Round Collar neck തയ്ക്കാൻ എളുപ്പവഴി ഇതാ🥰

  Рет қаралды 1,407,018

Achamma's World

Achamma's World

Күн бұрын

V placket collar: • 'V' Placket Collar എളു...
Elastic nighty cutting and stitching: • Elastic nighty ഇനി ഏത്...
Front Elastic Nighty: • Front Elastic Nighty ഏ...
Sleeve design for collar kurti: • Beautiful Sleeve desig...
old shirt to baby frock: • Old shirt to baby froc...
Full circle umbrella skirt: • പഴയ സാരി കൊണ്ട് ഒരു അട...
Princess cut blouse: • Princess cut blouse തയ...
Hair bun making: • Hairbun/Scrunchie maki...
Hairband tutorial: • Dress- നു ചേരുന്ന Hair...

Пікірлер: 781
@Achammasworld
@Achammasworld 3 жыл бұрын
Collar with V placket:kzbin.info/www/bejne/m6vNY2OjoNlnabc Plzz watch guyz 🥰
@abhishek10h75
@abhishek10h75 2 жыл бұрын
👌
@abhishek10h75
@abhishek10h75 2 жыл бұрын
👍
@mercyjose758
@mercyjose758 2 жыл бұрын
@@abhishek10h75 '
@sharolneeraj5392
@sharolneeraj5392 2 жыл бұрын
.l
@ashaashu659
@ashaashu659 Жыл бұрын
👌
@nishavinu9438
@nishavinu9438 3 жыл бұрын
പ്രതീക്ഷിച്ചിരുന്ന വീഡിയോ.ഒന്നും പറയാനില്ല.ഒരു ഒന്നൊന്നര teaching ആയിരുന്നു.doubt എല്ലാം clear ആക്കുന്ന രീതിയിലുള്ള class. ഇനിയും variety collar പ്രതീക്ഷിക്കുന്നു.thanks
@Achammasworld
@Achammasworld 3 жыл бұрын
Thankyou dear 😘😘😘
@sathisajeevan1359
@sathisajeevan1359 3 жыл бұрын
നന്നായി മനസിലായി ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു 💖💖💖
@ratheeshkumarratheeshkumar1311
@ratheeshkumarratheeshkumar1311 2 жыл бұрын
ചേച്ചി നന്നായി മനസ്സിലാക്കി തന്നു. ഞാനിതു രണ്ടാമത്തെ കോളർ ചുരിദാർ ആണ് തൈക്കുന്നത്. നല്ല perfect ആയി തന്നെ ചെയ്യാൻ കഴിഞ്ഞു. ഒരുപാട് നന്ദിയുണ്ട്.
@Achammasworld
@Achammasworld 2 жыл бұрын
😍😍 Thankyou dear
@ammu4664
@ammu4664 Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു ഞാൻ തയിച്ചാൽ ശരിയാവില്ലായിരുന്നു വീഡിയോയിൽ കണ്ട പോലെ ചെയ്തു തയിച്ചു ശരിയായി കിട്ടി Thank you so much ❤
@Achammasworld
@Achammasworld Жыл бұрын
😍😍😍😍
@Ajitha.Suresh
@Ajitha.Suresh 7 ай бұрын
എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട് Thank you
@shalygeorge1379
@shalygeorge1379 Күн бұрын
Super ഞാൻ ചെയ്യുമ്പോൾ മിക്കവാറും തെറ്റി പോവാറുണ്ട് ഇത് നല്ല ഐ ഡിയ ഞാൻ ചെയ്ത നോക്കും❤❤❤❤
@suharasalam2843
@suharasalam2843 Жыл бұрын
Innathe collar stitching valare ishtapettuuuu
@rajeevpr274
@rajeevpr274 18 күн бұрын
വളരെ നന്നായി പറഞ്ഞു തന്നു ഞാൻ പല പ്രാവശ്യം നോക്കി ഞാനും ആദ്യമായിതയ്ച്ചു അടി പൊളി' ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@VaniIyer
@VaniIyer Жыл бұрын
താങ്ക്സ് ചേച്ചി. ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. Super ആയിട്ടുണ്ട് ചേച്ചി. നന്നായി മനസ്സിലായി. ഞാൻ ഇതുവരെ കോളർ തയ്ച്ചത് ഒന്നും ശരിയായില്ല. ഈ വീഡിയോ കണ്ടിട്ട് ഞാൻ തയ്ച്ചത് സൂപ്പറായിട്ടു വന്നു.. ചേച്ചി നന്നായിട്ടു പറഞ്ഞു തരുന്നുണ്ട്. താങ്ക്സ്.❤
@Achammasworld
