreekumarib6400 12 сағат бұрын
Amme Saranam 🙏🏼
@computercomfort
@computercomfort 13 сағат бұрын
really horrible?
@valsalanair8783
@valsalanair8783 3 сағат бұрын
അമ്മേ....
@chandransecactivities4475
@chandransecactivities4475 5 сағат бұрын
Amma the great
@dr.satheeshkumar3147
@dr.satheeshkumar3147 5 сағат бұрын
❤🙏🏻🙏🏻🙏🏻🙏🏻🥰
@suman3244
@suman3244 34 минут бұрын
🎉🎉🎉🎉🎉🎉🎉
@lalitharaghu3764
@lalitharaghu3764 34 минут бұрын
🙏🏻🙏🏻🙏🏻
@prajitharajendran9069
@prajitharajendran9069 Сағат бұрын
🙏🙏🙏
@HarishA-l2o
@HarishA-l2o 13 сағат бұрын
.............
@GirijaVO
@GirijaVO 2 сағат бұрын
🙏
@mayansbudha4317
@mayansbudha4317 13 сағат бұрын
👍🙏🙏🙏
@shajith35
@shajith35 6 сағат бұрын
🙏🙏🙏
@aravindakshankottarathkala369
@aravindakshankottarathkala369 4 сағат бұрын
🙏
@Vinodkumar-z8v9m
@Vinodkumar-z8v9m 12 сағат бұрын
🙏🙏🙏
@vineethfreakz3943
@vineethfreakz3943 13 сағат бұрын
❤❤❤❤
@therock3617
@therock3617 17 сағат бұрын
Covid വന്നപ്പോൾ ഒരൊറ്റ മുങ്ങൽ ആയിരുന്നു 🤣🤣🤣🤣🤣
@PTShaji-w6i
@PTShaji-w6i 14 сағат бұрын
കൊറോണക്കാലത്ത് അമ്മ കുറേനാൾ അപ്രത്യക്ഷയായിരുന്നു. പിന്നീട് നാട്ടിൽ കൊറോണ കുറഞ്ഞപ്പോൾ ആണ് അമ്മ വീണ്ടും പ്രത്യക്ഷയാകുന്നത്.
@sumo890
@sumo890 14 сағат бұрын
ആണോ? ആരും പറഞ്ഞില്ല. Thank you
@PTShaji-w6i
@PTShaji-w6i 13 сағат бұрын
@@sumo890 അമ്മക്ക് ഇതുപോലുള്ള ധാരാളം സിദ്ധികൾ വേറേയും ഉണ്ട്. Thank you.
@ajithgopinath7830
@ajithgopinath7830 17 сағат бұрын
Dayavayi ethupolathe edapadanel Unsubscribe cheyum.
@PrestinaKJ
@PrestinaKJ 15 сағат бұрын
India's top business women, any way respect her
@ajithgopinath7830
@ajithgopinath7830 17 сағат бұрын
Chumma aalukalude munpil parihasyatakathe chettanmare please. Kanjav adichal ethand ethupole oke aalukal cheyarund.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 238 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 84 МЛН