Thank u dears for the huge success of the priest 🔥🔥
@sajupaul84763 жыл бұрын
Truth Global Films promotion😍🔥👌🏻 ഈ സംരംഭം ലോക നിലവാരത്തില്‍ വരട്ടെ എന്ന് ആശംസിക്കുന്നു ⚡👏🏻 കൂടുതല്‍ Mammukka movies predheeshikkunu.
@sureshthomas25923 жыл бұрын
😍😍😍
@cpbharath72053 жыл бұрын
Etta... ONE ningal distribute cheyunnila?
@sahadsha2443 жыл бұрын
One. Ara distribution
@latheefmohammed4673 жыл бұрын
ഞാൻ ഒരു മമ്മൂട്ടി ആരാധകനാണ് നിങ്ങളുടെ ഈ അഭിമുഖം കേട്ടപ്പോൾ മനസ്സുനിറഞ്ഞു ഇതേപോലൊരു നിർമ്മാതാവാണ് മമ്മൂട്ടി സിനിമകൾക്ക് വേണ്ടത് മമ്മൂട്ടിയുടെ സിനിമകൾ വേണ്ടവിധത്തിൽ ഉപയോഗിക്കാത്തതാണ് മമ്മൂട്ടി സിനിമകൾ വേണ്ടവിധത്തിൽ കളക്ഷൻ എടുക്കാത്തത്
@peterjosepeterjose55083 жыл бұрын
MAMMOOTTY GOD of Malayalam cinema
@hamzahamza-ff5ph3 жыл бұрын
അടിപൊളി പ്രൊമോഷൻ 🌹🌹👌👌🙏🙏
@shameemshameeshamee12433 жыл бұрын
ഇനിയും വരുന്ന മമ്മൂക്ക ചിത്രങ്ങൾ നിങ്ങൾ തന്നെ ജിസിസി റൈറ്റ് മേടിക്കണം 😍
@markcarr92543 жыл бұрын
Mammookka super
@shaheernpz27093 жыл бұрын
Ikka
@shareefshareef85433 жыл бұрын
Suppar
@noushadsiddique65733 жыл бұрын
Superb thrilling with family package movie 👌🌹🔥
@TheCpsaifu3 жыл бұрын
All the best ... Best wishes 4 ur new venture ... samad Bhai. & Sooraj
@sabitht3 жыл бұрын
ഇയാള് അറബി ആണെന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ
@nizarunuskunju18953 жыл бұрын
😃
@thameemsthoughts45043 жыл бұрын
Adhe Nee maathramaan
@mukkamdanceworld46133 жыл бұрын
Nice ❤️
@mtfsopnam6807 Жыл бұрын
മമ്മുക്ക '❤❤❤❤
@sarpukl14563 жыл бұрын
Mega star ❤😘
@ishackpalakkad41523 жыл бұрын
വളരെ നല്ല സിനിമയാണ് priest
@anasAnas-ts3zr10 ай бұрын
mamukka big❤❤❤❤ fan
@rameshkannamparambil52273 жыл бұрын
Superb video
@nizamudeene94913 жыл бұрын
Only.MagaStarMamooka
@fasalrahman66063 жыл бұрын
❤
@manojkumar-kl1zs3 жыл бұрын
All the best👍👍👌👌🙏
@sttyasttaya24583 жыл бұрын
SUPER SUPER SUPER MAMUKA
@mohamedsajeer3 жыл бұрын
All the best
@zalimmarfan27813 жыл бұрын
Aameen
@midhunijk16973 жыл бұрын
ഖത്തറിന്റെ സ്വന്തം ട്രൂത് ഗ്രൂപ്പ് 🔥🔥😍😍
@Mystichouse18902 жыл бұрын
Pottikkal group
@vavasajitha96423 жыл бұрын
Supermovie
@josejovan12723 жыл бұрын
Kidu Film
@risrisana59253 жыл бұрын
❤👍👍
@hamzahamza-ff5ph3 жыл бұрын
🙏🙏🙏🌹👌👌❤
@ershade16403 жыл бұрын
Super
@shameershameer4333 Жыл бұрын
Hi
@HalaMadrid00713 жыл бұрын
😍👍
@shamsudheen_purameri Жыл бұрын
സ്വന്തം അനുഭവം... 2009 ഒരു റമളാൻ മാസം ഒരു പഴയ വണ്ടി ഇയാളുടെ കമ്പനിയിൽ നിന്നും വാടകയ്ക്ക് എടുത്ത് തിരിച്ച് കൊടുക്കാൻ ചെന്നപ്പോൾ എഞ്ചിൻ ഓയിൽ ലീക് ഉണ്ടെന്ന് പറഞ്ഞ് രണ്ടായിരം റിയാൽ പേ ചെയ്താലെ പാസ്പോർട്ട് തിരികെ തരികയുളളൂ എന്ന് പറഞ്ഞ് ഇയാളുടെ സ്റ്റാഫ് വാശി പിടിച്ചു തട്ടി കേറി....അന്നും ഇന്നും ഖത്തറിൽ വണ്ടികളുടെ ആന്തരിക പാർട്സുകൾക് വരുന്ന ഇത്തരം പ്രശ്നങ്ങള്‍ക് വണ്ടി വാടകയ്ക്ക് എടുക്കുന്നവർ ഉത്തരവാദിയാവില്ല എന്നത് അദ്ദേഹത്തോട് മാന്യമായി അവതരിപ്പിച്ചപ്പോൾ...വീണ്ടും വളരെ മോശമായി പെരുമാറി... പാസ്പോർട്ടും തന്നില്ലാ...അവസാനം വൈകിട്ട് വരെ നീതിക്ക് വേണ്ടി ഇന്നത്തെ ഈ മൊതലാളിയെ വെയ്റ്റ് ചെയ്തു...നോമ്പ് തുറന്ന് ഓഫീസ് തുറന്നപ്പോൾ മുതലാളി വന്നു...മണിക്കൂറുകളോളം കെഞ്ചിയിട്ടും അപ്പോയിൻറ് മെൻറ് തന്നില്ല...അവസാനം ഗതിമുട്ടി ഈ സ്റ്റാഫിനോട് തന്നെ പാസ്പോർട്ട് ചോദിച്ചപ്പോൾ രണ്ടായിരം റിയാൽ ഇല്ലാതെ ഈ ഓഫീസിൽ കയറി പോവരുതെന്ന് അവൻ അലറി....നോമ്പിൻറ ക്ഷീണവും വിശപ്പും ...എന്നെ പോലെ തന്നെ മലയാളിയായ ഇവരുടെ അഹങ്കാരവും ക്രൂരതയും തട്ടിപ്പും... എന്നിലെ മലയാളിയെ ഉണർത്തി....ഉച്ചത്തിൽതർക്കമായി അപ്പൊ മുതലാളി ചില്ല് കൂട്ടിന്ന് ഇറങ്ങി വന്നു തല്ലാൻ വന്നു കൈ ഉയർത്തി അലറി കൊണ്ട് രണ്ട് മിനിറ്റ് സമയം അനുവദിച്ചു രക്ഷപെടാൻ....അത് വേണ്ടെന്ന് വെച്ച എന്നെയും സുഹുർത്തിനെയും ഇവരുടെ ഓഫീസിലിട്ട് പൂട്ടി...ഇവരുടെ പരിജയത്തിലുളളതോ അല്ലാത്തതോ ആയ രണ്ട് ഖത്തരി പോലീസുകാരെ വിളിച്ചു...അവർ വരുന്നത് വരെ ഞങ്ങളും വെയ്റ്റ് ചെയ്തു...ഇതിനിടെ അത് വരെ സംസാരിച്ചത് മുഴുവൻ റിക്കോർഡ് ചെയ്തു എന്നും ആ ക്ലിപ്പ് കൈ്യിലുണ്ട് എന്നും ഇത് മലയാളികൾ പോലീസിനോട് അറബിയിൽ ട്രാൻസ്ലേറ്റ് ചെയ്ത് കൊടുക്കുമെന്നും വെറുതെ പറഞ്ഞപ്പോൾ ഇന്നത്തെ മുതലാളിയുടെ യദാർത്ഥ സ്വഭാവം പുറത്തു വന്നു... അവിടെയുളള അലമാരകൾ ഇയാള് തന്നെ തല്ലി തകർത്തു ഇയാളുടെ കാബിനിലെ ഫർണിച്ചറുകൾ അലങ്കോലമാക്കി,ഫയലുകൾ വെച്ച അലമാരയും മറിച്ചിട്ടു ഇതൊക്കെ ഞാനും എൻറ സുഹുർത്തും ചെയ്തതാണെന്ന് വരുത്തി വെച്ചു...പോലീസെന്ന് തോന്നിപ്പിക്കുന്ന വേഷത്തിൽ സത്യാന്വേഷണം നടത്താൻ താത്പര്യമില്ലാത്ത രണ്ട് പേരെത്തി അവരുടെ വക ഇവൻറ പക്ഷം ചേർന്ന് ഭീഷണിപെടുത്തൽ തുടങ്ങി... തെറ്റ് ഞങ്ങൾ ചെയ്തിട്ടില്ലെന്നും അത് ചെയ്യാത്ത കാലത്തോളം പേടിക്കില്ലെന്നും ഖത്തറല്ലെങ്കിൽ വേറൊര് രാജ്യത്ത് പോയ്ക്കോളാമെന്നും അവരോടും പറഞ്ഞു നോക്കി എന്നിട്ടും അവർ മുതലാളിക് വേണ്ടി നാടകം തുടർന്നു...അതിനിടെ ഉച്ചമുതൽ ഇതൊക്കെ കണ്ട് നിന്ന തൊട്ടപ്പുറത്തെ ഒരു പാകിസ്താനിയും ഒരു മലയാളിയും ഇതിൽ ഇടപെട്ടും അവർ ഞങ്ങൾക് വേണ്ടി വന്നവരോട് സംസാരിച്ചു ശേഷം അവർ ഞങ്ങളെ പോവാനനുവദിച്ചു... മാസങ്ങൾ കയറി ഇറങ്ങി നീതി കിട്ടിയില്ല അവസാനം ഒരു നിർബന്തിത ഘട്ടത്തിൽ മുതലാളി പറഞ്ഞ പണമടച്ച് പാസ്പോർട്ട് വാങ്ങേണ്ടി വന്നു....അന്ന് ഇതിനായി ഖത്തറിലെ ചില പ്രമുഖരോടും സാമൂഹ്യ പ്രവർത്തകരോടും ഇതിന് വേണ്ടി സംസാരിക്കണമെന്ന് ആവശ്യപെട്ടപ്പോൾ മനുഷ്യത്വം മനുഷ്യരിൽ നിന്നല്ലേ പ്രതീക്ഷിക്കാൻ കഴിയുളളൂ പണം ഉണ്ടാക്കാൻ ഇവൻ എന്തും ചെയ്യുമെന്നും ഇതൊക്കെ സ്ഥിരം ഏർപാടണെന്നും മറ്റുമുളള ഒരു റീ വ്യൂ ആണ് കിട്ടിയത് ആരും വന്നതുമില്ല... ഈ സംഭവം ഇല്ലാത്തതാണെന്നും വെറുതെയാണെന്നും ഇയാളോ മറ്റാരെങ്കിലുമോ തെളിയിച്ചാൽ ഇന്നത്തെ മുതലാളിയുടെ പേഴ്സനൽ ബ്രാൻഡിംഗ് വിംഗ് റേഡിയോ ജോക്കികളുടെയും പെയ്ഡ് ചാനലുകളുടെയും മുമ്പിൽ വെച്ച് പരസ്യമായി മാപ്പ് പറയുന്നതാണ് വേണ്ടി വന്നാൽ അന്ന് ഇതൊക്കെ കണ്ട് നിന്ന മൂന്ന് നാല് പേരെയും ഹാജരാക്കാനും തയ്യാറാണ്...അൽഹംദു ലില്ലാഹ്... അതിന് ശേഷം പല സ്ഥലത്തു വെച്ചും അടുത്ത് ചെന്നപ്പോൾ ഇയാളും കൂട്ടരും മുങ്ങിയിട്ടുമുണ്ട്...പിന്നീട് എവിടെ ഇയാളെ കണ്ടാലും ഒരു സമാധാനത്തിന് വെറുതെ ഒന്ന് അടുത്ത് ചെല്ലാറുണ്ട് .....ഇന്നത്തെ വെളള വേഷത്തിനും വാഹനത്തിനും അത് കണ്ട് ഓടിക്കൂടിയ റേഡിയോ ജോക്കികൾക്കുമൊന്നും ഇതൊന്നും കഴുകി കളയാനാവില്ല... സത്യം പറഞ്ഞാൽ ആർ.ജെകളുടെ കൂടയാണ് ഈ അറബി വേഷത്തിൽ ഇതിനെ ആദ്യമായി കണ്ടത്...അന്ന് തന്നെ പഴയ എൻറ സുഹുർത്തിനോട് ഇവൻറ വൈറ്റ് വാഷ് വേഷത്തെകുറിച്ച് വിളിച്ച് പറഞ്ഞിട്ടുമുണ്ട്... മെഗാ സ്റ്റാർ നടൻ മമ്മൂക്കയോട് സഹതാപം മാത്രം -ഷംസുദ്ദീൻ പുറമേരി-
@nizamudeene94913 жыл бұрын
👍👍👍🙏🙏🙏🔥
@fasilkpfasilkp93983 жыл бұрын
Sooraj ikka padam nirmikku njangalk prathikshikkamo
@shajahanki56493 жыл бұрын
മമ്മുക്ക,,, ദി പ്രീസ്റ്റ്
@sahadsha2443 жыл бұрын
One movie nigal alle cheyyunne
@rashic39283 жыл бұрын
സൂരജ് സമദ് നേ പൊക്കി എടുക്ക്
@irfanieesa-qx1wp Жыл бұрын
😂
@ludukoyilatt68883 жыл бұрын
🌹🌹🌹
@athulyaanoop59923 жыл бұрын
Oru brandumilla athellavarkkumariya covid kazhinju akeppadu kittiya oruvitham nalla mooviyanu
@thekeralatimes48353 жыл бұрын
എന്നുട്ടെന്തേ ദൃശ്യം കോ ടി പി കൊടുത്തു? നല്ല മൂവി അല്ല എന്നത് കൊണ്ടാണോ 🤣
@vijiprakash16323 жыл бұрын
മലയാളം പറയുന്ന ഒരു മുഖത്തിന് ചേരുന്ന വേഷം ഇന്ത്യൻ വേഷം pants shirts jeens shirts ഇല്ലേൽ നമ്മുടെ തനി നാടൻ വേഷം മുണ്ടും shirts ആണ് ഇംഗ്ലീഷ് അറബി പറയുമ്പോൾ ഈ വേഷം നല്ലതാണ്......
@irfanieesa-qx1wp Жыл бұрын
എപ്പോഴും ഈ വേഷം തന്നെ ആണ് ഇയാൾ
@elizabethgeorge7187 Жыл бұрын
ചെറിയ രീതിയിൽ നിന്നും ഉന്നതങ്ങളിൽ എത്തിയ ആളാണ്. സിനിമ ഫീൽഡിൽ പോയി ഒന്നും കളഞ്ഞ കളിക്കരുത്. സിനിമാ ഫീൽഡിൽ പോയി കുത്തുപാള എടുത്ത ആൾക്കാരെ പലരേയും അറിയാം .ഈ ഫീൽഡ് ഒരുപാട് ചതി കുഴികൾ ഉണ്ട്. മനസിലാക്കുക. പിന്നെ മമ്മൂട്ടി നല്ല നടനാണ്.അത് ലോകം മുഴുവൻ അറിയുന്ന കാര്യമാണ്. അത് കൊണ്ട് ഒരു പാട് പുകഴ്ത്തി ബോറാക്കണ്ട.മോഹൻലാൽ മോശം നടനല്ലല്ലോ. അഭിനയിക്കുന്ന എല്ലാ പേർക്കും അതിൻ്റെ തായ കഴിവുണ്ട്. ഇന്ദ്രൻസ് മോശമാണോ? മമ്മൂക്കോയ സലിം കുമാർ പിന്നെ യൂത്ത് നടന്മാർ എല്ലാപേരും ഒന്നിനൊന്നു മെച്ചമാണ്.❤
@rashic39283 жыл бұрын
പടം ഒരു ആവറേജ് മൂവി ആണ് ബാഹുബലി പ്രതീഷിക്കരുത്
@vijiprakash16323 жыл бұрын
ഇത് മലയാളം പറയുന്ന അറബി വേഷം കാക്കയെ white paint അടിച്ച മാതിരി ഉണ്ട്