@Achammasworld Жыл бұрын
😍😍😍😍
@preethasivadas2680
@preethasivadas2680 Жыл бұрын
നല്ല അവതരണം, 🙏താങ്ക്സ് ഞാൻ ഇതുനോക്കി 3 ടോപ് തയ്ച്ചു 🙏🙏👍 ഒരുപാടൊരുപാട് നന്ദി
@Achammasworld
@Achammasworld Жыл бұрын
😍😍😍
@77BindhuBose
@77BindhuBose 6 ай бұрын
പല രീതിയിൽ ഞാൻ ഈ നെക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെ ആദ്യവായിട്ട് ആണ് ചെയ്തു നോക്കിയേ. സൂപ്പർ ആയി thanku 🥰🥰
@minimoney2268
@minimoney2268 2 жыл бұрын
അച്ചാമ്മയുടെ teaching very very nice.. I appreciate you... You are a good teacher.... Thank you.
@Achammasworld
@Achammasworld 2 жыл бұрын
🥰🥰🥰 Thankyou dear
@kesiyarobin9738
@kesiyarobin9738 5 ай бұрын
ഇത്രയും എളുപ്പത്തിൽ collar cut ചെയ്തു stich ചെയ്തത് first time ആണ്...... സൂപ്പർ ഒത്തിരി ഉപകാരം ആയിട്ടോ ❤❤❤❤👍🏻👍🏻👍🏻👌🏻👌🏻👌🏻🥰🥰😘😘😘😘
@sunitharanjith9488
@sunitharanjith9488 2 жыл бұрын
Super Nannayi manasilaki thannu Njanum ithupole thayikum
@heavengardens6947
@heavengardens6947 2 жыл бұрын
Chechi... No words.... Simple aayi paranjhu thannu.... Thanks a lot......
@Achammasworld
@Achammasworld 2 жыл бұрын
🥰🥰
@SunithaKrishnan-vk8co
@SunithaKrishnan-vk8co 3 ай бұрын
Thanku frd.. Enikku eppozhanu color padichathu.. Thanku. 🙏🏻🙏🏻🙏🏻
@Achammasworld
@Achammasworld 3 ай бұрын
@@SunithaKrishnan-vk8co 😍😍
@ajithakk2245
@ajithakk2245 3 жыл бұрын
സൂപ്പർ വളരെനല്ല അവതരണം . ഞാൻ പഠിച്ചതാണ് എന്നാലും ഇത്രയും നല്ലട്രിക്ക് അറിയില്ലായിരുന്നു.വളരെ നല്ല അവതരണം .ഒരായിരം നന്നി
@Achammasworld
@Achammasworld 3 жыл бұрын
Thankyou dear 😘
@azazeyt3009
@azazeyt3009 2 жыл бұрын
Nannayit manasilakki thannathin orupad thanks kure vedio kandittum colar Sheriyayi cheyyan kayinjitillayirunnu 👍👍👍
@Achammasworld
@Achammasworld 2 жыл бұрын
😍😍😍 Thankyou
@manjuraju4947
@manjuraju4947 3 жыл бұрын
Super valare vegham manssilakunnundu
@accountsmantra1814
@accountsmantra1814 2 жыл бұрын
ഞാനും സബ്സ്ക്രൈബ് ചെയ്തു. ചേച്ചി യുടെ ഈ വീഡിയോ കണ്ടു ഞാനും തയ്ച്ചു കോള്ളർ കുർത്തി. Thanks a lot...... 🤗
@Achammasworld
@Achammasworld 2 жыл бұрын
🥰🥰🥰 Thankyou ❣️❣️
@remaninarendran6341
@remaninarendran6341 3 жыл бұрын
വീഡിയോ കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു... വൃത്തിയായി തയ്ച്ചു..... ❤❤❤
@Achammasworld
@Achammasworld 3 жыл бұрын
🥰🥰
@appuzmalu7225
@appuzmalu7225 3 ай бұрын
സൂപ്പർ സ്റ്റിച്ചിങ്. കൊള്ളാം ഇനിയും വീഡിയോ ചെയ്യണം ആവശ്യക്കാർക്ക് നന്നായി മനസ്സിലാകും. Keto👌
@sabirajunaid4655
@sabirajunaid4655 11 ай бұрын
ഞാൻ ഇത് നോക്കി perfect ആയി stich ചെയ്തു ❤
@Achammasworld
@Achammasworld 11 ай бұрын
😍😍
@GirijaradhakrishnanGiriga
@GirijaradhakrishnanGiriga 5 ай бұрын
എത്ര നന്നായി പറഞ്ഞുതന്നു വളരെ നന്ദി ♥️
@Achammasworld
@Achammasworld 5 ай бұрын
@@GirijaradhakrishnanGiriga 😍
@shilaka1176
@shilaka1176 3 жыл бұрын
Njan innale aanu kandath.innu cheythu.Valare nannayi.Thanks a lot.
@Achammasworld
@Achammasworld 3 жыл бұрын
🥰🥰🥰
@swapnanishitha
@swapnanishitha 3 жыл бұрын
Thanks chechi... Njanum onnu thaichu nokki successful aayi.. Nannayi paranju thannu.... Thank u.. ❤❤✌
@Achammasworld
@Achammasworld 3 жыл бұрын
🥰🥰
@SemiSameerabeegum
@SemiSameerabeegum 2 күн бұрын
നല്ലോം നന്നായി ട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@HamdiyashihabHamdiyashihab
@HamdiyashihabHamdiyashihab 8 ай бұрын
വിഡീയോ നോക്കി ഞാൻ ഒന്ന് തയ്ച്ചു 👌👌👌... സൂപ്പർ..
@Achammasworld
@Achammasworld 8 ай бұрын
😍😍
@sollyvarghese1304
@sollyvarghese1304 2 жыл бұрын
Nannayitt manassilaakkithannu thankyou mole ❤️❤️❤️❤️❤️❤️👍👍👍💯
@Achammasworld
@Achammasworld 2 жыл бұрын
🥰🥰
@EmilyTomy-ib5tu
@EmilyTomy-ib5tu 2 ай бұрын
നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി dear
@ropegaming2264
@ropegaming2264 2 жыл бұрын
നന്നായി മനസ്സിലായി. ഒരു പാട് നന്ദി
@thebassboostedguy
@thebassboostedguy 3 жыл бұрын
Nicely explained. Enikku ithuvare color neck stitch cheyyan manasilayillayirunnu. Pakshe ee video kandathinu sesham nannayi manasilayi. Thank you
@Achammasworld
@Achammasworld 3 жыл бұрын
Thankyou dear 😍🥰
@Lolan223
@Lolan223 Жыл бұрын
താങ്ക് you നന്നായി മനസിലാകുന്നുണ്ട് ❤❤❤
@ashasaji7675
@ashasaji7675 3 жыл бұрын
കാണാൻ വൈകിപ്പോയി സൂപ്പർ അവതരണം thanks a lot
@Achammasworld
@Achammasworld 3 жыл бұрын
🥰🥰
@shamnafiroze1401
@shamnafiroze1401 2 жыл бұрын
Very simple thanks chechi oru video kandittum manasilayilla ee video kandapol manasilayi
@johaanjaniz3651
@johaanjaniz3651 9 ай бұрын
നന്നായി മനസ്സിലായി.... Njn തയ്ച്ചു ok ayi.... Thank you അച്ചാമ്മ 🙏🙏🙏
@sunandhamol8505
@sunandhamol8505 Жыл бұрын
നന്നായി പറഞ്ഞു തന്നു..ഇങ്ങനെ വേണം..പഠിപ്പിക്കാൻ...ഞാൻ like ചെയ്തിട്ടുണ്ട്..സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്....മറ്റു വീഡിയോ കൽ കാണുന്നതാണ്....
