മെഷ് വെൽഡ് ചെയ്യുന്നതിനെക്കാൾ നല്ലത് കുറച്ച് കനം കൂടിയ കമ്പി (14 G) കൊണ്ട് കെട്ടുന്നതാണ് . അതാകുമ്പോൾ ടാങ്കിന്റെ അളവിൽ വ്യത്യാസമുണ്ടെങ്കിൽ ഡയാമീറ്റർ Adjest ചെയ്യുവാൻ പറ്റും. മാത്രമല്ല Spot വെൽഡിങ്ങിനെക്കാൾ strong ആയിരിയ്ക്കും. കനം കുറഞ്ഞ കമ്പിയായത് കൊണ്ട് strong ആയി വെൽഡ് ചെയ്യൽ എളുപ്പമല്ല. ഒരു ബലത്തിന് കമ്പി കൊണ്ട് Sig Sag ആയി കെട്ടി കൊടുക്കുന്നത് നന്നായിരിയ്ക്കും.
@fifatroll.4 жыл бұрын
GOOD VIDEO NICE BRO
@sreerajrajan86554 жыл бұрын
Super.. 👏👏
@TheMediaPlus4 жыл бұрын
Wow.. അഭിനന്ദനങ്ങൾ.. പടച്ചോൻ അനുഗ്രഹിക്കട്ടെ..
@vishnukoliyacode39634 жыл бұрын
Good work
@ftrlord10024 жыл бұрын
Ikka aduth oru award labikkum samadka athrayum guppykalilla its nice nigalkk ishttamayakil oru like adi😁😁
@habeebrahman65004 жыл бұрын
Good
@sulthansaid82164 жыл бұрын
Ippo ellavarum nalla support aayallo... Good👍
@Salman-bx9vp4 жыл бұрын
Poli vidio ikka👏👏👏
@abdulsamadkuttur4 жыл бұрын
Thx bro
@manumaniyappan29094 жыл бұрын
Ningal enthanu bro round padutha kittiya no kodukathe 😠etr peru chodikunnuu😠
@muhammedsahal63244 жыл бұрын
വല വല്ലാതെ thazhathekk വെക്കരുത്. Tankinte പകുതി വരെ maximum മതി. പാമ്പ് വന്നു വലയിൽ കുടുങ്ങും . എന്റെ fish tank ന് വന്ന അവസ്ഥ ആണ്
ഒരു പാട് പേര് പല ചോദ്യങ്ങൾ ചോദിച്ചു മറുപടി കൊടുക്കാൻ താങ്കൾ ബാധ്യസ്ഥാനാണ്
@abdulsamadkuttur4 жыл бұрын
Sure
@adarsh.m45824 жыл бұрын
Super
@anandms6074 жыл бұрын
Can it construct on terrace
@ajithdasan14 жыл бұрын
Drainage pipe fit chayande
@aneeshkallara71914 жыл бұрын
എല്ലാം നന്നായി നടക്കാൻ പ്രാർത്ഥിക്കാം❤
@adildilumediaakbar7234 жыл бұрын
Adipoli
@romeo1439904 жыл бұрын
Hi sir how many no of anabus can be grown in this dimension pond..
@myownguppyfarm19774 жыл бұрын
Good job white taxido breeding tank engane sattakam
@adithtechandvlogsyoutubech59644 жыл бұрын
super
@manot82733 жыл бұрын
Iron net price?? Per kilo or Per length
@ismailkmpaleri22284 жыл бұрын
സൂപ്പർ. അയിട്ടുണ്ട്. നല്ല. ഉയർച്ചയിൽ. എത്തട്ടെ.
@abdulsamadkuttur4 жыл бұрын
Thank u
@salimnalakath61964 жыл бұрын
Assalamu walaikum, How many fishes can you put in this tank which you have shown. Thx. Await your reply?
@CMVIBIN4 жыл бұрын
ഫിൽറ്റർ ഉം വേണം ഇല്ലേൽ മീൻ എല്ലാം ചത്തു പോകില്ലേ, തീറ്റയും കാണണം ആദ്യത്തെ 3 വിളവ് ഒന്നും പ്രതീക്ഷിക്കണ്ട, വീട്ടിൽ മീൻ ഫ്രൈ ചെയ്യാൻ ഫ്രഷ് ആയിട്ട് പിടിക്കാം.. ബാക്കി വന്ന മെഷ ഉണ്ടേൽ അതു വച്ചു ഒരു barbecue സ്പോട് സെറ്റ് ചെയ്യൂ.. ഞങ്ങൾ ഇപ്പോൾ ഇതാ പരിപാടി
@LosBrutozz4 жыл бұрын
കൊള്ളാല്ലോ😍😍
@anazazizZ4 жыл бұрын
Sheet eganeii vaaagiyath ... Please provide order details
@shijinak1544 жыл бұрын
Polichu broo
@priyadarsini57354 жыл бұрын
Brothers &Father ആണോ ഹെല്പിനു്? Very സപ്പോർട്ടീവ് 👍
@athulkrishna.16914 жыл бұрын
Koi carp cheyoo nice avum.......
@shaloms.k48354 жыл бұрын
Karp ne korya stlam venam apol size vekkum
@rajeeshkalyan44014 жыл бұрын
Hello howmany meter for mesh height 4 adi and length pls
കണ്ണൂർ താവക്കര ഇറക്കത്തിലുള്ള ഷോപ്പിൽ നിന്നായിരിക്കും.
@jojuouseph4 жыл бұрын
biofloc aano cheyyunnath?
@padayappasingam5164 жыл бұрын
രണ്ട് മഴ പെയ്യുമ്പോൾ നെറ്റ് കമ്പി തുരുമ്പിച്ചു ടാങ്ക് പൊട്ടി മീനെല്ലാം അടുത്ത തോട്ടിൽ പോകും........ ഒരു 5000 രൂപയും കൂടി കൂട്ടിയാൽ ഇഷ്ടികയും സിമെന്റ് ഉബയോഗിച്ചു നല്ല ലൈഫ് ലോങ്ങ് ടാങ്ക് നിർമിക്കാം ഇത്ര മെനകേടുമില്ല.... ഇതു വെയ്സ്റ്റ്
@jojuouseph4 жыл бұрын
pempak maranno ?
@hasimv78534 жыл бұрын
Yavda stalam Malappuram ano
@popyspets21664 жыл бұрын
Mesh athra meter vagi
@sebastianbinoj92924 жыл бұрын
ഈ റെഡിമേഡ് റൗണ്ട് ടാങ്ക് സൈസ് എത്രയാ എന്താ പ്രൈസ് ഓൺ ലൈൻ ആണോ എങ്കിൽ ഡീറ്റയിൽസ് തരാമോ പ്ലീസ്
@manumaniyappan29094 жыл бұрын
8086451990
@tiptopvideotiptopvideo56004 жыл бұрын
അതിൽ മീൻ ഇടുന്ന വീഡിയോ ഇടുമോ
@sajanmv41594 жыл бұрын
Chetta athra fish kolum
@arunpkumarp124 жыл бұрын
Bio flock cheyyunundo bro?
@abdulsamadkuttur4 жыл бұрын
Varal
@arunpkumarp124 жыл бұрын
@@abdulsamadkuttur bro nte main.... waiting for updates
@anandhukg86984 жыл бұрын
Bro e round tarpaulin eranakulath evideya kittunne ethenkilum shopinte perariyo
@manumaniyappan29094 жыл бұрын
ഹായ് ഞങ്ങക്ക് ഷോപ്പ് എറണാകുളം ഉണ്ട് ഈ നമ്പർ വിളിക്കു 8086451990
@rajeshmanu31234 жыл бұрын
Advertisement kond kudungi
@007Eldho4 жыл бұрын
Bro enikk fish venam
@pluto99634 жыл бұрын
ഈ ഷേപ്പിൽ ഉള്ള ടാർപോളിൻ എവിടെ കിട്ടും. ഓൺലൈൻ വാങ്ങിയതാണോ
@aztech12394 жыл бұрын
Samad bhai middile halls vechitallo?
@abdulsamadkuttur4 жыл бұрын
No
@dragonfang87484 жыл бұрын
Enthine edana plan
@abdulsamadkuttur4 жыл бұрын
Varal
@dragonfang87484 жыл бұрын
@@abdulsamadkuttur ok thanks
@Febinscraftworld4 жыл бұрын
Ithil enna fish edanna
@abdulsamadkuttur4 жыл бұрын
Vaikathe
@sharafudheenmtsharafudheen7284 жыл бұрын
പൈ കണക്ക് ഒന്ന് പറഞ്ഞ് തരാമോ?
@mbalajiganesan4 жыл бұрын
where can i get this tarpaulin?
@fishword9424 жыл бұрын
Guppyota female male how to know
@samuelhericnorbet93794 жыл бұрын
കുറേ മിക്സഡ് ഗപ്പി ഇട്ട നല്ല ലാഭം കിട്ടും 6മാസം ഇ ടാങ്കിൽ ഗപ്പികൾ ശരിക്കും ഉണ്ടാകും. അങ്ങനെ നോക്കാനെങ്കിൽ മാസം 10000 മുകളിൽ വരുമാനം ഇ ടാങ്കിൽ നിന്ന് കിട്ടും