Bro പുതിയ അഡ്രസ്സിൽ ആധാർ കാർഡ് ഉണ്ടാക്കണം. എന്നാൽ പുതിയ അഡ്രസ്സിൽ ഉള്ള ഒരു ഒറ്റ ഡോക്യൂമെന്റസും എന്റെ കൈവശം ഇല്ലാ അപ്പോൾ എന്ത് ചെയ്യും???
@Riswana-y4g9 ай бұрын
Same prblm.. Ningalth റെഡി ayo
@MAYASATHYAN-pv4um4 ай бұрын
എനിക്കും. ശേരിയയോ
@ivegottheanswerforyouАй бұрын
Puthiye address enn parayumbol , new home or rented home aayirikumallo. New home anekil sale agreement, rented anekil leave and license agreement. Ithokk proof aay veykkam. Ithonnm ilekil panchayath president, village head, gazetted officers A, B ennivare kond adhar portal koduthitula formil attest cheyth proof aay vekkam. Thank-you
@ivegottheanswerforyouАй бұрын
Address prove cheyyan vereyum documents ind. Electricity bill, gas bill, water bill, ithokk sontham name il anekil update cheyyam. But driving license, sslc certificate nilavil Address proof aay mathram uidai accept cheyunilla. Thank-you
@sufinasulfikar Жыл бұрын
Proof illathe date of birth change akkan pattumo
@remyamohan5185 Жыл бұрын
Sir. പുതിയൊരു സ്ഥലത്തു പോകുമ്പോ. അവിടെ അഡ്രസ് change ചെയ്യാൻ. എന്താണ് വേണ്ടത്. അവിടെയുള്ളതിന്റെ water bill. Or electricity bill. മതിയാകുമോ
@Salamkooriyad Жыл бұрын
റേഷൻ കാർഡിലെ അഡ്രെസ്സ് ആദ്യം മാറ്റുക ശേഷം റേഷൻ കാർഡ് വെച്ചു ആധാറിലെ അഡ്രെസ്സ് മാറ്റുക
@TheChroniclesofJinosLife Жыл бұрын
Aadhar update akshaya l cjaithappo form l dob wrong ayi ane write chaithekkunne..address change cheyyathe konde old aadhar le dob varu enna avar parayunne.. Dob etha varunne
@shantyjohn4408 Жыл бұрын
Self declaration white paperil ezhuthi scan cheythal mathiyo
@KenzThankachan Жыл бұрын
നമ്മൾ ഓൺലൈൻ ചെയ്യുന്നു കറക്ഷൻ നമുക്ക് വരുന്ന കാർഡിലും ഉണ്ടാകുമോ
@sobybiju8204 Жыл бұрын
Proof venamenkil Ration card mathiyakumo
@nihalfaisal8072 Жыл бұрын
Naminte കൂടെ initial വെക്കാൻ birth certificate മതിയോ
ഞാന്‍ കഴിഞ്ഞ ആഴ്ച ഈ ആവശൃത്തിന് അക്ഷയായില്‍ പോയി ഏതെങ്കിലും ID പ്രൂഫ് വേണം അല്ലാതെ പറ്റില്ലെന്ന് പറഞ്ഞു
@akshay6328 Жыл бұрын
Ready akkiyo
@meenusappus7849 Жыл бұрын
@@akshay6328 റേഷന്‍ കാര്‍ഡ് അഡ്രസ്സ് മാറ്റി പിന്നെ ആ പ്രൂഫ് വച്ച് ചെയ്തു ശരിയായി
@jamvlogs4200 Жыл бұрын
Bro dop change cheyyan pattumo
@mohammedameer7757 Жыл бұрын
Adress change ചെയ്യുന്നതിനു സമയ പരിധി ഉണ്ടോ
@ashiyanbasheer7796 Жыл бұрын
Initial add cheyyan patumo ? Ente otta valid documentsil initial ila engane cheyanenkil initial inik addeyan patumo ?
@ANOOP-V Жыл бұрын
Njan ithu pooe cheythu. Kurach day kazhinjapo sheri aayi. Pakshe njan husbandinte name aanu add aakiyathu. Wife of kaanikunathinu pakaram care of aanu kaanikunne. Ath eghane change aakum bro. Wife of aakanam
@KenzThankachan Жыл бұрын
ആധാറിലെ അഡ്രസ്സ് അപ്ഡേറ്റ് ആയി വരാൻ എത്ര ദിവസം എടുക്കും
@MalavikaratheeshMalavika2 ай бұрын
Ennodu paranju
@vishnu.b8716 Жыл бұрын
Bro enta sslc da proof koduthal ath pole address Aadhar il change cheyth varo.
