സിദ്ധാർഥ്ൻ കാര്യത്തിലും സംഭവിച്ചത് ഇതാണ്, ആ കുട്ടിയുടെ സമുദായത്തിനും വോട്ട് ഇല്ല, നീതിയും ഇല്ല
@18bhagyalekshmipol50Күн бұрын
Eth samuthaayam
@imraniqbal744714 сағат бұрын
@@18bhagyalekshmipol50 സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ടത് തട്ടമിട്ട ഒരു കുട്ടിയെ നോക്കി എന്ന കൊടും കുറ്റത്തിന് ആണ്.
@MohandasKR-c1rКүн бұрын
അഭിമന്യു വധിക്കപ്പെട്ടത് കൊണ്ട് കോടികളുടെ പിരിവ് നടത്താനും അത് പല പോക്കറ്റിലും തിരുകി കയറ്റി സഖാക്കളിലെ കള്ള നാണയങ്ങള്‍ വേണ്ടത്ര മുതലെടുത്തു. വെറും നക്കാപ്പിച്ച കുടുംബത്തിന് കൊടുത്തു. അതിൽ ഒരു വിഹിതം ബീഹാറിലെ അവിഹിതബന്ധത്തിന്റെ ഒത്തുതീര്‍പ്പിന് ചിലവാക്കി. വധത്തിന്റെ പിന്നില്‍ പാർട്ടി അജണ്ട. നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിലെ പാര്‍ട്ടി ഇരട്ടത്താപ്പ് കേരളം കണ്ടതാണ്.
@KarthikS-cz8hhКүн бұрын
ഈ കേസ് എല്ലാ ഹിന്ദു സഖാകൾക്കും ഒരു പാഠമാവട്ടെ🤦♂️
@sarathlaltg3982Күн бұрын
എവിടന്ന് !! ! അങ്ങനെ ഒരു ചിന്ത സ്വപ്നങ്ങളിൽ മാത്രം😂
@User-w2t4e11 сағат бұрын
Hindu. NEVER 👎 learns
@ashokant.a.688022 сағат бұрын
കോളേജ് കാബസ്സിൽ രാഷ്ട്രീയം നിരോധിക്കണം. നിയമം നടപ്പിലാക്കണം.
@tkunair9123Күн бұрын
സാധാരണക്കാരന് ഒരിക്കലും നീധ ലഭിക്കില്ല... അവന് വേണ്ടി വാദിക്കാൻ ആരുമില്ല. പണം അതാണ് മുഖ്യം.
@premachandran5391Күн бұрын
അഭിമന്യു, നഷ്ടം അവന്റെ അമ്മക്ക് മാത്രം?
@hyderkdgd4 сағат бұрын
റിയാസ് മൗലവിക്കും
@thankappapanicker6324Күн бұрын
Sunil, ഇന്ത്യയിൽ കോൺഗ്രസ് ഉം കേരളത്തിൽ കമ്മ്യൂണിസവും കമ്മ്യൂനൽ അജണ്ട യിൽ പ്രവർത്തിക്കുന്ന പാർട്ടികൾ ആണ്.
@sabareesh9161Күн бұрын
സത്യം ആണ്
@rajappanrajappan3371Күн бұрын
പാര്‍ട്ടിക്ക് കിട്ടി 3കോടി10ലക്ഷം അതിള്‍ 87ലച്ചം അഭിമനൃൂവിന്‍െറ കുടുംബത്തിന്ബാക്കി പാര്‍ട്ടിക്ക് രക്ത ശച്ചികള്‍,ചിങ്കാബ.
@niyasniyas1770Күн бұрын
കേരളത്തിൽ കോൺഗ്രസ് ഭരണം കമ്മ്യൂണിസ്റ്റ് ഭരണം അവസാനം ആകും ജനങ്ങൾ കേന്ദ്ര ഭരണം ഗവർണർ പ്രസിഡന്റ് ഭരണം വരണം എന്ന് ആഗ്രഹിക്കുന്നു
@truthseekerandprovidemedia614Күн бұрын
Ningalanu nammude yetharatha muslim.
@kpregith17 сағат бұрын
നിങ്ങളിരുവരുടേയും ചർച്ച ഹൃദയാവർജ്ജകം.❤
@nikhilt4391Күн бұрын
Pavam payyan🙂
@vishnushivanand2538Күн бұрын
അവൻ്റെ കുടുംബത്തിന് പോയി😢
@kunjimoncm150123 сағат бұрын
വയറ്റിപ്പിഴപ്പിൻ്റെ വിപ്ലവ ഗാഥകൾ (എം സ്വരാജ് )
@sureshtp7004Күн бұрын
ഈ കേസിൽ ആരെയും ശിക്ഷിക്കാൻ വഴിയില്ല. പാർടിക്ക് ഒരു രക്തസാക്ഷിയെ കൂടി കിട്ടി. നഷ്ടം കുടുംബത്തിന് മാത്രം 😄😄😄😄😄😄😄
@rejvsКүн бұрын
അഭിമന്യു കൊലക്കേസ് വിചാരണ ഇതുവരെയും തുടങ്ങിയിട്ടില്ലെന്നു കാണിച്ചു മാതാവ് വക്കീലിനെ ഏര്‍പ്പാടാക്കി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തുവെന്നും ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോര്‍ട്ട് ചോദിച്ചെന്നും വാര്‍ത്തയില്‍ കാണുന്നു.എന്തൊക്കെ കോമഡികള്‍!! ഇനി വിചാരണ തുടങ്ങിയാലോ അടുത്ത കാലത്തെങ്ങാനും വിധിയുണ്ടാകുമോ ഇല്ല. AI കോടതി സംവിധാനം വരട്ടെ.
@rajeshnair2189Күн бұрын
❤
@ajithellath371Күн бұрын
❤🙏👍👏👏👏👏
@sanalkumarb1915Күн бұрын
Swaraj failed in conducting his own case
@sujithamohan17214 сағат бұрын
Justice for abhimanyu is need
@ashokgopinathannairgopinat1451Күн бұрын
ചില അപ്രിയ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ഓർത്ത് ചിരി വരും കിഴക്കരുടെ കുടിയേറ്റ /കൈയ്യേറ്റ പരാക്രമങ്ങൾ കോൺഗ്രസ്സ് കാലത്ത് 😂😂😂
@kckp004Күн бұрын
ദിലീപ് കേസ് വിചാരണ നടക്കുന്ന കോടതിയിൽ ആണ് ഈ കേസ് നടക്കുന്നത് അതിനു വേണ്ടി വേണ്ടി ആണ് നീട്ടി കൊണ്ട് പോകുന്നതെന്നും കേട്ടിരുന്നു. TG മുൻപ് പറഞ്ഞു എന്നാണ് ഓർമ്മ. 5:24
@prasoonkumar8895Күн бұрын
Abhimanue's family should return all the monetry assistance they received from the CPM Party.
@User-w2t4e11 сағат бұрын
When. Hindus. Of Kerala will open their eyes 👁️and see this
@jayashrisr585419 сағат бұрын
Ban politics in campus.Ban all students unions.This is the only renedy .Those who want politics should quit campus.
@mohandaska8630Күн бұрын
ST വിഭാഗം ഇടതു പക്ഷത്തിനോട് വിട പറയുക. അഭിമന്യു വിനു വേണ്ടി എങ്കിലും 😂
@niyasniyas1770Күн бұрын
സിപിഎം സിപിഐഎം dyfi sfi ഒക്കെ മാവോയിസ്റ്റ് നക്സൽ മോഡൽ ആണ്
@jayapalcheramangalam561Күн бұрын
Jai Ho Judiciary !
@sasikumarankp961319 сағат бұрын
അഭിമന്യു കേസിൽ ആരും ശിക്ഷിക്കപ്പെടുകയില്ല. SDPI ക്യാമ്പസ് ഫ്രണ്ടുമായുള്ള പാർട്ടി സഹകരണം അറിയാത്തയാളാണോ സ്വരാജ്. ഹമാസ് അനുഭാവിയായ സ്വരാജ് തന്നെയാണ് അഭിമന്യു കേസിന്റെ നടത്തിപ്പവകാശം ഏറ്റെടുക്കുവാൻ ഏറ്റവും അനുയോജ്യനായ വ്യക്തി.
@subashkaprel3829Күн бұрын
Cid എം സ്വരാജ്😂😂😂
@vkarthikeyan5239Күн бұрын
Mandan Swaraj comments value only two Maoras i. e. Shani Joseph and Sdpi Hashmi
@sunrendrankundoorramanpill7958Күн бұрын
ആദിവാസിയുടെ ഭൂമിയും ജീവിതവും -- മതേതറ അന്തനും കൊങ്ങനും കൂടി -- അവനവനും വെള്ള നീളത്തിൽ പുതച്ച് നീളത്തിനടക്കുന്നവർക്ക് കാലത്തേ മറന്ന് നിയമം പറഞ്ഞു മതേതര മാക്കി കൊടുത്തു... 😩😩😩 മോങ്ങാൻ പോലും ചക്രവ്യൂഹത്തിൽ പെട്ടുപോയവന്റെ 🤔 പാരമ്പര്യത്തിന് കഴിയാതെ പോയി.😔😔
@GNN64Күн бұрын
Failed govt on all fronts
@dov9528Күн бұрын
Ai വരട്ടെ
@happy2video19 сағат бұрын
വളയാറിലെ കുഞ്ഞുങ്ങളുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു
@aneeshnarayanan6112Күн бұрын
jan thiricharinja nimishangal abimanu ..........madhu........
@tpak1968Күн бұрын
Why BJP is not taking over this case.
@vinodk1995Күн бұрын
C j p. K j p. Allam. Odhukum
@gautham8956Күн бұрын
Puthiya camera kollaam
@sureshkumarpillai7484Күн бұрын
Ethilla. Ella jihadiyum raksha pedum
@ravindrannair8723Күн бұрын
TG Mohandas, I like you.
@rajdeaКүн бұрын
😂😂😂. വെ'റുതെ വിവരക്കേട് പറയരുത്. എല്ലാ രേഖകളു പുന സൃഷ്ടിക്കേണ്ട കാര്യമില്ല. എല്ലാത്തിൻ്റെയും ഓഫീസ് കോപ്പികൾ അസ്സലിന് തുല്യം അതാത് ഓഫീസിൽ ഉണ്ടാകും. കോടതിയിൽ സൃഷ്ടിക്കപ്പെട്ടത് മൊഴി മാത്രമാണ് ആ മൊഴി പകർപ്പുകൾ പ്രതിഭാഗം എടുത്തിട്ടുണ്ട് എങ്കിൽ അവരോട് ആയത് കോടതിയിൽ ഹാജരാക്കുവാൻ കോടതിയ്ക്ക് ഡയറക്ട് ചെയ്യാം ആവശ്യപ്പെടാം
@SabuMathew-d3yКүн бұрын
. PFI, CPM joined operation for the murder of Abhimanyu. Some senior leaders of CPM (party secretary, district leaders etc) also included this operation