പാവം നന്ദൂട്ടി . അക്കൂന് കൊടുക്കാത്തത് വിഷമമായി അതാണ്. നമ്മൾ പറഞ്ഞു കൊടുക്കുക ,വലുതാവും തോറും മാറിക്കോളും . എത്ര പറഞ്ഞു കൊടുത്താലും കുട്ടികൾ അതൊക്കെ ചെയ്തെന്നു വരും. വീട്ടിൽ ഫ്രിഡ്ജിൽ നിറയെ ആപ്പിളും മുന്തിരിയും ഓറഞ്ചും എല്ലാം ഉണ്ടെങ്കിലും തിരിഞ്ഞുനോക്കില്ല മറ്റൊരു വീട്ടിൽ പോയാൽ അതൊക്കെ കഴിക്കുന്നതു കാണുമ്പോൾ ഇത് നമ്മുടെ മോൻ / മോൾ ആണോ എന്ന് സംശയം തോന്നും. ഭൂരിഭാഗം കുട്ടികളും അങ്ങനെയൊക്കെത്തനെയാണ് ശ്രീ
@devisree.u.r2 күн бұрын
🥰🥰🥰❤️❤️❤️👍🏻
@Ashaash20232 күн бұрын
സത്യം
@sowmyamadathil15712 күн бұрын
അക്കുനോടുള്ള സ്നേഹം കൊണ്ട് എടുത്തതല്ലേ, സാരമില്ല, ഇനി ചെയ്യില്ല, സു അച്ഛൻ എന്താ സന്തോഷം 😂
@Ashaash20232 күн бұрын
കുഞ്ഞല്ലേ ശ്രീ പതുക്കെ മാറിക്കൊള്ളും 🥰🥰
@premjithmannil16372 күн бұрын
Burning eyes. Nandha ♥️🔥
@JijiSabu-g6s2 күн бұрын
ശ്രീ പൊന്നിനെ അറിയില്ല അതാ ശ്രീ പാവം എന്റെ സുന്ദരിപൊന്ന് ഏട്ടനോട് ഉള്ള സ്‌നേഹം കൊണ്ട് ആണ് ട്ടോ ശ്രീ പൊന്ന് മേടിച്ചത് 🥰🥰🥰🥰🥰❤️❤️❤️പാവം പൊന്നു ❤️
അതാണ്. എപ്പോഴും ചോദിച്ചാൽ അവർക്ക് ബുദ്ധിമുട്ടാവില്ലേ
@lakshmis69562 күн бұрын
Ariyillaloo chechi molkku kungalee saramilla🥰😘
@devisree.u.r2 күн бұрын
🥰❤️
@ainamol32712 күн бұрын
♥️♥️♥️👍
@mubashirahaneefa96462 күн бұрын
പറഞ്ഞുകൊടുക്കുന്നത് നല്ലതാണ് ചിലപ്പോ അവർക്ക് മനസ്സിലാവും എന്നാലും നമ്മളെ മനസ്സമാദാനത്തിന് പറഞ്ഞുകൊടുക്കുന്നു അത്രേയൊള്ളൂ 😊
@devisree.u.r2 күн бұрын
😄👍🏻
@sreelekshmis9682 күн бұрын
Chargeil ittitu phone use cheyaruthey
@devisree.u.r2 күн бұрын
🥰❤️👍🏻
@vijayakumarpr97142 күн бұрын
❤❤❤❤
@sreelekshmipraveen.2 күн бұрын
ഇതൊക്കെ മിക്കവാറും എല്ലാ അമ്മമാരും മക്കൾക്ക് പറഞ്ഞു കൊടുക്കുന്നതല്ലേ😊എന്റെ മോളോട് ഞാനും പറയുമായിരുന്നു ഇങ്ങനൊക്കെ ആരുടേയും വീട്ടിൽ പോയി ഫ്രിഡ്ജ് ഒന്നും തുറക്കരുത് എന്നൊക്കെ😂അവൾക്ക് ആ പരിപാടി ഉണ്ടായിരുന്നു മാറിക്കോളും മ്മടെ മുത്തുമണി അല്ലെ
@devisree.u.r2 күн бұрын
🥰❤️
@remyaraju33302 күн бұрын
Achoda cheriya mol allee...ella kuttikkal um inganeya....chila kuttikal nammude veetil kazhikatha sadhanam vere veetil poya kazhikkum....athokke oru prayam aayi thaniye maarikolum...ippo paranjal manasilavillaa nandha kuttykkeee
@devisree.u.r2 күн бұрын
🥰👍🏻
@manojtk46362 күн бұрын
പാവം നന്ദു മോള്
@sinisuresh64762 күн бұрын
നമ്മൾ പറഞ്ഞു കൊടുക്കുക. കുട്ടികൾ അല്ലേ? മോൾക്ക് കിട്ടി akkunu ഇല്ലെന്നു തോന്നി അവിടെ പോയാൽ കിട്ടും അറിയും. അതാണ്. കുഞ്ഞു മക്കൾ അല്ലേ? അവരും മക്കൾ വളർത്തുന്നുണ്ടാലോ അത് കൊണ്ട് problem ഇല്ല. അവർ happy ആയി കൊടുക്കുന്നത് അല്ലേ?
@devisree.u.r2 күн бұрын
എസ് കൊടുത്തു. അവർ നല്ല ആൾക്കാരാണ്.
@JalajaBahuleyan2 күн бұрын
പറഞ്ഞാൽ മനസ്സിലാകുന്ന പ്രായം ആവുന്നല്ലേയുള്ളു ശ്രീമോളെ.
@devisree.u.r2 күн бұрын
😄🥰
@vinodvelayudhan10272 күн бұрын
Ntai chechi nammlu adutha veetilu kayyikththu ano najan ellam oru paryan varai adutha veetilu thannai ayyirunnu. Kocchungal aganialla
@devisree.u.r2 күн бұрын
😄🥰👍🏻
@vinodvelayudhan10272 күн бұрын
Abinya simmamai
@devisree.u.r2 күн бұрын
😄
@sreekumarkumar12832 күн бұрын
കുഞ്ഞല്ലേ അവൾക്ക് അറിയില്ല പെങ്ങളെ വളരുമ്പോൾ അറിവുണ്ടാകും. ഇനി ചെയ്യില്ല.
@devisree.u.r2 күн бұрын
🥰❤️
@RemaGangadharan-t4l2 күн бұрын
Kallu aara
@devisree.u.r2 күн бұрын
കല്ലു ബേബി നല്ല വീഡിയോസ് ചെയ്യുന്ന ഒരു ബേബിയാണ്. ഖത്തറിൽ തന്നെയാണ് അവര്. ഇപ്പോൾ നാട്ടിലാണ്. നന്ദക്കുട്ടിയുടെ അതേ പ്രായം തന്നെയാണ്. നന്നായി പാട്ടു പാടും. നന്ദക്കുട്ടിക്ക് കല്ലുനെ വല്യ ഇഷ്ടമാണ്
@Ashaash20232 күн бұрын
@@devisree.u.rയെസ് മിടുക്കി മോളാ നന്ദയെപ്പോലെ തന്നെ kallus nest
@pradeepbharathanbharathan58702 күн бұрын
പേടിഇല്ലാണ്ടാണ് ഒന്നു ചെറുതായിട്ട് ചീത്ത പറഞ്ഞാ മതി ശരിയായിക്കോളും