അഭിമുഖം ഒരുക്കിയത് PR ഏജൻസി കെയ്‌സൻ;അഭിമുഖ സമയത്ത് ഏജൻസി പ്രതിനിധികളും| The Hindu | Pinarayi Vijayan

  Рет қаралды 6,425

24 News

24 News

Күн бұрын

അഭിമുഖം ഒരുക്കിയത് PR ഏജൻസി കെയ്‌സൻ ; അഭിമുഖ സമയത്ത് PR ഏജൻസി പ്രതിനിധികളും
The Hindu | Pinarayi Vijayan
#pinarayivijayan #thehindu #malappuram

Пікірлер: 34
@ShahulHameedShahul-b9l
@ShahulHameedShahul-b9l 2 сағат бұрын
ഇന്നലെ രാത്രി ചർച്ചയിൽ വന്ന് ന്യായീകരിച്ച കുമാർമാർ ഇപ്പൊ മുഖ്യ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി 😂
@kerala301
@kerala301 2 сағат бұрын
ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😅
@chakkalamattathjacobthomas6699
@chakkalamattathjacobthomas6699 2 сағат бұрын
ഇന്നലെ ന്യായികരിച്ച ക്യാപ്സുൾ എന്തായി 😂😂😂
@sanjukp2953
@sanjukp2953 2 сағат бұрын
മലയാളത്തിൽ ചോദിച്ചാൽ പോലും മറുപടിയില്ല പിന്നെയാ ഇംഗ്ലീഷിൽ
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 2 сағат бұрын
പിണറായി ഏതാ RSS ഏതാ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ 😮😮
@ali-xh8mh
@ali-xh8mh 2 сағат бұрын
Cpm പ്രധിനിധി അരുൺ കുമാർ counterpoint, special edition, പരിപാടി യിൽ മുഖ്യമന്ത്രി യെ ന്യായികരിച്ചു ഈ വിഷയത്തിൽ മുഖ്യമന്ത്രി വെറുതെ പറഞ്ഞതല്ല കോടതിയിൽ കൊടുത്തിട്ടുണ്ട് എന്നും തെളിവുകൾ അടുത്ത ദിവസങ്ങളിൽ പുറത്തു വിടും എന്നാണ് ഇന്നലെ പറഞ്ഞത് നിലവിൽ RSS ന്റെ പണി സിപിഎം ഏറ്റെടുത്തു കൊണ്ടിരിക്കുന്നു
@FootKickameen
@FootKickameen 2 сағат бұрын
ചക്ക കുഴഞ്ഞ പോലെ അങ്ങ് കുഴവാണല്ലോ അടിമകളുടെ അവസ്ഥ 😂
@jijunarayanan1
@jijunarayanan1 2 сағат бұрын
വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഹിന്ദു പോലൊരു പത്രത്തിനു അങ്ങിനെയൊരു തെറ്റ് പറ്റുമോ. ഇത് വേറെന്തോ കളിയാണോ
@Kdhmedia
@Kdhmedia Сағат бұрын
ഇതൊരു തന്ത്രമായിരുന്നു. ഇന്നലെ ഈ ന്യൂസ് വന്നപ്പോൾ തിരുത്താതെ.ഇന്ന് തിരുത്തിയതിനു പിന്നിൽ രണ്ട് തോണിയിലും കാലിടുന്നു. മിഷൻ നിറവേറി എന്ന ആശ്വാസത്തിൽ ആയിരിക്കും സിഎം .
@nisar8051
@nisar8051 2 сағат бұрын
Anawar പറഞ്ഞതിൽ സത്യമുണ്ട് സഖാക്കളെ
@ali-xh8mh
@ali-xh8mh 2 сағат бұрын
Cpm പ്രധിനിധി അരുൺ കുമാർ counterpoint, special edition, പരിപാടി യിൽ മുഖ്യമന്ത്രി യെ ന്യായികരിച്ചു ഈ വിഷയത്തിൽ മുഖ്യമന്ത്രി വെറുതെ പറഞ്ഞതല്ല കോടതിയിൽ കൊടുത്തിട്ടുണ്ട് എന്നും തെളിവുകൾ അടുത്ത ദിവസങ്ങളിൽ പുറത്തു വിടും എന്നാണ് ഇന്നലെ പറഞ്ഞത് നിലവിൽ RSS ന്റെ പണി സിപിഎം ഏറ്റെടുത്തു കൊണ്ടിരിക്കുന്നു
@girishmanghat9657
@girishmanghat9657 2 сағат бұрын
ATHINU RSS ENDU PIZHACHADA OOLE😊😊😊
@Observer-1234
@Observer-1234 2 сағат бұрын
രാജിവച്ച് വീട്ടിൽപോയി വീണയുടെ കുട്ടികളെ കളിപ്പിക്കണം മിസ്റ്റർ അതിനെ കൊള്ളൂ..
@sanals811
@sanals811 2 сағат бұрын
The Hindu ഒരു ഇടത് പത്രം... ഇതേ PR ഏജൻസി തന്നെ The Hindu വിനോട് ഖേദം പ്രകടിപ്പിക്കാൻ പറഞ്ഞു... നല്ല അടവ് നയം..
@സ്രാങ്ക്
@സ്രാങ്ക് 2 сағат бұрын
അപ്പൊ അൻവർ പറഞ്ഞത് ശെരിയാണല്ലോ....
@fat-k2e
@fat-k2e 2 сағат бұрын
കേസ് എടുക്കണം പിള്ളച്ച......
@NujumJamal
@NujumJamal 41 минут бұрын
അവനവൻ കുഴിച്ച കുഴിയിൽ അവനവൻ വീഴുമ്പോൾ ഒരു ജാള്യത....😅😅😅
@satharkunnath8251
@satharkunnath8251 2 сағат бұрын
റോഡിൽ വീണ പഴുതത ചക്ക കുഴഞ്ഞ പോലെ പാർട്ടിയും സർക്കാരും......
@saidumohamedkunhithangal9081
@saidumohamedkunhithangal9081 Сағат бұрын
അതുകൊണ്ടാന്നും തീരുന്നതല്ല ഈ പ്രശ്നം എന്തുകൊണ്ടാണ് ഇന്നലെ അന്തി ചർച്ചയിൽ CPM പ്രതിനിധികൾ ഈ വാർത്തയെ ന്യായീകരിച്ചത്.
@madhavant9516
@madhavant9516 2 сағат бұрын
Hindu newspaper അവരുടെ പേപ്പറിൽ പരസ്യമായി അവരുടെ REGRETS പബ്ലിഷ് ചെയ്യണം. Absolute irresponsible action on the part of the newspaper.
@wonderEzdo4092
@wonderEzdo4092 29 минут бұрын
എല്ലാം മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഒരു മുഖ്യൻ. നടക്കുന്ന അനീതികളെല്ലാം ഞാനൊന്നുമറിഞ്ഞില്ല എന്നു പറഞ്ഞൊഴിവാകാതെ കുറക്കാർക്കെതിരെ നടപടി എടുക്കണം. ധാർഷ്ട്യം വീട്ടിലാകട്ടെ
@sreekandannair6447
@sreekandannair6447 Сағат бұрын
Keralathil Ennu Muthal Night 8 to 10 POWER CUT...News Channels Kanaathe Rashapedaam😂😂
@EaswaraDas
@EaswaraDas 2 сағат бұрын
Undaya. Karyam. Enthennu. Hindu. Velipeduthatae.
@ichusmedia1469
@ichusmedia1469 Сағат бұрын
ഇന്നലെ വന്ന അഭിമുഖം. രാത്രി നടന്ന ചർച്ചയിൽ CPM പ്രതിനിധികൾ അത് ന്യായീകരിക്കുന്നു. Adv.അരുൺ കുമാർ കേസുകൾ ഒരുപാടുണ്ട് എന്ന് വരെ പറഞ്ഞ് വെക്കുന്നു. അതിന്റെ ബോധ്യത്തിലാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും വാദിക്കുന്നു. ശരിക്കും ഇവർക്ക് ഒന്നിലും കൃത്യമായ ബോധമില്ല
@renjithushas2007
@renjithushas2007 2 сағат бұрын
Pakal Cpm um night sdpi pfi aya sudapi kammikal ethoke engane sahikum 😂😂
@satharkunnath8251
@satharkunnath8251 2 сағат бұрын
😢
@samshaji1149
@samshaji1149 3 сағат бұрын
വീണിടത്തു കിടന്ന ഉരുള്ളം.. അതു ശരിക്കും ഇപ്പോൾ... പക്ണ് നോക്കുവാ എങ്ങനെ രേഖഹാപ്പെടാം എന്ന്
@rafeek3636
@rafeek3636 2 сағат бұрын
പിണറായി BJP യുടെ കേരളത്തിലെ ആദ്യ മുഖ്യൻ പിണറായി BJP യുടെ കേരളത്തിലെ ആദ്യ മുഖ്യൻ
@sabuputhur8351
@sabuputhur8351 2 сағат бұрын
ഇതും കാണും ഇതിലും വലുതും കാണും. ഈ പനോത്തി എന്ന് പോകുമോ അന്ന് നാട് നന്നാകും
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 257 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33