പാക്ക് ആക്രമണം: ഇന്ത്യ എന്തു ചെയ്യും? ! | ABC MALAYALAM NEWS | ABC TALKS | 27.JULY.2024

  Рет қаралды 176,307

ABC Malayalam News

ABC Malayalam News

Күн бұрын

സൈനിക പോസ്റ്റിന് നേരേ പാക്കിസ്ഥാൻ ആക്രമണം
#indianarmy #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 564
@shyamjithks4113
@shyamjithks4113 Ай бұрын
യാതൊരു ബോറടിയും ഇല്ലാതെ കൂൾ ആയി കാണാൻ കഴിയുന്ന സംഭാഷണമാണ് ഇവരുടേത് 🥰🥰🙏🙏
@murali0196
@murali0196 Ай бұрын
❤❤❤
@yoosafiqbal3171
@yoosafiqbal3171 Ай бұрын
തീർച്ചയായും
@sreerajramesan2571
@sreerajramesan2571 Ай бұрын
🎉
@mathewphilipose5626
@mathewphilipose5626 Ай бұрын
ടി ജി സാറിന്റെ അവതരണം... വളരെ ആസ്വാദ്യകരമാണ്... അഭിനന്ദനങ്ങൾ
@b_x_6
@b_x_6 Ай бұрын
തിരിച്ചടിച്ചിരിക്കും എവിടെ പോയി ഒളിച്ചാലും🇮🇳💯
@joyeltom1774
@joyeltom1774 Ай бұрын
Kurey naal aayi Officersum Jawansum marichu veezhunnathallathe onnum nadakanilla 🥲
@Sasi46-jr4ki
@Sasi46-jr4ki Ай бұрын
കറക്റ്റ്
@georgejoseph5911
@georgejoseph5911 Ай бұрын
@Charles-angels16.
@Charles-angels16. Ай бұрын
ഇന്ത്യ ഒന്നും ചെയ്യില്ല.അവന്മാര് ഇന്ത്യയ്ക്കിട്ട് ചൊറിഞ്ഞിട്ട് ഒരു മാസം പോലും ആയിട്ടില്ല.എന്നിട്ട് ഇന്ത്യ എന്താണ് തിരിച്ചടിക്കാതത്. അമേരിക്കയെ സുഹൃത്തായി ചേർത്തുപിടിച്ച ഇന്ത്യ എന്തിനാണ് ചൈനയുടെ സുഹൃത്തായ- ഇന്ത്യ യോടുള്ള പഴയ സൗഹൃദം ഉപേക്ഷിച്ച റഷ്യയെ വീണ്ടും കൂട്ടുപിടിച്ചത്. അതു കൊണ്ട് അമേരിക്ക ഇന്ത്യയെ കൈവിട്ടു. പാകിസ്താനൊപ്പം ചേർന്നിരിക്കുന്നു. ഇനി റഷ്യയും അമേരിക്കയും പറയുന്നത് കേട്ട് മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ ചൈനയും പാകിസ്ഥാനും അമേരിക്കയുടെ ഒത്താശയോടെ ഇന്ത്യക്കിട്ട് പണിയും. ചങ്കൂറ്റം ഉണ്ടെങ്കിൽ പാകിസ്താനോട് മുട്ടി നോക്ക്. വിവരം അറിയണം എങ്കിൽ. (ഇതിൻ്റെ താഴെ ഒരുത്തനും പൊങ്കാല ഇടാൻ വരണ്ട.ഞാനും ഒരു ഇന്ത്യക്കാരൻ ആണ്. എൻ്റെ രാജ്യത്തോട് മാത്രമാണ് കൂറുള്ളത്. മോദിജിയോട് ബഹുമാനവും ഉണ്ട്.പക്ഷേ ഇതൊക്കെ കാണുമ്പോൾ എങ്ങിനെ പറയാതിരിക്കും. വാജ്‌പേയിയെ പോലെ ഒരു പ്രധാന മന്ത്രി ഇനിയും ഇന്ത്യയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.കാർഗിൽ war സമയത്തെ genaration aanu ഞാൻ.ആരും ചൊറിയൻ പോസ്റ് ഇടാതെ രണ്ടു മാസത്തിനിടയ്ക്കുള്ള ഇന്ത്യ -പാക് ന്യൂസ് വ്യക്തമായി കണ്ടിട്ട് വന്നു ഞാൻ പറഞ്ഞത് ശരിയല്ലേ എന്ന് ആലോചിച്ചു നോക്കൂ)
@thambies4207
@thambies4207 Ай бұрын
ആര് തിരിച്ച് അടിക്കും😂
@aradhyamariadavid9332
@aradhyamariadavid9332 Ай бұрын
ആരൊക്കെ വന്നാലും പോയാലും ഭാരതത്തെ തകർക്കാനും ്് ഒറ്റിക്കൊടുക്കാനും ശ്രമിച്ചാലും അന്തിമ വിജയം ഭാരതത്തിന് മാത്രം. ഭാരതത്തിനകത്ത് നിന്നുകൊണ്ട് ഭാരതത്തിനെതിരെ പ്രവർത്തിക്കുന്നവരെ പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@vijayakumardnair6299
@vijayakumardnair6299 Ай бұрын
ഇത് തന്നെ ആണ് നമ്മുടെ ബലഹീനത. ഉടൻ മറുപടി കൊടുക്കാൻ നമുക്ക് കഴിയുന്നില്ല. കഴിഞ്ഞ ദവസത്തെ ആക്രമണത്തിന് നമ്മൾ ഇതുവരെ പ്രതികരിച്ചില്ല.
@lonewolf-ji5eb
@lonewolf-ji5eb Ай бұрын
കൂട്ടുകക്ഷി ഭരണം. കേന്ദ്ര ഗവണ്മെന്റ് ബലഹീനത ഉണ്ട്
@vdubalrampm2648
@vdubalrampm2648 Ай бұрын
ജനങ്ങൾ മരപൊട്ടർക്ക് ഘഡാഘട്ട് ഖഡാഖഢ് കാശ് മാത്രം മതി എന്ന് വിചാരിച്ചു, അതാണ് പ്രശ്നം....😮
@VinodT-ig4mp
@VinodT-ig4mp Ай бұрын
വിജയന് മറുപടി നൽകാൻ അറിയാത്ത മോടി പാകിസ്ഥാനോട് എന്ത് ചെയ്യാൻ? അയ്യോ കഷ്ടം!
@vdubalrampm2648
@vdubalrampm2648 Ай бұрын
സാരമില്ല, മുറിവേറ്റ സിംഹത്തിന്റെ ശ്വാസം പോലും....., @ റോക്കി 💪
@VinodT-ig4mp
@VinodT-ig4mp Ай бұрын
​@@lonewolf-ji5ebഇറങ്ങിപ്പോകാൻ പറയണം
@radhakrishnank1972
@radhakrishnank1972 Ай бұрын
സർ, അങ്ങയുടെ സംസാരം കേട്ടിട്ട് എൻ്റെ പരിമിതമായ അറിവും അനുഭവത്തിലും ഞാൻ ചില വരികൾ കുറിച്ചിരുന്നു - ഡോവൽജി രാജ്യസുരക്ഷാ ഉപദേഷ്ടാവ് ആയതിനാൽ അധികം ആശങ്കപ്പെടേണ്ടതില്ല .
@kamleshlulla5303
@kamleshlulla5303 Ай бұрын
Many people in thoughts of MK Narayanan as a security advisor
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
പക്ഷ പ്രധാന മന്ത്രി മോഡി അല്ലെ... പിന്നെന്തു കാര്യം ?
@cpsreekumar1494
@cpsreekumar1494 Ай бұрын
ഭയം. വെറും ഭയം അല്ലെങ്കിൽ ഒരാശങ്ക. വൻസാമ്പത്തിക ശക്തിയാകുവാൻ പോകുന്ന നമ്മെ ഒരു യുദ്ധമുണ്ടായാൽ ആ വളർച്ചയിൽ നിന്നും പിന്നോട്ടടിക്കുമോ എന്ന ശങ്ക! ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും. അവരുടെ ചൊറിച്ചിൽ ഒരിക്കലും മാറില്ല. തിരിച്ചൊന്നു മാന്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളു.👍
@jyothinath6358
@jyothinath6358 Ай бұрын
അതിന് മാന്തണ്ടേ
@SureshV-qq6xn
@SureshV-qq6xn Ай бұрын
കണ്ണുരുട്ടിയുoകൊഞ്ഞനo കുത്തിയും കാണിച്ചു നോക്കുിയാ മതി പണ്ട് അത് പോലെ ആയിരുന്നു ഭാരതത്തിന്റെ തെരഞ്ഞെ ടുപ്പുഫലം പാക്കിസ്ഥാന് നല്ല ധൈര്യമാണു് കിട്ടിയത് ഉത്തരവാദികള് നമ്മള് തന്നെ
@NoName1k56
@NoName1k56 Ай бұрын
💯 percent. Sathyam. INDI. PAPPU evil gang. 24. Hrs. Yelling to world. Modiji is weak
@NoName1k56
@NoName1k56 Ай бұрын
💯. Percent. True INDI. PAPPU. Evil gang yell to world 24 hours. Modiji has become weak
@user-do8yq6kh8f
@user-do8yq6kh8f Ай бұрын
കോൺഗ്രസ്‌ വരും ബിജെപി ഒന്നുമല്ലാതായി മാറും. വർഗീയത വിശപ്പടക്കില്ല എന്ന് ജനങ്ങൾക്ക് മനസ്സിലായിത്തുടങ്ങി
@NoName1k56
@NoName1k56 Ай бұрын
@@user-do8yq6kh8f Ano. Metha. Jihad. Vote 🗳️ will end. Hunger. Just. Look around World At least. to PORKISTAN What a.prosperity one Liter of milk 350 PAKKI. Money 🤣😂
@NoName1k56
@NoName1k56 Ай бұрын
@@user-do8yq6kh8f Ano. Methaaaa But jihad vote 🗳️ will end hunger Look around world at least to PORKISTAN One liter of milk 350/ PAKKI money 🤣😂 Keep dreaming
@Viswanath940
@Viswanath940 Ай бұрын
നെതന്യാഹു ആണ്‌ ഹീറോ... ആരെയും വക വെക്കില്ല 😂
@streetfighter8617
@streetfighter8617 Ай бұрын
അമേരിക്ക ഇസ്രയേൽ നു എതിരെ തിരിയില്ല എന്ന വിശ്വാസം അവർക്ക് ഉണ്ട് . ഇന്ത്യക്ക് അങ്ങനെ അല്ല . ആര് വേണലും ഇന്ത്യക്ക് എതിരെ വരാം.
@ajhjgs8186
@ajhjgs8186 Ай бұрын
വകവെക്കാതിരിക്കലിനുള്ള കാരണം നെതന്യാഹൂവിന് അതിനുള്ള ആമ്പിയർ ഉണ്ടു. അതാണതിനു കരണം.
@vijinvijay
@vijinvijay Ай бұрын
വേറെ രാജ്യങ്ങളെ ഒന്നും ആശ്രയിക്കുന്നില്ല ഇസ്രായേൽ.. അത് കൊണ്ട് ഒരു പുല്ലനെയും വക വെക്കില്ല
@vdubalrampm2648
@vdubalrampm2648 Ай бұрын
​@@ajhjgs8186അവിടെ ഉള്ള പ്രതിപക്ഷം മുറി അണ്ടികൾക്ക് സപ്പോർട്ട് ചെയ്യുകയില്ല ഒരിക്കലും, അതാണ് ആ ബലം.... ഇവിടെ ഉള്ള ഖാൻഗ്രസ്സിനും പപ്പു പൊട്ടനും അത് മാത്രം ആണ് ചെയ്യുന്നത്...., അതാണ് വ്യത്യാസം...
@lallamidhila5334
@lallamidhila5334 Ай бұрын
ബുദ്ധി ശൂന്യത പറയരുത്. നെതന്യാഹുവിന് ആകെക്കൂടി നമ്മുടെ രാജ്യത്തെ ഒരു ജില്ലയുടെ അത്രേം ഭൂമിയേഉള്ളൂ. അതുകൊണ്ട് അവരുടെ സ്ട്രാറ്റജിയല്ല നമ്മുടേത്.
@sivaprasadktravelhistory5827
@sivaprasadktravelhistory5827 Ай бұрын
ഒരടിക്ക്(വാക്കുകൾ കൊണ്ടല്ലാതെ) കനത്ത തിരിച്ചടി കൊടുത്തില്ലെങ്കിൽ ആരും നമ്മളെ ഉറ്റുനോക്കില്ല , യുദ്ധം ദുഖകരമായ വസ്തുതയാണെങ്കിലും
@vdubalrampm2648
@vdubalrampm2648 Ай бұрын
കറക്റ്റ്... പക്ഷേ ഒരു തുറന്ന യുദ്ധം കേന്ദ്രം ഒരിക്കലും ആഗ്രഹിക്കുന്നില്ല, .. എങ്കിൽ ഇവിടെ ഉള്ള ഡ്യൂപ്ലിക്കേറ്റ് അറബികൾ ആയ ഖാൻഗ്രസ്സ് ന് സന്തോഷം ആകും എന്ന് അവർക്ക് മനസിൽ ആയി, മാത്രമല്ല, വികസന പ്രവർത്തനങ്ങൾ ഒക്കെ നിന്നാൽ മരപൊട്ടർ ജനങ്ങൾ നേരേ എതിരെ ആകും....
@sudarsanangurukripa7370
@sudarsanangurukripa7370 Ай бұрын
🇮🇳 ജയ് ഭാരത് ..
@Noushad738
@Noushad738 Ай бұрын
ശക്തമായി തിരിച്ചടിക്കണം
@UdaySooraj
@UdaySooraj Ай бұрын
😊👍
@Vibgior10
@Vibgior10 Ай бұрын
ഇസ്രയേലിൻ്റെ മാതൃക സ്വീകരിക്കുക
@RafeeqThasni
@RafeeqThasni Ай бұрын
നമുക്ക് പാത്രം കൊട്ടിയാലോ 140കോടി ജനങ്ങൾ
@Manu10978
@Manu10978 Ай бұрын
@@RafeeqThasni പാകിസ്ഥാൻ തീവ്രവാതികളെ കൊല്ലാൻ പാക്കിസ്ഥാൻ -ഇന്ത്യ ഒരുമിച്ച് ഇറങ്ങണം ഒരിക്കലും തല പൊകല്ല്...
@johnrambo4611
@johnrambo4611 Ай бұрын
@@RafeeqThasniനിന്റെ വാപ്പാക്ക് പത്രക്കട ആണോ?
@RafeeqThasni
@RafeeqThasni Ай бұрын
@@johnrambo4611 അല്ല. ക്രിസ്ങ്ങി
@RafeeqThasni
@RafeeqThasni Ай бұрын
@@johnrambo4611 നമുക്ക് ഒരു സിനിമയുണ്ടാക്കിയാലോ. പേര് മോദി ലോകത്തിന്റെ നെറുകയിൽ 🙆🏻‍♂️
@josephvmathew4250
@josephvmathew4250 Ай бұрын
വെറുതെ നുള്ളുക, പിച്ചുക ഇവയൊക്കെ നിറുത്തി നടുവൊടിയുന്ന നല്ല ചാമ്പ് കൊടുക്കണം, ഒരു വർഷത്തേക്ക് കണ്ണ് തുറക്കരുത് 🙄😔
@dkn99100
@dkn99100 Ай бұрын
ഇന്ത്യൻ ആർമി ഇസ്രേയൽ ആർമി യെ കണ്ടു പഠിക്കണം.. ഒന്ന് എടുത്താൽ 100 എങ്കിലും എടുക്കണം🙏
@user-nh4cs9vv4p
@user-nh4cs9vv4p Ай бұрын
ജമ്മുവുൽ ഇലക്ഷന് നടക്കാൻ പോകുന്നതാ പാകിസ്ഥാൻന്റെ പ്രധാനപ്രശ്നം. അത് നടക്കാൻ പാടില്ല. ലോകാസഭ ഇലക്ഷനിൽ അവിടെ നല്ല പോളിങ് ഉണ്ടായതും അവരെ അസ്വസ്ഥപെടുത്തുന്നു.
@Pranav_770
@Pranav_770 Ай бұрын
Apol avide munp election undayirunile
@sathyavrathannair8898
@sathyavrathannair8898 Ай бұрын
ഉണ്ടായിരുന്നു. പക്ഷേ, ഇസ്‌ലാമിസ്റ്റ് ഭീകരവാദികളുടെ ഭീഷണി പേടിച്ച് ആളുകൾ വോട്ടു ചെയ്യാൻ മടിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ ഇലക്ഷൻ മുതൽ ആളുകൾ പേടിയില്ലാതെ വോട്ട് ചെയ്തു തുടങ്ങി. അത് ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്ന പാകിസ്താനും ഇഷ്ടമാകുന്നില്ല. അവർക്ക് ദിവസേന ബോംബ് പൊട്ടുന്ന കാശ്മീരാണ് ഇഷ്ടം. @@Pranav_770
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
Ariyilla 😂​@@Pranav_770
@NoName1k56
@NoName1k56 Ай бұрын
Was. Article 370 there Under special state consideration Now it’s not there Kashmir is another state of India
@ajikumar8915
@ajikumar8915 Ай бұрын
അവരെ മാത്രമല്ല അമേരിക്ക ഉൾപ്പെടെ പലരെയും
@streetfighter8617
@streetfighter8617 Ай бұрын
Novemberil ട്രംപ് വരുന്നത് വരെ വെയിറ്റ് ചെയ്യുകയാണ് ഇന്ത്യ govt . അത് കഴിഞ്ഞു പാകിസ്താൻ തവിടു പൊടിയാവും .
@VishnuredIndian
@VishnuredIndian Ай бұрын
അതൊരു പരസ്യമായ സത്യമാണ് കാരണം പാക്കിസ്ഥാനിലെ ഓർഗനൈസേഷനും ലോകമെമ്പാടുമുള്ള ടെററിസ്റ്റ് ഓർഗനൈസേഷനുമാണ് രണ്ടുമൂന്നു കൊല്ലങ്ങളായി അമേരിക്കൻ പ്രസിഡണ്ടിനെ തെരഞ്ഞെടുത്ത് ജയിപ്പിക്കുന്നത് എന്നുപറഞ്ഞാൽ ഒരു മത ജിഹാദ് .കമലഹാരിസ് വന്നാലും ഇതുതന്നെയാണ് തുടങ്ങാൻ പോണത് 😬
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
ശരിയായ നല്ല അറിവ് നൽകുന്ന ഒന്നാമത്തെ ചാനൽ ABC യാണ് അടുത്തത് മലയാള വാർത്ത inside അടുത്തത് karma അടുത്തത് മറുനാടൻ അടുത്തത് pongan പിന്നെ janam പിന്നെ സാമൂവൽ അച്ചായന്റെ ബാക്കി എല്ലാം തരികിട
@jamsheerkp7851
@jamsheerkp7851 Ай бұрын
എല്ലാം ഒന്നാം നമ്പർ പച്ച ചാണകം 😂😂😂😂
@gopalkrishnan8013
@gopalkrishnan8013 Ай бұрын
സാമൂൽ മഹാ നാറി ആണ്.ചുമ്മായിരുന്ന മാതാ അമൃതആനന്ത മയിയെ ചൊറിഞ്ഞു. എല്ലാ പിതൃ സൂന്യൻ മാറും ഹിന്ദുക്കളുടെ നെഞ്ചത്തോട്ട്.
@CHARVAGAN
@CHARVAGAN Ай бұрын
TG and Sunil സംവാദം കേൾക്കാൻ ഒരു വല്ലാത്ത സുഖം ആണ്
@Shafee-x3b
@Shafee-x3b Ай бұрын
Allelum thall kelkkan sugaan😂
@Shafee-x3b
@Shafee-x3b Ай бұрын
ഒന്നര ലക്ഷം ട്ടാങ്ക് 😂😂
@AnishKumarSasthamcotta
@AnishKumarSasthamcotta Ай бұрын
പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല.... 😄
@vdubalrampm2648
@vdubalrampm2648 Ай бұрын
കറക്റ്റ്... ഒരു തുറന്ന യുദ്ധം കേന്ദ്രം ഒരിക്കലും ആഗ്രഹിക്കുന്നില്ല, .. എങ്കിൽ ഇവിടെ ഉള്ള ഡ്യൂപ്ലിക്കേറ്റ് അറബികൾ ആയ ഖാൻഗ്രസ്സ് ന് സന്തോഷം ആകും എന്ന് അവർക്ക് മനസിൽ ആയി, മാത്രമല്ല, വികസന പ്രവർത്തനങ്ങൾ ഒക്കെ നിന്നാൽ മരപൊട്ടർ ജനങ്ങൾ നേരേ എതിരെ ആകും....
@hillarytm6766
@hillarytm6766 Ай бұрын
ഇതോടെ അമേരിക്ക ലോക രാഷ്ട്രങ്ങളുടെ മുൻപിൽ നാണം കെട്ടു നിൽക്കുന്നത് നമുക്ക് കാണുവാൻ കഴിയും
@Riderjonjo
@Riderjonjo Ай бұрын
ഏതോടെ എന്തിന് എപ്പോൾ എവിടെ? ?
@chandranpadalikunnumel469
@chandranpadalikunnumel469 Ай бұрын
തിരിച്ചടിച്ചിരിക്കണം ഒരിക്കലും മറക്കാത്ത രീതിയിൽ പാക്കിസ്ഥാൻ തിരിച്ചടി കൊടുത്താൽ അതായിരിക്കും അവർക്ക് കൊടുക്കുന്ന ഏറ്റവും നല്ല സമ്മാനം
@corefighter-yr2024
@corefighter-yr2024 Ай бұрын
ചകാൻ വേണ്ടി ജനിച്ചവൻമാർക്ക് എന്ത് സമ്മാനം. വിദ്യാഭ്യാസം ഇല്ല. പുരോഗമനം ഇല്ല . കലാസാംസ്കാരികം ഇല്ല വെറും മത ഭ്രാന്തന്മാർ മാത്രം. അള്ളാഹുവിന്റെ പേരിൽ എന്ത് കൊള്ളരുതായിമയും കാണിക്കുന്നവൻമാർ ആണ്……….😂😂😂
@artsplusmkd4147
@artsplusmkd4147 Ай бұрын
ചാവാൻ വിധിക്കപ്പെട്ടവർ 🤦‍♂️അല്ലാതെ എന്തു പറയാൻ 🤦‍♂️
@VinothKumar-tx2yb
@VinothKumar-tx2yb Ай бұрын
Don't worry we are well capable.
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Ай бұрын
TG Sir 🙏 we'll said
@RavindranN-hz9it
@RavindranN-hz9it Ай бұрын
നമ്മുടെ പട്ടാളം രാജന്തര തലത്തിൽ ഉന്നതമായ നിലയിലാണ് എന്ന് നമ്മൾ ഊറ്റം കൊള്ളുന്നു. പക്ഷേ ഒന്നുമല്ല എന്ന് പല പ്രാവശ്യു കാശ്മിരിൽ തെളിഞ്ഞതാണ്. എത്ര പേരേയാണ് കുരുതി കൊടുക്കുന്നത്. ഇത് അവസാനിപ്പിക്കാൻ കാഴിയാത്തിടത്തോളം നമ്മൾ ലോക തോൽവികളാണ്.🙏
@padmanabhankapoorthodi9758
@padmanabhankapoorthodi9758 Ай бұрын
ഒളിഞ്ഞിരുന്നു പട്ടാളത്തെ ആക്രമിക്കുന്നവരാണോ നല്ലത് ....
@pksanupramesh178
@pksanupramesh178 Ай бұрын
അമേരിക്ക യെ ഒരിക്കലും നമ്പികൂടാ 😢
@LoxDrackx
@LoxDrackx Ай бұрын
@@pksanupramesh178 അമേരിക്കയെ 100 ശതമാനം വിശ്വസിക്കാം. ഇവിടെ ഇത് israel nte internal matter ആണ്. അമേരിക്ക സഹായം ചെയ്യും എന്ന് അല്ലാതെ അവർക്ക് ഇവിടെ യാതൊരു roll ഉം ഇല്ലാ. അമേരിക്ക ടെ അവരടെ സ്ഥലത്ത് പോയി അടിച്ചാൽ കാണാം അമേരിക്ക ആര എന്ന്... World war 2 ല് അമേരിക്ക ഇത്പോലെ തന്നെ ആരുന്നു, യുദ്ധം ചെയ്യാതെ മാറി നിക്കുവരുന്നു ആയുധം കൊടുത്ത്. പക്ഷേ ജപ്പാൻ വെറുതെ കേറി paul harber shipyard ല് ബോംബ് ഇട്ടപ്പോൾ അമേരിക്ക 2 ന്യൂക്ലിയർ അണുബോംബ് അല്ലേ കൊണ്ട് ഇട്ടത്.... അത്പോലെ തന്നെ ഇതും. ഇന്ത്യ ടെ സുഹൃത്ത് രാജ്യമല്ലേ ഇസ്രായേൽ എന്നുവെച്ച് ഇന്ത്യൻ military അവിടെ പോയി യുദ്ധം ചെയ്യുവോ ? ഇല്ല. ആരും അത് ചെയ്യില്ല
@corefighter-yr2024
@corefighter-yr2024 Ай бұрын
@@LoxDrackxപിന്നെ എങ്ങനെയാ വിയറ്റ്നാമിൽ യുദ്ധം ചെയ്തത്? കുവൈറ്റ് ഇറാഖ് യുദ്ധം അഫ്ഗാനിസ്ഥാൻ യുദ്ധം ഇതൊക്കെ. അവർ യുദ്ധം ചെയ്തു വിജയിച്ചിട്ടില്ല ആകെ ചെയ്യുന്നത് ആൾ നാശം വരുത്തും. ആധുനിക യുദ്ധോ ഉപകരണങ്ങൾ ഉപയോഗിച്ച് നിയമ ലംഘനങ്ങൾ നടത്തി വിജയിക്കും. അതാണ് ജപ്പാനിലും ചെയ്തത്. അവസാനം ഒരു sorry പറഞ്ഞ് തടി ഊരും………😂🤭🫣🤔
@ajibaby1046
@ajibaby1046 Ай бұрын
ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചിട്ട് എന്തെങ്കിലും ചെയ്തോ ഇല്ല ഇതിങ്ങനെ പോവുകയുള്ളൂ. ഏകദേശം 60 ലക്ഷം വരുന്ന യഹൂദനെ നോക്കി പഠിക്ക് ഹൂദികൾ ഒന്നു ചൊറിഞ്ഞതേയുള്ളൂ മടയിൽ കയറി അടിച്ചിട്ട് പോയത്,140 കോടി ജനം എന്ത് കാര്യം നല്ലതൊന്നു മതി എന്തിനേറെ 🤗
@sahalvahab8977
@sahalvahab8977 Ай бұрын
Israel is a peaceful country now😂😂 .
@surendrannair113
@surendrannair113 Ай бұрын
അതിർത്തിയിൽ ഉണ്ടാകുന്ന ചെറിയ ചെറിയ സംഘർഷങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനൊക്കെ മറുപടി യുദ്ധം ആയിരുന്നെങ്കിൽ ഇപ്പോൾ പാകിസ്താനുമായി ആയിരം യുദ്ധങ്ങൾ കഴിഞ്ഞേനെ. നമ്മൾ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികം. യുദ്ധത്തിന് ചാടി ഇറങ്ങുന്നതിനു മുൻപ് ഉത്തരവാദിത്വം ഉള്ള ഭരണ കർത്താക്കൾ നൂറ് വട്ടം ചിന്തിക്കും. നാളെ ഈ പറയുന്ന നമ്മൾതന്നെ പറയും യുദ്ധം അനാവശ്യം ആയിരുന്നു എന്ന്. എല്ലാവരും സംയമനം പാലിക്കുക.. ഉചിതമായ സമയത്തു മറുപടി കൊടുത്തിരിക്കും
@kodiyathorganicfarm2718
@kodiyathorganicfarm2718 Ай бұрын
നമിക്കുന്നു സർ 🙏🙏🙏🙏🙏🙏
@unni6230
@unni6230 Ай бұрын
😂😂
@vijayalakshmit9306
@vijayalakshmit9306 Ай бұрын
രാഹുല്‍ ന്റെ തുള്ളലinte പിറകിലും മോഡിയുടെ മൗന ത്തിന്റെ പിന്നിൽ ഇലും എന്തോ ഒരു രഹസ്യം ഉണ്ട്.
@vdubalrampm2648
@vdubalrampm2648 Ай бұрын
🎉
@sunishpk6514
@sunishpk6514 Ай бұрын
മോഡി യെ raajya ഭരണം elppichu..ഇനി pappu Pappu എന്ന് പറഞ്ഞു raajyam മുടി ക്കും മോഡി
@vdubalrampm2648
@vdubalrampm2648 Ай бұрын
@@sunishpk6514 60 വർഷങ്ങൾ മൃഷ്ട്ടാന്ന ഭോജനം ആയിരുന്നു....😅 തൊഴിൽ ഇല്ലായമ കാണാനേ ഇല്ല ആയിരുന്നു , തള്ളാതെ പോഡേ,😄😀😅 രാജ്യത്തെ മുക്കിലും മൂലയിലും ജിഹാദി ഭീകരരെ അഴിച്ചു വിട്ട് സ്നേഹ കട ഉണ്ടാക്കി ബോംബ് പൊട്ടിച്ചും വെടിവച്ചും ആളെ കൊന്നിരുന്ന കാലം ജനങ്ങൾക്ക് നല്ല ഓർമ്മയുണ്ട്,... ഇപ്പോ കർണാടക സ്നേഹകട നടത്തുന്ന ഫ്രോഡ് ഖാൻഗ്രസ്സ് കാരണം പോർകിസ്ഥാൻ ജയ് മുദ്രാവാക്യം വിളിയും ഒക്കെ നടന്നു അവിടെ ,...
@vdubalrampm2648
@vdubalrampm2648 Ай бұрын
@@sunishpk6514 60 വർഷങ്ങൾ ജനങ്ങൾ മൃഷ്ട്ടാന്ന ഭോജനം ആയിരുന്നു, ഇവിടെ,...,!!! തൊഴിൽ ഇല്ലായമ കാണാനേ ഇല്ല ആയിരുന്നു....!! കളഞ്ഞിട്ട് പോഡേ 😄😃 രാജ്യത്തെ മുക്കിലും മൂലയിലും ജിഹാദി ഭീകരരെ അഴിച്ചു വിട്ട് സ്നേഹ കട ഉണ്ടാക്കി ബോംബ് പൊട്ടിച്ചും വെടിവച്ചും ആളെ കൊല്ലാൻ ലൈസൻസ് നൽകിയിരുന്നത് ജനങ്ങൾ മറന്നിട്ടില്ല.. ഇപ്പോ കർണാടക സ്നേഹകട നടത്തുന്ന ഫ്രോഡ് ഖാൻഗ്രസ്സ് കാരണം അവിടെ ഇപ്പോ ഇതെല്ലാമാണുളളളത്... ജനങ്ങൾക്ക് കുടിവെള്ളം എങ്കിലും നൽകാൻ പറയഡേ ആ ഒരു സംസ്ഥാനത്ത് എങ്കിലും.. ( ബലറാം ഫ്രം സാറ്റലൈറ്റ് ടൗൺ, ബാംഗ്ലൂർ സിറ്റി...)
@vdubalrampm2648
@vdubalrampm2648 Ай бұрын
@@sunishpk6514 @sunishpk6514 60 വർഷങ്ങൾ ജനങ്ങൾ മൃഷ്ട്ടാന്ന ഭോജനം ആയിരുന്നു, ഇവിടെ,...,!!! തൊഴിൽ ഇല്ലായമ കാണാനേ ഇല്ല ആയിരുന്നു....!! കളഞ്ഞിട്ട് പോഡേ 😄😃 രാജ്യത്തെ മുക്കിലും മൂലയിലും ജിഹാദി ഭീകരരെ അഴിച്ചു വിട്ട് സ്നേഹ കട ഉണ്ടാക്കി ബോംബ് പൊട്ടിച്ചും വെടിവച്ചും ആളെ കൊല്ലാൻ ലൈസൻസ് നൽകിയിരുന്നത് ജനങ്ങൾ മറന്നിട്ടില്ല.. ഇപ്പോ കർണാടക സ്നേഹകട നടത്തുന്ന ഫ്രോഡ് ഖാൻഗ്രസ്സ് കാരണം അവിടെ ഇപ്പോ ഇതെല്ലാമാണുളളളത്... ജനങ്ങൾക്ക് കുടിവെള്ളം എങ്കിലും നൽകാൻ പറയഡേ ആ ഒരു സംസ്ഥാനത്ത് എങ്കിലും.. ( ബലറാം ഫ്രം സാറ്റലൈറ്റ് ടൗൺ, ബെങ്കലൂരു സിറ്റി...)
@gopinadhankj9906
@gopinadhankj9906 Ай бұрын
Very good
@GaneshKumar-cx2cu
@GaneshKumar-cx2cu Ай бұрын
സാവധാനം എനിക്കും മനസിലാവാനും പറയാനും പറ്റുന്നുണ്ട് നന്ദി
@vaisakhdev8193
@vaisakhdev8193 Ай бұрын
0:19 നമ്മുടെ BSF പോലെ അല്ല. നമ്മുടെ ഖാതക് team പോലാ
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Sirs
@akhil7553
@akhil7553 Ай бұрын
ഇപ്പോഴും ഞാൻ വിശ്വസികുന്നു വളരെ വലിയ പ്ലാൻ ഇന്ത്യയ്ക്ക് ഉണ്ട് 🔥🔥💯💯💯
@punnoose9591
@punnoose9591 Ай бұрын
പ്രതിസന്ധി വരുമ്പോൾ ഇന്ദിര ഗാന്ധി അവലംബിച്ചിരുന്ന ഏറ്റവും ഫലപ്രദമായ മാർഗം. യുദ്ധം ആസന്നമാണെന്ന് മനസ്സിലാക്കാം......
@baijul4209
@baijul4209 Ай бұрын
നിങ്ങളൊക്കെയാണ് ഇരിക്കുന്ന കമ്പ് മുറിക്കുന്നവർ കഷ്ടം.
@anish.ur9hk
@anish.ur9hk Ай бұрын
Train😨 അപകടവും ഇതിന്നുപിന്നിൽ ഉണ്ട്...
@greenpeppermalayalam
@greenpeppermalayalam Ай бұрын
07:39 ഇച്ചിരി കുറക്കണം
@chandrasekharan9760
@chandrasekharan9760 Ай бұрын
പ്രധാനമന്ത്രി അടുത്ത മാസം ഉക്രൈൻ സന്ദർശിക്കുന്നുണ്ടല്ലോ സർ .
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
ചൈനയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല അതുപോലെ അമേരിക്കയേയും
@damodarantp8923
@damodarantp8923 Ай бұрын
അങ്ങോട്ട് കേറി അടിച്ചാൽ പിന്നെ ആവർത്തിക്കില്ല
@vijayalakshmit9306
@vijayalakshmit9306 Ай бұрын
Rahul ചുമ്മാതല്ല കിടന്നു നെഹeli ക്കുന്നത്.
@harinedumpurathu564
@harinedumpurathu564 Ай бұрын
ചുട്ടെരിക്കണം
@indian1247
@indian1247 Ай бұрын
പാക്കിസ്ഥാനെ അടിച്ചാൽ കോൺഗ്രസിനും കമ്മൂണിസ്റ്റിനും സഹിക്കാൻ പറ്റുമോ? നന്മുടെ ഗണ്ടി മോൻ ഉറഞ്ഞ് തുള്ളില്ലേ?
@vdubalrampm2648
@vdubalrampm2648 Ай бұрын
😂😅 കറക്റ്റ്.. ഓൻറ വിത്ത് ഗുണം 😂
@cpsreekumar1494
@cpsreekumar1494 Ай бұрын
നമ്മൾ അതിർത്തിക്കപ്പുറത്തുള്ള ശത്രുവിനോട് മാത്രം പോരല്ലോ.
@AjayKumar-ig7mz
@AjayKumar-ig7mz Ай бұрын
മോദിയുടെ കൈയിൽ കയറി പിടിച്ചീരിക്കുകയാ രാഹുൽ . ഇല്ലായിരുന്നെങ്കിൽ " ജി" കാണിച്ചു കൊടുത്തേനെ .
@Wahattaweelarestaurant
@Wahattaweelarestaurant Ай бұрын
@indian1247...2014 ഉണ്ടായ നിന്നെപോലോത്ത വാട്ട്സാപ്പ് ബേബികൾക്ക് ഒരു സർജിക്കൽ സ്ട്രൈക്ക് ഒക്കെ world war പോലെയാണ് 🤣നീ പഠിച്ച wattsapp ചരിത്രത്തിൽ 1971ൽ ഭരിച്ചിരുന്നത് ഒക്കെ മോഡി തന്നെ ആയിരുന്നോ
@vdubalrampm2648
@vdubalrampm2648 Ай бұрын
@@Wahattaweelarestaurant സർജ്ജിക്കൽ സ്ട്രൈക്ക് മാത്രം അല്ല, ബ്രഹ്മോസ് ഉൾപ്പെടെ എല്ലാം എടുത്തു അതിർത്തിയിൽ നിരത്തി ഇമ്രാൻ കുണ്ടൻറ അണ്ണാക്കിൽ തള്ളി ആണ് അഭിനന്ദൻ വർദ്ധമാനെ തിരിച്ചു വാങ്ങിയത്... അല്ലാതെ, ചെങ്കോട്ട ആക്രമണം നടന്നാലും, സൈനികരുടെ കഴുത്ത് അറപ്പ് നടത്തി കൊണ്ട് പോയാലും, മുംബൈ ആക്രമണം കടലാസിൽ നിന്ദ മാത്രം നടത്തി ജിഹാദി ഭീകരർക്ക് കുനിഞ്ഞു നിന്ന് കൊടുക്കുന്ന ഖാൻഗ്രസ്സിന് ഒക്കെ വാട്ട്സ് ആപ്പ് മാത്രം ആണ് ഇതൊക്കെ..., അതാണ് ഇപ്പോ പ്രതിപക്ഷത്ത് ഓരിയിടുന്നതിന് പോലും 24 പ്രധാന മന്ത്രി സ്ഥാനാർഥി ഉള്ള തട്ടി കൂട്ടിയ തട്ടിപ്പ് മുന്നണി ഉണ്ടാക്കേണ്ട ഗതികേട് വന്നത്...
@ipankajakshan3098
@ipankajakshan3098 Ай бұрын
Correct Statement
@theindian2226
@theindian2226 Ай бұрын
Most unfortunate
@sivathanus274
@sivathanus274 Ай бұрын
👍🙏🏻🙏🏻🙏🏻🙏🏻🙏🏻😍❤
@rty135
@rty135 Ай бұрын
Maasha Allah ❤;
@sivakumarkolozhy368
@sivakumarkolozhy368 Ай бұрын
😅ഇന്നലെ ടീജീപറഞ്ഞത് പോലെ ഒരു ലക്ഷം സൈനികരെ അതിര്‍ത്തിയില്‍ കൊണ്ണുനിര്‍ത്തണോ ?😅
@srikumarhariharan9990
@srikumarhariharan9990 Ай бұрын
India must approach immediately its 100% trustworthy friend & ally Russia.
@shynis8881
@shynis8881 Ай бұрын
ഇതൊരു വല്യകൊടുകാറ്റിന് മുൻപുള്ള മൗനം, പാകിസ്താന് ഇനി ഉറക്കംവരില്ല,😢😢😢😢😅😅😅
@ullasm1342
@ullasm1342 Ай бұрын
@ManiKsd-vd5ov
@ManiKsd-vd5ov Ай бұрын
തിരിച്ചടി എന്നു വച്ചാൽ വീണ്ടും തലപൊക്കാൻ മുതിരത് അതുപോലെയുള്ള തിരിച്ചടി യായിരിക്കണം
@sanalkinavoorraghavan3859
@sanalkinavoorraghavan3859 Ай бұрын
വായ്ക്കുരുചിയായി ഭാരതം , പാക്കിസ്ഥാൻ ന് ഒരു ചാമ്പ് ചാമ്പിയാൽ തീരാവുന്നതെയുള്ളു 🚀🚀🚀✈️✈️✈️🔥🔥🔥
@vdubalrampm2648
@vdubalrampm2648 Ай бұрын
കറക്റ്റ്... പക്ഷേ, ഒരു തുറന്ന യുദ്ധം കേന്ദ്രം ഒരിക്കലും ആഗ്രഹിക്കുന്നില്ല, .. എങ്കിൽ ഇവിടെ ഉള്ള ഡ്യൂപ്ലിക്കേറ്റ് അറബികൾ ആയ ഖാൻഗ്രസ്സ് ന് സന്തോഷം ആകും എന്ന് അവർക്ക് മനസിൽ ആയി, മാത്രമല്ല, വികസന പ്രവർത്തനങ്ങൾ ഒക്കെ നിന്നാൽ മരപൊട്ടർ ജനങ്ങൾ നേരേ എതിരെ ആകും....
@greenpeppermalayalam
@greenpeppermalayalam Ай бұрын
👍👌
@gopala3539
@gopala3539 Ай бұрын
US 100 billion dollar budgetary allocation made.
@retheeshvarmaer
@retheeshvarmaer Ай бұрын
Mohandas Sir The strategies were Different when we compare Atalji and Modi Government. Perhaps the current scenario is leading to a significant take over which will be explained by Bharat...
@dasknair
@dasknair Ай бұрын
What sort of takeover? Where r u heading to? Be open...
@GovindanParappurath-ug6rq
@GovindanParappurath-ug6rq Ай бұрын
നിങ്ങൾ എത്ര തന്നെ ന്യായീകരിച്ചാലും ഇതെല്ലാം ജനങ്ങൾ ന്യായീകരിക്കും അതാണ് നമ്മൾ കണ്ടത് ഇതുവരെ കണ്ടത്
@sarathsuresh4577
@sarathsuresh4577 Ай бұрын
ജമ്മു കശ്‍മീറിന് സംസ്ഥാനപദവി തിരിച്ചു കൊടുത്ത് തിരഞ്ഞെടുപ്പ് നടത്താൻ പോകുന്നത് pok ഉൾപ്പെടെ ആണ് അതിനാൽ ഇനിയുള്ള മാസങ്ങളിൽ പ്രശ്നങ്ങൾ കൂടാനേ സാധ്യത ഉള്ളൂ.
@Sinayasanjana
@Sinayasanjana Ай бұрын
🎉🎉🙏
@abdukabeer9621
@abdukabeer9621 Ай бұрын
@7:05 ഴീ ചിൻ ഫാങ് (അങ്ങനെ ആണ് ചൈനീസ് ഉച്ചാരണം) വയസ്സൻ ആയെന്നോ ?ഇതുവരെ തലമുടി പോലും നരച്ചിട്ടില്ല 😂😂😂
@Kalindi-g3u
@Kalindi-g3u Ай бұрын
70 vayassayi,ayalkku.thalamudi naraykkathathu dye ayirikkum
@sanaatanviswa
@sanaatanviswa Ай бұрын
JAI HO 🙏🙏🙏🙏🙏
@harikumarcg9889
@harikumarcg9889 Ай бұрын
അടിക്കുക എന്നത് അവസാന ആയുധമാണ്. അതിന്റെ ആവശ്യം ഇപ്പോൾ ഇല്ല. നമുക്ക് സമാധാനവും പ്രതിരോധവുമാണ് ഇപ്പോൾ അഭികാമ്യം. വികസനവും അഭിവൃത്തിയും സാമ്പത്തുമുണ്ടായാൽ താനേ അവർ താഴെ വരും. യുദ്ധമുണ്ടാക്കാനുള്ള ശത്രുക്കളുടെ ഉദ്ദേശം നമ്മളെ തടയാൻ ഉദ്ദേശിച്ചാണ്. അത് അമേരിക്കയായാലും ചൈനയായാലും പാകിസ്ഥാനായാലും. പ്രതികരണം ആരോഗ്യപരമാകണം 💪👍
@VishnuredIndian
@VishnuredIndian Ай бұрын
ഇസ്രായേൽ ചെയ്യുന്നതുപോലെ അടിക്കണം കണ്ണിന് കണ്ണ് പല്ലിന് പല്ല്. അധികാരം ഉള്ളത് കാണിച്ചാല പവർ മനസ്സിലാവുകയുള്ളൂ ഇത് മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ ചൊറിയാൻ വരില്ല 🔥
@highaltitude_tv
@highaltitude_tv Ай бұрын
TG sir ne , Frame inte naduvilottu mattiya . Oru Toothpaste add koode vaykkarunnu . 😂😂 , please KZbin experience kolamakkaruth!!
@cuteknowledge6757
@cuteknowledge6757 Ай бұрын
❤️🙏🙏🙏❤️👍👍👍❤️
@rtgg5502
@rtgg5502 Ай бұрын
👍👍
@DemiGod974
@DemiGod974 Ай бұрын
We are very much despair about our political regime 😔
@shibin766
@shibin766 Ай бұрын
Enthoru kashtaa
@benoyphilip9628
@benoyphilip9628 Ай бұрын
ദുർബലമായ പ്രതിരോധതേക്കാൾ നല്ലത് ഉള്ളിൽ കയറി അടിക്കുക. എപ്പോഴും ഭയപ്പെടുത്തുക.
@prabhakarant208
@prabhakarant208 Ай бұрын
TG and sunil 👍👍👍
@ShanShan-sx9co
@ShanShan-sx9co Ай бұрын
Namude 15 perum avarude 1iniyum avarthikathe plan chithu theerkkanam power of indian army❤
@akhil2022anoottan
@akhil2022anoottan Ай бұрын
ഇനിയും നമ്മൾ സമാധാനവും പറഞ്ഞിരുന്നാൽ നമുക്ക് നമ്മുടെ കൂടുതൽ ജവാൻമാരെ നഷ്ടപ്പെടും. ഇന്ന് ഇസ്രായേൽ കാണിക്കുന്ന ജീവിക്കാനുളള ആർജ്ജവം നമ്മളും കണ്ടുപഠിക്കണം. സമയം വളരെ അതിക്രമിച്ചു. എത്ര നാൾ ഈ അക്രമം നമ്മൾ സഹിക്കണം ?
@user-ed3ot1td2x
@user-ed3ot1td2x Ай бұрын
സാറേ ഇന്ത്യ എന്തും ചെയ്യും🎉
@vinayank2871
@vinayank2871 Ай бұрын
പാകിസ്ഥാൻ മറുപടി പറയും.ഇൻഡൃ മറുപടി പറയില്ല ഒന്നും ചെയ്യാൻ കഴിയില്ല 😅😅😅😅
@Fun-ik7ro
@Fun-ik7ro Ай бұрын
ഇതിനു ഒന്നും ചിന്തിച്ചു നിൽക്കാൻ സമയം കൊടുക്കരുത്, ഉടനെ കയറി അടിക്കണം
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
Indi മുന്നണി സമ്മതിക്കുമോ സ്നേഹത്തിന്റെ കട തുറക്കേണ്ടതല്ലേ 😂
@RadhakrishnanPK-kd9zy
@RadhakrishnanPK-kd9zy Ай бұрын
കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ഒരു വിഷമം ഉണ്ടാക്കണ്ടല്ലോ എന്ന് കരുതിയിട്ടാണ് മോദി തിരിച്ച് അടിക്കാത്തത്😄😄😄
@black_n_white_pk
@black_n_white_pk Ай бұрын
Politics mixing with National security How many years this cat and mouse game ? india should reply benefiting reply,
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Ай бұрын
ഇങ്ങനെ പോയാൽ പാകിസ്ഥാനിൽ അജ്ഞാതന് പണി കൂടും, സൈന്യം ഇറങ്ങാതെ തന്നെ പാകിസ്ഥാൻ താമസിയാതെ വിറയ്ക്കും , പാക്സ്ഥാൻറെ ചതിപ്രയോഗത്തിന് മോദിയുടെ തിരിച്ചുള്ള മറുപടി നൽകാൻ തുടങ്ങിയാൽ തുടക്കത്തിലെ തന്നെ പാകിസ്ഥാൻ മോദിയുടെ കാലിൽ വീഴേണ്ടിവരും, 😃🙏
@baiju67
@baiju67 Ай бұрын
നല്ലൊരു പാഠം പഠിപ്പിച്ചില്ലേൽ പാകിസ്ഥാൻ ഇന്ത്യക്ക് തീരാ തലവേദനയാണ്.
@krish-3225
@krish-3225 Ай бұрын
There seems to be a Soros hand in the way the fluid situation is building up.
@user-oo6yr4xc9e
@user-oo6yr4xc9e Ай бұрын
Jaibharath Jai jawan
@abhilash7381
@abhilash7381 Ай бұрын
I think Chacha need to go now.
@moneyisgod3010
@moneyisgod3010 Ай бұрын
ഇന്ത്യൻ military / defence നു വിചാരിച്ചാൽ 27മിനിറ്റ് മതി പാകിസ്ഥാൻ എന്ന രാജ്യം തീരും പക്ഷെ ആരാണ് വിചാരിപ്പിക്കാത്തത്
@Habibee12345
@Habibee12345 Ай бұрын
അമേരിക്കയാണ് ഇതിനു പിന്നിൽ
@sivaprasadktravelhistory5827
@sivaprasadktravelhistory5827 Ай бұрын
BAT ( BORDER ACTION TEAM )😊😊
@user-yv3kv4vw6v
@user-yv3kv4vw6v Ай бұрын
Jawan മാരുടെ ചോരക്ക് പകരം ചോദിക്കണം....
@sarathasdf
@sarathasdf Ай бұрын
War is inevitable agnist Pak China never support Pak they possible to stand neutral.
@ms.thebeliever
@ms.thebeliever Ай бұрын
Why is the PM waiting for action, hollow warning not of any use. It is time the PM , RM talks less & acts aggressively. Time is delayed for nothing, forget about peace and hit hard!
@bastinnelson7708
@bastinnelson7708 Ай бұрын
എന്ത്, ഇത്രമൊടയോ..പാക്കിസ്താന്?.. ഇടപെടണം..മോഡി।।പിന്നോട്ടു…വലുയുന്നതുപോലെ…!
@ramachandranp8965
@ramachandranp8965 Ай бұрын
സൗണ്ട് ഇല്ല,
@vivekanandank4675
@vivekanandank4675 Ай бұрын
❤❤ TG ❤❤ TG ❤❤ TG ❤❤
@sreekumarjayan1433
@sreekumarjayan1433 Ай бұрын
പ്രധാന മന്ത്രിയുടെ സന്ദേശം കിട്ടിയതിന്ശേഷം മറുപടിപറയണതായിരികും നല്ലത്
@rageshnarayannarayan4075
@rageshnarayannarayan4075 Ай бұрын
ചോറിന് ചോറ് തന്നെ വേണ്ടേ...പട്ടിക എടുത്തു തിന്നാൻ പറ്റില്ലല്ലോ🔥
@roopeshn8826
@roopeshn8826 Ай бұрын
എനിക്ക് തോന്നുന്നത് അവർക്ക് ആറ്റംബോംബ് മുണ്ട് ഒരു പ്രശ്നമുണ്ടായാൽ അവർ അതെടുത്ത് ഉപയോഗിക്കും
@raveendranedassery4897
@raveendranedassery4897 Ай бұрын
ഇവിടെയാണ്...ഇവിടെയാണ്..ഇന്ത്യ ഇസ്രായേലിനെ കണ്ട് പഠിക്കണം എന്ന് പറയുന്നത്..3 മണിക്കൂറിനുള്ളിൽ അവർ തുടങ്ങിയിരിക്കും..മൂന്നോ നാലോ പായസത്തോടെയുള്ള.സദ്യ...
@jpsworld108
@jpsworld108 Ай бұрын
അമേരിക്ക ഇന്ത്യ പാക് യുദ്ധം ആഗ്രഹിക്കുന്നു. അവർ പറഞ്ഞിട്ട് ആയിരിക്കും പാക് ഈ കന്നം തിരിവ് കാണിക്കുന്നത്
@mathewjpalatty5245
@mathewjpalatty5245 Ай бұрын
82nd strongest passport after 10 year of Modi and you are telling India's global stature has improved a lot!!!
@kv3610
@kv3610 Ай бұрын
ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്ന , നെടുമുടി വേണുവിൻ്റെ ഒരു കഥാപാത്രമുണ്ട് മിഥുനം എന്ന സിനിമയിൽ. അവസാനം സഹികെട്ട് മിലിട്ടറി കേറിയങ്ങ് പൊട്ടിക്കും. ജനറൽ സുന്ദർ മിലിട്ടറിയെ വ്യന്യസിച്ചതല്ലേയുള്ളു.
@user-mn4vj4gr7p
@user-mn4vj4gr7p Ай бұрын
താക്കീത് 😅 അതിനൊക്കെ അവര് എന്ത് വിലയാണ് കൊടുക്കുന്നത് എന്ന് മനസിലായില്ലേ
@JAYAKUMARGG
@JAYAKUMARGG Ай бұрын
Yudham vannu samanathinu Vila koodumbol kana Kuna paranju vararuthu
'സംഘി' വിജയൻ?! | ABC MALAYALAM NEWS | JAYASANKAR VIEW
10:20
Modus males sekolah
00:14
fitrop
Рет қаралды 10 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 41 МЛН
Modus males sekolah
00:14
fitrop
Рет қаралды 10 МЛН