പച്ച ബീഫിന് മുകളിൽ റൈസ് ഇട്ട് മൂന്ന് മണിക്കൂറിന് ശേഷം ധം പൊട്ടിച്ചപ്പോൾ

  Рет қаралды 105,141

Abdul Samad Kuttur

Abdul Samad Kuttur

Күн бұрын

Пікірлер: 88
@zainzainu6331
@zainzainu6331 4 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ബിരിയാണി റെസിപ്പി കാണുന്നത് ❤❤❤🎉🎉🎉
@kappapuzhukk7236
@kappapuzhukk7236 4 ай бұрын
Ithaane sherikkulla biriyani. Bakki onnum meat yinte taste rice yil absorbe cheyyilla.
@abrahamjacob953
@abrahamjacob953 4 ай бұрын
​@@kappapuzhukk7236 correct.. everything else is ghee rice with chicken / beef curry .. 😂
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 4 ай бұрын
​@@kappapuzhukk7236തുപ്പി ഇടുന്നത് കാണിച്ചിട്ട് ഇല്ല ല്ലോ
@AVOCADOVLOGSMuhammedfawaz
@AVOCADOVLOGSMuhammedfawaz 4 ай бұрын
ദമ്മിടുമ്പോൾ മസലായിൽ വെള്ളം ഒഴിക്കണോ? ഒരു ചെമ്പിന് ഒരു ചാക്ക് ചെരട്ട മതിയോ?
@shameermelethil4927
@shameermelethil4927 4 ай бұрын
1kg ethare edukanam sathanagal Cookeril vekumbolo engine cheyana ikka
@dipzz835
@dipzz835 4 ай бұрын
🤔🤔🤔 ഇതിപ്പൊ റൈസ് ആണോ ബീഫിന് ആണോ വേവ് കൂടുതൽ!???!!🤔
@alphonsakuniyil8482
@alphonsakuniyil8482 4 ай бұрын
ഇതാണ് നമ്മുടെ കോഴിക്കോട് ബിരിയാണി
@shameerputhiri5466
@shameerputhiri5466 2 ай бұрын
സുഹൈൽ കാറ്ററിംഗ് നമ്പർ തരാമോ ഒരു വർക്ക്‌ ഏല്പിക്കാൻ ആണ്
@musthafacp3188
@musthafacp3188 4 ай бұрын
ഇത് സൂപ്പർ ബിരിയാണി ആയിരിക്കും 100%
@Truevoice-k8r
@Truevoice-k8r 4 ай бұрын
ബീഫിന് ചോറിനേക്കാൾ. 10 മടങ്ങ് വേവ് ഉണ്ട് അപ്പോൾ എങ്ങിനെ ആണ് രണ്ടും ഓർമിച്ചു ഒരേപോലെ ഒരേസമയത്ത് വേവുന്നത്
@rasheedrifak5896
@rasheedrifak5896 4 ай бұрын
വേവിച്ച ചോറ് 3 മണിക്കൂർ ദം മിൽ കിടന്നാൽ ചോറ് പായസം ആകില്ലേ 🙄
@butterflies9336
@butterflies9336 4 ай бұрын
Full വേവിക്കില്ല ​@@rasheedrifak5896
@vijithviswa9832
@vijithviswa9832 3 ай бұрын
​@@rasheedrifak5896Illa. Choril വെള്ളം ഇല്ലാത്തത് കൊണ്ട് അങ്ങനെ കിടന്നോളും..
@abdulgafur3998
@abdulgafur3998 3 ай бұрын
ബീഫ് വേകുമ്പോൾഅരി പായസം പോലെആകില്ലേഎന്ന് പലരുംഇതിൽ കമാൻഡ് ഇട്ടതായി കാണുന്നു അരിയിൽ വെള്ളം ഇല്ലാത്തതുകൊണ്ട് വെന്തുപോകാൻ സാധ്യത ഇല്ല. ഇത്തരം ബിരിയാണിയെ ആണ്ഹൈദരാബാദി ബിരിയാണി എന്ന് അറിയപ്പെടുന്നത്. ഇത്തരം ബിരിയാണിഞാൻ വെക്കാറുണ്ട് സാധാരണ ബിരിയാണിയെ കാൾ കൂടുതൽ വെറ്റായിരിക്കും ,മസാലയുംചോറുംതമ്മിലുള്ളആനുപാതികംകറക്ടായി ഇല്ലെങ്കിൽപണി കിട്ടും
@MaskedWolf369
@MaskedWolf369 Ай бұрын
​@@rasheedrifak5896ella... Hyderabad mutton ellam enganeyannu undakunnathu.. nalla flavour varum riceil....
@CherryChoclate
@CherryChoclate 4 ай бұрын
Kalyana burfi recipe pls
@HaneefaVengara
@HaneefaVengara 4 ай бұрын
സുഹൈൽകാന്റെ ചിരിയാണ് നിങ്ങളുടെ വിജയം
@AshrafMundathod
@AshrafMundathod 4 ай бұрын
വളി അത് പോവുന്നതേ അറിയില്ല
@vigneshpattathil9391
@vigneshpattathil9391 4 ай бұрын
Changaramkulam galaxy auditorium thill ayirunnuo paripadi....❤
@KjthomasKjthomas
@KjthomasKjthomas 4 ай бұрын
സൂപ്പറാണ്പാചകം, കൊളളാം🎉
@manumanuop5209
@manumanuop5209 4 ай бұрын
ഇത് വിട്ടിൽ ഒന്നോ രണ്ടോ കിലോ വെക്കുന്ന രിതി കാണിക്കു
@rinasrinu5897
@rinasrinu5897 4 ай бұрын
Adipoli Bossss.@Suhail ikka😊
@anishkumaru7732
@anishkumaru7732 Ай бұрын
Ningalu biriyani maatram vechamathi poliyanu veruthe fish curry undakki ulla peruklayaruth
@rummaneventz1444
@rummaneventz1444 4 ай бұрын
Bro ningale oru workinu enneyum vilikkumo
@ibrahimkuttyibrahimkutty3919
@ibrahimkuttyibrahimkutty3919 4 ай бұрын
സുഹൃത്തേ ഒരുപാട് വെപ്പുകാരുണ്ട് ആവേരൊക്കെയും ഇങ്ങനെതന്നെയാണ് വെക്കാറ്
@AbdulAzeez-cc5je
@AbdulAzeez-cc5je 4 ай бұрын
അല്ല ചങ്ങായിമാരെ ഇതൊക്കെ എവിടെ കൊടുക്കാനുള്ളതാണ് ; ഏതായാലും പൊളിച്ചു 🎉🎉
@nazlegacy
@nazlegacy 4 ай бұрын
Kalyanm
@mohamedfaisalk
@mohamedfaisalk 4 ай бұрын
Confidence 👌👌 athaanu
@AbdulSamad-sl7er
@AbdulSamad-sl7er 4 ай бұрын
Appol yathaartha kozhikoden dhum biriyani undaakaan padichu.
@yoonasmsk5286
@yoonasmsk5286 4 ай бұрын
ອາຫານ Hindustani ມີລົດຊາດຫຼາຍ❤
@bibinchungathodi
@bibinchungathodi 4 ай бұрын
Biriyanil liverum iduo... Pakshe item kanumbo thanne poli ayirikum..
@muhaiminmkd5598
@muhaiminmkd5598 4 ай бұрын
കൂടുതൽ ക്വാണ്ടിറ്റിയിൽ ഉണ്ടാക്കുമ്പോൾ ഇടും..
@mohammedriaz6517
@mohammedriaz6517 3 ай бұрын
അരി എത്ര ശതമാനം വെന്തതിന് ശേഷമാണ് ഇറച്ചിയിൽ ഇട്ട് ദംമ്പം ചെയ്യുന്നത് മറുപടി പ്രതീക്ഷിക്കുന്നു
@alameenriyas52
@alameenriyas52 2 ай бұрын
60%
@Satyamjayikkatte
@Satyamjayikkatte 4 ай бұрын
ഇതിന്റെ മെയിന് ടൈമിംഗ് ആണ് അറിയാത്തവർ കഴിയുന്നതും ചെയ്യാതിരിക്കുക ഇതാണ് യഥാർത്ഥ കോഴിക്കോടൻ ദം ചോറിൽ ഇത്ര ഇലകൾ ഇടാറില്ല
@HaneefaKaradan
@HaneefaKaradan 4 ай бұрын
Alav onn parayumo ellathinteyum
@hamzaptb5819
@hamzaptb5819 4 ай бұрын
Good 👍❤❤❤
@vip-se4ts
@vip-se4ts 4 ай бұрын
Bro എന്തുകൊണ്ട് വെളിത്തുള്ളി, ഇഞ്ചി, പച്ചമുളക് ഒരുമിച്ച് അരക്കാത്തത്. പറയാമോ
@MujeebrahmanKmrahman
@MujeebrahmanKmrahman 4 ай бұрын
ടേസ്റ്റും സ്മല്ലും മാറും.. ഞാൻ കാറ്ററിംഗ് ആണ് ❤
@PrakshJaya
@PrakshJaya 4 ай бұрын
Suhailnde chiri super
@shamsu.mundassery
@shamsu.mundassery 4 ай бұрын
Wow 🔥🔥🔥
@arunshailaja2299
@arunshailaja2299 4 ай бұрын
ഓഹ്,,, ഇതൊന്നും കാണാൻ ഉള്ള ശക്തി ഇല്ലോ 😁😁😁😁😁
@HappyMarathon-yj2rh
@HappyMarathon-yj2rh 4 ай бұрын
😋😋😋
@StreetFoodbyLijoy7
@StreetFoodbyLijoy7 3 ай бұрын
@SherifKalaparambil
@SherifKalaparambil 4 ай бұрын
👌👌👌🔥
@muhammedali7396
@muhammedali7396 4 ай бұрын
സമദേ വേവിച്ച ചോറ് ഇറച്ചി ചെമ്പിലേക്ക് തട്ടുന്നത് കാണിച്ചില്ലല്ലോ സമദേ??? സമദ് ഉറങ്ങി പ്പോയോ?? അതോ, ഞാൻ ആണോ ഉറങ്ങി പ്പോയത്.😂😂😂😂😂
@zereenaabootty8614
@zereenaabootty8614 4 ай бұрын
ചോറ് വെന്ത് പോകില്ലേ😮
@aneeshkumar6957
@aneeshkumar6957 4 ай бұрын
ചോറ് പിന്നെ വേവണ്ടെ വേവാത്ത ചോറ് ആരാ കഴിക്കുന്നേ 😊
@zainzainu6331
@zainzainu6331 4 ай бұрын
സൂപ്പർ ദം ബിരിയാണി
@100kuttu
@100kuttu 4 ай бұрын
100% വിശ്വസിക്കാം 😜😜😜😂😂😂😂😂😂😂😂
@LikLikER-x4w
@LikLikER-x4w 4 ай бұрын
ماشاء الله مبروووك
@ShameerV-kf5tz
@ShameerV-kf5tz 4 ай бұрын
🙌🔥
@niyasBava-ym5fk
@niyasBava-ym5fk 4 ай бұрын
2 കിലോ കാണിക്കു
@businesstutormanzoor
@businesstutormanzoor 4 ай бұрын
അളവ് കൂടി പറയുക
@SadhuliAk
@SadhuliAk 4 ай бұрын
പുകയിലിന്റെ നമ്പർ വിട്ടു തരുമോ
@Amna-p8l
@Amna-p8l 4 ай бұрын
Pukayilo😂
@rasheeda3568
@rasheeda3568 4 ай бұрын
സൂപ്പർ
@Hyy363
@Hyy363 4 ай бұрын
ഇതിൽ റൈസ് ഉണ്ടാക്കുമ്പോ വെള്ളം വറ്റി വന്ന ഉടനെ തന്നേ ബീഫിന് മുകളിലോട്ട് കൊട്ടുമോ. അതോ വറ്റിയ ശേഷം അടച്ചു വെച്ച് കുറച്ചു കഴിഞ്ഞാണോ ബീഫിലോട്ട് ഇടുന്നത്??????വെള്ളം അളവ് എങ്ങനയാ ഒന്നിക്ക് ഒന്നര എന്ന തോതിൽ?? ആണോ അതുപോലെതന്നെ ചിരട്ട കത്തിക്കുമ്പോ അളവ് വല്ലതും ഉണ്ടോ. അതോ ആവി വരുന്നത് വരെ ആണോ കത്തിക്കേണ്ടത്.?? വിറകിൽ വെന്ധു കിട്ടുമോ ഇങ്ങനെ വെക്കുമ്പോ. പിന്നെ ഇളയ ബീഫല്ലേ ഇതിന് ഉപയോഗിക്കുന്നത് . എത്ര പ്രായം ഉള്ളത എടുക്കുക നിങ്ങൾ. മൂത്തത് എടുത്താൽ വെന്ധു കിട്ടാൻ പാടല്ലേ???? ഒന്ന് റിപ്ലൈ തരുമോ ഒന്ന് ട്രൈ ചെയ്തു നോക്കാൻ വേണ്ടി ആണ്. പിന്നെ വീഡിയോ super ആയിട്ടുണ്ട് 👍👍👍
@muhaiminmkd5598
@muhaiminmkd5598 4 ай бұрын
വെള്ളം അളവ് കുറച്ചാണ് വെക്കുന്നത് എന്ന് തോന്നുന്നു.. അപ്പൊ ഫുൾ വേവ് ആകുകയും ഇല്ല...കാരണം ധം ചെയ്യുമ്പോൾ വീണ്ടും വേവാനുള്ളത് അല്ലേ.... വെന്ത് കഴിഞ്ഞാൽ തന്നെ മുകളിലേക്ക് ഇടും... പിന്നെ വിറക് ആയാൽ അത് കുറേ നേരം കത്തി നിൽക്കും.. പക്ഷേ ചിരട്ട അങ്ങനെ അല്ല കുറച്ചു കത്തി കഴിഞ്ഞാൽ പിന്നെ കനൽ ആയിട്ട് കുറച്ചു നേരം നിന്ന് അത് കെട്ട് പോകും.... അപ്പൊ വെന്ത് ഉടയുന്ന പ്രശ്നം വരില്ല... പിന്നെ ഇളയ ബീഫ് ഇത്ര നേരം വേണ്ട വേവാൻ.... ഇനി ക്വാണ്ടിറ്റി കൂടുമ്പോൾ ടൈം എടുക്കുമോ എന്ന് എനിക്ക് അറിയില്ല 😊
@jothyjothy1619
@jothyjothy1619 4 ай бұрын
വെള്ളം ഒന്നിന് ഒന്ന് എന്ന കണക്കില്‍ അണ് ഈ രീതിയില്‍ എടുക്കുന്നത്. Chirattakk kanankkunnd.
@jothyjothy1619
@jothyjothy1619 4 ай бұрын
വെള്ളം ഒന്നിന് ഒന്ന് എന്ന കണക്കില്‍ അണ് ഈ രീതിയില്‍ എടുക്കുന്നത്. Chirattakk kanankkunnd.
@madhusnair8723
@madhusnair8723 4 ай бұрын
Powli
@ShahulHameed-yr3of
@ShahulHameed-yr3of 4 ай бұрын
സൂപ്പർ മാഷാഅള്ളാഹ്‌
@azifea538
@azifea538 4 ай бұрын
Sunflower oil vittoru kali illa
@ashrafadhinm
@ashrafadhinm 4 ай бұрын
danger sun flower oil alla chemical
@Sudhirahanavlog
@Sudhirahanavlog 4 ай бұрын
അടിപൊളി
@ijbn3280
@ijbn3280 4 ай бұрын
Super
@nasarnasi3630
@nasarnasi3630 4 ай бұрын
വെള്ളത്തിന്റെ അളവ് പറഞ്ഞില്ല
@psarethi
@psarethi 4 ай бұрын
പാലക്കാട് ജില്ലയില്‍ ഒരു പുതിയ പെട്രോൾ പമ്പ് വില്പനയ്ക്ക്, വിളിക്കുക : ഒമ്പത് ഏഴ് നാല്‌ ആറ് മൂന്നേ മൂന്നേ പൂജ്യം ഏഴ് എട്ട് ഒമ്പത്
@aneeshkumar6957
@aneeshkumar6957 4 ай бұрын
🙏🏼😄
@rasikan1247
@rasikan1247 4 ай бұрын
ചോറ് വെന്ത് കാടി ആകൂ ലേ sabane 😂 ഇങ്ങനെ വേവിച്ചാൽ
@youtubecowoy6212
@youtubecowoy6212 4 ай бұрын
വെളുത്തുള്ളി വില -400/kg 30/08/2024
@mohdalinp23
@mohdalinp23 4 ай бұрын
മുകളിൽ കനൽ ഇടാതിരുന്നാൽ. നീരാവി ഇറങ്ങി ബിരിയാണി കുളമാവും
@Ali-tz8ng
@Ali-tz8ng 4 ай бұрын
ഇത് കുക്കറൊന്നുമല്ലലോ എയർ പുറത്ത് പോകും
@MRP1.1000
@MRP1.1000 4 ай бұрын
പൊളി സാന൦👍👍
@PrakashValathil
@PrakashValathil 4 ай бұрын
അരി കഴുകി യെല്ലോ അല്ലെ ❤
@muhammedali7396
@muhammedali7396 4 ай бұрын
അരി കഴുകിയാൽ ടേസ്റ്റ് കുറയും 😂😂😂😂
@subaidaabdussalam-ji7fu
@subaidaabdussalam-ji7fu 4 ай бұрын
അപ്പൊ ചോറ് വേവ് അധികാവൂലെ
@MRP1.1000
@MRP1.1000 4 ай бұрын
ആദ്യം പകുതി വേവിച്ചു പിന്നെ ദമ്മിൽ ബാക്കി വേവിച്ചു, പകുതി പകുതി 👍
@asharafc6663
@asharafc6663 4 ай бұрын
Ovar. Vevilla
@Notifications0
@Notifications0 3 ай бұрын
എന്തൊരു വെളിച്ചമാണ് ഈ വീഡിയോക്... ഒലക്ക
@SadhuliAk
@SadhuliAk 4 ай бұрын
സുഹൈൽ സാറിന്റെ നമ്പർ തരുമോ
@rinasrinu5897
@rinasrinu5897 4 ай бұрын
Adipoli Bossss.@Suhail ikka😊
@PrakshJaya
@PrakshJaya 4 ай бұрын
Suhailnde chiri super
@nazeerpvk6738
@nazeerpvk6738 4 ай бұрын
Super
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,6 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН