Abraham Ozler Review | Jayaram | Midhun Manuel Thomas | Anaswara Rajan | Arjun Asokan

  Рет қаралды 598,135

Aswanth Kok

Aswanth Kok

Күн бұрын

Пікірлер: 2 300
@sigmarules9429
@sigmarules9429 9 ай бұрын
മലയാളത്തിലേക്ക് ഒരു ഹിറ്റുമായി തിരിച്ചു വന്ന ജയറാമേട്ടന് അഭിനന്ദനങ്ങൾ 👏👌
@kozhikkodebeach5084
@kozhikkodebeach5084 9 ай бұрын
സിനിമ പോരാ.. Average...
@jaisonjacob8416
@jaisonjacob8416 9 ай бұрын
ഒരു മയത്തിൽ
@evergreenmalayalam7467
@evergreenmalayalam7467 9 ай бұрын
But.. Hit akum sure.. Heavy rush
@suruzz
@suruzz 9 ай бұрын
മേട്ടൻ പ്രേം നസീർ ആകാതെ സൂക്ഷിച്ച മീമാതോ യ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
@sigmarules9429
@sigmarules9429 9 ай бұрын
@@kozhikkodebeach5084 നീ ബീച്ചിൽ പോയി പൂഴി നോക്കി കിടന്നോണ്ട് പടം ഹിറ്റ്‌ ആയത് ഒന്നും അറിഞ്ഞില്ല ലെ 😏
@Realangel988
@Realangel988 9 ай бұрын
നല്ല പെർഫോമൻസ് ആയിരുന്നു ജയറാമേട്ടന്റെ.. എനിക്ക് നല്ല ഇഷ്ടായി. ഞൻ ബാംഗ്ലൂർ ആണ് കണ്ടതു.PVR ഫുൾ ആയിരുന്നു... 🔥🔥🔥🔥
@TOM-id9iw
@TOM-id9iw 9 ай бұрын
When it comes to mass roles, his best role was in SUPERMAN❤
@ashishkpattel2274
@ashishkpattel2274 9 ай бұрын
Exactly.... I am also about to tell the same😊😊😊😊
@shuhaibrehman9482
@shuhaibrehman9482 9 ай бұрын
Eppo tvyil vennalum kaanum
@vishakbharath552
@vishakbharath552 9 ай бұрын
Suryaputhran kottaram vettile apputtan
@naveenintraday
@naveenintraday 6 ай бұрын
മമ്മൂട്ടി വന്നപ്പോൾ പോലീസുകാർ അദ്ദേഹത്തിന്റെ മുന്നിൽ വിനീത വിധേയരായി ഇരിക്കുന്നത് കണ്ടു. അദ്ദേഹം ഒരു കൊലയാളി ആയാണ് അഭിനയിക്കുന്നത്. അതിപ്പോ revenge ആണെങ്കിലും. മമ്മൂട്ടിയുടെ മുന്നിൽ ഇരിക്കുന്ന ജയറാം ഉൾപ്പെടെ എല്ലാ പോലീസുകാരുടെയും പ്രകടനം കോമഡി ആയിരുന്നു.
@fly4world114
@fly4world114 5 ай бұрын
Enikkum same feel
@saranyap5099
@saranyap5099 3 ай бұрын
😂 enkm thonni
@ajuaju1881
@ajuaju1881 2 ай бұрын
Adh keralathil angne aan. Valla modificationsinum pidichal an pulicha theri kelkuka😂
@josephpendleton4927
@josephpendleton4927 9 ай бұрын
This comment contains SPOILERS for this film. As the director Midhun pointed out, this film is an emotional thriller. The film's first half is a study on Abraham Ozler, his unfortunate circumstances, and his approach in conducting investigation. The film's second half is a study on Alexander Joseph, his relationship with his beloved Suja and Krishnadas, and the relationship between Abraham Ozler and Alexander Joseph through the unfortunate tragedies they faced which leads to the film's conclusion. I think the film will get better after repeated viewings. The film is also a wonderful exploration of the unfortunate circumstances of men who lose their capability of living normal lives as a result of losing the women they truly loved and also their other personal valuable possessions.
@funzone8500
@funzone8500 9 ай бұрын
Atleast U Mentioned the Writer's Name ❤ Most of them are thinking that the writer is Mithun 🏃
@manupappachan7856
@manupappachan7856 9 ай бұрын
Sherikku video kana mona video beginning he is telling 😒
@njkfilms2060
@njkfilms2060 9 ай бұрын
That's what he also said bro​@@manupappachan7856
@phy-joelk9704
@phy-joelk9704 9 ай бұрын
Paranju ennalle.. paranje..😅​@@manupappachan7856
@athulprabhakaran
@athulprabhakaran 9 ай бұрын
​@@manupappachan7856ath thanen alle ee comment itta aalum paranje . ningal enkilum mention cheythallo ennan pulli paranjath
@bilalmuhammed808
@bilalmuhammed808 9 ай бұрын
​@@athulprabhakaran pavam english arilenn thonnunn😅
@Cheravamsham
@Cheravamsham 9 ай бұрын
ജയറാമിന് വയ്യാത്തത് അല്ല വയ്യാതെ ആയി അഭിനയിക്കുകയാണ് മിസ്റ്റർ 🤌🤌🤌🤌🤌🤌🤌🤌🤌🤌🤌
@nithinkt5373
@nithinkt5373 9 ай бұрын
Enna pinne vayatha kure alkare kond padam eduthal pore.... Vayyayma role polum swag undel vere level akum... There are many movies like that...
@mystreamgamingyt
@mystreamgamingyt 9 ай бұрын
Enthalayam mass seen swag ഇല്ല
@Ettan-pi6zo
@Ettan-pi6zo 9 ай бұрын
Jayaraminm vayya mammunikm vayya
@speaks8612
@speaks8612 9 ай бұрын
But oru swag illa bro suresh gopi okke aayirunenkil nice aavumayirunu but ok
@fahadcraftart2431
@fahadcraftart2431 9 ай бұрын
ശെരിയാണ് ആ കഥാപാത്രം അങ്ങനെ ആണ് 👌
@majeshcherayil2035
@majeshcherayil2035 9 ай бұрын
പടം കണ്ട ഒരാളും ജയറാമേട്ടന് വയ്യ അവാർഡ് കൊടുക്കില്ല കാരണം ആ റോൾ നു അനുസരിച്ച പ്രകടനം തന്നെയായിരുന്നു ജയരാമേട്ടൻ ❤🤌
@Jhnjffrjnrdhn
@Jhnjffrjnrdhn 9 ай бұрын
Swag illa
@societynowadays4759
@societynowadays4759 9 ай бұрын
​@@Jhnjffrjnrdhn athinu eee film ore mass padam allaloo
@ansara9245
@ansara9245 9 ай бұрын
ith mass movie alla swag കിട്ടാൻ
@Anoopkumar-zm6ch
@Anoopkumar-zm6ch 9 ай бұрын
കോപ്പ് പോരാ വളരെ മോശം
@addictedtolife_14
@addictedtolife_14 9 ай бұрын
Agree with you bro. കുടുംബം മുഴുവൻ നഷ്ടപ്പെട്ട് ഡിപ്രെഷന്റെ കൊടുമുടിയിൽ കഴിയുന്ന ഒരാൾ ജീവിതത്തിൽ എങ്ങനെ ആയിരിക്കുമോ, അതുപോലെ തന്നെ ജയറാം ആ റോൾ ചെയ്ത് വെച്ചിട്ടുണ്ട്. ഒന്നുമില്ലേലും ചുമ്മാ എന്തേലും കുറ്റം കണ്ടുപിടിച്ചോളും!! 🙄🙄
@nikhilstephen1935
@nikhilstephen1935 9 ай бұрын
Last Jayaram expression and smile was a very complicated and a underrated one. Jayaram deserves a hats off for that
@mr_wanderlust_7215
@mr_wanderlust_7215 9 ай бұрын
Ozler 🔥👌🏻 1st half ൽ ചില കഥാപാത്രങ്ങളുടെ പ്രകടനം ആർട്ടിഫിഷ്യൽ ആയി തോന്നി ( senthil & junior characters) അതൊഴിച്ചാൽ പടം കിടു🔥👌🏻 2nd half ഒന്നും പറയാൻ ഇല്ല 🔥👌🏻 Devil's alternative entry 😮 heavy 👏🏻 mr. Aswanth ഏട്ടൻ നിങൾ എന്തൊക്കെയാ ഈ പറയുന്നത് 🤦🏻 നിങൾ ഏത് ഭാഗം കൊണ്ടാണ് സിനിമ കണ്ടത്...വിഷാദ രോഗം പിടിച്ച character പിന്നെ എങ്ങനെ അഭിനയിക്കണം 🤦🏻 ജയറാമെട്ടൻ ozler എന്നാ character ന് കൊടുക്കാൻ പറ്റുന്ന നീതി അത്രേം തന്നെ കൊടുത്തിട്ടുണ്ട് ... ജയറാമെട്ടൻ അടിപൊളി ആക്കിയിട്ടുണ്ട്...👏🏻❤️ പിന്നെ ഒന്ന് പറയാതെ ഇരിക്കാൻ പറ്റില്ല 2nd half ശരിക്കും മമ്മൂക്ക കൊണ്ട് പോയപോലെ തോന്നി 😊... പിന്നെ ഫ്ലാഷ് ബാക്ക് സീൻ ഒക്കെ അടിപൊളി ആയിട്ടുണ്ട് . Especially phonix എന്ന സിനിമയിലെ ഫ്ലാഷ് ബാക്ക് സീൻ വെച്ച് നോക്കുമ്പോ this flashback seen is awesome 👌🏻 _ again anaswara rajan just nailed it.👏🏻 After "neru" . Waiting for 2nd part 😎... പൈസ വസൂൽ movie👌🏻 _ No high expectations 😌 MIDHUN MANUEL THOMAS🔥 Anjam pathira Abraham ozler Garudan
@Kamboji123
@Kamboji123 9 ай бұрын
Oombiya padam
@HarikrishnanM0
@HarikrishnanM0 9 ай бұрын
Jayaraminu edutha pongatha character aayirunnu..Different layers ulla complicated character.Athinte full emotions kaanikkan pullikku pattiyilla pala scenesilum..Somehow manage cheythu ..athreyullu...Script wise it is a heavy character....
@anandpaaru8931
@anandpaaru8931 9 ай бұрын
Correct ❤
@Shebeyeeey
@Shebeyeeey 9 ай бұрын
​@@lijuraj347uff അത് പറയാൻ ഉള്ള ആ കഴപ്പ്😊
@mr_wanderlust_7215
@mr_wanderlust_7215 9 ай бұрын
@@Kamboji123 എല്ലാവരുടെയും കാഴ്ചപാട് ഒരേ പോലെ ആയിരിക്കില്ല ലോ ബ്രോ , പിന്നെ എല്ലാവർക്കും എല്ലാ പടവും ഇഷ്ടപ്പെടണം എന്നും ഇല്ല..ഇത് എൻ്റെ വ്യക്തി പരമായ അഭിപ്രായം...എല്ലാവർക്കും അങ്ങനെ ആവണം എന്ന് ഇല്ലാലോ 😌
@Hrishiqx
@Hrishiqx 9 ай бұрын
Midhun mukundan is underrated & his work in Rorschach is really underappreciated !! Those tracks are still on my repeat list 💥👀
@Liyageorg
@Liyageorg 9 ай бұрын
Exactly💥🙌
@suhailstylezz1312
@suhailstylezz1312 9 ай бұрын
Rorsharch 👀🔥
@arjun.r.v
@arjun.r.v 9 ай бұрын
Ggvv too
@ramr.v9830
@ramr.v9830 9 ай бұрын
Upcoming movie Bazooka Music and Score Midhun Mukundan Waiting ❤❤❤
@Gunter06
@Gunter06 9 ай бұрын
ഗരുഡാ ഗമന നമ്മ പുരണ്ടര വിട്ടലാണ പ്രാണ പ്രീയണൂ നീനെ
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ 9 ай бұрын
ജയറാമേട്ടന്റെ ഒരു " Massive Comeback Ozler എന്ന പടം " ഇറങ്ങുമ്പോൾ പ്രതീക്ഷിച്ചിരുന്നു ഇപ്പോൾ അത് സംഭവിച്ചു !! Ozler Getting Good response... 😊❤
@athulp8086
@athulp8086 9 ай бұрын
Nee jayaram aleda😂
@venuchandran5894
@venuchandran5894 9 ай бұрын
@user-uq5dx9td8t serikum nee kubidi annoo?..PR ID annennu thonunu
@professorgaming7034
@professorgaming7034 9 ай бұрын
​@@athulp8086😂
@Anoopkumar-zm6ch
@Anoopkumar-zm6ch 9 ай бұрын
😃😃😃പോരാ വളരെ മോശം
@Dheeraj-y4f
@Dheeraj-y4f 9 ай бұрын
@vishnunair32
@vishnunair32 9 ай бұрын
കുടുംബം നഷ്ടപ്പെട്ട് ഡിപ്രഷൻ ആയി കഴിയുന്ന ആളാണ് ഓസ്‌ലർ. സ്വാഗ് കാണിയ്ക്കണ്ട ഒരു ക്യാരക്ടറേ അല്ല. ജയറാം നല്ല വൃത്തിയായി തന്നെ ചെയ്തു വച്ചിട്ടുണ്ട് ❤സിനിമയ്ക്ക് ഇത്ര acceptance കിട്ടിയത് മമ്മുക്കയുടെ presence കാരണം ആണെന്നത് സത്യം തന്നെ . പക്ഷെ അത് കൊണ്ട് ഇത് ഒരു ജയറാം സിനിമ അല്ലാതാവുന്നില്ല. I will say its definitely Jayaram's comeback movie ..
@kavitha9882
@kavitha9882 9 ай бұрын
ജയറാം മികച്ച അഭിനയമാണ് കാഴ്ച വച്ചത്. ഒരിക്കലും ജയറാമിന് എടുത്താൽ പൊങ്ങാത്ത കാരക്ടർ ഒന്നും അല്ല. ഭാര്യയും മകളും നഷ്ടപ്പെട്ട് വിഷാദ രോഗം പിടിപെട്ട ഒരു ഉദ്യോഗസ്ഥനായാണ് ജയറാം അഭിനയിച്ചത്. താൻ പറഞ്ഞ ' വയ്യായ്ക' ആ കാരക്ടർ ആവശ്യ പ്പെടുന്നുണ്ട്. മാത്രമല്ല ദീർഘനാളായി മലയാളത്തിൽ ജയറാം ഇല്ലാത്തതുകൊണ്ട് ഒരു ഫ്രഷ്നെസ്സ് തോന്നിയിരുന്നു. ദയവു ചെയ്ത് സിനിമ നന്നായി നിരീക്ഷിച്ചതിനു ശേഷം റിവ്യൂ പറയൂ .
@babubabar-nn2dw
@babubabar-nn2dw 8 ай бұрын
നിങ്ങൾ പറഞ്ഞത് നിങ്ങളുടെ പോയിന്റ് of view ആണ് അതാണ് ശെരിയെന്ന് പറയുന്നത് എന്ത് ഉറപ്പിലാണ് നീയാണോ കോടതി .. Kok പറയുന്നത് കൊക്കിന്റെ അഭിപ്രായം മാത്രമാണ്
@prajoshsp8628
@prajoshsp8628 8 ай бұрын
Jayaramettan nirashapeduthi
@polymathmuffin7461
@polymathmuffin7461 6 ай бұрын
oola performance. Jayaram nu ee role onnum pongathilla.
@bijeshkpbijesh5066
@bijeshkpbijesh5066 6 ай бұрын
പോര...!
@ItsAshishTvMalayalam
@ItsAshishTvMalayalam 6 ай бұрын
Jayaram acting pora enn aanu thonniyath. Script il kuree kuzhappamgal um und. Mallu analyst nte review genuine aayitt thoonni
@fidakfasil6794
@fidakfasil6794 9 ай бұрын
Kok bro.. ഡിപ്രെഷനിൽ പെട്ടു കിടക്കുന്ന റോൾ അല്ലേ ജയറാമിന്.. I think he done his job well
@abhinav5751
@abhinav5751 9 ай бұрын
ജയറാം ഏറ്റവും നന്നായി അഭിനയിച്ചു എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ.. ഇങ്ങേരുടെ എല്ലാ റിവ്യൂ യും എന്റെയും ആയി എപ്പോളും സാമ്യം ഉണ്ടാവാറുണ്ട്... But I like Jayaram's Character Very much
@devartzz851
@devartzz851 9 ай бұрын
Ya jayaram was poli❤
@ansara9245
@ansara9245 9 ай бұрын
jayaram pwoli❤️
@foryouforyou1926
@foryouforyou1926 9 ай бұрын
വളരെ നന്നായി ജയറാം ചെയ്തു❤
@ajithmj2841
@ajithmj2841 9 ай бұрын
👌
@Optionade
@Optionade 8 ай бұрын
ജയറാമിന്റെ കാര്യത്തിൽ മറ്റൊരു സലാം കാശ്മീർ ആയേനെ 😂 മമ്മൂട്ടിയും മിഥുൻ മാനുവലും avarege കഥയും ഉള്ളതുകൊണ്ട് രക്ഷപെട്ടു 😊😊
@SafaSha-q7t
@SafaSha-q7t 9 ай бұрын
വിഷാദ രോഗം പിടി പെട്ട കഥാപാത്രം പിന്നെ എങ്ങനെ അഭിനയിക്കണം അല്ലാതെ ജയറാമിന് വയ്യാണ്ടല്ല...
@dilsheeralip1267
@dilsheeralip1267 9 ай бұрын
Correct
@eldhose51
@eldhose51 9 ай бұрын
memmories
@stanlyp.p.thomas2988
@stanlyp.p.thomas2988 9 ай бұрын
Ivan kollam ennu parayunnathu lal inte padathinu mathram aanu lal inte pottiya padangalkku Ivan kodutha review kandal mathy 😬😬😬
@pradeepva7485
@pradeepva7485 9 ай бұрын
ellarum nallathu parayumbo ivan wrong parayum vettavaliyan
@Umesh-eq2ne
@Umesh-eq2ne 9 ай бұрын
​@@pradeepva7485aaru paranju mixed review aane
@muhammedfayis62
@muhammedfayis62 9 ай бұрын
ഇതിലെ young characters ചെയ്ത പിള്ളേർ എല്ലാം പൊളി especially വില്ലൻമാർ.. ആ ജഗദീഷ് ൻ്റെ young ചെയ്ത പയ്യൻ...യാ മോനെ..
@sreejithprabhakaran3125
@sreejithprabhakaran3125 9 ай бұрын
ഞാൻ ഒരു ഭയങ്കര നിരൂപകനൊന്നുമല്ല.., എന്നിരുന്നാലും ജയറാമിന്റെ കഥാപാത്രം എന്താണോ ആവശ്യപ്പെടുന്നത് അതാണ് ഫിലിമിൽ അദ്ദേഹം പ്രസന്റ് ചെയ്തിരിക്കുന്നത്, അതിൽ അദ്ദേഹം 99% വിജയിച്ചുയെന്നുതന്നെയാണ് വിശ്വാസം...🙏🏻🙏🏻🙏🏻
@noufalnoufal8815
@noufalnoufal8815 9 ай бұрын
എന്റെ കോക്കണ്ണാ,, ജയറാമേട്ടന്റെ കഥാപാത്രം അങ്ങനെ ആവിശ്യപെടുന്നത് കൊണ്ടാണ് അഭിനയിക്കേണ്ടിവന്നത് 👍👍
@eemauyau
@eemauyau 9 ай бұрын
സ്വാഗ് കാണിക്കണ്ട പോർഷൻ അത് വേണ്ട എന്നാണോ.. 😂
@anazrahim2011
@anazrahim2011 9 ай бұрын
അങ്ങേരു swag കാണിച്ച ചിരി വരും 🤣
@Gunnners
@Gunnners 9 ай бұрын
@@anazrahim2011 Bro, don't forget his prime time, "paapapaa, paapapaa" . Jayaram poondu villayaadiya padam.
@Gfftg
@Gfftg 9 ай бұрын
Kokkannanu karyam Thiriyadai
@avilmilk
@avilmilk 9 ай бұрын
സിനിമയുടെ ദൈവം പറഞ്ഞ റിവ്യൂനെ നിങ്ങൾ തള്ളിപ്പറയുന്നോ ,
@Linsonmathews
@Linsonmathews 9 ай бұрын
മിഥുൻ വക, മമ്മൂക്ക, ജയറാം style.. 👌🔥🔥🔥
@shibilrehman
@shibilrehman 9 ай бұрын
ജയറാമേട്ടന്റെ ലാസ്റ്റ് സിനിമകൾ നോക്കുമ്പോൾ ഇത് വളരെ ഭേദം ആണ്... മമ്മൂക്ക എൻട്രി 🔥
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*mammootty is not simply acting,he is just living as alexander💯🔥* *pure goosebumps overloaded😻*
@sebinjacob2340
@sebinjacob2340 9 ай бұрын
ഇതിനകത്തു വന്നിരുന്നു കൊണായടിക്കാൻ പ്രേത്യേകിച്ചു കഴിവ്..... ഒന്നും വേണ്ട..... എനെർജിറ്റിക് ആയുള്ള ഒരു ഓഫീസർ അയല്ല ജയറാം പെർഫോം ചെയ്യുന്നത്..... സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ടുമെന്റലി physically തളർന്നിരിക്കുന്ന.... ഒരു ഓഫീസർ ആയാണ്.......... നിനക്ക് ഇവിടെ വന്നിരുന്നു തള്ളാതെ ഒരു ഫിലിം എടുത്തു പത്തു ദിവസം ഓടിക്കാൻ പറ്റുമോ...... ലെവനെ താങ്ങാൻ അങ്ങനെ വേറെ കുറെയെണ്ണവും.....
@viszaq8986
@viszaq8986 9 ай бұрын
👍👍 currect anu bro
@Otsana7
@Otsana7 6 ай бұрын
Pulli paranjath oruvidham ellarkum thonniya karyangal aanu
@kaalan877
@kaalan877 9 ай бұрын
💥💥മമ്മൂക്ക 💥💥🔥🔥... ഭ്രമയുഗം ടീസർ കണ്ടവരുണ്ടോ..? 💥🔥🔥🔥🔥🔥
@PaulAntony-ww4rn
@PaulAntony-ww4rn 9 ай бұрын
Powill🔥🔥🔥
@Tokito-k7
@Tokito-k7 9 ай бұрын
Bgm fire
@harshadpvp4168
@harshadpvp4168 9 ай бұрын
Yes
@aibalbijukonuparamban9358
@aibalbijukonuparamban9358 9 ай бұрын
എൻ്റെ മനക്കേലേക്ക് സ്വാഗതം...
@abhishekk9732
@abhishekk9732 9 ай бұрын
Elllaaa
@ananthuravi9718
@ananthuravi9718 9 ай бұрын
പറഞ്ഞതിൽ മുഴുവനായും യോജിക്കാൻ പറ്റില്ല.. Especially jayaramettan cheytha character വളരെ മികച്ചതായിട്ടാണ് എനിക്ക് feel ചെയ്തത്.. Kok ജയറാമേട്ടന്റെ ട്രോൾ ഒക്കെ കണ്ട് papapaa bgm ഒക്കെ മനസ്സിൽ കണ്ട് കാണാൻ പോയത് കൊണ്ടായിരിക്കാം അത്ര ഇഷ്ടപ്പെടാതെ പോയത്.. പക്ഷെ jayaramettan🔥🔥പുള്ളിടെ അപരൻ, മൂന്നാംപക്കം, ഇന്നലെ, ഇതൊക്കെ കണ്ടിട്ട് പോയിരുന്നേൽ ഇത്രക്ക് underestimate ആവില്ലാരുന്നു..👍👍
@jibinabrhm
@jibinabrhm 9 ай бұрын
But angne oru character nu perform chyn onnum ilalo ozler ithrym lazy aya character annelm inteligent swag mass oke venam
@Prajas.k
@Prajas.k 9 ай бұрын
❤❤
@mammoottyofficial369
@mammoottyofficial369 9 ай бұрын
Jayaram fan spotted😂😂😂
@dhaneeshabraham3108
@dhaneeshabraham3108 9 ай бұрын
Ethil okke evideyado swag
@catchmeifyoucan1807
@catchmeifyoucan1807 9 ай бұрын
Totally agree 👍
@SajithE-mm7wt
@SajithE-mm7wt 9 ай бұрын
First time disagree with Kok.Jayaram did a wonderful job throughout.Good presentation ❤
@Prajas.k
@Prajas.k 9 ай бұрын
❤❤
@MAHADEVS-l5m
@MAHADEVS-l5m 9 ай бұрын
❤❤❤
@simirasheed5095
@simirasheed5095 9 ай бұрын
@arphmn7702
@arphmn7702 9 ай бұрын
Kok paranjath 💯 ok aanu
@jayarajcg2053
@jayarajcg2053 9 ай бұрын
He has limitation bro. It is evident in few scenes. Still he managed to do his best
@Kuttoosan-loves-dakini
@Kuttoosan-loves-dakini 9 ай бұрын
ജയറാം depression ആണെന്ന് തുടക്കത്തിൽ പറയുന്നുണ്ട്.. അതിൻ അനുസരിച്ച് ഉള്ള body language and physique ആണ് ഉപയോഗിച്ചത് എന്ന് promotion interviews ഒക്കെ പറഞ്ഞിട്ടുണ്ട്.. personally എനിക്ക് നല്ല ഇഷ്ടപ്പെട്ടു പടം.. പടം കേറി കൊളുത്തി എന്നാണ് കേട്ടത്.. പക്ഷേ മമ്മൂട്ടി ഉള്ളത് കൊണ്ട് ആണ് പടം ഹിറ്റ് അടിക്കാൻ പോവുന്നത് എന്നത് സത്യം.. ജയറാം മടങ്ങി വന്ന് രക്ഷപെടാൻ മമ്മൂട്ടി ആ റോൾ ചെയ്ത് സഹായിച്ചു എന്നാണ് കരുതവുന്നത്..n
@akkientertainments3287
@akkientertainments3287 9 ай бұрын
Mamukka entry മാത്രം കൊള്ളാം
@akhilraj6187
@akhilraj6187 9 ай бұрын
ഇതൊക്കെ കുറച്ച് over അല്ലെ 😂😂
@infotech5895
@infotech5895 9 ай бұрын
മമ്മൂട്ടിക്ക് ആണ് ഇത് കൊണ്ട് യഥാർത്ഥത്തിൽ പ്രയോജനം... അങ്ങേരാണ് നായകൻ.. ജയറാമിന് നഷ്ടം. വിജയിച്ചാലും പരാജയപ്പെട്ടാലും.. പെർഫോം ചെയ്യും എന്ന് തോന്നുന്ന നായകൻ ആയിരുന്നെങ്കിൽ മമ്മൂട്ടി വേഷം ചെയില്ലായിരുന്നു...
@Kuttoosan-loves-dakini
@Kuttoosan-loves-dakini 9 ай бұрын
@@infotech5895ഈ റോൾ ചെയ്യാൻ മമ്മൂട്ടി ചെലപ്പോൾ പ്രതിഫലം വാങ്ങി കാണില്ല.. പണ്ട് കഥ പറയുമ്പോൾ ചെയ്യാൻ പണം വാങ്ങിയില്ല എന്ന് മുകേഷ് പറഞ്ഞു.. അത് പോലെ ജയറാം മമ്മൂട്ടി വളരെ അടുത്ത സുഹൃത്തുക്കൾ ആണ്... എത്ര നല്ല പടം ആയാലും ജയറാം ഫീൽഡിൽ ഇല്ലാത്തത് കൊണ്ട് ആദ്യ ദിവസങ്ങളിൽ ആളെ കയറ്റാൻ പാട് ഉണ്ടാവും.. അപ്പോ മമ്മൂട്ടി factor ആണ് work ആവുക..
@HarikrishnanM0
@HarikrishnanM0 9 ай бұрын
Jayaraminu edutha pongatha character aayirunnu..Different layers ulla complicated character.Athinte full emotions kaanikkan pullikku pattiyilla pala scenesilum..Somehow manage cheythu ..athreyullu...Script wise it is a heavy character....
@AnilKumar-hx6kf
@AnilKumar-hx6kf 9 ай бұрын
തെലുങ്കിൽ അനുഷ്ക ഷെട്ടി നായികയും ഉണ്ണി മുകുന്ദൻ നായകനും ആയ ഭാഗ്മതി എന്നൊരു മൂവി ഉണ്ട് അതിൽ ജയറാം ആയിരുന്നു വില്ലൻ. അടിപൊളി swag and screen presence ആയിരുന്നു ജയറാമിന് അതിൽ.
@abz9635
@abz9635 9 ай бұрын
Unni telungu ilooo😮
@shameer1518
@shameer1518 9 ай бұрын
​@@abz9635 bagamathi,janathagarej okke unni abinayicha Telugu movies aan😂
@Goooooodvibezzzz
@Goooooodvibezzzz 9 ай бұрын
​@@shameer1518 പൊട്ടനാണോ 😂😂
@shameer1518
@shameer1518 9 ай бұрын
@@Goooooodvibezzzz ??
@rishikeshvasanth9891
@rishikeshvasanth9891 9 ай бұрын
Not a 'superb' one. But really a good movie. 👌🏼Worth watch in big screen. Happy for Jayaram's comeback ❤️‍🔥
@kozhikkodebeach5084
@kozhikkodebeach5084 9 ай бұрын
ഇപ്പോൾ കണ്ടു വന്നിട്ടേ ഉള്ളൂ... Average only.
@axxoaxx288
@axxoaxx288 9 ай бұрын
Second half aanu preshnam.. Flash back scenes aanu issue. Yes jagadish outstanding aayi thonni. Different dialogue irutham body language...
@jomejoju3688
@jomejoju3688 9 ай бұрын
It's an awesome movie
@kozhikkodebeach5084
@kozhikkodebeach5084 9 ай бұрын
@@jomejoju3688 Average...
@batmobike
@batmobike 9 ай бұрын
Itil jayram hallucinate cheyunathayityu kanikkunundu appol kure animalsine random ayi kanikkundu athinte okke relevance enthanennu koode director kanichirunenkil😅
@srkedk0095
@srkedk0095 9 ай бұрын
For me Jayaram's character is the best part of this movie ❤ പിന്നെ ഒരു PSC പരീക്ഷക്കുള്ള ചോദ്യങ്ങൾ ബാക്കിയാക്കിയാണ് ഈ സിനിമ അവസാനിക്കുന്നത് Sequel വരാതെ ഒന്നും പറയാൻ പറ്റില്ല
@AbdulVahab-c6f
@AbdulVahab-c6f 9 ай бұрын
Sooper padam👍
@coolguru_moviereview
@coolguru_moviereview 9 ай бұрын
ജയറാമിനെ കൊണ്ടുന്നും പറ്റൂല ഈ വേഷം 😂
@adhizadhu6191
@adhizadhu6191 9 ай бұрын
എന്താ നിങ്ങളെ വിളിച്ചില്ലേ 😂​@@coolguru_moviereview
@kevinharris9371
@kevinharris9371 9 ай бұрын
​@@coolguru_moviereview*THANNE KOND CHELAPO PATTUM* 😂😂😂😂😂😂😂
@adventures-f7e
@adventures-f7e 9 ай бұрын
​@@coolguru_moviereviewdr xavi looks like aswanth coke ,
@mediacometrue7751
@mediacometrue7751 9 ай бұрын
Aa character angane alle KOK. Jayaram did a good job . Nice movie and performances 👍
@SurajInd89
@SurajInd89 9 ай бұрын
Nalla aaloda parayunath..😂
@sssjj57466
@sssjj57466 9 ай бұрын
പടം എനിക്ക് വളരെ ഇഷ്ടമായി. ..ഒട്ടും ബോറടിപ്പിച്ചില്ല. ...ഗരുഡൻ, കണ്ണൂർ സ്‌ക്വാഡ് ഇനെക്കാളും മികച്ചത്. ...❤
@sarangsreekumaran0603
@sarangsreekumaran0603 9 ай бұрын
Theatre experience same opinion aanu enikkum🔥 Theatre full aakum ennu oru hopeum illayirunu but sherikum njetti because house full show aayirunu athum working day aayittu polum 👌🏻 Jayaramettan did it well ishttamayi 🙂 Mammookka intro scene placement & execution uff 😎🔥
@MrSarath619
@MrSarath619 9 ай бұрын
Jayaram’s comeback movie. That cameo entry will blast the theatres for sure. 🔥🔥🔥
@DB-rl6ql
@DB-rl6ql 9 ай бұрын
Thats not a cameo its a main role
@ananthuv9843
@ananthuv9843 9 ай бұрын
​@@DB-rl6qlRole is cameo character aanu main😊
@achuunnikrishnan646
@achuunnikrishnan646 9 ай бұрын
But Jayaram failed to elevate that role. No swag and very rigid body language. Mammotty character have flash back only, he has nothing to do really. The guy did his flash back was nice. And Jagadeesh ofcourse did well.
@coldstart4795
@coldstart4795 9 ай бұрын
​@@achuunnikrishnan646ഫ്ലാഷ്ബാക്ക് എല്ലാരും പൊളി.. പയ്യന്മാരും അനശ്വരയും 👌
@karthiknair1711
@karthiknair1711 9 ай бұрын
Ee padathile main villain Jagadish thanne anu
@Vago19
@Vago19 9 ай бұрын
Jayaram very suit for this role
@midhunsanthosh9582
@midhunsanthosh9582 9 ай бұрын
Correct
@aswanth7627
@aswanth7627 9 ай бұрын
ഒരു freshness ഉള്ളതായി തോന്നി
@Otsana7
@Otsana7 6 ай бұрын
No
@anoopa6798
@anoopa6798 9 ай бұрын
ഫ്ലാഷ് ബാക്ക് സീൻ അഭിനയിച്ച പിള്ളേർ ചുമ്മാ 🔥🔥🔥
@chithooselgin3544
@chithooselgin3544 9 ай бұрын
Sathyam❤
@anandudas8246
@anandudas8246 9 ай бұрын
Piller chumma 🔥. Xavier oru rakshayum illa...
@ems_itachi7233
@ems_itachi7233 8 ай бұрын
Yes🎉
@Sooryante_lokam
@Sooryante_lokam 9 ай бұрын
Jayaram is a good actor. He has lots of hit movies in his filmography. 90s were his best time of his career. He has acted in more than 250 movies as lead actor. His first movie was aparan in which he performed really well as a newcomer. Since 2000, his selection of movies were not good. If I take a list of my favourite Malayalam movies, i will have at lest 50 jayaram movies in it. I can suggest one of his mass movie “superman”. Another movie he played as antagonist was “puthiya karukkal” an other genre of movie he played was “theerthadanam” and sneham. He has a long list of feel good movies other than “mere papamaaaa”
@shancg1
@shancg1 9 ай бұрын
no, he is not. he is a average actor like Prithvi raj .
@anusha9518
@anusha9518 9 ай бұрын
​@@shancg1yes ചില roles especially comedy ഒക്കെ ജയറാം നന്നായി ചെയ്യും ബാക്കി ഒക്കെ avg ആണ്
@SabithTda
@SabithTda 9 ай бұрын
verum oola padam ...sthiram kaanuna pattern and story ..freshnes ilaaa.so boring
@wazeem9916
@wazeem9916 9 ай бұрын
​@@shancg1no jayaram not average actor Jayaram good actor aan Comedy romance emotion fight oke nanay cheyum pazhaya movie kandal mathii
@Praveen-wd6iv
@Praveen-wd6iv 8 ай бұрын
Being a chronic insomniac, Ozler has inherent limitations, but he delivered precisely what the character required.
@redbilldabill8657
@redbilldabill8657 9 ай бұрын
ജയറാം വളരെ നന്നായി തന്നെ ഇതിൽ അഭിനയിച്ചിട്ടുണ്ട്. ഈ റിവ്യൂ പറയുന്നതുപോലെ അല്ല, first half nalla engaging aane, mammoka intro🔥 flashback aane സ്ലോ ആയി തോന്നിയത് overall boar adikathe kandirikan പറ്റിയ movie
@berserkfilmer7528
@berserkfilmer7528 9 ай бұрын
അങ്ങനെ കോക്ക് കൂടെ പൊസിറ്റിവ് പറഞ്ഞ സ്ഥിതിക്ക് ലാലേട്ടന്റെ മലൈക്കോട്ടയ്‌ വാലിബൻ ഇറങ്ങുന്നത് വരെ ജയറമേട്ടന്റെ comeback ചിത്രമായ OZLER തിയേറ്റർ ഭരിക്കും♥️🔥. First hit of 2024😍
@Nitins8705
@Nitins8705 9 ай бұрын
Valiban irangiyakum ozler avde kanum. Family audiance kerum
@Ettan-pi6zo
@Ettan-pi6zo 9 ай бұрын
Athan Malaikotta valibhan Fd>>>>>mammadh life time collection
@sidddharth7848
@sidddharth7848 9 ай бұрын
Yes. First hit of 2024 goes to Jayaram ettan❤️❤️
@saranyasuresh2458
@saranyasuresh2458 9 ай бұрын
​@@Nitins8705ലാലേട്ടന്റെ പടം positive ആണെങ്കില്‍ പിന്നെ ozler അല്ല ഒരുത്തനും മുട്ടി നില്‍ക്കില്ല
@Donlycasper
@Donlycasper 9 ай бұрын
Vanitte തള്ളിയാൽ പോരെ.. ഇപ്പൊ തന്നെ വേണോ.. പടം ഇറങ്ങട്ടെ..​@@Ettan-pi6zo
@rahulkk4840
@rahulkk4840 9 ай бұрын
എന്തായാലും മൂവി ബോംബ് ആവില്ല കാരണം ഒരു ഡീസന്റ് one time watchable ആണ് ഓസ്ലർ 👌 അടി ഇടി, mas bgm ഒന്നും ഇല്ലാതെ ജയറാം ഡീസന്റ് ആയി തന്നെ ozler ആയി ചെയ്തിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത് 🙄
@abhijithmk698
@abhijithmk698 7 ай бұрын
I personally like the last smile of jayaram
@nirmalm2613
@nirmalm2613 9 ай бұрын
ജയറാം character വയ്യ അവാർഡ് കൊടുക്കേണ്ട ആവശ്യം ഇല്ല ഈ സിനിമയിൽ ഏറ്റവും അടിപൊളി പുള്ളി തന്നെ ആയിരുന്നു kok ee review മൂഞ്ചി 🙌
@sanils499
@sanils499 9 ай бұрын
SG ക് ഇതൊക്കെ തമാശ കളി ആണ്..അതെനിക് ഇഷ്ടപ്പെട്ട് 😁
@Yours_faithfully1991
@Yours_faithfully1991 9 ай бұрын
മമ്മുക്കയും മോഹൻലാലിനും അവർക്ക് പകരം വെയ്ക്കാൻ മലയാള സിനിമയിൽ ആരുമില്ല ❤
@Sajimohanan225
@Sajimohanan225 9 ай бұрын
മോഹൻലാലിന് പകരം വെക്കാൻ ഇന്ത്യൻ സിനിമയിൽ തന്നെ ആരും ഇല്ല മമ്മൂട്ടി യെക്കാൾ നല്ല തായി അഭിനയിക്കും ദിലീപ് ജയറാം ഒക്കെ 😂
@santhoshkumar.aappukuttanp2618
@santhoshkumar.aappukuttanp2618 9 ай бұрын
​@@Sajimohanan225മലയാള സിനിമയിൽ മമ്മുക്കയ്ക്ക് തുല്യൻ ലാലേട്ടൻ മാത്രം. അല്ലാതെ ജയറാം , ദിലീപ് എന്നൊക്കെ പറയുന്നത് ലജ്ജാവഹം
@jishnu6796
@jishnu6796 9 ай бұрын
@@Sajimohanan225 enn lalappan oppu
@s___j495
@s___j495 9 ай бұрын
​@@Sajimohanan225😅
@Sajimohanan225
@Sajimohanan225 9 ай бұрын
@@jishnu6796 മമ്മുണ്ണിക് പകരം ആരും ഇല്ല എന്ന് പറഞ്ഞാൽ പോരെ അവിടെ മോഹൻലാലിനെ കുത്തി കേറ്റുനുണ്ടങ്കിൽ മമ്മുണ്ണി ഫാൻസിന് തന്നെ അറിയാം മോഹൻലാൽ എന്ന നടന്റെ റേഞ്ച്
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*what a comeback from jayaram💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@_Johnny_BRAV0
@_Johnny_BRAV0 9 ай бұрын
Same here. This was more of a Mammootty movie... than anything valuable for Jayram. Poomaname...song was vibe in the theatres... throughout. fine direction.. bt repetitive crime thriller. Anaswara & that young Alexander were superb. Nothing more than Mammootty's entry and it ends there.
@advsuhailpa4443
@advsuhailpa4443 9 ай бұрын
സെക്കന്റ് ഹാഫിൽ 🌺മമ്മൂക്ക വന്ന് പടം Shoulder ചെയ്തില്ലായിരുന്നെങ്കിൽ പടം വീഴാൻ ഇടയായേനേ🌟👍
@shehzaa
@shehzaa 9 ай бұрын
Mammootty As Alexander Joseph 🔥🐐❤️
@UnkownCat-r6b
@UnkownCat-r6b 9 ай бұрын
എബ്രഹാം ഓസ്ലർ കാണാനുള്ള മൂന്നു കാരണം Directed by Midhun manual thomas, Jayaramettan and Mammooka 🥵💯🔥
@Arjuntk98
@Arjuntk98 9 ай бұрын
​@@AravindR-sx7pi പിന്നെ മിഥുൻ പ്രേതമാണോ മോനെ 😂🤦🏻‍♂️
@Trollywoodyoutube
@Trollywoodyoutube 9 ай бұрын
പൃഥി മെമ്മറീസിൽ ചെയ്ത ക്യാരക്റ്ററും depressed ആയ ഒരാളാണ്.. പക്ഷെ പ്രിത്വി അത് മനോഹരമായി ചെയ്തിരുന്നു... പക്ഷെ ജയറാം ഓസ്ലർ ആയപ്പോ തീരെ ഒരു suit അല്ലാത്ത പോലെ തോന്നി 😬 മാത്രമല്ല, ഓസ്ലർ എന്ന പോലീസ് ഓഫീസറുടെ ഇന്റലിജൻസ് കൊണ്ട് ഫിലിമിൽ എവിടെയും ഒന്നും കണ്ടു പിടിക്കുന്നില്ല, ഇന്റലിജെന്റ് ആയ ഒരു മൂവ് പോലും ഇല്ല.. കൂട്ടിനു ഉണ്ടായ 2 പോലീസ് കാരുടെ അതേ wavelength ഉം സ്ക്രീൻ പ്രസൻസും മാത്രമേ ജയറാമിനും തോന്നിക്കുന്നുള്ളു.. അവർ ആണേൽ അഭിനയം below ആവറേജ് എന്നെ പറയേണ്ടു.. കഥയിൽ ആണെങ്കിൽ ഒരു ലോഡ് ലൂപ് ഹോൾസും മിസ്സിംഗ്‌ ലിങ്ക്സും ഉണ്ട്.. ചുരുക്കി പറഞ്ഞാൽ ആ വില്ലൻ റോൾ മമ്മൂട്ടി അല്ലാതെ വേറെ ഒരാളാണ് ചെയ്തത് എങ്കിൽ പടം 8 നിലയിൽ പൊട്ടിയേനെ 😁
@MaryJoseph123
@MaryJoseph123 6 ай бұрын
Sathyam aanu. Below average movie
@Otsana7
@Otsana7 6 ай бұрын
Sathyam I too felt the same
@anviya2705
@anviya2705 6 ай бұрын
Sathyam.. പ്രിത്വിരാജ് മെമ്മറീസിൽ ഭാര്യയും മകളും നഷ്ടപ്പെട്ടു depression അടിച്ചു നടക്കുന്ന character എത്ര നന്നായി ചെയ്തു..
@SoujathK
@SoujathK 6 ай бұрын
Correct
@AmalViswanatan
@AmalViswanatan 6 ай бұрын
അതിനു മമ്മൂട്ടിയെ ഇതിൽ വില്ലനായി തോന്നുന്നില്ലല്ലോ ഈ സിനിമ കണ്ടപ്പോൾ എനിക്ക് ശരിക്കും വില്ലനായി തോന്നിയത് ജഗദീഷിനെയും കൂട്ടുകാരെയുമാണ്
@arunbabu826
@arunbabu826 9 ай бұрын
Aswanthinodu yojip illa ee moviyil... Excellent movie i like
@unnikrishnan1954
@unnikrishnan1954 9 ай бұрын
മമ്മൂക്കയുടെ ഇൻട്രോ സീൻ ആണ് ഏറ്റവും ഇഷ്ടം ആയത്. അത് വരെ കാണാത്ത ആറ്റിട്യൂട് ജയറാം കൂടെ ഇട്ടപ്പോ അന്യായ പവർഫുൾ സീൻ ആയി മാറി. അതിന് ശേഷവും മുന്നേയും പടത്തിൽ ആ ലെവൽ ഒരു കിക്ക് കിട്ടുന്ന സീൻ പോലും ഇല്ലാതെ പോയി. ഫ്ലാഷ്ബാക്ക് വന്ന എല്ലാ അഭിനേതാക്കളും അടിപൊളി പെർഫോർമൻസ്.
@dhaneshlalettannjr8238
@dhaneshlalettannjr8238 9 ай бұрын
പടം മൊത്തത്തിൽ ഒരു ആവറേജ് അനുഭവം.. പക്ഷേ കിട്ടിയ റോളുകൾ എല്ലാരും ഗംഭീരമാക്കി ചെയ്തിട്ടുണ്ട്.. ജയറാമിനെ ആദ്യമായ് ബിഗ് സ്ക്രിനിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🥰
@shuhaibm.b493
@shuhaibm.b493 9 ай бұрын
Mammookka engane kollamo
@Vadakkan607
@Vadakkan607 9 ай бұрын
Monster കിടു പടം അല്ലെ 😍👌🏻
@Kuttu209
@Kuttu209 9 ай бұрын
​@@Vadakkan607Jimittinte monster ente ponno pinne guhante cbi 5 🤣🤣🤣
@dhaneshlalettannjr8238
@dhaneshlalettannjr8238 9 ай бұрын
@@Vadakkan607 എനിക്ക് അങ്ങനെ തോന്നിയില്ല ബ്രോ..
@hendricks-kt7wl
@hendricks-kt7wl 9 ай бұрын
​@@Kuttu209അലോയ് വാണം 🤣
@puttus
@puttus 9 ай бұрын
ജയറാം നന്നായി perform ചെയ്തു. 🎉🎉🎉🎉
@Administrator_sudo
@Administrator_sudo 9 ай бұрын
Mammootty has done this long back.Can hold a Movie on his shoulder.The Truth Climax was pulled off because of Mammootty's Screen presence and Dialogue Delivery
@Monuttan6959
@Monuttan6959 9 ай бұрын
ഞാൻ കണ്ടു അടിപൊളി പടം. മമൂക്കയുടെ ചെറുപ്പകാലവും, പൂമാനമേ.... ആ song ഉം എല്ലാം അടിപൊളി feel തരുന്ന സിനിമ. Jayaram ❤️❤️
@Review_Bank23
@Review_Bank23 9 ай бұрын
Engaging Movie, Theatre Stuff , could have switch the roles...Mammookka as Ozler and the other one for Jayaram or some tamil actor like Arjun Sarja. Also this film has a good chance to remake in Tamil Language.
@jeffingeorgesam
@jeffingeorgesam 9 ай бұрын
Good thought
@munnumunnu3702
@munnumunnu3702 9 ай бұрын
വളരെ ഇഷ്ടപ്പെട്ട സിനിമ ജയറാമിന്റെ വ്യത്യസ്തമായ കഥാപാത്രം ഇതിലെ ഓരോ കഥാപാത്രവും അത്രയും മികച്ചതാണ് മിഥുൻ മാനവൽ ഡയറക്ഷൻ ഒരു രക്ഷയും ഇല്ല 👍👍👍👍
@nithinnaps4628
@nithinnaps4628 9 ай бұрын
Lalettan, Mammokkaa, Suresh Gopi & Jayaram. Happy to see our stars coming back. ♥️
@sportsvan9582
@sportsvan9582 9 ай бұрын
Gopi , jayaram coming back .....പറഞ്ഞാൽ മതി
@aluk.m527
@aluk.m527 9 ай бұрын
​@@sportsvan9582 ഇനി എന്തോന്ന് കമ്മാൻ .... ഈ കാരക്ടർ ജീവിതത്തിൽ വരുന്നത്, കുറെ ആകാരസൗഷ്ടവം എണ്ണി വിവരിക്കുന്ന ചൂപ്പർ സ്റ്റാറാക്കാൻ മെനക്കെട്ട വർക്ക് മാത്രമാണോ ....😊? ജീവിതത്തിൽ നേരെ തിരിച്ചാണ് അനുഭവം : യഥാർത്ഥ ജീവിതത്തിൽ ഇവരൊക്കെ ഭീതക്കളാണ്.
@Anu60563
@Anu60563 9 ай бұрын
അതിനു mammmotty evide പോയി അങ്ങേരു ഇവിടെ തന്നെ ഉണ്ട്
@GAMERYT-nm9km
@GAMERYT-nm9km 9 ай бұрын
​​@@Anu60563da myre ippo mammunnite oru 5 kollam munb ulla avastha alojich nokkiyokk
@kukkulalettan9390
@kukkulalettan9390 9 ай бұрын
@@sportsvan9582 SGപാപ്പനും ഗരുഡനും വിജയമാണ്
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op 6 ай бұрын
തൊലിഞ്ഞ പടം ഭാഗ്യം തിയറ്ററിൽ പൈസ കളഞ്ഞില്ല പാട്ടും പ്രണയ സീനും മാത്രം കൊള്ളാം
@sidddharth7848
@sidddharth7848 9 ай бұрын
Kidilan thriller. Jayaram enna nadane rediscover cheytha MMT , you deserve this hit❤❤🔥🔥. Mammookka kurache ullenkilum pwolichu🔥🔥. First hit of 2024 belongs to Jayaramettan❤️❤️
@akshaybabu7389
@akshaybabu7389 9 ай бұрын
താങ്കളുടെ review പല കാര്യങ്ങളോടും വിയോജിപ്പുണ്ട് mainly 4 1. ജയറാമിന് എടുത്താൽ പൊങ്ങാത്ത റോളല്ല atheham 100% നീതി പുലർത്തിയിട്ടുണ്ട്. Screenplay demand ചെയ്യാതെ സ്വാഗിന്റെയോ മസ്സിന്റെയോ ആവശ്യം ഇല്ല. The tail end gives the feel the character holding change ath jayaramettan വൃത്തിയായി present ചെയ്തിട്ടുണ്ട്. 2. Senthil performance നല്ലതാർന്നു 3. മമ്മൂക്കയുടെ introduction നല്ലതായിരുന്നെങ്കിലും അതിനു ശേഷം അദ്ദേഹത്തിന്റെ presence പ്രത്യേകിച്ച് elevationo ecxitemento കഥക്ക് കിട്ടിയിട്ടില്ല. 4. "Poomaname" നല്ലതാണെങ്കിലും repeated placement അതും same stanza ആയതിനാലും മോശമായി തോന്നി. ഈ കാര്യം parayaththakka oru negative അല്ല പക്ഷെ താങ്കളുടെ മനോഹരമായാണ് place ചെയ്തത് എന്നുള്ളതു യോജിപ്പ് തോന്നിയില്ല.
@itz_me_ismail
@itz_me_ismail 6 ай бұрын
ജയറാമിന് പകരം ജോജു ജോർജ് ആയിരുന്നെങ്കിൽ poli aayirunnene
@user-ws4gb9mb8r
@user-ws4gb9mb8r 9 ай бұрын
Alexander fans like 🤩
@shejas454
@shejas454 9 ай бұрын
Jayaram did very well in this movie...aa charactor avashyapedunna reethiyil aanu adheham abinayichirikunnad........
@ZankitVeeEz
@ZankitVeeEz 9 ай бұрын
ജയറാം ചെണ്ടമേളവും ആനപ്രേമവുമൊക്കെയായി നടക്കുന്ന ഒരു നാടൻ മനുഷ്യനാണ്. മുഖത്തും ഒരു നിഷ്കളങ്ക look ആണ്.അദ്ദേഹത്തിന് വലിയ swag ഒക്കെ ഉള്ള character pull off ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
@farisfaris1803
@farisfaris1803 9 ай бұрын
നീ പുള്ളിയുടെ തെലുഗ് തമിഴ് പടം പോയി നോക് നായി 🔥🔥
@amith1224
@amith1224 9 ай бұрын
Ala vaikundapuram poyi kane
@adarshpreman4713
@adarshpreman4713 8 ай бұрын
Nee mayilattam kandittille
@abhijithmk698
@abhijithmk698 7 ай бұрын
For me Jayaram is the first reason for watching this film. I was like want to know how MMT is using an actor like Jayaram
@vishnukv5251
@vishnukv5251 6 ай бұрын
Senthil kok paranjadh sathyam ... miss casting verdhe crime scenes le vanne smell cheyyunna mannerisms... Idk why this movie has got this much hype.
@eltonsunny4593
@eltonsunny4593 9 ай бұрын
Mammookka... Jayaramettan ❤️🔥🔥
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*no one can replace mammootty💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Tafn7
@Tafn7 9 ай бұрын
ഒരു മിനിറ്റ് വൈകി പോയി 😢 sorry
@deepakt65
@deepakt65 9 ай бұрын
10:11 ഒരു 11 മിനിറ്റ് വൈകി പോയി 😰
@Anand2024
@Anand2024 9 ай бұрын
Abraham Ozler Directed by Midhun Manuel Thomas
@kunjusinosh5823
@kunjusinosh5823 9 ай бұрын
MIDHUN MANUVAL’S SECOND CHOICE WAS BEST FOR OZLER-SG🔥🔥🔥
@asifsalim3915
@asifsalim3915 9 ай бұрын
നാടകം
@sreejithb2906
@sreejithb2906 6 ай бұрын
ലാലേട്ടന്റെ വില്ലൻ മൂവി imitate ചെയ്തത് പോലും ഒത്തില്ല. മമൂക്ക എന്തിനാണ് ഇതിലെ റോൾ ഏറ്റെടുത്തതെന്ന് മനസിലാകുന്നില്ല.miscasting സൈജു കുറുപ്പ്, അർജുൻ അശോകൻ ഒഴികെയുള്ള ഒരാൾ പോലും റോൾ ചേർച്ച ഇല്ല. Thriller ഒക്കെ ഇനിയുള്ള കാലത്ത് ചെയ്യാൻ അത്രയ്ക്കും പെർഫെക്ഷൻ വേണം. ഇതിപ്പോ anjampathira, memmories, villain എല്ലാം കൂടി അവിയൽ പരുവമാക്കി ഓവർ ഹൈപ്പ് വേണ്ടി മമ്മൂട്ടി കൊണ്ട് വന്ന പോലെ.
@abhilashsreedharan1898
@abhilashsreedharan1898 9 ай бұрын
Midhun automatic (😅),never disappoints his viewers.. We can always expect a min quality from his movies
@_hellofriends
@_hellofriends 9 ай бұрын
ആരുടെ Review വന്നാലും KOK Review തട്ട് താണ് ഇരിക്കും 😂😍
@mdfz5900
@mdfz5900 9 ай бұрын
Myraaan...onn pode chiripikaathe😂
@ratheeshv5683
@ratheeshv5683 9 ай бұрын
ഓ ഇപ്പൊ കണക്കാ
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 9 ай бұрын
😂😂
@dsz0369
@dsz0369 9 ай бұрын
Kok unda
@rishikeshvasanth9891
@rishikeshvasanth9891 9 ай бұрын
ഇതിൽ ഇപ്പൊ Swag, mass പരുപാടി Jayaram എന്ത് കാണിക്കാൻ ആണ്?🙄 Jayaram ന്റെ slow motion പരുപാടി കൊള്ളാമായിരുന്നു എന്നും നിങ്ങൾ എന്നിട്ട് പറയുന്നുണ്ടല്ലോ.. പുള്ളി നല്ല രീതിയില്‍ ആ character Present ചെയ്തിട്ടുണ്ട്. 👌🏼ആ character നെ ഇനിയും explore ചെയ്യുമായിരുന്നു എന്ന് തോന്നി. ഹാലൂസിനേഷൻ, പുള്ളിയുടെ മാനസികാവസ്ഥ etc. Swag പരിപാടിക്ക് ഇതിൽ അങ്ങനെ moment ഉണ്ടായിട്ട് അത് മോശമാക്കിയാൽ പറയുന്നതിൽ കാര്യം ഉണ്ടെന്ന് വെക്കാം. ഇത് ഇങ്ങേരെ കൊണ്ട്‌ പറ്റില്ല എന്ന mind വെച്ച് പടം കാണാന്‍ ഇരിക്കുന്നത് കൊണ്ട്‌ ഉള്ള കുഴപ്പം ആണ് kok അണ്ണാ. 😒 പിന്നെ പുള്ളിയുടെ മറ്റ് കുറച്ച് scenes trim ചെയ്തു പോയിട്ടുണ്ട് എന്നുള്ളത് trailer കണ്ടാല്‍ മനസിലാകും. 🙂
@NisarNisar-ce2ux
@NisarNisar-ce2ux 9 ай бұрын
ഇവൻ എപ്പഴും ജയറാമിനെ മാസ്സ് കൂൾ എന്ന് പറഞ്ഞു കളിയാക്കുന്നവൻ ആണ് ഇവൻ അംഗീകരിക്കില്ല എന്ത് ചെയ്താലും
@sumeshrocks2070
@sumeshrocks2070 9 ай бұрын
അനൂപ് മേനോൻ എല്ലാ സിനിമയിലും അനൂപ് മേനോൻ ആയിട്ടാണ് അഭിനയിക്കുന്നത് 😂😂 സുരേഷ് ഗോപിക്ക് ഇത് ഒരു തമാശ കളിയാണ്.. അതും പൊളിച്ചു 👍
@mw.abhinavshivanblm1002
@mw.abhinavshivanblm1002 9 ай бұрын
Mammookka INTRO 🔥
@Buddys2170
@Buddys2170 9 ай бұрын
2024 വയ്യ അവാർഡ് കിട്ടാതെ രക്ഷപെട്ട ജയറാമിന് അഭിനന്ദനങ്ങൾ 😄
@ShakkirHussain-wz6bs
@ShakkirHussain-wz6bs 9 ай бұрын
😂😂😂😂
@Vivekj176
@Vivekj176 9 ай бұрын
വയ്യ അവാർഡ് കിട്ടി
@Ettan-pi6zo
@Ettan-pi6zo 9 ай бұрын
Guhanum vayya
@hey__akkuu
@hey__akkuu 9 ай бұрын
​@@Ettan-pi6zoninte thanthakum vayya
@MalayaliBoy-sp4ki
@MalayaliBoy-sp4ki 9 ай бұрын
​@@Ettan-pi6zoKoothi kuthi manthuvinum vayya
@jafareletil
@jafareletil 9 ай бұрын
ആ ജനതിരക്ക് believing director മാന്വൽ തോമസ് ❤
@എടാമോനെ-ല7ശ
@എടാമോനെ-ല7ശ 9 ай бұрын
മമ്മൂക്കയുടെ എൻട്രി മതി കൊടുത്ത കാശ് മുതലാവാൻ. ജയറാമിന്റെ തിരിച്ചു വരവ് ഗംഭീരം. മമ്മൂക്ക ഇൻട്രോ 🥵🥵. പടം തിയറ്റർ എക്സ്പീരിയൻസ് 💯💯💯
@vijeeshvijayan9966
@vijeeshvijayan9966 9 ай бұрын
Mammootty was miscast for this movie and his body language, appearance, and dialogue delivery were deemed boring and inappropriate. People are primarily watching this movie because of Midhun.
@gokul3738
@gokul3738 9 ай бұрын
അയ്യേ...ഇതിൽ മമ്മൂട്ടി വന്നപ്പോഴാണ് പടം ഒന്നുടി ഹൈ ആയത്... perfect cast...nalla movie scenes sense ചെയ്യാനുള്ള കഴിവ് ഇല്ലല്ലേ
@vijeeshvijayan9966
@vijeeshvijayan9966 9 ай бұрын
@@gokul3738 Apart from the introduction scene, his dialogue delivery and appearance, everything seemed rather dull. Honestly, it's a well-crafted role, but his portrayal made it less engaging. I'm just expressing my personal opinion after watching the movie; it's not a reflection of my skills in assessing movie scenes. Does that make sense?
@jonsnow62
@jonsnow62 9 ай бұрын
Sathyam enikkum Mammooka kandittu onnum thonniyilla Abhrahaminte Sandhathikal le aa character vannu ninna pole
@gokul3738
@gokul3738 9 ай бұрын
@@jonsnow62 ningalkk pinne etha istapette...kathaalo 😂
@naaaz373
@naaaz373 9 ай бұрын
The Devil's Entry 🔥🥵 Overall A Good Theatre Watch 💯
@dreamview5811
@dreamview5811 9 ай бұрын
സാധാരണ എല്ലാ റിവ്യും കണ്ടിട്ടെ പടത്തിന് പോകണൊ വേണ്ടയൊ എന്ന് തീരുമാനിക്കു പക്ഷെ ഇപ്രാവശ്യം ആരുടെയും അഭിപ്രായത്തിന് കാത്തു നിന്നില്ല ജയറാമിനെ ബിഗ് സ്ക്രീനിൽ കാണാനുള്ള ആഗ്രഹവും ,മിഥുൻന്റെ സംവിധാനവും കാരണം പോയി കണ്ടു. ഇഷ്ടപ്പെട്ടു❤ ജയറാം, മമ്മുക്ക ,പിന്നെ ആ പഴയ പാട്ട്❤❤ പ്രണയം ,ത്രില്ലിംഗ് മൊമെൻസ് മമ്മുക്ക എൻട്രിയോടൊപ്പം ജയറാമേട്ടന്റെ ഒടുന്ന ഷോട്ട് slow motion പൊളി❤❤❤
@irshadarakkal4538
@irshadarakkal4538 9 ай бұрын
Jayaram my favourite and most loved actor in malayalam
@sawansai1798
@sawansai1798 6 ай бұрын
mosham scriptum dialogues direction palarudeyum mosham abhinayam.. samayam paazh aakunna oru padam
@shibin766
@shibin766 8 ай бұрын
Avarage film .ithilum better garudan film
@ashiqali7970
@ashiqali7970 9 ай бұрын
Depression ഉള്ള Character Energetic ആയി ചെയ്യണം എന്ന് KOK 🔥😮
@EnglishLearning-x7x
@EnglishLearning-x7x 9 ай бұрын
Kok parajathu...about gesture...that's means body language
@redpillmatrix3046
@redpillmatrix3046 9 ай бұрын
Depression ula aal mass body language kanikanm 😂​@@EnglishLearning-x7x
@salujr415
@salujr415 9 ай бұрын
Megastar mammooty 🐐👑
@Zookerbegger
@Zookerbegger 9 ай бұрын
Bro ഈ ആട് എന്തുവാ മനസിലായില്ല അതാണ് goat എന്ന് ആണോ അതിന്റ meaning എന്തുവാ കുറേ കാണുന്നു
@sherinshibu6084
@sherinshibu6084 9 ай бұрын
​@@Zookerbegger GOAT- GREATEST OF ALL TIME
@Zookerbegger
@Zookerbegger 9 ай бұрын
@@sherinshibu6084 താങ്ക്സ് man ✌️🙏
@ajithag8163
@ajithag8163 9 ай бұрын
Athinu ith mass kaanikaan ulla character aano!!! Enthelum vilich parayalle suhurthe... Hero characterinu mentally face cheyyunna traumas ille, aa oru emotional lock aa characteril ond... Post climax scene kandit enth thoni ninak? Aa mannerism change aayath nee notice cheytho? Chumma characterisation manasilaakaathe oronn vilich parayalle🤦🏻🤦🏻 eppazhum kaanunna pole oru bhayankara thriller swabhavam ulla padam alla... Ennaalum aa storyod 100% justify cheyyunna performances and making aanu💯 Theatre experience cheyunnath thanne aayirikum kooduthal better. Oro detailingum on point aanu, won't feel bad. Pinne nalla Sound and Screen quality ulla theatres choose cheyya ellaarum Abraham Ozler pole ulla Crime,Drama,Thriller cinemakal kaanaan❤️🙌
@jithinzachariah7279
@jithinzachariah7279 9 ай бұрын
Jayram played this role very beautifully as he is a person who suffers from depression and insomnia
@Baby-op4oh
@Baby-op4oh 9 ай бұрын
Depression num insomnia ulla thante baryakkum makalkum enthu patti ennu ariyathe nadakkuna oralku enthinado swag, Jayaram ozler ne nannayi thanna cheythe review itta ninak aanu vayya award.
@Cayymm
@Cayymm 9 ай бұрын
Jayaram is good 😮‍💨✨
@mallutripstories
@mallutripstories 9 ай бұрын
ജയറാമിനെ തിരിച്ചു വരാൻ നിങ്ങൾ സമ്മതിക്കില്ല അല്ലെ 😄
@arunpoyyeri
@arunpoyyeri 9 ай бұрын
Jayaram Perfectly Apt this role❤❤❤
@dildeepa4554
@dildeepa4554 9 ай бұрын
മിസ്റ്റർ അശ്വന്ത്, ഈ സിനിമ ആവശ്യപ്പെടുന്ന മികച്ച പ്രകടനം ജയറാമിൽ നിന്നുണ്ടായിട്ടുണ്ട്. നിങ്ങൾക്ക് രജനീകാന്തിൻ്റെയൊക്കെ അസ്വാഭാവികാഭിനയമാണ് പവർഫുള്ളെന്നു തോന്നുന്നുവെങ്കിൽ ഒന്നും പറയാനില്ല.
@christyyjohn991
@christyyjohn991 9 ай бұрын
നിങ്ങൾ പറഞ്ഞതെല്ലാം ok ആണ് but ജയറാമിന് ഈ റോൾ ഭംഗി ആക്കാൻ പറ്റിയില്ല എന്ന് പറഞ്ഞാൽ അത് സമ്മധിക്കാൻ പറ്റില്ല ഈ charecter 98 ശതമാനവും suit ആയി എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ 🥰🙌
@sreeragssu
@sreeragssu 9 ай бұрын
ഇന്ന് ആട്ടം movie കണ്ടു.... കിടിലൻ പടമാണ്. ഈ വർഷത്തെ ആദ്യത്തെ theatr watch.. 100% തൃപ്തി നൽകിയ movie.
@user-dm2km9yb8j
@user-dm2km9yb8j 9 ай бұрын
നേര് തീരെ പോരായിരുന്നു പൈസ പോയതാണ് എന്തായാലും ഈ സിനിമ കാണാം 👍
@madhavr2255
@madhavr2255 9 ай бұрын
​@@user-dm2km9yb8j 😮
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 739 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Malayalam Cinema 2023 Evaluation | Part 2
22:53
Aswanth Kok
Рет қаралды 285 М.
Malayalam Cinema 2023 Evaluation | Part 1
21:04
Aswanth Kok
Рет қаралды 330 М.
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24