@lathikaanand2883
@lathikaanand2883 Жыл бұрын
Amazing video....njan stitching padikkunnund.koode ee video koodi kandappol doubts ellam clear ayi.Thanku23:05
@husnanoushad2079
@husnanoushad2079 2 жыл бұрын
Nannayi manasilaakunnund Thank you
@lallymonsykanichayi2155
@lallymonsykanichayi2155 11 ай бұрын
Super❤
@anusunny3476
@anusunny3476 3 жыл бұрын
Chechiii Thank you for you. Njanum chaithu nokkii. Adipolii method
@Achammasworld
@Achammasworld 3 жыл бұрын
🥰🥰🥰
@sameemakp5198
@sameemakp5198 Жыл бұрын
നല്ലത് പോലെ മനസ്സിൽ ആവുന്നുട്ട് 👌👌👍
@Achammasworld
@Achammasworld Жыл бұрын
😍😍😍
@sreedevimadhu2356
@sreedevimadhu2356 3 ай бұрын
നന്നായി മനസ്സിലാകുന്നുണ്ട്.
@pramilakarthika1818
@pramilakarthika1818 2 жыл бұрын
Nannayidindu valare vegthamayitu paranju tharunnondu ningal nanni thanks for you sis god bless you ❤🌹
@Achammasworld
@Achammasworld 2 жыл бұрын
🥰🥰🥰 Thankyou dear
@masterofteakgrains385
@masterofteakgrains385 Жыл бұрын
Orubadu thanks valare vekthamayi manasilaki thannathinu
@Achammasworld
@Achammasworld Жыл бұрын
😍😍😍
@anupamaaiga9283
@anupamaaiga9283 2 жыл бұрын
ഹായ് ചേച്ചി ഞാൻ ഒരു ടോപ്പ് തയ്ച്ചു അടിപൊളി നല്ലവണ്ണം മനസിലായി സൂപ്പർ
@shahanatv9789
@shahanatv9789 2 жыл бұрын
thank u somuch njanum ithupole kurthi thatichu....
@Achammasworld
@Achammasworld 2 жыл бұрын
🥰🥰
@spark015
@spark015 Жыл бұрын
Heloo.. Enikke ee model try cheyyanam enne inde... 42 chest ane.. shoulder 15 Appo shoulder,armhole etraya edukkande ...pinne neck width, neck depth um....plzz reply achamma kutty🥰 You are a good teacher...njan nighty thaicharnnu super ayi vannu ellarkkum eshtayii
@Achammasworld
@Achammasworld Жыл бұрын
Hii dear neck measurementsil orupad maatam varuthanda...e vdoyil ullathil ninn oru half inch koode kootiya mathyavum kto🥰 shoulder 7 or 7.5( maximum) edukku..... collar ayath kond 7.5 edukkam
@Karikuvi
@Karikuvi 2 ай бұрын
Thanks ❤❤❤❤ nalla class
@Neenusunny-wf3tr
@Neenusunny-wf3tr 10 ай бұрын
നന്നായി മനസിലായി വളരെ നല്ല വീഡിയോ
@ramakrishanmk2188
@ramakrishanmk2188 2 жыл бұрын
സൂപ്പർ ഐഡിയ 👍
@sheelasuseelan6885
@sheelasuseelan6885 3 жыл бұрын
Kurachu trick padikkan patti. Thank you
@geetharani904
@geetharani904 3 жыл бұрын
നന്നായി മനസിലായി മനസിലാകുന്ന പോലെ പറഞ്ഞു തന്നതിന് വളരെ നന്ദി യുണ്ട്. 👌
@Achammasworld
@Achammasworld 3 жыл бұрын
Thankyou 🥰
@maryroy3331
@maryroy3331 8 ай бұрын
Very clear demo❤
@heavengardens6947
@heavengardens6947 2 жыл бұрын
Eee vidio nookki stich cheythu... Adiooli aayi
@Achammasworld
@Achammasworld 2 жыл бұрын
🥰🥰🥰 Thankyou
@jayagopi362
@jayagopi362 3 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു.
