RSSന്റെ നീക്കം പ്രവചനാതീതമായി | ABC MALAYALAM NEWS | ABC TALK | 08/10/2024

  Рет қаралды 64,816

ABC Malayalam News

ABC Malayalam News

Күн бұрын

കോൺഗ്രസിന് വിനയായി അമിത ആത്മവിശ്വാസം
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #congress #rss #latestnews
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 161
@enlightnedsoul4124
@enlightnedsoul4124 12 сағат бұрын
ബിജെപി rss ഒന്നിച്ചു പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതം 💪
@thukaramashetty1155
@thukaramashetty1155 12 сағат бұрын
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് ഏറ്റ പ്രഹരവും കർണാടകയിൽ ഗണേശ ഉത്സവത്തിൽ ഹിന്ദുക്കളുടെ കടകളേ തീയിട്ടു നഷ്പ്പിച്ചതും ഹരിയാനയിലെ ഹിന്ദുക്കൾ മനസ്സിലാക്കുകയും ബിജെപിയാണ് ഹിന്ദുവിന് ഭാരതത്തിൽ രക്ഷ എന്നു മനസ്സിലാക്കിയ ഫലമാണ് കണ്ടത്
@cbgm1000
@cbgm1000 12 сағат бұрын
പപ്പുവിന്റെ രാജ്യദ്രോഹ നിലപാടുകളും
@AndikuttyVV
@AndikuttyVV 11 сағат бұрын
Amm😊😊
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 11 сағат бұрын
​... സ്വന്തം വീടിന്റ പുറത്ത് ഇറങ്ങി.. അകത്തേക്ക് തുപ്പി കാണിച്ചു കൊടുത്ത അവന്റെ മോന്ത യ്ക്ക് ഇട്ട് അല്ലെ ഈ തുപ്പ് 😂😂😂😂
@silvereyes000
@silvereyes000 10 сағат бұрын
സത്യം. ഉത്തരേന്ത്യൻ ഹിന്ദുക്കൾ എവിടെയായാലും ഹിന്ദുക്കളുടെ പ്രശ്നം എന്ന് മനസ്സിലാക്കി ഒറ്റക്കെട്ടായി നിൽക്കും. അല്ലാതെ അത് ബംഗ്ലാദേശ് അല്ലേ, കർണാടക ദക്ഷിണേന്ത്യ അല്ലേ എന്നൊന്നും അവർ വിചാരിക്കില്ല.
@silvereyes000
@silvereyes000 10 сағат бұрын
സത്യം. ഉത്തരേന്ത്യൻ ഹിന്ദുക്കൾ എവിടെയായാലും ഹിന്ദുക്കളുടെ പ്രശ്നം എന്ന് മനസ്സിലാക്കി ഒറ്റക്കെട്ടായി നിൽക്കും. അല്ലാതെ ബംഗ്ലാദേശ് അല്ലേ കർണാടക ദക്ഷിണേന്ത്യ അല്ലേ എന്നൊന്നും അവർ വിചാരിക്കില്ല.
@ManjummalBoys
@ManjummalBoys 12 сағат бұрын
ബിജെപി തോൽക്കാൻ പോകുന്നു എന്നുള്ള ആശങ്ക ഉണ്ടാവുമ്പോഴാണ് ആളുകൾ കൂടുതലായി ബിജെപിക്ക് വോട്ട് ചെയ്യുന്നത് എന്ന് തോന്നുന്നു കുറച്ചു കാലമായി ശ്രദ്ധിക്കുന്നതാണ് ഈ പ്രതിഭാസം
@silvereyes000
@silvereyes000 10 сағат бұрын
Possible. Sure ആയി ജയിക്കും എന്ന് വന്ന 2024 തെരഞ്ഞെടുപ്പിൽ ആളുകൾ ഉഴപ്പി വോട്ട് ചെയ്തു. 2019ൽ തോൽക്കുമോ എന്ന് സംശയം കാരണം ആളുകൾ കൂട്ടത്തോടെ വോട്ട് ചെയ്തു,303 സീറ്റ് കിട്ടി
@nikhilmohan2404
@nikhilmohan2404 9 сағат бұрын
@@silvereyes0002004 same aayirunnu.. urappayum Jayikkumennu vicharichu
@SonofBharat-lo9bd
@SonofBharat-lo9bd 9 сағат бұрын
100%
@bijumunnar7004
@bijumunnar7004 12 сағат бұрын
ഇത് ഏതേലും കോൺഗ്രസ്സുകാർ കേൾക്കുന്നുണ്ടേൽ രാഹുലിനെ ഒന്നു കേൾപ്പിക്കണം.എന്താണ് ബുദ്ധിപരമായ രാഷ്ട്രീയ നിക്കം എന്ന്..❤
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 11 сағат бұрын
അവൻ കേ ട്ടാലും, കണ്ടാലും, കൊണ്ടാലും.. നന്നാവാത്ത വിധം... നാറിയ സാധനം ആണ്.......😂😂😂
@RameshRamu-z5f
@RameshRamu-z5f 11 сағат бұрын
എന്നാൽ പൊട്ടൻ പപ്പുവിന് വല്ലതും മനസ്സിലാവുമോ,
@charvikranav
@charvikranav 12 сағат бұрын
ആർഎസ്എസ് മാത്രം മതി എന്ന ആശയം മാറ്റി എല്ലാ ഹൈന്ദവ സേന കളുമായി നല്ല ബന്ധം പുലർത്താൻ തീരുമാനിച്ചതിൻ്റെ വിജയം കൂടി ആണ് . കൂടാതെ യോഗി ജി വന്നു നടത്തിയ ആത്മ വിശ്വാസം ഉയർത്തുന്ന പ്രസംഗം .
@athi482
@athi482 9 сағат бұрын
बटेग तो कटेगा
@BalachandranPillai-g1x
@BalachandranPillai-g1x 11 сағат бұрын
കോൺഗ്രസ് തോറ്റതോടെ ഹരിയാനാക്കരുടെ ഒരു വലിയ പ്രതീക്ഷയാണ് നഷ്ടപ്പെട്ടത്. 100 പേർക്ക് ജോലി കൊടുക്കുന്ന ഗണ്ഡിയുടെ ജിലേബി കമ്പനി.
@02abhinavarjun80
@02abhinavarjun80 11 сағат бұрын
😂😂😂
@geethavenugopal256
@geethavenugopal256 10 сағат бұрын
😂😂
@vpbbwip
@vpbbwip 7 сағат бұрын
😂😂😂😂
@GooglincUS
@GooglincUS 12 сағат бұрын
ഹരിയാനയിൽ കോൺഗ്രസിന്റെ വൻ തിരിച്ചുവരവ്. ലഡ്ഡുവുമായി കോൺഗ്രസ് ആസ്ഥാനത്തേക്ക് പോയ പ്രവർത്തകരും നേതാക്കളുമാണ് വീടുകളിലേക്ക് തിരിച്ചു വന്നത്😄
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 11 сағат бұрын
അത് തിരുപ്പതി മൂരി നെയ്യ് ലഡ്ഡു.... ആണ് 🤣🤣🤣
@shine1302
@shine1302 10 сағат бұрын
😅😅😅😅😅
@geethavenugopal256
@geethavenugopal256 10 сағат бұрын
😂😂😂😂
@rekhavenu2159
@rekhavenu2159 12 сағат бұрын
ജയ് ഭാരത് !
@johnai3434
@johnai3434 10 сағат бұрын
എന്നാൽ ഭാരതത്തിന്റെ നിലനിൽപ്പിനു ബിജെപി യുടെ വിജയം അനിവാര്യം എന്ന് RSS നു അറിയാം
@bindusreedevi1584
@bindusreedevi1584 13 сағат бұрын
Sir 🙏🙏🙏🙏🙏👍👍👍👍 സിനുജി 🙏🙏🙏🙏🙏👌👌👌👌👍👍👍👍
@pemarajanmantody7498
@pemarajanmantody7498 13 сағат бұрын
RSS അടിയന്തരാവസ്ഥയെ തുടർന്ന് വന്ന ഇലക്ഷനിലേ നേരിട്ട് പങ്കെടുത്തിട്ടുള്ളൂ. വ്യക്തികളെന്ന നിലയിൽ BJP യെ സഹായിച്ചിട്ടുണ്ടാകും.
@vrmohanan2532
@vrmohanan2532 12 сағат бұрын
Namaskaram 🙏
@CalmCroquet-hr5ov
@CalmCroquet-hr5ov 11 сағат бұрын
TGSir Coñgrats Apara Nireeshanam
@rajasenviswanathan7467
@rajasenviswanathan7467 12 сағат бұрын
കർഷക ബില്ല് കൊണ്ടുവരണം
@silvereyes000
@silvereyes000 10 сағат бұрын
വരും. Wait. ആ ഗുർപത്വന്ത് സിങ് പന്നനെ കൂടെ ഒന്ന് തീർത്തോട്ടെ
@hitechsolutionsangamalay9778
@hitechsolutionsangamalay9778 12 сағат бұрын
Tg sir 👍 🙏
@vinuk.v.4315
@vinuk.v.4315 12 сағат бұрын
TG❤
@sujithamohan172
@sujithamohan172 10 сағат бұрын
Tg sir what u told was really true this is distributed modi magic👍👍👍
@SunilKumar-x9v6n
@SunilKumar-x9v6n 2 сағат бұрын
സൂപ്പർ സാർ
@unnikrishnanpillai2533
@unnikrishnanpillai2533 12 сағат бұрын
Jai Bharat
@renjanpai4256
@renjanpai4256 12 сағат бұрын
മുസൽമാൻ കൂടി ഉണ്ട്, കുറഞ്ഞ അളവിലാണ് എന്നാലും
@MohanDas-iz5ud
@MohanDas-iz5ud 12 сағат бұрын
TGSIR
@sadasivankg9072
@sadasivankg9072 9 сағат бұрын
പപ്പു മോനേ വേണ്ട എന്ന് ഹരിയാനാക്കാർ തീരുമാനിച്ചു. മോദി വിരുദ്ധർക്കുള്ള അടിയാണ് ഹരിയാനയിൽ കിട്ടിയത്. കേരളത്തിലെ ശ്രീകുണ്ടൻ നായർക്ക് ബോധക്കേട് ഇതുവരെ മാറിക്കാണില്ല. അവരുടെ ആങ്കറന്മാർക്ക് എല്ലാവർക്കും എങ്ങനെ ഇനിയും ജനങ്ങളെ നോക്കാൻ / അഭിസംബോധന ചെയ്യാൻ പറ്റും. vote എണ്ണിത്തുടങ്ങി ഏതാണ്ട് 3 മണിക്കൂർ അവർ തകർത്ത് അട്ടഹസിക്കുകയായിരുന്നു. ഏതായാലും 11.30 കഴിഞ്ഞപ്പോൾ രംഗം മാറി. ഇത്ര കടുത്ത BJP വിരോധം എന്തിന് പുലർത്തുന്നു എന്ന് സ്വയം ചിന്തിക്കണം. ഇവിടെ സ്വർണ്ണക്കടത്തും മാസപ്പടിയും , Doller കടത്തും നടത്തുന്ന തികഞ്ഞ അഴിമതിയുടെ പര്യായമായ മുഖ്യന് വേണ്ടിയല്ലെ ഇവർ ഈ ശ്രീകുണ്ടൻ നായരും വാലാട്ടി കളും ഉറഞ്ഞ് തുള്ളുന്നത്. ഇവിടെ പ്രേക്ഷകർ നിങ്ങളേക്കൾ ബുദ്ധിയുള്ളവരാണ്.
@sujith-h7j
@sujith-h7j 13 сағат бұрын
RSS ❤
@freakdude8163
@freakdude8163 8 сағат бұрын
കോൺഗ്രസ്‌ തോറ്റു കഴിയുമ്പോൾ അവർ ശരിയായിട്ടുള്ള കാരണം കണ്ടു പിടിക്കില്ല. അവർ മറ്റുള്ളവരെ വരെ പഴിക്കും സ്വന്തം കുറ്റം കണ്ടു പിടിക്കില്ല. 2014 ഇൽ 15 ലക്ഷത്തിന്റെ കഥ പറഞ്ഞു. 2019 പുൽവമായേ കുറ്റം പറഞ്ഞു. 2024 ഇൽ ഇലക്ഷന് കമ്മിഷണയും E. V. M നെയും കുറ്റം പറഞ്ഞു. അവരുടെ കുറ്റംവും കുറവും അവർ കണ്ടു പിടിക്കത്തിടത്തോളം അവർ അധികാരത്തിൽ തിരിച്ചു വരാനും പോകുന്നില്ല. B. J. P അങ്ങനെ അല്ല. എന്തെങ്കിലും പാളിച്ചകളെ അവർ മനസ്സിൽ ആക്കി തിരുത്തും.
@P91699
@P91699 11 сағат бұрын
RSS സോഷ്യൽ സർവീസ് സംഘടന. ജനത്തിനു വേണ്ടത് സസ്ഥിര ഭരണമാണ്.
@Ashs_Oil_04_Texas
@Ashs_Oil_04_Texas 43 минут бұрын
👍👍👍👍
@GNN64
@GNN64 12 сағат бұрын
BJP kk Oru Njettalum illa....I'm from Delhi NCR we all knew the ground reality...only Malayali media was oblivious to it
@cchandramohan1206
@cchandramohan1206 9 сағат бұрын
But even the north India based media as well as all the post poll surveys predicted a clear win for the INDIA front. So it wasn't only the mallu media.
@sankarankarakad7946
@sankarankarakad7946 13 сағат бұрын
Yogendra Yadav ഇത്തരം ഒരു ചിന്ത പങ്കുവെയ്ക്കുന്നു
@perumalasokan9960
@perumalasokan9960 3 сағат бұрын
യോഗേന്ദ്ര യാദവ് ആരാജക വാദിയായ ഒരു URBAN NAXALITE.
@ail.ravindra
@ail.ravindra 9 сағат бұрын
Well said TG sir
@phildoc27
@phildoc27 9 сағат бұрын
Well said TG sir ❤❤❤
@shagiwattelwattel3624
@shagiwattelwattel3624 3 сағат бұрын
@shagiwattelwattel3624
@shagiwattelwattel3624 3 сағат бұрын
❤tg ❤
@shinesebastian9948
@shinesebastian9948 3 сағат бұрын
T G is a blessing Gentle man
@lakshmiamma7506
@lakshmiamma7506 13 сағат бұрын
👌👌👍👍
@nobledasmn5151
@nobledasmn5151 4 сағат бұрын
TG & Sunil Vadayar ഇവരാണ് best combination!
@johnnytp8015
@johnnytp8015 11 сағат бұрын
HARYANA SUCCESS OF BJP IS DUE TO WAQF IMPLEMENTAION GIVING EXTRA POWER BY C - PARTY.
@BMK.777
@BMK.777 11 сағат бұрын
👌👍👍
@shibukalathummarath1843
@shibukalathummarath1843 12 сағат бұрын
ടെലിഫോൺ
@anzikaanil
@anzikaanil 11 сағат бұрын
But RSS conducted around 16k sambark meetings all over Haryana!
@Mallusigh
@Mallusigh 12 сағат бұрын
Ente Bharatham Shreshtta Bharatham❤❤❤❤❤, Jai Jai Jai RSS, Jai Jai Jai BJP, RSS ennum Rashtathinu vendy mathramullathanu. Avarkku BharathMatha kazhinhje ullu mattend hum.❤❤❤❤❤❤❤❤❤❤
@radhakrishnannair4283
@radhakrishnannair4283 11 сағат бұрын
Mohandasjiyude nireekshanam valare sariyanu abhinandikkunnu.
@InfoMentorEnglish
@InfoMentorEnglish 3 сағат бұрын
അവിടെ വോടിംഗ് നോക്കിയപ്പോൾ vote നല്ലപോലെ divide ആയിട്ടുണ്ട് കുറെ മണ്ഡലങ്ങളിൽ ബിസ്പ് aap വോട്ട് വിഭജിപ്പിച്ചിട്ടുണ്ട്. അതും ഒരു കാരണം ആണ്. ബിജെപി ജയിക്കാൻ
@rishikeshps570
@rishikeshps570 10 сағат бұрын
Tg yude reply k vendi waiting aarnu
@saratsaratchandran3085
@saratsaratchandran3085 9 сағат бұрын
TG , they are true nationalists and when they see a force is developing in the opposition who are anything but being nationalists, they will start the rescue mission by defeating these nefarious forces. In doing so, they will then do everything to make sure that the nationalist parties remain in power!
@jinillal3931
@jinillal3931 5 сағат бұрын
Sunil sir evide..?
@silvereyes000
@silvereyes000 10 сағат бұрын
Yogi, Amit Shah,Modi um allathe oral election rally nadathi. Himanta Biswa Sharma ❤
@rajunair44
@rajunair44 12 сағат бұрын
Idhu UP LS pollsl enthu patila?
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 11 сағат бұрын
😊
@ZeroReality-z3x
@ZeroReality-z3x 3 сағат бұрын
@04:47 Alappuzhakaran veliyil chaadi 😅
@bijus4493
@bijus4493 12 сағат бұрын
Bjp❤❤❤❤
@Syes-c3n
@Syes-c3n 10 сағат бұрын
RSS - BJP ഭിന്നിപ്പ് ഒരു explanation :- നരേന്ദ്രമോഡിയെ പിന്നിൽ നിന്ന് കുത്താൻ ഇപ്പോഴും ചില ആളുകൾ നോക്കി. അത് മനസ്സിൽ ആക്കി നരേന്ദ്രമോഡി വേറെ പൂട്ട് ഇട്ട് lock ചെയ്തു. RSS നേതൃത്വം ഉടനെ reshuffling നടത്തുന്ന തിരക്കിൽ ആണ്. ഒരു young RSS chief ഉടനെ വരും.
@knbhaskaran8103
@knbhaskaran8103 5 сағат бұрын
A dedicated P M. But theOPLspreding unethical things all over the world.
@Ramesh-f6w8g
@Ramesh-f6w8g 4 сағат бұрын
🙏🙏❤ സുപ്പർ G
@madhavanan1856
@madhavanan1856 10 сағат бұрын
ശൈൽ ജ . ശൈലജ. ഷെൽ ജ
@sreejamenon6162
@sreejamenon6162 6 сағат бұрын
RSS മുൻകൈയ്യെടുത്ത് ഉദവ് താക്കറെ യേയും ബി.ജെ.പി യുമായി ഒന്നിപ്പിക്കണം. എന്നിട്ട് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ നേരിടണം.
