Very nice and simple presentation my long awaited video very simple three options very useful👌👌👌🙏
@SajiPr-o1j3 ай бұрын
വളരെ നല്ല രീതിയിൽ സാർ പറഞ്ഞു തരുന്നു. എന്റെ ഫോണും, വീട്ടിലെ ഫോണിലെ പ്രശനങ്ങള്ളും ശരിയാക്കുന്നു 🙏❤️❤️❤️
@abhisvision41593 ай бұрын
Thanks 🙏
@ShimziokM11 ай бұрын
സൂപ്പർ പ്രസന്റേഷൻ ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്യൂ താങ്ക്യൂ❤
@abhisvision415911 ай бұрын
welcome. Thanks for your comment and support 🙏
@shailajanarayan8866 ай бұрын
ഹാവൂ.... Thanks അഭി... എന്റെ ഫോൺ storage space running ഔട്ട് രണ്ടാഴ്ച ആയി വരുന്നു.. വീഡിയോ ഫോട്ടോ ഡിലീറ്റ് ചെയ്തു മടുത്തു.. എന്നിട്ടും ശങ്കരൻ തെങ്ങിന്മേൽ തന്നെ എന്ന പോലെ ആയിരുന്നു. അപ്പൊ ആണ് ഇന്നലെ ഈ വീഡിയോ കണ്ടത്.. അപ്പൊ തന്നെ പറഞ്ഞു തന്ന പോലെ ചെയ്തു.. സൂപ്പർ 👍🏻👍🏻👍🏻🥰
@abhisvision41596 ай бұрын
Thanks for your comment and support 🥰
@എന്റെഅഭിപ്രായങ്ങൾ11 ай бұрын
Wow ❤❤👍👍 2gb യോളും ഫ്രീ ആയി കിട്ടി 👍👍👍👍
@abhisvision415911 ай бұрын
Thanks for your comment 😊
@chilambolidanceacademy191011 ай бұрын
ഞാൻ അടുത്ത് കണ്ടു തുടങ്ങിയ ചാനൽ ആണ്. എന്നെ ഈ ചാനൽ attract ചെയ്തത് വളരെ clear ആയി അനാവശ്യ വലിച്ചു neetillathe കാര്യങ്ങൾ പറയുന്നു. എനിക്കും സ്റ്റോറേജ് പ്രോബ്ലം ഉണ്ട്. ഈ വീഡിയോ നോക്കി വേണം clear ചെയ്യാൻ. Thank you 🙏
@abhisvision415911 ай бұрын
Thanks for your time to comment and support 🙏
@saheermangalassery11 ай бұрын
താങ്കളുടെ ടിപ്സ് വളരെ ഉപകാരപ്രദമാണ്, എൻ്റെ ഫോൺ Vivo Y20G ഇതിൽ മൂന്നാമത്തെ ടിപ് ഓകെ ആകുന്നില്ല.about ഫോൺ എടുത്താൽ സ്റ്റോറേജ് കാണിക്കുന്നുണ്ട് പക്ഷേ അത് ഓപ്പൺ ആകുന്നില്ല എൻ്റ
@abhisvision415911 ай бұрын
Thanks for your comment and support. Chila phone l e problem kanikarund
@UnniKrishnannair-v3m3 ай бұрын
Super tips chetta👍🏻👍🏻thank you
@abhisvision41593 ай бұрын
Welcome 🙏
@rajeeshkarthikan226611 ай бұрын
Thanks valuable information ❤
@abhisvision415911 ай бұрын
Welcome. Thanks for your comment and support 🙏
@stockology437611 ай бұрын
vALARE NALLA REETHIYIL PARANJU MANASILAKI THANNU SUPER VIDEO THANKS