@santhakrishnan7096
@santhakrishnan7096 2 жыл бұрын
👌 വളരെ നന്നായിട്ടുണ്ട്👍
@ashminaustin9203
@ashminaustin9203 3 жыл бұрын
👌👌. Nannayi manasilakky thannu thanks😍
@Achammasworld
@Achammasworld 2 жыл бұрын
🥰🥰 Thankyou
@shanisalmu8815
@shanisalmu8815 2 жыл бұрын
Njanum chythu crt ay kitti😊😊thanks 🥰
@Achammasworld
@Achammasworld 2 жыл бұрын
🥰🥰
@Fun_with_kunjaatta
@Fun_with_kunjaatta Жыл бұрын
Video kand stich cheithu... nannayitund .well explained 👌👌
@reshmamavin
@reshmamavin 3 жыл бұрын
Thanks chechiii....... Nannnayit manasilaaayii.....
@remadevi6331
@remadevi6331 Жыл бұрын
😊 ഇനി ഒന്ന് ചെയ്ത് നോക്കിയിട്ട് വരാട്ടോ .. എന്തായാലും സൂപ്പറാ
@parameswarananu37
@parameswarananu37 3 жыл бұрын
Thanku chechi...kure panipettu eppola oru confidence vanne thikkanne....colar neck.
@Achammasworld
@Achammasworld 3 жыл бұрын
Thankyou dear 😍
@rajeenasalaam9167
@rajeenasalaam9167 3 жыл бұрын
Ithupole njan cheythu. Corect ayi kitti. Vdo cheythathinu.tnx
@Achammasworld
@Achammasworld 3 жыл бұрын
Anoo thanks da 🥰
@kanakamsankar1389
@kanakamsankar1389 Жыл бұрын
❤❤സൂപ്പർ.നല്ലവണ്ണം മനസ്സിലാക്കി തരുന്നുണ്ട്
@NishaBhaskaran-op8tl
@NishaBhaskaran-op8tl 8 ай бұрын
Very good performance
@adhinuafrucraftsworld7789
@adhinuafrucraftsworld7789 8 ай бұрын
32 size ennu okke parayunnath brust size anusarichu aano🤔
@shihabudheennc8307
@shihabudheennc8307 3 жыл бұрын
താങ്ക്സ്.. ഇത്രയും നാൾ അറിയാത്ത കാര്യമായിരുന്നു ഇത്. ഇത് കണ്ട് ഞൻ കോളർ സ്റ്റിച്ച് ചെയ്തു..
@Achammasworld
@Achammasworld 3 жыл бұрын
Thankyou dear 😍
@sakkeerhussain8636
@sakkeerhussain8636 3 жыл бұрын
Enik er vedeo nalla helpfull aayirunnu Thank you chechi
@Achammasworld
@Achammasworld 3 жыл бұрын
Thankyou dear 😍
@devikar1111
@devikar1111 2 жыл бұрын
Thanguu chechii njn athu nalla bangi aayitu cheythutooo thanguuu🥰😍
@Achammasworld
@Achammasworld 2 жыл бұрын
😍😍 Thankyou for your feedback
@jayareghu2097
@jayareghu2097 2 жыл бұрын
Thank u Nallavannam manasilayiiii
@Priya-kk7ye
@Priya-kk7ye 2 жыл бұрын
അച്ചാമ്മ അച്ചാമ്മ നല്ലൊരു ടീച്ചറാണ് കേട്ടോ 🤝👏👏👏👍😚
@Achammasworld
@Achammasworld 2 жыл бұрын
Thankyou dear 🥰😍
@sujarnair2654
@sujarnair2654 7 ай бұрын
വീഡിയോ നന്നായി ഇഷ്ടപ്പെട്ടു. ഒന്നു ശ്രമിച്ചു നോക്കട്ടെ ചേച്ചീ
@sindhujohn629
@sindhujohn629 2 жыл бұрын
Valareyadhikam ishtapettu Kure videos kandunokiyittum eniku manasilayilla Ee video ente Ella doubt um clear ayi Ini stich chaithu nokkittu comment idaam ❤️❤️❤️❤️
@Achammasworld
@Achammasworld 2 жыл бұрын
🥰🥰🥰
@mercysaji339
@mercysaji339 5 ай бұрын
Very good presentation.thanks dear👍
@r.adelin1268
@r.adelin1268 4 ай бұрын
❤❤❤ i stiched my gudi tq very much❤❤❤
@Painterieas_art_by_shilpa
@Painterieas_art_by_shilpa 3 жыл бұрын
Chechi xxl typ topinum ethee alavano edukkuka
@shainysajisaji7857
@shainysajisaji7857 9 ай бұрын
ഒരുപാട് ഉപകാരപ്പെട്ടു 😍😍😍
@swarnamen2432
@swarnamen2432 2 ай бұрын
വീണ്ടും വീണ്ടും കണ്ട്. No any doubt. First time I stitched collar neck. Very good stitching. Your teaching excellent. Your explanation is super ❤❤❤❤❤❤❤❤❤
@AkkuNoufal
@AkkuNoufal 3 ай бұрын
Nannayi manassilayi👍🏻🥰
@SindhuSASindhu
@SindhuSASindhu 7 ай бұрын
Very nice& good teaching method 👍... thanks dr❤
@kunjumoljoyam9133
@kunjumoljoyam9133 4 ай бұрын
Karacttayi പറഞ്ഞു തരുന്നുണ്ട് ശെരിക്കും മനസ്സിലാകുന്നുണ്ട്.thanku
@alphonsaav9271
@alphonsaav9271 2 жыл бұрын
Avatharanam valare nannayitund. Elupam manassilakum
@jaseelafasil2932
@jaseelafasil2932 2 жыл бұрын
Adi poli nallonam manassilakunnund
@Achammasworld
@Achammasworld 2 жыл бұрын
🥰🥰
@ramshil3915
@ramshil3915 3 жыл бұрын
Lainingchuridarine collarvekkunnath kanikkamo
@leealias2977
@leealias2977 4 ай бұрын
നന്നായിട്ടുണ്ട്.🌹
@pavithrapramod3545
@pavithrapramod3545 3 жыл бұрын
Njn try cheythu Superaaayittund.Thanku dr
@surandransurandran3797
@surandransurandran3797 3 жыл бұрын
Nalla avatharanam sooper
@kameelajosephaj5878
@kameelajosephaj5878 Жыл бұрын
Good ഞാൻ തയ്ച്ചു നോക്കും ❤❤❤
@parvathijayashree625
@parvathijayashree625 3 жыл бұрын
Othiri useful aaya video. Thanks a lot
@ShruthiAyyappan
@ShruthiAyyappan 5 ай бұрын
👌 അടിപൊളി
@anishays8157
@anishays8157 Ай бұрын
ഞാൻ തയ്ച്ചു നോക്കും 😊
@ninumoljose6746
@ninumoljose6746 2 ай бұрын
Very helpful; I followed your instructions and made it.
@priyavijayan8484
@priyavijayan8484 2 жыл бұрын
thankuuuuuu..... 🤝ഞാനും ഇത് പോലെ ഒരെണ്ണ തയ്ച്ചു നല്ല ഫിനിഷിങായിട്ട് adhyaittanu തൈക്കണേ thaankkuuuu 🌹🌹🌹🌹🌹
@Achammasworld
@Achammasworld 2 жыл бұрын
Happy to hear this 🤗🤗 Thankyou dear 🥰
@kochuthressiapk5100
@kochuthressiapk5100 2 ай бұрын
Pls show the cutting & stitching full video of the same
@sathimk4752
@sathimk4752 7 ай бұрын
നന്നായി മനസിലാവുന്നുണ്ട്
@aswathiashok2259
@aswathiashok2259 5 ай бұрын
Thanks a lot chechiii❤
@leyapriya9323
@leyapriya9323 2 жыл бұрын
Thank you so much dear....nalla avatharanam😍👌💕
@Achammasworld
@Achammasworld 2 жыл бұрын
🥰🥰🥰
@anithabinu5062
@anithabinu5062 2 жыл бұрын
നല്ല അവതരണം.നന്നായി മനസ്സിലായി
@jostyleworld807
@jostyleworld807 2 жыл бұрын
kzbin.info3_0ecXNxjow?feature=share please subscribe me
@gopakumarkn7011
@gopakumarkn7011 2 жыл бұрын
Thank you 🥀🌷🌺🌼🌻🌾🌵🌳🍂🌴all off you
Round collar kurti
15:01
Oppam stitchings
Рет қаралды 409 М.
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН
Обхитрили!
00:43
Victoria Portfolio
Рет қаралды 2,1 МЛН
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН
Shirt collar front open kurti cutting and stitching
18:00
chinju design
Рет қаралды 207 М.
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН