ACCOUNTS അറിഞ്ഞിരുന്നില്ല; HARDWORK ആണ് കൂട്ടായത് | CA. Uma Krishna | Josh Talks Malayalam

  Рет қаралды 104,218

ജോഷ് Talks

ജോഷ് Talks

2 жыл бұрын

#joshtalksmalayalam #charteredaccountant #motivationalvideo
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
കൊല്ലം സ്വദേശിനിയായ ഉമാ കൃഷ്ണ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റും ട്രെയ്നറുമാണ്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്ന ഒരു
കുടുംബത്തിലായിരുന്നു ഉമയുടെ ജനനം. ട്യൂഷൻ എടുത്തും മറ്റുമാണ് പഠിത്തകാലം വലിയ ബുദ്ധിമുട്ടുകളില്ലാതെ ഉമയ്ക്ക് കൊണ്ടുപോകുവാൻ കഴിഞ്ഞത്. പഠിത്തത്തിനുശേഷം ടീച്ചറായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഉമയ്ക്ക് വിവാഹത്തിനുശേഷം 2 മക്കൾ ജനിക്കുന്നു. തുടർന്ന് തന്റെ ജീവിതത്തിൽ നടന്ന ചില സംഭവവികാസങ്ങൾ ഉമയെ കോമേഴ്‌സ് സ്ട്രീമിലേക്ക് തിരിച്ചു. നാല്പത്താറാം വയസ്സിലാണ് ഉമ CA പഠിക്കുവാൻ തുടങ്ങുന്നത്. അവിടെനിന്ന് വളരെയധികം പ്രാരാബ്ധങ്ങൾക്കിടയിൽ വളരെ ബുദ്ധിമുട്ടിയാണ് ഉമ പഠിച്ചിരുന്നത്. മക്കൾ കോളേജിലായതിനാൽ സാമ്പത്തികമായി വളരെയധികം കഷ്ടപ്പാടിലൂടെ കടന്നുപോയ നാളുകൾ ഉമയ്ക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് നിരവധി അംഗീകാരങ്ങൾ ലഭിച്ച ഉമയ്ക്ക് CA പാസ്സ് ആയ നിമിഷം വളരെയധികം സന്തോഷം ഉളവാക്കുന്നതാണ്.
വയസ്സ് ഒന്നിനും ഒരു പ്രശ്നമല്ല എന്ന ഒരു സത്യമാണ് ഇന്നത്തെ ജോഷ് Talks-ന്റെ എപ്പിസോഡിൽ CA ഉമാ കൃഷ്ണ നമ്മോട് പറയുന്നത്. ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Uma Krishna, a native of Kollam, is a Chartered Accountant and Trainer. Uma was born into a very financially poor family. Uma was able to afford her studies without much difficulty with the money she got from taking tuitions to kids. Uma, who was working as a teacher after completing her studies, has two children after marriage. Then some events in his life brought Uma back to the commerce stream. Uma started studying C.A. at the age of forty-six. From there, Uma studied very hard in the midst of so many struggles. Uma had days when her children went to college and went through a lot of financial hardships. But for Uma, who has received so many accolades today, the moment she passed C. A is a source of great joy.
In today's episode of Josh Talks Malayalam, C. A Uma Krishna tells us the truth that age is not a problem at all. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#CA #malayalammotivation #education

Пікірлер: 575
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/U9BdatuCdrb
@nonuscreative8796
@nonuscreative8796 Жыл бұрын
Josh talk uma madathinte number kittumo plzzz
@manuthampi6302
@manuthampi6302 2 жыл бұрын
CA students common ❤️💥
@kishanpallath
@kishanpallath 2 жыл бұрын
ഇതുകാണുന്ന എല്ലാവരോടും എനിക്കൊരു അപേക്ഷയുണ്ട്. സിനിമ, ക്രിക്കറ്റ് അങ്ങനെയുള്ള കാര്യങ്ങൾ ആസ്വദിക്കാൻ മാത്രം കാണുക (നിങ്ങളുടെ പ്രൊഫെഷൻ അല്ലെങ്കിൽ) എന്നിട്ട് നമ്മുടെ ഗോളുകൾക്ക് വേണ്ടി പ്രവർത്തിക്കുക...സ്വന്തം ജീവിതം മറ്റുള്ളവരുടെ ഫാൻ ആയി മാത്രം തീരാൻ അനുവദിക്കരുത്. wish you all the very best for everyone.
@CAUmaKrishna
@CAUmaKrishna 2 жыл бұрын
Very true
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
Cricket,cinima purake nadannavar anu evidaya athiyattullathu so athu orotharudye eshttam anu.nigall paranjathupollye annakill sannju samason anna kerala cricketer undakillayirunnu 😏😏😏
@kishanpallath
@kishanpallath 2 жыл бұрын
@@kaleshksekhar2304 ബ്രാക്കറ്റിൽ എഴുതിയിരിക്കുന്നതിന്റെ അർത്ഥം പോലും മനസിലാകാത്ത നിങ്ങളോട് ഇനിയെന്ത് പറയാൻ. ഒന്നു മാത്രം പറയാം നമിച്ചിരിക്കുന്നു 🙏
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
@@kishanpallath athu kandu thannye anu paranjathu cricket,cinima ullavar allavarum proshonal akanamyenilla annittu athill nikku ennavar und athukond njanum nammichrikkunnu🙏🏻🙏🏻🙏🏻😏
@kishanpallath
@kishanpallath 2 жыл бұрын
@@kaleshksekhar2304 "പ്രോഷണൽ" ആദ്യം മലയാളം പഠിക്ക് എന്നിട്ട് കമന്റ്. You only see what you want to see. Time ഇല്ല ബ്രോ ഞാൻ എഴുതിയത് ബുദ്ധിയുള്ളവർക്ക് മനസ്സിലായിട്ടുണ്ട്. So you please ignore my comment.
@nizchathiyara
@nizchathiyara 2 жыл бұрын
നാമൊക്കെ മരണം വരെ വിദ്യാർത്ഥികളാണ്. നല്ലൊരു ഉദാഹരണമാണ് സുമയുടെ ജീവിതം.
@sajnaanush5226
@sajnaanush5226 2 жыл бұрын
Suma alla uma
@300nafi
@300nafi 2 жыл бұрын
Really 👍
@jagadeepbalan3512
@jagadeepbalan3512 2 жыл бұрын
Yes Correct
@sreebhaskar2861
@sreebhaskar2861 Жыл бұрын
എനിക്കൊപ്പം 75 വയസ്സ് ഉള്ളവർ വരെ C A പഠിച്ചിട്ടുണ്ട്
@beyourself4225
@beyourself4225 2 жыл бұрын
ചേച്ചി എനിക്കും CA ആവാൻ +2 പടിക്കുമ്പോഴേ ഉള്ള ആഗ്രഹമാണ് പിന്നെ financial issue കാരണം ഞാൻ diploma in accounting ചെയ്‌തു ഇപ്പൊ എനിക്ക് 22 age ആയി ....ഇപ്പൊ എന്റെ കല്യാണം ഉറപ്പിച്ചു കല്യാണത്തിന് താത്പര്യo ഇല്ല പടിക്കാൻ ആ ഇഷ്ടം എന്നു പറഞ്ഞിട്ട് family പോലും എന്നെ മനസ്സിലാക്കുന്നില്ല ....ചേച്ചിയുടെ story കേട്ടപ്പോ വീണ്ടും ആ ആഗ്രഹം വന്നു ...I am soo inspired the story
@CAUmaKrishna
@CAUmaKrishna 2 жыл бұрын
Thank you Josh Talks for this opportunity.
@kaisusworldofficial1858
@kaisusworldofficial1858 2 жыл бұрын
Ante naattukaari
@shafi.k.hmuhammed1647
@shafi.k.hmuhammed1647 2 жыл бұрын
❤️
@thashreefach9084
@thashreefach9084 2 жыл бұрын
You r a great inspiration
@mts23188
@mts23188 2 жыл бұрын
hi mam pls do malayalam ca vedios 🙏
@JainasVlog999
@JainasVlog999 2 жыл бұрын
Thank you madam
@misty_girl990
@misty_girl990 2 жыл бұрын
Let us count how many CA students are watching this👍
@uvaisca1810
@uvaisca1810 2 жыл бұрын
👋🏻
@LekshmiUnnithan
@LekshmiUnnithan 2 жыл бұрын
CPA
@nousheerzehravlog7103
@nousheerzehravlog7103 2 жыл бұрын
CA
@muhammedmurshidpp3067
@muhammedmurshidpp3067 2 жыл бұрын
CA students like adikkeem
@uvaisca1810
@uvaisca1810 2 жыл бұрын
Evde padikkunnath
@muhammedmurshidpp3067
@muhammedmurshidpp3067 2 жыл бұрын
@@uvaisca1810 Calicut
@najafathima.v5401
@najafathima.v5401 2 жыл бұрын
@@muhammedmurshidpp3067 calicut eath institudil aane padikunnad
@Smithabiju912
@Smithabiju912 2 жыл бұрын
Truly inspiring.. 4 subjects to reach my CA dream and still trying @36... It doesnt matter.. Age is just a number
@shafeenanazar5921
@shafeenanazar5921 2 жыл бұрын
All the best dear....
@CAUmaKrishna
@CAUmaKrishna 2 жыл бұрын
All the best, Smitha!
@jainibrm1
@jainibrm1 2 жыл бұрын
👏
@harshadchalil1678
@harshadchalil1678 2 жыл бұрын
All the best...Champion
@abuthahir2728
@abuthahir2728 2 жыл бұрын
kzbin.info/www/bejne/o2nTaX6prs-ZaKc Cpo
@sheelajoy4299
@sheelajoy4299 2 жыл бұрын
My husband went to nursing school in U. S at the age of 54 and working as a nurse now, he had master's degree in history, it was difficult since he had no science degree. But he worked hard, he is 62 and still working as a nurse. Nothing is impossible if u have determination.
@leenajohny2536
@leenajohny2536 2 жыл бұрын
it's common in US.
@sufvlog9924
@sufvlog9924 2 жыл бұрын
Is it???how???
@jinyjacob6449
@jinyjacob6449 2 жыл бұрын
Congratulations
@reshmavijay8262
@reshmavijay8262 2 жыл бұрын
Really inspiring
@abuthahir2728
@abuthahir2728 2 жыл бұрын
kzbin.info/www/bejne/o2nTaX6prs-ZaKc Cpo
@advi774
@advi774 2 жыл бұрын
വളരെ നന്ദി... പ്ലസ്ടു വിൽ പഠനം നിർതേണ്ടി വന്ന എനിക് ഇനി ഈ 33 വയസ്സ് ഉള്ള പോൾ ഒരു ഡിഗ്രി എടുക്കാൻ ഉള്ള ആഗ്രഹം തോന്നുന്നു...
@ashiqkp8801
@ashiqkp8801 2 жыл бұрын
Best of luck
@raeesa5682
@raeesa5682 2 жыл бұрын
Naan Chernnu dear ee year same 33 aged
@stileedu3850
@stileedu3850 2 жыл бұрын
All the Best ❤️
@shajimon140
@shajimon140 2 жыл бұрын
Go ahead and success will follow . All the best
@musthafasherin7126
@musthafasherin7126 2 жыл бұрын
@@raeesa5682 how, please tell me. Am intrested
@Sebyprakash
@Sebyprakash 2 жыл бұрын
എനിക്ക് PG ചെയ്യണം... ആഗ്രഹിച്ചിട്ടും join ചെയ്തിട്ടും പഠിക്കാൻ കഴിയാതെ പോയി. 30+ ൽ പഠിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ആരെങ്കിലും ഉണ്ടോ ഇവിടെ? എന്നെപോലെ ആഗ്രഹിക്കുന്ന ഒരാളെ കൂട്ടുകിട്ടിയാൽ പരസ്പരം motivate ചെയ്ത് മുൻപോട്ട് പോകാൻ കഴിയുമല്ലോ.
@Laibasworld
@Laibasworld 2 жыл бұрын
Yes
@aswinivp5683
@aswinivp5683 2 жыл бұрын
Degree padikkaaan aagrahikunnu... @27
@teachersworld4u921
@teachersworld4u921 2 жыл бұрын
Yes
@sriyaartworld1418
@sriyaartworld1418 2 жыл бұрын
Yes
@__..803
@__..803 2 жыл бұрын
Yes but now 36
@VigneshKitchen
@VigneshKitchen 2 жыл бұрын
Adipoli Chechi 🔥🔥. Valare Santhoshamayi irukkunnu video kaanumbo 🔥🔥🙏
@parvathijayaram
@parvathijayaram 2 жыл бұрын
Great ഉമ നല്ല മാതൃക....അഭിനന്ദനങ്ങൾ എന്നു മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും.. ഗുരുപരമ്പരയുടെ എല്ലാ അനുഗ്രഹങ്ങളും എന്നും കൂടെയുണ്ടാവട്ടെ - പ്രാർത്ഥനകൾ
@FYSALNALAK
@FYSALNALAK 2 жыл бұрын
അടിപൊളി... ദാരിദ്ര്യം കാരണം എനിക്ക് ഇഷ്ടപെട്ട കോഴ്സ് ചെയ്യാൻ പറ്റിയില്ല... ഇപ്പൊ ഇത് കാണുമ്പോൾ inspired ആവുന്നു 😍
@sherlykgeorge3836
@sherlykgeorge3836 2 жыл бұрын
ഒന്ന് ചെയ്യാൻ നോക്കിക്കൂടെ
@chippymariyampeter
@chippymariyampeter 2 жыл бұрын
Please restart... 💞
@nithinthankachan334
@nithinthankachan334 2 жыл бұрын
Poverty
@shaheen677
@shaheen677 2 жыл бұрын
Try cheyuu ..
@CAUmaKrishna
@CAUmaKrishna 2 жыл бұрын
Resume your studies now
@abeyjoseph8839
@abeyjoseph8839 2 жыл бұрын
ഒരിക്കൽ ഞാനും വരും josh talks ൽ എന്റെ inspire ജീവിതം നിങ്ങളോട് പറയാൻ 👍എന്റെ പേര് ഐബിൻ ജോസഫ് ❤
@CAUmaKrishna
@CAUmaKrishna 2 жыл бұрын
Definitely. All the best!
@anittainasu8307
@anittainasu8307 2 жыл бұрын
All the best dear 😘😘
@abeyjoseph8839
@abeyjoseph8839 2 жыл бұрын
@@CAUmaKrishna thank you mam ❤ God bless u ❤
@abeyjoseph8839
@abeyjoseph8839 2 жыл бұрын
@@anittainasu8307 Thank you mam ❤God bless you ❤
@binduvarghese7136
@binduvarghese7136 2 жыл бұрын
Sure.. We will wait for you dear 👍
@06cjeslinannbiju97
@06cjeslinannbiju97 2 жыл бұрын
Notification kandu odi vannavarundoooi
@arjusooryadevss8016
@arjusooryadevss8016 2 жыл бұрын
True inspiration. Those two words. CA🖤
@ltz2192
@ltz2192 2 жыл бұрын
Awesome... Truly inspairing... You are example of " You can work with your own miracles" quote.. ഒന്നും ഒന്നിനും തടസമല്ല, മനസുണ്ടങ്കിൽ...
@camohannad1549
@camohannad1549 2 жыл бұрын
Really inspiring 🔥🔥🔥
@ranjithranjus9386
@ranjithranjus9386 2 жыл бұрын
Ikka njan ayachu thanna link nokkiyittano vanne CA rinshad sirnte groupil😁
@camohannad1549
@camohannad1549 2 жыл бұрын
@@ranjithranjus9386 Athe
@ranjithranjus9386
@ranjithranjus9386 2 жыл бұрын
@@camohannad1549 🤗
@girijashaji8082
@girijashaji8082 2 жыл бұрын
നല്ല മനസ്സ്.ഇനിയും ഉയരത്തിൽ എത്തട്ടെ.
@emadeva7829
@emadeva7829 2 жыл бұрын
Really inspiring!!! Thank you Ma'am ❤️ God bless😍
@supriyamanu5412
@supriyamanu5412 2 жыл бұрын
A great inspiration talk not only for CA ASpirants.
@shemeenashemeer6180
@shemeenashemeer6180 2 жыл бұрын
👍great. Very very inspiring video. God bless U Mam.
@rachurachu2994
@rachurachu2994 2 жыл бұрын
Hats off to you ma'm. 💕Me too realising the need of a good position in life in my 30s. But most of the opportunities are for people in their 20s.Thank u so much for giving hope💕
@athulyaajayan
@athulyaajayan 2 жыл бұрын
Really inspiring words....👏👏🙏🙏🙏 Thank u mam ❤️❤️❤️❤️❤️❤️❤️❤️
@zero-ff4ef
@zero-ff4ef 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤😍. My mom is just 42 and I am 22.......I am too sad seeing my mothers life.... She just think that she is very old..... And living a hopeless life...... Married at 20, 12 failed.... Taking care of us..... Too much bothered about our marrige and settlement...... Then,waiting for death....😭😭😭.I appreciate you mam🤝👏👏👏
@momustube9211
@momustube9211 2 жыл бұрын
😔
@mariaj7283
@mariaj7283 2 жыл бұрын
This one requires more viewers…really encouraging story for those who still struggling in their life and hesitated to try a different path in their life 😊😊😊
@CAUmaKrishna
@CAUmaKrishna 2 жыл бұрын
Do share this with your friends
@300nafi
@300nafi 2 жыл бұрын
Inspiration ❤ പല കാരണങ്ങൾ കൊണ്ടും പ്ലസ് ടു വിന് ശേഷം പോളി കംപ്ലീറ്റ് ആകാതെ ഇപ്പോൾ പല ജോലികളും ചെയ്തു ജീവിക്കുന്നു. പഠിക്കാനുള്ള ആഗ്രഹം ഇപ്പോഴും ഉണ്ട്. But പ്രാരാബ്ദം അനുവദിക്കുന്നില്ല. നിങ്ങളുടെ അനുഭവങ്ങൾ നല്ല മോട്ടിവേഷൻ നൽകി. Thank a lot chechi😍
@1233lala
@1233lala 2 жыл бұрын
Correct
@eldhotitus9588
@eldhotitus9588 2 жыл бұрын
❤️
@rosev9768
@rosev9768 2 жыл бұрын
Very very inspiring..👍👍Thank you ,also well presented with simplycity
@rbraa14
@rbraa14 Жыл бұрын
Such a motivational video.. Hats off to her👏🏻👏🏻👏🏻
@minsiyanowshad5102
@minsiyanowshad5102 2 жыл бұрын
Very good motivation mam, i am ca student. Iniyum Maminte video pradheekshikkunnu.
@learnwithsabana9793
@learnwithsabana9793 2 жыл бұрын
It is one of the most inspiring story I have ever heard maam
@subhalekshmyharikumar
@subhalekshmyharikumar 2 жыл бұрын
I really appreciate your confidence and positive thinking, best wishes
@jsainu
@jsainu 2 жыл бұрын
Proud of you Uma👍🏼
@keralabusinessguide3512
@keralabusinessguide3512 2 жыл бұрын
നമ്മൾ ഏതു വീട്ടിൽ ജനിച്ചു എന്നതല്ല.. ജീവിക്കുമ്പോൾ എന്ത് ആഗ്രഹിച്ചു എന്നതാണ് നമ്മുടെ ജീവിതം മാറ്റി മറികുന്നത്... മനസ്സ് കൊണ്ട് പരിശ്രമിച്ചാൽ മാത്രമേ ശരീരം അതിലേക്ക് എത്തിപ്പെടുകയുള്ളു ...
@camallu
@camallu 2 жыл бұрын
Hope to see more videos of CA sessions in malayalam ❤️
@jessyjose5324
@jessyjose5324 2 жыл бұрын
Superb Mam...very inspiring. 😊👌🏻👌🏻👍
@its-karun5932
@its-karun5932 2 жыл бұрын
കൊല്ലം കാർ വേറെ ലെവൽ
@jayack613
@jayack613 2 жыл бұрын
Super uma ....proud of you dear ,👍🏼👍👍
@minjuantony1280
@minjuantony1280 2 жыл бұрын
Thanks UMA
@mbaguy3549
@mbaguy3549 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️ So much inspiration…helped me a lot
@mercymathews2292
@mercymathews2292 2 жыл бұрын
Congrats.... Credit deserving achievement.. Keep it up👍👍
@josnathomas2958
@josnathomas2958 2 жыл бұрын
Really inspiring 🌹
@sobhawilson7658
@sobhawilson7658 2 жыл бұрын
Good inspiration message
@reshma.p7890
@reshma.p7890 2 жыл бұрын
You are a great inspiration 🔥🔥🔥
@radhamanik8916
@radhamanik8916 2 жыл бұрын
Super madam, you are inspiration for many people
@ambilyponnappan9693
@ambilyponnappan9693 2 жыл бұрын
Really motivating Uma chechi.... 💐💐
@rejiansaransar6036
@rejiansaransar6036 2 жыл бұрын
Super inspiration Madom,orikkal nganum varum josh talksl,ente success story parayanayi, MBA cheyyanayi agraham undu,
@sunilkumarpattuvakkaran3833
@sunilkumarpattuvakkaran3833 2 жыл бұрын
Great.... No words....👍👍👍
@sabeenaangel1539
@sabeenaangel1539 2 жыл бұрын
Really very very proud of you madam👏🏻👏🏻👏🏻👏🏻
@geethakumarycg4402
@geethakumarycg4402 2 жыл бұрын
Heartly congrats..very much happy
@adithya5039
@adithya5039 Жыл бұрын
Thanks for your valuable message .
@raichalrichard4056
@raichalrichard4056 2 жыл бұрын
So innocent Mam.I really like your simplicity God bless you mam💗🥰
@sobyelizabeth4748
@sobyelizabeth4748 2 жыл бұрын
Congrats iron lady inspiration esp to all 40+
@lifeissooobeautiful2991
@lifeissooobeautiful2991 2 жыл бұрын
Wow..!what a fantastic achievement..!!👍👍
@deepthip5381
@deepthip5381 2 жыл бұрын
Ma'am you are a great inspiration to all aspirants 🙏
@jeemon1484
@jeemon1484 2 жыл бұрын
Hands of madam.... very much inspired
@premalathapn8860
@premalathapn8860 2 жыл бұрын
You are great Mam. Appreciate your hard work🙏You proved that nothing is impossible. Age is not a bar. You whole family is with you, that is great plus point. Unity. ❤️
@harimundayur
@harimundayur 2 жыл бұрын
Really inspiring 👌👍
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
Very inspiring വീഡിയോ 👍❣️❣️❣️❣️thanks for sharing 🌹
@farhanazamzi3133
@farhanazamzi3133 9 ай бұрын
So inspiring! I am also a CA student .still struggling with CA😢
@learnwithsabina1909
@learnwithsabina1909 2 жыл бұрын
Big salute dear mam, very inspiring
@arshadaziz304
@arshadaziz304 2 жыл бұрын
Very well presented
@ambilyjohn1642
@ambilyjohn1642 2 жыл бұрын
Proud of you dear chechy....
@ashalata8072
@ashalata8072 2 жыл бұрын
Super Uma👍👍
@muhammedkt1407
@muhammedkt1407 2 жыл бұрын
Good inspiration all the best
@SR-yr1jn
@SR-yr1jn 2 жыл бұрын
Inspirational 👍
@aparnaragesh4643
@aparnaragesh4643 2 жыл бұрын
Really inspiring Ma'am 🙏
@zero-ff4ef
@zero-ff4ef 2 жыл бұрын
Ratna-a friend in need is friend indeed. True friend🤝😍👏👏👏
@nithinthankachan334
@nithinthankachan334 2 жыл бұрын
its just honourd to be on your contact list madam... proud to knowing you personaly...
@uvaisca1810
@uvaisca1810 2 жыл бұрын
Can i get her number pls
@nithinthankachan334
@nithinthankachan334 2 жыл бұрын
@@uvaisca1810 sure
@wohinvif3624
@wohinvif3624 2 жыл бұрын
You are great ma'am
@sinikapushpalal7480
@sinikapushpalal7480 2 жыл бұрын
Really proud of you madam 💪👏👍🙏
@agoogleuser629
@agoogleuser629 2 жыл бұрын
Hats off to you Ma'am
@jubinkathaliyil9911
@jubinkathaliyil9911 2 жыл бұрын
No words. Great mam
@remyagopakumar2338
@remyagopakumar2338 2 жыл бұрын
Great salute madam
@anjaliajithk5807
@anjaliajithk5807 2 жыл бұрын
Thank you so much mam🔥🙏🏻
@rosegarden458
@rosegarden458 2 жыл бұрын
The most inspiring story ever
@lailabasheer5116
@lailabasheer5116 2 жыл бұрын
എനിക്ക് വയസ്സ് 39 ഇത് വരെ ഒരു job ഇല്ല എന്റെ ആഗ്രഹം ഒരു ടീച്ചർ ആവണം എന്നായിരുന്നു പ്രീ ഡിഗ്രി കഴിഞ്ഞതും വിവാഹം കഴിഞ്ഞു പിന്നെ ഒന്നും നടന്നില്ല ഇപ്പോഴും എന്റെ ആ ആഗ്രഹം ഇപ്പോഴും നിലനിൽക്കുന്നു എന്നെ സഹായിക്കാൻ തോന്നുന്നവർക്ക് റിപ്ലൈ തരാം
@chalapuramskk6748
@chalapuramskk6748 2 жыл бұрын
you may go for Bachalor of computer course in correspondence course of Annamalai universityor other reputed Institution along with comuter practise in near by institution which may get you job oppurtunaties.
@HariKrishnan-pf1ec
@HariKrishnan-pf1ec 16 күн бұрын
Hi .. ipo entha sthithi
@lailabasheer5116
@lailabasheer5116 16 күн бұрын
@@HariKrishnan-pf1ec Mashaallaah Alhamdulillah ഇന്ന് ഞാന്‍ ഒരു mondisory islamic teacher ആയി wrk ചെയ്യുന്നുണ്ട്
@HariKrishnan-pf1ec
@HariKrishnan-pf1ec 16 күн бұрын
@@lailabasheer5116 😍❤️🙏🙏
@muhamedmusthafa3101
@muhamedmusthafa3101 2 жыл бұрын
Consistence, Hard work, Passion help to hit the goal....!
@Bnpkeepgoing
@Bnpkeepgoing 9 ай бұрын
U made me emotional madam....the struggles u had gone thru are paid off.....❤❤❤❤❤
@jsmmubarakkarinchola
@jsmmubarakkarinchola 2 жыл бұрын
CA students undo✌️
@yasirgkz9180
@yasirgkz9180 2 жыл бұрын
Undel😂
@AbdulSamad-wk2zs
@AbdulSamad-wk2zs 2 жыл бұрын
Illa 😂
@yasirgkz9180
@yasirgkz9180 2 жыл бұрын
@@AbdulSamad-wk2zs 😂
@arshreyas1435
@arshreyas1435 2 жыл бұрын
Undaki l
@jainibrm1
@jainibrm1 2 жыл бұрын
Illa
@linilabrahamp9311
@linilabrahamp9311 2 жыл бұрын
Inspiring lecture....
@humairasacademy4733
@humairasacademy4733 2 жыл бұрын
Great achievement.. 👍🌹
@arshadaziz304
@arshadaziz304 2 жыл бұрын
Very inspiring madam
@playboy9508
@playboy9508 2 жыл бұрын
CA Uma ji 🌹👍
@dhanyasugadhan5206
@dhanyasugadhan5206 2 жыл бұрын
👏👏👏👏👏 Proud of u mam.. I too hv a big dream.. After achieving it, will sure, come n meet u.. Need ur blessings… Love u❤️
@CAUmaKrishna
@CAUmaKrishna 2 жыл бұрын
You are welcome to come and meet me anytime
@ejaz7828
@ejaz7828 2 жыл бұрын
Congratssss chechi... Muppath vayas aya njan eppozhum chindikkum ente vayas over ayillle eni padikka pattonnn... Eeee vedio kandappo ath mari kitti
@chalapuramskk6748
@chalapuramskk6748 2 жыл бұрын
your determination hard work and courage made you to pass CA.of course were there is a will there is a way is a proverb.I have joined parttime B.E at the age of 38 years and passed my B.E at the age o41 years and studied MBA and passed myMBA at the age of 44 years.So I also have done my studies with much difficulties and hard work and determination.of course my wifes support was much helpfull to me .
@deepadasdas400
@deepadasdas400 2 жыл бұрын
Great success story mam❤️❤️❤️❤️❤️
@Easetaxwithshalini
@Easetaxwithshalini 2 жыл бұрын
അടിപൊളി 👍🏿👍🏿👍🏿 great inspiration..
@bunaihakkeemtp
@bunaihakkeemtp 2 жыл бұрын
Really inspiring ma'am
@pramodinipm5408
@pramodinipm5408 2 жыл бұрын
Congrats mam really inspiring
@vinayat8203
@vinayat8203 2 жыл бұрын
Great mam🔥🔥
@vishnu3366
@vishnu3366 2 жыл бұрын
Inspiring😍😍👌👌🔥🔥
@Gamezeeeeee.l-_____
@Gamezeeeeee.l-_____ 2 жыл бұрын
Really inspired🤗❤️
@harigopi6203
@harigopi6203 2 жыл бұрын
Excellent...
@suryamol5072
@suryamol5072 2 жыл бұрын
👌👌❤❤ proud of u mam
@sajimik.s.5034
@sajimik.s.5034 2 жыл бұрын
Really inspiring ♥
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
My CA journey |CA Malayalam|ComradeCA
30:02
Comrade CA
Рет қаралды 7 М.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 673 М.
Ca talk show with CA MOHANNAD | Big Salary | WORK FROM HOME
22:38
Eagles Institute
Рет қаралды 7 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН