അച്ചന്റെ സ്ഥാനത്തിന് പകരം വെക്കാൻ ആ വിടവ് നികത്താൻ മറ്റാർക്കും സാധ്യമല്ല

  Рет қаралды 40,599

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

Күн бұрын

അച്ചന്റെ സ്ഥാനത്തിന് പകരം വെക്കാൻ ആ വിടവ് നികത്താൻ മറ്റാർക്കും സാധ്യമല്ല
#malayalam #love #everyone #family #trending #viral #father #fatherlove

Пікірлер: 70
@shobhamenon2430
@shobhamenon2430 3 ай бұрын
ഇ വീഡിയോ കണ്ടപ്പോൾ ഒരു പാട് വിഷമം തോന്നി. അച്ഛനെ മനസിലാക്കാൻ കഴിയാത്ത മക്കൾ. എന്ത് പറയാനാ. ഒരു പാട് വിഷമം തോന്നി.😢
@Nandhusfamily555
@Nandhusfamily555 3 ай бұрын
♥️♥️♥️
@MuhammedEk-tb8tl
@MuhammedEk-tb8tl 3 ай бұрын
​@@Nandhusfamily555❤❤
@shymoltomy101
@shymoltomy101 3 ай бұрын
ഇപ്പോഴത്തെ കുട്ടികൾ മിക്കതും ഇങ്ങനെ തന്നെ മാതാപിതാക്കളുടെ ബുദ്ധിമുട്ട് അറിയില്ല
@melelgrace
@melelgrace 3 ай бұрын
ആ മകളുടെ കരണത്തു ഒന്ന് പൊട്ടിക്കണം മക്കളെ ശിക്ഷിച്ചും ശാസിച്ചും തന്നെ വളർത്തണം
@Nandhusfamily555
@Nandhusfamily555 3 ай бұрын
😊♥️
@ramanikrishnan4087
@ramanikrishnan4087 Ай бұрын
Sariya
@ramanikrishnan4087
@ramanikrishnan4087 Ай бұрын
Achante sthithi alochikkatha oru makal
@devivibindevivibin9888
@devivibindevivibin9888 3 ай бұрын
Super vedieo ❤❤❤
@Nandhusfamily555
@Nandhusfamily555 3 ай бұрын
Thank you 🥰💖
@MiniRamesh-ub1jm
@MiniRamesh-ub1jm 3 ай бұрын
Orupade ishetam ayi e video eniki ente achane orema vannu e logathe njan mate enthinekal kuduthal snehikunnathe ente achane ane njan ente achanode onnu avishiyam petteilla Karanam eniki vendathe Ellam ente achan arrinjode cheyithu tharum achanum thulayam achan mathram ah achante mole ayathe ane njan cheyitha bagiyam ❤❤❤❤ I love you acha❤❤❤
@Raji74
@Raji74 3 ай бұрын
അടിപൊളി❤❤❤❤❤
@Nandhusfamily555
@Nandhusfamily555 3 ай бұрын
Thank you 🥰💖
@mridulasajeev8636
@mridulasajeev8636 3 ай бұрын
Super video
@snehamartin2125
@snehamartin2125 3 ай бұрын
@jayajose7323
@jayajose7323 3 ай бұрын
👍
@eu.pho.ric.
@eu.pho.ric. 3 ай бұрын
❤❤
@shivapriyashivani
@shivapriyashivani 3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ നല്ല വിഷമം ആയി 😢സത്യം അച്ഛൻ ഇല്ലാത്തപ്പോൾ മാത്രമേ അച്ഛന്റെ വില മനസ്സിലാവൂ 💔ഞാൻ അത് മനസിലാകുന്നു.എന്റെ അച്ഛനെ എനിക്ക് നഷ്ട്ടപെട്ടിട്ട് 3 വർഷം ആവുന്നു. Miss Youu Pappa 🥺💔😢
@SuvarnaMurali-p2j
@SuvarnaMurali-p2j 3 ай бұрын
ആദ്യം കരണത്ത് ഒന്നു കൊടുത്ത് വേണമായിരുന്നു അമ്മ സംസാരിക്കാൻ.... എത്ര അച്ചന്മാർ ആണ് മക്കളുടെ മനസും ആഗ്രഹവും മനസിലാക്കാതെ.... കുടിച്ചു നശിപ്പിച്ചു പൈസ കളയുന്ന അച്ചന്മാർ ഉള്ള ഈ കാലത്ത് ഇത് പോലെ ഉള്ള അച്ഛന്മാരെ സ്നേഹം കൊണ്ട്... സന്തോഷിപ്പിക്കണം മക്കൾ.....😢😮
@merlyndamianose5795
@merlyndamianose5795 3 ай бұрын
Most ungrateful children. Selfish to the core . My PT master died of sorrow about his only son who married and never turned back to his old parents also working in California in NASA.
@deepapramod2747
@deepapramod2747 3 ай бұрын
മകൾ അച്ഛന്റെ മുഖത്തു നോക്കി ഇത്രയും മോശമായി സംസാരിക്കാൻ എങ്ങനെ ധൈര്യപ്പെട്ടു? കരണത്ത് രണ്ടുപൊട്ടിക്കുകയാണ് വേണ്ടത്.
@miniprasad5075
@miniprasad5075 3 ай бұрын
നോക്കി നിൽക്കാതെ മുഖ० അടച്ച് ഒന്ന് കൊടുക്കുകയാണ് വേണ്ടത്
@santhac6930
@santhac6930 3 ай бұрын
Eniku achanum ammayum illa ammaye kanditupolumilla ella achanammamarum makale snehikumpol kothiyode nokinilkarund ipozhum
@abhinavs.a4b-ardhras.a2cs63
@abhinavs.a4b-ardhras.a2cs63 3 ай бұрын
Vedio nallathaanu. പക്ഷേ അച്ഛനില്ലാത്ത കുട്ടികൾ കണ്ടാൽ സങ്കടമാകില്ലേ. ഞങ്ങൾക്ക് ഇങ്ങനെ തരാൻ ഞങ്ങളുടെ അച്ഛനില്ലാലോ എന്ന് ചിന്തിക്കില്ലേ. എന്റെ മക്കൾക്കും 5 മാസമായിട്ട് അച്ഛനില്ല. പെട്ടന്നാണ് ഞങ്ങളെ വിട്ടുപോയത്. അതുകൊണ്ട് ആ സങ്കടം എന്താണെന്നു അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു 😢😢😢😢
@Lekshmi-o9l
@Lekshmi-o9l 16 күн бұрын
Sathiyam 😢😢njanum enta Achan enna orupadu miss cheyyunnu 😢😢😢😢achan njagale veedu poyedu Inne k 55 days aye😢😢😢😢i miss you Achan ❤❤❤❤❤❤❤❤❤❤
@bulletproofboys8723
@bulletproofboys8723 3 ай бұрын
❤❤
@radamani8892
@radamani8892 3 ай бұрын
കുടുബത്തിലെ ബുദ്ധി മുട്ട് മനസ്സിൽ ആക്കാൻ കഴിവില്ലാത്ത കുട്ടികൾ എല്ലാരും പോകുന്നു എനിക്കും പോണം ഇതിന്റെ ഒക്കെ അഹങ്കാരം മുളയിലേ നുള്ളണം പാവം അച്ഛൻ 😢
@sujamenon3069
@sujamenon3069 3 ай бұрын
Super and emotional video 👌👌🥰🥰
@Nandhusfamily555
@Nandhusfamily555 3 ай бұрын
Thank you 🥰💖
@lailal1537
@lailal1537 3 ай бұрын
ഈ കുട്ടി ആരാ
@akshithav4889
@akshithav4889 3 ай бұрын
Nice video 🎉🎉good msg to all❤❤
@Nandhusfamily555
@Nandhusfamily555 3 ай бұрын
Thank you 🥰💖
@teressathomasv6839
@teressathomasv6839 3 ай бұрын
Eppzhte kuttikalkku kudumba sahacjrym anusarichu pravatikkan ariyilla
@chithravaidyanathan2316
@chithravaidyanathan2316 3 ай бұрын
Super video
@teressathomasv6839
@teressathomasv6839 3 ай бұрын
Achan ellate aavumpozhe stinte vila ariyoo mole pinne dukichitt karyamilla❤❤
@aathi4481
@aathi4481 3 ай бұрын
Nigalde vedios poliyanu njan ennum kanum❤🎉🎉
@dhanilababu9282
@dhanilababu9282 3 ай бұрын
Super
@Nandhusfamily555
@Nandhusfamily555 3 ай бұрын
Thank you 🥰💖
@subramonianl1011
@subramonianl1011 3 ай бұрын
Super video
@RamaniRamani-lb6pv
@RamaniRamani-lb6pv 3 ай бұрын
AcheanuthulliyeMachanmathream
@sreedhrannambiar8384
@sreedhrannambiar8384 3 ай бұрын
My father is my hero sruthi from dubai hailing from kannur at thillankeri
@ashnashagil4193
@ashnashagil4193 3 ай бұрын
Good message... Also actors are superb
@SreejaSreeja-dm8jh
@SreejaSreeja-dm8jh 3 ай бұрын
Video kandappol sangadamayi😢😢
@Nandhusfamily555
@Nandhusfamily555 3 ай бұрын
🥰💖
@anjupillai1342
@anjupillai1342 3 ай бұрын
Super video great message ❤
@krishnadeepth9094
@krishnadeepth9094 3 ай бұрын
😢😢😢
@VisalakshiKv-zr5wb
@VisalakshiKv-zr5wb 3 ай бұрын
😅😊
@shantythomas1628
@shantythomas1628 3 ай бұрын
Super Good message ❤
@roshinisatheesan562
@roshinisatheesan562 3 ай бұрын
❤❤❤ അച്ചൻ❤❤❤ നല്ല Msg
@mariyathomas3359
@mariyathomas3359 3 ай бұрын
Aparana what a excellent performer🔥🤩😍
@AmrithaAmmu-ge6kq
@AmrithaAmmu-ge6kq 3 ай бұрын
Soopr
@geoily
@geoily 3 ай бұрын
Super❤❤❤
@bindusunilkumar1009
@bindusunilkumar1009 3 ай бұрын
Good message 👌👌👌.
@DeepaDeepa-ly5jk
@DeepaDeepa-ly5jk 3 ай бұрын
സുപ്പർ❤❤❤
@MiniRajeevan-gf3zt
@MiniRajeevan-gf3zt 3 ай бұрын
സൂപ്പർ
@indiranair1923
@indiranair1923 3 ай бұрын
Great message👍👍
@reshnambabu8609
@reshnambabu8609 3 ай бұрын
🥰🥰
@sabi7227
@sabi7227 3 ай бұрын
First 😆❤️
@Nandhusfamily555
@Nandhusfamily555 3 ай бұрын
Thanks Dear 🥰💖
@Creationwitharadhya
@Creationwitharadhya 3 ай бұрын
Super ❤
@emilymollu5315
@emilymollu5315 3 ай бұрын
Good message
@kavithapranav7687
@kavithapranav7687 3 ай бұрын
സൂപ്പർ ❤️❤🌹
@sreeshmapreshi2602
@sreeshmapreshi2602 3 ай бұрын
😢😢😢
@Nandhusfamily555
@Nandhusfamily555 3 ай бұрын
♥️♥️♥️
@AsifAbdullah-jo1eb
@AsifAbdullah-jo1eb 3 ай бұрын
❤❤❤
@leelapaul3591
@leelapaul3591 3 ай бұрын
Super
@sreedevipv703
@sreedevipv703 3 ай бұрын
🎉🎉🎉
@Nandhusfamily555
@Nandhusfamily555 3 ай бұрын
💖💖💖
@devikannamboothiri8879
@devikannamboothiri8879 3 ай бұрын
💯
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 100 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
വിതച്ചതേ കൊയ്യൂ, ആരും മറക്കണ്ട
8:32
നന്ദൂസ് ഫാമിലി
Рет қаралды 43 М.
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12