വളരെ പെട്ടന്ന് ബംഗ്ലാദേശികളെ ഇവിടെ നിന്ന് ഓടിക്കണം തന്നെ😘😘😘
@pradeepkumarrc514810 күн бұрын
അമേരിക്കയിൽ അനകൃതമായി കുടിയേറിയവരെ പുറത്താക്കും എന്ന ട്രംപ് പറഞ്ഞത് അതുപോലെ വിസ ഇല്ലാതെ അതിർത്തി ചാടികടന്നു വന്ന എല്ലാവരെയും പുറത്താക്കണം
@purushothamankani365510 күн бұрын
അനധികൃത കുടിയേറ്റമാണോ, ഏതവനായാലും, ഓരോ രാജ്യവും ട്രെമ്പ് മാമന്റെ പോളിസി സ്വീകരിക്കണം.. മോദി ജിയും അതിനെ അനുകൂലിക്കുന്നു.. നല്ല കാര്യം.. എന്നാലേ നമ്മുടെ രാജ്യത്ത് കേറിക്കൂടിയ ആൾക്കാരെ പുറത്താക്കാൻ പറ്റു, അതേ ന്യായം പറഞ്ഞോണ്ട് 😊👍
@SureshKumar-ru1is10 күн бұрын
🙏🏻💕💕👍👏👏
@sreekumargopalapillai761610 күн бұрын
അതിലും എത്രയോ കൂടുതലാണ് ഇന്ന് ഇവിടെ ഉള്ളത്...
@MrMbalachandran10 күн бұрын
ഇന്ത്യക്കാർ എവിടെ അനധികൃതമായി ഉണ്ടെങ്കിലും ഇവിടെ കൊണ്ടു വരികയും ഇവിടെ ഉള്ള അനധികൃതരെ പുറത്താക്കുകയും ചെയ്തു ഒരു ശുദ്ധികലശം നടത്തണം ഉടൻ തന്നെ
@radhakrishnant762610 күн бұрын
Trump is👌
@laalthanksforuploadingthis761910 күн бұрын
നല്ല കാര്യം.
@sunrendrankundoorramanpill795810 күн бұрын
അനധികൃതമായി അമേരിക്കയിലേക്ക് കയറിയവരെ തിരികെ കൊണ്ടുവരുന്നത് നല്ലതീരുമാനം.. 👍 പക്ഷേ അനധികൃതമായി അമേരിക്കയിലേക്ക് പോകുവാൻ സൗകര്യമൊരുക്കിയ ഏജൻസിൾ -- ഏതെല്ലാം ആണോ അവർക്കെതിരെ നിയമ നടപടിയും, അറസ്റ്റും നടത്തി --ഇത്തരക്കാർക്ക് നല്ല ഒരു മെസേജ് ഗവണ്മെന്റ്റ് കൊടുക്കേണ്ടിയിരിക്കുന്നു... 😩😩😩
@sudevpk268910 күн бұрын
Friends, ഇന്ത്യ pakistan war സമയത്ത് India വാതിൽ തുറന്നു കൊടുത്തതാണ്. ഇവർ പിന്നെ ഇത് ഒരു പതിവ് ആയി. Congress സർക്കാരാണ് ഇതിനു പൂർണ resposibility.
@purushothamankani365510 күн бұрын
കോൺഗ്രസ് ന്റെ വെളിവില്ലാത്ത അഡ്മിനിസ്ട്രേഷൻ തന്നെയാണ് ഈ രാജ്യം ഈ വിധം നശിച്ചത്
@prasanthan9 күн бұрын
ഇതു നല്ലൊരു അവസരമാണ് എല്ലാ രാജ്യങ്ങളും ശുദ്ധികലശം ചെയ്യണം
@chandranpillai294010 күн бұрын
ഇന്ത്യയിലെ മറ്റിടങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണു കാര്യങ്ങൾ
@patrioticvlog173210 күн бұрын
,, അങ്ങനെ നല്ലത് വരട്ടെ
@Devarajan-sw9jn10 күн бұрын
അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും തിരിച്ചു വരുന്ന ഇന്ത്യൻ പൗരന്മാരെ ഏറ്റെടുക്കാൻ ഇസ്രായേൽ തയ്യാറാണ് ആയതുകൊണ്ട് ഇന്ത്യക്കാർക്ക് വിഷമിക്കേണ്ട യാതൊരു ആവശ്യവുമില്ല
@ChandranKuniyil-mu8xs10 күн бұрын
ഒരു വിഭാഗത്തെ ഒഴികെ
@jyothilakshmipiravom454910 күн бұрын
Correct, angane poyittundel thirichukonduvaranam. India il angane vannavareyum odikkanam.
@sooryajith20210 күн бұрын
നല്ല നിരീക്ഷണം 👍 👌
@sindhup253410 күн бұрын
❤❤❤❤
@thomassunny565610 күн бұрын
👍
@sujithamohan1728 күн бұрын
Karnoru oru nationalist aanu athu thannae aanu vendathum 👍👍
@santhoshmr89329 күн бұрын
എന്ത് തന്നെ ആയാലും അണ്ണനും തമ്പിയും കൂടി ചിലതൊക്കെ തീരുമാനിച്ചുതന്നെയാണ്. തുടങ്ങിവെച്ചാൽ എല്ലാ രാജ്യങ്ങളും ഇത് പിന്തുടരാൻ നോക്കിയിരിക്കുവാണ്. ഒരു ഭൂകമ്പം തന്നെ ഉണ്ടാകും. നോക്കിയിരുന്നോ ആരൊക്കെയാണ് നമ്മൾക്ക് ചുറ്റിലും എന്ന് മനസിലാക്കാൻ ഒരവസരമാണ്.
@thomsonmannil693710 күн бұрын
അമേരിക്ക വളരെ മോശമാ പിന്നെ എന്തിനാ അങ്ങോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നത്
@samthekkeyil741010 күн бұрын
No sir, those who became citizens there will not be affected.. peple who enered illegally and remaining there without proper permits only will be affected.
@vijayalekshmit733110 күн бұрын
Gulf rajayangal citizenship koduthaal enthu nanyirrunenne alle
@Koshym9 күн бұрын
Freedom ennu sir paranjallo , yenth freedom annu keralathillullath? For example , Vehicle Modifications is an art , but in Kerala it’s an illegal/criminal activity !
@balachandrank85510 күн бұрын
അധികൃതമായി കുടിയേറിയാൽ പോരേ? നമ്മുടെ വീട്ടിൽ ഒരുത്തൻ വലിഞ്ഞു കയറി വന്നാൽ അവനെ പുറത്താക്കുകയല്ലേ നമ്മൾ ചെയ്യുക.
@Rocky-Bhai27809 күн бұрын
I think sinu is a good speaker, very good sinu g. Very clear and well explained 👏👏 well done keep it up 🤞
@tpsankaran675010 күн бұрын
മോദി ഷേഖ് ഹസീന അധികാരത്തിൽ ഇരിക്കുമ്പോൾ അവർ തമ്മിൽ ഇന്ത്യയിലും ബംഗ്ലാദേശിലുമായി അഞ്ച് കൂടിക്കാഴ്ചകൾ ഉണ്ടായീട്ടുണ്ട്.. അതിൽ ഒന്നിൽ പോലും ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെ തിരികെ കൊണ്ട് പോകണം എന്ന് മോദി ആവശ്യപ്പെട്ടുവോ????? ഇല്ലേയില്ല 😔😔
@GhostCod610 күн бұрын
അനധികൃതമായി താമസിക്കുന്നവരെ എല്ലാ രാജ്യങ്ങളും ചവിട്ടിപ്പുറത്താക്കണം.. അതിപ്പോൾ നമ്മുടെ ഇന്ത്യക്കാർ ആണേലും ശരി ഇങ്ങോട്ട് തിരിച്ചയക്കണം
@nizarprnizar104510 күн бұрын
1:47 അമേരിക്കയിൽ അനധികൃതരായ കുട്ടിയേറിച കുടിയേറ്റക്കാരായ എല്ലാ ആളുകളെയും കയറ്റി അയക്കുന്നതിൽ ഒരു തെറ്റുമില്ല അവർ അതിൽ ജാതിയും മതവും രാജ്യവും നോക്കുന്നില്ല പക്ഷെ ഇന്ത്യയിലെ കാര്യം അതുപോലെയാണോ അനധികൃത കുടിചോറ ക്കാർ എന്നു പറയുന്ന ബംഗ്ലാദേശികളിൽ 90 ശതമാനവും ഹിന്ദു സമൂഹത്തിൽ പെട്ടവരാണ് അതാണ് ആസ | മിൽ പൗരത്വ ഭേദഗതി കൊണ്ടു വന്നപ്പോൾ കണ്ടത് അവരെ മാറ്റി നിർത്തി ഒരു സമ്യദായത്തെ മാത്രം മാറ്റി നിർത്തുന്നതാണ് ഇന്ത്യയിലെ പ്രശ്നം
@cosmos3-z7u10 күн бұрын
Hindukkal avarude bangladeshil e veedum swethum elaam ett erinj india il jeevan rekshikan ann varunedh enal muslims criminals aayitt ann maathrem ala India il muslims aduth ulla muslims countries aaya bangladesh,pakistan,maldeives,iran ennividengalil ott onnum agine pokkunila.
@sundarlokesan34659 күн бұрын
ബംഗാളികൾ എന്ന് പറഞ്ഞു വരുന്നവർ അധികവും ബാംഗ്ലാദേശികൾ ആണ്. കേരളത്തിലും വോട്ട് ബാങ്കിന്റെ ഭാഗമായി ഇവിടെ യും ബംഗ്ലാദേശികൾക്ക് വോട്ടർസ് കാർഡും റേഷൻ കാർഡും ആധാറും ഒപ്പിച്ചുകൊടുക്കുന്നു!
@venugopalb739610 күн бұрын
Nonsense talk.
@alicepurackel72939 күн бұрын
👍👏
@lost_thoughts54169 күн бұрын
Trump modi kali😂 nalla ugran kali ahrukkum😂
@nizarprnizar104510 күн бұрын
യുറോപിലെ കുടിയേറ്റക്കാർ മൊത്തം മുസ്ലിംങ്ങൾ അല്ല ഇന്ത്യയിലേക്ക് കയറ്റി വിടുന്നവരുടെ പേര് വിവരം വെളിപെടുത്തിയാൽ അത് മനസ്സിലാകും
@bm694710 күн бұрын
യൂറോപ്പിൽ അനധികൃതമായ കുടിയേറ്റക്കാർ പാകിസ്ഥാനികൾ ആണ്. മിക്കരാജ്യത്തും അവരാണ് കൂടുതൽ..
@kajahussain668010 күн бұрын
കരിഞ്ഞുണങ്ങിയ വർഗ്ഗീയ വിഷങ്ങളുടെ നുണ തള്ള് നിരീക്ഷണം