സംഭവം സത്യമാന്നെങ്കിൽ ജീവനക്കാരിക്ക് ഒരു ബിഗ് സല്യൂട്ട്' സുപ്രഭാതം.
@ravindranathanm528018 күн бұрын
ചങ്കൂറ്റം അത് വക്കീൽ സാറിന്റെ മുഖമുദ്ര. 👍👍👍👍 congrats
@Blessong-u8g18 күн бұрын
ഈ കയറിപ്പിടിച്ച് ജഡ്ജിയെ ഇതുവരെയുള്ള സാഹചര്യങ്ങളിൽ എത്തിക്കുന്നതിൽ ജയശങ്കർ വക്കീലിനും ഉള്ള പങ്ക് കുറവല്ല. ഇതുപോലുള്ള അധമന്മാരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കുവാൻ പാടില്ല. പ്രത്യേകിച്ച് നീതിന്യായ സംവിധാനത്തിൽ ഇത്രയും ഗതികെട്ടവൻമാർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ അൽഭുതം കൂടുകയാണ്. ജയശങ്കർ വക്കീലിന് പ്രത്യേകം നന്ദി..
@vikkymikky118 күн бұрын
പറഞ്ഞു കേട്ടിടത്തോളം കോടതികൾ അത്യന്തം ജനാധിപത്യ വിരുദ്ധവും അടിമുടി അടിമ വ്യവസ്ഥ നില നിൽക്കുന്നതുമായ ഒരു സംഗതിയാണ്.. കോടതിയിലെ ക്ലാസ് 4 ജീവനക്കാരെ ചില ന്യായാധിപൻമാർ എങ്കിലും വീട്ടു ജോലിക്ക് വരെ നിയോഗിക്കുന്ന കാര്യം കേട്ടിട്ടുണ്ട്😊
@arithottamneelakandan436418 күн бұрын
സത്യം എറണാകുളത്ത് സമാന സംഭവത്തിൽവക്കീലന്മാർ പ്രതിയോട് ചേർന്ന് മാധ്യമങ്ങളെ പുറത്താക്കുകയാണ് ചെയ്തത്. കേസ് പിന്നെ വിളിച്ചിട്ടില്ലെന്ന തോന്നുന്നു.
@sanalkumar.s899318 күн бұрын
ചെരിപ്പ് ഊരി അടിയ്ക്കുന്ന ഒരു നടപടി ഈ കഴിഞ്ഞ ദിവസം തമിഴ് നാട്ടിലുണ്ടായി... ജഡ്ജ് ആയിരുന്നില്ല... അത് പോലെ ഇവിടെയും സംഭവിയ്ക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.. പല മേഖലകളിലും...
@RAMANUJANNAIR18 күн бұрын
കൃഷിയിടം അന്വേഷിച്ച ഒരു പാവം
@bijuk720318 күн бұрын
ഇയാൾ ചെയ്തത് പോലെ ഒരു സാധാരണക്കാരൻ ആണ് ചെയ്തത് എങ്കിൽ എന്തായിരിക്കും അവസ്ഥ.. അയാൾ ഇപ്പോൾ ജയിലിൽ ഉണ്ടാകുമായിരുന്നു... മാപ്പ് പറഞ്ഞാൽ ഒരു സാധാരണക്കാരനെ കേസിൽ നിന്ന് ഇവിടത്തെ നിയമം ഒഴിവാക്കാറുണ്ടോ? നമ്മുടെ നിയമം എന്നത് പാവപ്പെട്ടവനെ ദ്രോഹിക്കുകയും ഉന്നത സ്ഥാനത്തു ഇരിക്കുന്നവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥ ഉണ്ടാ ക്കുന്നതുമാണ്.. ഇത് പോലെയുള്ള ആളെ സസ്‌പെൻഡ് ചെയ്ത ഹൈകോടതിക്ക് അഭിനന്ദനങ്ങൾ
@reghunathb136218 күн бұрын
മാതൃഭൂമി പത്രത്തിന് ആരുടെയും പേരുകൾ പറയാനുള്ള ധൈര്യം ഇല്ല ഒരു ന്യായാധിപൻ ഒരു കാർ ഒരു ഹോട്ടൽ എന്നൊക്കെ പറയാറുള്ളൂ. ഇതുപോലൊരു തല്ലിപ്പൊളി പത്രം
@swamiatmaswarupananda205018 күн бұрын
ജിഹാദികളുടേയും കമ്മി - കൊങ്ങികളുടേയും തനിനിറമാണ് മാതൃഭൂമി പത്രം
@gopinathannairmk522218 күн бұрын
മനോരമയിൽ ഇതു സംബന്ധിച്ച വാർത്തയേ വന്നില്ല. മാതൃഭൂമി വാർത്ത കൊടുക്കുകയെങ്കിലും ചെയ്തല്ലൊ. പ്രതിയുടെ മതമായിരിക്കാം മാതൃഭൂമിയെ പേരു പറയുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.
