ഇതുകേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി, ഞങ്ങൾക്കുണ്ടൊരു മകൻ അവൻ ഇന്ന് നല്ല നിലയിൽ ആണ്, അവൻ കാട്ടിത്തന്ന പെൺകുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. മിടുക്കൻ കുഞ്ഞുണ്ടായി. ഇന്ന് എന്റെ മകൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വിളിച്ചെങ്കിൽ ആയി. കുഞ്ഞിന്റെ 28 വരെ നിങ്ങളെ വേണമായിരുന്നു. ആ കുഞ്ഞിനെ ഒന്ന് കാണിച്ചുതരുന്നത് പോലും ഇല്ല ഇപ്പോൾ. മകളുടെ സ്നേഹമാണ് അച്ഛനമ്മമാർക്ക് വേണ്ടത്. ഭാര്യവീട്ടിൽ ഭാര്യയുമായി ഒത്തു ജീവിക്കുകയാണ് ഇപ്പോൾ. ഞങ്ങൾ കേരളത്തിൽ അല്ല ജീവിക്കുന്നത് മകൻ കേരളത്തിലാണ്, നെഞ്ചു പൊടിയുന്ന വിഷമം ആണുള്ളത് എന്തെങ്കിലും ഗുരുവായൂരപ്പൻ ഒരു വഴി കാണിച്ചു തരും ആയിരിക്കും, എല്ലാം ഈശ്വരനു സമർപ്പിക്കുന്നു. എല്ലാവർക്കും നല്ലതു വരട്ടെ. മക്കൾ ഒറ്റപ്പെടുത്തുമ്പോൾ ഉള്ള വേദനകൾ , അത് അനുഭവിച്ച് അറിഞ്ഞവർക്ക് മനസ്സിലാകും,
@prameelanoel25292 жыл бұрын
ഒന്നും നമ്മൾ ആഗ്രഹിക്കും പോലെ ഭവിക്കില്ല ..... സഹിച്ചല്ലേ പറ്റു🙏
@padmininair15192 жыл бұрын
സഹിക്കുന്നത്തിനെ ഒരു പരിധി ഇല്ലയോ???
@raniv.a63202 жыл бұрын
100% ശരി
@mathewabraham3945 Жыл бұрын
athu saaramilla .vittukodukkanam
@tkkadeeja47142 жыл бұрын
അത് അത് വലിയൊരു വിഷമം തന്നെയാണ് മക്കൾ ഒറ്റപ്പെടുത്തുക എന്ന് പറയുമ്പോൾ അവൻ നമ്മൾ അവർക്ക് വേണ്ടിയിട്ട് ആകാൻ സൈറ്റ് ജീവിച്ച് അവസാനം അവർ ഒറ്റപ്പെടുത്തുമ്പോൾ അതിൻറെ വേദന ഒരു വല്ലാത്ത നീറ്റൽ തന്നെയാണ് ആർക്കാ അങ്ങനെയുള്ള വേദനകൾ എല്ലാം ദൈവം കൊടുക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു