Рет қаралды 3,642
ലക്ഷകണക്കിന് ജനഹൃദയങ്ങളിലേക്ക് ആത്മമാരി ചൊരിഞ്ഞ അഭിഷേകാഗ്നിയുടെ 1000 എപ്പിസോഡുകൾ പൂർത്തിയാകുമ്പോൾ അതിന്റെ നാൾ വഴികളെ അടുത്തറിയാനും ദൈവാനുഭവങ്ങൾ സ്വന്തമാക്കുവാനും ശാലോം ടിവി ഒരുക്കുന്നു അഭിഷേകാഗ്നി 1000 പൊൻനാളങ്ങൾ.
ശാലോം ടിവിയിൽ ജൂൺ 26,27,28,29 തീയതികളിൽ രാത്രി 8:30 ന്.
മറക്കാതെ കാണുക....