@kuvallamvlogs17 күн бұрын
അവനൊന്നും ജഡ്ജ് ആയിരിക്കാം യോഗ്യത ഇല്ല.
@Pen_Tongue18 күн бұрын
ശമ്പള വർധനയോട് കൂടെയുള്ള സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നു ഉദ്യോഗസ്ഥർക്ക് ഒരു മാതൃക.
@georgekp152218 күн бұрын
💯👍 ചെരുപ്പൂരി കണക്ക് തീർക്കാൻ നിന്നാൽ ചിലപ്പോൾ ആക്രമണത്തിന് അവർ പെടും. ജനാധിപത്യ രീതിയിൽ അവർ പോയ വഴി തന്നെയാണ്നല്ലത്...🤍
@rajeevmullappilly938418 күн бұрын
കുറ്റം ചെയ്യുന്നവർക്ക് കൊടുക്കുന്ന ശിക്ഷ കുറവാകുന്നതു കൊണ്ടാണ് ഇവിടെ കുറ്റകൃത്യങ്ങൾ പെരുകുന്നത്.
@Arayan-n1c18 күн бұрын
ഓൻ ആളൊരു സുന്ദരൻ ആണെല്ലോ വക്കീലേ.
@rajeev569318 күн бұрын
പ്രതി മുസ്ലിം ജഡ്ജി ആയതുകൊണ്ട് മതേതര മീഡിയ ഒന്നും വാർത്ത കൊടുക്കില്ല 🔥
@arithottamneelakandan436418 күн бұрын
ഒരു മാധ്യമവും വാർവിസ്തരിക്കില്ല. എറണാകുളത്ത് അഖില കേരളാടിസ്ഥാനത്തിൽ വക്കീലന്മാർ പ്രതിഭാഗം ചേർന്ന് മാധ്യമങ്ങളെ ശിക്ഷിച്ചു. നാലാം ലിംഗക്കാർ എന്ന് പേരിട്ടു ഭരണരംഗത്ത് ഏതുപാർട്ടി വന്നാലും ഇതാവർത്തിക്കും.
@purushothamanthekkan377718 күн бұрын
ഈ വർഗ്ഗക്കാരെ ഇങ്ങിനെയുള്ള സ്ഥാനങ്ങളിൽ മാത്രമല്ല ഒരു സ്ഥാനത്തും നിയമിക്കരുത്
@viswanathan274318 күн бұрын
സുഹൈബ് ഒരു കോയി സാഹിപ്പ്😂
@vikkymikky118 күн бұрын
പറഞ്ഞു കേട്ടിടത്തോളം കോടതികൾ അത്യന്തം ജനാധിപത്യ വിരുദ്ധവും അടിമുടി അടിമ വ്യവസ്ഥ നില നിൽക്കുന്നതുമായ ഒരു സംഗതിയാണ്.. കോടതിയിലെ ക്ലാസ് 4 ജീവനക്കാരെ ചില ന്യായാധിപൻമാർ എങ്കിലും വീട്ടു ജോലിക്ക് വരെ നിയോഗിക്കുന്ന കാര്യം കേട്ടിട്ടുണ്ട്
Only because of you and Mathew Samuel..and media...❤❤❤
@reshmabai747418 күн бұрын
യുവതിക്ക് ബിഗ് സല്യൂട്ട്❤
@KikoMan8118 күн бұрын
കിതാബിൽ പറഞ്ഞ കാര്യം നടപ്പാക്കി..
