മക്കളെ നല്ല മനുഷ്യത്വം ഉള്ള മക്കളായി വളർത്തുമ്പോ തന്നെ മാതാപിതാക്കൾ അവിടെ വിജയിച്ചു കഴിഞ്ഞിരിക്കും.ജയറാമിന്റെ അതെ സ്വഭാവം 👌
@geojose14192 жыл бұрын
മനുഷ്യത്വം അളക്കാൻ ഈ interview മതിയോ?!
@nishaanchal92032 жыл бұрын
@@geojose1419 നീ പോടാ കൃമി
@adithipaul5052 жыл бұрын
@@geojose1419 venda utra nalum avar oru mosham kelpichitila ath mathi , rtrao trill bad comments avark vannu still avar avarde life enjoing arem parayate live varate sicial media misuse cheyate nikunnu
@joonsonjulian70392 жыл бұрын
@@nishaanchal9203 🤣🤣🤣🤣🤣
@renukarenu59822 жыл бұрын
ജയറാമിൻ്റെ സ്വഭാവം അതി വിനയം കള്ളൻ
@gemsree52262 жыл бұрын
She is funny, open hearted, and a nice personality എന്റെ വീട് അപ്പൂന്റേം സിനിമയിൽ കാളിദാസ് സംസാരിക്കുന്ന പോലെ ഉണ്ട്. ശബ്ദവും സ്ലാങ്ങും 😄😄
@sreedevi36412 жыл бұрын
ഷെത്യം ഞാൻ കണ്ണടച്ച് ചുമ്മാ കെട്ടിരിക്കുമ്പോൾ അത് തന്നെ 😄
@manojkld80552 жыл бұрын
സത്യം 👍
@neethinikm2 жыл бұрын
Sathyam
@divyasasi16732 жыл бұрын
Sathyam
@mnafk27732 жыл бұрын
Correct
@rashifainu45502 жыл бұрын
താരജാഡ ഇല്ലാത്ത പെൺകുട്ടി ചക്കി 🥰 സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം.
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
😀😀😀
@gamersabuyt602 жыл бұрын
Please sub
@FirozThurakkal2 жыл бұрын
ജാഡ കാണിച്ചാൽ പടിക്ക് പുറത്താവും. 🤭
@adithipaul5052 жыл бұрын
@@FirozThurakkal eth padikk,? Ipo padi kayaran patathe nattam tirinj nadakuvano
@tonylukose6158 Жыл бұрын
¹¹1¹1¹l@@FirozThurakkal
@ananthuananthu38832 жыл бұрын
നമ്മുടെ ധ്യാൻ അണ്ണൻ കഴിഞ്ഞിട്ട് ഇത്ര open ആയിട്ട് സംസാരിക്കുന്ന ആള് ഈ ചേച്ചി ആണെന്ന് തോനുന്നു 👌
@shilpachippu71132 жыл бұрын
Correcta 🤣
@ananthuananthu38832 жыл бұрын
@@shilpachippu7113 ✌️
@chapso63082 жыл бұрын
Anarkali marilkar😍
@abramkureshiabram94552 жыл бұрын
ധ്യാൻ അണ്ണന്റെ തട്ട് താണ് തന്നെ ഇരിക്കും❗️💯🔥
@ananthuananthu38832 жыл бұрын
@@chapso6308 ഏറെക്കുറെ
@nimmyabey38162 жыл бұрын
എത്ര നന്നായിട്ട് ആണ് ഈ കുട്ടി സംസാരിക്കുന്നത് ഒരു ജാടയും ഇല്ലാതെ മംഗ്ലീഷ് പറയാതെ എന്ത് രാസായിട്ടാണ് ഓരോ ചോദ്യത്തിനും മറുപടി പറയുന്നത് God bless you മോളെ
@dhanyapradeep98712 жыл бұрын
ജയുറാമെട്ടൻ വളരെ എളിമയുള്ള മനുഷ്യാണ് അതുപോലയാണ് അദേഹത്തിന്റെ മകളും സൂപ്പർ എപ്പോഴും നന്മവരട്ടെ 🙏❤❤❤
@vibgyor19882 жыл бұрын
Chennai yil വളർന്നിട്ടും നന്നായി മലയാളം പറയുന്നു.. 👍👌👌❤️ജയറാം and fmly cute 👌❤️
@sametoyou63022 жыл бұрын
മതി മറന്നു സംസാരിക്കുന്നു നല്ല കുട്ടി എനിക്ക് വളരെ ഇഷ്ട്ടമാണ് ജയറാമേട്ടനെ 🥰🥰
@aswathy.saswathy94372 жыл бұрын
Correct
@ashithasatheesh71792 жыл бұрын
എത്ര സിംപിൾ ആണ്. ഇംഗ്ലീഷ്മാത്രം സംസാരിക്കുന്ന ഈ തലമുറയ്ക്ക് നല്ല ഒരു മാതൃക നന്നായി മലയാളം സംസാരിച്ചു ഒരു താര ജാഡയുമില്ല 🥰
@achiesworld32772 жыл бұрын
കണ്ണനും മാളവികയും രണ്ടും നല്ല മക്കൾ
@shirin60232 жыл бұрын
കാളിദാസിന്റെ ചെറുതിലെ ഉള്ള സൗണ്ട് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔🤔 കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം ഫിലിമിൽ ഒക്കെ ഉള്ള സെയിം സൗണ്ട് 😃😃
എന്ത് fluent ആയിട്ടാണ് മലയാളം പറയുന്നത് 😍😍✨️✨️✨️👌👌👌
@R945-l6f2 жыл бұрын
ജയറാമിന്റെയും പാര്വതിയുടെയും മോളല്ലേ ഇതിലിപ്പോ എന്താ ഇത്ര അതിശയം
@adithipaul5052 жыл бұрын
@@R945-l6f she born nd brought in tamilnafu avade ula malayalis makkal anelum angana ketitila. Tamil mix arikum like sreenish pearly hus, telug anel aa touch varum atha udeshiche
Chakki യുടെ sound ചെറുപ്പത്തിലെ kalidas ന്റെ സിനിമയിലെ voice
@bincymathewalex3762 жыл бұрын
Exactly
@farhanaameen46482 жыл бұрын
Crct
@wonderworld53972 жыл бұрын
Crct❤️😂
@rahimthaikkandi2 жыл бұрын
Crrct
@subaidakhani80242 жыл бұрын
Sathyam leee
@vijivarghese58972 жыл бұрын
She is so cute and innocent
@777shameem2 жыл бұрын
പറയുന്നത് കേട്ടാൽ തോന്നും നിങ്ങൾക്കു കുറെ കാലം ആയ്യി അറിയാമെന്നു q🤣😂🤣
@Rias9482 жыл бұрын
@@777shameem അവൾ പറഞ്ഞതും നീ പറഞ്ഞതും തമ്മിൽ എന്താണ് ബന്ധം 😆😆 നിന്റെ തലയിൽ കളിമണ്ണ് ആണോ 😆😆
@binduchandrasekhar32022 жыл бұрын
Luv to see her in movies. Just maintain eye contact with the anchor & look often straight on cameras than down. Good luck. U ll rock 😍😍. Kannan our favourite too 👍
@777shameem2 жыл бұрын
@@Rias948 പിന്നെ ഒരു ഇന്റർവ്യൂ കണ്ടിട്ടല്ലേ ഒരാളേടെ innocence അളക്കുന്ന പോടേയ് 🤣😂 പോടെ പാവാട താങ്ങി 💩💩💩
@mintuvinod43782 жыл бұрын
നല്ല രസമുണ്ട് സംസാരം കേട്ടിരിക്കാൻ 🥰so cute
@noufiyahassain46462 жыл бұрын
ശെരിക്ക് പറഞ്ഞാൽ പ്രണവ്, കാളിദാസൻ,അനിയത്തികുട്ടി എന്തു നല്ല സംസാരം എളിമ 😍
@mansoormansoorkp31092 жыл бұрын
Uui
@rahulck63572 жыл бұрын
എന്റെ വീടും അപ്പൂന്റേം സിനിമ യിലെ കാളിദാസ് ന്റെ സൗണ്ട് പോലെ sweet & childish sound ❤️
@fasilasheheer53762 жыл бұрын
Athe
@mubiisu8102 жыл бұрын
Enikkum thonni😁
@razizubair2472 жыл бұрын
👍👍
@aarathi7802 жыл бұрын
Sariyann
@lissyjob46972 жыл бұрын
👍
@അജിത-ത4ല2 жыл бұрын
ചോദിക്കുന്നതിന് ഒക്കെ നന്നായി മറുപടി പറയുന്നു. നല്ല സംസാരം 👍👍👌👌👌👏👏❤️❤️
@NITHINPREM2 жыл бұрын
ഒട്ടും താരജാത ഇല്ലാതെ നമ്മുടെ വീട്ടിലെ കുട്ടിയെ പോലെ പച്ച മലയാളത്തിൽ സംസാരിക്കുന്നത് കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷമായി കല്യാണി യുടെ ഇനിയും ഇനിയും ഒരുപാട് ഇൻറർവ്യൂ കാണാൻ ആഗ്രഹിക്കുന്നു തുടർന്ന് സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു...
@nishraghav2 жыл бұрын
കല്യാണി അല്ല ചക്കി
@chippy3672 жыл бұрын
കല്യാണി അല്ല 😁മാളവിക (ചക്കി )
@shamshadudheenshamshadudhe19612 жыл бұрын
മാളവിക ജയറാം or ചക്കി
@NITHINPREM2 жыл бұрын
സോറി പെട്ടെന്ന് കമെൻ്റ്റ് ഇട്ടപ്പോൾ ശ്രദ്ധിച്ചില്ല എന്തായാലും താങ്ക്യൂ ഫ്രണ്ട്സ്
@babymandumpal95602 жыл бұрын
Chakki❤️❤️❤️❤️
@rajanisantosh73572 жыл бұрын
മാളവികയുമായുള്ള ഇന്റർവ്യൂ നല്ല രസം കേൾക്കാൻ. Innocent മോൾ ഒരു ജാഡയുമില്ലാത്ത മോളു. ഇങ്ങനെയുള്ള ആൾക്കാരുമായുള്ള ഇന്റർവ്യൂ കേട്ടിരിക്കാൻ തോന്നും.
@theunseen15232 жыл бұрын
Her voice and talk is exactly like kalidas in his childhood movies
@anversha74242 жыл бұрын
True💯
@swapnarajeev70782 жыл бұрын
Yes👍
@lisan4u2 жыл бұрын
ഒരു മീശ ഫിറ്റ് ചെയ്‌താൽ ഇപ്പോളും കാളിദാസ് ആണ്
@irtechies27572 жыл бұрын
ഞാൻ കമന്റ് ആരെങ്കിലും എഴുത്തീട്ടുണ്ടോ എന്ന് നോക്കുകയായിരുന്നു ഇത് കൊച്ചു കൊച്ചു സന്തോഷങ്ങളിലെപോലെയുണ്ട്
അടിപൊളി മാളവിക നല്ല ക്യൂട്ട് സംസാരം എന്തൊരു എളിമാ രണ്ട് മക്കളും സത്യം ജയരാമേട്ട മക്കളെ ഇത്രയും നല്ല രീതിയിൽ വളർത്തിയതിനു ഹാൻഡ്‌സ് ഓഫ്
@Iamsafeerhussain2 жыл бұрын
ചക്കി വളരെ സ്മാർട്ട് കുട്ടി ആണ് കാളിദാസൻ പണ്ടേ സ്മാർട്ട് ആണ് ❤
@viswamk35582 жыл бұрын
Down to 🌎...no Jada& very open-minded personality...👍.
@naran78212 жыл бұрын
ഒരു ജാടയും ഇല്ലാത്ത കുട്ടി 👍👍 സൂപ്പർ ഇന്റർവ്യൂ
@pratheeksharaju51022 жыл бұрын
കാളിദാസ് ന്റെ ചെറുപ്പത്തിലേ voice ആ അപ്പ വിളി 😍
@ads7582 жыл бұрын
Very cute childrenAppreciate Jayaram and parvathy for raising children so well,humble and down to earth...Inspite of being brought up in chenai she speaks malayalam so well...😍😍😍😍😍
@annamariya45272 жыл бұрын
ആ അച്ഛനും അമ്മയും വളർത്തിയത്തിന്റെ, പെരുമാറ്റത്തിൽ തന്നെ രണ്ടു മക്കളിലും കാണാൻ ഉണ്ട് ❤️😍
@mubitahir30702 жыл бұрын
ഇത്രേം cash ഉണ്ടായിട്ടും part time job ഒക്കെ nokkiyallo👍🏻👍🏻👍🏻👍🏻gd personality
@Bh4geera_2.02 жыл бұрын
ആക്ടിങ് ൽ ഒരു പടികൂടി മുന്നിലോട്ട് വെച്ചാൽ ഇവർ ഒരുപാട് ആക്ടിവാകും 🥰നിഷ്കളങ്കമായ പെരുമാറ്റവും സംസാരവും ❤❤ഉയരങ്ങളിത്തട്ടെ 👍🏻🥰🥰🥰
@renjunimvlogs77842 жыл бұрын
സംസാരത്തിന് ഒരു പ്രേത്യേക സൗന്ദര്യം . നല്ല സിനിമകൾ കിട്ടട്ടെ
@overtherainbow123452 жыл бұрын
I love her....just wish she looks more to the camera or to the anchor directly during answers
@fasilasheheer53762 жыл бұрын
💯
@Rachu6662 жыл бұрын
Wow! Watching her for the first time. She's so REAL. No attitude or unnecessary jaada. Beautiful in and out. 💕❤️
@Gishalizbeth2 жыл бұрын
I'm watching Chakki' s interview for the first time, should say She is really a entertainer & luvd it so much 😍❤👌🏻
@vasanthakrishnaraj16602 жыл бұрын
Malavika was my student at Stella. Sweet girl. I dint know she had such a gud sense of humor. Really enjoyed this interview.
@adithipaul5052 жыл бұрын
Jayaram makal alle sense of humour varum . Elarum avar onnikumbo nalla thamashaya nalla resann parayarund jayaram
@misiriya12502 жыл бұрын
അടിപൊളി മാളവികയുടെ മനോഹരമായ സംസാരം നല്ല സൗണ്ട് 👏👏👍🥰 സെലിബ്രിറ്റി ഇൻ്റർവ്യൂ ചാനൽ വീണ ഓരോന്ന് ചൊതിക്കുമ്പോൾ തന്നെ എനിക്ക് ചിരി വരും നല്ല പവർ ഫുൾ അവതാരിക 👏👏👏
@manupanicker77242 жыл бұрын
നോണക്കുഴി Highlighting ❤️
@sarathskumar99402 жыл бұрын
20 years ആയിട്ടുള്ള staff , think how much connected he would be with that family. At that scenario , veena you are asking പൈസ കൊടുത്തിട്ടാണോ influence ചെയ്തത് എന്ന്. കഷ്ട്ടം.
@Achayanrapper2 жыл бұрын
Jayaram kid is so damn real and honest!! Poli character
@fasilasheheer53762 жыл бұрын
Pavam ahnalo 🥰🥰 Adhyayanu oru interview full irunnu kanunne🥰 nalla elima ondu🥰but idakide thazhek kooduthal nokunnathil matram endho oru porayma thonni. Eye to eye conversation ahnu kooduthal interviews nu bangi nalkunnath ennalum malavikayude samsaram kettirikan nalla rasanu. 🥰
അച്ഛനെ പോലെതന്നെ മകളും സൂപ്പർ ആണ്. വളരെ എളിമയുള്ള മോള്...
@s9ka9722 жыл бұрын
*Unni* *Mukundan* is a pakka gentle man and potential son in law for Jayarams family .
@delnadelna29232 жыл бұрын
She's smile so cute❤️❤️
@itsmegokuhere2 жыл бұрын
ആദ്യം ഒക്കെ വീണയുടെ ഇന്റർവ്യൂ രസം ആയിരുന്നു.. ഇപ്പൊ ഒരു കാര്യവും ഇല്ലാതെ വെറുതെ ഇരുന്നു ചിരിക്കുന്ന പോലെ തോന്നുന്നു
@priya712 жыл бұрын
correct
@zebi7227222 жыл бұрын
Credit goes to parvathy for raising up their kids like this.. She was the one who took care of em while jayaram was busy with movies
@silbymolmarkose37832 жыл бұрын
Interview kandu kondorikubol....so beautiful
@anjanakdas76422 жыл бұрын
Malavika so sweet. Nice interview
@manjubhargavansoudabai29692 жыл бұрын
Sho.. Frankly she was not my fav. But hearing this I am touched by her her-ness. Simplicity, truthful and so down to earth Anganey thanney irikkatte moley. The biggest luck of a person is to get good children of good personality. Jayaram Parvathy blessed in abundance moley
@krishnapriya51892 жыл бұрын
Nalla samsaram😍😍❤❤
@ushakumarys69662 жыл бұрын
മോളെ സിനിമ ചെയ്യു എത്ര സുന്ദരി യാണ്.
@chinnu8462 жыл бұрын
സംസാരം superrr🥰😍
@isha52302 жыл бұрын
എന്ത് എളിമയാണ് മാളവികയുടെ സംസാരം. 🥰🥰🥰🥰🥰 ♥️💕
@nishaanchal92032 жыл бұрын
നുണകുഴിയിൽ മാത്രം ശ്രദ്ധിച്ചവരുണ്ടോ 😇😇
@MichiMallu2 жыл бұрын
ഒരുപക്ഷെ ഈ കുട്ടി അഭിനയിച്ചാൽ ജയറാം കുടുംബത്തിലെ ഏറ്റവും successful അഭിനേതാവ് മാളവിക തന്നെ ആയിരിക്കും, ഒരു prediction ആണ്, കാത്തിരുന്ന് കാണാം!
@ssitalumni25259 ай бұрын
Shs is so adorable. She is truly a daddys child. Very innocent
@georgeking3152 жыл бұрын
1:26 the video starts
@twinkle31062 жыл бұрын
Chakki is so cute..simple and humble :)
@vishnuthaikkad25742 жыл бұрын
Outfit modern aakkeett karyilla mind set modern and warm.. Aavanam Veena.. Chodyangal shradhichal ariyam ethra tharam thaznnathan nn ella viewers num ishtavanam nn illa... Malavika being herself is an absolute bliss
@adithipaul5052 жыл бұрын
Veena ipo boreaa
@purplebutterflybtsart84702 жыл бұрын
ചക്കി സംസാരിക്കുന്നതു കേട്ടിരിക്കാൻ എന്തു രസമാ 🥰🥰🥰
@gamersabuyt602 жыл бұрын
Please sub
@Naina_11472 жыл бұрын
nee ivideyum👀😹
@Bhooyaa2 жыл бұрын
@@Naina_1147 ni alla
@Bhooyaa2 жыл бұрын
🦋🦋
@purplebutterflybtsart84702 жыл бұрын
@@Naina_1147 mmm😌😌💜💜
@safnamullasafnamulla98872 жыл бұрын
Nalla parents valarthi edutha nalla makkal😍
@krishrag87892 жыл бұрын
ചക്കി എന്തൊരു സുന്ദരി .So sweet
@marysandra90452 жыл бұрын
She is very beautiful, honest and frank
@praseejakc92452 жыл бұрын
Kalidasante cherupathile sound pole thanne malavikayude soundum😃cute🥰🥰🥰🥰!
@soumyasurumi82582 жыл бұрын
ജയറാമേട്ടനെപ്പോലെ ഒട്ടും ജാടയില്ലാത്ത സംസാരം 🥰
@Its_nagato_Chan2 жыл бұрын
👍👍💯💯
@shanuas94362 жыл бұрын
ഇപ്പൊ ഇങ്ങനെ ആണ് ട്രെൻഡ് 😉😀😀😀 DYAN ശ്രീനിവാസൻ pewer 😉😎😎😎😎
@lakshmiraveendran75572 жыл бұрын
Molu your amma was a phenomenal actress.Aiswaryathinde devatha ayirunu.
@rukkuswonderland69012 жыл бұрын
കാളിദാസിന്റെ പണ്ടത്തെ film ഇലെ കൊച്ച് കൊച്ച് സന്തോഷത്തിലേ sound & സംസാരം പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔?
@pattintepatturumal2 жыл бұрын
നിഷ്കളങ്കമായ സംസാരം ♥️♥️
@aswathyvinod70252 жыл бұрын
Awaiting to see her in BigScreen😍
@NNHU-m4t2 жыл бұрын
Chakki Fans ❤️❤️❤️❤️❤️
@User-dfeghi-fgcbe2 жыл бұрын
She is so humble
@binny3112 жыл бұрын
Enjoyed the interview ❤️❤️ she is very humble . Hope she gets good movies and have a great career❤️
@Priyaaaaaaaaaaaaaaaa2 жыл бұрын
Nalla intwrview 🤩🤩🤩itrem valiyoru actor inte makalaanenn ulla oru jaada um illa🤩🤩🤩🤩🤩very sweet 🤩🤩❤️❤️❤️
@sathyabhama3972 жыл бұрын
Nalla midukki endu nannayittanu samsarikukkunathu sundari ayittudu ❤️ god bless you 🙏
@abhinandmanoj51472 жыл бұрын
അച്ഛന്റെ മകൾ തന്നെ.....👍
@vishnusagarp33122 жыл бұрын
Unnimukundan ❤️❤️
@Binumol.P3692 жыл бұрын
അവതാരിക പറഞ്ഞ ഒരു കാര്യo തെറ്റാണ് ചക്കിയും കാളിദാസനും ജയറാമും ആണ് ഒരുപോലെ..അല്ലാതെ പാർവതി അല്ല
@shinybinu61542 жыл бұрын
Parvati face cut und kannanu..
@seema67052 жыл бұрын
Kalidas Parvathiyeppole thanneyaanu
@remyawinson46822 жыл бұрын
Super interview ❤❤chakki cute😍
@Itz_me_amrutha..2 жыл бұрын
Chakki... Simply superb... 😍❤️
@sheebapn20442 жыл бұрын
ഉണ്ണി മുകുന്ദൻ & മാളവിക നല്ല jodi❤❤❤
@biksykb3304 Жыл бұрын
Sheriyaaaa
@rakeshpr56242 жыл бұрын
എത്ര സിംപിൾ ആണ്.എത്ര നല്ല രീതിയിൽ ആണ് ജയറാം കുട്ടികളെ വളർത്തിയിട്ടുള്ളത്.ഒരു ജാഡയും ഇല്ല.👍
@btslover7302 жыл бұрын
ചെന്നൈയിൽ ജീവിച്ചിട്ടും അവിടെ പഠിച്ചിട്ടും വളരെ നന്നായി മലയാളം സംസാരിക്കുന്ന മാളവിക എല്ലാകൊണ്ടും ഫെർഫെക്ട് ആണ് 👍👍കേരളത്തിൽ ജീവിച്ചിട്ട് ഇഗ്ളീഷ് മാത്രം സംസാരിക്കുന്ന കുറെ ആൾക്കാർ ഉണ്ട് അവരോട് പുച്ഛം മാത്രം 😏😏
@VaishnaviAdarsh-r4j Жыл бұрын
അത് ശെരിയാ
@Minaaaa..x2 жыл бұрын
Look how cute she is 👀❤️
@shamnashamz2762 жыл бұрын
Chakki ❤️So Cuteeeeeeiiiiii💞
@ajuunni51052 жыл бұрын
Kalidas samsarikuna pole undale...cherupathile...she is very cute and innocent
@subinpv85222 жыл бұрын
Superato Malavika nalla samsaram... Jayaramettante athe character😂🥰😍👍 Oru adipoli family 👌 Ellarem orupaad ishtamanu
@_goral__girl62562 жыл бұрын
Chakkiye orupad ishtapettu💖💖
@vasanthkumarik44462 жыл бұрын
കുഞ്ഞി കാളിദാസിന്റെ സ്വരം 🥰🥰🥰. അനങ്ങാതെ ഇരുന്നാൽ മൊണാലിസ 🥰🥰🥰🥰