അച്ഛൻ കൊണ്ടു വന്നാ പെട്ടി പൊട്ടിച്ചാലോ 😄

  Рет қаралды 627,912

Mallu Family

Mallu Family

Күн бұрын

Пікірлер: 319
@MalluFamilySujin
@MalluFamilySujin Жыл бұрын
Visit - Bit.ly/3Ju7KWW Get bonus 365
@hasnaworld1228
@hasnaworld1228 Жыл бұрын
😂🚄🚅🚆🚈🚉🚊🚞x ccrf🌺🚈🚈😙🧨🧨🧨🧨🧨🧨🧨🚅🏎️🏎️🏎️🏎️🏎️🏎️🏎️🏎️🏎️🏎️🏎️🏎️🏎️🏎️🏎️🏎️🚅🌺🚊🧨❤️❤️❤️❤️
@hasnaworld1228
@hasnaworld1228 Жыл бұрын
❤️
@kanakamol999
@kanakamol999 Жыл бұрын
@@hasnaworld1228 kabeju thotzan
@Kanmani0604
@Kanmani0604 Жыл бұрын
ഒരായുസ്സ് മുഴുവൻ കഷ്ടപ്പെടാൻ വിധിക്കപ്പെട്ടവർ ആണ് അച്ഛന്മാർ 😥...10മാസം വയറ്റിലിട്ടു നൊന്തു പ്രസവിച്ച കഥ അമ്മ മരിക്കുവോളം പറയുമ്പോഴും താൻ പേറുന്ന ജീവിതഭാരത്തിന്റെ കണക്കു പറയാത്തവൻ ആണ് അച്ഛൻ 😘.സ്വന്തം ഭാര്യയെ ഈ പ്രായത്തിലും ഒപ്പം നിന്ന് ഒന്ന് സ്നേഹിക്കാൻ പോലും കഴിയാതെ അന്യനാട്ടിൽ കിടന്നു കഷ്ടപ്പെട്ട് മക്കൾക്കും,കുഞ്ഞുമക്കൾക്കും, കുടുംബം പോറ്റാൻ പെടാപാട് പെട്ടു ഉള്ളതെല്ലാം സ്വരുക്കൂട്ടി വെച്ചു അവർക്കുവേണ്ടതെല്ലാം വാങ്ങിക്കൊണ്ടു ഇതുപോലൊരു പെട്ടിയുമായി മുന്നിൽ വരുമ്പോൾ എത്ര പേർ പറയും "അച്ഛാ... മതി, ഇത്രയും നാൾ കഷ്ടപ്പെട്ടില്ലേ,ഇനി ഞങ്ങളുണ്ട്.അച്ഛൻ ഇനി പോകണ്ട, നമുക്ക് ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാം എന്ന് "...പ്രവാസി അല്ലെങ്കിലും നാട്ടിൽ ഉള്ള അച്ഛന്മാർ തനിക്ക് പറ്റുവോളം പണിയെടുത്തു ജീവിക്കുമ്പോൾ എത്രമക്കൾ അവരോട് പറയും ഇനിയെങ്കിലും റസ്റ്റ്‌ എടുക്കൂ അച്ഛാ,ഇനി ബോറടിക്കുമെന്നുണ്ടെങ്കിൽ അച്ഛന് ആഗ്രഹമുള്ള ശരീരത്തിന് റസ്റ്റ്‌ കിട്ടുന്ന എന്നാൽ മനസ്സിന് സന്തോഷം നൽകുന്ന ഏത് കാര്യവും നമുക്ക് ചെയ്യാം എന്ന്...ഇതൊരു കുറ്റപ്പെടുത്തൽ അല്ല,മറിച്ച് ഒരോർമപ്പെടുത്തൽ ആണ്... നമുക്ക് വേണ്ടി ആയുസ്സും ആരോഗ്യവും മറന്ന് പെടാപ്പാട് പെടുന്നൊരു മനുഷ്യജന്മത്തോടുള്ള പരിഗണന ആണ് 🙏😥😥... എല്ലാ അച്ഛൻമാർക്കും 🥰🥰😘😘❣️❣️
@crseetha1481
@crseetha1481 Жыл бұрын
Well Said... വായിച്ചപ്പോൾ വല്ലാത്തൊരു നോവ് 😥🙏🥰
@achumansu5077
@achumansu5077 Жыл бұрын
💯💯✌️🥺❤️❤️❤️
@dhruvswold3409
@dhruvswold3409 Жыл бұрын
അച്ഛൻ ഒരു പുണ്യം ജന്മം തന്ന പിതാവിനോളം എന്തിനാണ് ഈ ഭൂമിയിൽ വിലമതിപ്പുള്ളത് അമ്മയെ പോലെ ❤
@seethalsuresh7442
@seethalsuresh7442 Жыл бұрын
ഞാൻ ആലോചിച്ചത് ആ അച്ഛന്റെ അവിടുത്തെ കഷ്ടപ്പാടാണ്. ശരിക്കും ഫീൽ ആവുന്നു ഇതൊക്ക കാണുമ്പോൾ... അച്ഛൻ ഇഷ്ടം 💞💞💞💞
@sukanyasudheesh1093
@sukanyasudheesh1093 Жыл бұрын
ഗൾഫിൽ നിന്ന് വന്നപ്പോൾ അവിടുത്തെ ടോയ്‌സ് കട മൊത്തം ഇങ്ങു കൊണ്ടുവന്നല്ലോ 🥰ഇത് കാണുമ്പോൾ ഒരുപാടു സന്തോഷം തോനുന്നു ❤️❤️❤️
@MinMiracles-c7j
@MinMiracles-c7j Жыл бұрын
ഒരു മനുഷ്യൻ പുറം ലോകത്ത് കിടന്നു കഷ്ട്ടപെട്ടത്തിൻ്റെ ഫലം ആണ് aa പെട്ടിയിൽ കാണുന്ന ഓരോന്നും maasagalude അധ്വാനത്തിൻ്റെ phalam 😊
@anitaantony9218
@anitaantony9218 Жыл бұрын
അച്ഛന് ആയുരാരോഗ്യ സൗഖ്യം dheivam കൊടുക്കട്ടെ ❤
@fadvafadva4721
@fadvafadva4721 Жыл бұрын
Aameen
@aswathy5933
@aswathy5933 Жыл бұрын
Swandhm achanu vendiyum prarthikuto😁
@chrizzzzz2193
@chrizzzzz2193 Жыл бұрын
Ponnu അച്ഛൻ gulf il ninnum vannappo എന്തൊരു സ്നേഹം... ഇതേ അച്ഛൻ നാട്ടിൽ നിന്നപ്പോ അവൾക്ക് യാതൊരു വിലയും ഇല്ലായിരുന്നു. പെട്ടി pottichappo video യുടെ മുന്നിൽ നിൽക്കാൻ യാതൊരു മടിയുമില്ല. അന്ന് aa പാവം അച്ഛൻ മോളെ മോളെ എന്ന് പറഞ്ഞു കൊണ്ട് പിന്നാലെ നടന്നിട്ടും അച്ഛനോട് യാതൊരു മര്യാദയും ഇല്ലാതെ പെരുമാറിയിരുന്നത് ഇപ്പോഴും ഓർക്കുന്നു.. കഷ്ടം
@ayshh9538
@ayshh9538 Жыл бұрын
Yes...Ann itt poyathanaallo.....appo ee snehonnum indaytille
@akshithaneesh3506
@akshithaneesh3506 Жыл бұрын
അച്ചാച്ചൻ മക്കൾക്ക് ഒരു കളിപ്പാട്ട കട തന്നെ വാങ്ങിച്ചു വെച്ചിട്ടുണ്ടല്ലോ 👍😍😍
@dgvlogs_14
@dgvlogs_14 Жыл бұрын
ഒത്തിരി സന്തോഷം നിറഞ്ഞ video ......രണ്ടു പേരുടെയും അച്ഛനമ്മമാർ മക്കളോടൊപ്പം സന്തോഷമായിട്ടിരിക്കുന്നതു സുജിന്റെയും പൊന്നൂസിന്റെയും caring ആണ് ..
@thasleemarashid4923
@thasleemarashid4923 Жыл бұрын
പെട്ടി പൊട്ടിക്കുമ്പോള്‍ എനിക്ക് Oorma വരുന്നത്, കുറച്ച് സമയം കൊണ്ട്‌ പൊട്ടിച്ച് തീർന്നു. അത് എത്ര നാളത്തെ കഷ്ടപ്പാട് ആയിരുന്നു എന്നുള്ളത് അവര്‍ക്ക് മാത്രമേ അറിയും അതാണ്‌ പ്രവാസി, 😢ഒറ്റപ്പെട്ട് മാറി നിന്ന് കഷ്ടപ്പെട്ടു ഉണ്ടാക്കിയത്... 😊
@mallugirl3897
@mallugirl3897 Жыл бұрын
😢😢😢
@rithusuresh6185
@rithusuresh6185 Жыл бұрын
😂😂😂
@Kulsuizzan
@Kulsuizzan Жыл бұрын
Aah അച്ഛൻ പാവം എല്ലാം കൊച്ചുമാക്കൾക്ക് വേണ്ടി മാത്രം ഉള്ള പെട്ടിയാർന്നു എന്ന് തോന്നുന്നുണ്ട്. ഏതായാലും പിള്ളേരെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോ മനസിലായി. ❤️❤️❤️❤️❤️❤️❤️aah അച്ഛൻ ആരോഗ്യവും ദീർഗായുസും നൽകട്ടെ ❤️❤️❤️❤️
@thasleemarashid4923
@thasleemarashid4923 Жыл бұрын
Ponnus ഇനി കുറെ ദിവസം അച്ഛന്റെ ammante കൂടെ തന്നെ നിക്ക് ❤കുറെ happiness ആവട്ടെ അച്ഛനും അമ്മക്കും ❤,,
@Our_journey_together_
@Our_journey_together_ Жыл бұрын
ഇതൊക്കെ കാണുമ്പോ ഭയങ്കര സങ്കടം🥺എന്റെ അച്ഛനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 🥺
@FFKSW1K
@FFKSW1K Жыл бұрын
കിടു ചെക്കൻ പൊളി. ഇവകുട്ടിയുടെ പരാതി പറച്ചിൽ .
@sunayyaali5616
@sunayyaali5616 Жыл бұрын
എല്ലാം കൂടെ ഒരുമിച്ച് kodutta മക്കൾ ക്ക് പെട്ടന്ന് മടുക്കും. നശിപ്പിക്കും എടുത്ത് വച്ച് ഓരോന്ന് kodukku. ഞാൻ മാറ്റി വേക്കും elaam അവർക്ക് ഓർമ വന്ന് chodikkumbho എടുത്ത് koddukkum അത് കൊണ്ട് അവരുടെ ഓരോ toy സും അവർക്ക് എന്നും പുതുമ ഉള്ളതാണ്
@bashariya2770
@bashariya2770 Жыл бұрын
എന്റെ മക്കൾകും ഉണ്ടായിരുന്നു ഇത് പോലെ ഒരു ഉപ്പാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല.😢ഇതൊക്കെ കാണുമ്പോ വല്ലാതെ മിസ്സ്‌ ചെയുന്നു
@rinasrn1237
@rinasrn1237 Жыл бұрын
Ente uppem maranappetty..😢
@shibinishaan
@shibinishaan Жыл бұрын
എന്റെ ഉപ്പയും ഇങ്ങനെ ആയിരുന്നു.. പാവം ഞങ്ങളെ വിട്ട് പോയിട്ട് 2 മാസം ആവുന്നു 😢😢😢💔💔😓😓
@elizabeththomas9452
@elizabeththomas9452 Жыл бұрын
സുജി ചേട്ടന്റെ കാര്യം ദാ വത്സലമ്മ ഇവിടെ നോക്കി നിക്കുന്നു പണ്ട് അപ്പുവേട്ടൻ വരുമ്പോൾ തേങ്ങിൻ തൈ കൊണ്ടേ കൊടുത്തിരുന്നേ 😂😂😂😂പാവം
@varshajithin9230
@varshajithin9230 Жыл бұрын
ഈ video kandapoo എനിക്ക് ente achan gulfil ninne varunnathe ഓർമവന്നു... അച്ഛനും ithupole ഒത്തിരി kalippattavum kure മുട്ടായിയും കൊണ്ട് varum.. പിറ്റേന്ന് സ്കൂളിൽ പോകുമ്പോ ഒരു ഗമ thanneya.. Achan കൊണ്ട് vanna😄spray adichoru pokkund സ്കൂളിൽ.. പുതിയ പെൻസിലും പെൻസിൽ ബോക്സും ellam എടുത്തോണ്ട് valiya ആളായി pokum... ഇപ്പോ 27 വർഷങ്ങൾ കഴിഞ്ഞു.. Njnum ഒരു പ്രവാസി aayi.. ഇപ്പോ നാട്ടിൽ njn achanu vendi ullathokke vaangiyitta pokunne.. പണ്ട് പെട്ടി തുറക്കുമ്പോ njanum chettanum koodi നിക്കുന്ന poleya ഇപ്പോൾ ഞാൻ നാട്ടിൽ poyi പെട്ടി തുറക്കുമ്പോ achan അടുത്ത് നിക്കുന്നത്... ❤❤❤❤❤
@hannahashil3571
@hannahashil3571 Жыл бұрын
🥹💖
@mubashirap8051
@mubashirap8051 Жыл бұрын
@mubashirap8051
@mubashirap8051 Жыл бұрын
😊
@bhanuzworld7563
@bhanuzworld7563 Жыл бұрын
😍😍
@subulanavabck2996
@subulanavabck2996 Жыл бұрын
Gr 😂 grfff54ré
@sharafump6044
@sharafump6044 Жыл бұрын
എത്ര ക്യാഷ് ഉണ്ടേലും എത്ര സ്നേഹം ഉണ്ടേലും ഇത്രയധികം ടോയ്‌സ് ഒന്നും ഒരു കുട്ടിക്കും വാങ്ങി കൊടുക്കരുത്... നമുക്ക് ഇതിനൊന്നും സാധ്യമല്ലാത്ത ഒരു ദിവസം വന്നാൽ നമ്മൾ എന്തു ചെയ്യും keep it up....
@ahmedakbar1111
@ahmedakbar1111 Жыл бұрын
Correct
@achumansu5077
@achumansu5077 Жыл бұрын
എന്റെ ഉപ്പാനെ ഓർമ വന്നു 🥺🥰😘ഇന്നും പ്രവാസ ലോകത്ത് കഷ്ടപെടുന്നു നമുക്ക് വേണ്ടി ❤️ഉപ്പാക് പകരം ഉപ്പ മാത്രം
@vijayalakshmivijayalakshmi7547
@vijayalakshmivijayalakshmi7547 Жыл бұрын
സുജിന് കിട്ടാത്ത ഭാഗ്യം മക്കൾക്ക് കിട്ടട്ടെ മക്കൾക്ക് കിട്ടട്ടെ വളരെയധികം സന്തോഷം
@reebagilbert232
@reebagilbert232 Жыл бұрын
Pandu appu ettan varumpol thengum thayu kondu varum ayirunnu enu 😂😂😂😂😂😂sujin chettaninte oro dialogue super 😂😂😂😂
@momtoangels2080
@momtoangels2080 Жыл бұрын
നമ്മുക്ക് എങ്ങനെ കൊണ്ടത്തെരാൻ ആരും ഇല്ലാതെ പോയല്ലോ 🤣🤣🤣
@sharmilarahul
@sharmilarahul Жыл бұрын
പൊന്നൂ അച്ഛൻ പെട്ടി പൊട്ടിച്ചപ്പോൾ സുജിൻ കുട്ടി കാലങ്ങൾ ഓർത്തു കൊണ്ട് ഇരിക്കുകയായിരുന്നു അല്ലേ..... അച്ഛൻ കുട്ടികൾക്ക് കളിപ്പാട്ടം കൊടുക്കുമ്പോൾ സുജി നി ന്റെ മനസ്സ് നിറഞ്ഞ അല്ലേ.....
@fousiyapocker-es2mi
@fousiyapocker-es2mi Жыл бұрын
കണ്ണൻ മോനും കൊടുക്കണ്ടേ.. Kiduuuu
@albinvlog1474
@albinvlog1474 Жыл бұрын
ഗൾഫിൽ കളിപ്പാട്ടക്കട നടത്തുവാണോ അച്ഛൻ😂😂😂
@jannasiyad6030
@jannasiyad6030 Жыл бұрын
പൊന്നൂസിനേം കുട്ടികളെയും കുറച്ചീസം അവിടെ നിർത്തണം ട്ടോ... അച്ഛന് അവരല്ലേ കുട്ടികൾ ഒള്ളു... നാട്ടിൽ നിൽക്കുന്ന ദിവസങ്ങൾ അവരുടെ കൂടെ എൻജോയ് ചെയ്യട്ടെ 😍
@saltytuber9232
@saltytuber9232 Жыл бұрын
Sujin Nirthanjittalla Aval Avide Nikoola
@muneeranoushad3126
@muneeranoushad3126 Жыл бұрын
പൊന്നു വിന് ചേച്ചി ഇല്ലേ
@gopikabnair2018
@gopikabnair2018 Жыл бұрын
​@@muneeranoushad3126 otta mol aanu
@NidhaNS
@NidhaNS Жыл бұрын
​@@saltytuber9232 ath entha njan nikathath🙄🙄🙄ningalk ariyumankil parayoo
@shahanasheenas328
@shahanasheenas328 Жыл бұрын
കിടു സ്റ്റൈലൻ ചെക്കൻ ആയല്ലോ മുടിയൊക്കെ 🥰പൊളിച്ചു
@crseetha1481
@crseetha1481 Жыл бұрын
കുഞ്ഞിന്റെ മുടിയിൽ കളറിങ് ചെയ്തിട്ടുണ്ടോ? ഇതൊന്നും ചെയ്യരുത്... ഒരു സലൂൺ owner കൂടി ആയതുകൊണ്ട് പറയുകയാ ഞാൻ... അന്യായ കെമിക്കൽസ് ആണിതിൽ ഉള്ളത്.
