ചേച്ചി ദേവ വിന്റെ കാര്യം കഷ്ടം തന്നെ പിന്നെ ചേച്ചി ചേട്ടനും അനിയത്തിമാരും തമ്മിൽ ഉള്ള കുറച്ച് സീൻ ഇപ്പോൾ ദേവുവും അഭിയുടെയും മാത്രം സീൻ കാണാൻ ഉള്ളൂ പിന്നെ ദേവുവും അനുവുതമ്മിൽ friendship deep ആക്കണം
@CrazyGirl-pl8rz25 күн бұрын
ഇതിപ്പോ ഓരോരുത്തരും ഓരോന്ന് പറഞ്ഞാൽ ഞാൻ എന്താ ചെയ്യാ.. അഭി ദേവൂ തമ്മിലുള്ള കുറച്ചു ആഴത്തിലുള്ള ബന്ധം കാണിക്കണമെന്ന് ഒരു വിഭാഗം ആൾക്കാർ പറയുന്നുണ്ട്...
@MAMMVLOG14925 күн бұрын
ചേച്ചി അവരുടെ ആഴത്തിലുള്ള ബന്ധം ഉണ്ടായിക്കോട്ടേ അതിന്റ ഇടയിൽ ചെറുതായി അനിയത്തിമാരെയും സ്നേഹിക്കുന്ന കുറച്ച് സീൻ അത്ര മതി സ്നം ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല അത് പ്രകടിപ്പിക്കുന്നത് ക്കാൻ ഇല്ല അത്ത പറഞ്ഞത് പറ്റുമെങ്കിൽ മതി ചേച്ചി
@radhamani761325 күн бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു ചിരിച്ച് ഒരു വഴിയായി ❤❤❤❤❤❤❤❤
@swap14225 күн бұрын
ശരിയാ😂
@LailaPK-en6dw25 күн бұрын
എന്റെ തമ്പുരാനെ ആ കൊച്ചിനെ കാത്തോണേ 😍😍😂😂❤❤
@RosyCyril-n7d23 күн бұрын
ഇത്താ ഇന്നത്തെ part super ദേവൂന്റെ അവസാനത്തെ ഡയലോഗ് സൂപ്പർ 😂😂😂😂😂😂❤️
@jainpraveen347325 күн бұрын
ശോ, ആ ചെറുക്കനെ onnuരണ്ടു കിസ്സൊക്കെ കൊടുത്തു ഒന്ന് set ആക്കി കൊണ്ടുവന്നതായിരുന്നു.... എല്ലാം കൈവിട്ടുപോകുമൊ ദേവുമോളെ.... ചെക്കൻ വീണ്ടും കലിപ്പൻ ഹിറ്റ്ലർ ആകുമോ... ദേവു escape da..... 🥰🥰🥰🥰
@sruthyprakash988025 күн бұрын
😂😂😂ente pathuu entha ivide nadannee chiri nirthan pattunnileda athrekke super part dear 😂😂😂thudakkm Muthal avasanm vare ulle part pwoli😊😊ninne kond igane okke ezuthan pattathullu❤❤devunte last dialogue ente ponnoo ...avalkke igane okke sadhikuu...aa kochine kathukollenemmee😊😊😊😊 Anyway really a super part dear 😊😊 Onnum parayanilleda athrekke nannayittund😊😊
ഏത് തരം honeymoon ആണോ എന്തോ നടക്കാൻ പോകുന്നത് 😂😂😂🎉
@x21sivakamivs6224 күн бұрын
അഭിക്ക് ipo ദേവു വന്നപ്പോ aniyathi marodu സ്നേഹം കുറഞ്ഞോ എന്ന് ഒരു സംശയം ഉണ്ട് 😂
@CrazyGirl-pl8rz24 күн бұрын
അങ്ങനെ തോന്നിയോ
@x21sivakamivs6224 күн бұрын
@CrazyGirl-pl8rz ചെറുതായി തോന്നി പോയി 😂പിന്നെ ഒരു കാര്യം പറഞ്ഞാല് വിഷമം തോന്നരുത് അഭി കുറച്ച് ഒരു പെൺ കോന്തൻ ആവുന്നുണ്ടോ? ചേച്ചി ടെ ഒട്ടു മിക്ക നയകൻ മരും after maariage ഒരു പെണ്ണ് കോന്തൻ Touch എനിക്ക് feel ആയിട്ടുണ്ട് ഞാൻ actually ഈ മമ്മുക്ക യുടെ നരസിംഹ മന്നാടിയർ ലാലേട്ടൻ ൻ്റെ മംഗലശ്ശേരി നീലകണ്ഠൻ അതിൻറെ ഒക്കെ കട്ട ഫാൻ ayond ചിലപ്പോ തോന്നിയത് ആവും but chechi de story okke Njan nannayi enjoy ചെയ്യാറുണ്ട് എല്ലാം diffrent theme aanu
@Anjalishan107625 күн бұрын
❤
@ShaijuAnju-u5c25 күн бұрын
❤️❤️❤️
@SreelekhaSree-ly9be24 күн бұрын
ഇനി,അഭി എങ്ങനെ ആകും പ്രതികരിക്കുക. പാവം ദേവു ഹണിമൂൺ ട്രിപ്പ് എന്താകും 😂😂😂😂