നാരായണീയത്തിലെ ഈ സ്ലോകം ദിവസവും 18 തവണ ജപിച്ചാൽ ജീവിതത്തിൽ സംഭവിക്കുന്ന അദ്ഭുതം # Narayaneeyam

  Рет қаралды 52,327

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

Күн бұрын

Пікірлер: 225
@Krishnarpanam_
@Krishnarpanam_ 19 күн бұрын
അസ്മിൻ പരാത്മൻ! നനു പാത്മകൽപേ ത്വമിത്ഥമുത്ഥാപിതപത്മയോനിഃ അനന്തഭൂമാ മമ രോഗരാശിം നിരുന്ധി വാതാലയവാസ! വിഷ്ണോ! അല്ലയോ പരമാത്മാവേ, ഗുരുവായൂരപ്പാ, വിഷ്ണോ, ഈ പാത്മകൽപത്തിൽ ബ്രഹ്മാവിനെ സൃഷ്ടികർമങ്ങൾക്കായി ഉണർത്തിയ അനന്തമായ മഹത്വങ്ങളുള്ള അങ്ങ് എന്റെ രോഗങ്ങളെ മുഴുവൻ ശമിപ്പിക്കേണമേ എന്നാണു പ്രാർഥന.
@rajividhyadaran522
@rajividhyadaran522 16 күн бұрын
Ethu njaan daily chollarundu .Hare krishna 🙏🙏🙏🙏💕💕💕💕 .sarvam Radha krishnarpanamasthu 🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕
@bhavanikutti9657
@bhavanikutti9657 13 күн бұрын
ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼🙏🏼🙏🏼
@anoopgpilla6063
@anoopgpilla6063 12 күн бұрын
ഹരേ കൃഷ്ണ
@omanamurali2202
@omanamurali2202 10 күн бұрын
ഗുരുവായൂരപ്പാ ശരണം ❤❤❤
@bindur-jb2ul
@bindur-jb2ul 4 күн бұрын
ഗുരുവായൂരപ്പാ ശരണം ❤
@nishashaji2168
@nishashaji2168 18 күн бұрын
എനിക്ക് അനുഭവം ഉണ്ട്. Health issue ഉണ്ടായപ്പോൾ ഈ ശ്ലോകം ഒത്തിരി ചൊല്ലി, കേട്ടു. ഭഗവാൻ സുഖപ്പെടുത്തി. സർവ്വം കൃഷ്ണാർപ്പണമസ്തു ❤
@Krishnarpanam_
@Krishnarpanam_ 18 күн бұрын
Hare krishna 🙏
@ValsalaSuresh-w2t
@ValsalaSuresh-w2t 2 сағат бұрын
കണ്ണാ കാത്തോളണേ സന്തോഷം ഉണ്ടാകണേ
@remyaravi8469
@remyaravi8469 19 күн бұрын
എന്റെ കണ്ണാ എന്റെ ജീവിതത്തിൽ ഒരു സങ്കടം ഉണ്ട് അതിൽ നിന്ന് എന്നെ ഒന്ന് മോചിപ്പിക്കണേ എല്ലാം അവിടുന്ന് എല്ലാം അറിയുന്നുണ്ടല്ലോ 🙏🙏🙏🙏
@sunuravi3128
@sunuravi3128 2 күн бұрын
ഈ പ്രാർത്ഥന എന്നെ രക്ഷിച്ചു.... ഓം നമോ നാരായണായ..... കോടി കോടി പ്രണാമം.... കൃഷ്ണ... ഗോവിന്ദ...
@Krishnarpanam_
@Krishnarpanam_ 2 күн бұрын
Hare krishna 🙏
@RadhaKoramannil
@RadhaKoramannil 21 сағат бұрын
കൃഷ്ണാ, ഗുരുവായൂരപ്പാ, ദീനരക്ഷകാ, എല്ലാരെം രക്ഷിക്കണേ🙏
@JayalakshmiKodakattil
@JayalakshmiKodakattil 17 күн бұрын
ഭഗവാനെ എന്നു നരായണീയം വായിക്കുന്ന എനിക്ക് ഇത് കേൾക്കാൻ ഇപ്പോൾ തോന്നിയല്ലോ എല്ലാവർക്കും ഇത് പറഞ്ഞ് കൊടുക്കണ എനിക്ക് അസുഖം വന്നപ്പോൾ എന്തെ ഭഗവാനെ ഞാൻ മറന്നുപോയത് എൻ്റെ കൃഷ്ണ നന്ദി പ്രഭുജി
@premamuraleedharan6966
@premamuraleedharan6966 2 күн бұрын
ഹരേ കൃഷ്ണ അടിയന്റെ സങ്കടങ്ങൾ മാറ്റി തരണേ. 🙏🙏🙏🙏🙏🙏🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏
@gayasree286
@gayasree286 18 күн бұрын
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനെ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
@usharamachandran2480
@usharamachandran2480 18 күн бұрын
എന്റെ കണ്ണാ എന്റെ മനസ്സിൽ ഒരു വലിയ സങ്കടം ഉണ്ട് മാറ്റി തരണമേ കൃഷ്ണ എന്നെ രക്ഷിക്കണമേ
@siniaji5641
@siniaji5641 18 күн бұрын
എന്റെ കൃഷ്ണാ എന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ട് അത് ഒന്ന് നടത്തി താ ഭഗവാനെ ഹരേ കൃഷ്ണാ 🙏🙏🙏❤️❤️
@omanaramachandran4726
@omanaramachandran4726 19 күн бұрын
ഹരേ കൃഷ്ണ🙏🙏🙏 അച്ചുതായ നമ: ഗോവിന്ദായ നമ: അനന്തായ നമ: ഭഗവാനേ.... എല്ലാം അവിടുന്ന് അറിയന്നെല്ലോ കണ്ണാ🙏🙏♥️🙏🙏♥️.🙏🙏🙏🙏🙏🙏🙏🙏🙏
@RiniSanilkumar-j2f
@RiniSanilkumar-j2f 13 күн бұрын
എന്റെ ഗുരുവായൂരപ്പാ ശരണം❤️❤️❤️🙏🙏🙏 ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ❤️❤️❤️🙏🙏🙏
@PushpaKrishnan-kq4kx
@PushpaKrishnan-kq4kx 14 күн бұрын
വളരെ സത്യമായ ശ്ലോകം 🙏🙏🙏എനിക്ക് അനുഭവം ഉണ്ട് 🙏🙏🙏എന്നും പ്രാർത്ഥിക്കും 🙏🙏എന്റെ കണ്ണാ എല്ലാരേയും കാത്തോളണേ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@sailajasasimenon
@sailajasasimenon 19 күн бұрын
ഹരേ കൃഷ്ണാ 🙏🏻❤️. അസ്മിൻ പരാത്മൻ നനു പാദ്മകല്പേ ത്വമിത്ഥമുത്ഥാപിത പത്മയോനി: അനന്തഭൂമാ മമ രോഗരാശിം നിരുന്ധി വാതാലയ വാസ വിഷ്ണോ:🙏🏻🙏🏻🙏🏻 വിശ്വാസത്തോടെ ഈ മന്ത്രം ജപിക്കണം.🙏🏻
@shylajak1288
@shylajak1288 18 күн бұрын
Hare krishna🙏🏼
@rajimadanan5248
@rajimadanan5248 17 күн бұрын
ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻
@mohandasnambiar2034
@mohandasnambiar2034 17 күн бұрын
ഹരേ കൃഷ്ണാ 👏❤🙏
@geethamoolayil4243
@geethamoolayil4243 15 күн бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏ഇത് ഞാൻ ദിവസവും ചൊല്ലാറുണ്ട് 🙏🙏🙏
@lathak7200
@lathak7200 13 күн бұрын
ഹരേ കൃഷ്ണാ.... 🙏🙏🙏 🌿🌿🌿🌿🌿❤️❤️❤️വളരെ സത്യം എനിക്കും അനുഭവമുണ്ട്.. എത്ര തവണ ജപിക്കണം എന്നറിയില്ലായിരുന്നു...... എങ്കിലും ഭഗവാൻ എന്നെ കാത്തു രക്ഷിച്ചു ഹരേ... കൃഷ്ണാ.... രാധേ രാധേ ശ്യാം സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@Krishnarpanam_
@Krishnarpanam_ 13 күн бұрын
Hare krishna 🙏
@ShobhanaPU
@ShobhanaPU 17 күн бұрын
ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻
@Bindhucr-v1e
@Bindhucr-v1e 10 күн бұрын
ഈ പുതിയ പ്രാത്ഥനപറഞ്ഞതിന് നന്ദി ഹരേ രാമാ ഹരേ കൃഷ്ണാ
@Krishnarpanam_
@Krishnarpanam_ 10 күн бұрын
Hare krishna
@NaliniK-n6k
@NaliniK-n6k 7 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം❤❤❤❤❤🙏🙏🙏🙏🙏🙏🙏
@neethinisreejith9698
@neethinisreejith9698 17 күн бұрын
എൻ്റെ കൃഷ്ണാ എൻ്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏
@meeramt4233
@meeramt4233 3 күн бұрын
ഹരേ കൃഷ്ണ 🌹🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു ❤️🙏
@malathichettur2367
@malathichettur2367 18 күн бұрын
ശ്ലോകം എന്ന് തിരുത്തണം. നല്ല സന്ദേശം❤
@geethaviswanath6655
@geethaviswanath6655 12 күн бұрын
ഹരേ ഗുരുയൂരപ്പാ ശരണം 🙏
@IndiraDevi-hg4mf
@IndiraDevi-hg4mf 18 күн бұрын
എന്റെ കണ്ണാ നീ എന്നും ഞങ്ങളുടെ കൂടെ കൂട്ടായി തുണയായിഉണ്ടായാൽ മതി 🙏ഹരേകൃഷ്ണ 🙏
@dark_mooniee
@dark_mooniee 18 күн бұрын
ഹരേ കൃഷ്ണ എൻ്റെ മകളെ ജോലിനൽകി രക്ഷിക്കേണമേ
@binduravi4559
@binduravi4559 15 күн бұрын
ഹരേ കൃഷ്ണാ രക്ഷിക്കണേ ഭഗവാനെ 🙏🙏🙏
@LathaK-c6o
@LathaK-c6o 17 күн бұрын
ഭഗവാനേ..... കൃഷ്ണാ.... എൻ്റെ ഭർത്താവിൻ്റെ രോഗം.... മാറ്റി തരണേ കണ്ണാ.🙏🙏🙏🙏❤❤❤❤
@reethacp4195
@reethacp4195 18 күн бұрын
കൃഷ്ണാ ഗുരുവാരപ്പാ എന്റെ മക്കളെ കാത്തു രക്ഷിക്കണേ 🙏
@priyaprabhakaran190
@priyaprabhakaran190 13 күн бұрын
Ente Bhagavane Krishna Guruvayurappa ponnunni kanna ente jeevitham theerumvareyum angayude namangalum roopabhavangalum ente ullil undakane Krishna ❤🙏🙏🙏🙏🙏🙏🏻❤ Bhagavante kadhakal kelkkunnathe punyam🙏🙏🙏🙏
@kairalisukumaran1648
@kairalisukumaran1648 2 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ❤
@Divya-k8f5n
@Divya-k8f5n 19 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@IndiradeviyL
@IndiradeviyL 15 күн бұрын
ഭഗവാനെ എന്നെ ഈ ജീവിതത്തിൽ നിന്നും ഒന്ന് മോചിപ്പിക്കണേ
@nalinicheriyath-mo9rv
@nalinicheriyath-mo9rv 18 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ
@nivedithaap7502
@nivedithaap7502 19 күн бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂർ അപ്പാ 🙏🏻🙏🏻🙏🏻അങ്എന്നെ കാത്തു കൊള്ളും
@kavithabcnair3728
@kavithabcnair3728 14 күн бұрын
ഞാൻ ഇത് എന്നും നാമം ചൊല്ലുമ്പോൾ ചൊല്ലാറുണ്ട്. എനിയ്ക്ക് വരുന്ന രോഗങ്ങൾ എല്ലാം കുറയുന്നുമുണ്ട്. എനിയക്ക് ഈ 4 വരി ഒരു ഔഷധം പോലെയാണ്. ഞാൻ എല്ലാപേർക്കും പറഞ്ഞു കൊടുക്കാറുമുണ്ട്.
@Krishnarpanam_
@Krishnarpanam_ 14 күн бұрын
Hare krishna
@SureshMb-i4o
@SureshMb-i4o 18 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ ശരണം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ ഹരേ ഹരേ
@sreedeviamma4466
@sreedeviamma4466 17 күн бұрын
Guruvayurappaaa Sharanam. 🙏
@girijavenugopal1232
@girijavenugopal1232 17 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ ;ഓം ശ്രീ കൃഷ്ണാപ്പണം ..ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ... ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ .... കൃഷ്ണ കൃഷ്ണ ഹരേ ഹരേ .... ഗുരുവായൂരപ്പാ..... നാരായണ...... നാരായണ നാരായണ🙏
@LekshmiRajesh-ql1zc
@LekshmiRajesh-ql1zc 17 күн бұрын
Hare krishna....Hare krishna....Hare krishna 🙏
@sreedevisreekumar638
@sreedevisreekumar638 9 күн бұрын
നാരായണാ🙏🙏🙏
@sreejarpanicker5722
@sreejarpanicker5722 13 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤❤❤❤❤❤
@LathaJayan-b6t
@LathaJayan-b6t 18 күн бұрын
Ente krishna katholane. Ee sangadangalil ninnu mojipikkane🙏🙏🙏🙏🙏
@remadeviv7192
@remadeviv7192 18 күн бұрын
Ente krishna ente manasil makale pattiyulla oru valiya prasnamudu .athu matti tharaname .❤krishna Hare jaya.
@mohandasnambiar2034
@mohandasnambiar2034 17 күн бұрын
ഹരേ കൃഷ്ണാ 👏❤🙏 ദിവസവും ഈ ശ്ലോകം 108,18 തവണയും ചൊല്ലാറുണ്ട് 👏❤🙏 എന്റെ അസുഖങ്ങൾക്ക് കുറവും ഉണ്ട് 👏❤🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 👏❤🙏 നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿❤🙏❤🙏❤🙏❤🙏❤🙏
@Krishnarpanam_
@Krishnarpanam_ 17 күн бұрын
Hare krishna
@dharsanapradeep712
@dharsanapradeep712 Күн бұрын
Eth samayathum japikamo
@SreedeviKk-n3d
@SreedeviKk-n3d 17 күн бұрын
Hare Rama Hare Krishna 🙏 🙏 🙏 🙏
@renukamannazhi8633
@renukamannazhi8633 3 күн бұрын
Ende kanna njagale Rakshikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Shylaja-cv6dl
@Shylaja-cv6dl 19 күн бұрын
ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏
@SunithaR-l4f
@SunithaR-l4f 19 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@rajanisunil9256
@rajanisunil9256 12 күн бұрын
എന്റെ കൃഷ്ണാ
@rajeshsanitha9277
@rajeshsanitha9277 18 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏♥️💙💞💞💙
@nalinit9603
@nalinit9603 19 күн бұрын
ഹരേ കൃഷ്ണ -ഹരേ കൃഷ്ണാ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏
@anjalyrenjith1995
@anjalyrenjith1995 19 күн бұрын
Sree guruvayurappa Saranam hare
@sushamaprasannan4393
@sushamaprasannan4393 14 күн бұрын
Hare Krishna Narayana Narayana Narayana
@geethukrishnapriya
@geethukrishnapriya 19 күн бұрын
Harae ponnunni kannaaa....Sree Guruvayurappaa saranam 🌺🦋🦋🌺🌺🌺🌺🌺🦋🦋🦋🦋
@suvidyabinoj8238
@suvidyabinoj8238 16 күн бұрын
കണ്ണാ എന്റെ ചേട്ടന്റെ അസുഖങ്ങൾ മാറ്റിത്തരണെ. ദൈവമേ 🙏🙏🙏
@Krishnarpanam_
@Krishnarpanam_ 16 күн бұрын
Hare krishna
@krishnakumari-pv8uz
@krishnakumari-pv8uz 16 күн бұрын
എൻ്റെ ഉണ്ണീയേ പൊന്നുണ്ണിയേ ഞങ്ങളെ കാത്തോളണേ🙏🙏🙏❤❤❤
@sreedevisreekumar638
@sreedevisreekumar638 18 күн бұрын
ഹരേ കൃഷ്ണഗുരുവായൂരപ്പാ🙏🙏🙏
@jayalakshmibhagavatheeshwa3732
@jayalakshmibhagavatheeshwa3732 18 күн бұрын
Guruvayurappa saranam
@seejustprithvivlog7825
@seejustprithvivlog7825 18 күн бұрын
ഒരുപാട് നന്ദി 🙏🙏🙏
@sreekrishna-ij8mf
@sreekrishna-ij8mf 18 күн бұрын
ഹരേ krishnaa🙏🏻🙏🏻guruvayurappa🙏🏻🙏🏻🙏🏻🙏🏻.
@beenak9110
@beenak9110 19 күн бұрын
യിത്രയും കേട്ടപ്പോൾ സന്ദോഷം ആയി ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️😍
@krishnanv-sx8ms
@krishnanv-sx8ms 15 күн бұрын
Eteguruvayurapa
@krishnanv-sx8ms
@krishnanv-sx8ms 15 күн бұрын
Entekanna
@sooryapooleri4072
@sooryapooleri4072 18 күн бұрын
എന്നും തുണയായി അങ്ങ് മാത്രം🙏🙏🙏🙏
@binithabinitha7053
@binithabinitha7053 18 күн бұрын
Hare krishna.... ❤ ente makanu Nallabhudhiyundai Midukkanayi Valarane... Koodeyundakane bha bhagavane..... 🙏🙏🙏🙏
@remyasunesh7532
@remyasunesh7532 19 күн бұрын
ഹരേ കൃഷ്ണ🙏🙏🙏🙏❤❤❤❤❤രാധേ രാധേ ❤❤❤❤
@hemamalini1591
@hemamalini1591 12 күн бұрын
Hare Krishna radhe radhe sysm
@sreerams1761
@sreerams1761 18 күн бұрын
Harekrishna guruvayoorappaaa vasudevaaa govinda 🙏 Sarvam krishnarpanamasthu 🙏🙏
@Vasantha-cz8mq
@Vasantha-cz8mq 18 күн бұрын
കണ്ണാ ഗുരുവായൂർ അപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@swarnammohandass4481
@swarnammohandass4481 16 күн бұрын
🕉 ! NAMOH NARAYANAYA ! 🕉 ! NAMOH NARAYANAYA ! 🕉 ! NAMOH NARAYANAYA !
@binduk6376
@binduk6376 16 күн бұрын
കൃഷ്ണ.... 🙏🙏🙏🙏കാത്തോളണേ 🙏🙏
@BinduKrishnan-m8l
@BinduKrishnan-m8l 3 күн бұрын
Om namo narayana ente makane ethrayum vegam oru nalla vivahageevitham kittan anugrahikkename orupade naalayi bhagavanode apekshikkayane eniyengilum ennile pareekshanagal maati ethrayum vegam. ENte prarthanayil anugrahikkename 🤲🤲🤲👃👃👃🙏🙏🙏
@Krishnarpanam_
@Krishnarpanam_ 3 күн бұрын
Hare krishna 🙏
@vanajavanaja2148
@vanajavanaja2148 16 күн бұрын
🙏Hare Krishna 🌹
@SandhyaPradeep
@SandhyaPradeep 18 күн бұрын
രാധേ കൃഷ്ണ 🙏
@venugopal8214
@venugopal8214 18 күн бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏❤️
@anjalyrenjith1995
@anjalyrenjith1995 19 күн бұрын
Sree guruvayurappa Saranam hare
@santhateacher-r8e
@santhateacher-r8e 2 күн бұрын
Krishna guruvayurapa saranam
@RemaBhaskaran-vq2xl
@RemaBhaskaran-vq2xl 19 күн бұрын
Hare Krishna. Sarvam Krishnarpanamasthu 🙏🥰🌹🌷🙏
@sreevalsam1043
@sreevalsam1043 19 күн бұрын
Hare....krishna...Slokam"😮 Ezhutiyatu tattanu
@varshasoman6955
@varshasoman6955 18 күн бұрын
🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏 🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏
@JAYASREEMP-i3e
@JAYASREEMP-i3e 18 күн бұрын
കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AkhilRaj-sv2bh
@AkhilRaj-sv2bh 13 күн бұрын
Krisna. Guruvayoorappa. Eniku. Swnthamay . bavanam. Undakunnathinulla. Thadasam. Mattitharane. Kanna
@nirmalaramachadran5033
@nirmalaramachadran5033 14 күн бұрын
Icu vil kidakkumbozhum njan ormmayil ullappol muzhuvanum ഭഗവാന്റെ ഈ namam chollikkondanu kidannirunnath.കൃഷ്ണാ.......കൃഷ്ണാ......കൃഷ്ണാ. ..... ..കൃഷ്ണാ കൃഷ്ണാ
@Krishnarpanam_
@Krishnarpanam_ 14 күн бұрын
Hare krishna 🙏
@thankamnair1233
@thankamnair1233 19 күн бұрын
ഹരേ കൃഷ്ണാ🙏❤ എന്നും ഭക്തിയോടെ പല തവണ ചൊല്ലാറുണ്ടു് . എല്ലാവർക്കും ഭക്തിയോടെ ചൊല്ലാൻ സാധിക്ക ട്ടേ 🙏 സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
@jayaashokan9959
@jayaashokan9959 18 күн бұрын
കണ്ണാ കാത്തു രഷിക്കണേ
@swarnammohandass4481
@swarnammohandass4481 16 күн бұрын
🕉 ! NAMOH BHAGAVADHE VASUDEVAYA! 🕉 ! NAMOH BHAGAVADHE VASUDEVAYA ! 🕉 ! NAMOH BHAGHAVATHE VASUDEVAYA !
@rajividhyadaran522
@rajividhyadaran522 16 күн бұрын
Sarvam Radha krishnarpanamasthu 🙏🙏🙏🙏🙏🙏💕💕💕💕 Hare krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕
@sreejakk
@sreejakk 2 күн бұрын
Guruvayoor appa enne kathukollane ente manacil ninnum aruthatha chinthakale mattitharaname
@rajamma-vs
@rajamma-vs 19 күн бұрын
Hare krishna 🙏
@SheebaGPillai-gc1ly
@SheebaGPillai-gc1ly 19 күн бұрын
ഹരേ കൃഷ്ണ... ❤️🙏🙏🙏🙏🙏
@soumyasoumya7682
@soumyasoumya7682 16 күн бұрын
Hare Krishna kaathukollane
@jayavazhayil1791
@jayavazhayil1791 18 күн бұрын
Hare krishna ❤️ Sarvam Krishnarppanamasthu ❤️ Jai Sree Radhe Radhe ❤❤❤❤
@vijinjeni2343
@vijinjeni2343 18 күн бұрын
Hare krishna ❤❤❤
@madhavikuttyharikrishnan7573
@madhavikuttyharikrishnan7573 12 күн бұрын
ശരിയാണ് അവിടുന്ന് പറഞ്ഞത്
@santhoshp6332
@santhoshp6332 18 күн бұрын
Krishna Guruvayoorappa eniku anubhavam undu
@leenanair6667
@leenanair6667 18 күн бұрын
Hare Krishna... 🙏🏻🙏🏻🙏🏻🌹
@NishaSree-ju7nl
@NishaSree-ju7nl 18 күн бұрын
എന്റെ കണ്ണാ എന്റെ മോളെ അസുഗം പർണ്ണ മായും mattane
@SumeshPrajila-pm2hm
@SumeshPrajila-pm2hm 19 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@meeravijay8178
@meeravijay8178 13 күн бұрын
Om namo narayanaya
@RadhikaRajan-zo8fs
@RadhikaRajan-zo8fs 19 күн бұрын
🙏 𝘏𝘢𝘳𝘦 𝘬𝘳𝘪𝘴𝘩𝘯𝘢𝘢𝘢.. 𝘎𝘶𝘳𝘶𝘷𝘢𝘺𝘰𝘳𝘢𝘱𝘱𝘢.. 𝘑𝘢𝘪 𝘴𝘳𝘦𝘦 𝘳𝘢𝘥𝘩𝘦 𝘳𝘢𝘥𝘩𝘦.. 𝘖𝘮 𝘯𝘢𝘮𝘰 𝘣𝘢𝘨𝘢𝘷𝘢𝘵𝘩𝘦 𝘷𝘢𝘴𝘶𝘥𝘦𝘷𝘢𝘺𝘢.. 𝘖𝘮 𝘯𝘢𝘮𝘰 𝘯𝘢𝘳𝘢𝘺𝘢𝘯𝘢𝘺𝘢..🙏
@bosekk-yn8un
@bosekk-yn8un 18 күн бұрын
Sreedevi. Bharani anne rakhikkane hare krishna
@sunithamohan8495
@sunithamohan8495 19 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@jayaashokan9959
@jayaashokan9959 17 күн бұрын
അമ്മയുടെ കാലിന്റെ അസുഖം മാറ്റി കൊടുക്കണേ
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 38 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 102 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 40 МЛН