No video

ചെറുപ്പത്തിലെ വിവാഹവും വയസായ പ്രണയവും ജോൺ പോൾ പങ്കുവെക്കുന്നു|John Paul Puthusery

  Рет қаралды 181,097

ABC Malayalam News

ABC Malayalam News

Күн бұрын

#JohnPaulPuthusery #Malayalam #malayalacinema
ചെറുപ്പത്തിലെ വിവാഹവും വയസായ പ്രണയവും ജോൺ പോൾ പങ്കുവെക്കുന്നു
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 198
@sheejamoljoseph
@sheejamoljoseph 2 жыл бұрын
ഇത്രയും മനോഹരമായി മലയാളം സംസാരിക്കുന്ന എനിക്ക് ഇഷ്ടപ്പെട്ട മൂന്നോ നാലോ പേരിൽ ഒരാളാണ് ശ്രീ. ജോൺപോൾ 🙏🙏. വിട
@ajithcs3648
@ajithcs3648 2 жыл бұрын
poe a oru nammude sokarya. Ahagaram. nashttamae poe. .......orikkalum kittatha a punyam....
@ashokmohan9874
@ashokmohan9874 2 жыл бұрын
Correct
@santhoshsanthosh-st7pz
@santhoshsanthosh-st7pz 2 жыл бұрын
Very correct
@sureshpalan6519
@sureshpalan6519 2 жыл бұрын
മലയാള ഭാഷ ഇത്രയും സുന്ദരി യായിരുന്നു വെന്ന്‌ മനസിലാക്കി തന്ന മഹാ വ്യക്തിത്വം. പ്രണാമം സർ.
@jayasivakumar1143
@jayasivakumar1143 2 жыл бұрын
അതിമനോഹരവും തികച്ചും സത്യസന്ധവുമായ പ്രസൻ്റേഷൻ ജോൺ സർ
@josephdevasia6573
@josephdevasia6573 3 жыл бұрын
ജോൺ പോൾ സംസാരിക്കുന്നത് കേട്ടാൽ തന്നെ മനസ്സ് കുറെ നേരത്തേയ്ക് വേറൊരു ലോകത്തായിപ്പോകും താങ്ക്യൂ സർ
@musthafakvk2482
@musthafakvk2482 2 жыл бұрын
സത്യം... ഇത്രയ്ക്ക് ഭാഷാ സ്വാധീനമുള്ള ഒരാളെ കേട്ടിട്ടില്ല.. തീരാനഷ്‌ടമാണ്...
@ajayaghoshsivaram5859
@ajayaghoshsivaram5859 2 жыл бұрын
ആരൊക്കെ എന്തു പറഞ്ഞാലും..അദ്ദേഹം എന്തു പറഞ്ഞാലും.. എനിക്ക് ഈ ദേഹത്തെ ഭയങ്കര ഇഷ്ടമാണ്.. ഇദ്ദേഹത്തിന്റെ മലയാളം.. സംഭാഷണ ശുദ്ധി..ഭാഷാ ശുദ്ധി.. മലയാളി.
@shanthamman2165
@shanthamman2165 2 жыл бұрын
@@musthafakvk2482 666yyyyyy xx by
@kalavathikallankudlu4240
@kalavathikallankudlu4240 2 жыл бұрын
Sathyamaan.Yethra hrudyam aa vaakkugal
@shabithakabeer159
@shabithakabeer159 2 жыл бұрын
സത്യം
@ratheeshvidyarthy
@ratheeshvidyarthy 4 жыл бұрын
ജോൺ പോൾ സർ, കേട്ട് മതിവരാത്ത സംഭാഷണം!
