ഇത് പോലെ സൗമ്യമായി കാര്യങ്ങൾ പറയാൻ മുജാഹിദ് പണ്ഡിതന്മാർ ശ്രമിക്കണം.. എന്നാൽ സത്യം അറിയാൻ ശ്രമിക്കുന്ന എന്നെ പോലെ ഉള്ളവർ കേട്ടിരിക്കും.. Good speech.. കുറെ കാര്യങ്ങൾ പുതുതായി മനസ്സിലായി
@alimon37445 жыл бұрын
Mujahidho avr thala marakillallo
@mansoorfairunneesa2384 жыл бұрын
MAsha allah
@mansoorfairunneesa2384 жыл бұрын
MAsha allah
@muhammadsirajcp82504 жыл бұрын
Ali Mon തെറ്റിദ്ദാരണയാണ് സഹോദരാ
@Mujeebkerala4 жыл бұрын
തല മറക്കുന്നവർക് തല മറക്കാം അതു അനുവദീയം ഉള്ളതാണു താങ്കൾക് ഹറാമല്ലാത്ത രീതിൽ വസ്ത്രം എങ്ങനെയും ധരിക്കാം
@Mujeebkerala4 жыл бұрын
എത്ര ഭംഗിയായിആണ് തൗഹീദ് പറയുന്നത് മാഷാ അല്ലാഹ് മുഴുവനും കേൾക്കാത്തവർക് നഷ്ടം ആണ്
ഇ വീഡിയോ മുഴുവനും ഒരു തവണ എങ്കിലും കാണാത്തവർ വളരെ നഷ്ടത്തിലാണ് ഒരുപാട് ബിദ്അത്തിൽ നിന്നും ശിർക്കിൽ നിന്നും രക്ഷ നേടാം
@Mujeebkerala4 жыл бұрын
അല്ലാഹുവു താങ്കൾക് ആരോഗ്യത്തോടെ കൂടി ഇമാനോട്കൂടി ദീർഘായുസ് നൽകുമാറാകട്ടെ
@asiya76533 жыл бұрын
أمين يارب العالمين
@cpa84473 жыл бұрын
ആമീൻ
@kawlathhyder5170 Жыл бұрын
Aameen ya rabbal alameen 🤲
@AneesKt-w3i5 ай бұрын
Baki ullavarko
@trollinternational30772 жыл бұрын
അൽഹംദുലില്ലാഹ് യഥാർത്ഥ തൗഹീദ് മനസ്സിലായി
@najmudheenmupra9574 Жыл бұрын
അള്ളാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടേ... ആമീൻ
@bikeracer7694 жыл бұрын
Ma Sha Allah *പടച്ചവൻ നമ്മെ നേരായ മാർഗത്തിലെത്തിക്കട്ടെ* ആമീൻ
@muhammedashraf14312 жыл бұрын
മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ നല്ല പ്രഭാഷണം
@fairuzbinabdullah27294 жыл бұрын
1:10:00 😍😍😍 മാഷാ അല്ലാഹ് ശിർക്ക് ചെയ്യുന്ന സഹോദരന്മാർക്ക് അള്ളാഹു ഹിദായത് കൊടുക്കട്ടെ
@nachusbay3 жыл бұрын
Aameen
@mujeebrahman-cb9oi2 жыл бұрын
ആമീൻ
@yoonuuliyil14 жыл бұрын
മാഷാ അല്ലാഹ് കുറെ ആയി തെടിക്കൊണ്ടിരിക്കുന്ന പ്രഭാഷണം നന്നായിട്ടുണ്ട്. നല്ല ശൈലി മനസ്സിലാകുന്ന രീതിയിലുള്ള ഇത്തരം പ്രഭാഷണങ്ങൾ വീണ്ടും പ്രദീക്ഷിക്കുന്നു യൂനുസ് ഉളിയിൽ
@ramlakp466 Жыл бұрын
5
@trollinternational30772 жыл бұрын
എനിക്ക് ഹിദായ്യ്ത് കിട്ടിയ പ്രഭാഷണം.
@najmudheenmupra9574 Жыл бұрын
എനിക്ക് ഹിദായത്ത് കിട്ടാൻ കാരണമായ പ്രഭാഷണം എന്നല്ലേ ശരിയായ പഥം
പാരമ്പര്യം പിന്തുടരാതെ സത്യം മനസ്സിലാക്കുക.1:18:00
@AneesKt-w3i5 ай бұрын
Paranjadh ethra mathram sathiam aan❤
@mursidabdulgafoor23485 жыл бұрын
مشالله
@muhammedharispuliyodanhari75514 жыл бұрын
ماشاء الله
@ubaidgoodspeech90745 жыл бұрын
Good speech
@AbdulManaf-sp1pn8 ай бұрын
👍👍👍
@shareefnachikkadanshareef65485 жыл бұрын
Priyappettavare ea samsara manassilakki jeevikkuuu
@irshadk4415 Жыл бұрын
Mashaallah
@haidarlyp69975 жыл бұрын
Supper
@mohammediqbal69412 жыл бұрын
Masha Allah good speech
@harisbabu9744 жыл бұрын
ഗുഡ്
@shamilshamil8457 Жыл бұрын
മണ്ഡലം അറിയാത്ത. മണ്ഡലത്തിന്റെ സ്പന്ദനങ്ങള്‍ അറിയാത്ത. മണ്ഡലത്തിന്റെ ആവശ്യങ്ങൾ അറിയാത്ത. മണ്ഡലത്തിലെ പാവങ്ങളെ അറിയാത്ത. മണ്ഡലത്തിലെ വന്ദ്യ വയോധികരും വയോവൃദ്ധരും മാറാ മാരക രോഗികളും ആയ ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും പോലും വകയില്ലാത്ത വരും. അർഹതപ്പെട്ട ആനുകൂല്യങ്ങളിൽ നിന്ന് അകറ്റപ്പെട്ടവർ ഇങ്ങനെ മണ്ഡലത്തിന്റെ മണം പോലും അറിയാത്തവരെ എന്തിന് പൊതുജനം വോട്ട് നൽകി അധികാര ത്തിൽ ഏറ്റി ഒരു ബാധ്യത പേറണം.? തെരഞ്ഞെടുപ്പ് വരെയും സ്ഥാനാർഥി വോട്ടർമാരോട് യാചിക്കുക. ജയിച്ചൂ പോയാൽ വോട്ട് ചെയ്ത ജനം സ്ഥാനാര്‍ത്ഥി യോട് യാചിക്കുക. ഇത് എന്തൊരു ദുരിതം. ഈ അവസ്ഥ മാറണം. പൊതുജനം മാറ്റണം. റോഡ് വേണേ തോട് വേണേ കുടിവെള്ളം വേണേ ഉപയോഗമുള്ള ഒരു ഹെല്‍ത്ത് സെന്റര്‍ വേണേ. ഇതാകരുത് അവസ്ഥ. ഈ യാചന നിർത്തി ജനങ്ങളെയും ജനങ്ങളുടെ ആവശ്യങ്ങളെയും അറിഞ്ഞ് പരിഹരിക്കാന്‍ കഴിവുള്ള ജനങ്ങളിൽ നിന്നുള്ള ഒരു ജനകീയനെ തെരെഞ്ഞെടുത്ത് അയക്കലാകട്ടെ ഓരോ തെരഞ്ഞെടുപ്പുകളും. അഷ്റഫ് കരൂപ്പടന്ന.
@chabdulla31034 жыл бұрын
God
@mulavur13343 ай бұрын
ഉസ്താദേ , പ്രവാചകൻ്റെ 25 വയസ്സു മുതൽ 40 വയസ്സു വരെ വലിയ സമ്പത്തിൻ്റെ ഉടമ ആയിരുന്നില്ലേ ?
@KareemMoosa-w3x10 ай бұрын
25 time ketto,
@nissarc.a54753 жыл бұрын
❤️👍
@Mallublogviralvideo5 жыл бұрын
😭😭😭
@ubaidgoodspeech90745 жыл бұрын
😟😟
@backerellathode10364 жыл бұрын
വ ളരെ ഉഷാറായിട്ടുണ്ട് - മാ ശാ അല്ലാഹ്
@anasanu9764 Жыл бұрын
Must watch 💯 1:25:47
@rainarana10683 жыл бұрын
മുജാഹിദ് ബാലുശ്ശേരിയെ പോലെ നബി (സ) തങ്ങളെ മുഹമ്മദ് എന് പറഞ്ഞ് സ്വാലാത്ത് ചെല്ലാതിരിക്കരുത്
@sabnairshad64774 жыл бұрын
ith wisdom group aano.endha ivarum mujahidhum thammilulla vyathyasam.oru samshayaman pls replay me
ഇദ്ദേഹം wisdom അല്ല അത് മാത്രമല്ല ഇദ്ദേഹം ഒരു സംഘടനയിലും ഇല്ല ഇദ്ദേഹം സലഫി മൻഹക് പിന്തുടരുന്ന ഉസ്തതാണ് അഹ്ലിസുന്ന
@ramlap14623 жыл бұрын
Puthiyth send
@ajmalajmal76065 жыл бұрын
Eniyum speech parayane
@sihabmon77565 жыл бұрын
Samadaniye pinpattunnu
@HappyLife-we1xj5 жыл бұрын
Mujahid group should aware about blockade of like good maulavies from Islamic classes be'coze of their group play - we common people are with alike new gen maulavies
@sainudeen17175 жыл бұрын
. فقالت يا رسول الله أتوب إلى الله وإلى رسوله ഇമാം മുസ്ലിം റ റിപ്പോർട്ട് ചെയ്യുന്നു ആഇശ ബീവി റ പറയുന്നു. അല്ലാഹു വിന്റെ റസൂലെ അല്ലാഹുവിലേക്കും റസൂലിലേക്കും ഞാൻ തൗബ ചെയ്യുന്നു. !!!😍😍😍 അല്ലാഹു മാത്രമല്ലെ തവ്വാബ് ? തൗബ സ്വീകരിക്കുന്നെവൻ? അവനിലേക്കു തൗബ ചെയ്യൂ എന്നല്ലെ ഖുർആൻ പറഞ്ഞത്? توبوا الي الله ഈ ഹദീസിന് എന്താണ് മൗലവീസുകളെ നിങ്ങളുടെ ശരിയായ മറുവടി?!?? അതെ മറുവടി ഇവിടെയും പറഞ്ഞു കൂടെ?
വഹാബികൾ തിരുത്തേണ്ടവർ അവർ തിരുത്തട്ടേ. നമുക്ക് തിരുത്താനുള്ളത് അവസരം നഷ്ടപ്പെടുന്നതിന് മുൻപായി നമ്മൾ തിരുത്തുക. കെട്ടുകഥകളും കേട്ടുകേൾവികളിൽ നിന്നും വിട്ട് നിന്ന് ഇസ്ലാമിനെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുക. ഹൃദയം വിശാലമാക്കുക ഹിദായത്ത് നൽകുന്നത് അള്ളാഹുവാണ്.🤲
@jasminejasmine73862 жыл бұрын
>
@sainudeen17175 жыл бұрын
നബി സ്വയുടെ ശുഭാർശ ലഭിക്കാൻ വേണ്ടി അവിടത്തോട് പരാധി പറയാൻ പറഞ്ഞാൽ പിന്തിരിയൽ കപട വിശ്വാസിയുടെ അടയാളമായി ഖുർആനിൽ പഞ്ഞിട്ടുണ്ട്. ആ അടയാളം വഹാബിയിലും കാണുന്നുണ്ട് ഖുർആൻ പറയുന്നു وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ മുനാഫിഖൂന സൂറത്തിൽ നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം.
@nisarmuhamed55145 жыл бұрын
Good
@abdulfahad91164 жыл бұрын
@@mohammedrafirafi3328 🤩🤩🤩🤩🤩
@mohamedummer24444 жыл бұрын
ആ ആയത്ത് ഇറങ്ങാനുള്ള സന്ദർഭം ഒന്ന് പഠിച്ചോളൂ,,, അതിൽ എല്ലാം മനസ്സിലാകും, ജീവിച്ചിരിന്ന നബിയുടെ മുമ്പിലാണോ, മരിച്ച നബിയുടെ മുമ്പിലാണോ ചെല്ലാൻ പറഞ്ഞതെന്ന്,, എന്നിട്ടും മനസ്സ് മാറിയില്ലെങ്കിൽ വിചാരിച്ചോ,, അല്ലാഹു ഹിദായത്ത് തരാൻ തീരുമാനിച്ചിട്ടില്ലന്ന്,,,
@ashikmohammed3974 жыл бұрын
വിവരക്കേട് പറയാതെ പ്രാർത്ഥന അള്ളഹുവിനോട് മാത്രം
@abduabdulrub89302 жыл бұрын
5,6 ആയത്തുകൾ ഒരുമിച്ച് അർത്ഥം നോക്കണം . അതിന്റെ അടുത്ത ആയതിൽ പറയുന്നത് നബി (s) യോട് പറയുന്നത് അവർക്ക് വേണ്ടി നീ പാപമോജനം തേടിയോ, പാപമോജനം തേടിയില്ലയോ രണ്ടും സമമാകുന്നു allhahu അവർക്ക് പൊറുത്തു കൊടുക്കുന്നതല്ല നിക്ഷേയം ആയും തോന്നിവാസികളെ allhahu സന്മാർഗത്തിലാക്കുകയില്ല. Allhahuvinte പ്രവാചകൻ പറഞ്ഞ നിയമങ്ങളും പാലിച്ചു കൊണ്ട് പ്രവർത്തിച്ചാൽ മാത്രമേ അല്ലാഹുവിന്റെ അനുവാദത്തോടെ ശുഭർഷക്ക് അർഹനാകുകയൊള്ളു
@azhari4013 жыл бұрын
കളവ് പറയരുത് റഷീദെ
@Minou5182 жыл бұрын
Bring your proof?
@trollinternational30772 жыл бұрын
തെളിവ് കളവ് പറഞ്ഞു എന്നതിന്. ശിർക് തിന്ന് വളർന്ന നിങ്ങളിൽ നിന്ന് തൗഹീദ് പ്രതീക്ഷിക്കുന്നില്ല