ഉണ്ണി മുകുന്ദൻ ഒന്നും അല്ല.. ഇവനും മറ്റേ വില്ലനും ആണ്..marco യിൽ കയറി വിളഞ്ഞത്....അവസാനം ആ വീട്ടിൽ കയറി ഉള്ള വിളയാട്ടം 👌👌👌👌പൊളിച്ചു
@ludwigvanbeethoven169Күн бұрын
താങ്കൾ climax ഒന്നും കണ്ടില്ലേ
@antonychacko4371Күн бұрын
@@ludwigvanbeethoven169 വീട്ടിൽ കയറി മെഴുകുന്ന അത്രയും ഇല്ല ബ്രോ... അവിടെ ആണ് ഇ പഠത്തിൽ വയലൻസ് എന്താണ് കാണിച്ചു തരുന്നത്
@ludwigvanbeethoven169Күн бұрын
@@antonychacko4371 അതുകൊണ്ടാണ് അവരെ വില്ലൻ എന്ന് വിളിക്കുന്നത്. എപ്പഴും villains ആയിരിക്കും ഏറ്റവും brutal. Hero has his limitations, വില്ലൻമാരുടെ wife, കുട്ടികളെ ഒന്നും ഉപദ്രവിക്കാൻ hero ചെന്നില്ല.