Pattum Do kuravairikkum Pinna ph variation undakm It is my opinion
@abdulsamadkuttur5 жыл бұрын
ഇതേക്കുറിച്ചു വീഡിയോ ചെയ്തിട്ടുണ്ട്
@ഗപ്പിപ്രാന്തൻ5 жыл бұрын
Super ikka. 👍👍
@Anilkumar-ez3yh5 жыл бұрын
Samad... say where the farm located.... at the start.... clearly..... instead of Sivettante.... Pullur farm etc.... its being watched by all kerelites....
@abdulsamadkuttur5 жыл бұрын
Pls call sivettan Its pullur, near Tirur, malappuram dist
@shinto5575 жыл бұрын
penpacs harvesting enthai....waiting
@Anilkumar-ez3yh5 жыл бұрын
😎
@abdulsamadkuttur5 жыл бұрын
ഇതുവരെ എന്റെ അറിവിൽ illa
@dingamankairali87665 жыл бұрын
സൂപ്പർ..
@sreyasartcraft8784 жыл бұрын
Kollath kittumo
@junjuly9595 жыл бұрын
ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നതു, എനിക്ക് ഒരു കിലോ സിലോപിയ കിട്ടിയാൽ കൊള്ളാമായിരുന്നു. കേൾക്കുമ്പോൾ തമാശആയി തോന്നിയേക്കാം പക്ഷെ ഞാൻ കാര്യമായിട്ടാണ് പറയുന്നത്.... എന്തെങ്കിലും മാർഗം ഉണ്ടോ....??? എനിക്ക് സിലോപിയ കിട്ടുവാൻ....???
@abdulsamadkuttur5 жыл бұрын
Sir pls call me 9037419465 നിങ്ങളുടെ അഡ്രസ്സിൽ എത്തിക്കാൻ ഞാൻ ഒരു ശ്രമം നടത്താം
@noushadm82435 жыл бұрын
👍👍👍👍👍👍👍👍❤️❤️❤️👌👌👌👌👌👌
@nasarsupervkp12645 жыл бұрын
super
@leblues6245 жыл бұрын
എത്ര മാസത്തെ വളർച്ച എത്തിയ മത്സ്യം ആണിത്
@abdulsamadkuttur5 жыл бұрын
8mnth
@mkvloggerplamkala77695 жыл бұрын
എട്ട് മാസത്തിന് വളർച്ച ആയില്ലല്ലോ ഫിഷിനെ കണ്ടിട്ട്
@mkvloggerplamkala77695 жыл бұрын
എൻറെ ഫോണിൽ 6മാസമായ ഹായ് സ്ലോപ്പ് കുഞ്ഞിനെ കാണാം ഇതിനേക്കാൾ വലുത്
@jineshjinu2685 жыл бұрын
Ithu kaanan wait chyyuvaayirunnu ..
@moosach61725 жыл бұрын
കോട്ടക്കൽ ഭാഗത്തു എവിടെയാണ് മീൻ കുട്ടികൾ കിട്ടുക
@abdulsamadkuttur5 жыл бұрын
അറിയിക്കാം
@aliareekode12255 жыл бұрын
ഗുഡ്
@abdulsamadkuttur5 жыл бұрын
Thank u
@jayakumarcherumanath83875 жыл бұрын
ങ്ങള് ഇതീന്റെ ഫിൽറ്ററേഷൻ ഇടാം എന്ന് പറഞ്ഞിരുന്നു
@abdulsamadkuttur5 жыл бұрын
Time problem അറിയിക്കാം
@alifak90315 жыл бұрын
meen valudhayi varunnu olluu
@saleemkps30805 жыл бұрын
സമദ് ഭായ്', എന്തു പണിയാണ് ചെയ്തത്.മീൻ വാങ്ങാൻ കൂറച്ചധികം ദൂരം താണ്ടി എത്തിയില്ലെങ്കിലും അത് പിടിക്കുന്നതൊന്ന് കാണണമെന്നുണ്ടായിരുന്നു.താങ്കൾ പറ്റിച്ചുകളഞ്ഞു.അത് കാണാനായില്ല.മേലിലെങ്കിലും ശ്രദ്ധിക്കുമല്ലോ.ഞങ്ങളെ നിരാശരാക്കരുത്. - സലീം ശാന്തപുരം
@abdulsamadkuttur5 жыл бұрын
Sorry, ഞാനും കുറെ wait ചെയ്തു അവർ നേരത്തെ പിടിച്ചു വെച്ചിരുന്നു
@saleemkps30805 жыл бұрын
@@abdulsamadkuttur ok പോകട്ടെ, ഇതൊക്കെ ബിസിനസ്സ് കൂടിയാണല്ലോ. എത്രത്തോളമുണ്ടെന്നറിയുമല്ലോ. അത് വേണ്ടെന്നവർ കരുതിയിട്ടുണ്ടാകും - മറ്റൊന്നുമല്ല, ടാക്സ് തുടങ്ങി അതുപോലുള്ള പ്രശ്നങ്ങൾ
@dingamankairali87665 жыл бұрын
ഫിൽട്രേഷനെ കുറിച്ച് വീഡിയോ ചെയ്യുക,,, മഴക്കാലം വെള്ളം തണുപ്പ് കൂടുന്നത് കൊണ്ട് വല്ല പ്രശ്നവും നേരിട്ടോ എന്ന് അന്വേഷിക്കൂ plz
@abdulsamadkuttur5 жыл бұрын
Sure
@ahammedfarook5 жыл бұрын
ഒറിജിനൽ ഗിഫ്റ്റ് ആയിട്ടും നന്നായിട്ട് തിന്നാൻ കൊടുത്തിട്ടും മീൻ വളർച്ചയില്ല ആറുമാസം തിന്നാൻ കൊടുത്തിട്ട് 500 ഗ്രാം ഇല്ലെങ്കിൽ ഇത് നിർത്തി വേറെ പണിക്കു പോകുന്നത് നല്ലത്