@nishamanoj6016 Жыл бұрын
Name change cheyyan pattumo....vere proof illathe😊
@haseenanizamudeen7880 Жыл бұрын
Adharil Kidakunad Kudumba Addree Aanu Nammale Address Akunadin. enda Cheyuka
Yes. I did mine.Take a kotak 811 account zero balance account.change current address through Aadhar OTP.Take bank account statement. Give it as address proof in adhaar change of address.SIMPLE.
@SabuAbdulmajeed-v4g Жыл бұрын
ഇൻഷ്യൽ പേരിന്റെ മുൻപിലോട്ട് ചേഞ്ച് ചെയ്യാൻ പറ്റുമോ ഈ രീതിയിൽ
@sarisasi5854 Жыл бұрын
Patillannuparaunnu. Ente hus name adress arunnu ippo njangal supeited ayyi divoce ayitilla enikk ente achante perum adressum akkan nthanu chayyandath
@pratheeshrenjini4578 Жыл бұрын
Cheyyan.pattum
@ramanseetha87318 ай бұрын
പ്രൂഫ് എന്റെ കെയിൽ ഇല്ല അധാർ എങ്ങനെ എടുക്കാം ഇപ്പോൾ തമിഴ് നാട്ടിൽ ആണ് എടുക്കാൻ പറ്റുമോ
@ivegottheanswerforyouАй бұрын
Tamil natil rent agreement undekil ath vech update cheyyam. Thank-you
@Thewellnesstrip11 ай бұрын
Link not open
@geethasuresh760 Жыл бұрын
ആധാർ കാർഡ് ആദ്യമായി എടുക്കാൻ ഒരു പ്രൂഫും ഇല്ല പാസ്പോർട്ടിലും ലെയ്സൻസും ഉള്ള അഡ്രസ് okഅല്ല താ മ സ സ്ഥലം ഒക്കെ ചേയ്ഞ്ച് ആണ് പ്രൂഫില്ലാതെ എങ്ങിനെ
@salmanpakkana41082 жыл бұрын
ഇത് പോലെ mobile number change ചെയ്യാൻ പറ്റുമോ
@AbdulRasheedMukkamOfficial2 жыл бұрын
മൊബൈൽ നമ്പർ അപ്ഡേഷൻ അക്ഷയ,CSC, ബാങ്ക് തുടങ്ങിയ ആധാർ സേവാ കേന്ദ്രങ്ങൾ വഴി മാത്രമേ സാധിക്കൂ
@DEVOOTTANSWORLD162 Жыл бұрын
എത്ര പ്രാവശ്യം അഡ്രെസ്സ് ചേഞ്ച് change ചെയ്യാൻ പറ്റും
@umeshpatheel Жыл бұрын
No limit
@darkfate007 Жыл бұрын
Etta name mattan pattuvo
@akbarmangad758 ай бұрын
അഡ്രസ് ചെയ്ഞ്ച് ചെയ്യുന്ന സമയം S/o , w/o, d/o name നമ്മുടെ അഡ്രസ്സിൽ കടന്നു വരുമോ?
@ivegottheanswerforyouАй бұрын
Ithokk optional aanu. Address il namuk venamekil add cheyavunna oru option anu. Thank-you
@anijacob9637 Жыл бұрын
എന്റ പേര് മാറ്റാൻ പ്രഫ് ബാങ്ക് അക്കൗണ്ട് ബുക്ക് മതിയോ
@manojk29152 жыл бұрын
പിവിസി ആധാർ കാർഡ് എടുക്കേണ്ട വീഡിയോ ഇടുമോ ?
@Echuzzz_world Жыл бұрын
Hi.. Njan ipol ente address change cheythu. Ath ethra day edukkum puthiya addressilek varan. Engane nammude kayyil ethum. Avar ayachu tharumo? Atho akshayayil pono
@sajeesh.kerala.tricks.maker2.0 Жыл бұрын
Athu akshayel poy aadhar number koduthu edukkavunnathe ollu👍
@Echuzzz_world Жыл бұрын
@@sajeesh.kerala.tricks.maker2.0 postal ayit vtl vannu.
@livaswonderhug5025 ай бұрын
Postal aayitt aadhar ethra divasam kazhinju kittum
@Echuzzz_world5 ай бұрын
1 to 2 week edukkum@@livaswonderhug502
@premiercinnemass46245 ай бұрын
30days@@livaswonderhug502
@SarathKumar-er7ph Жыл бұрын
Proof vendannu parangu video ettittu motham proof analoo
@aby72696 күн бұрын
Thank you :)
@edvinmozes1888 Жыл бұрын
Name proof onnum illathe mattan pattumo
@AbdulRasheedMukkamOfficial Жыл бұрын
No
@sights_around_us Жыл бұрын
ആധാർ ലിങ്ക് ചെയ്ത നമ്പർ നഷ്ടപ്പെട്ടാൽ. എന്തു ചെയ്യണം