വക്കീൽ ചാണ്ടി ഉമ്മൻ നേ എന്തിനാണ് ലക്ഷ്യം വെയ്ക്കുന്നത്.. അയാളെ ഒതുക്കാൻ നോക്കുന്നത് എന്താ പറയാത്തത്...
@cbgm10002 сағат бұрын
ശബരിമലയിൽ പോയാൽ വില കുറയുമെന്നാണോ ഉദ്ദേശിച്ചത്
@AmbadiSudhakar-be1ytСағат бұрын
അദ്ദേഹം മല ചാവിട്ടിയതോ കഷ്ടം
@vdevan423Сағат бұрын
അയാൾക്ക് വിശ്വാസം ഉള്ളത് കൊണ്ട് 45 ദിവസത്തെ കഠിന വൃതം എടുത്ത് ഇരുമുടി കെട്ടുമെടുത്ത് രണ്ടാമത്തെ പ്രാവശ്യം ആണ് ശബരിമലയിൽ പോകുന്നത്.... അത് അയാളുടെ വിശ്വാസം കൊണ്ടാണ് ചൊറിയണ്ടവർ ചൊറിഞ്ഞുകൊള്ളു കാര്യമില്ല.....
@philiposep.s80873 сағат бұрын
രാഷ്ട്രീയ ക്കാരുടെ എന്തെല്ലാം നാടകങ്ങൾ ജനങ്ങൾ കാണണം 🤔
@littleflower44772 сағат бұрын
നാടകമേ ഉലകം....
@Keraleeyan-w9z3 сағат бұрын
നാട്ടിലൊരു പറച്ചിലുണ്ട് , അച്ചന്മാരുടെയും ഉപദേശിമാരുടെയും മക്കളെല്ലാം പിഴകളാണെന്നും അപ്പന്മാർക്ക് പേരുദോഷം ഉണ്ടാക്കുമെന്നും ആണ് ആ പറച്ചിൽ . രാഷ്ടീയക്കാരുടെ മക്കളും ആ പറച്ചിൽ അന്വർഥമാക്കുന്നു . വിശ്വാസം എന്നത് അവരവരുടെ നിലപാടാണ് , അതിൽ കുറ്റം പറയാനില്ല . എന്നാൽ കേരളം കണ്ട നല്ലവനായ ഒരു നേതാവിൻ്റെ മകൻ സ്വാർത്ഥ താല്പര്യങ്ങൾ നോക്കി പോകുന്ന ആളായിപ്പോയല്ലോ എന്നതാണ് വിഷയം ....ഇനി മറുകണ്ടം ചാടാനുള്ള ഉദ്ദേശത്തിലാണോ അയ്യപ്പ ഭഗവാൻ്റെ അനുഗ്രഹം തേടി പോയതെന്നും അറിയില്ല ....😂😂😂
@indirathekkedath6564Сағат бұрын
ചാണ്ടി ഉമ്മന്റെ വ്യക്തി സ്വാതന്ത്ര്യം, ആരാധന സ്വാതന്ത്ര്യം ഇവയെ പരിഹസിക്കണോ?
@reshmabai747455 минут бұрын
❤❤ സ്വാമി ശരണം
@kgrenterpriseserode52022 сағат бұрын
ചാണ്ടി ഉമ്മൻ, അദ്ദേഹത്തിന്റെ അച്ഛനോട് ചെയ്തത് എല്ലാം ഒറ്റയടിക്ക് മറന്ന്, ഉമ്മൻ ചാണ്ടി സാറിനെ നീചമായി അവഹേളിക്കുകയും, ഏതോ ഒരു സ്ത്രീയെ കൂട്ടുപിടിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയും ചെയ്ത മുഖ്യനെ അടുത്തിരുത്തി വാനോളം പുകഴ്ത്തിയ ചാണ്ടിയോട് ഒരു ദൈവവും പൊറുക്കില്ല
@anjanajayan2031Сағат бұрын
ചാണ്ടി ഉമ്മൻ ആദ്യമായിട്ട് അല്ല മലക്ക് പോകുന്നത്.2022 പോയിട്ടുണ്ട് അദ്ദേഹം തന്നെ പറഞ്ഞതാണ്.ഒരാൾക്ക് മനസ്സിന് സന്തോഷം നൽകുന്ന എന്ത് കാര്യം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ചെയ്താൽ എന്താണ് തെറ്റ്.ആരുടെയും കൈ വെട്ടാനോ തല വേട്ടാനോ പോകുന്നില്ല എങ്കിൽ എന്താണ് കുഴപ്പം.പിന്നെ വോട്ട് ചെയ്യാനോ വേണ്ടയോ എന്ന് നാട്ടുകാർ തീരുമാനിക്കും.
@littleflower4477Сағат бұрын
എന്നാലും എന്റെ ചാണ്ടിക്കുഞ്ഞേ.... നീ ഇങ്ങനെ ഒന്നായിപ്പോയല്ലോ....
@littleflower44772 сағат бұрын
നാടകമേ ഉലകം....
@vrnair195158 минут бұрын
ജയശങ്കര്‍ നേരുന്നു
@podipooram20242 сағат бұрын
ചാണ്ടി ഉമ്മൻ ബിജെപി യിലേക്ക് മാറണം...
@KiranMenon-jy2ed4 сағат бұрын
<a href="#" class="seekto" data-time="170">2:50</a> ഇത് കണ്ട് നിൽക്കാനുള്ള ബലം മനസ്സിനില്ലാത്തകൊണ്ട് അവിടുന്ന് മാറി കളഞ്ഞു എന്ന്😂
@abygeorge8351Сағат бұрын
വിനാശകാലേ വിപരീത ബുദ്ധി
@george5612 сағат бұрын
പലപ്പോഴും ശാരീരികമായ കഷ്ടപ്പാടുകൾ ഏറ്റെടുക്കുന്നത് ബുദ്ധിപരമായ വെല്ലുവിളികൾ നേരിടാൻ കെല്പില്ല എന്ന തിരിച്ചറിവിൽ നിന്നാണ്. അതാണ് ചാണ്ടി ഉമ്മന്റെ കാര്യത്തിൽ സംഭവിച്ചത് എന്നാണ് തോന്നുന്നത്.
@gvarugheseg154247 минут бұрын
വക്കീൽ ഈ കാര്യംഗള് എന്തുകോണ്ട് ചാണ്ടിയോട് നേരത്തേ പറഞ്ഞില്ല, ഈ കുറവുകൾ തീറ്ക്കാനായി മകരവിളക്കിന് ഒന്നൂടെ പോകാം
@kalkki97893 сағат бұрын
സതീശൻ കറുത്ത മുണ്ട് മടക്കി കുത്തിയാണ് പടി കയറിയത് എന്ന് വിമർശനമുണ്ട്, വിഷ്വൽസും കണ്ടു.
@gopakumar3012 сағат бұрын
സ്വാമിശരണം അയ്യപ്പ ശരണം
@subramanaianparameswaran25684 сағат бұрын
Super impartial observation sir
@sasidharavarier88193 сағат бұрын
സ്വാമി ശരണം സാർ ഈ രാഷ്ട്രീയകാർ പ്രേത്യേകിച്ചു കോൺഗ്രസ് ഹിന്ദുക്കളെ പറ്റികാൻ പല കളികൾ കളിക്കും
@Ajithkumar-g9vСағат бұрын
ഹിന്ദുക്കൾ അതിൽ വിഴു ചെയ്യും
@സ്വാമിഇഡലിപ്രിയാനന്ദൻ2 сағат бұрын
വക്കിൽ യുക്തിവാദി അല്ലെ??? അമ്പലത്തിൽ ഒക്കെ പോകുമോ 🙄ഭാര്യ divorse ചെയ്യും എന്ന് മറ്റോ പറഞ്ഞു പേടിപ്പിച്ചു കൊണ്ട് പോയത് ആവാം 🤔
@kannannair26182 сағат бұрын
ഭക്തിയുടെ തീവ്രത അളക്കാൻ കോടതി വക്കീലിനെ അമിക്കസ് ക്യൂറി ആക്കിയോ.? സ്വാമി ശരണം❤
@najpnpСағат бұрын
ഇദ്ദേഹം ഇയ്യിടെയായി മാന്യന്മാരെ ആക്രമിക്കാനും ആക്ഷേപിക്കാനും നാക്കു വാടകക്ക് കൊടുക്കുകയാണോ എന്ന് സംശയിക്കാൻ ധാരാളം വകയുണ്ട്. പറവൂക്കാരൻ നേതാവിന് വേണ്ടിയാണു ഈ എപ്പിസോഡ് എന്ന് വ്യക്തം. ചാണ്ടി ഉമ്മാനെയും അയാളുടെ കല്യാണം മുടങ്ങിയതിനെപ്പറ്റിയും മറ്റും മരിയാദയുടേയും മാന്യതയുടെയും എല്ലാ സീമകളും ലംഗിച്ചുകൊണ്ടാണ് ഇദ്ദേഹം മുന്നേറുന്നത്. മഞ്ഞപ്പത്രങ്ങൾ പോലും നാണിക്കും. എരപ്പാളി തുടങ്ങിയ വാക്കുകൾ ഇദ്ദേഹത്തിന്റെ ഇഷ്ട പ്രയോഗങ്ങളാണ്. പക്ഷെ ഒന്നുണ്ട്, മാന്യന്മാരെ മാത്രമേ ഇദ്ദേഹം ഇങ്ങനെ ആക്ഷേപിക്കാൻ ധൈര്യം കാണിക്കാറുള്ളൂ എന്ന് കാണാം. നമ്മുടെ അൻവര്‍ ഇക്കയെ ചൊറിയാൻ പോയി കളസം കീറുമെന്നായപ്പോൾ വാ പൂട്ടി വിഷ നാവ് ഉറയിലിട്ട് ഓടിയതു നമ്മള് കണ്ടതാണ്. അപ്പോൾ താടിയുള്ള അപ്പനെ പേടിയുണ്ട് . മാന്യന്മാരെ എന്തും പറയാം
@sunilvlogs1229Сағат бұрын
സ്വാമി ശരണം
@littleflower4477Сағат бұрын
വധിച്ചു......
@jayan230Сағат бұрын
😂😂😂😂
@pvmuralidharan80273 сағат бұрын
Good morning sir
@ramakrishnank.p7136Сағат бұрын
മഹത്തായ ഇന്ത്യൻ സം സ് കാരം ഉൾകൊള്ളാൻ അദ്ദേഹത്തിന് കഴിയുന്നു
@abygeorge8351Сағат бұрын
അതോ രാഷ്ട്രീയ നടക്കാമോ 😄
@arithottamneelakandan43642 сағат бұрын
❤❤❤❤❤❤
@raveendranp762656 минут бұрын
കുഞ്ചൻ നമ്പ്യാരുടെ ആത്മാവിന്റെ പുനർജന്മം ഇദ്ദേഹം ആണെന്ന് തോന്നുന്നു
@Dailyvideos-k3e2 сағат бұрын
വക്കീൽ ചാണ്ടി ഉമ്മൻ നേ എന്തിനാണ് ലക്ഷ്യം വെയ്ക്കുന്നത്.. അയാളെ ഒതുക്കാൻ നോക്കുന്നത് എന്താ പറയാത്തത്...
@Shamsudheen12 сағат бұрын
കിങ്ങിണി ചാണ്ടി കുട്ടന് എന്ത് രാഷ്ട്രീയ യോഗ്യതയാണ് ഉള്ളത്
@ShafiEk-j3w2 сағат бұрын
അച്ഛൻ വിരോധി 😢😢
@jamesvplathodathil798Сағат бұрын
ശങ്കരേട്ടൻ , ഇരുമുടി കെട്ടുമായി ഇതുപോലെ സന്നിധാനത്ത് തൊഴുതു നിൽക്കുന്ന പടം, മാധ്യമങ്ങളിലൂടെ അടുത്ത കാലത്ത് വല്ലതും കാണാനാവുമോ, ആവോ .! 🤓
@rajeshr-tk4nuСағат бұрын
Chandy കുഞ്ഞിനെ കിങ്ങിണി കുട്ടൻ എന്ന് വിളിച്ചത് ഒരു വക്കീൽ ആണ് 😅
@SureshKumar-ru1is3 сағат бұрын
🙏💕💕😎😎
@vdevan423Сағат бұрын
അയാൾക്ക് വിശ്വാസം ഉള്ളതുകൊണ്ട് 45 ദിവസത്തെ കഠിന വൃതം എടുത്തു ഇരുമുടി കെട്ടും കെട്ടി രണ്ടാമത്തെ പ്രാവശ്യം ആണ് മലകേറുന്നത്. ഇഷ്ടമുള്ളവർ പോവട്ടെ...... ഇല്ലാത്തവർ അങ്ങോട്ട്‌പോകണം എന്നില്ല. ചൊറിഞ്ഞിട്ട് കാര്യമില്ല പോകുന്നവർ പോകാതിരിക്കില്ല കാരണം അത് അവരുടെ വിശ്വാസം ആണ് അതെങ്ങിനെ മറ്റുള്ളവർക്ക് അപമാനമാകുന്നത് ?
@ShafiEk-j3w2 сағат бұрын
സന്തോഷം കൊണ്ട് ഇരിക്കാൻവയ്യ, ചാണ്ടി കുഞ്ജ് അമ്പലത്തിൽ 🍫🍫🍫🍫🍫🍫🍫
@BinuKudilan3 сағат бұрын
വക്കീലെ രണ്ടും കൂടെ വേണ്ട
@Satheesh-h2v2 сағат бұрын
🙏goodmorning Sir
@ShafiEk-j3w2 сағат бұрын
ചാണ്ടി എന്തൊക്കയാ കാണിക്കുന്നത്, ബൈബിളിൽ വിശ്വാസം നഷ്ടപെട്ടോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏽
@rickdalton4890Сағат бұрын
ചാണ്ടി കുഞ്ഞ് ബിജെപിയിലേക്ക്.
@acsuren4683Сағат бұрын
വീണ്ടുമൊരു ' ശിഷ്യനും മകനും ' 😂😂
@rajeshsivaraman94943 сағат бұрын
ആർക്കൊക്കയാ ഈ കൊട്ട് കൊണ്ടത് എന്റെ വക്കീലെ.... 😂😂❤
@ske593Сағат бұрын
വിചിത്രമായ ജീവികൾ കേരളത്തിൽ 😅😅
@ramachandrannambiar4235Сағат бұрын
ഇവൻ ആരുവാ 😜
@sumamkoshy6780Сағат бұрын
Oommen Chandy passed away before seeing this. Thank God for that
@Lalithan-s7w3 сағат бұрын
Good morning sir 🙏 😅
@roopeshk.r62722 сағат бұрын
ചാണ്ടിക്കുഞ്ഞ് ബിജെപി യിലേയ്ക്കോ....!!!????... 😁
@JayanMani-cd9poСағат бұрын
ചാണ്ടിക്കൂഞ് അടുത്ത് തന്നെ താമസിയാതെ അയോധ്യയിൽ പോയി ശ്രീരാമനെകാണും പിന്നീട് താമസംവിനാ ഡൽഹി യിൽ പോയി മോഡി സ്വാമിയേ കണ്ടു സംതൃപ്തി നേടും
@mathewkj1379Сағат бұрын
അച്ചുവും ചാണ്ടിയും ബിജെപി യിൽ ചേരും എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നിൽ അനിൽ ആന്റണി.
@KnightridСағат бұрын
Chandy oommen❤
@Spoker52 сағат бұрын
എനിക്ക് കേരളത്തിലെ പ്രധാന മന്ത്രി ആക്കണമേ. ചുറ്റും പ്രധാന മന്ത്രി ആവാൻ നടക്കുന്നവർ എന്നെ പാര വയ്ക്കുകയാണ്.
@sajin31073 сағат бұрын
മികച്ച നടൻ ആര് 😂
@Mahalakshmi-t6l6y2 сағат бұрын
ബീ ടീ സതീശൻ 😂😂
@alexchacko58023 сағат бұрын
Sadheeshan road yil irangunnathinu pakaram yella dheyivangaleyum murukke pidikunnu CM akaan
@prakashvarghese30442 сағат бұрын
Sir ഇന്നലെ ഏഷ്യാനെറ്റ് 8 മണി ചർച്ചയിൽ പ്രിയങ്ങാ ഗാന്ധി പാർലിമെന്റ് ഇൽ ബംഗ്ലാദേശ് യുദ്ധ വിജയം പരാമർശിച്ചില്ല എന്നു പറഞ്ഞു അത് തെറ്റാണു യിന്നത്തെ മനോരമയിൽ വാർത്ത യുണ്ട് ദയവായി വായിക്കണമേ
@jayaramvaliaveetilСағат бұрын
വക്കീൽ സാറേ. സാറിനെ കുഞ്ചൻ നമ്പ്യാർ ആവേശിച്ചിട്ടുണ്ടോ?😂😂😂😂
@SamySamy-zs9ru48 минут бұрын
ശുദ്ധ മനസുള്ളയാളാണ് ചാണ്ടി, അതുകൊണ്ടാണ് തട്ടിപ്പ് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നത് തട്ടിപ്പുകാർക്കേ അവിടെ സ്ഥാനം ഉള്ളു. അതുകൊണ്ടാണ് സുധാകരനെതിരേയും വാളോങ്ങുന്നത്
@suryachadran2 сағат бұрын
ഏറ്റവും നല്ല നടൻ VD S സഹനടൻ CDU😊😊😊
@joseyjohn88963 сағат бұрын
Way of bjp
@jaimon.k.jkarimalappuzhaja82353 сағат бұрын
Windmills of the Gods...😁
@sreedevipanicker10892 сағат бұрын
V D Satheesan s close associates might b displeased with him
@rameshkk44123 сағат бұрын
പ്രധാനസാക്ഷി മരണപ്പെട്ടു
@PradeepKumar-sx3ej52 минут бұрын
ദിലീപ് മാത്രമല്ല വി ഡി സതീശനും ശ്രീകോവിലിന് മുമ്പിൽ കുറേ അധികം നേരം നിൽക്കുന്നത് കണ്ട്.പഴയ മന്ത്രി രാധാകൃഷ്ണനും തൊഴുവാതെ ശ്രീകോവിലിനു മുന്നിൽ നിൽക്കുന്ന വീഡിയോയും നമ്മൾ കണ്ടതാണ്.രാഷ്ട്രീയക്കാർക്ക് അമ്പലത്തിനു മുന്നിൽ നിൽക്കാൻ പ്രത്യേക അവകാശം ഉണ്ടോ?
@georgejoseph58032 сағат бұрын
ഇവന് പക്വത ഇല്ല
@eapenmg8336Сағат бұрын
Mr Chandy Oommen is immature and his actions are erratic. Better he may learn maturity and public behaviour from his sister Achu. Day in and day out he is proving that he is unworthy of the post he currently holds.
നാടകം പൊളിച്ച വക്കീൽ , കോൺഗ്രസ്സ് മൊത്തത്തിൽ നടന്മാർ ആണ്
@sanjeevannair94462 сағат бұрын
Banni nee kanadada😂
@ShaileshKumar-io2znСағат бұрын
Nair vakeele do you think we hindus or the judges who hear your arguments or the people who see your videos have lesser intelligence than you , vijayan, bhagyalakshmi and mala parvathi. Can't you see your games will not work against Hinduism culture, modi, mohanlal, Dileep when you hate hindu political power , media Power, financial power 😂 vande matram
@thomasjosephjoseph54642 сағат бұрын
ഇവൻ അടുത്ത വർഷം സാദിഖ് അലിയുടെ കൂടെ ഹാഗിയ സോഫിയയിൽ പോയി നിസ്കരിക്കും.😊
@SreeKumar-pv8gv3 сағат бұрын
സമ്മതിച്ചു vakeela ഹഹഹ്ഹ 😍😍😍😍🤩
@alfinjose88832 сағат бұрын
ജാതി തമ്പുരാനായ നിരീക്ഷക മൂഷികൻ വക്കീൽ ജയശങ്കർ സ്വന്തം ജാതിയിൽ പ്പെട്ട ബന്ധു ദിലീപിനെ വെള്ള പൂശി വെളിപ്പിക്കുന്ന വീഡിയൊ ആയി തോന്നുന്നു.😊😊😊