ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@karthikeyanpn64542 сағат бұрын
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ
@saneeshsanu13802 сағат бұрын
TG ക്ക് ഒരു ഭീഷണി കത്ത്. തരുന്നത് ഞാൻ. കാരണം എല്ലാ ദിവസവും കുറഞ്ഞത് ഒരു 3 വീഡിയോ ABC യിൽ ചെയ്തില്ലെങ്കിൽ ...... ഇല്ലെങ്കിൽ ഒന്നുല്ല. പക്ഷേ ഞാൻ നോക്കിയിരിക്കും.😏
@gdp8489Сағат бұрын
😂😂😂😂
@sankarankarakad7946Сағат бұрын
വളരെ ശരി
@enlightnedsoul41242 сағат бұрын
സന്ദീപ് വാര്യർ വിഷയത്തിൽ ടിജി ഒന്നു പ്രതികരിക്കാമോ?
@sobyvarghese437149 минут бұрын
123പറഞ്ഞ mm മണി 123വെച്ച് മന്ത്രിയായി പിന്നെയാ. ദിവ്യ മുഖ്യ മന്ത്രി ആയില്ലേൽ അത്ഭുതമുള്ളൂ
@sureshbabuc16732 сағат бұрын
CPM തരംതാഴ്ത്തൽ എന്നാൽ ഒരു അടി പിന്നോട്ട് കൊണ്ടു പോയി പത്ത് അടി മുന്നോട്ട് കൊണ്ടു പോകും P ശശി തന്നെ ഉദാഹരണം🙏
@5minlifehack7082 сағат бұрын
Great tg 👌👌👌
@vrmohanan2532Сағат бұрын
Very very true 🙏🏻
@susanninan80062 сағат бұрын
ജാമ്യം കിട്ടുന്ന് അവർക്ക് ഉറപ്പുള്ള കൊണ്ട് എന്തോ ചെയ്തു എന്ന് വരുത്തിത്തീർക്കുക
@jyothisathees94873 сағат бұрын
ജാമ്യം കിട്ടി...
@vijayakumaripk625358 минут бұрын
T G യുടെ അവലോകനം വളരെ നന്നായിരിക്കുന്നു
@aldrinjoseph7413Сағат бұрын
4:40 ബിരിയാണി യെ പറ്റി ഒരക്ഷരം മിണ്ടരുത്
@RameshKakkadi3 сағат бұрын
👌
@hometv6172 сағат бұрын
പ്രബുദ്ധരെ പറ്റിക്കാൻ പല നാടകവും കളിക്കും ഈ പാർട്ടി, അതാണ് ചരിത്രം...
@shaldysundaresan74672 сағат бұрын
അവൾക്ക് ജാമ്യം കിട്ടി. കോടതിയെ പാർട്ടി സ്വാധീനിച്ചു എന്ന് തന്നെ പറയാം. ജാമ്യം കിട്ടും എന്ന് മുൻകൂട്ടി അറിഞ്ഞിട്ട് തന്നെയാണ് നാട്ടുകാരെ പറ്റിക്കാൻ വേണ്ടി പാർട്ടിയിൽ തരം താഴ്ത്തൽ എന്ന പ്രഹസനം നടത്തിയത്. ഇവന്റെ ഒക്കെ പാർട്ടിയിലെ തരം താഴ്ത്തൽ ഒക്കെ ആര് ശ്രദ്ധിക്കുന്നു.
@baskaranc42232 сағат бұрын
🎉😢😮😅. കൂടെ ഉണ്ട് തീർച്ച ജീവിക്കണം എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം.കമ്മ്യൂണിസം. വളർച്ചയും വികാസവും തളരുമ്പോൾ. കൈ നനയാതെ മീൻപിടിത്തം എന്ന് എനിക്ക് തോന്നി തുടങ്ങി എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം.
@subramanianm.r.20372 сағат бұрын
ഇതൊരു ഇലക്ഷൻ ടആക്ടഇക്സ് ആണ്.
@gopalakrishnannair54242 сағат бұрын
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ മീറ്റിംഗുകൾകൾക്ക് ആളുകളെ കൂലിക്ക് സപ്ളെ ചെയ്യുന്ന ഒരു മാർവാഡിയെ എനിക്ക് വ്യക്തിപരമായി അറിയാം
@brc8659Сағат бұрын
😂😂😂 TG SIR 100 ശതമാനം സത്യം ആണ് സാർ പറഞ്ഞത്, പക്ഷെ ഇനി 600 രൂപയും ചോറും കൊടുത്താല്‍ ഒരു പൊട്ടനും വരില്ല .ഇവരൊക്കെ ഉണ്ടാക്കുന്ന പൈസ അറിഞ്ഞാല്‍ ഒരു ദിവസം ഒരാൾക്ക് പതിനായിരം +ഫുഡ് കൊടുക്കേണ്ടി വരും 😂
@hometv6172 сағат бұрын
ഇലക്ഷൻ പ്രചരണത്തിന് കൊണ്ഗ്രെസ്സിന് മാത്രമേ പണം വേണ്ടു സിപിഎം നും ബിജെപി ക്കും പണം വേണ്ട എന്നറിയില്ലേ...
@ajithellath3712 сағат бұрын
😂❤👍
@prasanthp.k764119 минут бұрын
ദിവ്യക്കു ജാമ്യം കിട്ടി.... ദിവ്യയുടെ വക്കീൽ പറഞ്ഞത് ഒരു പിടി തെളിവുകൾ ADM നെതിരെ ഉണ്ട്.. കെട്ട ഉടനെ ജഡ്ജി ജാമ്യം കൊടുത്തു.. ഇല്ലെങ്കിൽ ജഡ്ജിക്ക് വധശിക്ഷ കിട്ടും എന്ന് ആ പാവത്തിന് അറിയാം. ഇതിൽ ബിജെപി ചെയ്യേണ്ടത് ഈ പെട്രോൾ ബങ്കിന്റെ പിന്നിലെ സമ്പത്തീക വിഷയം അന്വേഷിക്കണം അതുപോലെ ക്വാർട്ടേസിന്റെ ചാവി നിയമപ്രകാരം കൊടുത്ത ADM തിരികെ അവിടെ എത്തി ചാവി കിട്ടിയതും ക്വാർറ്റെസ് തുറന്നു ആത്മാഹുതി ചെയ്തതും വളരെ ഗൗരവത്തോടെ ജനങ്ങൾക്കും അവരുടെ കുടുംബത്തിനും നിയമത്തിനു മനസിലാക്കികൊടുക്കണം
@AkshayRamachandran-no2qr2 сағат бұрын
15 varsham kazhinju party undenkil alle avark malsarikan patu🤣🤣
@satheesanv69173 сағат бұрын
CPM,2026,,0000000
@MallusighСағат бұрын
Ee nariya parties kariyam kelkkumbo shardhikkan varunnu😡😡😡😡😡😡😡
@Pranavsoviet3 сағат бұрын
Onnum sambhavikkilla ith keralamanu😂😂😂
@philipskaria57032 сағат бұрын
ചോറ് റെഡി ആയോ....?
@pjrajan15852 сағат бұрын
Mama codathical
@vp31053 сағат бұрын
ഓ അത്ര വലിയ ക്രൂര കൃത്യമൊന്നും അല്ല. അവർ ഒരു വിവരക്കേട് കാണിച്ചു. അത്രേ ഉള്ളൂ.. ജനങ്ങൾക്കു ഇത് നോക്കിയിരിക്കല്ലേ പണി....