Greeshma കിട്ടിയത് തക്കതായ ശിക്ഷ... ഇനി വരുന്ന ഗ്രീഷ്മമാർക്ക് ഒരു പാഠമാകട്ടെ...
@mctmct25002 сағат бұрын
വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് ഉത്തമമായ നിയമം നിയമത്തെ ബഹുമാനിക്കുന്നു😍
@anumodahnairnair79942 сағат бұрын
മേൽ കോടതിയിൽ ചെന്നാൽ ശിക്ഷ കുറയും 100% ഒരു ജീവപര്യന്തം മാത്രം ആകും
@wilsonpj26142 сағат бұрын
DYFI മെമ്പർ ഷിപ്പ് ഉണ്ടായിരുന്നെങ്കിൽ സ്റ്റേഷൻ ജാമ്യത്തിൽ വീട്ടിൽ പോകണ്ട പെൺകുട്ടിയാണ്
@dreamcatcher64302 сағат бұрын
😂😂😂😂
@Rajesh.Ranjan2 сағат бұрын
🥺🥺🥺
@meeraajesh19012 сағат бұрын
Edaa patti DYFI alla jamiyme kodukunne
@vijoyalex12282 сағат бұрын
We have lost a leading future leader
@yourstruly12342 сағат бұрын
Enkil Avante veetukar kudungiyene..😂😂😂
@Nisar-g7i2 сағат бұрын
ഹൈക്കോടതയിൽ ചെന്നാൽ കൂടി പോയാൽ ഇരട്ട ജീവപര്യന്ത്യം
@najavibes11232 сағат бұрын
നേരെ മറിച്ചായിരുന്നു വിധി എങ്കിൽ പ്രതിപക്ഷവും മാധ്യമങ്ങളും വക്കീലിനെ പോലുള്ളവരും ചേർന്നു സർക്കാരിനെ ഉറപ്പായും വളഞ്ഞിട്ട് ആക്രമിക്കുമായിരുന്നു അതുകൊണ്ട് ഈ വിധിയുടെ ക്രെഡിറ്റ് ആഭ്യന്തര വകുപ്പിനും സർക്കാർ വക്കീലിനും കൂടി അവകാശപ്പെട്ടതാണ് ♥️
@innerMan-q7f2 сағат бұрын
ഇത്രയും ബുദ്ധിമതിയായ ഒരാളെ കേരള രാഷ്ട്രീയത്തിന് നഷ്ടമായതിൽ ചെറിയ ദുഃഖമില്ലാതില്ല...😢
@jijothomas99252 сағат бұрын
എനിക്ക് തുകുകയർ കൊടുത്തതിൽ യോജിപ്പില്ല ഇരട്ട ജീവപരിയന്തം ആണ് കൊടുക്കേണ്ടത് എന്റെ അഭിപ്രായം ആണ് ഞൻ ആലോചിക്കുന്നത് ബംഗാൾ ഡോക്ടർ കുറ്റബാലസംഗം case ഇന് വരെ തുക്കുകയർ വിധിച്ചില്ല
@kdsuresh2 сағат бұрын
❤
@RebyChennithalaСағат бұрын
ഈ കേസ് ഹൈക്കോടതി വെറുതെ വിടും 😂😂
@shiburaghavan2117Сағат бұрын
100 % correct
@thomasthayil8779Сағат бұрын
ഇരട്ട ജീവപര്യന്ധം എന്നാൽ ജീവകാലം മുഴുവൻ എന്നാക്കണം,38വയസിൽ ഇറങ്ങി വന്നു വീണ്ടും അടിച്ചു പൊളിച്ചു ജീവിക്കും എന്ന ചിന്ത മാറുമല്ലോ,
@sandhyas1292Сағат бұрын
കമാൽ പാഷാ (ണം) ഇന്ന് പറഞ്ഞത് പുള്ളിക്കാരിക്ക് മാക്സിമം ജീവ പര്യന്തം, പറ്റുമെങ്കിൽ ഉപദേശിച്ചു വെറുതെ വിടണം എന്നാണ്.
@venugopalvelupillai2689Сағат бұрын
Correct
@lorenceb.c70232 сағат бұрын
നിമിഷപ്രിയയെ എന്ത് ചെയ്യണം? വിസ്മയ കേസ്സിലെ കിരണിനെ എന്ത് ചെയ്യണം?
@DrNaveenmarar642 сағат бұрын
എന്റെ ഗ്രാൻഡ് ഫാദർ സുപ്രീം കോർട്ട് ലോയർ ആയിരുന്നു പുള്ളിക്ക് 80+ ആയി കേസുകൾ കുറിച് ഇപ്പോഴും ശ്രദ്ധ ചെലുത്തുന്ന ആൾ ആണ് പുള്ളി പറയുന്നേ ഇത് Rarest of rare പരുതിയിൽ പേടില്ല പ്രോപ്പർ തെളിവ് ഇപ്പോഴും ഇല്ല One സൈഡ് ആയി പോയി ജന രോഷം കൊണ്ട് ഉള്ള വിധി ആണ് എന്നൊക്കെ ആണ് അപീൽ പോയാൽ 14 വർഷം ആയി ചുരുക്കും. അടിപൊളി വക്കീൽ ആണേൽ ഊരി പോരും എന്നൊക്കെ
@himajobi34082 сағат бұрын
Correct anu aaa paranjath..Janarosham nokkit karyamilla....
@prasadnjeruvissery2346Сағат бұрын
Sir പറഞ്ഞതിനോട് പൂർണയും യോജിക്കുന്നു.
@RajeshRajeshpkd4533Сағат бұрын
വധശിക്ഷ 🤣ജനരോഷം കൊണ്ടുള്ള വിധിയാണ് ഹൈക്കോടതിയിൽ പോയാൽ 14 വർഷം അത്രയേ ഉള്ളൂ
@chummaoruaccount8683Сағат бұрын
ഒരു കൊച്ച് പെൺകുട്ടിക്ക് വധശിക്ഷ വിധിച്ചത് ഉചിതമായില്ല.
@sivadas79752 сағат бұрын
She can be charged with double life impresentment
@VinodkumarChamblon-gq5zwСағат бұрын
ഇക്കാര്യത്തിൽ വക്കീലിനോട് യോജിപ്പില്ല. അവൾ വധശിക്ഷാർഹിക്കുന്നു. 🙏🏼
@SreedharanCheloor-vx2zz2 сағат бұрын
അഭിമന്യുവിന്റെ ഘാതകർക്ക് എന്താണ് ശിക്ഷ അതും കൂടി ഒന്ന് പറയാമോ
@SunilKumar-ec8qvСағат бұрын
Sir thankal poliyaanu
@ജയ്ഭാരത്2 сағат бұрын
💯👍👍👍👍👍
@afnan8495Сағат бұрын
അപ്പീൽ പോയി അവിടന്ന് വിധി ശരിവെക്കുമ്പോൾ. താങ്കൾ ഉണ്ടാവണം...ഏതൊരു വ്യക്തിയും ആഗ്രഹിച്ച വിധി.
@jayankm2800Сағат бұрын
കീഴ്ക്കോടതി വധ ശിക്ഷ വിധിച്ചാലേ സുപ്രിംകോടതി എത്തുമ്പോൾ ജീവ പര്യന്തം എങ്കിലും ലഭിക്കൂ.
@ShajiKm-gc9pd2 сағат бұрын
നന്നായി
@jayasreemv6208Сағат бұрын
👌 നമുക്ക് വാളയാർ കേസ് കേക്കാൻ ഇദ്ദേഹത്തെ വിടാം...
@ChinmayaSudarshan-cm4wf2 сағат бұрын
വക്കീലേ, പ്രതി പിണറായിസ്റ്റല്ലെങ്കിൽ, ഏതു ജഡ്ജിയും, ഒന്നു ആളാകാൻ നോക്കും എന്നാണോ പറഞ്ഞതിന്റെ രത്ന ചുരുക്കം?
@sampathneeliyath16172 сағат бұрын
Well said…
@reghunathb13622 сағат бұрын
പേനയുടെ നിബ് ശരിക്കും കുത്തി ഒടിച്ചോ. ആൾക്കാർ ഇങ്കുലാബ് വിളിക്കും എന്ന് കരുതിയാകാം ഈ വിധി. അഞ്ചാറു ദിവസം കഴിയുമ്പോൾ ഇതൊക്കെ ആരു ഓർമിക്കാൻ. ജയശങ്കർ സാറിനു ഈ വിധി ഒരു മുതൽക്കൂട്ടാണ് അടുത്ത വീഡിയോ ചെയ്യുവാൻ
@josejohnmallikasseri9935Сағат бұрын
ജയശങ്കരൻ വക്കീലിന്റെ ഓരോ തമാശ 😢
@652292 сағат бұрын
വധശിക്ഷ എപ്പോ നടപ്പാക്കും😂😂😂
@joseka11352 сағат бұрын
നാളെ
@shebaabraham6872 сағат бұрын
40 പേർ കാത്തു കിടപ്പുണ്ട് അത് കഴിഞ്ഞിട്ട്😍
@ISHAANSTORESСағат бұрын
Avale athe arhickunnu
@Karthika-n3cСағат бұрын
ഗ്രീഷ്മയ്ക്ക് വിധിച്ചത് അധിക ശിക്ഷ ഗ്രീഷ്മ അവളുടെ സ്വകാര്യ ദൃശ്യങ്ങളെ ഭയന്നിരുന്നു
@XYZ-ABC-k3u2 сағат бұрын
ഗ്രീഷ്മ DYFI യിൽ ചേരണം.... ഹൈകോടതിയിൽ ജീവപര്യന്തം ആയി കുറയ്ക്കാൻ പ്രോസീക്യൂഷൻ കനിയും
@ramankuttywarrier69622 сағат бұрын
കുറ്റം ചെയ്തു. ക്രുരത ഏറെയുണ്ട്. തൂക്കിലേറ്റിയാൽ ഭാവിയിൽ കുറ്റം കൃത്യം ഇതുകൊണ്ട് കുറയുമോ? പ്രതിക്ക് വയസ് 22... പെൺകുട്ടി... ഒരു ജീവപര്യന്തം...നന്നാവാൻ ഒരു chance... ഷാരോൺ കുടുംബം നേരിട്ട വേദന കുറച്ചു കാണാനല്ല..ഒരു പുനർചിന്ത.. സംന്തപ്ത കുടുംബത്തിന് മനസമാധാനം കിട്ടാൻ അത് സഹായകരമായല്ലോ.. ഒരു പ്രതീക്ഷ.. എൻ്റെ ചിന്തതെറ്റെങ്കിൽ ക്ഷമിക്കുക
@johnmathew80532 сағат бұрын
Yes, മേൽ കോടതി ഈ ശിക്ഷ ഇളവ് ചെയ്തു കൊടുക്കും...
@reefgarden2420Сағат бұрын
Paradhooshanam paranj look thanne maripoyi😂😂😂
@SurendranChembumkalayil2 сағат бұрын
💯💯💯💯💯💯
@Mr_John_Wick.Сағат бұрын
അങ്ങനെ എല്ലാരേം തൂക്കാൻ വിധിച്ച mr പാഷ ഗ്രേഷ്മ യുടെ കാര്യത്തിൽ പറഞ്ഞത് അത് ശെരിയായില്ല തൂക്കാൻ വിധിച്ചത് എന്നാണ് 😂.... പെണ്ണ് ആയോണ്ട് ആയിരിക്കും അല്ലേ... ഇവിടെ previlages ഉള്ളത് അവർക്ക് ആണല്ലോ.... 😂
@murlimenon2291Сағат бұрын
wow.. this was ultimate sarcasm Vakil. But you have a point there. What was the need for death? Currently there are nearly 550 in India on death row and 39 or so in Kerala. And hanging has become rarer over time. So why do judges give death sentence? What cant they give imprisonment for life instead?
@ratheeshr68142 сағат бұрын
നമിച്ചു 😂
@josemathew834Сағат бұрын
Saru Parayunnathu Court Alakshyamalle
@SreekumarM.K-d5b2 сағат бұрын
ഈ കഥ വക്കീൽ മുമ്പും പറഞ്ഞിട്ടുണ്ട്
@PoochaSaar2 сағат бұрын
പക്ഷെ സ്മാർട്ട് കുട്ടി ആണല്ലോ... റാങ്ക് ഹോൾഡർ ആണല്ലോ.. 🤔
@bunnybanny30012 сағат бұрын
വിധിച്ച ജഡ്ജ് ഉം റാങ്ക് ഹോൾഡർ ആണ് 😄
@kalamohanan48982 сағат бұрын
അവൾ കൊന്ന പയ്യനും ജീവിച്ചു കൊതി തീരാത്ത വെക്തി ആയിരുന്നു. ശിക്ഷ നടപ്പിലാക്കി കണ്ടാൽ മതി.
@aleykuttydotty64622 сағат бұрын
അവള് മേൽക്കോട തിയിൽ പോകും..പരമാവധി പത്തു വർഷം.
@അഞ്ഞൂറാന്-ഞ5ദ2 сағат бұрын
വക്കീലെവിടെ എന്ന് ചിന്തിച്ചതേയുള്ളൂ, ഉടനെ വക്കീലെത്തി. ഏതാനം ദിവസങ്ങളായി കാണ്ടില്ലല്ലോ വക്കീല്‍സാറേ ?
ഗ്രീഷ്മ യുടെ കാര്യത്തിൽ സാറിനോട് യോജിക്കുന്നു നമ്മുടെ കമാൽ പാഷ കോൺഗ്രസ് ന്റെ ടിക്കറ്റ് നു വേണ്ടി കഠിന ശ്രമം നടത്തിയ ആളാണ്
@navaneetsprathip85102 сағат бұрын
കേരളത്തിൽ 38 പേര് വധശിക്ഷക്ക് കാത്തു നിൽക്കുന്നുണ്ട് 😄.. ഇപ്പോൾ ഗ്രിഷ്മ കൂടി വന്നപ്പോൾ 39 ആയി 😄.. കേരളത്തിൽ സ്ത്രീകൾക്ക് വധശിക്ഷക്ക് കിട്ടിയത് 3 പേർക്ക് ആണ് 😄... ഏറ്റവും അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1992 ഇല് ആണ് 😄..
@ShiyasRasheed-k3l2 сағат бұрын
കൊല്ലം 😂😂😂😂
@brc8659Сағат бұрын
ഈ പെണ്ണ് വെളിയിൽ വന്നാൽ ഇനിയും എത്ര പേർ കഷായം കുടിക്കേണ്ടി വരുമെന്ന് വക്കീലിനറിയില്ലേ?🫠
@pushkinvarikkappillygopi50162 сағат бұрын
High court Supreme court President Daya Harji By the time year will be 2050
@baburajan18442 сағат бұрын
This is not a rarest of rare cases. More brutal n inhuman murders happened in the past. The lack of experience n legal ineptitude of the judge must be the reason for awarding capital punishment in this case.
@shanavashabeebulla37252 сағат бұрын
😂😂😂 vallatha nireekshikkanam
@joseka11352 сағат бұрын
കോമ്പറ്റിഷൻ ആണ് വക്കീലേ
@sunnymathew81512 сағат бұрын
These are the judges and their judgements 😮😮😢😢😅😅😅😅
@robinta22012 сағат бұрын
kashayam para🤬🤬🤬🤬🤬🤬
@SurendranChembumkalayil2 сағат бұрын
സർ താങ്കളുടെ വീഡിയോ കാണുന്നതിനുമുൻപ് ഞാൻസ്വയം ചിന്തിച്ചു ജഡ്ജിമാർ ഭാര്യമാരെസ്വാധീനിക്കുമോ എന്ന്
@VishnuAlappu-Сағат бұрын
🤣റേപ്പിസ്റ്റുകളെ നോക്കി കൊഞ്ഞനം കുത്തുന്ന നിധിതേവിടിച്ചി 🤣😁🤗
@syamlaltathiruvallam51842 сағат бұрын
ജീവപര്യന്തം മാത്രം
@manurkgs2 сағат бұрын
അപ്പീലിൽ ശിക്ഷ ജീവ പര്യന്തം ആകും.. അത്രതന്നെ..
@MUHAMMEDHassan-x5l2 сағат бұрын
Shagara
@mymoviechoices2 сағат бұрын
വെറുതെ അല്ല കമൽ paasha ഇപ്പൊ youtubil വായിൽ വരുന്നത് വിളിച്ചു പറയുന്നത്
@muralidharan31162 сағат бұрын
Saarinu thonnundo ee case thookku kayaril etthum enne ? ...ennal orikkalum undakilla ennu gaan karuthunnu...kaaranam nyay palika uroppil nokky erikkunnu ennathu thanne.....
വധ ശിക്ഷ വിധികാം എന്നെ ഒള്ളു.... Capital punishment ഇന്ത്യയിൽ നടക്കാൻ chance വളരെ കുറവാണു 🙏🏻.. എന്നാലും ഗ്രീഷ്മയെ പോലെ ഒരുപാട് പേരോട് കളിച്ചോണ്ട് ഇരിക്കുന്ന അമ്മായിമാർ കുറച്ചു ദിവസം എങ്കിലും ഭർത്താവിനെയും കാമുകനെയും മാത്രം സ്നേഹിച്ചു ജീവിക്കുമല്ലോ അതുമതി 😂😂.. ബിഗ്സല്യൂട്ട് kj jonson sir.police ജഡ്ജി :ബഷീർ sir 💪🏻👌🏻🤝🤝
Thantey moneyaa chethankil ee ilapunadkumo jaya chaknkaraa
@FarooqueVkpadi2 сағат бұрын
ഷാരോൺ ഒരു മുസ്ലിം ആയിരുന്നെങ്കിൽ അവനത് വേണം ലൗ ജിഹാദ് ആണ് എന്നൊക്കെ പറഞ്ഞു ആക്രോശിക്കാൻ കുറെ ആളുകൾ ഉണ്ടായിരുന്നു ഏതായാലും ഇത് അതല്ലാത്തത് കൊണ്ട് തരക്കേടില്ല
22 വയസ്സുള്ള ഒരു പെൺകുട്ടി എങ്ങനെ ഇത്തരമൊരു സാഹചര്യത്തിൽ എത്തി എന്ന് പരിശോധിക്കാതെ കോടതി പ്രതിക്ക് അധിക ശിക്ഷയാണ് നൽകിയത് എന്ന് ചിന്തിച്ചാൽ കുറ്റം പറ്റില്ല,😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