@sijojose6826
@sijojose6826 3 жыл бұрын
Excellent talk... John paul sir❤️
@rajajichiramel8156
@rajajichiramel8156 2 жыл бұрын
എത്ര മനോഹരമായി ചിത്രീകരി ച്ചിരിക്കുന്നു. അതാണ് ജോൺ പോൾ സാറിന്റെ അവതരണം. അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 💐
@ubaidullakokkarni1004
@ubaidullakokkarni1004 2 жыл бұрын
താങ്കളുടെ ഈ സംസാര ശൈലി ഇനി ഓര്‍മകളില്‍ മാത്രം ഒരുപാട് ഇഷ്ടമായിരുന്നു 😪😪😪😪😪
@sijojose6826
@sijojose6826 3 жыл бұрын
വളരെ രസകരമായ അവതരണം അവതരിപ്പിക്കുമ്പോൾ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ... ജോൺ പോൾ സാർ... ഏറെ പ്രിയമുള്ള തിരക്കഥകൃത്... ചലച്ചിത്രപ്രവർത്തകൻ.... ഇഷ്ടം ❤️☺️
@edappalan...645
@edappalan...645 2 жыл бұрын
ഓരോ വാക്കിലും ശുദ്ധ സാഹിത്യം. ആദരാഞ്ജലികൾ 🙏🏻
@jijiscookbook7952
@jijiscookbook7952 2 жыл бұрын
എത്ര മനോഹരമായാണ് സംസാരിക്കുന്നത് 🥰
@manikuttan6823
@manikuttan6823 2 жыл бұрын
ജന്മം കൊണ്ട് തന്നെ പ്രതിഭ, അതു വിളിച്ചു പറയുന്ന ഭാഷാ നൈപുണ്യം.... അതുല്യ കലാകാരന് പ്രണാമം 🙏
@steps9662
@steps9662 4 жыл бұрын
ചില ഓർമകളും സങ്കല്പങ്ങളും അങ്ങനെ തന്നെ നിൽക്കുന്നതാണല്ലോ എന്നും നല്ലത്.....
@sangeethamurali524
@sangeethamurali524 2 жыл бұрын
എത്ര മനോഹരമായിട്ട് ആണ് sir സംസാരിക്കുന്നത് 🙏🌹 ആദരാഞ്ജലികൾ 🙏
@vimalkumardevasahayammercy9511
@vimalkumardevasahayammercy9511 4 жыл бұрын
ജോൺ പോൾ സാറിന്റെ ആത്മകഥയുടെ ആഖ്യാനം അത്യന്തം മനോഹരം... അദ്ദേഹത്തെ കണ്ടാൽ ഇത്ര ഹൃദ്യമായ ഒരു നർമബോധം കൊണ്ടുനടക്കുന്ന ആളാണെന്നു തോന്നുകയില്ല.... അദ്ദേഹം സൃഷ്ടിച്ച കഥാപത്രങ്ങളുടെയെല്ലാം ആത്മാംശം കൂടിച്ചേർന്ന പ്രതിഭയുടെ ആ പ്രകൃതി വളരെ മനോഹരമാണ്.... ആഖ്യാന കലയുടെ ഈ ഭാഷണചാരുത അസാധാരണമായ ഒരു അനുഭവം തന്നെ.... മലയാളത്തിൽ ഇങ്ങനെ ഒരു വഴി ആദ്യമായി തെളിയുകയാണ്.... അദ്ദേഹത്തിന്റെ ഓർമശക്തിയും അതിനെ ആവിഷ്കരിക്കുന്ന ഭാഷയും നിറവുള്ളതും സമൃദ്ധവും വെറുപ്പ്‌ കലരാത്തതുമാണ്.... ഈ നര്മഭാഷണം എത്രകേട്ടാലും മടുത്തുപോവില്ല... അടുത്തത് കേൾക്കാൻ കാത്തിരിക്കുന്നു....
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
ആകാംഷയോടെ കെട്ടിരുന്നുപോയി ഇതാണ് എഴുത്തുകാരന്റെ കഴിവ്......ആദരാഞ്ജലികൾ സർ 🌹🌹🌹
@minivenu6699
@minivenu6699 2 жыл бұрын
എത്ര നല്ല അവതരണം എന്തു പറഞ്ഞാലും കേട്ടിരിക്കാൻ തോന്നും ഇങ്ങനെ പറയുവാൻ കഴിവു ള്ളവർ വളരെ കുറച്ചു | മാത്രം ഒരിക്കലും ഇങ്ങനെ കഴിവുള്ളവരെ മറക്കില്ല അദ്ദേഹത്തിൽ മരണമില്ല ജന ഹൃദയങ്ങളിൽ ജീവിക്കും
@psalim9811
@psalim9811 2 жыл бұрын
ലളിതമായഭാഷയിൽ മനോഹരമായി ഒരു പ്രണയ കാലം 👌
@chackomathew1554
@chackomathew1554 2 жыл бұрын
നേര് മാത്രം പറയുന്ന ജോൺസാറിന്റെ കഥയിൽ നുണയില്ല. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ 💐💐💐
@abdulfathahmuhamedabdullah1271
@abdulfathahmuhamedabdullah1271 3 жыл бұрын
രസകരം പ്രതിപാദ്യം. അന്നത്തെ ഹെയർ സ്റ്റൈൽ കനിഞ്ഞു തന്ന രണ്ടുമണിക്കൂർ, മുടിയിഴകൾ വേർപ്പെടുത്തി കിട്ടിയ ആ സമയം ഇഴ അടുപ്പം ഉണ്ടാക്കിയെങ്കിൽ നന്ദി പറയുക ആ ഹെയർ സ്റ്റൈൽ നോട്.
