ഉള്ളി. സന്നിധാനം. ക്യട്ട് നിലത്തു എല്ലാം ഓർമ വരുന്നു. ഇതു അതു പോലെ ഒന്ന് 😂😂😂😅
@krishnanaruketty93463 күн бұрын
അണ്ണാമലൈ നല്ല നേതാവാണ്. ഭാവി വാഗ്ദാനം ആണ്. ഇവിടെ കസേര കിട്ടാത്തവർ കുളം തോണ്ടുന്ന കാലത്ത്.
@damodharanak98333 күн бұрын
വെട്രിവേൽ മുരുകനിക്ക് ഹരോഹര ശ്രീ അണ്ണാമലയ് പെരിയവർക്ക് ഹരോഹര
@madhuarattupuzha81023 күн бұрын
അണ്ണാമലൈ സൂപ്പർ
@mohamedas29193 күн бұрын
ആഫിലിം രജനി സൂപ്പർ അല്ലെ 😭🥱😁😂
@Malluseaman3 күн бұрын
ഗ്രേറ്റ് ലീഡർ ❤❤❤
@GirijaMavullakandy2 күн бұрын
അണ്ണാമലെയുടെ ചിന്തകളും വാക്കും പ്രവൃത്തികളും ശുദ്ധമാണ്. അതുകൊണ്ട് തന്നെ ഇതിന് കൂടുതൽ സ്വാധീനം സാധാരണക്കാരിൽ ഉണ്ടാവും. ജയ് അണ്ണാമലൈ
@unni71153 күн бұрын
ഈ വിഷയത്തിൽ ബലാത്സംഘത്തെ അംഗീകരിക്കുന്നവർക്കു മാത്രമേ ഇതിൽ നിന്നും വിട്ടുനിൽക്കാനാകു
@mkrajeev55233 күн бұрын
What do you mean ?. Make it clear.
@jayathirajagopal71262 күн бұрын
Sreejithjiiiii 👌🏻👌🏻👌🏻👌🏻👌🏻... Annamalaiji big salute 🙏🏻🙏🏻🙏🏻🙏🏻🙏🏻
@saraswathigopakumar72313 күн бұрын
കഴിഞ്ഞ ഒരു മാസത്തിൽ മൂന്നു വലിയ കേസുകൾ നടന്നിട്ടുണ്ട്. എന്നാൽ സർക്കാരും പോലീസും ചെന്നൈയിൽ ഒന്നും ചെയ്തില്ല. UP, MP,.. എന്തിന് ബിജെപി ഭരിക്കുന്ന എവിടെയെങ്കിലും എന്തെങ്കിലും നടന്നാൽ അവിടെ പോകുന്ന കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് എവിടെ??
@Virtues1283 күн бұрын
Annamalai is a great, candid, intelligent leader India needs the most.. Sincere and trust worthy
@Srithin40263 күн бұрын
അണ്ണാമലൈ എന്ന് കേക്കുമ്പൊ ചില പ്രത്യക വിഭാഗക്കാർ കരയുന്നത് കാണാം 😂😂 കർണ്ണാടക വരെ ഭരണ പക്ഷത്ത് അല്ലങ്കിൽ പ്രതിപക്ഷത്ത് BJP ശക്തമാണ് അത് കൊണ്ട് തന്നെ IPS ജോലി ഉപേക്ഷിച്ച് BJP യിൽ വന്ന് മൂന്ന് വർഷത്തിനുള്ളിൽ 3% വോട്ട് ഉണ്ടാർന്ന NDAiഇന്ന് 20% വോട്ട് ഉയർത്തി age 40 ഉള്ള അണ്ണാമലൈ ഒരു പതിനഞ്ച് വർഷത്തിനുളളിൽ തമിഴ്നാട് ഭരണം പിടിക്കും എന്ന് മനസിലാക്കിയ പ്രത്യക വിഭാഗക്കാർ ഇeപ്പാഴെ കരഞ്ഞ് കൊടക്കി.. 2014 മുതൽ ഇവറ്റകൾ നിർത്താതെ കരയുന്നു ഇവറ്റകളെ വേറെ ആരും ശ്രദ്ധിക്കുന്നത് പോലും ഇല്ല എന്നത് വേറെ ഒരു സത്യം😢😊
@jalajadkr48253 күн бұрын
Unda😂😂😂
@Methan_killer2 күн бұрын
@@jalajadkr4825ustadinte unda alle 😝😝😝
@narayanankutty59733 күн бұрын
ബഹു. അണ്ണമലൈ, സർ, അങ്ങ് ദീര്ഗായുസ് ആയി ഇരിക്കട്ടെ, അങ്ങയുടെ ശരീരം ഒരു കാരണവശാലും നശിപ്പിക്കരുത്. അങ്ങ് ഒരു ധീരനായ പോരാളി ആണ് അങ്ങേക്ക് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ഈ നശിച്ച ഡിഎംകെ സർക്കാരിൽ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കണ്ട
@ail.ravindra3 күн бұрын
Big Salute to Shri Anna Malaiji
@skmedia15203 күн бұрын
Big salute Dr. Anna malai... 👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🏼🙏🏼🙏🏼🙏🏼👌🏼👌🏼
@sathyalalm74843 күн бұрын
Such a clear explanation from Sreejith and thanks for taking this topic abc 🙏🏼
@kvn61362 күн бұрын
സ്റ്റാലിനെ പുറത്താക്കുക
@premierprocess76523 күн бұрын
അണ്ണാമലൈ 👌
@SunilkumarKc-t8h3 күн бұрын
Annamalai good person Jay Hind
@rameshsadanandan3 күн бұрын
കൊലപാതകം നടന്ന സ്ഥലം ഒഴികെ ബാക്കി എല്ലായിടത്തും cctv ദൃശ്യങ്ങൾ ഉണ്ട്. ഇതെന്ത് ഉടായിപ്പ്🤔 യഥാർത്ഥ തെളിവുകൾ മറക്കുകയാണ് ഈ അന്വേഷക സംഘം നടത്തുന്നത്. സിബിഐ തന്നെ ഈ കേസ്സ് അന്വേഷിക്കണം. താങ്കൾ എങ്കിലും ഈ വിഷയം വിടാതെ പ്രക്ഷേപണം ചെയ്യുക,🙏 നവീൻ സാറിനോട് നമുക്ക് ചെയ്യാൻ നമുക്ക് അതല്ലേ കഴിയൂ.
@samporoy2 күн бұрын
ജനങ്ങളെ പറ്റിച്ചു തിന്നാൻ രാഷ്ട്രീയക്കാർ അധികാരത്തിനു വേണ്ടി എന്തും ചെയയും!
@padmanabhanpv41403 күн бұрын
ഫോഴ്സിൽ സേവനം അനുഷ്ഠിച്ച ഒരാൾക്കു പാദരക്ഷ ഇല്ലാതെ നടക്കുന്നത് അസ്സഹനീയമാണ്.. ഇത്ര വലിയ പ്രതിജ്ഞ അണ്ണാമലയ് സർ ഉപേക്ഷിക്കണം.. ഇത്ര വലിയ പീഡ സ്വയം കൊടുക്കരുത് പ്ലീസ് 🙏🇮🇳
@shra31p97 എങ്കിലും possible അല്ല.. സ്വന്തം അനുഭവത്തിൽ നിന്നും ആണ് പറയുന്നത്.... ചെറിയ സമയത്തെക്കാണെങ്കിലും വലിയ പാടാണ്.. 🙏
@akpakp3693 күн бұрын
Annamalai 🎉🎉🎉🎉
@happylifekerala3 күн бұрын
അണ്ണാമലൈ ❤️ ശ്രീജിത്ത് പണിക്കർ 💪💕
@padmakumark69622 күн бұрын
ഒരേ ഒരു അണ്ണാമലൈ 🙏❤👍
@rajajjchiramel75653 күн бұрын
Good morning Sirs
@GvNair-up9ct3 күн бұрын
Good observation Mr.Panicker
@lathatj82822 күн бұрын
Stalin pinu Annan Thampi
@rajeen34493 күн бұрын
അണ്ണാമലൈ ശപഥം ചെയ്തപ്പോൾ എനിക്ക് വിഷമം തോന്നി. എത്ര കാലം ചെരിപ്പിടാതെ ഒരു മനുഷ്യൻ നടക്കും . അതും അദ്ദേഹം ഒരു IPS officer ആണ്. നല്ല രീതിയിൽ dress ചെയ്യേണ്ട ആളല്ലേ ? ചെരിപ്പിടാതെ എങ്ങനെ മുന്നോട്ട് പോകും. ഈ ഒരു ശപഥം വേണ്ടായിരുന്നു. ഇത് നമ്മുടെ ഗാന്ധിജിയെ ഒർമ്മിപ്പിക്കും വിതമായിപ്പോയി. ഇനി ഭാവിയിലെ ഗാന്ധിയാണോ ? ഇത്തരം മഹാന്മാർ എല്ലാം രാഷ്ട്രീയത്തിൽ പരാജയപ്പെടാറാണ് പതിവ് . കാരണം അത്യാവശ്യം Corruption നടത്തുന്ന ആളായിരിക്കണം. വിട്ട് വീഴ്ചകൾ ചെയ്യുന്നവരായിരിക്കണം . അല്ലാത്തവർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. ഏതായാലും നല്ല ഒരു ഭാവി ആശംസിക്കുന്നു. ❤
സനാതനം തമിഴ്നാട്ടിൽ ഉണ്ടാക്കാൻ അതുകൊണ്ടാകും എന്നത് ദിവാസ്വപ്നം
@sureshkodackanalraman3540Күн бұрын
Annamalai will be the best CM India had ever seen 👏👏
@sudhaer92210 сағат бұрын
അണ്ണാമലൈ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreekanths18172 күн бұрын
Annamalai ❤
@rahulbose1343 күн бұрын
വിധി ആർക്കും മാറ്റാൻ പറ്റില്ലല്ലോ... അത് അണ്ണാമലൈ ആയാലും...!!!!!!😊😊😊😊😊
@shermmiladasa8848Күн бұрын
👍👍👍👍
@CyrilThomas-r9nКүн бұрын
Too bad 😮
@MURALEEDHARAN_Kalleparambil3 күн бұрын
വികാരപരമായി രാഷ്ട്രീയത്തെ ക്കാണുന്ന നാട്ടിൽ അവിടെത്തെ പ്രശ്നങ്ങളെ വികാരപരമായിത്തന്നെയല്ലേ ഒരു നേതാവ് പ്രതികരിക്കേണ്ടത്? അതല്ലേ ഒന്നും നോക്കാതെ അണ്ണാമലൈ ചെയ്തതും!!
@rangithamkp77933 күн бұрын
🙏Thank youABC. MALAYALAM🙏 THANK YOU SRI JITH PANIKAR. JANANGALUM PRATHIKARIKKANAM ITHU POLEY VIVECHANA PARAMAYA PRAVRUTHIKALE THALPARA KAKSHIKALR RAKSHIKKAN VEANDI IRAYE AKSHEAPIKKUKA . ANNAMALAI NNEETHI. VANGI KODUKKUKA INI ITHUPOLORU SAMBHAVAM RAJYATHEY UNDAKAN PADILLA . THANK. YOU ANNAMALAI !🙏
@PariyanampattaNarayanan3 күн бұрын
❤
@jayapalcheramangalam5612 күн бұрын
Samskarika Nayakal epposhum kurakkarilla !
@vijayann12733 күн бұрын
കേരള ബിജെപി അണ്ണാമലൈ എന്ന് ആളുമയ കണ്ടു പഠിക്കണം അമിത് ഷാ കേരളത്തെ കൈവിട്ടു എന്ന് തോന്നുന്നുണ്ടോ?
@balakrishnanraghavan29323 күн бұрын
Annamalai changes tamilnadu politics.Vijai is mini Rajani kanth.
മണിപൂരിനെ കുറിച്ചു വാ തൊ രാത്രേ പറയുന്ന, എന്തിനും ഏതിനും മണിപൂരിനെ പറ്റി വിളിച്ചു കൂവുന്ന അവർക്ക് നാവും തൊണ്ടയും ഇല്ലായോ? മാത്രകൾ ഇങ്ങിനെ ഉള്ള കാര്യങ്ങളിൽ പ്രതികരിച്ച് ജനങ്ങളുടെ വിശ്വാസം നേടി എടുക്കൂ അതാണ് ജനപ്രതിനിതികൾ? അണ്ണാ മലക്ക് ഒരുBig സലൂട്ട്! ഇതുപോലുള്ള കാര്യളിൽ പ്രതികരിക്കാൻ ള്ള ശക്തി അണ്ണാ മലക്ക് പതി ൽ മടങ്ങ് ശക്തി ജഗതീശ്വരൻ കൊടുക്കട്ടെ എന്ന് സർവേശ്യ രനോട് പ്രാത്ഥിക്കുന്നു. നല്ലതുവരട്ടേ നമ്മുടെ രാജ്യത്തിനും
@joshyjose1625Күн бұрын
അണ്ണാമലൈ മാർ ഉണ്ടാകുന്നില്ല അവൻ ഏകനായാണ് വളരാൻ ശ്രമിക്കുന്നത് അവൻ്റെ തോളൊപ്പം ഒരാളേയും അയാൾ പ്രോത്സാഹിപ്പിക്കില്ല അതുകൊണ്ട് ഒരു നൈമിഷിക വിജയം വിദൂരത്ത് ഉണ്ടാകാം അത്ര തന്നെ
@balankulangara3 күн бұрын
അണ്ണാമല ഞാൻ എപ്പഴോ സ്വീകരിച്ച് കഴിഞ്ഞു ഇത്രയും കഴിവുറ്റ കഴിവുള്ള നേതാവു തമിഴ്നാട്ടിൽ ഇല്ല അദ്ധേഹം മുഖ്യമന്ത്രി ആകുന്നത് വരെ ഞാൻ ജീവിച്ചിരിക്കണം എന്ന ഒറ്റ ആഗ്രഹമേ ഉള്ളൂ ഞാനൊരു ചെന്നൈ വാസി
@Leena-rk6ee3 күн бұрын
🙏🙏🙏
@sajikumar79183 күн бұрын
വാ ഞങ്ങ ഒന്നും അറിഞ്ഞില്ലേ
@pbsudhir3 күн бұрын
Does Stalin and his son Udhayanidhi know anything about India and it's ancient civilization. All they know is something the Christian missionaries taught them.
@shra31p973 күн бұрын
തമിഴ്നാട്ടിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും വെരെ ചെരിപ്പിടില്ലെന്ന് പ്രതിജ്ഞ ചെയ്യണമായിരുന്നു
@jomonjore11992 күн бұрын
എങ്കിൽ മരണം വരെ ചെരിപ്പില്ലാതെ നടക്കേണ്ടി വരും 😂😂😂😂😂😂😂
@gopankrishnan-72873 күн бұрын
ബടേ സുരേടടനെ സമ്മതിച്ചു 😂😂😂😂😂😂😂
@rasheedhpp3028Күн бұрын
Universityil nadannath orikkalum shariyalla
@seethaps39583 күн бұрын
പിണറായിയേ വിറപ്പിച്ചു കഴിഞ്ഞു ഇനി സ്റ്റാലിനെ വിറപ്പിക്കാം മാറ്റുമോ എന്ന് ശ്രെമിക്കാം 😂
@rahulbose1343 күн бұрын
അണ്ണാമലൈ തീയിൽ ചാടി പ്രതികരിക്കായിരുന്നു...!!!!!!DMK തെറിച്ചേനെ.....!!!!!!!
@krishnadasc46472 күн бұрын
Why you are blaming Pappu & Pappi..???...they are such a party... Waste.. Never expect rationality from them OR from INDI items..DMK is branded & has always in brutality towards people...However, Annamalai's response is for justice Only... Not political game...🕉️🕉️🕉️🕉️🤔🤔🤔🤔🤔🤔🤔
@AbduSsalam-yt9yj3 күн бұрын
അണ്ണാച്ചി 😂😂😂😂
@one4metoday2 күн бұрын
No, he won’t make it. He’s just a bubble like anyone else 😂
@libinlibin7333 күн бұрын
ഇതൊക്കെ കാണുമ്പോൾ ആണ് സുരേന്ദ്രനെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്
@SanthoshMa-dr4yt3 күн бұрын
Copp
@sasidharanthittayil93173 күн бұрын
Annamalai oru vikalanganalla.Irattachank oru vaiialyamane.Annamalai oru bold vyakthitvam aane.
@jeevanullavarthai59873 күн бұрын
അണ്ണാമല വെറും കോമഡിയാണ്.... അത് തമിഴ് നാട്ടുക്കാർക്ക് അറിയാം
@Alibaba-hd6po2 күн бұрын
North Indian girls yeanthu sambavichalum annamalaiq no problem
@ROLLENDMORERA3 күн бұрын
കേരള BJP യുടെ ഭാക്കിയാണ്..ഇ അണ്ണാമല... നിങ്ങൾ ഇ ചിരി കോളിറ്റി യുള്ളവരുടെ ന്യസ് ചെയ്യ്🎉🎉🎉
@felixmoraes82893 күн бұрын
അണ്ണാമലൈ ഒരു സർക്കസ് താരം 😂😂😂
@thirunalloorajith47713 күн бұрын
ആറാം നൂറ്റാണ്ടിലെ കാട്ടറബി മഹോന്നതമനോരോഗി മമ്മദിൻെറ അത്രയും സർക്കസുകാരനല്ല
@josephjames8593 күн бұрын
If a congress or DMK leader had done this, this very channel would have made fun of him. Instead of focusing on getting justice for the victim, he is drawing attention to himself with an eye on the elections. This would have been justified if government had tried to protect the criminal. The government has initiated action immediately. The leakage seems to be the result of some administrative lapse as it doesn't give any advantage to the government.
@jayangnair32172 күн бұрын
Annamalai he is a real hero
@shamsukh3292 күн бұрын
Annamaly umbum
@tpsankaran67503 күн бұрын
തിരഞ്ഞെടുപ്പിന് മുൻപ് കുറെ ഏറെ തള്ളിയതാണ് അണ്ണാമലയ് സ്തുതികൾ, ഇലക്ഷൻ റിസൽറ്റോടെ " അടുത്ത പ്രധാന മന്ത്രി " കഥ കഴിഞ്ഞു.. ഇപ്പോൾ ഇത് പുതിയ അവതാരം, പുതിയ അടവുകൾ. നാടകം തുടരട്ടെ 😄😄😄😄
@nikhil_p413 күн бұрын
എന്നിട്ടും അണ്ണാമലൈ വോട്ട് ഷെയർ മൂന്ന് മടങ്ങ് കൂട്ടി. ചങ്കരൻ മാമ ഇപ്പോഴും തെങ്ങുമ്മേ തന്നെ. 😂 അല്ലേലും മാമനെ പോലെ സ്കൂളിൻ്റെ പടി കാണാത്ത, ഇന്നും റിസർവേഷനും ഫ്രീ കിറ്റും തിന്ന് ജീവിക്കുന്ന തോട്ടികൾക്ക് IIM, IPS എന്നൊക്കെ കേൾക്കുമ്പോ ചൊറിയുന്നത് സ്വഭാവികം.
@skmedia15203 күн бұрын
അങ്ങനെ ഒന്നും പറയാൻ ആകില്ല.... രാഷ്ട്രീയമാണേ........ തിരിഞ്ഞും കാറ്റ് മാറി വീശിക്കൂടാതില്ല.......
@rajendrank89333 күн бұрын
80 ലക്ഷം വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ B J P ക്ക് കിട്ടി കേട്ടോ സുഡാപ്പി അണ്ണാ .
@raafik80413 күн бұрын
😂😂@@nikhil_p41
@SasiKumar-ft7bu3 күн бұрын
Annan is playing for the last few years but no benifit
@jalajadkr48253 күн бұрын
എടൊ പണിക്കരെ ഇവിടെ ആരും അങ്ങേരെ ശ്രെദ്ധിക്കുന്നില്ല 😂😂😂😂
@firelinepayyanur38713 күн бұрын
Sariya njaan kallanmare sradhikkum😅
@ajikumarev12643 күн бұрын
😂😂😂😂😂
@Premnathcnair773 күн бұрын
Immathiri valinja title idaruthu
@JITHU19973 күн бұрын
Thayoli surendran aarunnel comedy aaya
@jomonjore11993 күн бұрын
ചുമ്മാ ചാനലിലിരുന്നു തള്ളാതെ സേട്ടാ ഇതുപോലൊരു കോമാളി ആറ്റ് ലീസ്റ്റ് തമിഴ് ന്യൂസ് എങ്കിലും കണ്ടിട്ട് തള്ള് 😂😂😂😂😂😂
@jklive802 күн бұрын
Evan Tamil naadum konde poooku 😂🎉
@Junebird-w3c2 күн бұрын
Annamalai is a sincere person..❤❤ കേരളത്തിലെ പിണറായിയുടെ കാർബൺ കോപ്പിയാണ് തമിഴ്നാട്ടിൽ സ്റ്റാൻലിൻ ഇരു കൂട്ടർക്കും ഹിന്ദുവിനോടാണ് ചൊറിച്ചിൽ!
@ShafiEk-j3w3 күн бұрын
അണ്ണാമല്യയുടെ അവസാനത്തെ ആയുധം 🙏🏽🙏🏽ജോസഫ് വിജയുടെ ❤വരവോട്കുടി അണ്ണാ മലയ്ക് ചാൻസ് കമ്മി 😢😢😢 ജയ് വേളാങ്കണ്ണി ബ്രോതേഴ്‌സ്
@harip36703 күн бұрын
ചോചപ്പ് വിജയ് ഞൊട്ടും കാട്ടു കള്ള ൻ income tax department കയ്യോടെ പൊക്കിയ ശിങ്കാരി നടൻ
@syamkumar63973 күн бұрын
അണ്ണാമലൈ ചേട്ടൻ ഈ ജൻമം മുഴുവൻ ചെരുപ്പിടാതെ നടന്ന് കാലിൻ്റെ തൊലി തേഞ്ഞ് തീർന്ന് മരിക്കേണ്ടി വരും.......😂😂😂😂😂
@@shra31p97 അത് ശരിയാ .... എന്തായാലും ഒന്നോ രണ്ടോ ഇലക്ഷൻ കഴിഞ്ഞെങ്കിലും സർക്കാർ മാറുമല്ലോ..... അണ്ണാമലൈ അണ്ണൻ ആരാ മോൻ......😜😜😜😜😜
@copycat17713 күн бұрын
ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്. അണ്ണമലയെ കുക്കിവിളിക്കുന്ന ജനങ്ങളാണ് തമിൾ നാട്ടുകാർ 😂😂കോമാളി എന്നാണ് അറിയപ്പെടുന്നത് 🤣🤣🤣നിങ്ങൾ ഇട്ട ഹെഡ്ലൈൻ വായിച്ചു കുറേ ചിരിച്ചു 🤣🤣🤣🤣🤣🤣🤣🤣. നിങ്ങൾ തമിൾ നാട്ടിൽ വന്ന് അണ്ണമലയെ പറ്റി ഒന്ന് ചോദിച്ചു നോക് 🤣🤣🤣ചിലപ്പോൾ തല്ല് കിട്ടും 🤣🤣🤣🤣
@drantoaugustine3 күн бұрын
അണ്ണാമലൈ ക്ക് ആകെ ഉണ്ടായിരുന്ന 1% ചാൻസ് വിജയ് വന്നു തല്ലി കെടുത്തി… ഇനി പണിക്കേര് കെടന്നു മോങ്ങിട്ട് ഒന്നും ഒരു കാര്യോം ഇല്ല… പിന്നെ നമ്മുടെ കുഞ്ചൻ നമ്പ്യാർ ഇതൊക്കെ മുമ്പേ കണ്ടു പാടിട്ടുണ്ട് “പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല” ഒരു utter വേസ്റ്റ് ആണ് അണ്ണാമലൈ… അടുത്ത ഇലക്ഷൻ കഴിയുമ്പോ അണ്ണൻ മലകേറി എങ്ങോട്ടേലും പൊക്കോളും… ഈ വേഷം കെട്ടൊന്നും തമിഴരുടെ അടുത്ത് നടക്കില്ല…
@madhuthoppil48743 күн бұрын
നീരിക്ഷക ചിങ്കമേ നമിച്ചു
@shyamprasadr79883 күн бұрын
@drantiaugustine എന്താ ബ്രോ, ഒരു lady അധിക്രൂരമായി rape ചെയ്യപ്പെട്ടു. എന്നിട്ടു fir ഉം leak ആക്കി. നമ്മൾ അടക്കം ഉള്ളവരുടെ മനസിലേക്ക് ഈ വിഷയം എത്താനായിട്ട് ആണ് annamalai ഇത് ചെയ്തത്. ഇതെങ്കിലും വേണെങ്കിൽ മനസിലാക്കു