@madhavanan1856
@madhavanan1856 10 сағат бұрын
റാലിയുടെ കാര്യം ശരി തന്നെ
@blessonkallummoottiljohn
@blessonkallummoottiljohn 3 сағат бұрын
Mission 2029
@nikhilgk8531
@nikhilgk8531 6 сағат бұрын
വോട്ടിംഗ് മേഷിനെ കുറ്റം പറഞ്ഞു എത്രകാലം കോൺഗ്രസ് മുന്നോട്ടു പോകും , എന്ന് ഇവർക്ക് വിവരം വെക്കും
@sggallery298
@sggallery298 3 сағат бұрын
എണ്ണയിട്ട യന്ത്രങ്ങൾ പ്രവർത്തിച്ചു😅😅
@ranjithnk8546
@ranjithnk8546 11 сағат бұрын
RSS & BJP ❤️❤️🇮🇳✌🏻💪🏻💪🏻
@Suran-jg4ue
@Suran-jg4ue 5 сағат бұрын
Evm തട്ടിപ്പിനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ലലോ ഈശ്വര
@ravindramalliav3628
@ravindramalliav3628 10 сағат бұрын
In Haryana, BJP should not fail. Therefore an organized campaign lead victory to BJP.
@sreekanthkm399
@sreekanthkm399 11 сағат бұрын
പുലിയും പറിച്ച് നടന്നു എന്ന് പറയാൻ ഉദ്ദേശിച്ചത് അത് മുറിഞ്ഞു പോയതാണെന്ന് തുണിയും പറിയും.ഇല്ലാതെ നടക്കുക എന്നാണ് tg പറഞ്ഞത് 😂😂😂😂😂😂
@reshmireeji21
@reshmireeji21 12 сағат бұрын
Lokam muzhuvan poyiii india ye apamaanikunna rahul .yadaartha raajya snehi udf nu vote chyyillaa....
@Mallusigh
@Mallusigh 12 сағат бұрын
Papp Italian Bharathathe snehikkilla orikkalum😢😢😢
@KishorKishors-py2gh
@KishorKishors-py2gh 11 сағат бұрын
True evaluation 👍jai bjp
@pappipappi14
@pappipappi14 12 сағат бұрын
4:43 🤣
@JohnFranklin-n3d
@JohnFranklin-n3d 11 сағат бұрын
Hi
@radhakrishnannair1176
@radhakrishnannair1176 3 сағат бұрын
Where is Rahul gandhi😂
@atulmanoj
@atulmanoj 2 сағат бұрын
TGs observation absolutely wrong 😊😊..RSS did all the co ordinated work along with With CM saini
@കടുവചാക്കോ
@കടുവചാക്കോ 6 сағат бұрын
🙏🏻🙏🏻 RSS 🙏🏻🙏🏻
@jayachandranchandran1589
@jayachandranchandran1589 12 сағат бұрын
ഈ ഐഡിയ പറഞ്ഞു കൊടുത്താൽ കേരളത്തിൽ പാർട്ടി ഇത് പോലെ നടപ്പിൽ ആക്കും പിണറായി യെ താമസിയാതെ മറ്റും ഫ്രീ ആയിട്ട് ഇലക്ഷൻ സ്റ്റാറ്റർജി tg കൊടുത്ത പോലെ ആയി.
@sreejithraj1270
@sreejithraj1270 11 сағат бұрын
Rahulla Khan danger to the nation. People of India realised that.
@samarth4054
@samarth4054 13 сағат бұрын
മാഹോൽ ഉർദു ആണ്😂
@rajdea
@rajdea 8 сағат бұрын
അതൊന്നും അല്ല OBC ദളിത് ആദിവാസി ഹിന്ദു സമൂഹം പിന്തുന്നച്ചാൽ BJP ഒരു പ്രയാസവും ഇല്ലാതെ ജയിക്കും മുഖ്യമന്ത്രി OBC ആണ് അത് വളരെ സഹായിച്ചു 🙏🙏🙏
@sivadas7975
@sivadas7975 6 сағат бұрын
It is not victory of sanghaparivar . It was the failure of indi alignment.. I don't underestimate sanghaparivar.
@krishnadasc4647
@krishnadasc4647 10 сағат бұрын
RSS always working restlessly for nation & BJP also.. it is not connected to election techniques only.... It is the overall performances & plans for Bharatham as a strog nation... With national outlook..Big salute.... 🕉️🕉️🕉️🕉️🕉️🥇🥇🥇🥇🥇🥇👍👍👍
@SomarajanK
@SomarajanK 8 сағат бұрын
People of hariyana ignore to alllow pappu's "nafrath" ka dookan to open.
@srinathnarayanan7343
@srinathnarayanan7343 10 сағат бұрын
Whatever we say, the fact remains that without the support of the gnomes siting in Nagpur, BJP would not have won Haryana. This is the hard fact
@actionlessaction
@actionlessaction 12 сағат бұрын
Stalin = sudalai 😂😂😂
@valsanmaroli340
@valsanmaroli340 13 сағат бұрын
Tg, modi🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@SureshKumar-lx3sy
@SureshKumar-lx3sy 10 сағат бұрын
38.89% BJP 38.06% Cong.
@gangadharannair9576
@gangadharannair9576 9 сағат бұрын
ഹരിയാണയുടെ പഞ്ചാബ് അതിർത്തിയോട് തൊട്ടു കിടക്കുന്ന മണ്ഡലങ്ങളിലുള്ള സിക്ക്ഖലീസ്ഥാൻ വർഗ്ഗീയവാദികളും ജിഹാദികളും കൂടാതെ ജാട്ടുസമുദായത്തിൽ പെട്ടവരും കൂട്ടത്തോടെ കോൺഗ്രസിന് വോട്ടു ചെയ്തു അവിടെ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ബിജെപി ക്ക് കിട്ടിയതിനേക്കാൾ ഒരു ലക്ഷത്തിന് അടുത്ത ഭൂരിപക്ഷം കിട്ടി.എന്നാൽമറ്റു ഭാഗങ്ങളിൽ ബിജെപിക്ക് പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.അതുകൊണ്ടാണ് ബിജെപി ക്കും കോൺഗ്രസിനും മൊത്തത്തിൽ വോട്ട് തുല്യമായത്.രാജ്യദ്രോഹികളുടെ സംഘടിതവോട്ടു കിട്ടിയത്കൊണ്ടാണ് %തുല്യമായതു.
@narayananps774
@narayananps774 10 сағат бұрын
Congress atleast after so many disastrous defeats, should learn to accept defeat with grace . They behave like school children.
@tharayil1952
@tharayil1952 9 сағат бұрын
Don't celebrate too much There is a chance.
@gangadharanhr6848
@gangadharanhr6848 7 сағат бұрын
Who celebrated too much by distributing JILEBI😂😂😂Even tried to insult Modiji. by giving Jilebi to Modiji😂😂😂
@AnanthaKrishnanA-t6t
@AnanthaKrishnanA-t6t 3 сағат бұрын
🍩🍩🍩🍩🍩🍩There is no jalebi with me so please have some doughnuts, Mr Rahul gandhi
@hariprasad4669
@hariprasad4669 11 сағат бұрын
Orikkalum congress vote kodukkaruthu
@wardaddy1321
@wardaddy1321 12 сағат бұрын
4:46😂
@madhavanan1856
@madhavanan1856 11 сағат бұрын
BJPഇയിച്ചതിൻറെ രഹസം: ബിജെപിയുംകോൺഗ്രസുംതമ്മിലുള്ള വോട്ടു വ്യത്യാസം കേവലം ഒരു ശതമാനം മാത്രമാണ് . ആം ആദ്മി പിടിച്ചതും ഒരു ശതമാനം വോട്ട് ' 😂
@sathyavrathannair8898
@sathyavrathannair8898 10 сағат бұрын
തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ഇല്ല. ജയിച്ചാൽ ജയിച്ചതുതന്നെ. ചുമ്മാ കണക്ക് പറഞ്ഞിട്ടൊന്നും കാര്യമില്ല.
@rocknrole7212
@rocknrole7212 9 сағат бұрын
​@@sathyavrathannair8898kedanittu urakkam varande😂
@narayananvn3406
@narayananvn3406 13 сағат бұрын
Ara sinuji eevijayam rssneyum bjpyeum njathychu ennuparayunnunnathu.verughey ingane kettyyirakkunna vartha cheyyzne.
@കടുവചാക്കോ
@കടുവചാക്കോ 6 сағат бұрын
🪔🪔🪔 R S S 🪔🪔🪔
@RajaPalamittan
@RajaPalamittan 11 сағат бұрын
T G. The R S S may be convinced that standing firmly in the ideology and then examining the crisis of failure is very grand principle.😅😅😅😅😅 Islam also does it in regard to its violence imposed on innocent people. They also like RSS will not reexamine their ideology. That why we folk believe that our life is a feel good soft-drink advertisement. Good times are here to last. Hip hip hurray RSS and Islam.😅😅😅😅😅😅😅😅😅
@rajupanicker708
@rajupanicker708 12 сағат бұрын
TG കുറച്ചു കുടി ഉറങ്ങി പഠിക്കണം
@abdulrafeeque9517
@abdulrafeeque9517 7 сағат бұрын
കോൺഗ്രസ് വരാൻ ചെയ്യേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക ഏകസിവിൽ ക്കോട് സന്താന നിയന്ത്രണം രാജ്യത്ത് ഒറ്റ കാർഡ് 500 രൂപ നിരോധിക്കുക പകരം 100 രൂപ 50 രൂപ etc കള്ളനോട്ട് കള്ള പണം ഹവാല പണം എൻ്റെ ഭൂമി ആപ് രാജ്യമുഴുവൻ തുടങ്ങുക്ക വോട്ടർ കാർഡ് ആധാർ മായി ലിങ്ക് ചെയ്യുക്ക
@abdulrafeeque9517
@abdulrafeeque9517 6 сағат бұрын
കോർപ്പറേഷൻ മുൻസിപാലിറ്റി പഞ്ചായത്തിൽ ബിൽഡിങ്ങ് ആപ് യുണ്ടാക്കി ലിങ്ക് ചെയ്യുക്ക അതി താമസിക്കുന്നവർ ഉൾപെടുത്തുക്ക അത് ആധാർ മായി ലിങ്ക് ചെയ്യുക്ക
@harin6603
@harin6603 8 сағат бұрын
In Haryana, had there been a strong AAP - CONGRESS ALLIANCE, BJP would have fallen.... accept this reality also.
@ValsenRamakrishnan
@ValsenRamakrishnan 12 сағат бұрын
എന്റെ ടി. ജി. വെറുതെ വല്ലതും വിളിച്ച് പറയല്ലേ... സൈനി കൊടുത്ത ഫ്രീബീസ്ആണ് ബിജെപി യെ അധികാരത്തിൽ എത്തിച്ചത്
@Mallusigh
@Mallusigh 12 сағат бұрын
Rashtreeyathe snehikkathe ellavarum Rashtrathe snehikku.❤❤❤
@subinsubash7667
@subinsubash7667 12 сағат бұрын
TG❤
@bijusi9432
@bijusi9432 13 сағат бұрын
👍👍👍👍👍👍
@കടുവചാക്കോ
@കടുവചാക്കോ 6 сағат бұрын
❤❤❤❤
@drworldmalayalamtech1
@drworldmalayalamtech1 11 сағат бұрын
❤️
@bijus4493
@bijus4493 12 сағат бұрын
TG❤
Worst flight ever
00:55
Adam W
Рет қаралды 46 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 107 МЛН
Worst flight ever
00:55
Adam W
Рет қаралды 46 МЛН