No video

അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞില്ല

  Рет қаралды 378,552

Gandhibhavan TV

Gandhibhavan TV

Күн бұрын

ഭാര്യയ്ക്കും മകൾക്കും വേണ്ട എന്ന് അച്ഛൻ തീരുമാനിച്ചു..! പക്ഷേ അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന് അവരും അറിഞ്ഞില്ല
#gandhibhavan #father_daughter #meeting
ഇവിടെ നിത്യവും 1500 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നു... ഏതു സമയവും ആരു വന്നാലും ഭക്ഷണം നൽകും ഇവിടുത്തെ അന്തേവാസികളിൽ 90 % ആൾക്കാരും ഭക്ഷണത്തിനൊപ്പം മൂന്ന് നേരം മരുന്നും കഴിക്കുന്നവരാണ്... അന്നദാനം മഹാദാനം..
GANDHIBHAVAN BANK ACCOUNT DET
ACCOUNT NAME GANDHIBHAVAN INTERNATIONAL TRUST
STATE BANK OF INDIA
AC NO 67093277002
IFSC SBIN0070072
FEDERAL BANK OF INDIA
AC NO 10520200006265
FDRL0001052
SBI NEW DELHI (FCRA A/C )
A/C NO 40018817458
IFSC SBININBB104 (SWIFT)
Adress
Gandhibhavan International Trust
Post Box No 39
Pathanapuram, kollam, Kerala, India 689695
+91960 504 6000, 960 504 7000, 960 504 8000, 0475 2355573
info@gandhibhavan.org
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.

Пікірлер: 248
@shajipk5562
@shajipk5562 7 ай бұрын
കുഞ്ഞ് നാളിലെ നിഷ്കരണം ഉപേക്ഷിച്ചു പോയ അച്ഛനെ വയ്യാത്ത കാലത്ത് തേടിപ്പിടിച്ച് കണ്ടെത്തി അച്ഛനെ ഒന്നും പറഞ്ഞ് വിഷമിപ്പിക്കണ്ടെന്ന് വിചാരിക്കുന്ന ആ മകളല്ലേ മാലാഖ❤❤❤
@sindhuamma7478
@sindhuamma7478 7 ай бұрын
അച്ഛൻ ജീവിച്ചു ഇരുപ്പ് ഉണ്ട് എന്ന് അറിഞ്ഞു ഉടനെ ഓടി യത്തിയ മോൾക്ക് ഒരു ബിഗ് സല്യൂട്ട് അപ്പനെയും അമ്മയയും തള്ളി കളയുന്ന ഇ സമൂഹത്തിന് ഒരു മാതൃക ആണ് ഇ മകൾ God bless you ❤️🙏❤️
@user-gl7nk8fh6i
@user-gl7nk8fh6i 7 ай бұрын
ഇത് പോലുള്ള അച്ഛൻമാർക്ക് ഇനിയും പ്രചോദനം ആവട്ടെ. മക്കളെ ഉണ്ടാക്കി , ഉത്തരവാദിത്വം ഏറ്റെടുക്കാൻ വയ്യെങ്കിൽ മക്കളെ അമ്മയുടെ തലയിൽ കെട്ടിവച്ച് കടന്ന് കളയുക. അമ്മ, മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച്, മെഴുകുതിരി പോലെ കത്തിയെരിഞ്ഞ് വെളിച്ചമേകി, അവസാനം ഒരു പിടി ചാരമായി ഒടുങ്ങി. എല്ലാം കഴിഞ്ഞ് വാർദ്ധക്യത്തിന്റെ വയ്യായ്ക പിടികൂടുമ്പോൾ അച്ഛന് മക്കളെ തേടിവരാം. കഴിഞ്ഞത്, കഴിഞ്ഞു ..... പോട്ടെ സാരമില്ല എന്ന് മക്കൾ ആശ്വസിപ്പിച്ചു കൂടെ കൂട്ടും . അമ്മയുടെ കണ്ണീർ, അത് അമ്മയുടെ ചാരത്തിൽ നനഞ്ഞു തന്നെ കിടക്കും. പാവം, അമ്മ 😢😭
@sindhuamma7478
@sindhuamma7478 7 ай бұрын
അങ്ങനെ ഉള്ള വിഷയം അല്ല ഇവിടെ ഉണ്ടായത്
@leenaalobaby4446
@leenaalobaby4446 7 ай бұрын
Correct
@premaa5446
@premaa5446 6 ай бұрын
​@@user-gl7nk8fh6iഇതും ഒരു സത്യം ആണ്. ധാരാളം പേര് ഇങ്ങനെ അണ്.😢😮
@mmhashraraf8475
@mmhashraraf8475 7 ай бұрын
വികാരഭരമായ നിമിഷം... നാട്ടിൽ എത്തിച്ച സന്നദ്ധ സംഘടനക്കും ഏറ്റടുത്ത ഗാന്ധി ഭവൻ ഭാരവാഹികൾക്കും ഒരായിരം അഭിനന്ദനങ്ങൾ... തേടിഎത്തിയ മകൾക്കും... അച്ഛനെ കൊണ്ട് പോയി സുഖമായി നോക്കൂ.. ദൈവം നിങ്ങളെ കൈവിടില്ല..
