അപ്പോൾ ഇന്നും മല്ലു ചേട്ടൻറെ കഥകൾ കേൾക്കാൻ റെഡിയല്ലേ❤
@yusufjasim2263 Жыл бұрын
Ala
@a4tech802 Жыл бұрын
Allagi onnu pode
@aswarthachu3339 Жыл бұрын
Redi alla monuu
@MessiandRonaldoandneymar Жыл бұрын
നിന്നെപോലുള്ള ഓവർ പറ്റിഷോ കാണിക്കുന്നവരുടെ ഇതുപോലുള്ള തീട്ട കമെന്റുകൾ കാണുമ്പോൾ ആണ് ക്രിഞ്ച് അടിച്ചു അങ്ങ് ഇല്ലാണ്ടാവുന്നത്..
@codxceaser4944 Жыл бұрын
Onn podey
@sethuvcsethu2569 Жыл бұрын
Anikku SSLC full A+🥳🥳🥳
@shamnashifas-ev8kx Жыл бұрын
Congrats
@amjithachuthan8787 Жыл бұрын
Congrats
@rithuvarnarithu7608 Жыл бұрын
congrats
@vidhyanidheeshnidheesh9476 Жыл бұрын
👏🏻
@hashilpm7134 Жыл бұрын
Congrats 👏🎉
@Farhan.p.v Жыл бұрын
Mallu chetante kadhakal kelkan vere level aan❤🔥
@rajrajubhai8001 Жыл бұрын
രാവിലെ വരെ ഒന്നും മിണ്ടാതെ കഴിച്ചുകൂട്ടി, നേരം വെളുത്താൽ ഓടി രക്ഷപ്പെടേണ്ടതിനു പകരം ശത്രുപാളയത്തിലേക്ക് ഇറങ്ങിചെന്ന് പോരാടിയ ബെൻ ആണ് ശരിക്കും താരം...🤣🤣🤣
@fayaz8420 Жыл бұрын
Alla oru samshayam "ammayum achanum aniyathiyum benny vayattiloo" Athengene aniyathi adhyam janichu 😂😂😂😂
@PSYCHOGANGS-pm2jy Жыл бұрын
Athaa.. Njaanum vijarikkunne😂😂
@thabsheer. Жыл бұрын
Njanum shredhichu 😹
@lordkrishna469 Жыл бұрын
ഇതേ കാര്യം ചോദിക്കാനാ ഞാനും വന്നേ
@sajmishamnad8098 Жыл бұрын
ഞാനും അത് ചിന്തിച്ചു 😂😂
@aishwaryaragesh-ry8nk Жыл бұрын
@@sajmishamnad8098 same😅
@karthikasunil8120 Жыл бұрын
സിൽമേൽ ഒക്കെ എന്തെങ്കിലും ശബ്ദം കേട്ടാൽ അവർ ഉടനെ തന്നെ ഇറങ്ങി വെളിൽ നോക്കും. ഞാൻ ആണെങ്കിൽ പുതപ്പിൽ ഒന്നുടെ ചുരുളും 😒
@4325blue Жыл бұрын
😮
@abdullafoulad7239 Жыл бұрын
പോകാം നമുക്ക് കഥകളുടെ ആ മായാലോകത്തേക്ക് 🎉
@a4tech802 Жыл бұрын
Aa pokko
@abhinabhin2738 Жыл бұрын
Ok
@allu3041 Жыл бұрын
Ok
@Rince_NR Жыл бұрын
അപ്പോ Sheri മല്ലു ചേട്ടനെ ഇനി next week കാണാം😂
@nichumon8954 Жыл бұрын
ഇ സിനിമ രാത്രി കണ്ട ഞാൻ
@sreesruthi4207 Жыл бұрын
Etha movie.. The tank aano
@rinceaugustian2383 Жыл бұрын
Aniyathi alla Chechi😂
@shanushanu2904 Жыл бұрын
Mallu vaneee 🥰🥰😍😍😍
@AmeenAmeen-hn2gs Жыл бұрын
Last avr rekshapettapol enikkan ashvasam ayadh😂❤
@MhdAdnan747 Жыл бұрын
Cute sound Dear🥰
@yoosufapkvr1779 Жыл бұрын
Janikkatta kuttiyude anyattiyo 😂😂
@Dk-black Жыл бұрын
Mallu explainer nigale ethane Last Warrior full paranjuthirkathe valatha chathi ane
@babyworld921 Жыл бұрын
1 million akatte vegam🥳
@abhibro701 Жыл бұрын
ബ്രോയിന്റെ ഈ വീഡിയോയിലെ ശബ്ദം കേൾക്കാനാണ് പൊളി....
ബെന്നി ൻ്റെ അനിയത്തി അല്ല, ചേച്ചിയാണ് കൊല്ലപ്പെടുന്നത്. കാരണം അപ്പോൾ ബെൻ ഗർഭാവസ്ഥയിൽ ആണ് അല്ലോ.
@LuciFer-xd2yu Жыл бұрын
Mallu mandan , njnmum vicharichatha 😂
@ajnashareef2832 Жыл бұрын
Oru abadham ippo ellarkkum pattumm mndan enn onnum villikkanda avshyym llaa🫠
@shamlaminnuminnu Жыл бұрын
Eee story polichuu...🌼😍njn ennum ngale story kettitt aan food kazhikkal athond thannje ngal movie oru day idaathe ninna thannje njn food kayikkumbol njn kandath thannje kand aan foodal ingale story oru day kettitt illa nn ndel oru ushaar ndaavum ngale aa sound pwli aan😍🙂😼
@purplebangtan310 Жыл бұрын
Ente chetta series etha engane wait adippikunne eppo var bakki spr waiting Movie oke pathivupole thanne poli❤❤ Enikkoru doubt Ben inte aniyathiyano chechiyano
@muhammedameervk9853 Жыл бұрын
ചേച്ചിയാണ് കാരണം അവൾ അവിടെ ഓടിക്കളിക്കുമ്പോൾ ബെൻ അമ്മയുടെ വയറ്റിൽ ആണ് എന്ന് video കണ്ടാൽ മനസ്സിലാവും അനിയത്തി എന്ന് നാവ് സ്ലിപ്പായി പറഞ്ഞു പോയതായിരിക്കാൻ ആണ് സാധ്യത. പിന്നെ last warior sireas എന്താണ് വരാത്തത് എന്ന് എനിക്കും dout ഉണ്ട്. നമ്മുക്ക് കാത്തിരിക്കാം mallu ചേട്ടൻ എത്രയും വേഗം sireas upload ചെയ്യുമെന്ന് പ്രതീക്ഷിക്കാം
@purplebangtan310 Жыл бұрын
@@muhammedameervk9853 tnks Njanum alla nammal ellavarum series inn waiting annu . Let's hope for the best
@ARCH78_C.A Жыл бұрын
Mallu chettan super aaanu ❤
@sayeddspark5912 Жыл бұрын
Mallu million subsആവട്ടെ 😊
@thabsheer. Жыл бұрын
Mallu bro !! Avan vayatilum aniyathi achannte yum ammayudeyum koode ..kollam 😹 chattathi alle aavuka 😹 maayajaalam aakum le 😹
@nizamnizz315 Жыл бұрын
ente vtl oru pipe polum illaa... full kinareen koranam❤️❤️❤️
@drishyachikku7706 Жыл бұрын
ബെന്നിന്റെ അനിയത്തി അല്ല മല്ലു ചേട്ടാ ചേച്ചിയാണ്..... 🤦🏻♀️
@amjusworld9528 Жыл бұрын
@malluexplainer ബെൻ വയറ്റിൽ അല്ലെ പിന്നെ എങ്ങനെ അനിയത്തി ആകും ചേച്ചി അല്ലെ?