17 വർഷമായി കേട്ട് കൊണ്ടിരിക്കുന്നു.എനിക്ക് ഒരുപാട് സന്തോഷായി വസുവിനൊരു വാവ ഉണ്ടായപ്പോൾ വാവയെ കാണാൻ കട്ട വെയ്റ്റിംഗ് അണ്😍
@stinishaijan46973 жыл бұрын
എനിക്കും ഉണ്ടായി ഇത് പോലെ അനുഭവം 2 വട്ടം.ആദ്യം ഗർഭിണി ആയി രണ്ടര മാസം ആയപ്പോ ബ്ലീഡിങ് ഉണ്ടായി ഹോസ്പിറ്റലിൽ പോയപ്പോ പറഞ്ഞു ഇത് ഡിആൻഡ്സി ചെയ്യണം എന്ന് അങ്ങനെ അത് ചെയ്തു.ഒരുപാട് വിഷമം ആയി.പിന്നീട് വീണ്ടും ഗർഭിണി ആയി അതും ഇത് പോലെ രണ്ടര മാസം ആയപ്പോ ബ്ലീഡിങ് ആയി അപ്പൊ തന്നെ ഹോസ്പിറ്റലിൽ പോയി ഡോക്ടർ പറഞ്ഞു ഇതും ഇനി ഒന്നും ചെയ്യാൻ ഇല്ല പോയി അത് കൊണ്ട് ഡി ആൻഡ് സി ചെയ്യണം എന്ന് അന്നും ഒരുപാട് വിഷമിച്ചു ഡി ആൻഡ് സി കഴിഞ്ഞു വീട്ടിൽ പോയി ഒരാഴ്ച്ച കഴിഞ്ഞു ഫുഡ് ഒന്നും കഴിക്കാൻ പറ്റുന്നില്ല ശർധി തന്നെ ശർധി അങ്ങനെ വീണ്ടും ഹോസ്പിറ്റലിൽ പോയി ഡോക്ടർ സ്കാൻ ചെയ്തു നോക്കി അപ്പൊ ഡോക്ടർ പറയുന്നു കുഞ്ഞു പോയിട്ടില്ല ഒരു കുഴപ്പവും ഇല്ലാതെ വയറ്റിൽ തന്നെ കിടക്കുന്നു എന്ന് അത് ഞങ്ങൾക്കും ഒരു ഷോക്ക് ആയി ഡി ആൻഡ് സി ചെയ്തിട്ടും കുഞ്ഞിന് ഒന്നും സംഭവിച്ചില്ല അങ്ങനെ 8 മാസം കഴിഞ്ഞപ്പോ ഞങ്ങൾക്ക് നോർമൽ ഡെലിവറിയിലൂടെ ഒരു മോളെ ദൈവം തന്നു ഒരു കുഴപ്പവും ഇല്ലാതെ.ഇപ്പൊ ഞങ്ങൾക്ക് 2 മക്കൾ ഒരു മോളും ഒരു മോനും .നിങ്ങൾ ഇത് പറഞ്ഞപ്പോ എനിക്കും ഇത് ഇവിടെ പറയണം എന്ന് തോന്നി😊
@bincyvs3 жыл бұрын
❤️🙏
@foryouforyou19263 жыл бұрын
Great❤️👍👍😭
@stinishaijan46973 жыл бұрын
ഡി ആൻഡ് സി ചെയ്യുവാ എന്ന് പറഞ്ഞ ഗർഭപാത്രം മുഴുവൻ ക്ളീൻ ചെയ്യുക എന്നാണല്ലോ അപ്പൊ എന്റെ മോൾ ആ സമയം എവിടെ ആയിരുന്നു...
@foryouforyou19263 жыл бұрын
@@stinishaijan4697 i think it's a miracle of god❤️🙏
@jadeekhjadeekh55253 жыл бұрын
How 😳
@thasnisali3 жыл бұрын
Ithok kelkumpozhanu njan ethra lucky anennu manassilavunnath..3 boys aanu..3rd pregnanciyil oru padu parihasangal neridendi vannu.vere pani ille ennayirunnu chodyam..3 boys ayappo athinum kaliyakkal...bt iam very happy..so lucky..Alhamdulillah
@shahnanishad42413 жыл бұрын
Same situation...moonamathe kutty nu paranja oru abadhathil undayathanena ellardem vijaram..eniku 3 girls anutto 😊
@anushaashok67953 жыл бұрын
Same experience cheythatha!!chila hospital ullla doctersine nammade okke life, happiness okke verum pulle pole aane.. But thank god, ippo 7months pregnant aane🤩
@aneejageorge23113 жыл бұрын
Congratulations dears,I had 3miscarriages and now am blessed with 3beautiful children 🙏🏼God is great.Enjoy your parenthood.
@sophiyajose41813 жыл бұрын
Triplets ano..🥰🥰
@aneejageorge23113 жыл бұрын
@@sophiyajose4181 no,frist one twins and I have another baby girl now 😍
@sophiyajose41813 жыл бұрын
@@aneejageorge2311 😍😍
@anjalisavin4863 жыл бұрын
ചേച്ചികുട്ടി ഡെലിവറി kazinjathalle ഉള്ളു ഒരുപാട് സംസാരിക്കേണ്ട rest എടുക്ക് ☺️. ഞങ്ങൾ വെയിറ്റ് ചെയ്‌തോളാം ✌️. ഇപ്പൊ ഒരുപാട് സംസാരിച്ചാൽ തലവേദന ഒക്കെ ഉണ്ടാകും 😔
@athirarose3 жыл бұрын
Absolutely correct... I also faced the same situation.athum kalyanam kazhiju 2 yr ullik... First pregnency abortion um aayi... Eppo daivanugraham kond 7 month pregnent aanu..
@devasooryarajesh14853 жыл бұрын
ഞാൻ കൊറേ ആയി sredikunu Ivarde Channelinu Mathram Growth Illa Nthukond Elarum Ivare Support Cheyu
@sigiriju6943 жыл бұрын
ചേച്ചി നിങ്ങൾ അവസാനം പറഞ്ഞ വാക്കുകൾ ക്ക് ഒരുപാട് നന്ദി🙏. ഞങ്ങൾ 7വർഷം കൊണ്ട് waiting
@devidarsana73 жыл бұрын
കുഞ്ഞിനെ കിട്ടും ചേച്ചി... sure
@narrazworld40173 жыл бұрын
10 year ayi
@easyrecipesentertainvideos3 жыл бұрын
Very good msg vasu&midhun 🙏🙏. വിഷമങ്ങൾക് ഒടുവിൽ... ഭാഗ്യം ആയി ഐശ്വര്യം, ആയുസും ആരോഗ്യം ഉള്ളാ ഒരു മോളെ നിങ്ങള്ക്ക് ഈശ്വരൻ തന്നു.🙏🙏🙏🙏🥰🥰🥰🥰🥰
@anjubabu42943 жыл бұрын
Vasu ഇതു പോലെ വീഡിയോ ചെയ്തത് നന്നായി ചിലർക്ക് ഇതു കേൾക്കുമ്പോൾ ഒരു postive energy വരും 👍
@Shyyychandran12933 жыл бұрын
വാവ സുഗായിരിക്കുന്നോ 😍😍
@deepakdiji70663 жыл бұрын
Sathyamatto parayune.... Entte monu 14 yrs undu. But 2mathe kuttik vendi deivathe vilichu ippol 8months aayi. Difficulty orupad undu. Deivathe vilichu kathirikunu. Waiting for our second baby. God bless dears🙏
@praseethakp23003 жыл бұрын
congrats dears last words Super ആണ് ഞാൻ 7 വർഷമായി കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി. നിങ്ങൾ പറഞ്ഞത് പോലെ ഒരുപാട് ആളുകൾ എന്നോട് ചോദിക്കാറ് ഉണ്ട് ഇങ്ങനെ. അത് കേൾക്കുമ്പോൾ സങ്കടം വരാറ് ഉണ്ട്.
@miraculouslifeoftwins58023 жыл бұрын
U r really correct .even me too gone through that tough situation for the past 8 years.now am pregnant God blessed us.
@ashidaj96463 жыл бұрын
Masha allah... Stay blessed
@farsanajinas14703 жыл бұрын
Masha allaah...God bless u dear
@premalathadamodaran72853 жыл бұрын
Very Positive Thinking Mole Stay Blessed Always Makkale🙏😊
@rakeshrakerh3 жыл бұрын
നിങ്ങള് full positive vibe ulla ആൾക്കാരാണ്. വിജയം കൂടെ ഉണ്ടാവട്ടെ ❤️
@Anupama.A.V19883 жыл бұрын
സത്യം ഇങ്ങനെ ഉള്ള ഒരുപാട് ചോദ്യങ്ങൾ നേരിടുന്നുണ്ട്
@tharasai52913 жыл бұрын
Vasu ...hats off to your thoughts and attitude. God bless you , Mithun and the little one ...keep rocking and let you be blessed the best in life 💕💕
@messyeatingchannel773 жыл бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് സ്ത്രിയുടെ ശത്രു സ്ത്രീ തന്നെ ആണ് ,,, ഞാൻ നേരിൽ കണ്ടിട്ട് ഉള്ളതാണ്
@anjuanooj58443 жыл бұрын
5 വർഷം ആയി എന്റെ കല്യണം കഴിഞ്ഞിട്ട്,, ഇത് വരെ കുട്ടികൾ ഇല്ല ചേച്ചി പറഞ്ഞത് 100% സത്യം ആണ് കുറെ ആളുകൾ ഉണ്ട് ഇതു പോല്ലേ കുറെ ചൊറിയുന്ന ചോദിയം ചോദിച്ചു വരാറുണ്ട്,
@itsmeishaan39333 жыл бұрын
Vishamikkaruthu..enikku 9 years wait cheyyendi vannu.othiri treatment cheythu..ellam fail ayi..pinne okke vittu mind free akki thudangi appol natural ayi pregnant ayi...ippo monu 4 years...luckily I was not in kerala. Athukondu othiri chodyangal kelkendi vanilla. Santhoshamayi irikku...oru angel varum nigalude lifilum...
@Hiux4bcs3 жыл бұрын
ആളുകൾ ചോദിക്കുന്നത് പ്രോബ്ലം ആയിട്ട് എടുക്കേണ്ട അവർ. അറിയാൻ വേണ്ടി ചോദിക്കുന്നതാണ് അല്ലാതെ നിങ്ങളെ കുത്തിനോവിക്കാൻ ഒന്നുമല്ല
@harishkandahil13033 жыл бұрын
DOB, time and birth place പറയൂ.. I am a small astrologer
Sarikum relatives node tirichu privacy ye kkuriche Oru study class kodukkanam....pakshe pinne problems kootum idiotic aayitulla aalkkar
@sreekumariks98203 жыл бұрын
Vasu&Midhun 🙏👍❤️ vavakutty 🥰🥰🥰🥰🥰 God bless you all 🙏
@chinjuabhi54223 жыл бұрын
ചേച്ചി പറഞ്ഞത് പോലെ ഞാനും നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും എല്ലാം പലതും കേട്ടുകൊണ്ടിരിക്കുന്നു ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 2yr ആയി. എന്നും ഓരോ ചോദ്യം കാരണം സങ്കടവും ദേഷ്യവും ആണ് 😔വീട്ടിൽ ആരും വരുന്നത് എനിക്കും ഇഷ്ടം അല്ല. ഇന്നത്തെ ചേച്ചിയുടെ വാക്കുകൾ എനിക്ക് ഒരു സമാധാനം തന്നു. Thank u ചേച്ചി 😘🙏god bless u &ur family 🙏
ഒന്നും ചിന്തിക്കാതെ മനസ്സിൽ തോന്നുന്നത് ചിലർ പറയാറുണ്ട്..സത്യത്തിൽ ഇത് കേൾക്കുമ്പോൾ എന്തുമാത്രം സങ്കടം ആണ് ഉണ്ടാവുന്നത്.കൊച്ചു കുട്ടികളെ പോലും വെറുതെ വിടില്ല.. നമ്മൾ പോസിറ്റീവ് ആയി ഇരുന്നാൽ ഒരാൾക്കും വേദനിപ്പിക്കാൻ കഴിയില്ല..എല്ലാം ഒകെ ആവും..പറയുന്നവര് പറയട്ടെ..
@Hiux4bcs3 жыл бұрын
ആളുകൾ ചോദിക്കുന്നത് പ്രോബ്ലം ആയിട്ട് എടുക്കേണ്ട അവർ. അറിയാൻ വേണ്ടി ചോദിക്കുന്നതാണ് അല്ലാതെ നിങ്ങളെ കുത്തിനോവിക്കാൻ ഒന്നുമല്ല
@sidhramehvish42673 жыл бұрын
It's really true....
@redrose22583 жыл бұрын
@@Hiux4bcs എന്തിനാണ് അറിയുന്നത് ആയാൽ എന്തായാലും അറിയുമല്ലോ ആ ചോദിക്കുന്നവരുടെ മനസ്സിൽ ഒന്നുമില്ലെങ്കിൽ പോലും അത് കേള്കുന്നവന്ടെ മാനസികാവസ്ഥ അത് അനുഭവിച്ചവർക്കെ മനസ്സിലാവൂ
@Hiux4bcs3 жыл бұрын
dream girl s k അങ്ങനെ നിങ്ങൾക്ക് കുട്ടികൾ ഉണ്ടായില്ല എന്നു വിചാരിച്ചിട്ട് ആളുകൾക്ക് സന്തോഷിക്കാൻ എന്താണുള്ളത് .....നിങ്ങളുടെ മനസ്സിൽ ആണ് പ്രശ്നം ഇരിക്കുന്നത് നിങ്ങൾക്ക് അപ്പോൾ മറ്റുള്ളവർ ചോദിക്കുമ്പോൾ അത് അവർ കുത്തിനോവിക്കാൻ ചോദിക്കുന്നതാണ് എന്ന് തോന്നുന്നു യഥാർത്ഥ പ്രശ്നം നിങ്ങളുടേതാണ് എല്ലാവർക്കും അവരുടേതായ പ്രശ്നങ്ങളുണ്ട് നിങ്ങളെ കാണുമ്പോൾ മാത്രമായിരിക്കും അവർ ചോദിക്കുന്നത് എല്ലായ്പ്പോഴും എല്ലാവരും നിങ്ങളെക്കുറിച്ചും ഓർത്തുകൊണ്ട് അല്ലാ നടക്കുന്നത്
@redrose22583 жыл бұрын
@@Hiux4bcs എല്ലാവരെയും അല്ല പറയുന്നത് നല്ല ഉദ്ദേശത്തോടെ തന്നെ നല്ല ഡോക്ടറെയും ഹോസ്പിറ്റലുമോക്കെ പറഞ്ഞു തരുന്നവരുണ്ട്. ഇൻഫെർട്ടിലിറ്റി ജേർണി ഒരു ചെറിയ കാര്യം അല്ല ഒരുപാട് മെഡിസിൻ ഇൻജെക്ഷൻ സ്കാനിംഗ് സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ട് അങ്ങനെ അങ്ങനെ..... എല്ലാ മാസവും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് അവസാനം ഒന്നുമില്ല എന്നറിയുബോഴുള്ള മാനസിക സംഘർഷം ഇതൊക്കെ അനുഭവിക്കുബോൾ വല്ലാത്ത ഒരു സിറ്റുവേഷൻ ആണത് 3 ഇയർ ആയി ഞങ്ങൾ അത് നേരിട്ട് കൊണ്ടിരിക്കുകയാണ് അതിന്റെ കൂടെ മറ്റുള്ളവരുടെ ചോദ്യങ്ങൾ കേൾക്കുബോൾ പിടിച്ചു നിൽക്കാൻ കഴിയാറില്ല ട്രീറ്റ്മെന്റ് ചെയ്യുന്നവർക്ക് അത് മനസിലാവും വല്ലാത്തൊരു സിറ്റുവേഷൻ ആണത് ഒരു കുഞ്ഞിന് വേണ്ടി എല്ലാം സഹിക്കും. വല്ലപ്പോഴും തമ്മിൽ കാണുന്നവർ പ്രഗ്നൻറ് ആണോ എന്നൊക്കെ ചോദിക്കുന്നത് അതൊരു നോർമൽ ടോക്ക് തന്നെ ആണ്. പക്ഷെ മനഃപൂർവം ഇതൊരു വിഷയം ആക്കുന്നവരും ഉണ്ട് ആർക്കാണ് കുഴപ്പം എന്നറിയാതെ സമാധാനം കിട്ടാത്തവർ. ഈ വീഡിയോയിൽ ചേച്ചി പറഞ്ഞത് പോലെ പുറത്ത് പോവുന്നതിനു പോലും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക്.
@aneesasalam56113 жыл бұрын
Skip cheyathe iruunnuu kanduuu......❤️❤️very positive mind chechiiii
Chechi ellavarudeyum avastha edanu,,,,4year ayi,,,eppo pregnant ayi...thanks to god 😍
@anujavijayan18263 жыл бұрын
Njn 5 yr ayi mrge kazhinjit... Ee chothym kett madhthu.. Eppo 4 month pregnt anatto... Happy ayi...
@MidhunvSankar3 жыл бұрын
Good
@shamnajaseer24933 жыл бұрын
വസൂ നിന്റെ vediokke ഞാൻ ആദ്യമായിട്ടാണ് കമന്റ് ചെയുന്നത് കാരണം 6 വർഷമായി marriage കഴിഞ്ഞിട് ഞങ്ങൾക്കെ കുട്ടികൾ ആയിട്ടില്ല ഇനി ഞാൻ കേൾക്കാത്തതൊന്നും ഇല്ല അതോണ്ട് ഇന്ന് വസൂ പറഞ്ഞപ്പോ എനിക്ക് ഭയങ്കര ടച്ചിങ് ആയി എന്നെകിലും എനിക്കും എന്റെ വാവയെ മടിയിൽ വച്ചു ഇങ്ങനെ പ്രേഗ്നെൻസി സ്റ്റോറി പറയാൻ പറ്റുമായിരിക്കും ലേ
@Jay-zg8lt3 жыл бұрын
കുട്ടികൾ ഉണ്ടാവാൻ ഒരു ചെറിയ പരിഹാരം പറയാം.. ആദ്യം ചെയ്യേണ്ടത് സമയം കിട്ടുമ്പോൾ അനാഥ കുട്ടികൾക്കും അനാഥകൾ ആയ വയസായ വർക്കും വസ്ത്രം, ആഹാരം ദാനം ചെയ്യുക.. ദിവസവും കാക്കക്ക് ചോറ് വെക്കുക എന്തെങ്കിലും ശാപം ഉണ്ടെങ്കിൽ മാറിക്കിട്ടും.. ചെയ്തു വരുക.. ഫലം കിട്ടും
@brieflessons36883 жыл бұрын
Don't worry dear. God will bless you soon.
@soniya61233 жыл бұрын
ഈശോയെ ഈ ചേച്ചിയുടെ സഗടം കാണാൻ കണ്ണ് തുറന്നു ഒരു വാവയെ കൊടുക്കണേ
@Hiux4bcs3 жыл бұрын
ആളുകൾ ചോദിക്കുന്നത് പ്രോബ്ലം ആയിട്ട് എടുക്കേണ്ട അവർ. അറിയാൻ വേണ്ടി ചോദിക്കുന്നതാണ് അല്ലാതെ നിങ്ങളെ കുത്തിനോവിക്കാൻ ഒന്നുമല്ല
@harishkandahil13033 жыл бұрын
DOB, time and birth place പറയൂ.. I am a small astrologer
@ramukalanad22773 жыл бұрын
ഒരേ ഒരു ചോദ്യം വാവ സുക്കായിരിക്കുന്നോ 🥰ആൾക്കാർ പലതും പറയട്ടെ നമ്മൾ അത് മൈന്റെ ചെയ്യണ്ട ...🥰ഞാൻ രണ്ട് പെങ്കൊച്ചുങ്ങളുടെ അച്ചനാ എന്റെ ചെറിയ കൊച്ചിനെ ഇതുവരെ കണ്ടില്ല ....🥰ഒരു ദുബായ്ക്കാരൻ
@MidhunvSankar3 жыл бұрын
Sughaayirikunnu....
@rijivincentt.30023 жыл бұрын
Sathyam❤️...Happy to see u come forward and be so open...and to give advise from your experiences....even after facing so much you both stayed strong .. Hatsoff...God bless😇
@glitchgamer83703 жыл бұрын
8 വർഷം ഞങ്ങളും നേരിട്ടു ഇതുപോലുള്ള ചോദ്യങ്ങളുമായി വരുന്ന ആളുകളെ. ഒരു കുട്ടി ഉണ്ടായി കുറച്ചുകഴിഞ്ഞാൽ വീണ്ടും കേൾക്കാം ഒരു കുട്ടികൂടി വേണ്ടേ. വേഗം ആയിക്കോളൂന്ന്.
@LittlethingsbyGK3 жыл бұрын
Well said Vasu... hats off for ur patience to share it on the right time...
@shahinasajihas55753 жыл бұрын
Good video vasu ante oru frnd und klnm kazinjitu 12 years aayi 3,4 pravashyam prgnt aayi but allam abortion aayipokunnu aval soudhyil aanu avalum hussum happy aanu allahu vidicha timil kutti undakum anna prateekshyil aanu but naatukaarum avarude cousins allarkkum ethekurichu chodhikkane time ullu avar eppol 4 years aayi naatil poyitu pokan avalkku pediyanu njan ee video avalkku share chythitund
@silu44793 жыл бұрын
Angane chodhikunna relativesne okke block cheythangu ittekkanam Dhoore aayalum oru samadanavum kodukillennu theerumanichavara nattukar avarde chodhyam kettal thonnum nammuk kunju aayit kandit venam avarku marikan ennu aged aayavaraa ee chodhyam kooduthal chodhikua anganathavare mind cheyyan poyal manassinu oru samadanavum undavilla
@kuttikadhakal0103 жыл бұрын
മിഥുൻ, വസു congrats വാവ സുഖമായി ഇരിക്കുന്നോ
@aishwaryaishu20423 жыл бұрын
Useful informations Chechi ❤️ God Bless 😘
@sherinkp97293 жыл бұрын
വിശേഷം ആയില്ലേ വിശേഷം ആയില്ലേ എന്ന് ചോദിക്കുന്നവർ ഒന്നു മനസ്സിലാകുക.. ആ ഒരു വാക്ക് അവരെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന്. അവർക്കെന്തെലും good news ഉണ്ടേൽ അവരായിട്ടു പറഞ്ഞോളും...
@Hiux4bcs3 жыл бұрын
ആളുകൾ ചോദിക്കുന്നത് പ്രോബ്ലം ആയിട്ട് എടുക്കേണ്ട അവർ. അറിയാൻ വേണ്ടി ചോദിക്കുന്നതാണ് അല്ലാതെ നിങ്ങളെ കുത്തിനോവിക്കാൻ ഒന്നുമല്ല
@jeena59463 жыл бұрын
Ethu theerthum inspiration video aanu chechi thank you 😊
❤Omg i am very very happy for both of u...many congratulations for vavachi....nte kuttiku 5month avum within few days....❤
@anuthomas73563 жыл бұрын
Congrats Vasu and chetta
@thankamkt21263 жыл бұрын
Bring her up as strong as u vasu❣
@Mrtribru693 жыл бұрын
Najaan ayirunengil....I would tell people.....enikku kutti indaakkaan manasilla! People have to mind their own business. I am in Belgium. Ividey ladies nte aduthhu iginathey questions chodichhaal, they will show middle finger to people. Sis pranjathu poley, some couples decide not to have children because of their own personal reasons. Nobody pressurise or question them. Congratulations with your mol. Hope all of keep healthy. Greetings from Belgium
@nithavinod73933 жыл бұрын
Vasu stay safe and take rest. Thousand kisses to molu.
@swethapremdas85963 жыл бұрын
എന്റെ കല്യാണം കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞു. ആദ്യത്തെ പ്രെഗ്നൻസി ഒന്നര വര്ഷത്തിനു ശേഷമായിരുന്നു. അതു ആറു മാസം ആയപ്പോൾ അബോർഷൻ ആയി. ഗർഭപാത്രത്തിനു ഉറപ്പ് ഇല്ലായിരുന്നു അതാണ് കാരണം. ഈ ആറു മാസത്തിലും ചെറുതായിട്ട് സ്പോട്ടിങ് ഉണ്ടായിരുന്നു,പിന്നെ പത്തു ദിവസം അഡ്മിറ്റും.. വീടിന്റെ അടുത്തുള്ള ഹോസ്പിറ്റലിൽ ആണ് കാണിച്ചേ.. ഈ അബോർഷൻ ആവുന്നതിനു തലേ ദിവസം രാത്രി സ്പോട്ടിങ്ങ ഉണ്ടായിരുന്നു, അപ്പൊ തന്നെ ഹോസ്പിറ്റലിൽ വന്നു. മുൻപ് ചെയ്യാറുള്ള പോലെ സ്പോട്ടിങ് നിൽക്കാനുള്ള ട്രിപ്പ് ഇട്ടുള്ളു. പിറ്റേ ദിവസം 3 മണി ആവുമ്പോഴാണ് സ്കാനിങ് കേറ്റിയത്. എത്രയും തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ എത്തിക്കണം, ഡെലിവറി ആവാറായി എന്ന് പറഞ്ഞു കാലു മാറി. ഇതൊന്നുo ഞാൻ അറിയുന്നില്ല. എന്നോട് പറഞ്ഞത് ഗർഭപാത്രത്തിനു ഉറപ്പ് ഇല്ലാത്തതു കൊണ്ട് സ്റ്റിച് ഇടാൻ ജുബിലീ യിൽ പോവുന്നത് എന്നാണ്. പിന്നീടുള്ള ട്രീറ്റ്മെന്റ് ജുബിലീ യിൽ ആണ് ചെയ്തത്. ഇനി പ്രെഗ്നന്റ് ആയി കഴിഞ്ഞാൽ മൂന്നാം മാസത്തിൽ സ്റ്റിച് ഇട്ടാൽ ഇനി ഇതുപോലെ ഉണ്ടാകില്ല പറഞ്ഞു. അങ്ങനെ അബോർഷൻ, എട്ട് മാസം കഴിഞ്ഞാണ് അടുത്ത പ്രെഗ്നന്റ് ആയത്. ഇപ്പൊ എനിയ്ക് 5 മാസം കഴിഞ്ഞു,.സ്റ്റിച് ഇട്ടിട്ടുണ്ട്. വേറെ കൊഴുപ്പമൊന്നും ഇല്ല. അന്നാലും ഒരു പേടി. പ്രാർത്ഥിക്കണേ ചേച്ചിയും ചേട്ടനും..
@MidhunvSankar3 жыл бұрын
Sure..onnum varathilla pedikkanda
@swethapremdas85963 жыл бұрын
@@MidhunvSankar☺️
@swethapremdas85963 жыл бұрын
@@MidhunvSankar☺️
@ambilyammu4333 жыл бұрын
ഞാൻ ഈ ചോദ്യങ്ങൾ ഇപ്പോൾ ഫേസ് ചെയ്തോണ്ട് ഇരിക്കുവാ എല്ലാം അറിയുന്നവർ ആണു ചുമ്മാ ഇറിറ്റേറ്റ് ചെയുന്നത് സമാധാനം തരില്ല ഈ നാട്ടുകാരേം വീട്ടുകാരേം കൊണ്ട്....
@neethug61373 жыл бұрын
Yes u r right Enikke eppo 3 times abortion aayi Athil 2 ennam D&C aane cheythath Aalukalude sahathapavum chodhyagalum aane sahikan pattathath
@renjusvlogs28733 жыл бұрын
എല്ലാരും face ചെയ്യുന്ന ഒരു problem ആണ്. ശരിക്കും മനസിന് വിശമം തോന്നുന്ന ചോദ്യങ്ങൾ ആണ്. ആരോടെല്ലാം മറുപടി പറയണം. ദൈവം' സമയം ആകുമ്പോൾ തരും. ഞങ്ങൾക്ക് ഒരു മോനെ ദൈവം തന്നു
@BORNHUNGRYByMinnu3 жыл бұрын
Arika problem enn enod choichtund 😀 by gods grace we r blessed nw
@samadabdul4373 жыл бұрын
chechi superato. god blee u both ♥️♥️
@hulk4933 жыл бұрын
ഈശ്വരൻ കാക്കട്ടെ 😍😍😍
@teenabiju81403 жыл бұрын
Correct. Enikkum unde inganathe anubhavam. Already oru kunje undayittum. 8yrs kazhinju one abortion ayi. Appol inganathe anubhavam. By gods grace ippol 6thmnth pregnant ane
@divyaharidas23683 жыл бұрын
Congrats and God Bless❤️..Happy Parenting☺️
@rashd85593 жыл бұрын
Enikum first baby d&c cheythu .pinne 4 year nu shesham baby undayi.1nd half year aaayi...happpy aaan
@anuansari893 жыл бұрын
Still ingane questions nerittukondirikkunnu.. 10 yrs... Waiting for my turn
@shonatony85293 жыл бұрын
I too have same experience.. for the past 8 years
@anjuramesh14093 жыл бұрын
Well said dear...stay blessed with ur cutie...❤
@selvakumarselvakumar92463 жыл бұрын
God bless you vasu...vavakku oru 🥰🥰🥰🥰🥰🥰
@ayuaditi3 жыл бұрын
Good mentality I appreciate Vasu😍😍😍tc
@harshaharsha84193 жыл бұрын
എനിക്ക് ഇതുപോലെ ആയിരുന്നു രണ്ടു തവണ miscarege ആയിട്ടുണ്ട്. ഇപ്പോൾ ഒരു മോൻ ഉണ്ട്.
@shinujino11093 жыл бұрын
9kollamayi ee questions kettu pranthayirikkuna njan🙂🙂
@febinfaisal21853 жыл бұрын
Sheriyaagum da.. Dnt wori.. Pettennu thanne aagattee.. Ma prayers
@tharusworld653 жыл бұрын
Hi shinu anikum 9 varshamayi kathirikkukayanu
@shinujino11093 жыл бұрын
@@tharusworld65 will pray each other...
@shabnamrareesh2493 жыл бұрын
Mee too😓
@Samah_kb3 жыл бұрын
ചോദിക്കുന്നവർ ചോദിക്കട്ടെ മൈൻഡ് ചെയ്യണ്ട ദൈവം നിങ്ങൾക്ക് ഒരു കുഞ്ഞ് വാവയെ തരും കാത്തിരിക്കുക ദൈവത്തോട് പ്രാർത്ഥിക്കുക
@devusaai3723 жыл бұрын
സത്യം നാട്ടിൽ vctn എത്തിയാൽ ഒരുപാട് face ചെയ്യേണ്ടിവരുന്നുണ്ട് 😕
@silu44793 жыл бұрын
Nattil poyit doctare kanikan vare abiprayam paranjavar und njan paranju evidathe doctare kanichalum aavanda samayam aayalee kunjine kittunnu ivarkokke enthinte kedamoo nammuk kunju aayitu kandal avarku nthoo labam kittunna poleya onnum aayillenn chodhikuna kettal thonua Aakumbo athu ariyum ennalum ingane chodhichillenkl nattukarku oru chorichila vallatha jathikalaa ee nattukaru eni kunju aayal adutha kunju epozhaanulla chodhyam vere varum marikumvare inganee oroo chodhyam chodhichondirikum ath nattukarde oru swabavaa
@praveenap10693 жыл бұрын
sathyam
@devusaai3723 жыл бұрын
@@silu4479 ഇങ്ങനുള്ള ചോദ്യങ്ങൾ നേരിടാൻ വയ്യാഞ്ഞിട്ടു ഞാൻ vctn പോയാൽ ഒരു ഫങ്ക്ഷനും പോകില്ല ടാ... വെറുതെ നെഗറ്റീവ് അടിക്കാൻ നിൽക്കണ്ടല്ലോ
@silu44793 жыл бұрын
@@devusaai372 Saramillada Nammukum oru babye kittum eni nattil vecationu pokumbo Pregnant aayit povan nammale Daivam anugrahikatte🙏🙏🙏
@aneejaanirudhan50073 жыл бұрын
@@devusaai372 same da😔
@Twinklevin3 жыл бұрын
Hats off you.nd congratulations
@simnasamjith86223 жыл бұрын
എന്തോ ഈ വീഡിയോക്ക് എനിക്ക് കമന്റ് ചെയ്യണം എന്ന് തോന്നി. എനിക്കും ഉണ്ട് ഒരു വലിയ സ്റ്റോറി. ഫസ്റ്റ് മാരേജ്എനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്നു dr വിധി പറഞ്ഞപ്പോൾ ഡിവോഴ്സ് ആയി സെക്കന്റ് മാരേജ് കഴിഞ്ഞു രണ്ടു വർഷം കൊണ്ട് രണ്ടു കുട്ടികൾ ആയി 😄😄 ദൈവത്തിനു നന്ദി 🙏 എല്ലാ സങ്കടത്തിനും ഒരു വലിയ സന്തോഷം കാത്തിരിപ്പുണ്ട്
@vdramachandran61643 жыл бұрын
അഭിനന്ദനങ്ങള്‍ ആയുരാരോഗ്യസൗഖ്യo നേരുന്നു
@GAPsworld3 жыл бұрын
Congratulations Vasu and Midhun 💐💐💐
@chinnunidhin88793 жыл бұрын
വാസു ചേച്ചി നല്ല റസ്റ്റ് എടുക്ക് ഇല്ലാകിൽ bake pain ഉണ്ടാവും. മുടി നല്ലത് പോലെ നോക്കിക്കോ ഇല്ലാകിൽ കുറച്ചു കഴിയുബോൾ കൊഴിഞ്ഞു പോകും..
@fathimaarshad80983 жыл бұрын
Naan 5kollamaayi kaathirunnu. vasu kettathupole Naanum kure kettu eppol naan ente first babye kaathirikkunnu ee month 13aam theeyathiyaanu delivery date
@annmariyajoseph14513 жыл бұрын
Ath sheriya chechi athinoke oru tym und ....ente chechi 11 years marriage kazhijh eppzhane pregnant ayath...athoke oru bagyam and athinte tymil nadannolum
@TreezasCorner3 жыл бұрын
Spoke very well dear.. really I could relate to u..
എനിക്കു marriage കഴിഞ്ഞു 2 മാസം കഴിഞ്ഞു ആണ് pregnant ആയത്. ഞങ്ങളുടെതും love marriage ആയിരുന്നു. എന്റെ അയൽവാസി എന്നെ മുന്നിൽ വെച്ചു marriage കഴിഞ്ഞ മാസവും ഇപ്പോൾ എത്ര മാസം ആയി എന്നു count ചെയ്തു. എന്തൊരു വൃത്തികെട്ട attitude ആണ്. ഇപ്പോൾ ആണെങ്കിൽ ഞാൻ പ്രതികരിച്ചേനെ. But അന്ന് പറ്റിയില്ല 🤣🤣🤣
Ente marriage kazhinjittu 7 year ayii . Babay ayittilla epozhum orupadu problem face cheyunnu undu ..
@drogvinod3 жыл бұрын
Try homoeopathy
@Hiux4bcs3 жыл бұрын
ആളുകൾ ചോദിക്കുന്നത് പ്രോബ്ലം ആയിട്ട് എടുക്കേണ്ട അവർ. അറിയാൻ വേണ്ടി ചോദിക്കുന്നതാണ് അല്ലാതെ നിങ്ങളെ കുത്തിനോവിക്കാൻ ഒന്നുമല്ല
@divinity78513 жыл бұрын
@@Hiux4bcs chodikkanda karyam Ella, ariyanullat visesham akumbo avaru paranjolum , don't interfere in others personal life....
@Hiux4bcs3 жыл бұрын
Divinity Athu onnum avarku arriyillallo നിങ്ങളുടെ പ്രശ്നം അവർക്ക് അറിയില്ലല്ലോ
@Hiux4bcs3 жыл бұрын
Divinity നിങ്ങളുടെ മനസ്സിൽ ആണ് പ്രശ്നം ഇരിക്കുന്നത് നിങ്ങൾക്ക് അപ്പോൾ മറ്റുള്ളവർ ചോദിക്കുമ്പോൾ അത് അവർ കുത്തിനോവിക്കാൻ ചോദിക്കുന്നതാണ് എന്ന് തോന്നുന്നു യഥാർത്ഥ പ്രശ്നം നിങ്ങളുടേതാണ്
@ayziani22173 жыл бұрын
Murali dr modern... 😍😍😍😍
@shemeerk.kabeer56343 жыл бұрын
Back ground tunes, editing superakkanam... Reach kittum.. Speech styles and sounds are good both of them... No video tunes... That also one of the problem for grow
@Sana5587j3 жыл бұрын
Ur life experience is very inspiring dear... ur very strong dear ... u have suffered a lotzZ... m also in same place we’re people are asking me the same question why m not becoming pregnant and alll..... 🙁 god bless u both .....
@aimenmhd72023 жыл бұрын
Nalla motivation talk god bless you
@Reshmareshmakp7313 жыл бұрын
Sathyam aannu chechi parajathu🥰🥰🥰
@greeshmavarma83463 жыл бұрын
ഇവിടെ 7വർഷം ആയി കേൾക്കുന്നു... ഇപ്പോൾ മൈൻഡ് ചെയ്യാറില്ല
@Arya_Niravu3 жыл бұрын
Njnum
@Hiux4bcs Жыл бұрын
കുട്ടികളില്ലാതിരിക്കുന്നതാ നല്ലത്
@pushpajak92133 жыл бұрын
Vasu rest adukkunillay😍😍 pushpajaj jayaraj kannur
@nisarnisarnisu68503 жыл бұрын
വസു സുഖമാണോ നന്നായി റസ്റ്റ് എടുക്കണം വാവ സുഖമായിരിക്കുന്നുവോ 🌹
1st lik n cmnt... Chetta chechi.. Sugaano kunjaavikku...
@Malluinperth3 жыл бұрын
Love you vasu ❤️ this baby angel will be your blessing ❤️
@subinak40433 жыл бұрын
പറഞ്ഞ വാക്കുകൾ 100%കറക്റ്റ് ആണ് ചേച്ചി
@saluworld1313 жыл бұрын
എന്റെ മോനിക് 8വയസ് ആയി അടുത്ത ആൾ ഇല്ലാഞ്ഞിട്ട് എല്ലാവരും ചോദിക്കും കേട്ട് മടുത്തു റൂമിൽ വന്നിട്ട് വിഷമങ്ങൾ പറഞ്ഞു കരഞ്ഞു തീർക്കും വസുവിന്റെ story കേട്ടപ്പോൾ കുറച്ച് aswasamayi