No video

അച്ഛന്റെ പണം അടിച്ചു പൊളിച്ചു തീർക്കുന്ന പണി ആയിരുന്നു ഷാനവാസിന്

  Рет қаралды 5,086

Master Bin

Master Bin

Күн бұрын

Visit Us: masternewskera...
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskera...
#premnazir #premnaseer #sheela #padayottam #shanavas #baijuambalakkara

Пікірлер: 12
@ashiqmy4920
@ashiqmy4920 5 ай бұрын
പടയോട്ടം സിനിമയിലെ തമ്പാൻ💥🔥🙌transformation
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 5 ай бұрын
തൃശൂർ രാഗം പടയോട്ടം വന്നിരുന്നു
@raghunathraghunath7913
@raghunathraghunath7913 5 ай бұрын
1975 രാഗം ഉൽഘാടനം നസീർ സാർ ആണ്. 70.mm ആ കാലത്ത് രാഗം പോലെ ഒരു തിയറ്റർ കേരളത്തിൽ വേറെ ഇല്ല.ഷോലേ പോലുള്ള സിനിമ അവിടെ കാണാൻ വന്നവർ കുറച്ചു ഒന്നും അല്ല.
@indianpauran6237
@indianpauran6237 5 ай бұрын
Alappuzha surya theatre l padayottam release aayittund
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 5 ай бұрын
ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ പ്രേം നസീറിന്റെ പടയോട്ടം കണ്ണൂർ കവിതയിൽ തുടക്കത്തിൽ തന്നെ റിലീസ് ചെയ്തിട്ടുണ്ട്. പൂരത്തിന്റെ തിരക്കായിരുന്നു.
@user-pv2xc8sl2p
@user-pv2xc8sl2p 5 ай бұрын
എന്തൊക്കെയാ പറയുന്നേ, ഷാനവാസ്‌ സിങ്കപ്പൂർ വലിയ ബിസിനസ്‌ കാരൻ ആണ്, കൂടാതെ ഒരു സമ്പന്ന കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്, സിനിമാക്കാരന്റെ മോൻ സിനിമയിൽ വന്നില്ലെങ്കിൽ വഴി തെറ്റി പോയി എന്ന മുൻവിധി തിരുത്തണം.
@sreejaunnikrishnan1803
@sreejaunnikrishnan1803 5 ай бұрын
ഷീലയ്ക്ക് അവരവരുടേതായ കാരണങ്ങളുണ്ടാവാം അത് നിങ്ങൾക്കറിയില്ലല്ലോ.... ഷീലയെ പ്രണയിച്ച് തള്ളിക്കളഞ്ഞു എന്ന് കേട്ടിട്ടുണ്ട്. പ്രണയപ്പക എന്ന് കേട്ടിട്ടില്ലേ...
@sreejaunnikrishnan1803
@sreejaunnikrishnan1803 5 ай бұрын
@@TheReformer-ik2de keep ആയി തന്നെ കഴിയണമായി രുന്നു അല്ലേ? ആണു ങ്ങൾക്കു family പണം പ്രശസ്തി പിന്നെ Keep ഉം ആവാം ല്ലേ?
@sneakyhydra3357
@sneakyhydra3357 5 ай бұрын
@sreejaunnikrishnan1803 പ്രശസ്തരായ ആണുങ്ങളുടെ പിറകെ പെണ്ണുങ്ങൾ ചെല്ലും.. കഴിവുള്ള ആണുങ്ങൾ കീപ് ആയി വെക്കും... എന്തേ..???
@sreejaunnikrishnan1803
@sreejaunnikrishnan1803 5 ай бұрын
@@sneakyhydra3357 വരട്ടെ... പുറത്തേക്കു വരട്ടെ.. ആൺ മേധാവിത്വത്തിൻ്റെ പ്രകടമായ മുഖം ആണങ്ങൾക്ക് എന്തുമവാം പെണ്ണെന്ന് പറഞ്ഞാൽ വെറും കളിപ്പാട്ടങ്ങൾ താങ്കളും ഞങ്ങനെ ജീവിക്കുന്ന ആളാണ് അല്ലേ?
@howardmaupassant2749
@howardmaupassant2749 5 ай бұрын
@@sneakyhydra3357 Ninte thanthayude 'keep' ano ninte thalla?
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
പ്രോട്ടീൻ ലീക്ക് - അപകടകാരിയോ?
10:05
Anavariyum Ponkurisum||Basheer ||Audiobook
34:52
Agoo's Nest
Рет қаралды 54 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН