ശബ്ദം ഉപയോഗിച്ച് കൃഷിയും ചികിത്സയും

  Рет қаралды 6,401

Green Signature Organics

Green Signature Organics

Күн бұрын

ശബ്ദം ഉപയോഗിച്ച് കൃഷിയും ചികിത്സയും
ശബ്ദത്തിൽ നിന്നാണ് മറ്റെല്ലാം ഉണ്ടായതെങ്കിൽ അതിനെ വിനിയോഗിക്കാൻ പഠിച്ചാൽ എന്തും സാധ്യമല്ലേ? കൃഷി, ആരോഗ്യം, ചികിത്സ എന്ന് വേണ്ട, എല്ലാ മേഖലകളിലും ശബ്ദം എന്ന അന്നത്തിന്റെ പ്രാധാന്യം ശ്രീ K. V. ദയാൽ നമ്മളോട് പങ്ക് വയ്ക്കുന്നു.
Date: 12th August 2023
Time: 08:30 PM - 09:30 PM
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
For Previous Organic Farming Webinars Please click the link below:
• Organic Farming Webinars
#greensignatureorganics #kvdayal #dayal
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics KZbin channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Пікірлер: 25
@bindutv4847
@bindutv4847 Жыл бұрын
എത്രയും ആദരണീയനായ ഗുരുനാഥന്‍ Deyal sir ന് ആശംസകളും നന്ദിയും അര്‍ പ്പിiക്കുന്നു 🎉🙏
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@OlympussDoctrine
@OlympussDoctrine Жыл бұрын
ദയാല്‍ അണ്ണന് നമസ്കാരം. വളരെ നല്ല ഒരു സെഷന്‍ ആയിരുന്നു. നന്ദി. ശബ്ദ ശാസ്ത്രം അന്വേഷിച്ചു പോയാല്‍ ഗ്രന്ഥങ്ങള്‍ കിട്ടുവാന്‍ സാധ്യത വളരേ കുറവാണ്. ഇവിടെ ശബ്ദ ശാസ്ത്രം എന്ന പദം ആണ് കുഴപ്പക്കാരന്‍. സംസ്കൃത ഭാഷയിലെ വ്യാകരണത്തിലെ ശബ്ദ ധാതുക്കളെ പറ്റി വിപ്രരാജേന്ദ്ര രചിച്ച ശബ്ദ ശാസ്ത്ര മഹാര്‍ണവം ആണ് ആ പേരില്‍ ലഭ്യമായ ഗ്രന്ഥം. മറ്റൊരു ഗ്രന്ഥം കന്ദിക ഋഷി രചിച്ച ശബ്ദ ശാസ്ത്രമാണ്. പ്രകൃതിയിലെ ശബ്ദ പ്രതിഭാസത്തെ യന്ത്രങ്ങള്‍ കൊണ്ട് പുനരുല്‍പാദിപ്പിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ ആണ് ആ പുസ്തകത്തിലെ പ്രതിപാദ്യം എന്നാണു കേട്ടിട്ടുള്ളത്. എന്റെ അറിവില്‍ ആ പുസ്തകം ഇപ്പോള്‍ ലഭ്യമാകുന്നില്ല. എന്നാല്‍ അങ്ങ് പ്രതിപാദിക്കുന്ന ഈ വിഷയങ്ങള്‍ അതിലുള്ളതായി തോന്നുന്നില്ല. സംഗീതത്തെ പറ്റി ഒട്ടേറെ രചനകള്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയെല്ലാം സംഗീതത്തിന്റെ പ്രയോഗത്തെ കുറിച്ചാണ്. ശബ്ദത്തില്‍ നിന്നും സംഗീതത്തിന്റെ ഉറവിടത്തെ പറ്റി എങ്ങും പറഞ്ഞതായി കാണുന്നില്ല. (ഉണ്ടെന്നു അറിയുന്നവര്‍ ദയവായി അറിയിക്കണേ) ശബ്ദശാസ്ത്രം എന്ന പേരില്‍ ഒരു ഗ്രന്ഥം ആര്യാധിനിവേശത്തിനും സംസ്കൃത പ്രചാരണത്തിനും മുമ്പ് ഇവിടെ ഉണ്ടായിരിക്കാന്‍ സാദ്ധ്യതയില്ല. കാരണം ആ പദം തന്നെ സംസ്കൃതമാണ്. അപ്പോള്‍ മറ്റു പേരുകളിലോ മറ്റു ഭാഷകളിലോ ആയിരിക്കാം അങ്ങ് അന്വേഷിക്കുന്ന ഗ്രന്ഥം ഉണ്ടായിട്ടുള്ളത്. അല്ലെങ്കില്‍ അങ്ങനെ ഒരു പുസ്തകം എഴുതപ്പെടാതെ വാക്മൊഴിയായി പകര്‍ന്നു വന്നതാകാം. ആര്യാധിനിവേശത്തിനും സംസ്കൃത ഭാഷയ്ക്കും മുമ്പ് ഇവിടെ ഉണ്ടായിരുന്ന തമിഴ് ഭാഷയില്‍ നാദങ്ങളെ കുറിച്ചുള്ള രചനകള്‍ ഉണ്ടായിട്ടുണ്ട്. പ്രാചീന യോഗവിദ്യയുടെ ഉറവിടമായ സിദ്ധ സാധനയിലെ പ്രാണ ജപത്തില്‍ നാം നാദത്തെ കൈകാര്യം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ സിദ്ധസാധനയെ സമ്പൂര്‍ണമായി പ്രതിപാദിക്കുന്ന തിരുമൂല നായനാരുടെ തിരുമന്തിരത്തില്‍ പ്രതിപാദനം കാണണം. ആ വഴിക്ക് അന്വേഷിച്ചാല്‍ ഒരു പക്ഷെ വല്ലതും കിട്ടിയേക്കാം.. അങ്ങയുടെ പരിശ്രമങ്ങള്‍ക്കും സാധനയ്ക്കും സമ്പൂര്‍ണ ഫലം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ബന്ധുത്വത്തോടെ, സന്തോഷ്‌ ഒളിമ്പസ് 9497 628 007
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@ravindrannk5ravi516
@ravindrannk5ravi516 7 ай бұрын
Namasthesir
@bhaskarank.g4287
@bhaskarank.g4287 2 ай бұрын
Om Shanti Dayal Sir 🧡🙏🏾🌹 Thanku sir 🧡🙏🌹
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@sureshvazhapully3280
@sureshvazhapully3280 Жыл бұрын
🙏🏻👍🏻👍🏻👍🏻🙏🏻
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@prabhakarkv9512
@prabhakarkv9512 9 ай бұрын
New information about sound.excellent class sir.
@PadminiSathyaprasad
@PadminiSathyaprasad 7 ай бұрын
❤❤
@Jishi987
@Jishi987 8 ай бұрын
🙏🙏🙏🙏🙏🙏🙏
@prabhakarkv9512
@prabhakarkv9512 9 ай бұрын
🙏🙏
@anzadmuhammed4427
@anzadmuhammed4427 Жыл бұрын
🙏🙏🙏🙏🙏
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@Eyeofknowledge-y5c
@Eyeofknowledge-y5c Жыл бұрын
ബൈബിൾ ആദിയിൽ വചനമുണ്ടായി, പതഞ്ജലയോഗ സുത്രം, ഓം എന്ന ഏകമായ അക്ഷരമാണ് ബ്രമ്മം
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@Eyeofknowledge-y5c
@Eyeofknowledge-y5c Жыл бұрын
Shiva sutra, രുദ്രയാമള തന്ത്രം, ശബ്ദത്തേ കുറിച്ച് പറയുന്നുണ്ട്
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
@radhanambiar6115
@radhanambiar6115 5 ай бұрын
എന്റെ ഭർത്താവ് മരിച്ചുപോയി. എന്തുകൊണ്ടാണ് ആ താളിയോല ഗ്രന്ഥങ്ങൾ ഒരു രേഖയുമില്ലാതെ കൊടുത്തതെന്നോ, തിരിച്ച് ചോദിക്കാതിരുന്നതെന്നോ എനിക്കറിയില്ല. ഗവണ്മെന്റ് മ്യൂസിയത്തിൽ സൂക്ഷിക്കുമ്പോള്‍, ഗവേഷണ വിദ്യാർത്ഥിക ൾക്കോ , ഉപകാരപ്പെട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്
@bibinthomas7805
@bibinthomas7805 Жыл бұрын
പഞ്ചാബൂഥാ concept ശെരിക്കും ശെരി ആണോ?
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM.ATHE
@bibinthomas7805
@bibinthomas7805 Жыл бұрын
ഭൂമി എങ്ങനെ ഭൂമിയെ ഉണ്ടാക്കി?
@GreenSignatureOrganics
@GreenSignatureOrganics Жыл бұрын
NAMASKARAM
എന്താണ് മണ്ണിന്റെ വളക്കൂറ്?
1:09:20
Green Signature Organics
Рет қаралды 9 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
Worst flight ever
00:55
Adam W
Рет қаралды 24 МЛН
#cervicalspondylosis
1:17:05
Green Signature Organics
Рет қаралды 23 М.
Minecraft Creeper Family is back! #minecraft #funny #memes
00:26