@saranyahariharan8710
@saranyahariharan8710 Жыл бұрын
ഞാൻ ആദ്യായിട്ടാ ഗൾഫ് നിന്ന് വന്ന പെട്ടി പൊട്ടിക്കുന്നത് കാണുന്നത് ❤️... Pavam അച്ഛൻ ❤️
@chinchurakesh7959
@chinchurakesh7959 Жыл бұрын
Itrem perakuttyolk konduvanorru achachan lv u pappa😍
@ziyasworld7208
@ziyasworld7208 Жыл бұрын
പെട്ടി തുറന്നപ്പോ എന്തല്ലാം സൗണ്ട് ആണ് 😁😁
@ambilyshijo773
@ambilyshijo773 Жыл бұрын
Athanu parents....makkalanu mattenthinekkalum valiya sambdyam...kunjumakkalkku vendi Gwen vare kodukkum....big salute dear achaaaaa....love u alot😍😍😘😘😘😘
@seasonaltendency4484
@seasonaltendency4484 Жыл бұрын
നിങ്ങൾ പെട്ടി പൊട്ടിക്കുന്ന കൊണ്ട് ഞങ്ങൾക് ന്താ കാര്യം....
@shimnamahesh2057
@shimnamahesh2057 Жыл бұрын
ചെറിയ ഒരു കട തുറന്നതുപോലെയാണ് എനിക്ക് തോന്നിയത്. എന്തായാലും ഇതൊക്കെ കാണാനില്ല bhagiyam എനിക്കും undayallo.
@ramyavv7465
@ramyavv7465 Жыл бұрын
അടുത്തെവിടെലും പൂരമുണ്ടോ ഒരു കച്ചവടം തുടങ്ങിയാലോ 😄👍🏼
@myheaven2601
@myheaven2601 Жыл бұрын
Pandokke ithoru chadangaayirunnu...ellarem vilich chuttilum nirthi aayirunnu pettipolikkal...chuttilum nikkunna ellarkum cheruthenkilum enthenkilum onn kittum...athinaayi que ninnadokke oru kaalam😂😂😂😂😂
@jaslajasu529
@jaslajasu529 Жыл бұрын
Ethreya toys ❤ achan avarkallathe pinne arka konduvarale randu perakuttikal ❤❤
@Sumayyarafi
@Sumayyarafi Жыл бұрын
എനിക്ക് എന്തോ ഈ പെട്ടി പൊട്ടിക്കണത് കാണുമ്പോൾ സങ്കടം വരും... 😰
@juveljuvana7176
@juveljuvana7176 Жыл бұрын
Oru shop motham undallo... A achanta sneham
@devikrishna5364
@devikrishna5364 Жыл бұрын
രണ്ട് കുട്ടികൾക്ക് ഇത്രയും കളിപ്പാട്ടം ആവശ്യം undo.. എത്ര കുഞ്ഞുങ്ങൾ oru കളിപ്പാട്ടതിന് വേണ്ടി ആഗ്രഹി ക്കുന്നു ഇതൊക്കെ കാണുമ്പോൾ വാങ്ങിക്കാൻ കഴിവില്ലാത്ത കുഞ്ഞുങ്ങളെ കുറിച്ച് ഓർമ്മ varuva😭😭
@rehmath.1718
@rehmath.1718 Жыл бұрын
🤣🤣 yenna poyi vangich koduk
@shamnashamnu3364
@shamnashamnu3364 Жыл бұрын
Avanavande kuttygalk alle vaangi kodukkunne 😂
@chinchuwilson3047
@chinchuwilson3047 Жыл бұрын
Love you acha. Snehamulla achan. Othiri santhoshamaye
@Nus07-b9f
@Nus07-b9f Жыл бұрын
ഞങ്ങളും കേട്ടു 28 തിയതി kunjuchechide wedding anniversary ആണെന്ന് 😁
@pearls3925
@pearls3925 Жыл бұрын
5:35 😂🤣🤣🤣
@jameelajammee7008
@jameelajammee7008 Жыл бұрын
Achante sneham super
@richuachu7027
@richuachu7027 Жыл бұрын
പാവം അച്ഛൻ
@shezamehabin6055
@shezamehabin6055 Жыл бұрын
Sujin chetante മുഖത്തെ പുഞ്ചിരി with നാണം കാണാൻ cute aayirikkunnu
@saifunnisa1790
@saifunnisa1790 Жыл бұрын
Achante sneham kando paavam Achank Arogyam Aafiyathum kodukatte padachavan
@aslamayyankulangara971
@aslamayyankulangara971 Жыл бұрын
Ente molkuntennu ethupoleyulla oru barby.. Ellam avr kedaki avasanam njan erunnu karayum.. Enik valre bishama toys ellam kedakunne.. Adipoli arnnu aakarangunna barby.. 🥰
@saifuismail6344
@saifuismail6344 Жыл бұрын
Ambudu monk ethangilum eduthu vekkanam .athinu ithu pole ammachan illallo .pavam .
@ashrafachappu2311
@ashrafachappu2311 Жыл бұрын
Pavam achann.ettre kalipaattangalaa kond vannath..ettre kashtapett kaanum.pravasa jeevitham angane yaanh.ath anubavichavarkke ariyu...sujin chetten paranjath neraa gulfnh kond vanna petti pottikunna kaanal nallaa rasaaa
@suhararafeek3555
@suhararafeek3555 Жыл бұрын
പാവം അച്ഛൻ എത്ര കഷ്ട്ട പെട്ട പൈസ ചിലവാക്കിയാ ഇതൊക്കെ വാങ്ങി കൊണ്ട് വന്നിരിക്കുന്നത്
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Жыл бұрын
🤩petti thurann athil endhann enn kannaan oru rasaa
@muthumanikal
@muthumanikal Жыл бұрын
നല്ല അച്ഛന്‍ ആണ്
@shijithasanthosh3269
@shijithasanthosh3269 Жыл бұрын
അച്ഛന് നല്ലൊരു സംഖ്യ ചിലവായിട്ടുണ്ട് ഇത് വാങ്ങാൻ...😊
@museeramuseera5433
@museeramuseera5433 Жыл бұрын
Paavam athenn
@elizabeththomas9452
@elizabeththomas9452 Жыл бұрын
ഇവിടെ ഇന്നും തിരിച്ചു ചെല്ലുന്ന മുതൽ പറച്ചേഴ്സ് thudagum
@nirmalapm8933
@nirmalapm8933 Жыл бұрын
പാവം മനുഷ്യൻ
@elizabeththomas9452
@elizabeththomas9452 Жыл бұрын
പെട്ടിപ്പൊടിക്കുമ്പോൾ ഒരു സന്തോഷം ഉണ്ട് 😊 പയ്ക്ക് ചെയ്യുമ്പോൾ ആണ് 😢സങ്കടം
@ismailirfan4756
@ismailirfan4756 Жыл бұрын
എന്റെ ഹസ്ബെന്റും ഇങ്ങനെ തന്നാ കുട്ടികൾക്കു വാങ്ങിയാൽ പൂതി തീരൂല ഞങ്ങളുടെ വീട്ടിലും ഇത് പോലെ തന്നാണ് 🥰🥰🥰
@parvendhu
@parvendhu Жыл бұрын
Enteth nere marichanu..vangikonduvannal veettinnu parayum.athrayonnum vangilla.ennaapolum kanakkaanu
@linooss9904
@linooss9904 Жыл бұрын
Inte ഉപ്പാനെ ഓർമ വരുന്നു 😞... ഇന്നും പ്രവാസ ലോകത്ത് മക്കളെ 4പെൺകുട്ടികളെ കെട്ടിച്ച കടം വീട്ടാൻ കഷ്ടപ്പെടുന്നു... Love you ma swt ippachi.. Realy miss you 😘😘😘
@kabeer878
@kabeer878 Жыл бұрын
Enikum😭ente uppayum njagal moonnu penmakkale ketticha kadam veettan ennum pravasiyanu😭
@fezwastoys
@fezwastoys Жыл бұрын
Marubhoomiyilekk manal kadathiya pole eniyum dress nthinaa😁😁😂
@mazinmubimazinmubi3613
@mazinmubimazinmubi3613 Жыл бұрын
പെട്ടി പൊട്ടിക്കൽ കാണാൻ ഭയങ്കര കൊതിയാവുന്നു
@simiajayansimiajayan5633
@simiajayansimiajayan5633 Жыл бұрын
Dheyvam anugrahikatte ellavareyoum ❤❤❤monum molum muthanu 😘😘😘😘
@sunithanr
@sunithanr 11 ай бұрын
പാവം achan😭
@mystatus5466
@mystatus5466 Жыл бұрын
Kidu baby vikirthy aanallo 😮
@sudhasunil2615
@sudhasunil2615 Жыл бұрын
Great father
@aryaallu-en7dj
@aryaallu-en7dj Жыл бұрын
പഴയതുണ്ടെങ്കിൽ എന്റെ മക്കൾക്ക് tjarumo
@shamin8490
@shamin8490 Жыл бұрын
Net reacharge cheyyunna cash undel puthiyath vangallo
@bavakunchol1051
@bavakunchol1051 Жыл бұрын
എല്ലാം കിടുവിനും ഇവ മോൾക്കും കൊടുക്കുന്നു അതുകൊണ്ട് പറയാട്ടോ വിഷമം ഒന്നും വിചാരിക്കല്ലേ കണ്ണൻ കുട്ടിക്കും എടുത്തുവെക്കാൻ മറക്കല്ലേ പൊന്നു 🥰
@feminashoukathali3818
@feminashoukathali3818 Жыл бұрын
adhendayalum kannan monu kodukaathe irikila
@mubeenamubim7394
@mubeenamubim7394 Жыл бұрын
ഇവളെ 'അമ്മ ഇല്ലേ
@bavakunchol1051
@bavakunchol1051 Жыл бұрын
@@mubeenamubim7394 ഉണ്ടല്ലോ
@manjumurali2
@manjumurali2 Жыл бұрын
Sathyam
@Kanmani0604
@Kanmani0604 Жыл бұрын
അതവർ കൊടുക്കാതിരിക്കുമോ?പിന്നിപ്പോ കൂടുള്ള കുഞ്ഞുങ്ങൾക്കല്ലേ ആദ്യം കൊടുക്കുക. കണ്ണൻ മോൻ വരുന്നതുവരെ ഇവർ കാത്തിരിക്കണോ??
@santhisunil7686
@santhisunil7686 Жыл бұрын
Poli broooo achan poliii kiduvinteyum ivamoludeyum baghyam
@ilovejesus460
@ilovejesus460 Жыл бұрын
Achooda pavam achan ❤😂
@athirasanthosh6872
@athirasanthosh6872 Жыл бұрын
Paavam achan..e achane aanalo ponnu vedhanipichath...e kond vannarhin okke ethra cash aanen ariyo..njn gulfil ulla oru aalanu athkond enik ariyam ...kaanumbo nisaram aayi thonaam bt cash athrayk und
@rakhirakhi2998
@rakhirakhi2998 Жыл бұрын
Achene orupaadu ishtamayi
@shibilasherin6693
@shibilasherin6693 Жыл бұрын
Kuttikallude kallikunne sadhanam kanndit vare sujin santhoshathode samsarichilalo ..
@shareefnk9433
@shareefnk9433 Жыл бұрын
സുജിൻ എത്രയായാലും അച്ഛനെ ഇങ്ങനെ കളിയാക്കരുത്...
@MalluFamilySujin
@MalluFamilySujin Жыл бұрын
Sherinna 😂
@shareefnk9433
@shareefnk9433 Жыл бұрын
സുജിനെ നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടം ആണ് but സ്വന്തം അച്ഛനെ കളിയാക്കുന്നത് അത്ര നല്ലതല്ല.അച്ഛനെ കൊണ്ട് . ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ സുജിന് ഉണ്ടായൊട്ടുണ്ടാകാം അറിയാം എന്നാലും വേണ്ട 👍🏻👍🏻👍🏻👍🏻👍🏻
@elizabeththomas9452
@elizabeththomas9452 Жыл бұрын
Avar anubavichath nokkumbol paraju pokum
@chrizzzzz2193
@chrizzzzz2193 Жыл бұрын
അച്ഛൻ അച്ഛൻ്റെ ഉത്തരവാദിത്വം നിർവഹിക്കാതെ നടന്നാൽ ഇതല്ല ഇതിനപ്പുറവും പറയേണ്ടി വരും
@aiswaryaaiswarya5862
@aiswaryaaiswarya5862 Жыл бұрын
പൊന്നോസ് നിൻ്റെ ഭാഗ്യമാണ് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത്
@ilaneer
@ilaneer Жыл бұрын
ഓരോ അച്ഛനും അമ്മയും ഓരോ മക്കളുടെയും ഭാഗ്യമാണ് .അതിങ്ങനെ പ്രത്യേകം എടുത്ത് പറയേണ്ട കാര്യമൊന്നുമില്ല.പിന്നെ ചില മക്കൾ അവരെ കണ്ടില്ലാന്നു നടിച്ച് അവരുടെ ishtathinu ജീവിതം choose cheyyum.കുറച്ച് കഴിഞ്ഞാൽ അവർ മക്കളെ തിരിച്ചു വിളിക്കുകയും ചെയ്യും.എല്ലായിടത്തും ഉള്ളത് തന്നെ.
@aswathylakshmanan7167
@aswathylakshmanan7167 Жыл бұрын
Cute achan🥺🥰
@kenzacollections749
@kenzacollections749 Жыл бұрын
Plastic nte oru toys vaangaruthu.eppozhum soft toys or wooden toys are long-lasting .yithoke two days polum life undavilla ...Anubhavasta
@anusruthis1096
@anusruthis1096 Жыл бұрын
Kuttikalde oru bhagymm ahnn ithokkeee 🥰
@salemarshadcp9823
@salemarshadcp9823 Жыл бұрын
Thattan onnum konduvanile paavathreeee 😁😀 ivamole kaliyakeele ath veenam 😆😄❤️🔥💝
@mariyastalk9072
@mariyastalk9072 Жыл бұрын
Box pottichapole oru play school pole ayi
@shezamehabin6055
@shezamehabin6055 Жыл бұрын
കളിപ്പാട്ടത്തിന്റെ കട തുടങ്ങാൻ മാത്രം ഉണ്ടല്ലോ
@jyothimadhu3533
@jyothimadhu3533 Жыл бұрын
Achan kanan mone maranilla pavam achan
@ayyoobkavanur4138
@ayyoobkavanur4138 Жыл бұрын
പൈസക്കാർക്ക് എന്തും ആവാല്ലൊ ലെ..
@sarathnallila288
@sarathnallila288 Жыл бұрын
🥰🥰എന്തൊക്കെയാ കൊണ്ട് വന്നേക്കുന്നത് 🥰🥰
@Muneersingingvlogs
@Muneersingingvlogs Жыл бұрын
മകൾ ഹാപ്പി അപ്പോ അച്ഛനും ഹാപ്പി 🫶
@mycelebrationsbymeenu
@mycelebrationsbymeenu Жыл бұрын
Aa kunju toy fish nte Eva mol vayil idathe nokkanee.... Kunjalle ariyillallo
@anjuprasad9007
@anjuprasad9007 Жыл бұрын
Eth allam athrayo rate annu kuttikalk eth vallom areyumo
@shifanashakir7102
@shifanashakir7102 Жыл бұрын
Inshallah ente uppa nale varum😊
@museeramuseera5433
@museeramuseera5433 Жыл бұрын
Atheyaa polss nik😍
@anwarbabu8377
@anwarbabu8377 Жыл бұрын
പാവം അച്ഛൻ 🥰
@breezeofmadeena4695
@breezeofmadeena4695 Жыл бұрын
ABC cargo... Ende bharthav aa companyl joli ചെയ്തിരുന്നു 1 varsham
@lubinanasharinks4534
@lubinanasharinks4534 Жыл бұрын
Achan ishtam ♥️
@anishasworld4311
@anishasworld4311 Жыл бұрын
Appupa poli❤makkale istaM
@arathy8686
@arathy8686 Жыл бұрын
Achan uyirr ❤❤❤
@Sheebapk-uy7bt
@Sheebapk-uy7bt Жыл бұрын
First time aanu njan petti pottikkunnath kaanunne.....😁
@niranjansworld1760
@niranjansworld1760 Жыл бұрын
Appurathe vtle unnik nthelum kodutho nigal toys
@smithaunnismitha4098
@smithaunnismitha4098 Жыл бұрын
എന്താ സുജിന്റെ അമ്മയ്ക്ക് ഒരു സന്തോഷമില്ലാത്തപോലെ.
@vaava2972
@vaava2972 Жыл бұрын
Ente husbendum inganya varubo kore konduvarum monu pakshe cash kooduthel ullodalla kadam vaangichaalum konduvarum athaanu avarde happy.ithu pole kalipaatathinte petiya adhyam kondu varaa
@HAJIMALLAOOO
@HAJIMALLAOOO Жыл бұрын
പ്രവാസികൾ പാവം . എത്ര വേടിച്ചാലും അവർക്മതി വരില്ല. നമ്മളുടെ സന്തോഷം കാണാൻ വേണ്ടി . പ്രവാസികൾ ബുദ്ധിമുട്ട് ന്നത് നമ്മൾ കാണുന്നില്ല❤
@heyziysworld2090
@heyziysworld2090 Жыл бұрын
Oru appupente sneham makkal nalllonam anubavikette
@fahimaamjad8466
@fahimaamjad8466 Жыл бұрын
Ith poleyanu ente uppappa verumpoyum pettimuyivanum enikum ente aniyathikum ullath mathramayirikum ippo 7 varshamayi pravasam nirthiyitt but ippo 3 masamayi ummammayum uppappayum visttinginu poyathanu ippo ith kanumpol velland miss cheyunnu miss you Ibbabba ❤
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 40 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 41 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 51 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН