എനിക്കു എല്ലാവരെകാളും ആ സുന്ദരി മോളെ ഇഷ്ടപെട്ടു 😂😂😂
@ashrafkm46212 жыл бұрын
😂😂
@sindhumenon73832 жыл бұрын
Sundari mol adipoli 😂😂😂😂achan amma enta kandidete sundari peru vachate. Neetu playing different roles amazing😍😍😍👍👍👍 comedy super😍😍😍
@dragon-ov7cu2 жыл бұрын
Enikkum
@faathimahh0162 жыл бұрын
എനിക്കും 😁😁
@nishaadtk67182 жыл бұрын
😆😆
@Jayalakshmi-ls5lj2 жыл бұрын
വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നീതുവിനുള്ള കഴിവ് അപാരം. മുഖഭാവങ്ങളും, സംസാരരീതിയും കൊണ്ട് ഓരോ കഥാപാത്രങ്ങൾ ആയി മറുവാനുള്ള നീതുവിന്റെ കഴിവ് സമ്മതിക്കുന്നു.ഈ കലാകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. സ്നേഹത്തോടെ., ♥️♥️
@RideToMyYard2 жыл бұрын
സത്യാ ട്ടോ ..... വ്യത്യസ്ത വേഷങ്ങൾ ഇത്രയും തന്മയത്വത്തോടു കൂടി അവതരിപ്പിക്കാൻ ഒരു കഴിവ് തന്നെ വേണം👌❤️❤️
@alkasoli40022 жыл бұрын
Sherikkum..kazhivu abharan
@jalajabalakrishnan36472 жыл бұрын
വളരെ ശരിയാണ്. സൂപ്പർ സുപ്പർ
@bisiyabadarudeen45592 жыл бұрын
ഇതിനെ ഒക്കെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.... അല്ലാണ്ട് വീട് വിശേഷം പറയുന്നവരെയും ഡെലിവറി സ്റ്റോറി ഇട്ട് ലൈക് വെടിക്കുന്നവരെയുമല്ല.....
@bismiriyas45722 жыл бұрын
True
@sreyas47782 жыл бұрын
Correct
@sarojpattambi62332 жыл бұрын
സത്യം👌
@shilpa16582 жыл бұрын
യെസ്.
@bhasma782 жыл бұрын
🤣🤣currently relatable 😌😌😌
@sufnasiraj92962 жыл бұрын
ഇത്രേം നാളായിട്ട് ഇത്രേം contents ഇത്രേയ്കും perfect ആയിട്ട് ചെയ്തിട്ട് ചേച്ചിക് 1 million subscribers ആകാൻ സാധികാത്തത് നമ്മുടെ സമൂഹത്തിന് കുറേ കോപ്രായം കാണിക്കുന്നവരെയും തിന്നുന്നതും തുമുന്നതും വീഡിയോസ് ഇടുന്നവരേം മാത്രം അംഗീകരിക്കാൻ മനസ്സുള്ളത് കൊണ്ടാണ്. ഇവരെക്കെ പോലുള്ളവരെ അംഗീകരിക്കാൻ കുറച്ചു പാടാണ് മലയാളി സമൂഹത്തിന്... Chechi keep going.. Super acting🥰contents🥰efforts🥰👏🏻👏🏻👏🏻
Neethuzzzzz you are really multi talented... God bless you
@prasanthkumar68162 жыл бұрын
Super 👍🏾👍🏾 എല്ലാ വേഷങ്ങളും നന്നായിട്ടുണ്ട് 👍🏾👍🏾 സുന്ദരി മോൾ super ❤❤❤
@santhoshandfamily2 жыл бұрын
ചേച്ചി പൊളിയാണ് ❤️❤️❤️❤️😍
@thasnialthaf25132 жыл бұрын
Sundari mole valland ishttapettu... ❤️
@suryakrishna19152 жыл бұрын
കൊള്ളാം അടിപൊളി👏👏👏👏 , അച്ഛന്റെ കൈയിൽ ഇരിക്കുന്ന കുട ജനലിൽ കിടക്കുന്നത് ആരെങ്കിലും കണ്ടോ 👇👇👇👇
@marjanmarju35572 жыл бұрын
Chechi super🤣sundhari chechi mass🥰
@roshinisatheesan5622 жыл бұрын
നിറം കളിച്ചത് Super 👏👏👏👏 എല്ലാ വേഷങ്ങളും പക്ക ❤️ രാവണത്തി😂😂😂👌👌👌🤝👍
@beenaabraham22432 жыл бұрын
😀👍
@rohinisr28212 жыл бұрын
ആാാാ ആാാ ആാാ ആ 🤣🤣🤣🤣🤣🤣മേഘത്തേരിൽ ദൂത്തുവരും 🤣🤣🤣🤣🤣🤣🤣pattu കലക്കി
@Inmyhobeez2 жыл бұрын
Sundari super ....puthiya puthiya characters varatte👍👍👍
@sarojpattambi62332 жыл бұрын
ഇത് എല്ലാം ഒരാളാണോ ഈശ്വരാ.👌👌👌👌👌👌
@Ponnu2682 жыл бұрын
Weldon pushpangathan🤣🤣🤣🤣👌👌👌👌 Oro videos adipoliyanu Oro carecter cheyyunnatu super
@bencyshinoop2 жыл бұрын
Sundari mol as a fun part polichu..
@aishabeevi9062 жыл бұрын
ഞാൻ ഈ അടുത്ത ദിവസം ആണ് ഈ ചാനൽ കണ്ടു തുടങ്ങിയത് ഇപ്പോൾ കഴിഞ്ഞു പോയ എല്ലാ വീഡിയോസും കുത്തിയിരുന്ന് കാണുന്നു എനിക്ക് എല്ലാം ഇഷ്ടം ആയി സൂപ്പർ ആയി നീതു അഭിനയിക്കുന്നു 🥰💞❤️😘
@babithapb13042 жыл бұрын
Chundari mol kalakkii... 😁
@pavithrapramod35452 жыл бұрын
Polichu.... Sundari molude aa pallu👌✌️
@pingoochee2 жыл бұрын
Neethuzz, you are brilliant! 😄
@siva15152 жыл бұрын
Oru video ikku pinnl chechi ethra effort aahnu edukkunnathu Salute 😘😍
@mahalekshmi.a31592 жыл бұрын
chechi veedum oru poli videoyum ayi vannu 🤣🤣🤣🤣🤩🤩❤️❤️❤️🥰
@vineethajibin95792 жыл бұрын
നിറം മാത്രം അല്ല കുഞ്ഞിരാമായാണവും ഉണ്ടാരുന്നു... നീതു സൂപ്പർ
@vasanthsr90062 жыл бұрын
Vaiki bindhu nte paatu kalakki😃
@jayasreeramachandran779526 күн бұрын
❤vaiki bindu nalla character chirippikkan neethu midukkiyanu 😄❤
@v3queen7102 жыл бұрын
😹😹😹😹❤️❤️❤️poliye sundari mol 🔥🔥💥💥
@geethuabhilash36642 жыл бұрын
എന്റെ പൊന്നോ.... അവസാനം പൊളിച്ചു.... ചിരിച്ചു ചിരിച്ചു മരിച്ചു.....
@ananthugopika29162 жыл бұрын
സുന്ദരി മോൾ ഇഷ്ടം ❤️
@kalidask.dileep69542 жыл бұрын
ന്റമ്മോ ചിരിച്ചു ചത്തു 😄🤣🤣🤭🤭👍👍👍
@nivedkrishnax-e67752 жыл бұрын
Super aanu mole .....njn ethra thavana paranju ende 3 standerdil padikunna mone enthu ishtanenno ...onnu viliko njangaleee
@truthfinder96542 жыл бұрын
എന്നെ അങ്ങോട്ട് കൊല്ലു... 🥰🥰🥰🥰🥰🥰 എനിച്ച് വയ്യേ...ചിരിച്ച് ചിരിച്ച് ഒരു വഴി ആയി...