ഈ അച്ഛനും മകനും ഒറ്റക്കാണ് ആരുമില്ല കൂട്ടിന് സ്ത്രീ ഇല്ലാത്ത വീട്

  Рет қаралды 19,557

Different Marriage Platform

Different Marriage Platform

Күн бұрын

Пікірлер: 35
@fayisfayis4390
@fayisfayis4390 7 күн бұрын
അച്ചോനോട് ഒരുപാട് ഒരുപാട് ഇഷ്ടം 😍😍😍😍 മോൻക് നല്ലരു ഇണയെ കിട്ടട്ടെ 🤲ഇന്ഷാ അല്ലഹ്
@Shareef-l3g
@Shareef-l3g 7 күн бұрын
അച്ഛനും മകനും ആഗ്രഹിച്ച തരത്തിൽ ഉള്ള ഒരു ഇണയെ ഈശ്വരൻ എത്തിച്ചു തരട്ടെ. അതിനു നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. 🤲🏻🤲🏻🤲🏻 ആമീൻ യാറബ്ബിൽ ആലമീൻ .
@SubiSubeena
@SubiSubeena 8 күн бұрын
അച്ഛനും. മകനും. നല്ല ഒരു കുട്ട് കിട്ടാടെ പാവം ഒറ്റപ്പെടൽ വല്ലാത്ത ഒരു. അവസ്ഥ തന്നെയാണ്. 🤲🤲🤲
@Varshanikkuz
@Varshanikkuz 8 күн бұрын
Sathyam 😢😢😢😢
@Nani-c2n
@Nani-c2n 8 күн бұрын
സത്യം
@salnashil
@salnashil Күн бұрын
Athe 🤲🤲🤲
@aboobakkervp3589
@aboobakkervp3589 8 күн бұрын
ഇവരെ മകൾക്ക് ഇവരുടെ അടുത്ത് നിന്ന് കൂടെ
@AmalDevd9w
@AmalDevd9w 7 күн бұрын
നല്ല ഒരു കുട്ടിയെ കിട്ടട്ടെ ❤️❤️എല്ലാം നന്നായി വരട്ടെ 🫂❤️
@Nani-c2n
@Nani-c2n 8 күн бұрын
സഹോദരൻ നല്ലൊരു കുട്ടിയെ കിട്ടും ദൈവം അങ്ങനെ ഒരാളെ എത്തിക്കും
@Nani-c2n
@Nani-c2n 8 күн бұрын
@Keralamarket114-r4p പ്ലീസ് വെറുപ്പിക്കാതെ
@noushadsara1298
@noushadsara1298 7 күн бұрын
പ്രാർത്ഥനയോടെ അവരുടെ കുടുംബത്തിൽ വിളക്കായ് ഒരു വധു കടന്നു വരട്ടെ
@fixelf1887
@fixelf1887 8 күн бұрын
അച്ഛൻ കാണുമ്പോൾ സകടം ആവുന്നു
@AnsidaNp
@AnsidaNp 7 күн бұрын
Achante ishttam pole nalla oru mole makankku kittattee
@AdilYaseen-ty9jp
@AdilYaseen-ty9jp 8 күн бұрын
Padachone pavam achan mon vendi jeevikkunnu nalla manassilakkan kazhiyunnapenn varatte
@shafvanek4301
@shafvanek4301 8 күн бұрын
ഇന്ഷാ അള്ളാഹ് സഹോദരൻ പറ്റിയ ഒരാൾ വരട്ടെ.
@mannaratharaali-p5t
@mannaratharaali-p5t 7 күн бұрын
ഒരു ഇലക്ട്രിക്കൽ വീൽചെയർ സംഘടിപ്പിച്ചു കൊടുത്താൽ പോരേ അതിനി നാട്ടിലെ ആരുമില്ലേ സഹായത്തിന് സന്നദ്ധ സംഘടന പാലിയേറ്റീവ് സർക്കാർ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് കൊടുക്കുന്നുണ്ടല്ലോ ഇലക്ട്രിക്കൽ വീൽചെയർ കൂടാതെ വീടിനുള്ളിൽ നടക്കാൻ ആയിട്ട് വീൽ വെച്ച് ചെറിയ പല വീതി നീയിട്ടുള്ള പലക അതിൽ കയറിയിരുന്ന വീടിനുള്ളിലേക്ക് അങ്ങോട്ടും ഇങ്ങോട്ടൊക്കെ പോയി പുറത്തേക്ക് ഉപയോഗിക്കാം
@cakehub9606
@cakehub9606 5 күн бұрын
ആ സഹോദരൻ ഒരു വീൽചെയർ മേടിച്ചു കൊടുക്കൂ
@SaleenaAjju-to4ts
@SaleenaAjju-to4ts 8 күн бұрын
Super👌👌👌👌
@kasimkasi6395
@kasimkasi6395 8 күн бұрын
കിട്ടും
@TaheeraTaheera-e8n
@TaheeraTaheera-e8n 8 күн бұрын
❤❤❤❤❤❤
@ammuthrikkakara2824
@ammuthrikkakara2824 8 күн бұрын
നല്ലൊരു പാർട്ണർ വരട്ടെ
@sivadasannair9665
@sivadasannair9665 7 күн бұрын
🙏
@ShilpaMohanan
@ShilpaMohanan 8 күн бұрын
daivame ee kudumbathe kakkaname
@sharafudheenkavungal2917
@sharafudheenkavungal2917 8 күн бұрын
🤲🤲🤲
@MohammadMohammad-vg9jx
@MohammadMohammad-vg9jx 8 күн бұрын
👍👍👍👌👌👌🌹🌹🌹🤲🤲🤲
@സ്രാങ്ക്
@സ്രാങ്ക് 8 күн бұрын
💯
@JasmineHamza-oc1yd
@JasmineHamza-oc1yd 7 күн бұрын
നല്ല ഒരു മനസ് ഉള്ളവർ വരട്ടെ
@najeebeloor1442
@najeebeloor1442 8 күн бұрын
Koottini sthree illathathu kondu avar sughamayi jeevikkunnu. Idayilekku oru sthree varanam wnnale ivar padikoo. Angine sughamayi jeevikkanada.
@sanoojdevk872
@sanoojdevk872 8 күн бұрын
Wheel chairil irunnu povan ndhelum budhimutt indo chetta?? Inghane niranghy povunnadh kanumbo sahikanilla man..ndhayalum nalloru bharyaye kitatte ethrem pettennu❤
@ranimathew6938
@ranimathew6938 Күн бұрын
Ganum otta pattuanu
@muneertp6094
@muneertp6094 7 күн бұрын
നമ്പർ പ്ലീസ് സെൻഡ്
@SuraSura-w8q
@SuraSura-w8q 8 күн бұрын
1 എന്ത് പറയാൻ
@basheerekkaithakal99
@basheerekkaithakal99 8 күн бұрын
🤲 കിട്ടട്ടെ പ്രാർത്ഥിക്കുന്നു
@asya5306
@asya5306 8 күн бұрын
അച്ഛൻ ഒരു പെണ്ണ് കെട്ടി യാലും ആ അച്ഛൻ കൂട്ടിന്ന് ഒരു അളവും
@Rasheed.9833
@Rasheed.9833 7 күн бұрын
ഇൻഡ്രോ കഥാപ്രസംഗം ഒന്ന് കുറക്കണം ബ്രോ
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 114 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН