സമൂഹത്തിൽ നല്ലത് വരണം എന്ന് ചിന്തിക്കുന്ന ഒരു നല്ല മനുഷ്യൻ...
@mubashirak70242 жыл бұрын
pp
@mubashirak70242 жыл бұрын
pp
@OurDhanyasworld2 жыл бұрын
S
@ousephavarachen93902 жыл бұрын
എനിക്ക് ജാതകം, ജോതിഷം എന്നിവയിൽ വലിയ വിശ്വസം ഇല്ല.., പക്ഷേ ഹരി പത്തനാപുരത്തെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 👍
@ajithakumarikl84922 жыл бұрын
Sathyam
@aparna22552 жыл бұрын
Enikkum
@remadevi69112 жыл бұрын
Bhesh 👌💪
@sheejabibin32012 жыл бұрын
Enikum
@zeyanahussain75712 жыл бұрын
Wr Terry
@chandrikadevid36712 жыл бұрын
ഒരു നന്മ ഉള്ള മനുഷ്യൻ..ആധുനിക കാലഘട്ടത്തിന് ചേരുന്ന ജ്യോതിഷം
@josethomas3742 жыл бұрын
പണത്തെക്കാൾ സത്യസന്ധതക്കു മൂല്യം കല്പിക്കുന്ന, മനുഷ്യരുടെ അജ്ഞത മാറ്റാൻ ശ്രമിക്കുന്ന,അപ്രിയ സത്യങ്ങൾ തുറന്നു പറയാൻ ചങ്കുറപ്പുള്ള ഹരിയെ ഇഷ്ടം.. ❤️
@rajeshpnr46562 жыл бұрын
എനിക്ക് H. P ഇദ്ദേഹത്തോട് ഒരു പ്രത്യേക ബഹുമാനം ആണ്..... ജ്യോൽസ്യൻമാരിൽ സത്യസന്ധമായി കാര്യങ്ങൾ പറയും.... 🌹
@DArkOn14452 жыл бұрын
സമൂഹത്തെ അന്തവിശ്വാസങ്ങളികൾ നിന്നും നേർ വഴി നടത്തുന്ന ചുരക്കം പേരിൽ ഒരാൾ.. ❤️
@cyrilsl98412 жыл бұрын
ജ്യോതിഷം കോമഡി അല്ലേ🤣
@freddie56002 жыл бұрын
@@cyrilsl9841 അതെ പക്ഷെ എല്ല ക്യസത്യൻസും വീടിന് സ്ഥാനം നോക്കാൻ ഇവരെയൊക്കെ വിളിക്കുന്നു
@SabuXL11 ай бұрын
@frകeddie5600 ക്രിസ്ത്യൻ എന്ന വർഗ്ഗം ഈ നാട്ടിൽ പൊടുന്നനെ ഉൽഭവിച്ച ഗഡികൾ ഒന്നും അല്ലല്ലോ ചങ്ങാതീ.😅
@lekshmiputhuveedu4 ай бұрын
kzbin.infoHy8iWBprqsM?si=itnF9PNI6PNuo83s
@lekshmiputhuveedu4 ай бұрын
എന്നിട്ട് ആളും പരിഹാരമൊക്കെ ചെയ്ത് തന്നെയാണ് മുൻപോട്ട് പോയത് എന്ന് വേറൊരു അഭിമുഖത്തിൽ പറയുന്ന കേട്ടു😅
@veenaveena58412 жыл бұрын
എം.ജി അണ്ണൻ പറഞ്ഞത് വളരെ ശരിയാണ്, ഇദ്ദേഹം എപ്പോഴും ജ്യോതിഷപരമായിട്ട് മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യാതെ അതിലുപരി പ്രാക്ടിക്കലായിട്ട് കൈകാര്യം ചെയ്യും. അതാണ് അദ്ദേഹത്തെ മറ്റ് ജ്യോൽസ്യൻമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 😍😍
@maluammakitchen43402 жыл бұрын
സത്യം എനിക്ക് ഹരി പത്തനാപുരം ത്തെ വലിയ ഇഷ്ടം ആണ്
@soumyasanthosh26362 жыл бұрын
എനിക്കും വലിയ ഇഷ്ടം ഉള്ള ആളാണ് ഹരി ചേട്ടൻ മറ്റു ജോതിഷന്മാരിൽ നിന്ന് വെത്യസ്തമാകുമത് ചേട്ടന്റെ ഇത്തരത്തിൽ ഉള്ള സമീപനം ആണ്
@prathyuprathyus71852 жыл бұрын
ജ്യോതിഷത്തോടും ജ്യോതിഷന്മാരോടും ഒരു ബഹുമാനവും തോന്നിയിട്ടില്ല പൈസക്ക് വേണ്ടി ആൾക്കാരെ പറ്റിക്കുന്നവർ അതാണ് എനിക്ക് അവരോടു തോന്നിയിട്ടുള്ളത്, എന്നാൽ ജീവിതത്തിൽ respect തോന്നിയ ഒരേയൊരു ജ്യോത്സ്യൻ ഉണ്ട് അത് ഹരി സർ ആണ് 🙏🏻🥰
@sojajose9886 Жыл бұрын
Yes ❤🔥🙏
@sindhuashok75442 жыл бұрын
ഇതു പോലെ വേദ പൊരുത്തമാണ് ഞാനും ഭർത്താവും.ഒരു വർഷം ഒരുമിച്ച് താമസിക്കില്ല എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ദൈവo സഹായിച്ച 28 വർഷം കഴിഞ്ഞു.എല്ലായിടത്തും ഉള്ള വഴക്കും പിണക്കങ്ങളും ഉണ്ട്. ❤️❤️❤️ഹരിയെ ഒരുപാടിഷ്ടം.
@shilpashaji4053 Жыл бұрын
Nal ethokke nnu onnu parayvo
@SabuXL11 ай бұрын
@@shilpashaji4053എന്തിന് ചങ്ങാതീ.😮 കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ.😅
@SabuXL11 ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു ചങ്ങാതീ.❤
@RejaniTn8 ай бұрын
എന്റെ ചേച്ചിയുടെ മകളുടെ നാൾ അനിഴം ഭർത്താവ് ഭരണി വേദം ഉണ്ട് പക്ഷേ ഭർത്താവ് മരിച്ചു അപ്പോൾ എങ്ങനെ ഉണ്ട്
@sindhuashok75448 ай бұрын
@@shilpashaji4053 Pooyam.. പൂരാടം
@suajith62472 жыл бұрын
ജ്യോൽസ്യൻ എന്നാ രീതിയിൽ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് ഹരി സർ 🙏
@ammuzzchinnuzz8972 жыл бұрын
അതെ
@jayalakshmilakshmi82512 жыл бұрын
Sir ദശാകാലം എന്നാല് എന്താണ്
@HariKuttan-ye8hl10 ай бұрын
@@jayalakshmilakshmi8251ആവോ
@manjun16922 жыл бұрын
ഹരി സാറിനെ ഒന്നു കാണാൻ ആഗ്രഹം തോന്നുന്നു ഒന്നിനുമല്ല ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷവും സമാധാനവും നല്ലൊരു വ്യക്തി ഈ വ്യക്തിയുടെ കുടുംബത്തിനും നല്ലതു വരട്ടെ
@ajithaasokan79442 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ ഒരുപാടു ബഹുമാനമുണ്ട്
@muhammadanas51352 жыл бұрын
വളരെ വളരെ നല്ലൊരു മനുഷ്യൻ.... ഇദ്ദേഹത്തോട് എന്നും ബഹുമാനം 😄😄
@kurukshetrawar66802 жыл бұрын
ജ്യോതിഷത്തിൽ ഒരു വിശ്വാസവും ഇല്ല. ഇദ്ദേഹം സംസാരിക്കുന്നത് കേൾക്കാൻ രസമുണ്ട്.
@mriyazvmriyazv84072 жыл бұрын
കള്ള പെരിച്ചായി ജോതിഷൻമ്മാരും, തങ്ങൾമ്മാരും ഇത് പോലുള്ള പ്രോഗ്രാമുകൾ ( ഹരിയുടെ ) കാണണം
@mareenareji46002 жыл бұрын
Good person.....താങ്കളുടെ ചിരി വലിയ പോസിറ്റീവ് എനർജി തരുന്നതാണ്.വനിതയിൽ ഞാൻ കണ്ടിട്ടുണ്ട് താങ്കളുടെ പംക്തി.very practical man
Mashallah.. Allahu anugrahikatte ee vivaramulla manushyane 😘❤
@fazalp22412 жыл бұрын
ഹരിയേട്ടൻ നല്ല ഒരു മനുഷ്യൻ..
@jashimnpz5161 Жыл бұрын
ഹരിയേട്ടൻ എല്ലാത്തിനുമപ്പുറത്തേക്ക് നല്ലൊരു മനുഷ്യൻ ആണ്
@nila78602 жыл бұрын
Super . അന്ധ വിശ്വാസി കളോട് ഇതൊന്നും എത്ര പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.എങ്കിലും ആരുടെയെങ്കിലും തലയിൽ ഒരു വെളിച്ചം വീഴുമെങ്കിൽ എത്ര എങ്കിലും ആയല്ലോ🌹👍🌹🌹👍👍
@smk42502 жыл бұрын
@@NaveenKKR athe...RSS ISS okke...presnakkar aane...
@balanp41722 жыл бұрын
ബോധപൂർവ്വം അന്ധവിശ്വാസം വളർത്തി ജനങ്ങളെ വഞ്ചിക്കയാണ്.
@bhavanavidyadaran96182 жыл бұрын
ഇദ്ദേഹമാണ് യഥാർത്ഥ psychologist
@geethamohan13522 жыл бұрын
ഷാജികൈലാസ്,Sirനെപോലെതോന്നുന്നു
@faisalc33222 жыл бұрын
ആള് പൊളിയാണല്ലോ. നന്മയുള്ള ജ്യോൽസ്യൻ
@arathi49772 жыл бұрын
ഈ ചിരിമതി എല്ലാ പ്രശ്നവും മാറും
@ammuzzchinnuzz8972 жыл бұрын
ശരിയാ
@sankariusha75712 жыл бұрын
ഹരി ഒരുപാട് ഇഷ്ട്ടം 🙏
@pbrkolhapur25712 жыл бұрын
ഹരി sir ഒരു 100 കോടി പുണ്യം ചെയ്ത അങ്ങയെ തൊഴുന്നു 🙏🙏🙏🙏
@ranirambo2 жыл бұрын
ഞങ്ങളുടെ ഹരി അണ്ണൻ ❤❤
@neelz0092 жыл бұрын
ഇപ്പോ ആ മന്ത്രം ഓർമയില്ല അടിപൊളി നല്ല മനസ്സുള്ള രസികൻ
@abujumana46802 жыл бұрын
നന്മ ക്ക് വേണ്ടി എടുത്ത ഐഡിയ സൂപ്പർ👍👍👍💐💐💐
@muneerkwt89522 жыл бұрын
ഒരുപാട് ഇഷ്ടമാണ് താങ്കളെ ❤️
@joelalex81652 жыл бұрын
ഇദ്ദേഹത്തെ വലിയ ഇഷ്ടമാണ് ❤️❤️
@resajresaj44262 жыл бұрын
ജ്യോതിഷത്തിലെ നെല്ലും പതിരും തിരിച്ചറിയാവുന്ന ഒരേയൊരു കോമൺ സെൻസ് ഉള്ള ജ്യോൽസ്യൻ .
@adilym62552 жыл бұрын
കറക്റ്റ് 👍
@etharkkumthuninthavanet69252 жыл бұрын
കാണിപ്പയ്യൂരൊക്കെ ഇദ്ദേഹത്തെ കണ്ടു പഠിക്കണം 👍👍👍👍😍😍😍😍 hats off you ഹരിയേട്ടാ 😍😍😍
@cyrilsl98412 жыл бұрын
Enthu നെല്ല്🤣
@ansariansari30252 жыл бұрын
കൊച്ച് കള്ളാ.. ആ പെങ്കൊച്ചിനെ പറ്റിച്ചു ല്ലേ.... Salute Sir, with tooo much Love and Respect. എല്ലാത്തിനും വലുത്, ആ അമ്മയുടെ മനസ്സാണ്. അതിന് സമാധാനം കിട്ടിയല്ലോ. അതാണ് ഏറ്റവും വലുത്... ❤️❤️❤️❤️❤️❤️❤️. Will meet later, if god agree...... 🙏🙏🙏❤️❤️🌹🌹
@hitwicket43422 жыл бұрын
ജ്യോതിഷത്തിലെ ഗോപിനാഥ് മുതുകാട് 😍
@shanimamushani73522 жыл бұрын
A kuttyk Nalla oru jeevidam undakikoduthu chettan poli❤️😍👍
@shabupshabu48942 жыл бұрын
ഒത്തിരി ഇഷ്ടം മാണ് ഹരി ചേട്ടൻനെ
@aryastark37372 жыл бұрын
Orupadu ഇഷ്ടമുള്ള ഒരു മനുഷ്യൻ 🔥🔥
@rahuls42642 жыл бұрын
അതിനു ഒറിജിനൽ ജാതകം ആണെങ്കിൽ അല്ലെ. ഉള്ളതിൽ നല്ലതു നോക്കി എടുത്തു കൊണ്ടവരുന്നതാണ് ഇപ്പോഴത്തെ ഇടപാട്
@hajisahib15362 жыл бұрын
Hari speaks Real truth
@induprakash012 жыл бұрын
രസകരമായ അഭിമുഖം 😀
@sunithaomanakuttan5165 Жыл бұрын
ഞാനും എന്റെ ഭർത്താവും പൂരം &ചിത്തിര 21years 3മക്കൾ
@munnasstream83382 жыл бұрын
ഹരി പൊളിയാണ് 👍👍👍👍...
@ശ്രീറാംദാസ്2 жыл бұрын
ഹരിചേട്ടൻ 💯💯💯👌👌👌👌👍👍👍👍👍👍👍👍👍👍👍👍
@vismayavichu21392 жыл бұрын
Ethehathinte vakkukall oru confidence pakarnnuthannu 🙏
@praveenindia19352 жыл бұрын
ഇയാൾ ജ്യോതിഷൻ ഒന്നും അല്ല. നല്ല ഒരു ഉപദേശകൻ ആണ് അത്ര മാത്രം.
@raphymadeena4988 Жыл бұрын
ഹരി സൂപ്പർ❤
@sherin38962 жыл бұрын
പാമ്പ് വരുത്ത്പോക്കുളള വസ്തു; താമസയോഗൃമാണോ?ഹരിപത്തനാപുരം: പാമ്പ് പ്രമാണം വായിച്ച് നോക്കിയിട്ടാണോ എന്നും വരുന്നത്?
@Enchanted_sunny2 жыл бұрын
He is very open. Not cheating anyone by telling false information to extract money
@sojajose9886 Жыл бұрын
ജ്യോതിഷത്തിൽ മായം ചേർക്കാത്ത ഒരു വ്യക്തി❤
@anithakumaria88122 жыл бұрын
Harisir alu poliyanu straightforward honest
@gamingstar78602 жыл бұрын
ഇദ്ദേഹം ജ്യോതിഷം കൈകാര്യം ചെയ്യുകയും അതിനെ വിമര്ശിക്കുകയും ചെയ്യുന്നു കഷ്ടം കലികാലം
@kidsworld-qo4wq2 жыл бұрын
മലയാളം ഇപ്പോഴും അംഗീകരിക്കാത്ത ഒരു വ്യക്തി. ശരിയായ അംഗീകാരം അദ്ദേഹത്തിന് കൊടുക്കണം.
@cheruparambathvijayalakshm97132 жыл бұрын
Kanuvan agrahikkunna oral. God bless you
@santhakumaric1302 жыл бұрын
Very nice 👍👏👏🥰
@shajuts21912 жыл бұрын
Super hariyetta
@remithaprasannakumar16762 жыл бұрын
Super sir👌🙏
@aiswaryar2068 Жыл бұрын
Respect thonniya ore Oru astrologer 🎉❤
@ambujamanandakrishnan55702 жыл бұрын
ലാസ്റ്റ് കാര്യം ഇഷ്ടപ്പെട്ടു,
@devikaammus8882 жыл бұрын
ഹരിയേട്ടൻ ഇഷ്ടം
@bijirajan77352 жыл бұрын
Thank you super 👍🌹
@thankamk22142 жыл бұрын
എപ്പളാണ് സാർ ഓൺലൈനിൽ വരുന്നത് അറിഞ്ഞാൽ ഫോൺ ഓപ്പൺ ചെയ്തു ഇരിക്കാമായിരുന്നു 🙏🏽