ശബ്ദ മാധുര്യം കൊണ്ട് ജഡ്ജസിനെ കയ്യിലെടുത്ത കൊച്ചുമിടുക്കി....

  Рет қаралды 285,682

Top Singer

Top Singer

Күн бұрын

#FlowersTopSinger2 #ViralCuts

Пікірлер: 265
@parvanammohanamparvanaabhi2977
@parvanammohanamparvanaabhi2977 2 жыл бұрын
Support ചെയ്ത/ചെയ്യുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി. ഇനി മുന്നോട്ടും നല്ല പാട്ടുകൾ പാടാനും നല്ല മാർക്ക് കിട്ടാനും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേപൂർവ്വം പാർവണ അഭിലാഷ്
@shafik4007
@shafik4007 2 жыл бұрын
സൂപ്പർ മോളൂ തീർച്ചയായും ഉണ്ടാവും
@bushra1058
@bushra1058 2 жыл бұрын
ആദ്യമായാണ് ഒരു മത്സരാർഥി കംമെന്റിനു മറുപടി ഇടുന്നത് കാണുന്നത്. നല്ല മനസ്സും നല്ല വോയിസും. ഉയരങ്ങളിലെത്തട്ടെ
@mathewkrobin
@mathewkrobin 2 жыл бұрын
നല്ല സ്റ്റേജ് പ്രേസേന്സ് ഉണ്ട് കുട്ടി പാടുമ്പോൾ .നല്ല പാടി തെളിഞ്ഞ ഒരാളുടെ ഭാവങ്ങൾ.എവിടെയോ കണ്ട മറന്ന മുഖം പോലെ തോന്നി-ഇപ്പോൾ മനസിലായി-സാനിയ ഇയ്യപ്പന്റെ ഒരു മുഖച്ഛായ ഉണ്ട് മോൾക്ക്
@bushra1058
@bushra1058 2 жыл бұрын
@@mathewkrobin എനിക്ക് sreya jayadeepinte മുഖചായ തോന്നി
@shahulhameed218
@shahulhameed218 2 жыл бұрын
നല്ല ശബ്ദമാധുര്യം തീർച്ചയായും മോൾ ടോപ്പിൽ എത്തും ബെസ്റ്റ് വിഷസ്സ് ......
@haneefaazeez8983
@haneefaazeez8983 Жыл бұрын
മോളുടെ ആ സ്വരമാധുരിയും അക്ഷരസ്പുടതയും ഏറെ ഇഷ്ടപ്പെട്ടു മനോഹരമായി പാടി അഭിനന്ദനങ്ങൾ ലോകം അറിയുന്ന ഒരു ഗായിക ആകട്ടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@ashareji2370
@ashareji2370 2 жыл бұрын
നമ്മുടെ ശ്രേയകുട്ടീടെ ഫേസ്കട്ട്‌ എനിക്ക് മാത്രം ആണോ തോന്നിയത് 🥰
@haseenakk1089
@haseenakk1089 2 жыл бұрын
Enikkum thonni
@davismjoseph8099
@davismjoseph8099 2 жыл бұрын
Enikum thonni
@niyamariadevasia7975
@niyamariadevasia7975 2 жыл бұрын
Anikkum😄
@sajeelasumeesha7108
@sajeelasumeesha7108 2 жыл бұрын
എനിക്കും തോന്നി
@sathigopinathan2026
@sathigopinathan2026 2 жыл бұрын
S
@udayansahadevan1715
@udayansahadevan1715 Жыл бұрын
മോളുടെ ശബ്ദത്തിനെ ക്കുറിച്ച് ആദ്യം പറഞ്ഞോട്ടെ, എന്തൊരു സ്വരമാധുരി, ക്ലിയർ വോയിസ്‌. മോൾക്ക് പാടാൻ പറ്റിയ പാട്ട് തന്നെ. ഇനിയും മുന്നോട്ട്..,. മുന്നോട്ട്..,.മുന്നോട്ട്,..... GOD bless you!!
@omanaravi4801
@omanaravi4801 2 жыл бұрын
മോളുടെ പാട്ട് അടിപൊളി ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ
@devajithlr8300
@devajithlr8300 2 жыл бұрын
പാർവണ. മോളേ മനോ ഹരം ചിത്ര ചേച്ചിയുടെ അതേ ഫീൽ ഇനിയും ഉയരങ്ങളിൽ. എത്തട്ടെ god bless you❤
@saidalavik8213
@saidalavik8213 2 жыл бұрын
കൊള്ളാം കുഞ്ഞേ അസ്സലായി നല്ലകഴിവുള്ളമോൾ ❣️👍പാടിക്കോളൂ ഇനിയും ഉയരങ്ങളിലേക്ക് 🙋‍♂️
@myvoicesk8450
@myvoicesk8450 2 жыл бұрын
ശ്രേയകുട്ടിയുടെ മുഖഛായയുണ്ട്. പാർവണ മോളു നല്ല ശബ്ദം, അതിമനോഹരമായി പാടി 👍👍👍🤝, god bless you 💐💐💐💐
@apranjith8261
@apranjith8261 2 жыл бұрын
എത്ര മനോഹരമായി പാടുന്നു ,ആകർഷകമായ ശബ്ദം
@parvanammohanamparvanaabhi2977
@parvanammohanamparvanaabhi2977 Жыл бұрын
Thanks
@sreejithp3589
@sreejithp3589 2 жыл бұрын
പാർവ്വണ മോളേ സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ💖💖
@devajithlr8300
@devajithlr8300 2 жыл бұрын
Parv
@freejodomini2490
@freejodomini2490 2 жыл бұрын
Ella kuttikalum nannayi padunnudu god bless allof you
@sebygeorge7735
@sebygeorge7735 2 жыл бұрын
മികച്ച ആലാപനം.. Stage fear ലവലേശം പോലുമില്ല. കൂടുതൽ മികച്ച ഗാനങ്ങളുമായി വീണ്ടും- വീണ്ടും വരുക. മോൾക്ക് എല്ലാ വിജയാശംസകളും..
@itz.measwanth
@itz.measwanth 2 жыл бұрын
Enik like tarate enta ea vayadi pennin oru like thanode
@jayasreemohan7933
@jayasreemohan7933 Жыл бұрын
👍
@rranamv1075
@rranamv1075 2 жыл бұрын
മികച്ച ഗാനങ്ങൾ ഈ സ്വരമാധുരിയിൽ ഭദ്രമായിരിക്കും... പാർവണ best wishes
@parvanammohanamparvanaabhi2977
@parvanammohanamparvanaabhi2977 Жыл бұрын
Thanks
@savithrigangadharan5102
@savithrigangadharan5102 Жыл бұрын
എനിക്കും തോന്നി ശ്രെയക്കുട്ടിയെ പോലെ. 🥰
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
കേൾക്കാൻ എന്തൊരു സുഖമാ മോളൂസേ ❤ all the best
@premarajnp1287
@premarajnp1287 Жыл бұрын
ഉമ്മ നല്ലവണ്ണം ഇനിയും പാടാൻ കഴിയട്ടെ പ്രാർത്ഥിക്കാം
@aminau5672
@aminau5672 2 жыл бұрын
നല്ല മിടുക്കി പാട്ടുകാരി ഉയരങ്ങളിലെത്തട്ടെ
@ssbhavayamibhami2977
@ssbhavayamibhami2977 2 жыл бұрын
Good control over the voice ❤. Nalla paattukal padan കഴിവുള്ള കുട്ടിയാണ്
@mohankm8720
@mohankm8720 Жыл бұрын
മോള് മനോഹരമായി പാടി: സൂപ്പർ
@divakarankdivakarank
@divakarankdivakarank 10 ай бұрын
Nalla shabtham. Super aayi mole.
@RakeshkumarRakeshkumar-nq4lp
@RakeshkumarRakeshkumar-nq4lp 2 жыл бұрын
Such a sweet voice, I can't understand what you sing because I'm from North India but really heart touching voice. God bless you. .......
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
ജൂനിയർ ശ്രേയക്കുട്ടി .... സൂപ്പർ....
@mohandas4755
@mohandas4755 Жыл бұрын
Very Talented. Sings Beautifully And With Ease. 👏👏👏👏
@jayasreesasikumar8312
@jayasreesasikumar8312 2 жыл бұрын
മോളെ, ഒരുപാട് ആസ്വദിച്ച് മോളുടെ പാട്ട്. സൂപ്പർ
@uthamanv1222
@uthamanv1222 2 жыл бұрын
ഈ മോളല്ലേ ക്കു ക കുക കുറു കുറു മസ്തേ ചുസത്തേണ്ടി എന്ന പാട്ട് അടിപൊളി ആയി പാടിയത്
@vijayunni1682
@vijayunni1682 Жыл бұрын
വോയിസ്‌..... ഒന്നും പറയാനില്ല..... സൂപ്പർ
@abhilashmaninalinakshan3273
@abhilashmaninalinakshan3273 Жыл бұрын
Exellent Stage Performance, God bless Voice🙏🙏❤❤
@manikandanachari8218
@manikandanachari8218 Жыл бұрын
Super molu
@kumarkerala6888
@kumarkerala6888 2 жыл бұрын
❤️❤️മോളെ അടിപൊളി സൂപ്പർ നന്നായി പാടി.
@madhuguruvayoor8827
@madhuguruvayoor8827 2 жыл бұрын
പാർവണകുട്ടിക്ക് അഭിനന്ദനങ്ങൾ..,
@prakasano4415
@prakasano4415 5 ай бұрын
നല്ല. പാട്ട്. ഇഷ്ടമായി
@B14ckyW01f
@B14ckyW01f 9 ай бұрын
I haven't heard original song but this is better & beautiful than original song! Love from Sri Lanka
@sreekumarnair5522
@sreekumarnair5522 2 жыл бұрын
Parvana mol Adi mol Finalist akum 👍🥰😘
@itz.measwanth
@itz.measwanth 2 жыл бұрын
മോള് എത്ര മനോഹരമായിട്ടാണ് പാടുന്നത് സൂപ്പർ 🥰😍❤️
@parvanammohanamparvanaabhi2977
@parvanammohanamparvanaabhi2977 Жыл бұрын
Thanks
@itz.measwanth
@itz.measwanth Жыл бұрын
@@parvanammohanamparvanaabhi2977 god bless you മോളു 🙏😊
@mollysabraham835
@mollysabraham835 2 жыл бұрын
Nicely sung. Good song. After so long period, hearing this song.
@sumayyamm5893
@sumayyamm5893 2 жыл бұрын
Super മോൾ അസ്സലായി പാടി clean voice 🥰❤🌹👍
@arunrajcj9253
@arunrajcj9253 2 жыл бұрын
Enna voica aanu💯💯💯❤❤❤❤ kiduvee....
@b.m.prasad7488
@b.m.prasad7488 2 жыл бұрын
മിടുക്കി മോൾ 👌🥰 മനോഹരമായി പാടി 👌👏👏👍
@sheeback454
@sheeback454 2 жыл бұрын
Super
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
പാട്ട് മനോഹരമായി പാടി.
@rpoovadan9354
@rpoovadan9354 2 жыл бұрын
Very beautiful rendition.👍👌👏🥰
@yaseenka7884
@yaseenka7884 2 жыл бұрын
Good voice mole iniyum molde nalla performance kanaanaayi njangalellarum kathirikkunnu god bless u
@parvanammohanamparvanaabhi2977
@parvanammohanamparvanaabhi2977 Жыл бұрын
Thanks
@sheebam3182
@sheebam3182 2 жыл бұрын
Devananda's hairstyle👌
@vanajan8346
@vanajan8346 Жыл бұрын
Excellent moluuu....😍😘😍😘❤❤God bless u😘😘
@prabhakaransurya9754
@prabhakaransurya9754 Жыл бұрын
ശ്രെയകുട്ടിയുടെ ഫേസ്കട്ട് ഉണ്ട്.
@bineeshp2997
@bineeshp2997 2 жыл бұрын
സൂപ്പർ....
@sugathag9641
@sugathag9641 2 жыл бұрын
Sweet voice.... Best wishes... Paarvana.... Mole 👍👍💐💐❤❤
@gopinair5030
@gopinair5030 2 жыл бұрын
സൂപ്പർ മോളേ 👍👍👍🤩😍🥰
@vjjayanthi322
@vjjayanthi322 Жыл бұрын
Wow superr voice god bless you 😘👏🏻👏🏻
@antonyjohnsonjonson1793
@antonyjohnsonjonson1793 Жыл бұрын
mole Super
@ma19491
@ma19491 2 жыл бұрын
Lovely voice......clear and mellifluous..
@shibhashiba3468
@shibhashiba3468 Жыл бұрын
Molu.supper.very.nice.i.
@remadevip8264
@remadevip8264 Жыл бұрын
മനോഹരമായി പാടി.. you are very Special
@avaneendran8228
@avaneendran8228 Жыл бұрын
Very nice super
@vimalmohanvk807
@vimalmohanvk807 Жыл бұрын
Super song super voice
@padmakumardamodarannairsya4508
@padmakumardamodarannairsya4508 Жыл бұрын
just like the best singers of season 2...Amirtha varshini and krishnasree Parvana also is a talented singer..Amirthavarshini will be the future female playback singer
@shollyvinod1908
@shollyvinod1908 2 жыл бұрын
പാർവണ മോളു സൂപ്പർ 🙏🙏🙏👌👌👌
@gocnaatuvarthamanam5611
@gocnaatuvarthamanam5611 Жыл бұрын
കഴിവുള്ള കുട്ടികൾ അല്ലെ നിങ്ങൾ.... അപ്പോൾ back ground music...
@jacobgeorge7831
@jacobgeorge7831 Жыл бұрын
Top singer season 3 super kids.👍
@bhargavanmuthirathara3747
@bhargavanmuthirathara3747 2 жыл бұрын
സൂപ്പർ ശ്രേയകുട്ടിതന്നെയാണ്
@deepakvkdeepu4004
@deepakvkdeepu4004 2 жыл бұрын
Etra cheriya kutti etra pakuathayodeyanu samsarikunnathu...theerchayayum nalloru bhaviyundu molku...
@raghavana.v892
@raghavana.v892 2 жыл бұрын
Music nannaye padiyettundu Awesome
@radhasekar8610
@radhasekar8610 2 жыл бұрын
Sreykutty thana? Super God bless you
@karunakaranpt2684
@karunakaranpt2684 Жыл бұрын
Supperayi padiyada
@ambilibabu9746
@ambilibabu9746 2 жыл бұрын
Sreyakuttide polethane undalo🥰👌
@ayishasharfin1893
@ayishasharfin1893 2 жыл бұрын
Parvana mol ❤️❤️💕💕
@Abhi-d7j
@Abhi-d7j 2 жыл бұрын
Aahaa....Suuuper 👌👌👌💯🌹🌹
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
Dear Judges, please note that Parvana had more than 10 million likes for her telugu song Oh andava which was a superhit telugu movie. please ask about that
@anoopraj6285
@anoopraj6285 Жыл бұрын
Very nice.
@valsalanambissan7123
@valsalanambissan7123 Жыл бұрын
Very nice
@sallyjolly6228
@sallyjolly6228 2 жыл бұрын
Yes, ശ്രേയക്കുട്ടി തന്നെ
@piriyamanathozhipiriyamana3027
@piriyamanathozhipiriyamana3027 2 жыл бұрын
Semma polichi 👌💐
@riniratheesh8624
@riniratheesh8624 2 жыл бұрын
👌👌👌👌👌സൂപ്പർ
@jamalmohamedmohamedgani1881
@jamalmohamedmohamedgani1881 2 жыл бұрын
SUPPER SONG SUPPER SINGAR MY FAVORITE SONG FROM TAMIL NADU 24 10 2022
@manafachu
@manafachu 2 жыл бұрын
Hiwaaa❤️❤️😍😍
@valsanmanjapra1264
@valsanmanjapra1264 2 жыл бұрын
മോളേ സൂപ്പറായിട്ടോ
@sheelavarghese6934
@sheelavarghese6934 2 жыл бұрын
Super Parvanakutty.
@ramsheenashareef7543
@ramsheenashareef7543 2 жыл бұрын
Sweet voice molu.god bless u😍
@ushamohanan4543
@ushamohanan4543 2 жыл бұрын
Super super super👌 🥰🥰😘😘😘😘
@ajayanjanardhanan2240
@ajayanjanardhanan2240 2 жыл бұрын
മോളേ സൂപ്പർ 👍😍
@akbarca2956
@akbarca2956 2 жыл бұрын
Paarvana mole assalaayipaadi keelkkan sukhamundu wish you all the best
@sathisrikumar359
@sathisrikumar359 Жыл бұрын
Super monu 💗❤️❤️
@girijaani6691
@girijaani6691 2 жыл бұрын
Ee മോളല്ലേ സ്വാസിക അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാമിൽ പുഷ്പ മൂവിയിലെ Oo... Antava Mawa.. Oo... ആ song പാടിയത്.... അറിയാവുന്നവർ ഒരു reply ഇടണേ 😍
@girijaani6691
@girijaani6691 2 жыл бұрын
റെഡി കാർപ്പറ്റിൽ... അമൃത T. V യിൽ
@aronshap.a6267
@aronshap.a6267 Жыл бұрын
Yes
@mujibep4736
@mujibep4736 2 жыл бұрын
Super 🌹
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
MG sir, it is not her first song. she had so many songs in youtube. all are having million and above likes
@thilakankv3385
@thilakankv3385 2 жыл бұрын
You❤ are fantastic🤘😝🤘
@terrynazareth8863
@terrynazareth8863 Жыл бұрын
Super singing 👍
@krishnannair8510
@krishnannair8510 2 жыл бұрын
വിന്നിയുടെ ലിപ്സ്റ്റിക് ഐ...വളരെ കുറഞ്ഞു പോയി
@VinodKumar-fe5ee
@VinodKumar-fe5ee Жыл бұрын
വിരൂന്നൊരുക്കാൻ.... ❤❤
@chandrank3281
@chandrank3281 Жыл бұрын
Fantastic performance.
@girijasreekumar2714
@girijasreekumar2714 2 жыл бұрын
Super performance
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Super molutty 🌷🌷🌷🌷
@aneeshpk3436
@aneeshpk3436 2 жыл бұрын
Sooooper molu
@jorgevargese5117
@jorgevargese5117 Жыл бұрын
Excellent singer
@fathima_raqia6033
@fathima_raqia6033 Жыл бұрын
Nande schoolile kutty yaam
@krishnenduv4217
@krishnenduv4217 Жыл бұрын
Suparmolu
@geethauthamkumar7064
@geethauthamkumar7064 2 жыл бұрын
സൂപ്പർ
@karthikkeerthanamthesoulof9626
@karthikkeerthanamthesoulof9626 2 жыл бұрын
Super voice parvana🥰🥰🥰
@padmavathis2302
@padmavathis2302 2 жыл бұрын
മോളേ അന്നൂസേഒരു പാട്ട് പാടി ക്കൂടെ
@kuttankuttan7171
@kuttankuttan7171 2 жыл бұрын
സൂപ്പർ.. വോയിസ്‌. 👌👌👌
@richardnixon3615
@richardnixon3615 2 жыл бұрын
Moloooooo.....uhhhhhhhhhhh
@narayanankadankod4858
@narayanankadankod4858 2 жыл бұрын
Very talented.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 26 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 726 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН
Meghna sumesh 🌸 ayyappa song 🌸 sabarimala 🙏🏻
4:48
Ayyappa__1818
Рет қаралды 2,5 М.
Flowers Top Singer 2 | Meghna | Kannuneer Muthumaay Kaananethiya..
13:47
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 26 МЛН