@kanjanajeevan2055
@kanjanajeevan2055 2 жыл бұрын
"ഓർമ്മകൾ ചാമരം വീശുമ്പോൾ " റേഡിയോ പ്രക്ഷേപണം എന്നും കേൾക്കാറുണ്ടായിരുന്നു. പ്രണാമം സാർ🙏🙏🙏
@padminichathambally8915
@padminichathambally8915 2 жыл бұрын
. ശരിയാണ്. പ്രണയ ഓർമകൾ നമ്മെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവും. കൂടെ മനസ് ചെറുപ്പവുമാവും.
@safarullaahammed2937
@safarullaahammed2937 2 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരൻ ജോൺപോൾ സർ 🙏🙏🙏
@mayamenon9947
@mayamenon9947 2 жыл бұрын
എത്ര സുന്ദരമായാണ്,കണ്ണുകളിൽ സ്വാഭാവികവും മനോഹരവുമായ തിളക്കത്തോടെ, തന്റെ ഉള്ളിലെ പ്രണയം മുഴുവനും ആവാഹിച്ചു കൊണ്ട് ഈ മനുഷ്യൻ കഥ പോലെ യാഥാർഥ്യം പറയുന്നത്....!! ഇത്രയും ആത്മാർത്ഥത ഉള്ള ആൾ എഴുതുന്ന കഥകൾ എങ്ങിനെ ആളുകളെ ഭ്രമിപ്പിക്കാതെ ഇരിയ്ക്കും... വശീകരിയ്ക്കാതിരിക്കും...?!! സ്ത്രീ കളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം വാക്കുകളിൽ വ്യക്തം. അദ്ദേഹത്തിന്റെ പത്നി ഭാഗ്യവതി തന്നെ...!! ഹൊ..എത്ര വലിയ നഷ്ടമാണ് നമ്മൾ നേരിടുന്നത് എന്ന് മനസ്സിലാക്കുവാൻ, ഒരു വ്യക്തി,അദ്ദേഹത്തിന്റെ/അവരുടെ ജീവിതം കടന്നു പോയ്ക്കഴിയണം എന്ന് വരുന്നത് അങ്ങേയറ്റം അപലനീയം തന്നെ....!!
@lathaichandran2487
@lathaichandran2487 2 жыл бұрын
ഹോ.. 🙏🏾🙏🏾🙏🏾🙏🏾ഇദ്ദേഹത്തെ പോലെ. മനോഹമായി മനസിനെ സ്പർശിക്കുന്ന വിധം ഉള്ള അവതരണം 🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹 മറ്റാർക്കു സാധ്യ മാകും...... സഫാരി ചാനൽ ലും മിക്കവാറും ഇദ്ദേഹത്തിന്റെ പരിപാടി യൂ ടെ ഒരു സ്ഥി രം പ്രേക്ഷക യായിരുന്നു.. പ്രണാമം 🌹🌹🌹🌹
@sujithsubramanian4659
@sujithsubramanian4659 2 жыл бұрын
പ്രിയപ്പെട്ട ജോൺ പോൾ സർ... 🙏🙏🙏🙏🙏
@upasana5759
@upasana5759 4 жыл бұрын
ആഹാ... സുന്ദരമായ പ്രണയം.. അതിലേറെ അതിസുന്ദരമായ അവതരണം
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
ഒരുപാട് ഇഷ്ടമുള്ള വ്യക്തിത്വമായിരുന്നു.😪 എന്തൊരു മാന്യമായ സംസാരം, അതാണ് പ്രണയത്തിന് മരണമില്ല. 🌹🌹🌹 പ്രണാമം സർ😪😪💕💕
@gjn9150
@gjn9150 2 жыл бұрын
മനോഹരമായ... എ.റ്റവും .ലളിതമായ പറച്ചിൽ.....
@surendrababu177
@surendrababu177 2 жыл бұрын
Sir, when you speak malayalam, it is the most beautiful language in the world. I am sure you will further add this beauty when you speak it to God Almighty in heaven. RIP.
@sheebashane1612
@sheebashane1612 2 жыл бұрын
So interesting. നഷ്ട പ്രണയത്തിൻ ഓർമപോലിത്രയും മധുരിക്കും ഓർമ്മകൾ വേറെയുണ്ടോ
@sebastianantony7577
@sebastianantony7577 2 жыл бұрын
എത്ര മാന്യമായിട്ടാണ്, ബഹുമാനത്തോടെ ആണ്,സ്വന്തം ഭാര്യയെ അഭിസംബോധന ചെയ്യുന്നത് 🙏 ചേച്ചി ഭാഗ്യവതിയാണ് 🙏
@rosemarydcruz4797
@rosemarydcruz4797 2 жыл бұрын
Wonderful personality 💓
@DileepKumar-fb7tn
@DileepKumar-fb7tn 2 жыл бұрын
Your turbulent flow of nostalgic memories, deeply incites sweet good old days of mine. Impeccably articulated 👌.
@sreedevidevi5920
@sreedevidevi5920 2 жыл бұрын
ആ. ശബ്ദം വളരെ മനോഹരം
@vedicorganicfarmqatar454
@vedicorganicfarmqatar454 3 жыл бұрын
കേൾക്കാൻ എന്ത് രസം....
@lekhap5418
@lekhap5418 2 жыл бұрын
എന്തു മനോഹരമാണങ്ങയുടെ സംസാരം💐🙏
@vidumontv9147
@vidumontv9147 2 жыл бұрын
ആദ്യമായി ഒരു വീഡിയോ സ്കിപ് ചെയ്യാതെ കേട്ടു... അങ്ങു എന്നും ഓർമയിൽ ഉണ്ടാവും..
@fathimanajas8619
@fathimanajas8619 2 жыл бұрын
എത്ര നല്ല സംസാരം ❤
@AnilKumar-pu1tp
@AnilKumar-pu1tp 2 жыл бұрын
പകരം വയ്ക്കാനില്ലാത്ത ഒരാൾ. ഇതുപോലെ സംസാരിയ്ക്കാൻ വേറെ ആരാണിനിയുള്ളത്... പറയുന്നതത്റയും സത്യമാണെന്ന് നിസംശയം പറയാം...
@sijumundoly
@sijumundoly 4 жыл бұрын
വ്യക്തതമായ ഒഴുക്കോടെ ഉള്ള മുഷിപ്പിക്കാതെ സംഭാഷണം
@sabithajoseph2214
@sabithajoseph2214 2 жыл бұрын
How deeply he loves his wife. She’s really lucky.
@joshyvjohn9807
@joshyvjohn9807 2 жыл бұрын
സംസാരം കേൾക്കുമ്പോൾ കൊതിയാകുന്നു ❤️
@jacobthomas6620
@jacobthomas6620 2 жыл бұрын
Condolences 💐 RIP 💠
@padmajaunni5252
@padmajaunni5252 2 жыл бұрын
എത്ര സുന്ദര മായ അവതരണം 🙏🌹
@mollygeorge6028
@mollygeorge6028 2 жыл бұрын
Samsaram kelkkan enthu rasam ❤️🌹🌹🌹🌹
@shirlypanicker3367
@shirlypanicker3367 2 жыл бұрын
May his soul rest in Eternal peace. May Almighty Lord strengthen the bereaved family members and the film industry to come to terms with the irreparable loss. He is away from the trials and tribulations of this world and in a better place now.
@syamkumarms7329
@syamkumarms7329 3 жыл бұрын
Sir...no words..how right you are!The last sentence it still resonates in mind.. will resonate forever..
@swaminathan1372
@swaminathan1372 3 жыл бұрын
സാറിൻ്റെ സിനിമ പോലെ സുന്ദരം...👌👌👌
@arunakumartk4943
@arunakumartk4943 2 жыл бұрын
മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ
@sajikumar5871
@sajikumar5871 2 жыл бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു.. സാർ..
@mastersviewpoint
@mastersviewpoint 2 жыл бұрын
5:30 ഞാനും 2018 ഇൽ പിന്നുകൾ ഊരി... കാലം മാറിയാലും മാറാത്ത ആചാരം 😁
@bashirtaj
@bashirtaj 2 жыл бұрын
സുന്ദര ഭാഷണം!!
@rajendranhpd1476
@rajendranhpd1476 2 жыл бұрын
ഈ സംഭാഷണ രീതി നമുക്ക് ഇന്നലെ നട്ടമായി 'ഒരു കാല്പനികതയും....... അദ്ദേഹത്തിൻ്റെ ആ രീതി മറക്കില്ല ഒരിക്കലും.
@bhadrabhadra1342
@bhadrabhadra1342 2 жыл бұрын
Manassine aa divya pranaya kaalaghattathilekku kaipidichu kondu poyathupole thonni enthoru nalla avatharanam , manoharamaaya avatharana shaily. Beautiful narration
@MADHURAM...
@MADHURAM... 2 жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹🌹🌹🥰🥰
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
മലയാളത്തിൻ്റെ തീരാ നഷ്ടം 🙏🙏🙏🙏
@human5089
@human5089 2 жыл бұрын
ഈ ജനുസിൽ പെട്ട അപൂർവ്വ ജന്മങ്ങൾ.. കാണാ കാഴ്ച്ച കളിലേക് പതുക്കെ പതുക്കെ മറയുകയാണ്... തന്റെ തൂലികയിൽ വിടർന്ന നടൻ മാരും നടികളും.. ഇദ്ദേഹത്തിന്റെ ദുരവസ്ഥയിലും.. നിർവികാര പര ബ്രമങ്ങൾ ആയി നില കൊള്ളുന്നു 🙏
@simsonc7272
@simsonc7272 2 жыл бұрын
പച്ചയായ സംഭാഷണ ശൈലിയുടെ ഉടയവനാ യ ജോണ്‍പോള്‍ സാറിനു് CongratS
@nylekumar4617
@nylekumar4617 3 жыл бұрын
സുന്ദരം
@ranjithodukathil7290
@ranjithodukathil7290 2 жыл бұрын
പറയാതെ പറയുന്ന പ്രണയമാണ് അതിമഹത്തായത്
@venugopalanvp2024
@venugopalanvp2024 2 жыл бұрын
John Paul Sir, you are a great and decent gentleman, adaranjali 🙏🙏
@nandanponneth1614
@nandanponneth1614 2 жыл бұрын
Ente fovorite person Rip🌹🌹🌹😢
@umadevi5840
@umadevi5840 4 жыл бұрын
Beautiful.. !
@kalasunder6818
@kalasunder6818 2 жыл бұрын
Whatever may be the topic, I love to hear you speak, will miss you always sir...
@moozhiyilsasidharan6369
@moozhiyilsasidharan6369 2 жыл бұрын
Such a genuine story!! Hart’s off your sir
@mathewgeorge2206
@mathewgeorge2206 3 жыл бұрын
Wow just suberb. I'm 29 I just love how he narrates his experience
@sujeenak3101
@sujeenak3101 2 жыл бұрын
Marakkilla
@jayanpv7126
@jayanpv7126 2 жыл бұрын
ഇത്രയും സ്പഷ്ടമായി സാഹിത്യത്തിന്റെ കയറ്റിറക്കങ്ങളെ വരുതിയിൽ നിർത്തി വർത്തമാനം പറയാൻ ജോൺ പോൾ എന്ന ലജന്റ് ഇല്ലാത്ത മലയാള ഭൂമിക.....പ്രണാമം 🌹🌹🌹🌹🌹
@manojmano5440
@manojmano5440 2 жыл бұрын
ജോൺ പോൾ സർ .... 🙏🙏🙏🙏🙏🙏🙏
@Emily-c8x
@Emily-c8x 2 жыл бұрын
John poul sir te avatharanam Enikku ere priya priya petta thu 🙏 pranamam
@omanakuttanpillai1814
@omanakuttanpillai1814 2 жыл бұрын
സാർ അങ്ങ് എത്രയോ വലിയ മനുഷ്യൻ
@remasurendran2300
@remasurendran2300 2 жыл бұрын
As usual very interesting talk kettirunnu pokum I use to listen almost all your talks God bless
@vijaysankar2354
@vijaysankar2354 2 жыл бұрын
nalla avatharanam... miss you
@ayyappanpillai1238
@ayyappanpillai1238 2 жыл бұрын
സാർനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ വളരെ അഭിമാനം തോന്നുന്നു.
@xavier08kv
@xavier08kv 3 жыл бұрын
Valare nostalic thoughts ulavakkunna memoires.
@kuttysankaran9206
@kuttysankaran9206 3 жыл бұрын
We expect further continuation of this story after meeting your intimate college mate. Thanks
@aroundmyworldwithajitha5781
@aroundmyworldwithajitha5781 2 жыл бұрын
Pranamam
@minijayakumar4169
@minijayakumar4169 2 жыл бұрын
ഇതു പോലെ ഒരാൾ ഇനി ഈ കേരളത്തിൽ ഉണ്ടാവില്ല...പ്രിയപ്പെട്ട ജോണ് സർ ..ആദരാഞ്ജലികൾ പ്രിയപ്പെട്ട കഥാ കാരാ...
@sindhusneha2587
@sindhusneha2587 2 жыл бұрын
Amazing personality
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 2 жыл бұрын
🙏🏻🙏🏻
@madhugp
@madhugp 4 жыл бұрын
Amazing personality ....
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഒരു ബൃഹദ് പുസ്തകത്തിനുള്ള,അനുഭവങ്ങൾ.,യഥാർഥൃമനുഷൃൻ
@Dr.Sheenanayanar
@Dr.Sheenanayanar 2 жыл бұрын
സല്യൂട്ട്
@jyotsnap2908
@jyotsnap2908 2 жыл бұрын
മനോഹരം
@sheejapksuran6384
@sheejapksuran6384 2 жыл бұрын
❤❤❤❤
@kumarvn9735
@kumarvn9735 4 жыл бұрын
SUPERB SIR
@AttillatheHun
@AttillatheHun 4 жыл бұрын
The last part was so touching !
@kkartha
@kkartha 2 жыл бұрын
Endearing memories...
@ajithaaji1233
@ajithaaji1233 2 жыл бұрын
നല്ല വ്യക്തിത്തതിനുടമ പ്രണാമം 🙏🏼
@sujeenak3101
@sujeenak3101 2 жыл бұрын
Vida 😭😭
@mathenkuriakose9846
@mathenkuriakose9846 2 жыл бұрын
RIP Mr John Paul God bless you
@aninichu1652
@aninichu1652 2 жыл бұрын
Sir nea kanan pattiyath tannea bhagyam....deepest condolences
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 11 ай бұрын
❤️🥰😘😘💯💯tt
@prethinvpothen5513
@prethinvpothen5513 2 жыл бұрын
ലളിതം മനോഹരം
@sujeenak3101
@sujeenak3101 2 жыл бұрын
Samsaram 💕💕super
@sheebavdamodar1776
@sheebavdamodar1776 2 жыл бұрын
Pranamam Sir🙏🙏🙏
@johnmathew8053
@johnmathew8053 3 жыл бұрын
Yes yes yes I too had a kaanthari in my college days in the 1970s...
@lalygeorge2930
@lalygeorge2930 2 жыл бұрын
May his soul rest in peace
@renjithr8616
@renjithr8616 4 жыл бұрын
good presentation.
@sammy0ayyan
@sammy0ayyan 2 жыл бұрын
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩 what a beautiful........dialogue presentation................he is not actually talking...........
@balakrishnanmk5116
@balakrishnanmk5116 4 жыл бұрын
Mr John Paul Sir, your story is like an art film and not a suspense thriller.
@smithazworld5793
@smithazworld5793 2 жыл бұрын
ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം ഇതുപോലെ സംസാരിക്കാൻ കഴിയുന്നവർ വളരെ അപൂർവമാണ്
@priyanair1848
@priyanair1848 2 жыл бұрын
Sir🙏🙏
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 991 М.
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
John Paul 34 | Charithram Enniloode | Safari TV
24:07
Safari
Рет қаралды 45 М.
| Smrithi | Lohithadas
27:55
Safari
Рет қаралды 142 М.
Smrithi | Jayan | SafariTV
27:55
Safari
Рет қаралды 218 М.
John Paul 18 | Charithram Enniloode | Safari TV
22:39
Safari
Рет қаралды 43 М.
John Paul 23 | Charithram Enniloode | Safari TV
20:19
Safari
Рет қаралды 58 М.
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН