Guys ee video kand ishtaayenkil. Itinte kurach extended cuts njan fb il ittittund. Gift thanna subscribers ne vilikkunnathum. Pinne achante kurach counters um okke aanu. Link njan ivide ittekkam🥰 facebook.com/1453397094677983/posts/4484552944895701/?vh=e&d=n
@hafeefibrahim67344 жыл бұрын
Ha bro
@uppoopanteradio9224 жыл бұрын
😍 okey
@sinan_muloor07_4 жыл бұрын
Bro oru hi taravo plzz Love from Karnataka 😍😘😘❤💝💞
@loheshroyalmech8244 жыл бұрын
ഈ ചാനൽ എനിക്ക് തരുവാണേൽ വേണേൽ ഞാൻ നോക്കിക്കോളാം...😁😌
@syamjithpurushothaman57674 жыл бұрын
Bro facebook illla.... athum upload chey bro😔😌
@Indianpremiumdeals4 жыл бұрын
All Kerala Karthik Surya ''achan'' fans association.... . Show our power 👇
@KarthikSuryavlogs4 жыл бұрын
Ohooo itum todangiyaa🤣🤣
@adirupdivya98364 жыл бұрын
Yeah boy 💖💖
@abhinav92704 жыл бұрын
Achane engilum verthe viduu
@ShammasShammu7864 жыл бұрын
Alla pinneeee
@adithyanmvk31994 жыл бұрын
@@KarthikSuryavlogs chetta eppozhe
@Malayali_Poliyalle_Official4 жыл бұрын
ഉയ്യന്റെ മോനെ ..... നിന്റെ ധൈര്യം സമ്മതിച്ചു ..... ടീവിയിൽ ഒരു പ്രണയ രംഗമൊക്കെ വരുമ്പോൾ വീട്ടിൽ അച്ഛനും നമ്മളോടപ്പം ടീവി കാണുന്നുണ്ടെങ്കിൽ ഇപ്പോഴും എന്തോ ഒരു ചമ്മൽ ഉള്ളവർ ആയിരിക്കും ഇത് കാണുന്നവരിൽ ഞാനടക്കം മിക്കവരും 🙂🙂🙂
@mashm324 жыл бұрын
ഇജ്ജാതി മെസ്സ് comment
@abhinraglr80464 жыл бұрын
സത്യം
@Kichu-o7n4 жыл бұрын
Ahh sherikum ipozhum romantic scene varumbo. Chammal aaa
@shdvlogs4 жыл бұрын
✋🏻
@wolfsburg35874 жыл бұрын
True
@Febinsp4 жыл бұрын
"ട്രൈപോഡിനേക്കാൾ വിലയുണ്ടെടാ അവൻ കഷ്ടപെട്ട് ചെയ്യ്തത് അല്ലേ" ആ കൂട്ടുകാരന് എന്റെ Like
@neethuthulasi76824 жыл бұрын
ഈ അച്ഛനേം മകനേയും നോക്കുന്ന അമ്മക് കൊടുക്കണം ഒരു ഓസ്കാർ
@KarthikSuryavlogs4 жыл бұрын
😂😂😂
@neethuthulasi76824 жыл бұрын
@@KarthikSuryavlogs. Thkz to rply bro. ജീവിതത്തിൽ ആദ്യം യൂട്യൂബിൽ ഒരു വീഡിയോക് comment ഇട്ടത്💪
@MalluFails4 жыл бұрын
@@neethuthulasi7682 Nobel allee udhesichath 🤩
@dontwait56084 жыл бұрын
@@MalluFails yes 😂
@mhdnihal17114 жыл бұрын
Koodey nadakkunna chunk kalkkum kodukanam😀
@DS-mi6tb4 жыл бұрын
ഇങ്ങനെ ഒരു അച്ഛനേയും അമ്മയും കിട്ടിയതിൽ നീ ഭാഗ്യവാൻ ആണ് മച്ചാനെ. God bless you...✨✨✨✨😘😘😘
@afsalc.n4 жыл бұрын
ഞാൻ കാർത്തിക്കിനേക്കാൾ കാർത്തിക്കിൻ്റെ അച്ഛൻ്റെ ഫാൻ ആണ്.. അച്ഛൻ ഉള്ള എപ്പിസോഡുകൾ എല്ലാം കിടുവാണ്..❤️❤️❤️ അച്ഛനെ ഇനിയും ഒരുപാട് എപ്പിസോഡുകളിൽ ഉൾപ്പെടുത്തുക... എൻ്റെ അന്വേഷണം പറയണേ...
@whitewolf126324 жыл бұрын
Yes
@girijamd64962 жыл бұрын
Correct
@manusabraham64644 жыл бұрын
കാർത്തിക്കിന്റെ അമ്മടെ ചിരി ആണ് പൊളി ❤️ ഒരു Innocent ചിരി
@sketchysanjay4 жыл бұрын
Really ❤️
@krishnadathsugesh45193 жыл бұрын
Paavam oru amma 😘😘😊☺️
@sahadsahad12813 жыл бұрын
Yes😁.... oru pavam
@kunjipavi58163 жыл бұрын
Athe
@vinod.s89834 жыл бұрын
കാർത്തിക് ഒക്കെ എന്ത്, അച്ഛന ല്ലേ പൊളി , നല്ല അച്ഛന്റെ നല്ല മകൻ
@Akshay-ln8lr4 жыл бұрын
അച്ഛൻ ഒരു വലിയ പുസ്തകം ആണ്, അദ്ദേഹത്തിന്റെ experiance ഇനിയും പ്രധീഷിക്കുന്നു 🤩 Adipwoli😍
@Abcdcba3294 жыл бұрын
എല്ലാവരും വ്ലോഗിലെ ഫണ് എലമെന്റും കാര്യങ്ങളും ഒക്കെ പറയുമ്പോൾ അതികം പരാമര്ശിക്കപെടാതെ പോകുന്ന ഒരു കാര്യമാണ് ബ്രോ യുടെ എഡിറ്റിംഗ് സ്കിൽ . വ്ലോഗ് ഉടനീളം ഇന്ട്രെസ്റ്റിംഗ് ആക്കാൻ ബ്രോയുടെ എഡിറ്റിംഗ് വളരെ അധികം ഹെല്പ് ചെയ്യുന്നുണ്ട് . 👌 ബിത്വ : തുടക്കത്തിൽ അമ്മയോട് മിണ്ടുന്നതും എന്തോ കെട്ട് ഞെട്ടി കിച്ചണിൽ നിന്ന് വെളിയിൽ വരുന്ന സീൻ ഒക്കെ കിടു ആയിരുന്നു 😍
@gokulgokul20724 жыл бұрын
Jake paul vlog copy cheythittund edittingil
@KarthikSuryavlogs4 жыл бұрын
B H S mr beast il ninnum casey il ninnum inspire aayittund muthee🥰🥰ival ellarum pwoli alleee😍
@gokulgokul20724 жыл бұрын
🤗
@സഹോദരാ4 жыл бұрын
എനിക്ക് തോന്നുന്നത് പൊതുവെ ലക്‌ഷ്യം നേടാൻ നടക്കുന്ന ഒരാളാണ് കാർത്തിക് ...പലരും editing മടിയൻ എന്ന് കളിയാക്കിയപ്പോ ആ കളിയാക്കിയവരെ കൊണ്ട് തന്നെ പൊളി editing എന്ന് പറയിപ്പിക്കാൻ ഉള്ള ഒരു അധ്വാനം 😍😍
@voiceoffejo82284 жыл бұрын
കാർത്തിക്.. എന്റെ പപ്പാ മരിച്ചിട്ട് 38 വർഷം. അമ്മ എന്നെവിട്ടു വേറെ കല്യാണം കഴിച്ചിട്ട് 35 വർഷം. ഇപ്പോൾ ഞാൻ ഖത്തറിൽ സന്തോഷമായി ജീവിക്കുന്നു സ്നേഹമുള്ള ഭാര്യയും.. രണ്ടു ഓമന മക്കളുമായി. എന്നാലും അപ്പനേം അമ്മേം ഇഷ്ടം
@peace-vp4 жыл бұрын
Visit your memories with your family Say the story of your to the son Visit your mother , Father house and maximum contract to your friends in near to home Minimum take some time in a year That is your world Consider me as a brather
@mallugirl26964 жыл бұрын
Happy ആയിട്ട് ഇരിക്കു....
@NarayanankuttyVlogs4 жыл бұрын
ഇതിപ്പോ അച്ഛന്റെ love സ്റ്റോറി പറയാൻ വന്നു അച്ഛൻ ബാക്കി ഉള്ളവരുടെ love സ്റ്റോറി മൊത്തം കുത്തി പൊക്കി 😂😂😂
@abhinavabhi4204 жыл бұрын
Nara entha ivide
@AjasAS4 жыл бұрын
@@abhinavabhi420 മലയാളം യൂട്യൂബ് കമ്മ്യൂണിറ്റിയുടെ തൂണിലും തുരുമ്പിലും നാരായണൻകുട്ടി ഉണ്ട് 😅
@NarayanankuttyVlogs4 жыл бұрын
@@AjasAS അതാണ്
@AjasAS4 жыл бұрын
@@NarayanankuttyVlogs 😍😁
@ajiteuu4 жыл бұрын
achan mess
@rahulrajan_vallithode4 жыл бұрын
കാർത്തിക് മച്ചാനെ എഡിറ്റിങ് വേറെ level ആകുന്നുണ്ടല്ലോ... കഴിഞ്ഞ days മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്... സ്വന്തമായി തന്നെ ചെയ്യുന്നത് ആണോ 🥰🥰👌👌
@potato_sirius4 жыл бұрын
കാർത്തിക് അളിയന്റെ ചിരി കാർത്തിക് അളിയന്റെ അമ്മയിൽനിന്നും കിട്ടിയതാണ് 😁💗😍, most lovely innocent laugh i ever heard 😍😍😍😍
@lekshmi_lechuuz83543 жыл бұрын
❤️
@adirupdivya98364 жыл бұрын
വെറുതെ അല്ല മോൻ തഗ് ആയത്.. അച്ഛൻ അതിലും വലിയ തഗ് 😂😂😂😂😂😂😂😂😂😂😂😂😂😂thug counter കാർത്തിക് ഏട്ടന്റെ അച്ഛൻ... luv you 😍😍😍💖💖💖💖💖
@MalluFails4 жыл бұрын
ചിരിക്കാതെ ഇരുന്നു വീഡിയോ എടുത്ത ആളെ നമിക്കുന്നു 🤩🤩
@Kodum_BheegaraN4 жыл бұрын
Ullas bro😂
@mohammedhaseeb4564 жыл бұрын
08:17 "Handle with care എന്നാണ്.. പെണ്ണുകെട്ടാനുള്ള ചെറുക്കാനാണ്" വളരെ ഉപയോഗപ്രദമായ അച്ഛന്റെ ഉപദേശം.
@sas143sudheer4 жыл бұрын
മറ്റുള്ളവർ അയ്യേ എന്ന് പറയുന്ന ഏത് കാര്യവും എടുത്ത് കൂളായി ചെയ്യാൻ കാർത്തിക് മച്ചാനുള്ള ആ തൊലിക്കട്ടി എന്റെ പൊന്നെ അപാരം ഇത് സ്റ്റീൽ ആണോ 🤩🤩🤩🤩🤩🤩
@KN-ne9lz4 жыл бұрын
steel sanam
@rajashakharnnair4 жыл бұрын
എപ്പഴാ എന്താ ചെയ്യാ എന്ന് പറയാൻ പറ്റില്ല
@hashimmohammed4 жыл бұрын
Ath achantekaln kittiya kazivaan
@titan39654 жыл бұрын
Steel m***😂😂
@Shuuaiib4 жыл бұрын
"unborn tomorrows and dead yesterdays, why fret about them, if today its be sweet." Achan pwoli👌👌👌👌👌
@vipinkrishna2004 жыл бұрын
അച്ഛൻ വേറെ ലെവലാണ് പുള്ളി പുതിയ ചാനൽ തുടങ്ങാതെ സൂക്ഷിച്ചോ തുടങ്ങിയ അണ്ണാ നീ തീർന്നു അമ്മയും കട്ടക്ക് കൂടെ നിക്കും
@Luffheeee4 жыл бұрын
*ഈ കൂട്ടത്തിൽ Thug അടിക്കാൻ ദാസനും കാർത്തിക് bro ന്റെ അച്ഛനും കഴിഞ്ഞേ വേറെ ആള് ഉള്ളു😎😎💥*
@sourav___raj4 жыл бұрын
Pinne Vinuvum😃
@the.valmont4 жыл бұрын
Vinu aliyan !♥️⚡️
@noobstarzufimallu46174 жыл бұрын
Vinu and kannan uyir🖤
@mohammedanshedk30634 жыл бұрын
Like bro
@alaxanderarnold69844 жыл бұрын
Vinu dasan combo😍
@athirabindu89974 жыл бұрын
Achan te കൈയില്‍ നിന്ന് കുറെ നല്ല ജീവിത പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു... really GREAT man....👏👏 amazing achan...🥰
@BTECQ4 жыл бұрын
sthym
@appzz90483 жыл бұрын
Aww😍❤
@geethakumari78732 жыл бұрын
അച്ഛൻ അടിപൊളി
@dibinlal44784 жыл бұрын
വെറുതെയല്ല കാർത്തിക് മച്ചാൻ ഇങ്ങനെ ആയത് അച്ഛൻ അൽ പൊളി😍😍😍😍
@kokachi27574 жыл бұрын
*ആദ്യം തന്നെ ആ ഒരു വെറൈറ്റി ഇൻട്രോ ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ* 🙏❤️
@uppoopanteradio9224 жыл бұрын
തൊലികട്ടിയുടെ കാര്യത്തില്‍ കാർത്തിക് മുത്തും ഹിപ്പൊപൊട്ടാമസൊക്കെ ഒരേ വേവ് ലെങ്താ..! 😄
@KarthikSuryavlogs4 жыл бұрын
😅😅🤣
@saintkarun4 жыл бұрын
Deii hippo alla kandamrugam
@wmcreations6324 жыл бұрын
@@saintkarun ആഹ്
@wmcreations6324 жыл бұрын
@@saintkarun ആഹ്
@sftalks46674 жыл бұрын
ഇതിനിടയിൽ ഒന്നും തിരിയാതെ... ദാസൻ...ദാസൻ ഫാൻസ് ഉണ്ടോ👍🏻
@sreeragmp15794 жыл бұрын
അമ്മയുടെ ചിരി അച്ഛന്റെ അറിവ്, സന്ദർഭോചിതമായ നർമ്മത്തിൽ ഉള്ള ദാസേട്ടന്റെ ചിരി, നല്ല ഒരു എപ്പിസോഡ്, അച്ഛനേ ഇനിയും വീഡിയോകളിൽ ഉൾപെടുത്താൻ ശ്രെമിക്കണം. ധാരാളം വായിക്കുന്ന ആളാണ് അച്ഛൻ എന്ന് മനസിലായി അദ്ദേഹത്തിന്റെ ഓരോ ഉപദേശവും അദ്ദേഹത്തിന് ജീവിതത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ ആണ് എന്ന് മനസിലായി, മോട്ടിവേഷൻ ആണ് അദ്ദേഹം
@rohithradhakrishnan56714 жыл бұрын
😪😪😪
@basheerabdulla23774 жыл бұрын
Exactly
@rohithradhakrishnan56714 жыл бұрын
Handle with care,, പെണ്ണ് കെട്ടാനുള്ള ചെക്കനാണ്,... ഇജ്ജാതി അച്ഛൻ 😘😘😘😂
@jerrycherian1534 жыл бұрын
കിടു
@Ajuuuuuuuuu104 жыл бұрын
🤩
@jerinjozf3744 жыл бұрын
എന്റെ muthe ചിരിച്ചോണ്ട് അല്ലാത്ത ഈ വീഡിയോ കാണാൻ പറ്റില്ല!!🤣🤣👌 ഒരു reksha ഇല്ലാത്ത item ♥️♥️ പണ്ടുമുതലേ അച്ചന്റെ fan ആരുന്നു ഇനി മുതൽ ഇടിക്കട്ട fan ആയിരിക്കും!🌠💥♥️
@rphvlogs17634 жыл бұрын
1k subs താഴെ ഉള്ള tym തൊട്ടു നമ്മൾ വീഡിയോ കാണുന്നുണ്ട് പക്ഷെ അച്ഛൻ വന്ന വേറെ ലെവൽ ആണ്.. ഒരു അധ്യാപകൻ പറയുന്ന പോലെ ആവേശത്തോടെ കേട്ടിരിക്കാൻ തോന്നും
മച്ചാന്റെ കഥ കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ? തുടക്കത്തിലേ കഥ പറയൽ പൊളിച്ചു മച്ചാനെ 😍 DARE TO DREAM❤️
@aryan85804 жыл бұрын
എനിക്ക് അസൂയ ആണ് bro നിന്നോട് നിന്റെ അച്ഛനെ കാണുമ്പോൾ 💛💛💛💛
@dreamtravelbbvlogs33204 жыл бұрын
ആ.. കുട്ടി (അച്ഛന്റെ x lover )ഈ ബ്ലോഗ് കാണുന്നുണ്ടെങ്കിൽ.. ♥️♥️... 🤔😍
@dreamycrazy52794 жыл бұрын
Ipo ammaxhi ayi kanum a kutti😂
@jerinjozf3744 жыл бұрын
*Editing സിംഹമേ* !👌👌 സമയം കുറെ എടുത്തു കാണുമെല്ലോ എഡിറ്റിംഗിന് എന്തായാലും poli 🎀♥️💥
@nothingtoimpossible3064 жыл бұрын
കാർത്തിക് ബ്രോ.. നിങ്ങളുടെ ലൈഫിൽ നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം നിങ്ങളുടെ ഫാമിലിയും ഫ്രെണ്ട്സും ആണ്.. അച്ഛൻ മാസ് ആണ് പൊളിച്ചു..
@fidha_fathima65144 жыл бұрын
Ammede chiri aahnu karthikk ettanum kittiyirikkunnath love you amma,💋❣️
@devasagarss50814 жыл бұрын
എന്ത് രസമായിരുന്നു വീഡിയോ കണ്ടിരിക്കാൻ ഒരു സെക്കൻ്റ് പോലും അടിച്ച് കളയാതെ മുഴുവനും കണ്ടു ....😍😘😘
@jeethuphilip63474 жыл бұрын
അച്ഛൻ വരുന്ന വീഡിയോസ് അടിപൊളി ആണ്.കണ്ടിരിക്കാൻ തോന്നും.പുതുതലമുറക്ക് ഒരുപാട് പ്രചോദനം നൽകാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.കാർത്തിക്, നിങ്ങൾ ഭാഗ്യവാനാണ്.
@cookservewithmanju38834 жыл бұрын
12:54 അച്ഛനെ പണിയാൻ നോക്കിയ പിള്ളേർക്കിട്ടു മുട്ടൻ പണി കൊടുത്ത അച്ഛന് salutes. അടിപൊളി എപ്പിസോഡ് ; but felt sorry for AMMA. അവർ വിഷമിക്കുന്നുണ്ടായിരുന്നു ഇടക്ക്, കഴിയുമെങ്കിൽ ഈ SUBJECT ഒഴിവാക്കേണ്ടതായിരുന്നു.
@PRD-VENOM4 жыл бұрын
KARTHIK's FATHER is a man of EXPERIENCE & KNOWLEDGE...LOVE
Achane pole thane ee video il ammakum credit ind Achan story paraybol Kaarthik surya idakidak ammaye nokindaarnu🤗 Family ishtam Achan &amma fans❤️❤️❤️😍😍
@journeybysinuash23304 жыл бұрын
“Unborn tomorrow’s and dead yesterday’s, why fret about them, if today it’s be sweet”. Hoooof maass
@malappuarakaran13804 жыл бұрын
Hello bro എന്റെ ചാനലിൽ ഒന്ന് കേറിനോക്ക് ഇഷ്ടപെട്ടാൽ subscribe ചയ്താൽ മതി ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട
@concrete_penpillar84094 жыл бұрын
Karthik cheta, this is a KZbin channel of growing civil engineers. Nammude fun and creative videos undu. Time kitta aanel just visit
@arshadarsh22234 жыл бұрын
Great words past&future patti chindikathe present enjoy cheyan sramichal theerevunathe ullu nammude okke ella problemes
@journeybysinuash23304 жыл бұрын
psycho viber bro alla bro siz aane bro😂😂😂
@malappuarakaran13804 жыл бұрын
@@journeybysinuash2330sorry tto
@blackarrow_46514 жыл бұрын
Achan vere lover indernn enn arinjittum. Achane nanaay tanne snehikyunna Amma super. Karthick ettante ammayude fans ivde come on
@rinilmanu39084 жыл бұрын
😂😂😂😂❤️❤️✌️അച്ഛൻ മുത്താണ് 💪❤️❤️❤️ശെരിക്കും നിങ്ങൾ എല്ലാരും ഇങ്ങനെ ഇരുന്നു സംസാരിച്ചോണ്ടിരിക്കുന്നത് കണ്ടിരിക്കുമ്പോ വല്ലാത്തൊരു ഫീലാണ് ബ്രോ 😍😍🤗
@kitchsvlog17944 жыл бұрын
Ammede chiri ishtapettavar like😍
@Yadu_krishna4 жыл бұрын
" Unborn tomorrows and dead yesterdays. Why fret about them, if today its be sweet. " Inspired Lot🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@PONNU384 жыл бұрын
വർഷങ്ങൾക്കു ശേഷം ഇതു പോലെ അച്ഛന്റെ സ്ഥാനത്ത് അഖിലേഷ്, കാർത്തിക് ഇരിക്കേണ്ടി വന്നാൽ എന്തെല്ലാം കഥകൾ കേൾക്കേണ്ടി വരും,,, full twist twist twist....
@Angel-md3pw3 жыл бұрын
Karthikinte history full KZbinil undalo makal ath kandolum 😆😆
@VishMe214 жыл бұрын
എജ്ജാതി ഫാമിലി. ഇങ്ങനെ കട്ടക്ക് നിക്കുന്ന ഫാമിലി ആൻഡ് കൂട്ടുകാർ വേറെ എവിടുണ്ട് പൊളി. നിങ്ങടെ വീഡിയോ കാണുമ്പോ എന്തോ വല്യ എനർജി ആടോ മച്ചാനെ. യൂട്യൂബ് ചാനൽ തുടങ്ങാൻ ഉള്ള മോട്ടിവേഷൻ താനാടോ, മുത്തേ . Dare 2dream
@vyshnavmt34174 жыл бұрын
അമ്മ ദാസന്‍ ആണ്...... അച്ഛന്‍ ഒരേ പൊളി 🔥🔥
@Dashamuulam4 жыл бұрын
ബോറടിച്ചപ്പോൾ video രണ്ടാമതും കണ്ടു..എന്നിട്ടും ഒറ്റ കാര്യമേ മനസ്സിൽ ഒള്ളു..കാർത്തിക് അളിയന്റെ അച്ഛൻ ഒരു കില്ലാടി തന്നേ❤️😍
@ichenimmrahe87324 жыл бұрын
അച്ഛൻ ഒരു ചാനൽ തുടങ്ങിയ പിന്നെ നീ തീർന്ന് 😂
@messi53124 жыл бұрын
😃
@hyperbrutus28794 жыл бұрын
Hmm
@dblue3614 жыл бұрын
Nee oru killadi thanne😁
@ichenimmrahe87324 жыл бұрын
@@dblue361 😁
@rzleo4 жыл бұрын
എജ്ജാതി മനുഷ്യൻ.. കിടു
@RYANTechVlogs4 жыл бұрын
അച്ഛനോട് ഒരു ചാനൽ തുടങ്ങണമെന്ന് പറയണം...
@ANUSNTVM4 жыл бұрын
First subscriber me
@athiraathi57293 жыл бұрын
അമ്മയുടെ ചിരി കാണുമ്പോ തന്നെ എല്ലാവർക്കും പോസിറ്റീവ് എനർജി ആണ് 🤗love you amma ❤bro lucky aanne🤗
@oruadaarpetsstory4 жыл бұрын
കാർത്തിക് മച്ചാന് lover ആരുമില്ലേ😀😀
@saintkarun4 жыл бұрын
Machanei njan katta fan ahtoo
@oruadaarpetsstory4 жыл бұрын
@@saintkarun Hlooo
@saintkarun4 жыл бұрын
@@oruadaarpetsstory bro hello suhano stay safe iam a big fan of you
@oruadaarpetsstory4 жыл бұрын
@@saintkarun Yes Bro sugam
@loheshroyalmech8244 жыл бұрын
*ആരൊക്കെ വന്നാലും ദാസൻ അണ്ണന്റെ തട്ട് താണ് തന്നെ ഇരിക്കും...💥* ⚠NB:Karthik ചേട്ടൻ കഴിഞ്ഞ്
@KarthikSuryavlogs4 жыл бұрын
Hooo mess
@John04297-j4 жыл бұрын
അതിന് ഞങ്ങടെ വിനു അളിയൻ ചാകണം 😂😍😍😍😍💪💪💪
@akhilanand43604 жыл бұрын
@@John04297-j പിന്നല്ലാതെ മുത്തേ വിനു ഫാൻസ്
@akmediaworks3664 жыл бұрын
കണ്ണൻ അളിയൻ ഉള്ളപ്പോഴോ 🤗🤗
@ahedslowed4 жыл бұрын
Dasss.....
@manojmanu13733 жыл бұрын
കാർത്തിക് സൂര്യ ഏട്ടൻ്റെ അച്ഛനും അമ്മയും സൂപ്പർ. നല്ല സന്തോഷം മുള്ള കുടുംബം🥰🥰🥰🙏🙏🙏
@rilshadnt95524 жыл бұрын
കാർത്തിക് ഏട്ടന്റെ അച്ഛൻ ഫാൻസ് ലൈക് അടിക്ക് 😍😍😍
@shyamilyvengalath67184 жыл бұрын
നിങ്ങൾ പൊളി ആണ് ബ്രോ. ആ അച്ഛൻ അമ്മക്ക് ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ. Lvuuu അച്ഛാ അമ്മാ 😘😘😘😘😘😘
@LuckyLucky-ch9tp4 жыл бұрын
ഇങ്ങനൊരു മകനെക്കിട്ടിയ ഈ അച്ഛനും അമ്മയും എന്തു ഭാഗ്യമുള്ളവരാണ്.മച്ചാനേ നിങ്ങൾ എന്നും ഇങ്ങനെയായിരിക്കട്ടെ.....
@gangaprasannan66594 жыл бұрын
അമ്മ :എനിക്ക് ഒരു കുഴപ്പവും ഇല്ല...... അച്ചോടാ.... പാവം അമ്മയ്ക്ക് എന്റെ ഒരു ചക്കര ഉമ്മ 😘😘😘
@statusonly27974 жыл бұрын
ആദ്യമൊക്കെ കാർത്തിക് അളിയനോടയിരുന്നു ആരാധന പിന്നെ കുറച്ചു ആരാധന ദാസഅളിന്റ്റെ മേലെ പോയ് ദാസഅളിയൻ മുത്താണ്
@bhagyadarsana83164 жыл бұрын
Amma is so sweet I really love her smile..❤️❤️❤️❤️ Such a Happy personality Karthik etta keep her like that...❤️❤️❤️
@prabhulcs20034 жыл бұрын
അയ്യോ ഒത്തിരി ചിരിച്ചു 😂😂😂 അച്ഛൻ rocks Alpwoli 😎😎😎 സുപ്പർ ആയിരുന്നു 👌🏻👌🏻👌🏻
@harishrijo18834 жыл бұрын
he is on spiritual path🙏🏻. his perspective is so good.. bro u gt an amazing father bro ur so blessed mhn..
@akhilkrishnahere4 жыл бұрын
Spiritual path meaning?
@Muhsivkd4 жыл бұрын
27 മിനുട്ട് തീർന്നതറഞ്ഞില്ല ചിരിച്ചു പണ്ടാരമടങ്ങി ഒരുവഴിക്കായി😂😂😁😂😁😂😁😂😁😂😁😂😁😂😁😂😁😂😁
@akshaysivadas40504 жыл бұрын
അച്ഛൻ പ്രണയിച്ച പെൺകുട്ടിയെ തന്നെ വിവാഹം ചെത്തിരുനെങ്ങിൽ ഇപ്പൊ മനുക്ക് karthik muthuu നേ kittilayirunnu
@SOCCERIST4 жыл бұрын
Karthik macha powlich 💖💖💖💥😅😅 Dasan bro nta loading chinam is dope😅
@IRFAN-qn7sc4 жыл бұрын
Big fan bro
@commonman69274 жыл бұрын
മോനു വേണ്ടി content ഉണ്ടാക്കുന്ന ഒരു അച്ഛനെ വേറേ എവിടെ കിട്ടും 🖤🖤
@bexx284 жыл бұрын
karthik chettan..i am biggest fan of u...Dare to Dream❤️❤️❤️
@KarthikSuryavlogs4 жыл бұрын
Lub u muthee. D2D
@jordanjomy64484 жыл бұрын
@@KarthikSuryavlogs ❤️❤️❤️
@bexx284 жыл бұрын
@@KarthikSuryavlogs ❤️❤️❤️Luv u too chettaa
@ydvlogz86794 жыл бұрын
No u r not the biggest fan of u.....it's me
@SANATH83124 жыл бұрын
@@bexx28 ufff ntha aa name nte punch angel mariya arun
@RichardThomas0284 жыл бұрын
എഡിറ്റിംഗ് poli ആയിട്ടുണ്ട് ചേട്ടാ... കൂടുതൽ entertaining aane. Pinne camerak പിന്നിൽ ആരായിരുന്നു. Dare To Dream😎💪😘❤️🖤
@nfzcorps89143 жыл бұрын
TO BE HONEST.... THIS IS ONE OF THE MUST WATCH EPISODE OF KARTHIK SURYA😍😍😍... Dad is great😍😍😍 Achhan UYIR
@VishMe214 жыл бұрын
മരിച്ച ഇന്നലെയും ജനിക്കാത്ത നാളെയും കുറിച്ച് എന്തിനു വ്യാകുലപ്പെടുന്നു... അച്ഛാ എജ്ജാതി 💕💞💞💞
@abhinav92704 жыл бұрын
അഖിലേഷ് ചേട്ടന്റെ നക്ന സത്യങ്ങൾ പുറത്ത്........ അച്ഛന്റെ ആ ധൈര്യം സമ്മതിക്കണം.. Dare2Dream
ആദ്യമായി അമ്മക്കും അച്ചനും നന്ദി അറിയിക്കുന്നു, അതോടപ്പം ഇതൊരു മോട്ടിവേഷൻ കൂടിയാണ് ,ഇൻഷാ അള്ളാ നാട്ടിൽ വന്നാൽ ഒന്ന് മീറ്റ് ചെയ്യാൻ താൽപ്പര്യം ഉണ്ട്, എനിക്ക് ആദ്യമൊക്കെ കാർത്തികിൻ്റെ വീഢീയോ അത്ര ഇഷ്ടമ്മല്ലായിരുന്നു ,പക്ഷെ സുജിത്ത് ജേട്ടൻ്റെ കല്ല്യാണം മുതലുള്ള വിഡീയോ എനിക്ക് ഭയങ്കര ഇഷ്ടമായി.....
@herewego80784 жыл бұрын
Karthik suryas dad is somewhat seems like പിണറായി വിജയൻ
@ashwinsuresh20044 жыл бұрын
Karthik.... achante samsaram.... no words... idakku achane koode ulpeduthooo... lots of love
@midhunwayanad63774 жыл бұрын
അച്ഛന്റെ മുമ്പിൽ അളിയന്മാരെ പെടുത്തി അല്ലെ ഇന്നത്തെ വീഡിയോ അൽ പൊളി അച്ഛൻ അതിലും അടിപൊളി 😍😍😍
@anishanand5264 жыл бұрын
ഇന്നത്തെ സ്റ്റാർ അച്ചൻ തന്നെ, knowledge അപാരം. Brilliantly talked the trap.
@sreejithprakash13s364 жыл бұрын
Bro ude videos il aattavum adhikam eshtappettathum,chirichathum aaya video...ella video's um eshtann...but eth top 1.
@anandhu.4 жыл бұрын
എനിക്ക് വീട്ടിൽ പോണം 😂😂🤣 ദാസാ 🔥😂
@akhilm14054 жыл бұрын
*14:28** Love story ഇതാ എവിടുന്ന് തുടങ്ങുന്നു* 😍😍😍💚💚💚
@sinisamuel55204 жыл бұрын
Achanum ammayum pwoliyaan.Veruthe alla engane oru puthran indaayath😇😍
@malluefootball11114 жыл бұрын
ദാസേട്ടൻ ആണ് എന്റെ ഹീറോ 💥🔥
@JBMVLOGS4 жыл бұрын
EDITING IMPROVEMENT 🔥🔥🚀🚀🚀
@midhunr93334 жыл бұрын
Video kanfukondirikaan lee
@renukakammadath4 жыл бұрын
Gothe, Osha okke quote cheyunna valiya manushyan!! Hope I could meet Achan❤️ Narration Kettirikkaan thanne nthoru resaanu💯
@NarayanankuttyVlogs4 жыл бұрын
അച്ഛൻ ഫുൾ thungLife😎😎
@__jess.j.k__054 жыл бұрын
Amma yude chiri aiwaa😍😍💙 karthik ettan is sooooooooooooooooooooooooooooooooooooooooo blessed to have parents like them💙