അത് Surat artifical diamond ആണ്. ഇന്ത്യയിൽ ഉണ്ടാക്കുന്ന diamond ലോക ശ്രദ്ധ നേടിക്കാൻ ചെയ്തതാണ്. Modi സ്ഥിരമായി ഇത്തരം ഇന്ത്യൻ products സമ്മാനം നൽകാറുണ്ട്. അന്നേ അത് വാർത്ത ആയിരുന്നു. It is lab grown artifical Surat diamond
@balakrishnanca2116Күн бұрын
ബുദ്ധിയുള്ളവർക്ക് മനസ്സിലായി. ബുദ്ധിയില്ലാത്തവർക്ക്അ വരോട് എന്തു പറഞ്ഞാലും മനസ്സിലാക്കാൻ കഴിയില്ല.
@truth9123Күн бұрын
But it was purchased from London.
@xenonian100Күн бұрын
@@truth9123 please share source. Dont think so. It is made in Surat. Dont think need to be brought from London. It's 7.5 carat indicating 75 years of independence. MEA clarified cost as less than 2 lakh, and doubted valuation of White House department.
@AKHILSANKAR-d1qКүн бұрын
ആരോട് പറയാൻ..... 😂
@sandeepcs1777Күн бұрын
അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഭാര്യക്ക് ആണ് കൊടുത്തത് അല്ലാതെ പാകിസ്ഥാൻ പ്രസി. ൻ്റെ ഭാര്യക്കല്ല
@balagopalramadas6242Күн бұрын
ജയശ്ങ്കർ സർ ഈ നിലവാരത്തിൽ എത്തിയതിൽ വിഷമം തോന്നുന്നു. കഷ്ടം
@vrnair1951Күн бұрын
വിഷയ ദാരിദ്ര്യം.
@jayanpblmКүн бұрын
കൊതിക്കെറുവ് ഇടയ്ക്ക് ഉറവയെടുത്ത് പൊട്ടിയൊഴുകുമ്പോള്‍ മാത്രം ഉണ്ടാകുന്നതരം വീഡിയോകളിലൊന്നാണിത്.... പാവം നടത്തട്ടെ....
@radhakrishnanks5981Күн бұрын
വിവരം ഉണ്ടെന്ന് നാം 'കരുതുന്ന ആൾക്കാരും ശുദ്ധ മണ്ടത്തരം പറയുമെന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകില്ലേ.
@GireeshanNair-w9qКүн бұрын
ഇത്രയും വിലകുറഞ്ഞ ഒരൂസംസാരം വേണ്ടിയിരുന്നോ...? എവിടെങ്കിലും ചൊറിച്ചിലുണ്ടായിരുന്നെങ്കിൽ അവിടങ്ങുചൊറിഞ്ഞാൽപോരായിരുന്നോ.. ഇങ്ങനെ തരംതാഴരുത്... കഷ്ടം.
@techydude5992Күн бұрын
സിപിഎംനെയോ കോൺഗ്രസിനെയോ പറഞ്ഞാൽ വകീൽ സാർ പൊളി തമാശക്കാരൻ മോഡി ജിയെ പറഞ്ഞാൽ തഴമ്താരുന്നു തെമ്മാടിത്തരം കൊള്ളാം😍👍
@jayanpblmКүн бұрын
@@techydude5992 ആ തെമ്മാടിത്തരം കണ്ടുപിടിച്ചതില്‍ കണ്ടു തന്‍റെ നിലവാരം......
@govindankuttykg652Күн бұрын
ശ്രീ ജയശങ്കർ സാർ മുനവെച്ച വിമർശനം കുറച്ചു നിലവാരം കുറഞ്ഞു പോയില്ലെ എന്നൊരു സംശയം. ഇന്ത്യൻ ഉൽപന്ന ങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്ന് ലോക വിപണിയെ ആകർഷിക്കുക എന്ന ഒരു സന്ദേശവും ഇതിലുണ്ടാവും
@abcd-oq7icКүн бұрын
Diamondഅഗാർഷായ്ക്കാനോ 😂😂😂
@abcd-oq7icКүн бұрын
ഡയമണ്ട് അഗർഷിക്കണോ 😂😂😂
@jayanpblmКүн бұрын
@@abcd-oq7ic അല്ല വിമര്‍ഷിക്കാനാ കോയാ......
@josephjames8596 сағат бұрын
When Jayashankar's barbs are directed at Rahul Gandhi or Pinarayi, the viewers of this channel are full of praise for his sarcastic humour. When it targets Modi, he becomes a substandard joker. Interesting logic! Don't forget that Jayashankar's sharp tongue is a double-edged sword.
@radhakrishnanks5981Күн бұрын
ജയശങ്കർ കമൻ്റ് ബോക്സ് ശ്രദ്ധയോടെ വായിക്കണം.😂
@jayanpblmКүн бұрын
ഒരു കാര്യവുമില്ല....
@gijojacob1886Күн бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതു കിന് കൗതുകം.
@SkmvnTkmsКүн бұрын
നമ്മുടെ നാട്ടിൽ എന്ത് നല്ലത് വരാൻ ശ്രമിച്ചാലും അതിനെ മുടക്കുന്നവന്മാരാണല്ലോ ഇടത് പക്ഷക്കാർ.അങ്ങനെ നമ്മുടെ ഹൈക്കോടതി ബഞ്ച് നഷ്ടപ്പെട്ടു.ഇത്രയും വിവരം ദോഷികൾ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ?
@nationalist623Күн бұрын
വിഷയ ദാരിദ്ര്യം വക്കീലിനെ നന്നായി ബാധിച്ചിരിക്കുന്നു. വക്കീലിന്റെ വിശാലമായ ഇടുങ്ങിയ ഇടതുപക്ഷ മനസിന് ലാൽസലാം.
@VishnuAlappu-Күн бұрын
നിങ്ങടെ കുട്ടർ രാഷ്ട്രിയ പേ പട്ടികളെ പോലെ ഇതും പറഞ്ഞു കോരക്കുമ്പോൾ അയാളുടെ അഭിപ്രായ വിശദീകരണം നടക്കട്ടെ 🤗
@RatheeshVM-u5pКүн бұрын
എങ്ങോട്ടും അതുപോലെ കിട്ടുന്നുണ്ട് വക്കീലേ. ഇതിലും വിലപിടിപ്പുള്ള എന്തെല്ലാം അദ്ദേഹം രാജ്യത്തിനു നേടിത്തന്നു,അതിൽ ഏറ്റവും പ്രധാനം ലോകത്ത് എവിടെയായാലും ഒരു ഇന്ത്യക്കാരന് ഞാൻ ഇന്ത്യയിൽ നിന്നും വന്നവൻ ആണെന് തലയുയർത്തി നിന്നു പറയാം. പണ്ട് ഓരോ കോഞ്ഞാണ്ടന്മാർ ഭരിച്ചോണ്ടിരുന്നപ്പോൾ ഇന്ത്യക്കാർക്കു വിദേശങ്ങളിൽ പട്ടീടെ വിലയാരുന്നു. എന്തിനധികം ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാരുടെ ദേഹത്തു തുപ്പുകവരെ ചെയ്യുമരുന്നു. ഇപ്പോൾ ഇന്ത്യൻ ( മോഡിയുടെ ) നാട്ടിൽ നിന്നാണ് എന്നു പറഞ്ഞാൽ തന്നെ ഒരു വിലയുണ്ട്. മോദിജി അതുകൊടുത്തു എങ്കിൽ സൂരത്തിലെ ഡയമണ്ട് കമ്പനികൾക്കു അതിന്റെ പാതിരട്ടി ലാഭവും ഉണ്ടായിട്ടുണ്ട്. നെഗറ്റീവ് കമെന്റുകൾ എന്തായാലും മോശമായിപ്പോയി.
@GeorgeOommen-hb4tpКүн бұрын
Correct, I have personally experienced in most of the European countries
@girijanair348Күн бұрын
സത്യം മാത്രം 😅
@meerasuresh352Күн бұрын
True, I'm in Malaysia. And during a conversation here with Malaysian Indians, a comment come up from their side "now Malaysian govt won't play with Indians. Now it is Modi who is the PM. They will think twice before touching an Indian citizen in Malaysia". So yes, NRI's really understand India's and Modi's power outside India.
@PkMed-v3uКүн бұрын
മോദി യുടെ ഒരു മാർക്കറ്റിംഗ് തന്ത്രം ആണ്, അതേ പോലെ ഒരു തന്ത്രം ആയിരുന്നു ലക്ഷദീപിൽ മോദി യുടെ ഫോട്ടോ, എന്തിന് മമത വരെ സമ്മാനം എല്ലാവർഷവും മോഡിക്ക് കൊടുക്കുന്നു
It is a lab grown dimond in gujarat using 100 % renewable energy. It is also a kind of promotion of indian dimond industry.
@rajeshkurup9405Күн бұрын
Thanks for the info...
@sivadaspc3015Күн бұрын
Yes, Swadeshi Product 📿
@jayanpblmКүн бұрын
പക്ഷെ വക്കീലിലെ കമ്മിസഖാവിന് അത് അംഗീകരിക്കാനാവുന്നില്ല.....
@josephjames8596 сағат бұрын
Good imagination!
@krajkumarannair7207Күн бұрын
വക്കീല്‍ വെറുതെ വള വള പറഞ്ഞു നാട്ടുകാരുടെ സമയം കളഞ്ഞു 😂
@venugopalb7396Күн бұрын
ഇത് മൗനീബാബയുടെ കാലമല്ല. വക്കീലിന് മോദിയെ തോണ്ടിയാൽ എന്തു സുഖമാണ് എന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുരയിൽ പ്രശ്നം വെക്കേണ്ട കാര്യമില്ലല്ലോ......
@harinarayanan1154Күн бұрын
അല്പം തരം താഴ്ന്നു പോയില്ലേ എന്നൊരു സംശയം 😂😂
@Existence-of-GodsКүн бұрын
എത്ര ആട്ടിൻതോൽ അണിഞ്ഞാലും ചിലർക്ക് കമ്മ്യൂണിസം എന്ന ചെന്നായ ഇടക്ക് ഇടക്ക് പുറത്ത് വരും 💯💯😂😂
@rajeshrrajeshr6545Күн бұрын
❤
@jayanpblmКүн бұрын
ആ മാരകവിഷത്തിന്‍റെ പ്രഭാവം അത്ര മഹത്തരമാണ്....
@Existence-of-GodsКүн бұрын
@@jayanpblm 💯💯💯
@VishnuredIndian20 сағат бұрын
💯😂🤣🙏🏻
@josephjames8596 сағат бұрын
Jayashankar hasn't made a Faustian bargain with any diabolical power. He is an independent observer.
@VinodKumar-hw1qqКүн бұрын
വക്കീൽ കാണുന്നതിനപ്പുറവും ചില കാര്യങ്ങളൊക്കെയുണ്ട്. എല്ലാറ്റിലും സർവജ്ഞനാകരുത്. നമുക്ക് ഒറ്റയാംഗിൾ കാഴ്ച മാത്രം പോരാ; "സാമൂഹിക നിരീക്ഷകൻ" അല്ലേ? ഒന്നു പോ വക്കീലേ, ഇക്കാര്യത്തിൽ.
@radhakrishnanks5981Күн бұрын
പരിപൂർണ്ണമായും യോജിക്കുന്നു
@omnama123Күн бұрын
Modiji will do what is best for India and Indians❤❤❤
@ravimangalamКүн бұрын
Correct ❤❤❤
@josephjames8596 сағат бұрын
Blind devotion is dangerous in democracy no matter who is in power.
@prpradeepanКүн бұрын
വക്കീലിനെ വിഷയദാരിദ്ര്യം പിടി കൂടിയിരിക്കുന്നു
@ratheeshthadathilКүн бұрын
ഓലപ്പീപ്പി കൊടുക്കാമായിരുന്നു.. അല്ലങ്കിൽ 10 കിലോ റേഷനരി... അപ്പോ സായിപ്പിൻ്റെ മുന്നിൽ എന്നും ഓശ്ചാനിച്ചു നിൽക്കുന്ന ഒരു ഇന്ത്യൻ സത്വം ഒന്നുകൂടി ഉറപ്പായേനെ... വക്കീൽ രാജാവേ... നടു വളച്ച് മതിയായി എന്ന് എല്ലാവരും കരുതുന്നു... താങ്കൾക്ക് ഇത് പുശ്ചമായി തോന്നിയത് അത്ഭുതം തന്നെ...
@indianheritageandculture-e3997Күн бұрын
His idea is to promote Dimond business in India. 🎉
@വേലപ്പൻКүн бұрын
അമേരിക്ക😅😅😅😅😅 നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്ന ഷൂ ടീ ഷർട്ട് ഇത്യാദി ഇപ്പോഴും പാക്കിസ്ഥാനിൽ നിന്നും ബംഗള ദേശിൽ നിന്നും ഇറക്കുമതി ചെയ്യുന്നു
@pramodbhaskaran6344Күн бұрын
Yes Surat is the largest hub of diamond processing in the world, that's why Internationally it's known as Diamond City.
@jayanpblmКүн бұрын
@@വേലപ്പൻ താന്‍ വെറും വേലപ്പനല്ല വേലായുധനാണെടോ വേലായുധന്‍.....
@ajithnair9645Күн бұрын
Modi is a patriotic his words and deeds are for the best interest of India
@shibuchakrapani6015Күн бұрын
വക്കീൽ ഇന്ന് എന്റെ സമയം കളഞ്ഞു 😂
@ventaiir8841Күн бұрын
ഇത്രയും തരം താഴല്ലേ sir.... Please
@raghuvk1163Күн бұрын
Modi യെ നിശിതമായി വിമര്ശിക്കുന്നത് താത്പര്യപൂർവം കാണാറുണ്ട്. എന്നാൽ ഇന്നത്തെ വിഷയം വക്കീലിന്റെ തനി സ്വരൂപം പുറത്തു കൊണ്ടുവന്നു. Gift diplomacy വിദേശ കാര്യ വകുപ്പിന്റെ ഒരു രീതിയാണ്. കേരളത്തിൽ ഇരുന്നു ചിന്തിച്ചു ഇന്ത്യയെ നോക്കി കാണുമ്പോൾ പലർക്കും സംഭവിക്കുന്നത് ഇന്ന് വക്കീലിനും പറ്റിപ്പോയി.
@josephjames8596 сағат бұрын
Jayashankar has simply stated a fact in his usual sarcastic style? It's a compliment. Why do you take it as criticism?
@shiburajr6527Күн бұрын
It's a lab grown diamond..
@Mohandas1957Күн бұрын
Sometimes advocate disappoints by taking silly subjects.
@unnikrishnannair6042Күн бұрын
മോഡിയോടുള്ള അസഹിഷ്ണുത വക്കിലിന്നു ചേർന്നതല്ല
@jayanpblmКүн бұрын
Natural
@arjunkumar-xi9zpКүн бұрын
വക്കീല് ചൊറിയാതെ വയ്യ ചേച്ചിയുടെ അടുത്ത് ട്യൂഷന് പോകുന്നുണ്ടോ. 😂😂😂
@bijuhariharanКүн бұрын
മോഡി ഒരു pure nationalist ആണ്. അദ്ദേഹം എന്ത് ചെയ്താലും അത് ഭാരതത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രം ആയിരിക്കും എന്ന് ഇനിയും മനസ്സിലായിട്ടില്ല എങ്കിൽ ഒന്നും പറയാനില്ല
@rashmon881Күн бұрын
😂 pure antha bakth
@jayanpblmКүн бұрын
@@rashmon881 മോന്‍ വെറും റാഷ് ആയ സ്ഥിതിക്ക് അഭിപ്രായത്തിന് സാംഗത്യം കൂടുതലാണ്.....
@raghavant3660Күн бұрын
വക്കീൽ വളരെ cheap ആണല്ലോ?
@jayanpblmКүн бұрын
ഇടയ്ക്കിടെ അങ്ങനെ ആയിപ്പോകും.....
@josephjames8596 сағат бұрын
If he had said the same thing about Rahul Gandhi, he would have been the very personification of wit and wisdom. There are no holy cows in a democracy.
@SaravananG-xx3bwКүн бұрын
ഇതുതന്നെ ആയാലും.. ഉരളക്ക് ഉപ്പേരി കൊടുക്കാനും, നിൽക്കേണ്ടിടത്തു ഉറച്ചു നിൽക്കാനും മോദി സർക്കാരിന് മാത്രമേ കഴിയൂ എന്ന് മനസിലായില്ലേ ചേട്ടാ
@tvpuramКүн бұрын
അയിനു ? എന്ത് ?
@vijayakrishnanp5536Күн бұрын
വിഷയദാരിദ്ര്യം... 🤔🤔🤔..... വലിയ പ്രശ്നമാണ്.. 😄😄😄
@003svКүн бұрын
ഇവിടെ 40 ലക്ഷത്തിന് തൊഴുത്ത് പണിയുന്നു. അപ്പോഴാ
@rajanpadmanabhan3139Күн бұрын
എങ്ങിനെയും മോദിയെ ഒന്നു കളിയാക്കുക , വി. ഡി. സതീശനെ ഒന്നു പുകഴ്ത്തുക ഇതാണ് വക്കിലിന്റ നയം. അതിനു പറ്റിയ വിഷയം കണ്ടെത്തി അവതരിപ്പിക്കുന്നു. അതിനു നിലവാരം വേണമെന്ന് നിർബന്ധമില്ല. ഉദര നിമിത്തം ബഹുകൃത വേഷം.
മോഡിയെ വിമർശിക്കാൻ എന്തൊക്കെ വേറെ കാരണങ്ങൾ ഉണ്ട്. ഇത് പോലുള്ള മണ്ടത്തരങ്ങൾ പറഞ്ഞു വിമർശിക്കുമ്പോൾ ആണ് കുഴപ്പം...
@jayanpblmКүн бұрын
@@13Humanbeing നീ മനുഷ്യനാണ് പന്നിയോ പോര്‍ക്കോ ഒന്നുമല്ലെന്ന് പേരെഴുതി ബോദ്ധ്യപ്പെടുത്തേണ്ടി വന്നപ്പോഴേ അറിയാം ഈ സംശയം സ്വാഭാവികമാണെന്ന്.... പിന്നെ രായാവല്ല നവാബായിരുന്നെങ്കില്‍ ഖുദാഫീസ് അടച്ചുപോയേനേ.....
@jayanpblmКүн бұрын
@@arjunkumar-xi9zp അത് തിരിച്ചറിയണമെങ്കില്‍ അവന് ആറാം നൂറ്റാണ്ടിലെ ബുദ്ധി നിലവാരം പോരല്ലോ ചേട്ടാ.....
@aneeshk.p4281Күн бұрын
വിദഗ്ധർ എന്ത് പറയൂന്നു എന്ന് നോക്കാൻ വന്ന ഞാൻ വക്കീലിന്റെ ദുരവസ്ഥ കണ്ടു തിരിച്ചു പോകുന്നൂ 🙆♂️ 🏃♀️ 🏃♀️ 🏃♀️
@jayanpblmКүн бұрын
വെറുതെ തിരിച്ചുപോകരുത്..., ചിരിച്ചുകൊണ്ട് തിരിച്ചുപോകൂ..... വക്കീലിനൊരും ആ ശ്വാസം ആകട്ടെ.....
@aneeshk.p4281Күн бұрын
@jayanpblm മുഴുവനും കണ്ടൂ ,വക്കീലിനുള്ള വക (ഉറുപ്പിക)ഉറപ്പാക്കി.😁
@radhakrishnanks5981Күн бұрын
വക്കീലേ, ഒരു വീഡിയോ ചെയ്യാൻ വേണ്ടി മാത്രം വിഷയം ഉണ്ടാക്കരുത്.Diamond കൊടുത്തതിൻ്റെ ലക്ഷ്യം പൊട്ടൻ വക്കീലിന് മനസ്സിലായിട്ടില്ല.
@eManoharatheramКүн бұрын
തോമ്മാച്ചൻ സോണിയക്ക് കാഴ്ച വച്ച പോലെ 2 കിലോ തിരുത മീൻ പോരായീരുന്നോ വക്കീലെ 😂😂😂
@ABM257Күн бұрын
സ്വർണ്ണചെമ്പിൻ്റെ ഒരു ചെറിയ മാതൃക കൊടുത്താലും കുഴപ്പമില്ലായിരുന്നു 😂
@Indian1992Күн бұрын
😂😂😂
@indian1684Күн бұрын
ബിരിയാണി ചെമ്പ് 😅
@girijanair348Күн бұрын
മോദിജി കൊടുത്തത് സൂറത്തിൽ ഉണ്ടാക്കുന്ന ആർട്ടിഫിഷ്യൽ ഡയമണ്ട് ആണ്, ആ വ്യവസായം അവിടെ ശക്തമാകാൻ ഒരു പ്രമോഷൻ, അത്രേ ഉള്ളു. 😅
@ABM257Күн бұрын
@girijanair348 വക്കീലിന് അത് മനസ്സിലായില്ല
@girijanair348Күн бұрын
@@ABM257 വക്കീലിനു ചിലപ്പോൾ ഇങ്ങിനെ ഒരു സുഖക്കേട് ഉണ്ട്, എന്തു ചെയ്യാൻ, നാം പ്രേക്ഷകർ സഹിക്കുക തന്നെ, കാരണം എന്നും 6 മണിക്കൂ എത്ര തിരക്കാണെങ്കിലും നമ്മേ ചിരിപ്പിച്ച് ചിന്ദിപ്പിക്കുന്നണ്ടല്ലോ, അതു നല്ല കാര്യം. 😅😂😂😂
@babukrishnan7545Күн бұрын
വക്കീലിന്റെ നിലവാരം കുറഞ്ഞ വാക്കുകൾ
@gopanimisha3432Күн бұрын
വിഷയ ദാരിദ്ര്യം അത്രക്ക് ഉണ്ടോ ഇവിടെ... എന്തോരം വിഷയങ്ങൾ...
@nandu20523Күн бұрын
ഇന്നത്തെ വീഡിയോ മോശമായി പോയി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ ഇത്തരം ചർച്ച ചെയ്യരുത്
@shajinpКүн бұрын
തോമസ് മാഷിന് പ്രിയം തിരുത മീൻ ആണെന്ന് കേട്ടിട്ടുണ്ട്
@radhakrishnanks5981Күн бұрын
വക്കീൽ എല്ലാ വിഷയത്തിലും കേറി ഇടപെടേണ്ട എല്ലാത്തിലും അഭിപ്രായം ഉണ്ടെന്ന് വരുത്താൻ മണ്ടത്തരം പറയരുത്. തമാശയായിട്ടു പോലും ഇത്തരം വീഡിയോകൾ വിവേകമുള്ളവർ വിലയിരുത്തില്ല.
@sankark5421Күн бұрын
ഒന്നും കാണാതെ അച്ചുതന്‍ ആറ്റില്‍ ചാടില്ല വക്കീലെ. ഏതായാലും വക്കീലിന്റെ വില 20,000 ഉറുപ്പിക കുറഞ്ഞു.
@rajeshr-tk4nuКүн бұрын
തോമായേ പൊലെ തിരുത കൊടുക്കാൻ പറ്റുമോ 🤔
@sasidharank7953Күн бұрын
ഇത് നക്കിത്തരം ആയിപ്പോയി വക്കീലേ. Very cheap
@BaburajBabu-m1wКүн бұрын
വക്കിലെ ഒരു ഇന്ത്യക്കാരൻ എന്ന നിലക്ക് പണ്ടു വക്കിലിനുള്ള വിലയാണോ ഇപ്പോൾ ഇന്ന് ഇന്ത്യ ക്കാരന് വിലയും നിലയും ഉണ്ട് അതിനും മോഡി തന്നെ വേണ്ടിവന്നു 😂
@SreejithKrishna-d6vКүн бұрын
Its called diplomatic move ,take it positive , Mr jayashanker
@jayanpblmКүн бұрын
But he is disappointed by Modi's magic.......
@josephjames8596 сағат бұрын
When Pinarayi Vijayan does it, it is sycophancy. When Modi does it, it is diplomacy!
@bhimaandkittosworld219Күн бұрын
ഇവിടെ ഒരു മുൻ ധനമന്ത്രി കയറു പിരി ശാസ്ത്രജ്ഞൻ 100 കോടി ജനങ്ങളുടെ നികുതി പണം വെറുതേ കൊടുത്തു കമ്മീഷൻ വാങ്ങിയ വാർത്ത ദിവസം തന്നെ ഇതു കേരളത്തിലെ പാവങ്ങൾ സഹിക്കണം എന്നുണ്ടോ?
@lalithakrishnan8595Күн бұрын
Lost respect for വക്കീല്‍ with this
@researchworld4biologistКүн бұрын
കഷ്ടം!! ഇന്ത്യയിലെ വളരുന്ന വ്യവസായമായ Artificial diamond അഥവാ Lab grown diamond ൻ്റെ പ്രചരണത്തിനായി അദ്ദേഹം മുമ്പോട്ടുവച്ച ഒരു മികച്ച പ്രചരണ ആശയമായിരുന്നു അമേരിക്കൻ first ladyയെ ഉപയോഗിച്ച് അത് ലോകത്തിൻ്റെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. താനൊരു സംഘിയണന്ന ആരോപണത്തിനെ ബാലൻസ് ചെയ്യാൻ ഇതുപോലെയുള്ള വിഷയങ്ങളാവരുത് ഉപയോഗിക്കേണ്ടത് MrJaya Sankar...🤦♂️🙆♂️🤷♂️
@krajkumarannair7207Күн бұрын
ഇതൊക്കെ ഇവര്‍ക്ക് മനസ്സില്‍ ആക്കാന്‍ കഴിവ് ഉണ്ടായിരുന്നു എങ്കില്‍ കേരളം ഈ സ്ഥിതിയിലേക്ക് ആവുമായിരിന്നോ?😂
@JanakyMenonКүн бұрын
സിംബോ 8:49 ലിക് ആയി ചെയ്യുന്ന ആൾ ആണു നമ്മുടെ പ്രധാനമന്ത്രി. വാചാടോപങ്ങൾ ഇല്ല.
@radhakrishnanks5981Күн бұрын
വളരെ ശരിയാണ് Balance ചെയ്യാൻ ഉള്ള ശ്രമം മുസ്ലീം മതസ്ഥരുടെ കൈയ്യടി നഷ്ടപെടാതെ പോകരുതല്ലോ മോദി ചെയ്തത് എന്തിനാണെന്ന് പൊട്ടൻ വക്കീലിന് മനസ്സിലായില്ല.
@truth9123Күн бұрын
But it was purchased from London
@jayanpblmКүн бұрын
@@truth9123 ഉവ്വോ...... അപ്പോള്‍ ലണ്ടനിലും അത് കിട്ടാനുണ്ടെന്ന് പ്രസിഡണ്ടിന്‍റെ ഭാര്യയ്ക്ക് മനസിലാകില്ലേ.......
@KalpakasureshКүн бұрын
ഒരു പലസ്തീൻ പ്രസിഡന്റ്റിനു കിടപ്പുമുറി തുറന്ന് കൊടുത്തിരുന്ന പ്രധാമന്ത്രി ഉണ്ടായിരുന്നു... വാക്കിലിനും അറിയാഞ്ഞിട്ടല്ല... ഇത് മോദിയോടുള്ള ചൊറിച്ചിൽ മാത്രം 😂
@arithottamneelakandan4364Күн бұрын
മോശം മോദി ഭക്തി ഇന്ത്യയ്ക്കുകളങ്കമുണ്ടാക്കുകയാണ്. നിങ്ങൾ വിചാരിക്കുന്നതിലും മീതെയാണ് മോദിയുടെ വില അതു കാണിയ്ക്കാൻ M0 മത്തായിയെപ്പോലുള്ളവരുടെ സുവിശേഷം പ്രസംഗിച്ചു വേണ്ട ഇന്ത്യയെ നാറ്റിക്കാൻ. ആരാധകരാണ് പേരുകെടുത്തുന്നത് എതിരാളികളല്ല. ചിലപ്പോൾ സംഘി ചിലപ്പോൾ കമ്മ്യൂണിസ്റ്റ് സ്വതന്ത്രചിന്ത പാടില്ലെന്നാണ് വിചാരം അതെ വജ്ര വ്യവസായികൾ ലാഭമുണ്ടാക്കി. പട്ടേലിൻ്റെ പ്രതിമകൊണ്ട് അവിടെയും ലാഭമുണ്ടാക്കി. ഇത് എ പ്രശതമാനം ജനങ്ങളിലെത്തും?ബംഗ്ലാദേശിൽ അധികാരമൊഴിഞ്ഞഗവണ്മെൻ്റ് നല്ല സാമ്പത്തികനേട്ടം ഉണ്ടാക്കി. അത് 40% പേർക്കേ ഗുണമായുള്ളു മനുഷ്യർക്ക് ചില അതിരുകളുണ്ട്. പ്രതിസന്ധിയുണ്ടാവുമ്പോഴാണ്, വിവാദമുണ്ടാവുമ്പോഴാണ് പരിഹാരമുണ്ടാവുക അതി ന് ഇതു പോലെ ജനം കേൾക്കണം. സഹിഷ്ണുത വേണം.
@jyothisbКүн бұрын
Athu rajyathinte paisa alallo? Nammal tax adakkunnan money eduthu gift vangi koduthath allao... Athu nammale badikilla...
@sidheqmk5254Күн бұрын
Kalpakasuresh. നീ സങ്കികൾ ക്ക് കിടപ്പറ വാതിൽ തുറന്ന് കൊടുത്ത കാര്യം. ഓ ർമ്മിപ്പി ക്കല്ലേ. 🥶🥶🤩
@jrsanthoshkumar6634Күн бұрын
അരാ അ പ്രധാനമന്ത്രി
@jyothisbКүн бұрын
@@jrsanthoshkumar6634 indira gadhi ayirikum... Agane oridathum paranjitt evar thammil oru relation undayitt und ennu... Ithokke veruthe kadhakal undakkunath annu... Indira gandhi ye patti verr chila controversy kettit or story chila bokks & website ill kanditt und..... Palasthine prisident ayi adyam ayi kelkkuka annu...
@krajkumarannair7207Күн бұрын
Modiji ക്ക് 20 രാഷ്ട്രങ്ങളുടെ ഉന്നത ബഹുമതി കിട്ടിയിട്ടുണ്ട് അതും അഞ്ച് ആറ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന്. അതിനെ പറ്റി വക്കീല്‍ ഒരു വാക്ക് പറയില്ല. അര മുറി അറിവ് വെച്ച് വല്ലതും തട്ടി വിടാന്‍ മാത്രം അറിയാം 😂😂
@vinodchandranchandran2669Күн бұрын
It should have been avoided sir😢
@josephjames8596 сағат бұрын
You aren't the only viewer here. Why this intolerance of criticism?
@raghucheenathraghucheenath4961Күн бұрын
വകിലെ diamond കൊടുതതില് എന്താ കുഴപ്പം 🤔
@josephjames8596 сағат бұрын
Did he say that there is any problem in it?
@sivarajk7485Күн бұрын
നമ്മുടെ ശത്രുവിനെയും സ്നേഹിക്കുക എന്നതാണ് ഇന്ത്യൻ നയം. അതാണ് നമ്മുടെ എല്ലാ മത ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നതും. പാകിസ്ഥാനിന്റെ സുഹൃത്തായി കരുതപ്പെടുന്ന ഒരാൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നമ്മുടെ രാഷ്ട്രത്തിലെ product ന്റെ popularisation കൂടി ഉദ്ദേശിച്ച് ഒരു സമ്മാനം കൊടുത്തു എങ്കിൽ അതുകൊണ്ട് രാജ്യത്തിന് വിശാലമായ അർത്ഥത്തിൽ ഗുണം ഉണ്ടാകാനേ സാധ്യതയുള്ളൂ. അത് ആ രീതിയിൽ കാണുന്നതാണ് ഉചിതവും. അല്ലാതെ നമ്മുടെ പ്രധാന മന്ത്രി കട്ടുമുടിക്കുകയോ രാഷ്ട്രത്തെ മുടിപ്പിക്കുകയോ ചെയ്യുന്നില്ല എന്നത് ഒരു ചെറിയ കാര്യമല്ല.
@josephjames8596 сағат бұрын
Is that the reason why he cut off trade relations with Pakistan after promoting the product?
@tesaheeshКүн бұрын
ഇതിലിപ്പോ എന്താണ് പ്രശ്നം? മനസിലായില്ല.
@alexanderca6061Күн бұрын
വക്കീലിൻ്റെ ഞായർ സൊറ 'ഗൗരവത്തിലെടുക്കണ്ട
@ppradeep6694Күн бұрын
ഇതൊരു അടുക്കള കാര്യമായി തോന്നുന്നു വക്കീലേ. കുറച്ചുകൂടി കാര്യമാത്ര പ്രസക്തമായി പറയുക. അതല്ലേ ശരി.
@WanderlustIconКүн бұрын
Its a lab grown diamond, first of its kind in world.
@bhavadasanunniКүн бұрын
Once in a while your extreme leftist ideology comes out. Personally, I have given expensive gifts to close friends even in times of difficulty because I have a certain benchmark to maintain. Unfortunately you hsve a different benchmark. Sad!
@onlookerhedgehog9083Күн бұрын
അതിലെന്താ വക്കീലെ ഇത്ര അപരാധം? വക്കീൽ CM ഓ അല്ലെങ്കിൽ PM ഒക്കെയോ ആകുമ്പോൾ ഇതൊന്നും കൊടുക്കണ്ട. ഇങ്ങനുള്ള ചീള് വാർത്തകളുമായി സമൂഹികപരിഷ്കർത്താവായ അങ്ങയെ പോലുള്ളവർ വരരുത്. രോമാഞ്ചം ചിലപ്പോൾ എനിക്ക് ഇതിന് സാധിക്കുന്നില്ലല്ലോ എന്ന് ഉള്ളതുകൊണ്ടാവാം, അതിന് നമ്മൾ പറയുന്നത് കുശുമ്പ് എന്നാണ് 😂 please echuse me 😂
വക്കീലേ ഇത് തരം താണ പ്രഭാഷണം ആയിപ്പോയി. സ്വയം അപഹാസ്യനായി
@balasubramonihariharan4979Күн бұрын
High court bench അനുവദിച്ചാൽ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൊച്ചിക്ക് ടൂർ പോയി TA DA എഴുതി എടുക്കാൻ പറ്റില്ല. അതുകൊണ്ടാണ് അതു വരാതെ എല്ലാ രാഷ്ട്രീയക്കാരും നോക്കുന്നത്
@sachindanandakurup6051Күн бұрын
മുൻപ് ഇന്ത്യ പരമദരിദ്രരായിരുന്ന കാലത്ത് ജറ്റ് വിമാനവും, നൂറ് പവൻ്റെ സ്വർണ്ണാഭരണങ്ങളും കൊടുത്തിട്ടുള്ള പ്രധാനമന്ത്രിമാർ ഉണ്ടായിരുന്നു, സാർ ...😂😂😂
@generalxx559Күн бұрын
ആർക് കൊടുത്തു
@jayanpblmКүн бұрын
@@generalxx559 ഗാന്ധികുടുംബക്കാരുടെ ചരിത്രം തപ്പിയാല്‍ അതിലും വലുതൊക്കെ കാണും.... പലതും അവാര്‍ഡും പുരസ്കാരവും എന്നൊക്കെ പറഞ്ഞായിരുന്നുവെന്ന് മാത്രം.....
@nijithch1916Күн бұрын
ഇത് ചിലരെ തൃപ്തി പെടുത്താൻ ആണ് 🙏
@sivadaspc3015Күн бұрын
Jaishankar Sir got this information from the Mathrubhumi or Manorama. It is unfortunate that Jaishankar Sir should enquire about the real aim of this Presentation. It is an MADE IN INDIAN ornament from Gujarat.🐒
@drkvsurendran8731Күн бұрын
വക്കീലിന് ഇന്ന് വേറെ വിഷയം ഒന്നും കിട്ടിയില്ലേ? ഒന്ന് പോ വക്കീലേ... സമയം മെനക്കെടുത്താൻ...
@thilakalungalКүн бұрын
ഇത്രയും വേണോ വക്കീലേ, എല്ലാ ബഹുമാനവും വെച്ച് പറയുകയാണ്, സംഭവം വ്യക്തമായി എന്തെന്ന് മനസ്സിലാക്കു!
@muralidharantacheth2571Күн бұрын
K V തോമാച്ചൻ ഡൽഹി സന്ദർശിച്ചപ്പോൾ മദാമ്മക്ക് തിരുത നൽകിയത് പോലെ.
@manojk.kiyyathКүн бұрын
വക്കീൽ പൈങ്കിളി നിലവാരത്തിലേക്ക് താഴുന്നത് കാണുമ്പോൾ വിഷമമാകുന്നു .
@bahuleyanayyode474Күн бұрын
ബൈഡൻ വിട പറയും മുമ്പേ മോഡിജിക്ക് ഒന്ന് താങ്ങാൻ വിചാരിച്ചു. പക്ഷേ ഒരു കാര്യവും ഇല്ല.
@AnilkumarC-op4ftКүн бұрын
തിരുവനന്തപുരം ബഞ്ച്/ഇടതുവഴി പെരുവഴി
@rajeshrrajeshr6545Күн бұрын
വക്കീലിനോട് ഉണ്ടായിരുന്ന ഒരു ബഹുമാനം പോയി ഈ ചൊറിഞ്ഞ വർത്തമാനത്തിൽ രാജ്യവിരുദ്ധരെ സുഖിപ്പിക്കാൻ വേണ്ടിയുള്ള ഒരു സംസാരം ആയി പോയി കോടികൾ വിലമതിക്കുന്ന സമ്മാനങ്ങൾ പ്രധാനമന്ത്രിക്ക് കിട്ടിയിട്ടും അത് ലേലത്തിൽ വിറ്റ് രാജ്യത്തിന് മുതൽ കൂട്ട് ആക്കുന്ന സ്വഭാവം ആണ് മോദിയുടെ അല്ലാതെ സ്വന്തം കുടുംബത്തിൽ കൊണ്ടുപോയില്ല എന്ന് താങ്കൾക്കും അറിയാം പിന്നെ വിഷയം ദാരിദ്രം കൊണ്ട് ആണ് ഈ സംസാരം
@psgopinathan9341Күн бұрын
ഇത് ആർക്കോ വേണ്ടി ചെയ്ത paid പോസ്റ്റ് ആണ്. എത്ര കിട്ടി വക്കിലെ
@radhakrishnanks5981Күн бұрын
സാധ്യതയില്ലാതില്ല അസ്ത്രം ഗഫൂറിൻ്റെ വാക്കുകൾ ഓർമ്മ വരുന്നു.
@sandeepvyasankv8844Күн бұрын
Thus is a Lab-grown diamond created using advanced technology that mimics the natural formation of diamonds. These diamonds are considered more environmental friendly and is gifted with the intention to showcase India's capability in technology and global sustainability efforts. The diamond gifted by PM has been retained for official use in the White House which he already knew will happen... Thats what we call a statesman.. Going foward, Please do a little research before presenting these kind of topics... We admire you a lot... Thanks...
@Athiest1967Күн бұрын
Awesome comments sir.❤
@kumark8775Күн бұрын
എന്നിട്ടെന്തുണ്ടായി ?, ഇസ്രയേൽ കാര്യത്തിൽ? കേരളത്തിലെ ദൂരിപക്ഷം ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇസ്രായേൽ അനുഭാവികളാണ് ഇപ്പൊ ! കോയമ്മാരുടെ സമ്മർദ്ദവും തിട്ടൂരവും ഇനി നടപ്പില്ല😂
@gireeshvadakkepurakkal9952Күн бұрын
നിലവാരമില്ലാത്ത വകീല്
@davids3552Күн бұрын
Allelum ee CMP karu bhayankara thamashakaru aanu 😂😂
@സ്വാമിഇഡലിപ്രിയാനന്ദൻКүн бұрын
സർക്കാർ പലതും ഒളിച്ചു വയ്ക്കുന്നതിന് കാരണം എന്ത്??? വിവരഅവകാശം പൊതുജനതിന് ഉണ്ട് 👌നേതാജി യുടെ തിരോധന രേഖകൾ സർക്കാറിന്റെ പക്കൽ ഉണ്ട് അത് പുറത്ത് വിടണം എന്ന് സുബ്രഹ്മന്യ സ്വാമി ഈയിടെ പറഞ്ഞതെ ഉള്ളു 👍
@jayanpblmКүн бұрын
ആന ചരിഞ്ഞ കാര്യം പറയുന്നതിനിടയിലാണോ ചേന മറിഞ്ഞ കാര്യം എഴുതുന്നത്....
@JCN257Күн бұрын
Sir, it’s a lab grown diamond in Surat 20k$.. Modi will be targeting market for Lan grown diamonds in US.. at times we fail to understand Modi, the Big Gujju Bhai 😂 ആളാര മോൻ Difference between thoughts of Mallu like us and Gujju Ukraine gave 14K $ gift to her as well!!
@santhoshbaskaran-rz7vfКүн бұрын
Sir you said it as positive or negative? Rewardless of party he’s representing the biggest nation, an INDIAN is nothing less than any other citizens around the world.
@GeorgeOommen-hb4tpКүн бұрын
Vakkil likes Nehru and some others,but whenever get a chance will belittle our great leadership and Modi
@rnp5157Күн бұрын
മോദി ലോകത്ത് രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ കിട്ടുന്ന സമ്മാനങ്ങൾ ലേലം ചെയ്തു കിട്ടുന്ന തുക ഉപയോഗിച്ചാണ് മോദി ഇത്തരം വിലയേറിയ സമ്മാനങ്ങൾ നൽകുന്നത്.
@generalxx559Күн бұрын
😂uff എജാതി
@jayanpblmКүн бұрын
@@generalxx559 എന്തേ.....
@jayanpblmКүн бұрын
പാവം വക്കീല്‍... കമ്യൂണിസ്റ്റ് വിഷം വമിച്ചിറങ്ങുന്നു.... മോദിയാരാ മോന്‍ എന്ന് ലോകത്തിന് തെളിയിച്ചുകൊടുത്തതാണ്..... അതിന് വക്കീലിന്‍റെ വാഗ്വിലാസമൊന്നും തീരെ ആവശ്യമില്ല.... പ്രസക്തവുമല്ല.... കമന്‍റ് ബോക്സ് നോക്കിയാല്‍ വക്കീലിന് തിരിച്ചറിയാനാവും.....
@dileepkumark4695Күн бұрын
ജയശങ്കരൻ്റെ ഉളുപ്പില്ലായ്മ That was a lab made artificial diamond gifted as part of promotion.
@coderdon-ny2rrКүн бұрын
ഈ വീഡിയോ എടുത്തപ്പോൾ ജയശങ്കര്‍ സാറിന്റെ കാവൽ മാലാഖ പള്ളിയില്‍ ആയിരുന്നിരിക്കണം. 😅
@shibuedappathottiyil1760Күн бұрын
ഒത്തില്ല 😂😂😂
@balakrishnansankaran2125Күн бұрын
Ashamed of you Vakilji, otherwise I am a fan of you 😢
@pksunniКүн бұрын
അവിടെന്ന് സമ്മാനവും കൊടുത്ത് മോഡിജി വെറും കയ്യോടെ തിരിച്ചു പൊന്നുന്ന് കൂടെ പറയായിരുന്നില്ലേ വക്കിലെ
@sajeevnair6441Күн бұрын
ലോകമനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവം വെളിച്ചത്തു കൊണ്ടുവരാനും നമ്മുടെ വകീൽ തന്നെ വേണ്ടിവന്നു 😂
@bkc4096Күн бұрын
SUPPORT MODI 💪💪💪💪💪💪
@premjithchandran1508Күн бұрын
Very poor criticism...
@narayanannamboodiri2326Күн бұрын
Ivide post cheythittulla commentsil bhooripaksham vakil vaayikkumo? Mattonnum ivide ezhuthunnilla.
@santhoshayyappan6770Күн бұрын
ഏല്ലാ ദിവസവും വീഡിയോ ഇടാൻ വിഷയ ദാരിദ്ര്യം ഉണ്ട് എന്നറിയാം. എങ്കിലും ഇത്രയും നിലവാരം താഴരുത് ജയശങ്കർ സർ
@pnvn335Күн бұрын
ഇടതു പച്ചക്കാരിൽ നിന്നും സ്റ്റാൻഡേർഡ് പ്രതീക്ഷിക്കുന്ന ആളുകളെ എന്ത് പറയാൻ 🤷♂️