@beenabalakrishnan3265
@beenabalakrishnan3265 7 ай бұрын
🙏🙏ഈ മോൾക്ക്‌ ബിഗ് സല്യൂട്ട് 🙏
@abdulmanaf9782
@abdulmanaf9782 7 ай бұрын
ഒന്നും ഇല്ല എന്ന്കരുതി വീടിൽ നിന്നും പുറത്താക്കുന്ന മക്കൾ കാണുക സഹോദരി ദൈവം എന്നും കൂടെ ഉണ്ടാകും പ്രാത്ഥിക്കുക ❤🌹👍
@Anjali-ammu234
@Anjali-ammu234 7 ай бұрын
Aa manasilendokeyoonduamukamkandalariyam
@sunilkumar-gc4ww
@sunilkumar-gc4ww 7 ай бұрын
നാട്ടിലെത്തിക്കാൻ അഹോരാത്രം പ്രവര്ത്തിച്ച റിയാദിലെ കേളി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..... ഒപ്പം ഗാന്ധിഭവനും ...
@user-xf2ge1on1z
@user-xf2ge1on1z 7 ай бұрын
🙏❤️
@GK-pe9jz
@GK-pe9jz 7 ай бұрын
🙏🙏💐💐💐
@aleyammakg5369
@aleyammakg5369 7 ай бұрын
❤❤❤❤❤
@Elizabeth-jc1ob
@Elizabeth-jc1ob 7 ай бұрын
ഐറ്റം എന്ന ​@@GK-pe9jz
@jayshree1992
@jayshree1992 7 ай бұрын
നല്ലൊരു മകളും കൊച്ചു മകളും. ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
@shajim9411
@shajim9411 7 ай бұрын
1980-ൽ സൗദിയിലെ ഹഫർ അൽ ബാത്തിൻ എന്ന സ്ഥലത്തു ഞാൻ ചെല്ലുമ്പോൾ അവിടെ ആകെ നാലു മലയാളികൾ. അതിനു ശേഷം 12 വർഷം ഞാൻ അവിടെ ഉണ്ടായിരുന്നു. ഇതുപോലെയുള്ള പലരേയും രക്ഷപെടുത്തി നാട്ടിലേക്ക്‌ അയച്ചിട്ടുണ്ട്‌.അതിൽ പല രാജ്യക്കാരും ഉണ്ടായിരുന്നു. 1990-ൽ പല കുവൈറ്റി ധനികരും ഒന്നുമില്ലാത്തവരായി എന്റെ മുമ്പിൽ കൈ നീട്ടി നിന്നിട്ടുണ്ട്‌. ആരേയും ഒരിക്കലും ഞാൻ നിരാശപെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ കഥ കേട്ടപ്പോൾ ധാരാളം അനുഭവങ്ങൾ എന്റെ മനസിലേക്ക്‌ ഓടി വരുന്നു.
@mhdali7025
@mhdali7025 7 ай бұрын
ഈ കാലഘട്ടത്തിലും ഇങ്ങനെ ഒരു മകൾ,🌹🌹🌹
@lizystanley6344
@lizystanley6344 7 ай бұрын
നല്ല മോൾ. ദൈവം അനുഗ്രഹിക്കട്ടെ
@sudhavinod9281
@sudhavinod9281 7 ай бұрын
അച്ഛനും ഒരുപാട് അനുഭവിച്ചു കാണും മോളേ എല്ലാം ഒരു കർമ്മഫലം ആണ് സാരമില്ല അച്ഛനേ ജീവനോടെ കാണാൻ പറ്റിയല്ലോ ദൈവത്തിന്റെ ഇടപെടൽ പ്രാർത്ഥിക്കുക❤ എല്ലാ നന്മ യും ഉണ്ടാകട്ടെ❤
@bindus8291
@bindus8291 7 ай бұрын
പാവം അമ്മ അച്ഛൻ ജീവിച്ചിരിപ്പുണ്ട് എന്നറിയാതെ പോയി ഇത്രയും നാൾ കാണാതെ കഴിഞ്ഞ മകൾ എത്ര സ്നേഹത്തോടെ ആ അച്ഛനെ ചേർത്ത് പിടിക്കുന്നു
@titusl5503
@titusl5503 7 ай бұрын
സ്വന്തം രക്തം അതിന് പകരം വയ്ക്കാൻ ഒന്നും ഇല്ല കേളി സാംസ്കാരിക വേദിക്ക് നന്ദി ❤ നമുക്ക് വേണ്ടപ്പെട്ടവർ നമ്മൾ അറിയാതെ ഇ ഭൂമിയിൽ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെകിൽ അത് പറഞ്ഞറിയിക്കാനാവാത്ത ദുഃഖം
@sinimol2150
@sinimol2150 7 ай бұрын
ഇതാണ് penmakalude മനസ് ❣️ ഞാനും എന്റെ പപ്പയെ ഒരുപാട് സ്നേഹിച്താ പുള്ളി ഞങ്ങളെ ഉപേക്ഷിച്ചു പോയി ഞാനും അനിയനും ഒരു അനാഥാലയത്തിൽ aayi😌 വിധി ആയിരിക്കും 😊 ഇന്ന് ഞങ്ങളുടെ കുടുംബമായി ജീവിക്കുന്നു കഴിഞ്ഞ വേദനകൾ മറക്കൽ ശ്രമിക്കുന്നു 😊
@abcdchchkk6651
@abcdchchkk6651 7 ай бұрын
ഒന്നും പറയാൻ ഇല്ലാ ഇങ്ങനെ എത്ര പ്രവാസികൾ ആണ് കുടുംബം പോന്നു പോലെ നോക്കിയിട്ടും അധ്വാനിച്ച സമ്പത്ത്കൊടുത്തിട്ടും പുറത്തക്കപെടുന്ന അച്ഛൻ മാർ ഈ മക്കൾപുണ്യം ചെയ്തവർ ആണ് ❤️❤️❤️
@shibuponnu
@shibuponnu 7 ай бұрын
ഈ നശിച്ച കാലഘട്ടത്ത് ഇങ്ങനെ ഒരു മകൾ....ഒത്തിരി സന്തോഷം തോന്നി.... ഒരുപാടു മക്കളൊന്നും വേണ്ട ഇതുപോലെയുള്ള ഒരു മകൾ മതി ....ജീവിതം ധന്യമാകും. എന്തു സ്നേഹത്തോടെയാണു പരിചരിക്കുന്നത്😢
@harshadputhanpadikkalharsh724
@harshadputhanpadikkalharsh724 7 ай бұрын
സ്നേഹമില്ലാത്ത അച്ഛനും ആയ കാലത്ത് ഭാര്യയെയും കുട്ടിയും നോക്കാതെ നടന്നു അവസാനകാലത്ത് ആ സ്നേഹനിധിയായ മകൾ തന്നെ വേണ്ടിവന്നു ബിഗ് സല്യൂട്ട് ചേച്ചി ബിഗ് സല്യൂട്ട് 😊എത്ര അഭിനന്ദിച്ചാലും നിങ്ങളാണ് യഥാർത്ഥ മകൾ 👍കാരണം മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അച്ഛൻ നിങ്ങളെ വിട്ടു പോയതാണ് 😴 അദ്ദേഹം നിങ്ങളെ തിരക്കുകയോ ഒന്നും ചെയ്തില്ല 😕എന്നിട്ടും നിങ്ങളുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞിട്ടും നിങ്ങൾ കാണാൻ വന്നല്ലോ നിങ്ങളുടെ വലിയ മനസ്സാണ് ചേച്ചി നിങ്ങളാണ് ശരിക്കും മകൾ നിങ്ങളാണ് മകൾ🙏🙏🙏🙏🙏💪
@gopalakrishnan9293
@gopalakrishnan9293 7 ай бұрын
.
@jasminijad9946
@jasminijad9946 7 ай бұрын
Kalanjit poyinn alla paranjath... Avde chenn pattikapettu passport kalanj poyi pinne olivil joli cheythu.. Pne pidikapettu jailil ayirunnu pne oru kootayma anu ivde ethichathenn paranjath kettille
@johnsongeorgekutty9268
@johnsongeorgekutty9268 7 ай бұрын
നിങ്ങളുടെ എല്ലാവരുടേയും സ്നേഹനിർഭരമായ പ്രവർത്തനങ്ങൾ കാണുമ്പോൾ ഉള്ളം നിറയുന്നു. സോമൻ സാറിനെ നേരിൽ കണ്ടിട്ടില്ല എങ്കിലും അഭിനന്ദനങ്ങൾ
@jivinmathew4128
@jivinmathew4128 7 ай бұрын
7अओ
@JamsheerJamshi-ro6ul
@JamsheerJamshi-ro6ul 7 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പൊട്ടി പോയി.. ഹൃദയം നുറുങ്ങുന്ന വേദന. പൊന്നു മോളും നല്ല ഒരച്ഛനും 🥹🥹❤️
@pkmohammed6610
@pkmohammed6610 7 ай бұрын
ഈ മകൾക്കും പേരമക്കൾക്കും ദൈവം നൽകിയ വിലമതിക്കാനാകാത്ത നിധിയാണ് ഈ അഛൻ ഭാഗ്യവതിയായ മകൾ ദൈവം അനുഗ്രഹിക്കട്ടെ
@MrAndrewsjoseph
@MrAndrewsjoseph 7 ай бұрын
മരിച്ച അച്ഛനെ വേണ്ടാത്ത മക്കൾ ഉള്ള കേരളം നല്ലത് വരട്ടെ ❤
@sunithathomas-gl6xw
@sunithathomas-gl6xw 7 ай бұрын
നല്ല മകൾ, ചോദിച്ചു വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചു
@philominathomas7101
@philominathomas7101 7 ай бұрын
8😅😅😅
@fabijibublog1076
@fabijibublog1076 7 ай бұрын
അച്ഛനോട് സ്നേഹമുള്ള മക്കൾ❤❤❤❤
@abdulraheem-ji1nn
@abdulraheem-ji1nn 7 ай бұрын
കേളി പ്രവർത്തകർക്കു അഭിനന്ദനങ്ങൾ 👍👍👍
@namo4974
@namo4974 7 ай бұрын
കണ്ണ് നിറഞ്ഞു പോകുന്നു 😭
@user-cf9dj8vh6m
@user-cf9dj8vh6m 7 ай бұрын
ഈ വാർത്തകണ്ടു കണ്ണ് നിറഞ്ഞഞാനും സൗദിയിൽ 20 വർഷം ജീവിച്ചു..
@Amidshok
@Amidshok 7 ай бұрын
സ്വന്തം അച്ഛനെ ഇത്രയും നാള് കഴിഞ്ഞിട്ടും കിട്ടിയതിലും വലിയയ സന്തോഷം,, ഇതിനെക്കാളും വലിയത് ഈ ലോകത്... വേറെ എന്താണ്, അച്ഛനിക്ക് മക്കളോടൊപ്പം ഒരുപാടു നാള് ആരോഗ്യത്തോടെ സന്തോഷത്തോടെ കഴിയാൻ ഭഗവാൻ തുണക്കട്ടെ
@roycherian8514
@roycherian8514 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ നമ്മൾ അറിയുന്നില്ല അച്ഛന്റെ മനസ്സിലെ സന്തോഷം❤
@ajitharajan3468
@ajitharajan3468 7 ай бұрын
കണ്ണ് നനയാതെ കാണാൻ കഴിഞ്ഞില്ല 🙏🙏🙏
@user-gl7nk8fh6i
@user-gl7nk8fh6i 7 ай бұрын
ഇവിടെയും ഒരു ഭർത്താവ് ...... ഒരു അച്ഛൻ എവിടെയാണെന്ന് ഒരു വിവരവുമില്ലാതെ 13 വർഷം കഴിഞ്ഞു . പോലീസ് ൻ്റെ ഭാഗത്ത് നിന്ന് ഒരു പാട് അന്വേഷണം നടന്നു . കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടും എഴുതി . ആളാണെങ്കിൽ സോഷ്യൽ മീഡിയയിൽ അന്നും , ഇന്നും ആക്ടിവാണ് . പക്‌ഷെ പോലീസ് ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . ഇനിയിപ്പോൾ പത്തിരൂപത്തഞ്ച് കൊല്ലം കഴിഞ്ഞ് ഭാര്യ മരിച്ച് കഴിഞ്ഞാൽ മക്കളെ മാപ്പ് എന്നും പറഞ്ഞ് വരുമായിരിക്കും . പക്ഷെ ഇവിടുത്തെ മക്കൾ സ്വീകരിക്കില്ല . കാരണം , അച്ഛനുണ്ടായിട്ടും അച്ഛനില്ലാത്ത മക്കളായി നാട്ടിലും വീട്ടിലും അപമാനിതരായി , ആയുസ്സിൻ്റെ ബലത്തിൽ മാത്രം ഇത്രിടം വരെ എത്തിയ മക്കൾക്ക് അച്ഛൻ ചെയ്ത തെറ്റ് ഒരിക്കലും പൊറുക്കാൻ പറ്റില്ല . പൊറുത്താൽ , ഇനിയും ഇതുപോലുള്ള അച്‌ഛൻമാർക്ക് മക്കളെ ഉണ്ടാക്കി , കടന്നു കളയാൻ പ്രചോദനമാവും . കാലം നൽകുന്ന ശിക്ഷ , അത് അയാൾ സ്വീകരിക്കട്ടെ ❤
@vasanthimp1441
@vasanthimp1441 7 ай бұрын
നല്ലകാലത്ത് ആസ്വദിച്ചു ജീവിച്ചുകാണു൦. എന്തുവന്നാലു൦ മക്കൾ മക്കൾ തന്നെ.
@jayshree1992
@jayshree1992 7 ай бұрын
വല്ല ട്രാപ്പിലും പെട്ടു കാണും, ജയിലിൽ ഒക്കെ ആയിക്കാണും. ഒന്നും പറയാൻ പറ്റില്ല.
@jubairiya2975
@jubairiya2975 7 ай бұрын
Good
@user-xf2ge1on1z
@user-xf2ge1on1z 7 ай бұрын
ഗാന്ധി ഭവൻ 🌹🌹🌹
@user-yc6gi3pd9k
@user-yc6gi3pd9k 7 ай бұрын
നല്ല മോള് ❤❤❤❤❤❤❤❤
@yusufmuhammad2656
@yusufmuhammad2656 7 ай бұрын
കണ്ണ് നിറഞ്ഞു പോയി
@linithaathish2613
@linithaathish2613 7 ай бұрын
Jesus bless u chechi❤loving daughter.i appreciate ur heart ❤
@abrahamvarghese1512
@abrahamvarghese1512 7 ай бұрын
കുറ്റം പറയാൻ ഒത്തിരി ആൾ ഒണ്ട് മനുഷ്യന്റ അവസ്ഥ ആണ് അക്കമാ ഇല്ല ജോലി ഇല്ല എന്ത് പറയാൻ ആണ്
@bijuvandana3416
@bijuvandana3416 7 ай бұрын
ഈ നന്മ്മയ്ക്ക് ആഹോരാർത്ഥം പ്രയഗ്ന്നിച്ച റിയാത് കേള്ളിയുടെ പ്രവർത്തകർക്കുംമുപ്പത്തിഅഞ്ചു വർഷം കാണാതിരുന്ന മകൾ പേര കുട്ടി കുടുബംങ്ങൾ സുഹൃത്തുക്കൾ എല്ലാവരും സ്നേഹത്തോട സ്വീകരിച്ചു 🥰🥰അഭിനന്ദനങ്ങൾ പ്രാർത്ഥന 🙏🏻❤️
@ittykurian8157
@ittykurian8157 7 ай бұрын
Thanks to God, you're very great🙏
@D_H_I_Y_A
@D_H_I_Y_A 6 ай бұрын
ചിരി മാഞ്ഞു പോയ മുഖം... ഇനി സന്തോഷമായി ജീവിക്കണം ❤👍🏻
@saeedmohammed4478
@saeedmohammed4478 7 ай бұрын
വീടുമായി ബന്ധങ്ങൾ നില നിർത്താൻ പാസ്പോർട്ട്‌ ഇക്കാമവേണം എന്നില്ല ജോലി ചെയിതു കിട്ടുന്നതിൽ നിന്നും ഒരുവിയിതം എങ്കിലും വീട്ടിലേക് കൊടുക്കാമായിരുന്നു. കിട്ടുന്ന പണം കൊണ്ട്. ഉല്ലസിച്ചു ജീവിച്ചു. എന്നും ചെറുപ്പം നിലനിൽക്കും ഒരിക്കലും വയസ്സാവില്ല എന്നോർത്തുകാണും ഭാര്യാ മക്കൾ ദുഃഖിച്ച ത്. കുറച്ചു എങ്കിലും അയാളും അനുഭവിക്കട്ടെ 👍
@user-gl7nk8fh6i
@user-gl7nk8fh6i 7 ай бұрын
സത്യം .
@basheerbasheer8417
@basheerbasheer8417 7 ай бұрын
മക്കളേ നോകിയില്ലാ എന്ന കുറ്റബോധം അയാള്‍ക് ഉണ്ടല്ലോ ഒരുപക്ഷേ ജോലി ഒന്നും ഇല്ലാതോണ്ട് കാശില്ലാദെ വീട്ടില്‍ എന്ത് പറയണം എന്നറിയാതദ് കൊണ്ടാവും പാവം😢 നന്നായി നോകിയ അച്ചനെ തന്നേ നോകാത്തകാലത്ത് അച്ചനോട് സ് നേഹം ഉള്ളമോള്‍ക്🎉❤
@lizysunny7855
@lizysunny7855 7 ай бұрын
ഇക്കാമ ഇല്ലാതെ നിൽക്കാൻ പറ്റില്ല പിന്നെ ജോലി എവിടെ കിട്ടാൻ, കഷ്ടത പിടിച്ച 2 സ്ഥലം കുവൈറ്റ്‌, സൗദി പാവം എങ്ങനെ കഴിഞ്ഞു ദൈവത്തെജസ് ഉള്ള പിതാവ് love you അപ്പാ ❤️❤️🙏🙏
@chinnuchinnu2294
@chinnuchinnu2294 7 ай бұрын
പാവം ഒരു അച്ഛൻ്റെ നഷ്ട സ്വപ്നം ..മക്കളെ കെട്ടി്പിടിച്ചു നടക്കണം എന്നുള്ളത് 😢😢😢😢😢
@hamsa0123
@hamsa0123 7 ай бұрын
ഗൾഫിൽ പോയപ്പോൾ കുടുംബത്തെ മറന്നു നടന്നവർക്ക് ഇങ്ങനത്തെ അനുഭവം ഉണ്ടാകും
@abcdchchkk6651
@abcdchchkk6651 7 ай бұрын
താങ്കൾ എന്താണ് ഉന്തേ ശിച്ചത് കാര്യം അറിയാതെ ആട്ടം തുള്ള രുത്
@vpshashindran5437
@vpshashindran5437 7 ай бұрын
Video full kelkathe abhiprayam parayaruthu.
@shajim9411
@shajim9411 7 ай бұрын
എല്ലാവരും താങ്കളേപ്പോലെ അല്ല...
@sahayi3469
@sahayi3469 7 ай бұрын
അവിടുത്തെ ദുരിതത്തിൽ സ്വന്തത്തെ തന്നെ മറന്ന് കഴിയുന്നവരുണ്ടാകും
@sureshshenoy6393
@sureshshenoy6393 7 ай бұрын
Life is so unpredictable. Really happy to see the elderly father is taken care by the family. This is what true love. Sad to note that wife is not alive. Atleast final stage of life, let the happiness shower upon the elderly father. God bless 🌺🙏
@susanpalathra7646
@susanpalathra7646 7 ай бұрын
നല്ല മോൾ, God bless you മോളെ.❤
@abdulsalamabdul7021
@abdulsalamabdul7021 7 ай бұрын
നിങ്ങളെ സർവ്വശക്തൻ അനുഗ്രഹികട്ടെ❤
@sulaikhappayatt2633
@sulaikhappayatt2633 7 ай бұрын
ചിരിക്കാൻ മറന്നുപോയ മനുഷ്യൻ
@jamsheerajamshi5522
@jamsheerajamshi5522 7 ай бұрын
അച്ഛനെ കണക്കുമ്പോൾ വല്ലാതെ സങ്കടം വരുന്നു അമ്മയെ കാണാൻ പറ്റിയില്ലല്ലോ 😰
@sunithashams601
@sunithashams601 7 ай бұрын
മോൾ ❤️❤️
@babup424
@babup424 7 ай бұрын
God bless you, dear sister. A great wealth at home at last.
@jamesku9141
@jamesku9141 7 ай бұрын
This lady is an epitomisation of virtues. Now a days we hear only about ageing and ailing parents being dumped in old age homes after squandering their wealth. Big salute. Madhavan's son who is rubbing shoulders with the superstars should take aleaf or two from this angelic lady's book
@sakariyapk1872
@sakariyapk1872 6 ай бұрын
ആമകൾക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ
@user-dw3iz7ge2u
@user-dw3iz7ge2u 6 ай бұрын
May God bless u dear sister
@ashrafahamedkallai8537
@ashrafahamedkallai8537 7 ай бұрын
മതി മറന്ന ജീവിതം നയിച്ചവർ പാസ്സപ്രോട്ടും എല്ലാം നഷ്ടപെട്ടാലും ആരെങ്കിലും പോന്നവർ ഉണ്ടെങ്കിൽ ഒരു കത്ത് കൊടുക്കാം മതി മറന്ന് ജീവിച്ചവൻ?
@manoharancp7135
@manoharancp7135 7 ай бұрын
Correct
@rufus8463
@rufus8463 7 ай бұрын
അതേ
@shajim9411
@shajim9411 7 ай бұрын
ഇത്തരം അനേകം ആളുകളെ രക്ഷിക്കാൻ എനിക്ക്‌ അവസരം കിട്ടിയിട്ടുണ്ട്‌. താങ്കളുടെ പ്രസ്താവന തെറ്റാണു്.
@sbrotherskoorara5080
@sbrotherskoorara5080 7 ай бұрын
കേളി... സഖാക്കൾക്ക് അഭിവാദ്യങ്ങൾ. ഒപ്പംഇനിയുള്ള കാലം അദ്ദേഹത്തിന'മക്കളോടത്ത് സന്തോഷമായി ജീവിക്കാൻ ആയുസ്സും ആരോഗ്യവും അനുവദിക്കട്ടെ.
@indiratv1996
@indiratv1996 2 ай бұрын
Bigsalut,,molu❤❤❤❤❤❤❤
@aadhilmanil2338
@aadhilmanil2338 7 ай бұрын
Heart Breakable ❤
@presti390
@presti390 7 ай бұрын
കോവിഡ് വന്നപ്പോളാണ് പിടിക്ക്യ പെട്ടതെന്ന് പറയുന്നു അതിന് മുൻപുള്ള മുപ്പത് വർഷം പുറത്ത് പണിയെടുത്തിട്ടുണ്ട്, നാടുമായി ബന്ധപെടാനും കുടുബത്തെ കണ്ടെത്താനും എത്രയോ വഴികളുണ്ടായിരുന്നു
@bindub1098
@bindub1098 7 ай бұрын
35വർഷം ഭാര്യയും മകളെയും അന്വേഷിക്കാൻ അക്കമാ വേണയിരുന്നോ.
@KUWAITMALAYALY
@KUWAITMALAYALY 7 ай бұрын
😄പിന്നെ അക്കാമായിൽ ആയിരുന്നു പുള്ളി അഡ്രെസ്സ് എഴുതി വെച്ചിരുന്നത്
@rufus8463
@rufus8463 7 ай бұрын
😂
@leena-akshai317
@leena-akshai317 7 ай бұрын
​@@KUWAITMALAYALY😂😅
@monishajames4928
@monishajames4928 7 ай бұрын
Big Salute Sis❤❤❤❤🙏🙏🙏🙏
@shajahanmalik829
@shajahanmalik829 6 ай бұрын
മകൾക്കൊരു ബിഗ് സല്യൂട്ട്
@AbclkjM
@AbclkjM 7 ай бұрын
Oldfatherofgodlove❤❤❤😊
@suneeshkoorad7150
@suneeshkoorad7150 7 ай бұрын
ഇത് കണ്ട് പഠിക്കണം മുതുകാട് ചാരിറ്റി എന്താണെന്നും സ്നേഹം എന്താണെന്നും
@jamalkoduvally9380
@jamalkoduvally9380 7 ай бұрын
എന്നാലും പണ്ടത്തെ ഗൾഫ് കാരൻ 😮
@user-oy7zo9tx2z
@user-oy7zo9tx2z 6 ай бұрын
സൂപ്പർ മക്കൾ
@user-vt3pg6lk4t
@user-vt3pg6lk4t 7 ай бұрын
Alla anughrahanglum molku undakum, achande duty onnum cheyyatha achane kananum kondupokanum ulla manassu ❤😊🎉
@varavaravara3479
@varavaravara3479 7 ай бұрын
സന്തോഷം....❤
@sreedhrannambiar8384
@sreedhrannambiar8384 7 ай бұрын
Very much emotional Sruthi from dubai hailing from kannur at thillenkeri
@counsellingvaheedasvlog1274
@counsellingvaheedasvlog1274 6 ай бұрын
Great daughter 🙏
@jayakumargangadharan8171
@jayakumargangadharan8171 7 ай бұрын
കരയിക്കല്ലേ മാഷേ 😥😥😥. 🙏🙏🙏. എന്താണ് പറയേണ്ടത്, വാക്കുകൾ ഇല്ല. എല്ലാം നല്ലതിന് വേണ്ടി എന്ന് വിശ്വസിക്കുന്നു. 🙏🙏🙏. എനിക്ക് അച്ഛനും അമ്മയും ഇല്ല. അച്ഛൻ പോയിട്ട് ഒത്തിരി വര്‍ഷം ആയ്. അമ്മയും പോയി ഒരു വര്‍ഷം മുമ്പ്. ലോകത്തിൽ സമാധാനം എന്ന് പറയാന്‍ സൊന്തം മനക്കരുത്ത് എന്നല്ലാതെ വേറെ ഒന്നും ഇല്ല. 🙏ഇതൊക്കെ കാണുമ്പോള്‍ വളരേ വിഷമം. 😥😞.
@sainabamuhammed5219
@sainabamuhammed5219 7 ай бұрын
Mola annashichillangilum ennu aa mol kanam vannallo nannayi mola ninakkum kudumbathinum nallatha varu❤
@susanpalathra7646
@susanpalathra7646 7 ай бұрын
റിയാദിലെ കേളി സാംസ്കാരിക പ്രവർത്തകർക്ക് ബിഗ്സല്യൂട്ട്
@aniyankunju5189
@aniyankunju5189 6 ай бұрын
ഈ കുട്ടികളെ വളര്‍ത്തൻ ഇതിന്റെ അമ്മ അനുഭവിച്ച ത്യാഗം പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തതിനും വലുതായിരിക്കും...കുറ്റബോധംകാണും. ഇനി എത്രനാൾ..സുഖമായിഇരിക്കട്ടെ..
@badushahaseena4518
@badushahaseena4518 7 ай бұрын
Enthu thanne ayalum Eniyulla kalam daivam anugrahikkatte
@sajithakaladath4299
@sajithakaladath4299 7 ай бұрын
Eani Achane Nallape Samrakchikuka Ealla Anugrahagalum Eappoyum Undakate 🤲👍👍
@rufus8463
@rufus8463 7 ай бұрын
വന്നിരിക്കുന്നു
@athhashimparambil
@athhashimparambil 7 ай бұрын
എൻ്റെ ഭാര്യ പിതാവിനെ കാണാതായിട്ട് 29 വർഷ മായി ഇതേ പോലെ സൗദി അറേബ്യയിൽ ഹൈൽ ജോലിക്ക് വന്നതയിരുന്നു ഇന്നു വരെ തിരിച്ച് വന്നിട്ടില്ല കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഞങ്ങളുടെ പിതാവിൻ്റെ പേര് ഫൈസൽ എന്നാണ്
@raoofk1709
@raoofk1709 7 ай бұрын
പ്രത്യുൽപാതന ശേഷി ഉള്ള ആർക്കും മക്കളെ ഉണ്ടാക്കാൻ കഴിയും. അച്ഛനാവാൻ കഴിയില്ല. ചിറകൊടിഞ്ഞപ്പോൾ മകളെ ആശ്രയിക്കാൻ നോക്കുന്നു. വിട്ടു കള
@SubaidaHabeeb-sb4my
@SubaidaHabeeb-sb4my 7 ай бұрын
Sa thyam
@kiranrs6831
@kiranrs6831 7 ай бұрын
സത്യം
@fidhahazeek
@fidhahazeek 7 ай бұрын
Sathyavastha ariyilla enikkum anganeya thonniye
@anwarsadath7724
@anwarsadath7724 7 ай бұрын
Yes😢😢😢😢😢
@_Hubal
@_Hubal 6 ай бұрын
Sathyam
@afsalka9078
@afsalka9078 4 ай бұрын
❤❤❤❤
@anandamnair9954
@anandamnair9954 7 ай бұрын
Venamenkil iddehathinu wifeneyum makaleyum contact cheyyamayirunnu. Nattilottu varunna arodenkilum veedinte address paranju koduthal poyi vivaram ariyikkumayirunnille. Passportinte problem karanam heldup ayennarinjal ethu bharyayum kshamikkillarunno. Ente chechiyude hus. Um ingane pettupoyirunnu. Njangal thappipidichu konduvannu. He could have tried to contact his family.
@Nps188
@Nps188 7 ай бұрын
Godbless🎉sister🎉daughter🎉
@pajohnson3041
@pajohnson3041 7 ай бұрын
Very good social work 😊
@rajantk2418
@rajantk2418 7 ай бұрын
Good blessed ❤❤
@anandnarayanan3810
@anandnarayanan3810 7 ай бұрын
ജീവിച്ചിരിക്കുമ്പോൾ എല്ലാവരും പരസ്പരം സ്നേഹിക്കുക. സമ്പത്ത്, സ്വത്ത്‌, കാശു, അപ്നം ഇതിന്ടെ പുറകിൽ പോകണ്ട. കുടിക്കുന്നത് കഞ്ഞി ആയാൽ പോലും നമുക്ക് പരസ്പരം സ്നേഹിച്ചു കഴിയാം
@psyrambo2577
@psyrambo2577 7 ай бұрын
👍❤️
@pradeepsahadevan3300
@pradeepsahadevan3300 7 ай бұрын
Beloved sister ❤❤❤❤❤❤❤❤❤🫀🫀🫀🫀🫀🫀🫀🫀🫀🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹😭😭😭
@aleyammaphilip4260
@aleyammaphilip4260 7 ай бұрын
🙏🙏🙏💕
@haris7135
@haris7135 7 ай бұрын
മകൾക്കു അഭിവാദ്യം
@preethavayalapra2565
@preethavayalapra2565 7 ай бұрын
Achan❤️❤️❤️❤️
@user-yz5wk5kq6i
@user-yz5wk5kq6i 7 ай бұрын
Molk❤❤❤🎉
@aashvp9562
@aashvp9562 7 ай бұрын
❤👍👍👍ഗുഡ്
@samiyasulfiker9284
@samiyasulfiker9284 7 ай бұрын
👍
@Mohandas-lf7kl
@Mohandas-lf7kl 7 ай бұрын
Anlla,makalalkum,കുട്ടികൾക്കും,നല്ലത്,വരട്ടെ
@bindupadmasanan1029
@bindupadmasanan1029 7 ай бұрын
പാവം അച്ഛൻ❤❤❤
@rajeendranathv3360
@rajeendranathv3360 7 ай бұрын
അപ്പുപ്പൻ്റെ മുഖമാണ് പേര കുട്ടിക്ക് കിട്ടിയത്
@harish.harishharish3187
@harish.harishharish3187 7 ай бұрын
PAAAVAM. MANUSHYAN!!!!!!!!!!!!!!!!!!!
@ramlaop4459
@ramlaop4459 7 ай бұрын
😢😢
@aneesakuniyil9484
@aneesakuniyil9484 7 ай бұрын
nalla kalath. chila. aalukalk. kudumbathe. oorma undavulla. chirak. odiyumbol. orma.varum
@armaanannu8674
@armaanannu8674 7 ай бұрын
പണ്ടുള്ള കാലഘട്ടം ഒന്നുമല്ല ഒരുപാട് സംവിധാനങ്ങൾ ഉള്ള കാലഘട്ടമാണ് വീട്ടുകാർക്ക് ഒന്ന് അന്വേഷിച്ചാൽ കണ്ടെത്തുന്ന കാര്യമേ ഉള്ളൂ ആ അച്ഛനും നാട്ടിലേക്ക് പോകുവാനും വിളിക്കുവാനും ഒന്നും മനസ്സില്ലാത്തത് പോലെയാണ് തോന്നുന്നത് ഇവരുടെ എല്ലാ ഡീറ്റെയിൽസും മനസ്സിലാക്കണം എങ്ങനെ ജീവിച്ചു ഒരു സമ്പാദ്യം ഇങ്ങോട്ട് പോയി എന്നൊക്കെ അന്വേഷിക്കാനുണ്ട്
@tech5092
@tech5092 7 ай бұрын
30 vasham wife molum evideyennu entha annwashkkathirunne makalkku big salute
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН