ഉസ്താദേ saad റെളിയാള്ളാഹു അൻഹു സബ്ബത് കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അള്ളാഹു നിങ്ങടെ സമ്പത്തിലും കുടുംബത്തിലും ബറകാത്ത നൽകട്ടേ എന്ന് ദുആ ചെയ്ത ശേഷം എനിക്ക് മദീനയിലെ ചന്ത കാണിച്ചു തരാൻ പറയുകയും അവിടെ പോയി കച്ചവടം നടത്തുകയും ചെയ്തു എന്നാണ് حياةالصحابة എന്ന ഗ്രന്തത്തിൽ شيخ يوسف رحمةالله عليه പറഞ്ഞിട്ടുണ്ട്
1:52 abdu Rahman innu auf ( r) പണം ഒന്നും വേണ്ട, കച്ചവടം ചെയ്യാനുള്ള ഒരു സ്ഥലം കാണിച്ച് തരണം എന്നല്ലേ.. പറഞ്ഞത്?
@kareemkannur83142 жыл бұрын
മദീനയിൽ വെച്ച് അബ്റഹ്മാൻ ഔഫ് തന്റെ അൻസാരി സഹോദരൻ നൽകിയത് (സമ്പത്ത്, ഭാര്യ) സ്വീകരിച്ചില്ല , പകരം മാർക്കറ്റിലേക്കുള്ള വഴി ചോദിച്ചു എന്നാണ് ഒരു ചരിത്രത്തിൽ കാണുന്നത്...