CPMന്റെ ക്വട്ടേഷനാണ് ഈ കൊലപാതകമെന്ന് അന്നെ ആരോപണമുണ്ടായിരുന്നു
@sunilkumarkp8714 сағат бұрын
ഇങ്ങനെ എത്ര പേരെ കൊന്ന് കൊലവിളിച്ചിട്ടാണ് പിണറായി തെളിഞ്ഞ് നടക്കുന്നത്.?
@mariamsunny43715 сағат бұрын
PFI -SFI അന്തർധാര അന്ന് അത്ര പോപ്പുലർ ആയിരുന്നില്ല.
@haridasanvt16996 сағат бұрын
ഇന്നും വിധേയത്വം പുലർത്തുന്ന രീതി തന്നെ
@BabuThomasmsgfzmxhd4 сағат бұрын
ഇന്ന് രണ്ടും ഒന്നായി 🤔
@muraleedharaprasad-of6cz5 сағат бұрын
അഭിമന്യു ഭാവിയിൽ തങ്ങൾക്കു മീതെ വളരുമെന്ന് പല നേതാക്കളും ഭയന്നിരിക്കാം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പറഞ്ഞത് പോലെ ആ ഭീഷണി തീർന്നുകിട്ടി കോടിക്കണക്കിനു രൂപ കിട്ടുകയും ചെയ്തു.
@BalachandranPillai-g1x4 сағат бұрын
അതിലെ ഒരു പ്രതിക്ക് സി പി എം ജോലിയും കൊടുത്തതായി അറിയാൻ കഴിഞ്ഞു. നവീൻബാബുവിനോപ്പം ആണന്നാണ് പാർട്ടി ഇപ്പോഴും പറയുന്നത്.ശരിയാണ് സുജാതൻസർ പറഞ്ഞത്:രക്തസാക്ഷി എങനെ ആവണമെന്ന് പാർട്ടിക്ക് നല്ല ബോധം ഉണ്ട്.
@prabudhanpk294241 минут бұрын
അത് മാത്രമല്ല ഇപ്പോൾ ഇടുക്കിയിൽ തുങ്ങി മരിച്ച സാജൻ ആണെന്ന് തോന്നുന്നു. അദ്ദേഹത്തിൻ്റേയും കൂടെയാണ് പാർട്ടി ഞങ്ങളങ്ങിനെയാ രണ്ടിടത്തും നിൽക്കും
@sebastianpx96834 сағат бұрын
ഇത്ര കൊല്ലം വേണ്ടിവന്നു കാര്യങ്ങൾ ബോധ്യപ്പെടാൻ. അന്തർധാരയിൽ ഞെരിഞ്ഞമർന്ന് എത്രയോ കേസുകൾ വായുവിൽ ലയിച്ച് ഇല്ലാതാകുന്നു.
@remesannairvk3754 сағат бұрын
Pfi യ്‌ക്ക് കേസ് നടത്താൻ sfi പണം നൽകുന്നതും അഭിമന്യു ഫണ്ടിൽ നിന്നും തന്നെ.
@ShafiEk-j3w30 минут бұрын
വെട്ടിയത്ആരെന്ന്, കണ്ടത്താൻ കഴിഞ്ഞിട്ടില്ല, വടകരയിലെ കാഫിർ സ്ക്രീൻ ഷോർട് പോലെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@gauthamkrishnau746327 минут бұрын
ഈ കേസിന്റെ യാഥാർഥ്യം ഒക്കെ ഏല്ലാവർക്കും അറിയാം പടം വെക്കാൻ ഒരു രക്തസാക്ഷി കൂടി ഉണ്ടായി എന്നൊഴിച്ചാൽ ഞാൻ പ്രസവിച്ച മകനെ എന്ന ആ പാവം അമ്മ യുടെ വിലാപം ഏല്ലാവർക്കും പാഠം ആണ് ശ്രദ്ധിക്കുക നിങ്ങളുടെ ജീവൻ നിങ്ങളുടെ കുടുംബത്തിന് മാത്രം വിലപ്പെട്ടത് രക്ത സാക്ഷികളെ സാർ നിർവചിച്ചത് വളരെ ശരി യാണ് പുന്നപ്ര വയലാർ പോലും
@sebinantony69834 сағат бұрын
ബലി കുടീരങ്ങളേ.... ബലിമൃഗങ്ങളേ......
@georgevakkachan-sn5tt32 минут бұрын
വയനാട്ടിൽ നടന്ന ക്യാമ്പാസ് കൊലയോ
@thukaramashetty115552 минут бұрын
അഭിമന്യു....അർജുൻ.....നല്ല ചേർച്ചയുള്ള പേരുകൾ...പുരാണ പ്രകാരം അച്ഛനും മകനും ആണ്...
@akhildavischirackal5 сағат бұрын
ബ്രിസ്റ്റോ അല്ല സൈമൺ ബ്രിട്ടോ റോഡ്രിഗസ്
@georget445 сағат бұрын
PFI=SFI🤔
@hariharakumard43275 сағат бұрын
Both are same
@kuvallamvlogs5 сағат бұрын
വർഗീയത തുലയട്ടെ എന്ന് പറഞ്ഞാൽ വർഗീയവാദികൾ കൊന്നു തള്ളും.
@sreejithpk70915 сағат бұрын
Pinaraayi govt sdpi yude adimayanu
@rmohanan866358 минут бұрын
പ്രതികരിക്കാൻ ചി പി എ൦ നു് നട്ടെല്ലില്ല .
@MadhuCr-qc6gs4 сағат бұрын
ന സ്രണ്ടിയെ കണ്ടു. ഒപ്പ o കൂടിയാൽ കുരിശിൽ തുടങ്ങി വരും ഇതു കണ്ട് ജന്തുക്കൾ പഠി ച്ചിട്ടാല്ലങ്കിൽ ഈ അനുഭവം എല്ലാവരും ഓർത്താൽ നന്നാകും
@SureshKumar-ru1is4 сағат бұрын
🙏💕🤔🤔🤔
@VenugopalA.P4 сағат бұрын
BJP യിലെ ഉന്നത നേതാക്കളുടെ ഇടപെടൽ കൊണ്ടാണ് ലാവ്ലിൻ മുതൽ മാസ പടി വരെ നീണ്ടു പോകന്നത്... ഇങ്ങിനെയാണ് ഉത്തരം പറയേണ്ട്ത്..... കൊടകർ:-കൊടകര... ചാക്ക് അത് പറയാടോ.... വെറുതെ മനുഷ്യനെ മെന്ന ക്കെടുത്താതെ