@Reghug196718 күн бұрын
മദ്രസാ പ്രോഡക്ടല്ലേ സ്വാഭാവികം 😂
@abdurahmanklr18 күн бұрын
ഗോ ഗോയ് മദ്രസ യിൽ പോയി രുന്നോ
@vpbbwip18 күн бұрын
@@abdurahmanklr ഗൊഗോയ്ക്കെതിരെ കള്ളക്കേസ് ആയിരുന്നു. രാമ ക്ഷേത്ര വിധി പറഞ്ഞതിന്റെ പ്രതികാരം.
@Narayanan202418 күн бұрын
Ayyee.. 😂
@joyaj958018 күн бұрын
മുലകുടി ഹദീസ് പിൻപറ്റുക 🐓👙🕋🐖🐓അല്പം തൊലി യില്ലാഹ് 🤣
@shajic.abraham384018 күн бұрын
കരിയറിൽ 'പിടിച്ചു' 'പിടിച്ചു' പിന്നെയും 'പിടിച്ചു' കയറുക എന്നത് ഏതൊരു ഉല്പതിഷ്ണുവിൻ്റേയും അദമ്യമായ മോഹമാണ്. ലവനും അതേ ചെയ്തു കാണുകയുള്ളൂ. പിന്നെ ഈ 'കയറി' എന്നൊക്കെയുള്ളത് ആലങ്കാരികമായി എടുത്താൽ മതി. പിടുത്തം കാഠിന്യം കുറഞ്ഞതായിരുന്നോ, റിക്ടർ സ്കെയിലിൽ എത്ര കാണിച്ചു എന്നതൊക്കെ AKG സെന്ററിൽ ചർച്ച ചെയ്തു തീരുമാനിയ്ക്കേണ്ട വിഷയമാണ്.
@kumark877518 күн бұрын
മോസ്റ്റ് കുറ്റവാളികളും കേരളത്തിൽ ഹലാൽ സമുധായത്തിൽ നിന്നായിരിക്കും, ഹലാൽ കുറ്റവാളികളുടെ പേര് പത്രങ്ങൾ സാദാരണയായി പുറത്ത് പറയാറില്ല😂
@sathyavrathannair889817 күн бұрын
പുറത്തു പറയാൻ പാടില്ലാത്തതാകുന്നതാകുന്നു സാർ.കാരണം അവർ അരികുവൽക്കരിക്കപ്പെട്ടവരാണ് സാർർർർർർർ.അവരുടെ മതവ്രണം വികാരപ്പെടും സാർർർർർർർർർ.പുറത്തു പറയുന്നവർ ചാണക,ഫാസിസ്റ്റ്,സവർണ്ണ, ബ്രാഹ്മണിക് ഹെജിമണി,സംഘികളാണ് സാർർർർർർർർ.
@pauljoseph281118 күн бұрын
അപ്പോൾ വക്കീലേ ജയരാജൻ ശുംഭൻ എന്ന് വിളിച്ചത് ശരിയായിരുന്നു അല്ലേ.
@MadhavankkMadhavankk18 күн бұрын
സസ്‌പെൻഷൻ അല്ല പിരിച്ചു വിടലും ജയിലും ഇതിനു ശിക്ഷ
@innerMan-q7f18 күн бұрын
ഇത് അന്വേഷിക്കാൻ " പറ്റിയ " ഒരു ജഡ്ജിയെ അതു ഏൽപ്പിക്കണം , നമ്മുടെ പാരമ്പര്യം ( തെറ്റ് ചെയ്യുന്നവര്ക്ക് പ്രമോഷൻ) നിലനിർത്താൻ ....
@GNANADASJ-e7j18 күн бұрын
സസ്പെൻഷൻ പുതിയതരം പെൻഷനാണെങ്കിൽ എല്ലാവർക്കും കിട്ടാനുള്ള മാർഗ്ഗം പറഞ്ഞുകിട്ടിയാൽ അപേക്ഷിക്കാമായിരുന്നു.പ്രായപരിധി ഉണ്ടാവുമല്ലോ?കൃഷിയിടത്തിൽ ഏതുവഴിയും കയറുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുമോ?
@rajeshr-tk4nu18 күн бұрын
നാണം കെട്ടവൻ... സ്വഭിവകം 😢
@maniperisseri200918 күн бұрын
പിടുത്തതിന്റെ സൗകര്യം പറ്റാതെ നടപടിയുമായി മുന്നോട്ട് പോയ വനിത മാതൃകയാണ്. ഇയാള് കുറ്റം സമ്മതിച്ചല്ലോ.
കേരളത്തിലെ സ്ത്രീകൾ ചെരിപ്പൂരാൻ പഠിച്ചിട്ടില്ല അതേസമയ० വേറെ ഏതു സ०സഥാനങ്ങളിലെ സ്ത്രീകളു० (അടിച്ചില്ലെങ്കിലു०) ചെരിപ്പൂരു०.
@babusreedharan382918 күн бұрын
വക്കീൽ സാറിൻ്റെ ബുദ്ധി ഉപദേശം, ആ സ്ത്രീയെ ജയിലിൽ അടയ്ക്കാനുള്ള എളുപ്പ വഴി മാത്രം. വാദി പ്രതിയാകും. ജഡ്ജി യുടെ പവർ കാണിച്ചു കൊടുക്കുകയും ചെയ്യും. വക്കിലിൻ്റെ ഉപദേശം മാറിപ്പോയതാകാം. എന്ന് സമാധാനിക്കുന്നു.😢😢😢
@sreedevipanicker108918 күн бұрын
Well done . Let all women proceed in the same manner
@govindram6557-gw1ry17 күн бұрын
നന്നായി🎉
@shajijoseph572618 күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@edamullasudhakaran787618 күн бұрын
Suspension is a blessing to him as he gets half of the salary and not dismissed may get a promotion and finally will be elevated to Supreme court
@dharmapalankv800318 күн бұрын
👍👏
@Satheesh-h2v18 күн бұрын
🙏goodmorning Sir
@MohankumarKP-d4x15 күн бұрын
ഇതേ മനുഷ്യന്റ്റ് മുന്നിൽ ആണ് വാക്കില്ലെന്മാർ യുവർ ഓണ്ർ വിളിക്കുന്നത് 😔
@thankappanmv321818 күн бұрын
തു ലുക്കനല്ലെ, അവ തതു യെ യ്തില്ലെങ്കിലേ അൽ ഭുതമുള്ളു
വക്കീൽ സർ, എപ്പോഴെങ്കിലും ഞങ്ങളുടെ ഞങ്ങളുടെ കമെന്റിനു റിപ്ലൈ തരണേ 🤩🤩
@sanaoffset81018 күн бұрын
Good morning 🌞
@rajeshp520018 күн бұрын
കഷ്ടം
@eManoharatheram18 күн бұрын
അയാള് ഒരു നല്ല കർഷകൻ എന്ന നിലയിൽ സമയവും കാലവും സാഹചര്യവും ഒക്കെ ഒത്തിണങ്ങിയ സമയം കിട്ടിയ കൃഷിയിടത്തിൽ നേഞ്ഞിലും നുകവും ഉപയോഗിച്ച് കൃഷി ഇറക്കാൻ ശ്രമിച്ചത് ഞമ്മടെ മുത്തുച്ചിപ്പി വചനപ്റകാരം ഒരിക്കലും തെറ്റല്ല ......😂😂😂😂😂
@willieo7ii18 күн бұрын
എന്തൊരു നല്ല തമാശ, "ബോണസ്" , അർഹതയുള്ള വേറെ ചിലർ ഉണ്ടായേക്കാം...
@sivakumarkolozhy36818 күн бұрын
ശിക്ഷയ്ക്കും ബോണസ്സൊക്കെയുണ്ടല്ലേ ?😅😅😅😅
@sarinnicholas279718 күн бұрын
Hmmm... ഓരോ അവസ്ഥ യെ.. അതും ജഡ്ജി 😂
@sasikumar-kl7zh18 күн бұрын
എം ടി വാസുദേവൻ നായരേപറ്റി ഒരു വാർത്ത ചെയ്യാമോ
@sasidharavarier881918 күн бұрын
സാർ ഈ ശുംഭന് അകത്തിടാൻ വല്ല മാർഗവും ഉണ്ടൊ
@sahadevan259418 күн бұрын
ശുംഭൻ = പ്രകാശം പരത്തുന്നവൻ 😂😂
@92015install18 күн бұрын
ബിസ്മയം മതം
@rajannambiar407318 күн бұрын
വേലി തന്നെ വിളവു തിന്നുന്നു.ചില കറുത്ത പുള്ളികൾ മറ്റുള്ളവരെയും സംശയ നിഴലിലാക്കുന്നു.
@vinothankv377618 күн бұрын
ആദ്യ ഇര പരാതി കൊട്ടു ത്തില്ല അത് മുതലാക്കി
@tesaheesh18 күн бұрын
മുഹമ്മദ് ശുഹൈബിന് മംഗളാശംസകൾ 😂😂
@balachandrank85518 күн бұрын
ഒരു വക്കീൽ ഒരു പെണ്ണിനെ കയറിപ്പിടിക്കുന്നത് പോലെയല്ല ഒരു ജഡ്ജി കയറിപ്പിടിക്കുന്നത്. വക്കീലിൻ്റെ കൈകൾ കുറേക്കൂടെ സ്വതന്ത്രമാണ്. എന്നാൽ ജഡ്ജി ആയാൽ അങ്ങനെ കൈകൾക്ക് സ്വതന്ത്രമാവാൻ പാടില്ല. കയ്യേ അടങ്ങ് എന്ന് എപ്പോഴും മനസ്സിൽ പറഞ്ഞുകൊണ്ടിരിക്കണം.
ജഡ്ജിക്ക് ഭാരതീയ ന്യായ സംഹിത ബാധകമല്ല. കിത്താബ് ആണ് മുഖ്യം. അതിൽ സ്ത്രീ കൃഷിയിടം എന്നാണ് പറഞ്ഞിരിക്കുന്നത്. 😂
@joyaj958018 күн бұрын
പേരാമ്പ്ര കോടതിയിൽ നിന്ന് പുറത്തിറങ്ങിയാൽ നാട്ടുകാർ കൂവി കളിയാക്കി വിട്ട ഒരു ഏമാൻ ഹൈകോടതിയിൽ വല്ല്യ ഏമാൻ ആയി ഇരുന്ന് വിരമിച്ച കാര്യം കൂടി ഓർക്കണം അതും പെണ്ണുകേസ് ആയിരുന്നു ഞമ്മന്റെ ആളും ആണ് 🤣😂
@kanankarur478518 күн бұрын
Vankam.
@ceeyem748218 күн бұрын
എന്തോന്നെടേേേയ്.....??????
@rockeygamings742518 күн бұрын
Adv❤
@somanadhankallayil358817 күн бұрын
At last, Honourable High Court interfered in the matter. Never Allow the accused to come up again.
@chalanazar944817 күн бұрын
👍👍
@swamiatmaswarupananda205018 күн бұрын
👌👌👌👌👌
@sathyavrathannair889817 күн бұрын
ജഡ്ജിയേമാന്റെ പേര് പത്രത്തിൽ ഇടരുത്.അദ്ദേഹത്തിന്റെ പേര് പ്രശ്നമാണ് സാർർർർർർർർ.
@സ്വാമിഇഡലിപ്രിയാനന്ദൻ18 күн бұрын
മഞ്ജു വാരിയർരെ... റോഷൻ ആൻഡ്രഉസ്... പ്രതി പുവൻ കോഴി എന്നെ ചിത്രത്തിൽ പിടിച്ചത് പോലെ ആണ്... അയാൾ കടന്ന് പിടിച്ചത് 🙄അത്രേ ഉള്ളു കുടുതൽ സംസാരിക്കരുത് 😆😄
@sivarajan339918 күн бұрын
ഷാനവാസ് എന്ന ഒരു വക്കീൽ ജഡ്ജി യുടെ സഹായത്തോടെ രക്ഷ പെട്ടു.
@rameshkk441218 күн бұрын
ഒരിക്കലും മാപ്പു പറയരുതായിരുന്നു
@jspk196617 күн бұрын
👍👍😄
@joyaj958018 күн бұрын
മാത്യു സാമൂവൽ സാർ ആണ് ആദ്യം എടുത്തിട്ട് അലക്കിയത് പിന്നാലേ ജയശങ്കർ സാറും 👺😅
@chackoxavier583518 күн бұрын
🦅
@jeevanvalakathu92818 күн бұрын
നാണവും മാനവും കെട്ട എമ്പോക്കികൾ😂😂😂
@JoseCP-x2c18 күн бұрын
സാർ. നമസ്കാരം നമസ്കാരം 👌👌👌👌👌👌👌
@UshaVenkateswaran-j3j18 күн бұрын
Governor മരിച്ചിട്ടില്ല, മൻമോഹൻസിങ് ആണ് മരിച്ചത്
@sudhrshananp122118 күн бұрын
Dr.Manmohan Singhji ye kurichu oru Video idemennu ariyam..Sir
@baburajan184418 күн бұрын
Anyway, now it's clear that why the survivor in the quotation rape case is not getting justice!! If the fence eats up the crop, what can be done??
@vikkymikky118 күн бұрын
പഴയ ഏത്തപ്പെയ് ആണോ ??. പിരിച്ച് വിട്ടാലും പുതിയ തസ്തിക സൃഷ്ടിച്ചു മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അവസരം കേരണഭൂതം സൃഷ്ടിച്ചു കൊടുക്കും 😊
@PspPs-d9r18 күн бұрын
മരണം എന്നത് ഒരു സാധാരണ കാര്യം ആണ് എല്ലാവർക്കും ഉണ്ട് മരണം പ്രശസ്തരുടെ മരണം ചാനലുകാർ ഇത്രക്ക് ആഘോഷം അക്കണോ
@arunmohan449918 күн бұрын
0:10
@fatimathresia718318 күн бұрын
ഇതൊക്കെ എന്നാ ഇല്ലാതാകുന്നെ.
@bobanvarghese273118 күн бұрын
ഇന്ത്യയിലെ ചാത്തൻ നീതി ന്യായ വ്യവസ്ഥ 😂😂😂
@c.ravindran286818 күн бұрын
This gentle man must be shall be sacked.
@Arayan-n1c18 күн бұрын
Should be Will be would be could be May be can be sacked
@vinayanjoseph244218 күн бұрын
നല്ല പാഠം!!!😂😂
@rrsrajiv18 күн бұрын
വിശുദ്ധ ഖുർആൻ ഇതൊക്കെ ഒരു കുറ്റമാണോ ആരിഫ്, liaquat? ജനം ചിന്തിക്കുക.
😢😮@@rockrock5100കൂട്ടാൻ ലോകത്തിൽ ഇന്ന് വരെയും ഉണ്ടായിട്ടുള്ളതിൽ ഏറ്റവും നികൃഷ്ടമായ ഒരു പുത്തകം ആണ്. അതിന്റെ മഹിമ ഒക്കെ സാമാന്യ ബോധം ഉള്ള മനുഷ്യർക്ക് നന്നായി മനസിലാകും.
@shebaabraham68718 күн бұрын
എം ടി യെ കുറിച്ച് മാത്രം ഒന്നും പറയാഞ്ഞത് എന്താണ്😊
രഞ്ജൻ ഗൊഗോയി തൻ്റെ കീഴ് ജീവനക്കാരിയോട് ലൈംഗിക താൽപര്യത്തോടെ പെരുമാറി എന്ന പരാതി സ്വയം തീരുമാനമെടുത്ത് കുറ്റവിമുക്തനായി പ്രഖ്യാപിച്ച ചരിത്രം ഉണ്ട്. എന്തുകൊണ്ട് ശുഹൈബിനും അങ്ങനെ ഒരു ആനുകൂല്യം പാടില്ല. മീഡിയാ ഫൺ ചാനൽ അടിയന്തിരമായി ധർമസമരത്തിന് ഇറങ്ങേണ്ടതാണ്?
@AlexJoseph-n8z17 күн бұрын
Psc യുടെ സമ്മതം വേണോ. High കോർട്ട് അല്ലെ മുൻസിഫ മ ജി സ്ട്രടിനെനിയമിക്കുന്നത്