'അബ്ദുൽ ഷുക്കൂർ മാധ്യമങ്ങളോട് പരസ്യപ്രതികരണം നടത്തിയത് ശരിയായില്ല'

  Рет қаралды 9,771

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 38
@hariskkkk
@hariskkkk 14 сағат бұрын
ഷുക്കൂർ, താങ്കൾ എന്തിനാണ്, പിന്നെയും, ഈ പാർട്ടിയിൽ തുടരുന്നത്, ഇലക്ഷൻ കഴിഞ്ഞാൽ, നിങ്ങളെ വീണ്ടും നാണം കെടുത്തുന്നു, നടപടിയും എടുക്കും, നല്ലത് ഇപ്പോൾതന്നെ പുറത്തുപോകുന്നത്
@rajuthomas4886
@rajuthomas4886 15 сағат бұрын
ഇലക്ഷൻ കഴിഞ്ഞ് ഇന്നോവ വിടുന്നതായിരിക്കും
@starliner76
@starliner76 15 сағат бұрын
പാർട്ടിയാണ് എക്കാലത്തും ശരി. ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ.
@babuks8619
@babuks8619 15 сағат бұрын
ഇലക്ഷൻ കഴിഞ്ഞാൽ പണി കിട്ടും ഷുക്കൂറിന്
@shaji7887
@shaji7887 15 сағат бұрын
1.election കഴിയണം 2.ശ്രീറാം സ്റ്റിക്കർ ഉണ്ടാക്കണം ഷുകൂറിന്റെ കാര്യത്തിൽ തീരുമാനമായി
@mohdbasheer650
@mohdbasheer650 14 сағат бұрын
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തീർച്ച....മാ ഷ അല്ലാഹ്.... ഇനി ഇത് പോലെ ഒരു ശുകൂറും കണ്ണീർ ഒഴുക്കി മാധ്യമങ്ങളെ വിളിക്കരുത്....
@illyasillu4559
@illyasillu4559 15 сағат бұрын
ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ😂
@prasadk6657
@prasadk6657 14 сағат бұрын
പൊട്ടൻ ഷുക്കൂർ.. ഈ പാർട്ടിയെ കുറിച്ച് ഒന്നും മനസ്സിലായിട്ടില്ല തെരഞ്ഞെടുപ്പ് ഒന്ന് കഴിയട്ടെ 😃
@Abdukka703
@Abdukka703 13 сағат бұрын
ജനങ്ങൾക്ക് നന്മ ചെയ്യാൻ CPM ആകാതിരിക്കലല്ലേ നല്ലത് ഷുക്കൂറേ?
@mujeebrahmanm8788
@mujeebrahmanm8788 11 сағат бұрын
മാപ്രകൾ ഇത് വിടാനുള്ള പരിപാടി ഇല്ല
@Abdukka703
@Abdukka703 13 сағат бұрын
ഈ നേതൃത്വത്തോടല്ലേ പരാതി പറയേണ്ടത്? പരസ്യമായി പറഞ്ഞത് കൊണ്ട് കൃഷ്ണദാസ് പറഞ്ഞ പോലെ നേതാക്കൾ മുറ്റത്തെത്തി
@SainuSain-p9q
@SainuSain-p9q 11 сағат бұрын
ആരു ഭരിച്ചാലും ഇവിടെ സ്വർഗ്ഗമാകാൻ പോകുന്നൊന്നുമില്ല. എല്ലാവർക്കും അവരുടെ താൽപര്യം മാത്രമുള്ള പിന്നെന്തിനാണ് ഭായ് മറ്റുള്ളവരുടെ കുത്തുവാക്കും അധിക്ഷേപവും കേട്ട് നിൽക്കുന്നത്. സരിനെ പോലെ രാഷ്ട്രീയപരമായി നേട്ടങ്ങൾ ആരാണോ നൽകുന്നത് അവരുടെ കൂടെ നിൽക്കുക. അത്രയേ ഉള്ളൂ രാഷ്ട്രീയക്കാരുടെ രാഷ്ട്രീയ പ്രവർത്തനം
@bayjuvarughese9913
@bayjuvarughese9913 15 сағат бұрын
എല്ലാവരും അടിമകളെ പോലെ മിണ്ടാതെ ഇരിക്കണം 😁😁
@Joelsopinion389
@Joelsopinion389 14 сағат бұрын
ശുക്കുറെ ഇനി ഇജ്ജ് അവരുടെ കണ്ണിലെ കരട് ആണ് 🙁
@rashidraja01
@rashidraja01 15 сағат бұрын
ആയിരം പ്രാവിശ്യം പരാതി പറഞ്ഞാലും പരിഹാരം ഉണ്ടായില്ലെങ്കിൽ എന്ത് ചെയ്യണം എന്ന് കൂടി പറ സകവേ
@VIPINVARGHESE09
@VIPINVARGHESE09 7 сағат бұрын
When cpm member get a freedom to speak media in public
@mahamoodind9304
@mahamoodind9304 13 сағат бұрын
ന്യൂന പക്ഷ വോട്ടു അകന്നു സഘാവേ ഇനി കിട്ടില്ല ഒരിക്കലും
@sajithkumar1477
@sajithkumar1477 15 сағат бұрын
ഇന്നോ വന്നോ ❓
@muhammedazharudeen2767
@muhammedazharudeen2767 9 сағат бұрын
Election kayinnitt charcha cheyyum😂
@RafeeqKk-h5t
@RafeeqKk-h5t 15 сағат бұрын
അപ്പൊ ഇയ്യാക്ക് പരസ്യം പറയാൻ പാടുണ്ടോ
@rinchujohn5348
@rinchujohn5348 14 сағат бұрын
Athenna left democratic il athinulla swathanthrayam illae😂😂😂😂😂
@Muhabhath
@Muhabhath 14 сағат бұрын
Vote. Result. Varumbol. Ariyam. Shukkoor. Undakumo. 51 kittum
@kaleelkallu253
@kaleelkallu253 13 сағат бұрын
Adimakal😂😂
@majeedc3652
@majeedc3652 15 сағат бұрын
R ss pinarayi
@mdnpmalappuram4898
@mdnpmalappuram4898 14 сағат бұрын
ഇന്നോവ വരും മാപ്പിള സഗാക്കൾ ജാഗ്രതയ്
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН