അഭിഷേകാഗ്നിയെ വേറിട്ട് നിർത്തിയ പ്രധാന ഘടകങ്ങൾ | 1000 പൊൻനാളങ്ങൾ DAY 3 | ABHISHEKAGNI | ShalomTV

  Рет қаралды 9,376

ShalomTelevision

ShalomTelevision

4 күн бұрын

#shalomtv #shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 71
@kuruvilakj3196
@kuruvilakj3196 2 күн бұрын
ഇത് പോലെ എളിമായും വിനയവും അഭിഷേകവും കരുതലും മറ്റുള്ളവരെ കൂടെ ഉയർത്തി ഒപ്പം നിർത്തി മുൻപോട്ടെ പോകുന്ന ഒരു വൈദികൻ ഇല്ല ഇനി ഉണ്ടാകാനും ഇല്ല അച്ചനും ആയുസും ആരോഗ്യവും തമ്പുരാൻ നൽകട്ടെ ആ മുഖത്തെ ചിരി എന്നും നിലനിൽക്കട്ടെ 🙏🙏
@sr.gisalageorge3440
@sr.gisalageorge3440 2 күн бұрын
🙏🙏🙏
@dayanasebastian2469
@dayanasebastian2469 2 күн бұрын
Thats the great thing about abishegni priests 🙏 they consider lay evangelist aswell and also open hearted people who accept others and raise people to serve Jesus thats the real gift and openess of holyspirit 🙏❤️
@kishorejacob671
@kishorejacob671 Күн бұрын
അവതാരകൻ എൻറെ അധ്യാപികയായ ആഷ്‌ലി ടീച്ചറുടെ ഭർത്താവ് ആണ്. വളരെ നല്ലൊരു അധ്യാപകനും നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് അദേഹം
@MiniJoy-nq4oy
@MiniJoy-nq4oy Күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർഷിക്കുന്നു. പരിശുദ്ധാത്മാവ നിറയ്ക്കണമെകുടുംബത്തിന്റെ തടസ്സങ്ങൾ മാറ്റി തരണമെ ആമ്മേൻ
@jessysebastian5819
@jessysebastian5819 Күн бұрын
അച്ചനേ കാണുമ്പോൾ തന്നേ വലിയ സന്തോഷം തോന്നും എലിയുടെ ഇരട്ടി പങ്ക് വേണമെന്ന ഏഷ്യയുടെ ആഗ്രഹം പോലെ ബിനോയ് അച്ചനേ കാണുക. എത്ര വലിയ അനുഗ്രഹമാണ് അഭിഷേഗ്നി. എത്ര എത്ര എഴുതിയാലും മതിയാവില്ല ഞങ്ങൾ ദൈവാനുഗ്രഹം ആഗ്രഹിക്കുന്നു 🎉
@kuruvilakj3196
@kuruvilakj3196 2 күн бұрын
ഈ പരിപാടി കാണാനും കേൾക്കാനും അനുഗ്രഹിച്ചതിനെ ഓർത്ത് നന്ദി ഇത് അച്ചനെ പറ്റി ജനങ്ങൾക്ക്‌ ഉള്ള തെറ്റിദ്ധാരണ മാറി കിട്ടും ഇനിയെങ്കിലും
@mariyathomas8853
@mariyathomas8853 2 күн бұрын
Spiritually brought up by Sehion...❤🔥 Thank you Jesus for everything.. May God bless you Dear priests,nuns,and all .. May the Gospel of God spread every corner of world... Bless us lord..🎉🙏🙏
@prabhakumari1505
@prabhakumari1505 2 күн бұрын
എല്ലാവരും ഒരുപോല നിറഞ്ഞു ഒരുമനപ്പെട്ടു നയിക്കുന്ന ഒരു അനുഗ്രഹം എനിക്ക് സെഹിയോൻ (അട്ടപ്പാടിയിൽ)ധ്യാനകേന്ദ്രത്തിൽ വന്ന എല്ലാമാസവും എനിക്ക് കിട്ടുന്നു 🙏ദൈവം സമൃദ്ധമായി എല്ലാ ശുശ്രുഷകരെയും അനുഗ്രഹിക്കട്ടെ 🙏പ്രത്യേകിച്ച് വട്ടായിൽ അച്ഛനെ ❤️🌹🙏
@SubhashKumar-ls2ve
@SubhashKumar-ls2ve 2 күн бұрын
എൻ്റെ യേശു കർത്താവേ ഒരു ഫുൾ കുടുംബാംങ്ങമായി ഞാൻ എഴുതി പ്രാർത്ഥിക്കുന്ന ' വിഷയത്തിൻ്റെ മേൽ ഈശോയുടെ കൃപയും അനുഗ്രഹവും നിറയേണമെ എൻ്റെ പ്രാർത്ഥന വിഷയം അനുഗ്രഹിച്ച് സാദിച്ച് നിറവേറ്റി തരേണമെ ആമേൻ ഹല്ലേല്ലുയ Praise the Lord Glorious Jesus I Love Jesus Jesus Loves me Amen Amen Amen Amen Amen
@sarathomas164
@sarathomas164 Күн бұрын
Prayers 🙏
@kuruvilakj3196
@kuruvilakj3196 2 күн бұрын
ഇനിയും കൂടുതൽ കൂടുതൽ പൊൻ നാളെങ്ങളായി വിളങ്ങട്ടെ പരിശുദ്ധത്മാവിനാൽ നിറഞ്ഞു കവിഞ്ഞു ലോകം മുഴുവൻ പ്രകാശിക്കട്ടെ 🙏🙏
@aquamode1155
@aquamode1155 Күн бұрын
യേശുവേ monday fee അടയ്ക്കാൻ ഉള്ള പൈസ ഒക്കെ തന്ന് എന്നെ അനുഗ്ഗ്രഹിക്കണേ.. ശക്തിപ്പെടുത്തണമേ.. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏ആമേൻ
@JaisammaThomasA-yl9du
@JaisammaThomasA-yl9du Күн бұрын
ഈശോയെ അനുഗ്രഹിക്കേണമേ കാത്തു പരിപാലിക്കേണമേ ഈശോയെ നന്ദി🙏
@maryammacherian8259
@maryammacherian8259 2 күн бұрын
ഈശോയെ നന്ദി 🙏🙏ശാ ലോമിലൂടെ ലോകത്തെ പരിശുദ്ധത്മാവിനാൽ നയിക്കുന്ന ബഹുമാനപ്പെട്ട വട്ടായിൽ അച്ചനെയും ടീമിനെയും ദൈവാനുഗ്രഹം കൊണ്ടു നിറക്കണമേ 🙏🙏🙏
@maryammacherian8259
@maryammacherian8259 2 күн бұрын
✝️✝️✝️
@user-dh7eo2pr2x
@user-dh7eo2pr2x Күн бұрын
❤❤
@sarathomas164
@sarathomas164 Күн бұрын
Praise the Lord 🙏 Thank you Jesus Praise Jesus
@Krishnadharmaj
@Krishnadharmaj 2 күн бұрын
ഈശോയെ നടക്കാതെ പോയ നിയോഗം നടൽകേണമേ ആമ്മേൻ
@jobinmathew6441
@jobinmathew6441 Күн бұрын
Amen
@sarithashijo5393
@sarithashijo5393 11 сағат бұрын
Praise the lord❤❤❤❤
@user-xu8yg2xz5u
@user-xu8yg2xz5u Күн бұрын
Praise the lord
@743728
@743728 Күн бұрын
Praise the lord 😊
@fincyshiju7996
@fincyshiju7996 2 күн бұрын
Praise the lord🙏🙏
@soniasam4919
@soniasam4919 Күн бұрын
Vattayil achan is our living prophet ❤ we love him. May God give him good health. When he says halleluiah, we feel so happy❤
@aleykuttyvadakumchery5390
@aleykuttyvadakumchery5390 2 күн бұрын
Praise the Lord🙏🌹
@visionsav1775
@visionsav1775 Күн бұрын
Hallelujah 🙏
@katherinevavanikunnel2307
@katherinevavanikunnel2307 2 күн бұрын
Amen isoje karuna thoni ente jachanaakal swikarichu ente nijogangal sadichu tharumenu njan purnamaji viswasikunu Amme mathave isojodu prathikeneme mathajastham vahikeneme.Amen
@beenalorance9546
@beenalorance9546 Күн бұрын
O my God, help Agnel and Antony to save from their struggles
@Chakkappy
@Chakkappy 2 күн бұрын
Blessed sharing of Holy spirit and very pleasant interview anchor 🎉
@kunjumolmonachan7470
@kunjumolmonachan7470 2 күн бұрын
സഹോദരന്റെ മകന് ജീവിതപങ്കാളിയെ കിട്ടുവാൻ ദൈവത്തിന്റെ കൃപ തന്നാനുഗ്രഹിക്ണമേ . amen
@user-dh7eo2pr2x
@user-dh7eo2pr2x Күн бұрын
എന്റെ ഇശോയെ i love you so much 😘😘😘😘😘🫂🫂
@r7edits443
@r7edits443 2 күн бұрын
Eeshoye Vattayilachanyum Ellam Achanmareyum sisters neyum kathoneeee.......
@rosammaaugustine3335
@rosammaaugustine3335 2 күн бұрын
Eeshoye thank you jesus
@ranibabu213
@ranibabu213 17 сағат бұрын
🙏🙏🙏🙏🙏🙏
@joicyjoseph8089
@joicyjoseph8089 2 күн бұрын
Acha, as you are completing the 1000 episode's it would be encouraging and welcoming if you start in English the same...1000nds are looking forward and thirsting for the Word of God!!! ❤
@anjurose7081
@anjurose7081 Күн бұрын
Abhishekagni from 2008 -2024 kaanan daivam anuhrahichu thank you jesus ,thank god,,
@kunjumolmonachan7470
@kunjumolmonachan7470 2 күн бұрын
അഭിഷേകാഗ്നി 1000 എപ്പിസോഡ് കാണാൻ ആഗ്രഹിച്ചു ദൈവം അനുഗ്രഹിച്ചു . ദൈവത്തിനു നന്ദി
@maryjose3114
@maryjose3114 2 күн бұрын
അഭിഷേകാഗ്നി ആമ്മേൻ 🙏
@algodslove
@algodslove 2 күн бұрын
Holy Spirit guide all team members 🌹🕊️🕊️❤🌎
@mywo2749
@mywo2749 Күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kerala61
@kerala61 Күн бұрын
Eesoye bible vayichu padikkan anugraham nalkaname🙏
@sinisanthosh5228
@sinisanthosh5228 2 күн бұрын
🙏🏻🙏🏻🙏🏻
@user-cu7tn4qu6p
@user-cu7tn4qu6p 2 күн бұрын
Eshoye ente kudumbatile ellavarodum karuna ayirikane
@jinsjames43
@jinsjames43 2 күн бұрын
ഈശോയെ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമ്മേൻ
@kerala61
@kerala61 Күн бұрын
🙏🙏🙏
@mywo2749
@mywo2749 Күн бұрын
1000 മാത് episode il എനിക് blessing labikunathinum prathikunnu anugrahikaname🙏🙏🙏
@jerrykanichai6637
@jerrykanichai6637 Күн бұрын
❤❤❤
@kuruvilakj3196
@kuruvilakj3196 2 күн бұрын
ഈശോ സെഹിയോനെ നടത്തിയ വഴികളെ ഓർത്ത് തമ്പുരാനെ നന്ദി നന്ദി 🙏
@user-dh7eo2pr2x
@user-dh7eo2pr2x Күн бұрын
❤❤❤
@beenalorance9546
@beenalorance9546 Күн бұрын
Makanteyum perakkuttiyudeyu yaathraye anugrahikkane
@joicyjoseph8089
@joicyjoseph8089 2 күн бұрын
@kuruvilakj3196
@kuruvilakj3196 2 күн бұрын
എല്ലാം കേട്ടു കണ്ണ് നിറഞ്ഞു
@mywo2749
@mywo2749 Күн бұрын
Enthe joli thadasam marunathinum PCOD, Fatty liver, Thyroid, mudikozhichal Poornamayi marunathinum prathikunnu anugrahikaname, interview pass akunathinnum prathikunnu anugrahikaname🙏🙏🙏🙏🙏🙏🙏🙏
@mollythomas3417
@mollythomas3417 Күн бұрын
Ente jeevithpangaliyude duseelangal ella cheetha swabhavangal ellam maruvan vendikudi prarthikaname
@AnginMThomas
@AnginMThomas 2 күн бұрын
കൊറേ പ്രാർടിച്ചിട്ടു ഒന്നും ശെരി ആകുന്നില്ല..സാമ്പത്തിക മണ്ഡലത്തിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@Fanx2018
@Fanx2018 2 күн бұрын
Amén 🙏
@maryshanthishanthi5614
@maryshanthishanthi5614 2 күн бұрын
Sheeja godfrey mansathrm jolly Prayer
@sherlyanil6318
@sherlyanil6318 2 күн бұрын
Praise you Jesus 🙏
@SubhashKumar-ls2ve
@SubhashKumar-ls2ve 2 күн бұрын
ആമേൻ ഹല്ലേല്ലുയ
@binunicholas
@binunicholas 2 күн бұрын
Jesus🔥🔥🔥
@maryshanthishanthi5614
@maryshanthishanthi5614 2 күн бұрын
Manu Anita mansathrm Prayer
@maryshanthishanthi5614
@maryshanthishanthi5614 2 күн бұрын
Mary Mathew Prayer Visa 🙏
@ancyalex1061
@ancyalex1061 2 күн бұрын
🙏
@maryshanthishanthi5614
@maryshanthishanthi5614 2 күн бұрын
Sandhu Babu mansathrm Prayer
@anjurose7081
@anjurose7081 Күн бұрын
Yeshuve ente joli karyathil idapedaneme enne athikam vykathe join cheyyan vilikane yeshuve, ee joli kityikenkil ene vilichilenkil enikini vere chance ila, ithente last chance anu yeshuve.. Nashtapeduthy kalanja avasarngalku mappu chodikunu.
@maryshanthishanthi5614
@maryshanthishanthi5614 2 күн бұрын
Daniel Dania Christian ✝️ Valentina Kaseya Katharine ✝️ Prayer
@sijumariadasan6374
@sijumariadasan6374 Күн бұрын
Amen
@Chakkappy
@Chakkappy 2 күн бұрын
Blessed sharing of Holy spirit and very pleasant interview anchor 🎉
@rintuvarghese7470
@rintuvarghese7470 2 күн бұрын
❤❤❤
@sijumariadasan6374
@sijumariadasan6374 2 күн бұрын
Amen
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,9 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 17 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
DAILY BLESSING 2024 JULY 01/FR.MATHEW VAYALAMANNIL CST
14:56
Sanoop Kanjamala
Рет қаралды 29 М.
എന്താണ് ബന്ധനം?/FR JOSEPH EDATTU VC
54:52
HEAVEN'S VOICE
Рет қаралды 14 М.
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 9 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 76 МЛН
Живые куклы и злая племянница! Часть 3! #shorts
0:35