ചർച്ച ചെയ്യുന്ന മഹാരഥന്മാരെ, 2000 പൗണ്ട് എന്ന് പറഞ്ഞാൽ എത്ര കിലോ ആണെന്നറിയുമോ? കാണുന്നവരുടെ സഹനശക്തിയും സാമാന്യവിജ്ഞാനവും പരീക്ഷിക്കല്ലേ...... പ്ലീസ് 🙏
@JayapradeepS9 күн бұрын
. 450
@csnair-i2o9 күн бұрын
Very simple... ഇറാൻ്റെ ന്യൂക്ലിയർ ബോംബ് ഡെവലപ്മെൻ്റ് ഫൈനൽ ആയി, പാകിസ്ഥാൻ ഫ്യുവൽ സപ്ലൈ ചൈത്തുന്നും പറയുന്നു. ഇത് വലിയൊരു മല തുരന്ന് അതിലാണ് ബോംബ് ഉണ്ടാക്കുന്നത്. നോർമൽ ബോംബ് കൊണ്ട് ഇറാൻ്റെ ആണവായുധം ഫിനിഷ് ആവില്ല, അതിനാണ് ഇപ്പോൾ ഇത്രയും ഹെവി ആയ സാധനം ട്രമ്പ് കൊടുക്കുന്നത്.
@faisaloftak46689 күн бұрын
2പൊങ്ങൻമാർ എന്തോ വലിയ നിരീക്ഷണം നടത്തുകയാ അതിൽ ഒരു അവതാരകാന് ശരിക്കും പപ്പുമോനാണ് അവനാണ് ലോക കാര്യം പറയുന്നത് 😜😜😜😜😜
@joeypunnoose90279 күн бұрын
No commonsense one pound = 0.45 kilo gram 😂😂😂😂
@MadhuMadhu-uo2oq9 күн бұрын
ഒരു പത്തു കിലോ തേങ്ങ കൊടുത്തു വിട്ടാൽ മതിയായിരുന്നു 😂😂
@joeypunnoose90279 күн бұрын
Foolishness talking
@ahmedkoya19659 күн бұрын
Trumph inde asthivaram sarvashakthan thondumo ❤
@anoobmathew31589 күн бұрын
Hamasinte
@Nissararfacashew9 күн бұрын
മോഡിക്ക് അംബാനി എങ്ങനാണോ അതുപോലാണ് ട്രമ്പ് ന് ഈലോൺ മാസ്ക്.....
@Nissararfacashew9 күн бұрын
😂😂😂😂😂😂 ട്രമ്പ് അസ്ഥി വാരം തോണ്ടാൻ എന്താ മേസിരിയൊ 😀😀😀 ട്രമ്പ് ഇസ്രായേൽ അനുകൂലി ആണെന്ന് താങ്കൾ പറയുമ്പോഴാണ് മനസിലായത് ആ ചെറുക്കന് എന്തെങ്കിലും പറഞ്ഞു കോട് ചേട്ടാ 😀😀😀 അവനു ട്രമ്പ് കൊടുക്കുന്ന ബോംബി നെ കുറിച്ച് പറഞ്ഞു കൊടുക്ക്.. പിന്നെ റഷ്യ യുടെ സാമ്പത്തിക നീ ക്കിയിരിപ്പും ഒക്കെ ഒന്ന് പറഞ്ഞു കൊടുക്കാൻ നോക്ക് 😂
@Nissararfacashew9 күн бұрын
മോഡിയും ട്രമ്പ്മായി വെക്തി പരമായ അടുപ്പമോ 😀😀എന്താ സർ പറയുന്നത്......... കഴിഞ്ഞ അഞ്ചു വർഷം ട്രമ്പ് മോഡിയുടെ കൂടെ ആയിരുന്നു താമസം 😂😂😂.... എന്തൊരു വിവരക്കേട് ആണ് മോനേ ചോദിക്കുന്നത് 😂നിനക്ക് ആര് എഴുതി തന്നു പഠിപ്പിച്ചു ചോദ്യങ്ങൾ
@JallilJalli-oj5fl9 күн бұрын
വേട്ട വളിയന്മാർ പിന്നെയും തുടങ്ങി തള്ളൽ
@dpwclt9 күн бұрын
അമേരിക്കൻ ഇക്കണോമി അധികം താമസിക്കാതെ താഴെ വീഴും ഉറപ്പ് അവർ വീണ്ടും വീണ്ടും കറൻസി പ്രിൻ്റെ ചെയ്താണിപ്പോൾ താൽക്കാലികമായി കഴിഞ്ഞു കൂട്ടുന്നത്! അമേരിക്കൻ സാമ്പത്തികം അധികം താമസിയാതെ അതായത് പ്രിൻടിങ്ങ് എത്ര നാൾ നടത്തി വിജയിക്കാം എന്നതിനെ ആശ്രയിച്ചിരിക്കും പക്ഷേ BRICS Currency വന്നാൽ അധികനാൾ വേണ്ടി വരില്ല